നല്ല നാടൻ രസം | Easy Home made Rasam Recipe | Annammachedathi Special

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 498

  • @ms.mavilacookiee9375
    @ms.mavilacookiee9375 9 дней назад

    ഞാനീ അമ്മച്ചിയുടെ രസം വെക്കുന്നത് കണ്ടുകൊണ്ട് തന്നെ ഞാനിവിടെ വീട്ടിലും രസമുണ്ടാക്കി കൊണ്ടിരിക്കുകയാണ് സൂപ്പർ❤

  • @LookaBibin
    @LookaBibin Год назад +13

    അമ്മച്ചി ഈ കാലഘട്ടത്തിൽ പഴയ രുചി ഒരിക്കലും മാറി പോകരുത്.ഈ പുതിയ കാലഘട്ടത്തിൽ പറഞ്ഞു തരുന്നതിനു അമ്മച്ചി 👍💫

  • @Krishna-dk7bw
    @Krishna-dk7bw 3 года назад +3

    Ammachide rasam njn cheythu nokki 👌👌👌Rasam rasamayittu und Ha.... 😋

  • @sarithasajith9437
    @sarithasajith9437 2 года назад +6

    Njan ഉണ്ടാക്കി സൂപ്പർ ആയിരുന്നു. എല്ലാപേരും ധൈര്യമായി ഉണ്ടക്കിക്കൊ എല്ലാപേർക്കും ഇഷ്ടമാകും. അതിലെ ചേട്ടൻ പറയുന്നപോലെ ചുമ്മാ കുടിക്കാം അത്ര സൂപ്പർ.

  • @mythrimythri9729
    @mythrimythri9729 3 года назад +23

    രസത്തിനു മാത്രം അല്ല രസം
    അമ്മച്ചിയുടെ സംസാരവും നല്ല രസം ഉണ്ട് 👌👌👌👌👌👌സൂപ്പർ രസം 😋😋😋😋അടിപൊളി
    സച്ചിൻ ചേട്ടനും ബാബു ചേട്ടനും 🙏🙏🙏🙏👍👍👍👍

  • @devilqueenangel5708
    @devilqueenangel5708 3 года назад +1

    Nalla rasamund kanan kazhikkanum rasamundayirrikkum njan yenthayalum ith try cheyith nokkum urapp ammachi..

  • @thomasskk6210
    @thomasskk6210 10 месяцев назад

    Rasamoorum rasam polichu thimirthu kalakki😊😊

  • @rosilyvarghese6537
    @rosilyvarghese6537 3 года назад +20

    അമ്മച്ചി, രസം കുടിക്കാൻ തോന്നുന്നു. 💛💛💛

  • @Aarviish
    @Aarviish 2 года назад +3

    അന്നമ്മച്ചി mathram pore screenil രസം പൊളിച്ച്.❤❤

  • @lalithaa2320
    @lalithaa2320 3 года назад

    അമ്മച്ചിയെ കണ്ടിട്ട് ഒത്തിരി ദിവസമായി. രസമായിട്ട് ഒന്ന് kaanatt

  • @Rishi-zp1iv
    @Rishi-zp1iv 3 года назад

    അമ്മച്ചി ഞാൻ ഗുജറാത്തിൽ ആണ് അടിപൊളി രസം ഉണ്ടാക്കി അമ്മച്ചി യെ പോലെ വെരി സൂപ്പർ അമ്മച്ചി. താക്സ്

  • @neethuneeth1860
    @neethuneeth1860 Год назад

    Ammachi super kttoo. Rasam nalla rasam 😋😘

  • @neethuneeth1860
    @neethuneeth1860 Год назад

    Ammachiyude thamasa poliyaaa kttoo. 😘😘😊

  • @lylabalakrishnan1543
    @lylabalakrishnan1543 3 года назад +1

    Ammachi super. Resam superb

  • @jeshlinjose
    @jeshlinjose Год назад +3

    Best one. Tried and tasted wonderful

  • @sherlyrenjith8901
    @sherlyrenjith8901 3 года назад

    Hai Ammachi,njan e resam undaaki nokkum

  • @Krushitha931
    @Krushitha931 2 года назад

    Ammachi njan innaley inganey rasam undaki. Spr arunnu😘

  • @sahalk6909
    @sahalk6909 Год назад

    Nagal udakki adipoli 👌🏻👌🏻👌🏻dipoliyayi

  • @ponnusworld5673
    @ponnusworld5673 3 года назад +1

    ഞാൻ ഉണ്ടാക്കി 😜സൂപ്പർ

  • @LelamaMathew
    @LelamaMathew Месяц назад

    സൂപ്പർ അമ്മച്ചി ❤❤

  • @usharajan1647
    @usharajan1647 2 года назад

    രസം ഉണ്ടാക്കി നല്ല രസം ഉണ്ട്

  • @raninair6065
    @raninair6065 3 года назад +17

    നല്ല രസമായി അമ്മച്ചി രസമുണ്ടാക്കി. കാണാൻ തന്നെ നല്ല ഭംഗിയുണ്ട് ❤️❤️❤️❤️😘😘

  • @ramdasppai9320
    @ramdasppai9320 3 года назад +36

    Adipoli Rasam. Thank you Annamma Chedathi.😋

    • @rejiev1657
      @rejiev1657 2 года назад +1

      അടിപൊളി thank you 👍

  • @gourisgouri4155
    @gourisgouri4155 3 года назад +27

    എന്റെ അമ്മച്ചി ഒരു രക്ഷയും ഇല്ല 🤩 super🥳

    • @jannahkv9251
      @jannahkv9251 3 года назад

      😋😋😋👌👌👍👍

  • @vaisakhmangalassery3102
    @vaisakhmangalassery3102 3 года назад +30

    സാമ്പാർ പരിപ്പ് അധികം വെള്ളം വച്ച് വേവിക്കണം, എന്നിട്ട് അതിൽ നിന്ന് കുറച്ച് വെള്ളം എടുത്തു രസത്തിൽ ഒഴിച്ചാൽ രസത്തിനു കൊഴുപ്പ് കിട്ടും...
    പരിപ്പ് സാമ്പാറിനും ഉപയോഗിക്കാം

  • @ajitharavindran8817
    @ajitharavindran8817 3 года назад +1

    Adipoli 👌👌👌 ആയിട്ടുണ്ട്, എത്ര കുടിച്ചാലുഠ മതി ആവില്ല, വളെര ഇഷ്ടമാണ്, ഞാൻ മിക്കവാറും ഉണ്ടാകുഠ

  • @vasanthakp4615
    @vasanthakp4615 Год назад +5

    ഇപ്പൊ ഉമി കിട്ടാനില്ല അമ്മച്ചി, പണ്ടത്തെ കാര്യം കേട്ടപ്പോള്‍ സന്തോഷം തോന്നി, god bless you all !❤❤❤❤❤❤❤❤❤

  • @AparnaKv-b1u
    @AparnaKv-b1u 6 месяцев назад

    Ammachinte samsaram Ee rasathinekkal rasaa❤❤❤

  • @priya9707
    @priya9707 3 года назад

    Suuuuuuper duper ammachi yude adipollhi rasam

  • @bhagyatheerdha3571
    @bhagyatheerdha3571 3 года назад +12

    അമ്മച്ചി , ബാബു ചേട്ടാ, സൂപ്പർ രസം... കാണാനും രസം..

    • @bhargavivariyath8417
      @bhargavivariyath8417 3 года назад

      Super👌👌👌👌👏👏👏

    • @ancyjames7675
      @ancyjames7675 2 года назад

      അമ്മച്ചിയുടെ രസം നല്ല രസം thank you ammachi

  • @Bored__soul456
    @Bored__soul456 Год назад

    Ammachiyude rasam adipoli😊😊😊

  • @aronrajeshvineetharajesh5987
    @aronrajeshvineetharajesh5987 3 года назад +8

    അമ്മച്ചി ബാബുച്ചേട്ടാ സൂപ്പർ രസം 👍👍👍👍👍👌👌👌👌👌😋😋😋😋

  • @rainbowcloudyx5126
    @rainbowcloudyx5126 3 года назад

    Rasam undakan padichu ammichi

  • @sunujadas8082
    @sunujadas8082 3 года назад +1

    Super ammachi undakki nokkam jann kochulllly anu cherkkunnath

  • @prabhasasi3207
    @prabhasasi3207 3 года назад

    ഉണ്ടാക്കി നോക്കട്ടെ

  • @SurendranK-db8un
    @SurendranK-db8un 10 месяцев назад +1

    Goodamma

  • @mrprintmedia6273
    @mrprintmedia6273 3 года назад

    Adipowli ressam ammachi

  • @sreejubhaskaran3369
    @sreejubhaskaran3369 3 года назад +1

    Hai Sachin,Sukhamano, Vidios Ellam Super,Manassinu Orupadu Santhosham Kittunnu,Thanks

  • @vidhukrishna238
    @vidhukrishna238 2 года назад +1

    അമ്മച്ചി രസം ഉണ്ടാക്കി നോക്കി അടിപൊളി

  • @kshathriyan8206
    @kshathriyan8206 3 года назад +24

    സദ്യയുടെ കൂടെ രസം കൂടി ഉണ്ടേൽ സംഗതി കെങ്കേമമായി😍 നല്ല രസം👌

  • @prakashvihar9865
    @prakashvihar9865 3 года назад +1

    Hai amma enik pani pidichukidakkukayanu amma vacha rasam kandappol orupadaswasamayi

  • @sujinjiji2568
    @sujinjiji2568 3 года назад +2

    Hai ammea superb. I like you ammuu😍❤️

  • @ranikurian7349
    @ranikurian7349 3 года назад +1

    Supper
    Ammachi & babu chetta🤩

  • @rsmedia5847
    @rsmedia5847 3 года назад +126

    തക്കാളിയും പുളിയും ചേർത്ത് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നന്നായി ഉടച്ച് കലക്കി വെക്കുക. ശേഷം വെളുത്തുള്ളി, ഉണക്കമുളക്/ പച്ചമുളക്, കുരുമുളക് കറിവേപ്പില എന്നിവ ചതച്ചത് , എണ്ണയിൽ കടുക്, ഉലുവ പോട്ടികഴിയംപോൾ നേരത്തെ വച്ചിരുന്ന , പുളി ,തക്കാളി വെള്ളം ചേർത്ത് , തിളക്കതെ പത പൊങ്ങി വന്നു കഴിയുമ്പോൾ കയവും ചേർത്ത് മല്ലിയിലയും വിതറി ചൂടോടെ ഉപയോഗിക്കാം

  • @chackot4880
    @chackot4880 2 года назад +1

    rasam super, thank u 🌹🙏❤ammachi🌹🙏🙏🙏

  • @rajamteacher2189
    @rajamteacher2189 2 года назад +1

    രസമുണ്ടാക്കി അമ്മച്ചി .സൂപ്പർ

  • @nalinipk8076
    @nalinipk8076 3 года назад +12

    അമ്മച്ചി രസമുണ്ടാക്കുന്നത് കാണാൻ തന്നെ ഒരു രസമാ

  • @jasminepathuzz9179
    @jasminepathuzz9179 2 года назад

    Thankss ammachi രസം ഉണ്ടാക്കാൻ പഠിപ്പിച്ചതിനു 🥰🥰🥰🥰🥰

  • @nithasdreamland6237
    @nithasdreamland6237 3 года назад +39

    അമ്മച്ചിടെ രസം, അടിപൊളി രസം തന്നെ. കാണാനും രസം, കഴിക്കാനും രസം

    • @maryvarghese4173
      @maryvarghese4173 3 года назад

      Thank you teacher.By seeing this I want to come to your home . Daily you can have tasty food by doing the demonstration.By seeing Annamma Chechy,I feel very happy and I would like to say that she is a peaceful and courageous person.Congratulations to you.Babu is a loving son who can face anything.

    • @ayshahassan3207
      @ayshahassan3207 3 года назад

      വറ്റൽ മുളക് ചേർക്കില്ലേ

    • @brittodb2661
      @brittodb2661 3 года назад

      അമ്മച്ചി എന്താ ഒരു ഷീണം

  • @smartvisionrealestate1705
    @smartvisionrealestate1705 3 года назад

    Othiri istam. Ammachi

  • @smartvisionrealestate1705
    @smartvisionrealestate1705 3 года назад

    Chakkalakkal ammachi

  • @roylivingston1861
    @roylivingston1861 Год назад

    ammmaammakkeanteayum.kudummpatthinteayum..hrithayam.niranja...aaasomsakall.

  • @aamiskitchentips1286
    @aamiskitchentips1286 3 года назад

    Ammacheee..anikku..neratheyariyaam🥺🤭🤭 subscribed 😁😁😁 rassaalle 🥺🤭

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk 3 года назад

    Hai Ammachi ammachiyuday varthamanam thanne nalla rasama pinne ammachi undakunna rasam athilere rasamayirikkum♥️

  • @sruthimoljuby2828
    @sruthimoljuby2828 3 года назад +3

    Hi ammachi resam super ❤️ammachine ente onnara vayasullamonu valiya eshttamanu eppozhum chothikkum. Amma mma enthiyennu😁

  • @oppo2043
    @oppo2043 3 года назад

    Adipoly iam a big fan of you

  • @salijames1125
    @salijames1125 3 года назад +1

    Hi Annammamachi, sukhamonu, Daivam iniyum ayussum arogyvum belavum saughyvum nalkatte ennu prarthikkunnu. Nammude pinchune kandittu othiri nalayallo sachine comeoneverybodym

  • @jayascreations4705
    @jayascreations4705 3 года назад +9

    Ammachi poli ♥️👍🏻

  • @suharaasif4686
    @suharaasif4686 2 года назад

    Small fennal must important annu ennale crrct taste kittu👍🏻

  • @dipind7824
    @dipind7824 2 года назад

    ഉണ്ടാക്കി 👍

  • @kalaravi3147
    @kalaravi3147 3 года назад

    Adipoli rasavum. Chattiyum

  • @DivyaSanthosh-in1tx
    @DivyaSanthosh-in1tx 3 года назад +1

    Adipole

  • @UshaKv-c2v
    @UshaKv-c2v 7 месяцев назад

    സൂപ്പർ രസം ❤

  • @sarasothibhai5513
    @sarasothibhai5513 3 года назад

    Amma.rasamissuper
    .godbles...

  • @Sunilpbaby
    @Sunilpbaby 2 года назад +1

    ബിരിയാണി കഴിച്ചു കഴിഞ്ഞാൽ ഒരു ഗ്ലാസ് രസം മാസ്റ്ററാണ് 👌👌👌

  • @miniibrahim5325
    @miniibrahim5325 3 года назад

    Adipoli ammachi super

  • @Musi_muhsina
    @Musi_muhsina 2 года назад

    Annamma chedathi super👍🏻

  • @likhithaanil5930
    @likhithaanil5930 3 года назад

    Rasam Rasamayittund👌👌👌👌👌

  • @gireeshgireesh9536
    @gireeshgireesh9536 2 года назад

    Adipoli super

  • @mydrawing6950
    @mydrawing6950 3 года назад +12

    വീഡിയോ രസമാണ് അതിലേറെ രസം ആണ് അമ്മച്ചിയുടെ സംസാരം

  • @bijuvarghese4382
    @bijuvarghese4382 3 года назад +1

    How are you Ammachi, Babu Uncle, Sachin Chetai? Ammachi Churuttu undakkunna video Upload cheiyumo? Please

  • @hariharrio2924
    @hariharrio2924 2 года назад

    Ammachi.super.resam.ok

  • @sheebakn22kn78
    @sheebakn22kn78 3 года назад +6

    അമ്മച്ചിയെ ഒരുപാട് ഇഷ്ടം ❤❤എന്നും സുഖായി ആരോഗ്യത്തോടെ ഇരിക്കട്ടെ പ്രാർത്ഥിക്കുന്നു 🙏🙏

    • @suseelaanithappan8701
      @suseelaanithappan8701 3 года назад

      അമ്മച്ചിടെ രസം അടിപൊളി അമ്മച്ചിയും മോനും നിങ്ങളുടെ വർത്തമാനം കെട്ടിരിക്കാൻ തോന്നും

    • @pathummam9947
      @pathummam9947 3 года назад

      @@suseelaanithappan8701 ruclips.net/video/HJIjz9EAjAsa/видео.html

  • @hridaycharu1238
    @hridaycharu1238 3 года назад

    👌❤❤❤❤👍Njan undakki ellarkkum ishttayi

  • @aliceelias9255
    @aliceelias9255 3 года назад

    Rasam....Hai.kothi vannootto

  • @maryammacherian8259
    @maryammacherian8259 3 года назад +6

    നിങ്ങൾ എല്ലാവരും കൂടി കൂടുന്നതും ഒരു രസമാ.... അമ്മച്ചി... ബാബുച്ചേട്ടാ.. Sachin... Pinchu എല്ലാവരും...

  • @prasannavk7965
    @prasannavk7965 2 года назад

    Njangal ondakki...nalladairunnu

  • @anjuvv8837
    @anjuvv8837 3 года назад +25

    അമ്മച്ചി ബാബുച്ചേട്ടൻ സച്ചിൻ ഈ combination അല്ലേലും രസം പോലെ നല്ല രസവാ

  • @fishingfreaksfans4974
    @fishingfreaksfans4974 3 года назад +2

    First view

  • @Jo-np9ww
    @Jo-np9ww 3 года назад +1

    Adipoli Ammachi :100:100

  • @jessyjacob8216
    @jessyjacob8216 2 года назад

    Superammch🎄

  • @Start_camera89
    @Start_camera89 3 года назад +3

    അമ്മച്ചിയുടെ സംസാരം ആണ് അടിപൊളി ❤️❤️❤️

  • @deepthimahesh1589
    @deepthimahesh1589 3 года назад

    Njanundakki super

  • @steephenp.m4767
    @steephenp.m4767 Год назад +1

    Annammachikky ente big salute Super Resam recipr, Thank you Ammachi

  • @bijubiju1129
    @bijubiju1129 2 года назад +2

    സൂപ്പര്‍ അമ്മച്ചീ 😊😋😀

  • @sumathisumathi5757
    @sumathisumathi5757 3 года назад +1

    നല്ല രസം

  • @tharashivraj5427
    @tharashivraj5427 Год назад

    Thanks Ammachi❤, njan ammachi style Rassam undakki, nalla taste und. 🙏🏼

  • @ponnusworld5673
    @ponnusworld5673 3 года назад

    അമ്മച്ചി പൊളിക്കുവാനാലോ🥰👍

  • @NishaNisha-ex2fg
    @NishaNisha-ex2fg 2 года назад

    Ammachi poli rasam,👍

  • @akhilasubash.c4182
    @akhilasubash.c4182 3 года назад

    @Amme Suppper rasam

  • @Unknown_xx-u4e
    @Unknown_xx-u4e 2 года назад +1

    Supper .ammachi

  • @sarithashyjal8219
    @sarithashyjal8219 2 года назад

    Super ayittunde rasam👍👍

  • @revathydevu6790
    @revathydevu6790 2 года назад +6

    രസം ഒരു രക്ഷയുമില്ല അടിപൊളി ആയിട്ടുണ്ട് ❤

  • @sahalk6909
    @sahalk6909 Год назад

    Ammachi adipoli 👌🏻👌🏻

  • @aswathimr4364
    @aswathimr4364 2 года назад

    Ammumme Njanum unndakki nokkatte nale classil kondu povanam

  • @EditzbyAbhishek33
    @EditzbyAbhishek33 3 года назад +2

    Annammachi poli

  • @RejaniRejani-d5d
    @RejaniRejani-d5d 4 месяца назад

    Good Amma

  • @merinnelson6173
    @merinnelson6173 2 года назад

    amme ennu vilikunna kelkan nalla resamundu

  • @bizzare_gamer3690
    @bizzare_gamer3690 3 года назад +1

    Super ammchi

  • @manojkumarparappoyil9045
    @manojkumarparappoyil9045 3 года назад +2

    Ammachi യുടെ രസം കാണാൻ നല്ല രസമുണ്ട്. ഞാൻ ഉണ്ടാക്കി... സൂപ്പർ