വയറ് നിറയെ ചോറുണ്ണാൻ ഇത് മതി | തക്കാളി രസം | Tomato Rasam | Rasam recipe in malayalam | Karuthal 42
HTML-код
- Опубликовано: 3 фев 2025
- In this video shows how to make rasam a most popular curry in south India with tomato.
#tomatorasam #rasam #rasamrecipes #rasamrecipe #karuthal #sajitherully
saji therully rasam recipe
saji therully tomato rasam recipe
തക്കാളി രസം
Rasam - 1 liter - രസം
Ingredients - ചേരുവകൾ
Tamarind - 25 g. - വാളൻ പുളി
Tomato - 200 g - തക്കാളി
green chilly - 2 - പച്ചമുളക്
ginger - 10 g -ഇഞ്ചി
garlic - 15 g - വെളുത്തുള്ളി
coconut oil - 3 tbsp - വെളിച്ചെണ്ണ
mustard - 1tsp - കടുക്
Dried chilly - 4 - വറ്റൽ മുളക്
Chilly powder - 1/2 tbsp - മുളക്പൊടി
Coriander powder - 1 tsp - മല്ലിപൊടി
Turmeric powder - 1/2 tsp - മഞ്ഞൾപൊടി
Fenugreek powder - 1/2 tsp - ഉലുവപ്പൊടി
curry leaves - കറിവേപ്പില
asafoetida - 2 tsp - കായം പൊടി
black pepper powder - 1/2 tbsp - കുരുമുളക്പൊടി
coriander leaves - 25 g -മല്ലിയില
salt- ഉപ്പ്
water - 4 cup - വെള്ളം
contact
sajicobesk@gmail.com
WhatsApp 9846 188 144
വയറ് നിറയെ ചോറുണ്ണാൻ ഇത് മതി | തക്കാളി രസം | Tomato Rasam | Rasam recipe in malayalam | Karuthal 42
Innnann ,rasam undakiyath......so ....tasty....thankyou
Thank you ❤️
സൂപ്പർ 👍👍 കണ്ടിട്ട് അടിപൊളി തക്കാളി രസം... മലയാളികളുടെ ഇഷ്ട റെസിപ്പിയായ രസം എത്ര പെട്ടന്നാണ് തയാറായത്... എത്ര സിമ്പിൾ ആയിട്ട് 4 മിനിറ്റ് വീഡിയോ കഴിഞ്ഞു പോയി... എന്തായാലും അടുത്ത തവണ ഇതുപോലെ നോക്കാം 👍
Thank You 😍
ഒരു പ്ലേറ്റ് ചോറുണ്ണാൻ ഇതു ധാരാളം ഉണ്ടാക്കിയെടുക്കാനും എളുപ്പമായത് കൊണ്ട് ബാച്ച്ലേഴ്‌സ് ആയി താമസിക്കുന്നവർക്കൊക്കെ വളരെ ഉപകാരപരദമാണ് തക്കാളി രസം
രസകൊതിച്ചിയാണ് ഞാനും മോളും ഉറപ്പായും ഉണ്ടാക്കും 👍🏻
സിമ്പിളായി ഉണ്ടാക്കി കാണിച്ച തക്കാളി രസം നന്നായിട്ടുണ്ട്.
Adipoly njan oru nalla rasam undaakkuvaanulla recipe kaathirikkuvaayirunnu
Rasam kothippichutto chetta 🎉🎉🎉
Thank You Anitha 😊
Super rasam
receipe was simple
yet tasty tooo
Resum is so super and healthy recipe. Good recipe we must try this
വളരെ നല്ല രസം. സൂപ്പർ 🥰👍
Good recepie
കൊള്ളാലോ 😋😋
😍
Simple 👏 try ചെയ്യും 😀😀
ട്രൈ ചെയ്ത് നോക്കിയിട്ട് അഭിപ്രായം പറയണേ
തീർച്ചയായും ഉണ്ടാക്കിനോക്കും
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ...
Super rasam👌
Super🎉🎉🎉
Easy to make rasam, i prepare this on busy days
Super
Moru kari undakunnath onnu parayamo
tomato rasam nannyi erikkunnu kurachu tharum arikombanu kodukkananu
തരാലോ
ചേട്ടൻറെ മലബാർ ബിരിയാണി ഉണ്ടാക്കി കൊണ്ടിരിക്കുന്ന ഞാൻ 👌
കഴിച്ചോ...
രസത്തിൽ ചെറിയ ജീരകം ഉപയോഗിക്കാമോ?
@@SajiTherully Ys 😋super 👌thank u
Super 👌👌👌👌
Thank You
Ith try cheyyum. Family ye kanikkamo.
ഒരു വീഡിയോയിൽ ഉണ്ട് 😊
🎉🎉
Hello ചേട്ടാ ഞാൻ puthiya sub aanutta ഹൃദയം തന്നു കൂട്ടും കൂടി 😝😝😝😝😝😝
0:53 ഇഞ്ചി കൈ പത്തി പോലെ 😁
ശരിയാണല്ലോ 😀
എന്തുണ്ടാക്കിയാലും കുറ്റം പറയാനെ എന്റെ പാതിക്ക് ഇഷ്ടായി ഒത്തിരി thankssss ചേട്ടാ
ഇതാ ഹൃദയം ❤ തന്നു
👍🎉
🎉🎉🎉🎉
ജീരകം ഇടണ്ടേ??
എന്താ ഈ കരുതൽ ?
ruclips.net/video/56g7BUB3-ek/видео.html
🥰😍🥰😍🥰🥰😍😍😍😍🥰🤩
ബിരിയാണിക്കൊപ്പം രസം അതാണിപ്പോ സ്റ്റൈൽ, 40 ലക്ഷത്തിന്റെ ബിരിയാണിയും 100 രൂപയുടെ രസവും, ഒരു ചുമടു മല്ലിയില 🥸