ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള സംഘം ഗംഗാവലി പുഴയിൽ തിരച്ചിലിന് ഇറങ്ങി | ArjunRescueMission

Поделиться
HTML-код
  • Опубликовано: 17 окт 2024
  • ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള സംഘം ഗംഗാവലി പുഴയിൽ തിരച്ചിലിന് ഇറങ്ങി | ArjunRescueMission | Shirur Landslide | Eshwar Malpe
    #ArjunRescueMission #ShirurLandslide #GangavaliRiver

Комментарии • 45

  • @Saleena-r9z
    @Saleena-r9z 2 месяца назад +52

    ❤ അർജുനെ ആയി തിരയുന്ന എല്ലാ പോര യും കാത്ത് രക്ഷിക്കട്ടോ

  • @jcsn596
    @jcsn596 2 месяца назад +7

    അർജുൻ അപകടം നടന്ന ഉടനെ തന്നെ മറ്റുള്ളവരോട് ഒപ്പം മരണപ്പെട്ടു എന്ന യാഥാർഥ്യം മനസിലാക്കി തിരച്ചിൽ അവസാനിപ്പിക്കേണ്ട സമയം അതിക്രമച്ചിരിക്കുന്നു. ചാനലുകൾ അർജുനെ വിറ്റ് ജീവിക്കുകയാണ്. അവർ അർജുനെ ജീവനോടെ കിട്ടാൻ സാദ്ധ്യത ഉണ്ടെന്ന നുണ പ്രചരിപ്പിക്കുന്നു.

    • @nasee-g5z
      @nasee-g5z 2 месяца назад +2

      മരിച്ചു എന്ന് വിശുവസിക്കാൻ ഒരു
      തെളിവ് കിട്ടിണം അല്ലാദേ പറ്റൂൂല😢😢

    • @jcsn596
      @jcsn596 2 месяца назад

      @@nasee-g5z ആ തെളിവ് ആണ് അപകടം നടന്ന് 13 ദിവസം ആയിട്ടും ആളിനെ കുറിച്ച് യാതൊരു വിവരവും ഇല്ല എന്നത്. ശരീരം പല ഭാഗങ്ങളായി പോയിരിക്കാം, ഒപ്പം അപകടത്തിൽ പെട്ട തമിഴ്നാട് സ്വദേശിയുടെ കാലും കയ്യും മാത്രമേ കിട്ടിയിട്ടുള്ളൂ

  • @ansia9076
    @ansia9076 2 месяца назад +22

    എന്തു പരീക്ഷണം ആണ് റബ്ബേ എത്ര ആൾകാർ ആണ് അവരുടെ മനസും മെയ്യും മറന്നു ഇങ്ങനെ ചെയ്യുന്നു, എന്നിട്ടും ഒന്നും ആകുന്നില്ലില്ല, കമെന്റ് ഇട്ടു അവരെ തളർത്താതെ അവർക്ക് വേണ്ടി എല്ലാരും പ്രാർത്ഥിക്കണം അവർക്കും കൂടും കുടുംബവും ഉള്ളവരാണ്, എല്ലാരേം കാക്കണേ റബ്ബേ 😢😢🤲

    • @nasee-g5z
      @nasee-g5z 2 месяца назад

      Aameen 😢

    • @abdurahman1259
      @abdurahman1259 2 месяца назад +1

      ഓർക്കുക ... നിങ്ങൾ പ്രാർഥിക്കുന്ന ദൈവം തന്നെയല്ലേ അർജുനെ മണ്ണിനടിയിലാക്കിയത്

  • @sunnusgallery1713
    @sunnusgallery1713 2 месяца назад +9

    Allah ellavareyum kaathurakshikkane
    Arjun jeevanode thirichu kittane rabbe

  • @kmcachuyt137
    @kmcachuyt137 2 месяца назад +7

    രഞ്ജിത്തും നല്ല ആളാണ് അയാളെ നെഗറ്റീവ് parayarud

    • @aksrp258
      @aksrp258 2 месяца назад +1

      Oru drilling machine koduthirunnel ipo sariyaki tannene

  • @rajeevannk48
    @rajeevannk48 2 месяца назад +18

    ഈ മക്കളുടെ കഷ്ടപ്പാടിനു ഇന്ന് ഫലം കാണട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @Aliraghavan
    @Aliraghavan 2 месяца назад +6

    നമ്മൾ മനസുകൊണ്ട് സങ്കല്പിക്കുന്നതിനേക്കാൾ ഭയാനകമാണ് കാര്യം നാല്പത് അടിയോളം എന്ന് വെച്ചാൽ നാലു നില കെട്ടിടത്തിന്റെ സമാനമായ ഒരു പുഴയടെ നടുവിൽ അത്രയും ഉയരത്തിൽ മൺ കുന പൊങ്ങി നില്കുന്നുണ്ടെങ്കിൽ അതും വലിയ പാറയും മരങ്ങളും വീണു അടിഞ്ഞു കിടക്കുന്നു എന്ന് ഈശ്വര മലപ്പേ പറഞ്ഞു അപ്പോൾ അത്രയും ഏരിയ നൂറു മീറ്റർ ഉയരത്തിൽ നിന്നും താഴേക്ക് പോന്നിട്ടുണ്ട് അതിനടിയിൽ ട്രക്ക് കിടക്കുന്നു എന്നാണ് നിഗമനം. എത്ര റിസ്കി ആയിരിക്കും എന്ന് മനസിലാകാം

  • @sreerajtp3685
    @sreerajtp3685 2 месяца назад +5

    കർണാടക സർക്കാരിനെ എന്തിന് കുറ്റം പറയണം? കവളപാറയിൽ മണ്ണിന് അടിയിൽ ആയി പോയവരെ അന്വേഷിച്ചു കണ്ടെത്തിയോ. ഷിരൂരിൽ പുഴയിൽ മണ്ണിനടിയിൽ ആണ്..

  • @ponnus8201
    @ponnus8201 2 месяца назад +5

    Ellarudeyum dua ne sweekarikane Allah

  • @balachandran5417
    @balachandran5417 2 месяца назад +2

    അർജുനനെ എത്രയും വേഗം കണ്ട്പിടിക്കാൻ കഴിയെട്ടേ എന്ന് പ്രാർത്ഥിക്കുന്നു അതുപൊലെ അർജുനെന് വേണ്ടിതിരയുന്ന ആർക്കും ഒരുആപത്തും ഉണ്ടാകല്ലേ ഭഗവാനെ

  • @K.M.A.Sharaf
    @K.M.A.Sharaf 2 месяца назад +2

    വെള്ളത്തിൽ തിരയാതെ കരയിൽതിരയാം...☝️😲

  • @AlipMali
    @AlipMali 2 месяца назад +2

    Sir chaliyath ninn chinkar kond Vann athil axavattor gadi ppich mann alpam illaki ilakki loriyilak athikam ath polaynathiyudey theeram kadal theeram cerch cheyyanam sir oru parishramam anthangilum theerumanam undavum

    • @AlipMali
      @AlipMali 2 месяца назад

      Ozk kooduthalan valiya excavator ozhkil pidich nilkum

  • @deeksha9287
    @deeksha9287 2 месяца назад +3

    Eshwar malpende jeevan oru vilayum ille

  • @51envi38
    @51envi38 2 месяца назад +4

    എന്തുകൊണ്ടാണ് ഇതിനൊരു തീരുമാനം ഉണ്ടാകാത്തത് എന്ന് സാധാരണക്കാരായ ഞങ്ങൾക്ക് മനസ്സിലാകുന്നില്ല😢 കാരണം ഇതുപോലൊരു സാഹചര്യം വന്നാൽ നമ്മൾ എന്തു ചെയ്യും എന്നുള്ളതിന് ഒരു ഉത്തരം വേണമല്ലോ

    • @aksrp258
      @aksrp258 2 месяца назад +4

      Chila karyangal manushya paridhik puratanu mishter. Utharam illa

    • @rajeevanbindhukp2653
      @rajeevanbindhukp2653 2 месяца назад

      Prakrithiyodu malsarikan patilaaa

    • @arshanshan7443
      @arshanshan7443 2 месяца назад

      കവളപാറയിൽ മണ്ണിനടിയിൽ ഉള്ളവരെ കേരളത്തിനി കണ്ടു പിടിക്കാനോ രക്ഷിക്കാനോ ആയോ എന്നാൽ ഇവിടെ വെള്ളത്തിനുള്ളിലെ മണ്ണിനടിയിൽ ആണ് അർജുൻ ഉള്ളത്

  • @vijayalakshmitp7295
    @vijayalakshmitp7295 2 месяца назад

    Goodluck

  • @bennetjoseph1956
    @bennetjoseph1956 2 месяца назад

    ❤❤❤

  • @daisyjohn5958
    @daisyjohn5958 2 месяца назад +1

    🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏🏻

  • @minimt7676
    @minimt7676 2 месяца назад

    Karayil thanne thirayu

  • @UmerKt-ob9lg
    @UmerKt-ob9lg 2 месяца назад +1

    🤲🤲🤲🤲🤲🤲

  • @GeethaGeetha-jw9ew
    @GeethaGeetha-jw9ew 2 месяца назад

    Ente dhevi ellavareyum kathukollane😢

  • @nashvahishan9184
    @nashvahishan9184 2 месяца назад +1

    Hi

  • @andrewska6071
    @andrewska6071 2 месяца назад +2

    കമൻ്റിനാണ് കൊയപ്പം അല്ലേ....... സ്റ്റാൻഡ ൻലി ചേയ്യേണ്ട കാര്യങ്ങൾ സ്റ്റൻഡൻ ലി ചെയ്യാണ്ട് ഇങ്ങനെ സമയം കളഞ്ഞിട്ട് വല്ല കാര്യമുണ്ടോ

    • @arshanshan7443
      @arshanshan7443 2 месяца назад

      കവളപാറയിൽ മണ്ണിനടിയിൽ ഉള്ളവരെ കേരളത്തിനി കണ്ടു പിടിക്കാനോ രക്ഷിക്കാനോ ആയോ എന്നാൽ ഇവിടെ വെള്ളത്തിനുള്ളിലെ മണ്ണിനടിയിൽ ആണ് അർജുൻ ഉള്ളത്

  • @purushothamanjayaprakash22
    @purushothamanjayaprakash22 2 месяца назад +2

    Keralam onnum parayatherinnal mathi

  • @princeindoorandoutdoorplan3003
    @princeindoorandoutdoorplan3003 2 месяца назад

    Arjuneyum, lorryum kittete baki 2 peryum kittate

  • @sunithasidhik488
    @sunithasidhik488 2 месяца назад

    വലിയ ഒരു ഇരുമ്പ് ദണ്ഡ് വെള്ളത്തിൽ ഇറക്കണം അതിൽ വടം കെട്ടിയിട്ട് വടത്തിൽ ഇറങ്ങുന്നആളുടെ അരയിൽ ഒരു ബൽറ്റ് ലോക്ക് ചെയ്യണം. അപ്പോൾ ദണ്ഡിന്റെ വെയിറ്റ് കാരണണം ഒഴുകി പോകാതെ ദേരെ താഴേക്ക് ഇറങ്ങാൻ പ്പറ്റും. ഓക്സിജൻ സിലിണ്ടറും ഇറങ്ങുന്ന ആൾക്ക് കൊടുക്ക്.

  • @Anseerkmb
    @Anseerkmb 2 месяца назад +1

    കോഴിക്കോട് മാപ്പിള കലാസികൾക്ക് വിട്ടു കൊടുക്കു അവർ എടുക്കും 👍ഉറപ്പു കടലുണ്ടി പുഴയിൽ നിന്നും ട്രെയിൻ പൊക്കിയ തലമുറകൾ ഉണ്ട്

    • @jcsn596
      @jcsn596 2 месяца назад +1

      അർജുൻ അപകടം നടന്ന ഉടനെ തന്നെ മറ്റുള്ളവരോട് ഒപ്പം മരണപ്പെട്ടു എന്ന യാഥാർഥ്യം മനസിലാക്കി തിരച്ചിൽ അവസാനിപ്പിക്കേണ്ട സമയം അതിക്രമച്ചിരിക്കുന്നു. ചാനലുകൾ അർജുനെ വിറ്റ് ജീവിക്കുകയാണ്. അവർ അർജുനെ ജീവനോടെ കിട്ടാൻ സാദ്ധ്യത ഉണ്ടെന്ന നുണ പ്രചരിപ്പിക്കുന്നു.

    • @roopeshroopu9682
      @roopeshroopu9682 2 месяца назад +1

      കടലുണ്ടി പുഴ അല്ല മുത്തുമണീ ഇത്.

    • @arshanshan7443
      @arshanshan7443 2 месяца назад +1

      കവളപാറയിൽ മണ്ണിനടിയിൽ ഉള്ളവരെ കേരളത്തിനി കണ്ടു പിടിക്കാനോ രക്ഷിക്കാനോ ആയോ എന്നാൽ ഇവിടെ വെള്ളത്തിനുള്ളിലെ മണ്ണിനടിയിൽ ആണ് അർജുൻ ഉള്ളത്

  • @nishanthjayan9756
    @nishanthjayan9756 2 месяца назад +1

    കർണാടകസർക്കാർ ഉത്തരവാദിത്വം ഇല്ലാത്തവർ. ഒരു നാണം വേണ്ടേ... ട്രൈ ചെയ്യുക..

    • @arshanshan7443
      @arshanshan7443 2 месяца назад

      കവളപാറയിൽ മണ്ണിനടിയിൽ ഉള്ളവരെ കേരളത്തിനി കണ്ടു പിടിക്കാനോ രക്ഷിക്കാനോ ആയോ എന്നാൽ ഇവിടെ വെള്ളത്തിനുള്ളിലെ മണ്ണിനടിയിൽ ആണ് അർജുൻ ഉള്ളത്