'അടുക്കള വാതിൽ തുറന്നപ്പോൾ തലയ്ക്കു മുകളിൽ വെള്ളം,കൈയിൽ നിന്ന് മക്കൾ തെറിച്ചു പോയി' Wayanad

Поделиться
HTML-код
  • Опубликовано: 20 окт 2024
  • വയനാട്ടിൽ കണ്ണീർമഴ ; രക്ഷാപ്രവർത്തനം അതിസാഹസികം | Wayanad Landslide
    Wayanad landslide; Survivor shares the bitter experience
    #WayanadLandslide #Kerala #WayanadDisaster #mundakkai
    #wayanad #chooralmala #landslide #naturaldisaster #24News

Комментарии • 674

  • @indulekhaprince
    @indulekhaprince 2 месяца назад +2519

    ഇന്നലെ വരെ അർജുൻ നു വേണ്ടി കരഞ്ഞു പ്രാർത്ഥിച്ച പലരും ഇന്ന് അതെ പോലെ ഒരു അവസ്ഥയിൽ... ന്തൊരു വിധി ആണ് ദൈവമേ 😢

    • @ushakumari-oc3rw
      @ushakumari-oc3rw 2 месяца назад +62

      സത്യം

    • @teddygirlachutty7906
      @teddygirlachutty7906 2 месяца назад +44

      Sathyam oralku vendi karanjju thirike kettanr enn prarthichu ippo orupad peru athe avastha ayi 🙂 vedhana niranja avasthayann

    • @Shajishaji-hq6ow
      @Shajishaji-hq6ow 2 месяца назад +39

      ​@@ushakumari-oc3rwഎല്ലാം ദിവസവും നേരം വെളുക്കുമ്പോൾ ഓരോ ദുരന്തം 😭😭😭

    • @SayedPoo-r6i
      @SayedPoo-r6i 2 месяца назад +5

      😢😢

    • @SyamRaj-m4s
      @SyamRaj-m4s 2 месяца назад +5

      😢

  • @STAR-fg6jt
    @STAR-fg6jt 2 месяца назад +1760

    മുല്ലപ്പെരിയാർ ഡാം എത്രയും പെട്ടെന്ന് De കമ്മീഷൻ ചെയ്ത് സംസ്ഥാനത്തെ രക്ഷിക്കുക....Politics kalikatheee...Kerala media idapedam

    • @shadowspeaks.6652
      @shadowspeaks.6652 2 месяца назад +103

      സത്യം അവിടെ ഭൂമികുലുക്കം എന്തേലും ഉണ്ടായാൽ😮

    • @positivemind6196
      @positivemind6196 2 месяца назад +48

      Chindhikkan vayya😢

    • @anuroopvijayan6462
      @anuroopvijayan6462 2 месяца назад +12

      😢

    • @priyamanu4310
      @priyamanu4310 2 месяца назад +61

      നമ്മൾ ഇങ്ങനെ ഒരു ദുരന്തം വരുമ്പോൾ ഇങ്ങനെ കമന്റ്‌ ഇട്ടാൽ എന്താവാൻ 😪

    • @lagithayil9869
      @lagithayil9869 2 месяца назад +6

      💯

  • @amblieamnile8981
    @amblieamnile8981 2 месяца назад +297

    SG സുരേഷേട്ടാ എത്രയും വേഗം മുല്ലപ്പെരിയാർ വിഷയം പരിഹരിക്കാൻ കേന്ദ്രത്തോട് ഇടപെടാൻ പറയൂ ,ഇല്ലെങ്കിൽ കേരളം അങ്ങ് അറബിക്കടലിലെത്തും പിന്നെ ബാക്കി ഉളളത് തമിഴ്നാടിനും,കർണ്ണാടകയ്ക്കും കൊടുത്താൽ മതിയാവും ഒരു സംസ്ഥാനമായിട്ടൊന്നും അവശേഷിക്കില്ല.സാധാരണ
    രാഷ്ട്രീയകാർക്ക് കടിപിടി കൂടാനല്ലാതെ ഇതിനൊന്നും നേരമുണ്ടാകില്ല.
    Plz എപ്പോഴും ദുരന്തത്തിന് ശേഷം മാത്രം ഉണരുന്ന ഒരു സമൂഹമാണ് ഇന്ന് നമ്മൾ മലയാളികൾ

    • @moinmoin9194
      @moinmoin9194 2 месяца назад +10

      😂😂😂

    • @information8100
      @information8100 2 месяца назад +2

      its all part of de-popu

    • @tiktokfavorite3070
      @tiktokfavorite3070 2 месяца назад +7

      Stalin 5 kodi koduthu... കേന്ദ്രം എത്ര കൊടുക്കുമോ

    • @amblieamnile8981
      @amblieamnile8981 2 месяца назад

      @@moinmoin9194 ചിരി എപ്പോഴും ഉണ്ടാകട്ടെ

    • @SumaSoman-x6z
      @SumaSoman-x6z 2 месяца назад +10

      ഒന്ന് പോകുന്നുണ്ടോ എന്റെ പണി അല്ല അത് ഞാൻ പൂണൂൽ ഇടുന്നതിനു കുറിച്ച് സ്വപ്നം കാണുമ്പോ ആണ്‌ നിങ്ങളുടെ ഒരു മുല്ല പെരിയാർ

  • @Marhaba29.....
    @Marhaba29..... 2 месяца назад +732

    ഈ ഭീകര അവസ്ഥ കേൾക്കുമ്പോ തന്നെ പേടി ആവുന്നു. അപ്പൊ അനുഭവിച്ചവരുടെ മാനസികാവസ്ഥ 😢

    • @shameemaec1380
      @shameemaec1380 2 месяца назад +2

      അതന്നേ

    • @NainikasandhoshSoumya
      @NainikasandhoshSoumya 2 месяца назад +5

      ഇതാണ് ഗദ്ഗഗിൽ 1992 പറഞ്ഞത്.......

    • @latheefkaralam2123
      @latheefkaralam2123 2 месяца назад +1

      ദുരന്തഭൂമിയിൽ നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി തിരച്ചിൽ നടത്തുന്ന ഇന്ത്യൻ ആർമി കും ആ നാട്ടിലെയും അല്ലാതെയുമുള്ള കുറെ നല്ല മനുഷ്യർ സന്നദ്ധ സംഘടനകൾ ഇവർക്കെല്ലാം ഒരു ബിഗ് സല്യൂട്ട്❤❤️ കൂടെ ഒരു ആപത്തും വരാതെ തിരച്ചിലിന് കരുത്ത് നൽകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം

  • @marythomas188
    @marythomas188 2 месяца назад +333

    ജീവനോടെ ഉള്ളവരെ എത്രയും വേഗം രക്ഷിക്കാൻ കഴിണെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു

    • @suryamartin4942
      @suryamartin4942 2 месяца назад +10

      കണ്ടു കരയാൻ അല്ലാതെ നമുക്ക് ഒന്നും ചെയ്യാൻ പറ്റു നില്ലാലോ ദൈവമേ

  • @liyajaz
    @liyajaz 2 месяца назад +162

    അവടെയുള്ളവർ ആകെ തകർന്നഅവസ്ഥയാണ് അതിനിടയിൽ ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കല്ലേ 😢😢

  • @johnvarghese8967
    @johnvarghese8967 2 месяца назад +587

    മതവും മതവും തമ്മിലടിച്ചു ചാകുന്നു , രാഷ്ട്രീയവും രാഷ്ട്രീയവും തമ്മിലടിച്ചു ചാകുന്നു , മനുഷ്യർ തമ്മിലുള്ള ഭിന്നത രൂക്ഷമായിവർധദ്ധിക്കുന്നു.
    പ്രകൃതിയും ദൈവവും കണ്ണടക്കുന്നു.
    ഇത്രേയുള്ളു മനുഷ്യാ ജീവിതം . ഇനിയെങ്കിലും മനുഷ്യർ മനുഷ്യരായി ജീവിക്കാം . ദുരിതം അനുഭവിക്കുന്നവർ സുഖം പ്രാപിക്കട്ടെ . രക്ഷാപ്രവർത്തകരെ സുക്ഷിക്കട്ടെ. ഗവണ്മെന്റ് സംവിധാനങ്ങൾ മുഴുവൻ പ്രവര്‍ത്തിക്കട്ടെ.

    • @bejoyrajan3786
      @bejoyrajan3786 2 месяца назад +12

      Correct aanu
      Enthu vannalum aarum nannavilla

    • @saleemsali4250
      @saleemsali4250 2 месяца назад +33

      സത്യം എത്ര തെളിവുകൾ മനുഷ്യൻ ദുർബലൻ ആണെന്ന് മനുഷ്യൻ ഒത്തു നിന്നാലേ പ്രകൃതിക്ക് നിലനിൽ പൊള്ളു എന്ന് കുറച്ച് കഴിഞ്ഞാൽ വീണ്ടും തുടങ്ങും മതത്തിന്റെ പേരിൽ 😢😢😢

    • @mvpadmini7923
      @mvpadmini7923 2 месяца назад +1

      സത്യം 👏

    • @_fouz.__2002
      @_fouz.__2002 2 месяца назад

      True

    • @moosap8038
      @moosap8038 2 месяца назад +1

      സത്യം 🙏

  • @akhilaap9814
    @akhilaap9814 2 месяца назад +54

    ഇപ്പോ മരിച്ചവരിൽ പലരും, ഇത്രയും ദിവസം അർജുൻ ചേട്ടന് വേണ്ടി പ്രാർത്ഥിച്ചവരും, കമന്റ്സ് ഇട്ടവരും ഒക്കെ ഉണ്ടാവില്ലേ.. 😞😔

    • @priyakomath1220
      @priyakomath1220 2 месяца назад +1

      😓😓😓

    • @Blj791
      @Blj791 2 месяца назад

      😢😢🥺

    • @SadiqAlsoora
      @SadiqAlsoora 2 месяца назад +1

      അദന്നെ ഞാനും ആലോചിക്കുന്നേ

  • @MoiduKp-u9b
    @MoiduKp-u9b 2 месяца назад +612

    എനിക്ക് ഒരു അപേക്ഷ. വയനാട് ജില്ലയിൽ യെപ്പഴുo ദുരന്ത സേന & ആംബുലൻസ് & ദ്രുത കർമ സേന & ഹെലികോപ്റ്റർ &അത്യാഹിതം സംഭവിക്കുമ്പോ അത്യന്നുതിക സൗകര്യം നിറഞ്ഞ ഹോസ്പിറ്റലിൽ nb : ഒരു മെഡിക്കൽ കോജ് യെങ്കിലും സ്ഥാപിക്കു... കേരള സർക്കാരെ.... മരണപ്പെട്ടു പോയവർക്ക് നിത്യ ശാന്തി നേരുന്നു & ഖബർ സന്തോഷം നിറഞ്ഞതാക്കികൊടുക്കട്ടെ... ഒന്ന് കണ്ണ് തുറക്ക് സർക്കാരെ....

    • @VijipalVdk
      @VijipalVdk 2 месяца назад +50

      ആരോട് പറയാനാ സഹോദരാ എംപി വീരേന്ദ്രകുമാർ 50 ഏക്കർ സ്ഥലമാണ് സൗജന്യമായി കൊടുത്തത് മെഡിക്കൽ കോളേജ് പണിയാനായി ഇതുവരെ അത് ഒന്നുമായില്ല

    • @av677
      @av677 2 месяца назад +41

      വീണ്ടും ഉമ്മൻചാണ്ടി അധികാരത്തിൽ വന്നിരുന്നെങ്കിൽ വയനാട് ഒരു മെഡിക്കൽ കോളേജ് ഉണ്ടായിരുന്നു

    • @SherlockHolmesIndefatigable
      @SherlockHolmesIndefatigable 2 месяца назад +9

      😂😂😂.... pension polum illa ennaram elecopter 😮

    • @Sne-cu7nx
      @Sne-cu7nx 2 месяца назад +15

      Where is the mp??? Rahul gandhi ille wayanad???

    • @AshwinSaju-ok6kw
      @AshwinSaju-ok6kw 2 месяца назад +8

      Jayichu poyatha athe ullu

  • @nisudana
    @nisudana 2 месяца назад +194

    കേരളത്തിലുള്ളവർ ഇപ്പോ മഴക്കാലം വന്നാൽ പേടിച്ചാണ് കഴിയുന്നത്.... എന്തൊക്ക വാർത്തകൾ ആണ് ദിവസവും... കുറച്ചധികം ദിവസമായി അർജുൻ നു വേണ്ടി നമ്മൾ പ്രാർത്ഥിക്കുന്നു... ഇപ്പോഴിതാ വയനാട്ലുള്ളവർക്കും വേണ്ടി.... അപകടം സംഭവിക്കാതെ രക്ഷപെടട്ടെ.... എന്തൊരു ദുർവിധി ആണ് നമുക്ക് 😟😟

    • @SunilKumar-hq1vj
      @SunilKumar-hq1vj 2 месяца назад +2

      Ellaa varshavum august masam durantham undavarund

    • @aleemaali9454
      @aleemaali9454 2 месяца назад +8

      മലകളെ മലകളായിത്തന്നെ സംരക്ഷിക്കണം അതമാത്രമേ വഴിയുള്ളു.

    • @jithinjosepeter6085
      @jithinjosepeter6085 2 месяца назад +1

      Mulaperiyar😡 potiyale ellavarkum pokam 😂 arabi kadale

  • @ebraheemebraheem2826
    @ebraheemebraheem2826 2 месяца назад +30

    വയനാടേ നീ കരയിച്ചു കരയിപ്പിച്ചു കളഞ്ഞല്ലോ കേരളത്തെ😢😢😢

  • @ramshu4659
    @ramshu4659 2 месяца назад +33

    ആ അമ്മയുടെ അവസാനത്തെ കണ്ണീരിൽ എല്ലാം ഉണ്ട്..... സർവശക്തൻ എല്ലാവർക്കും ക്ഷമിക്കാനുള്ള മനസ്സ് നൽകട്ടെ.... 🤲🤲🤲മനസ്സു കൊണ്ടെങ്കിലും എല്ലാ മലയാളിയും നിങ്ങൾക്കൊപ്പമുണ്ട്.....

  • @nithinck8632
    @nithinck8632 2 месяца назад +236

    നിങ്ങൾ മീഡിയക്കാർ ആശുപത്രിയുടെ ഉള്ളിൽ പോയി തിക്കും തിരക്കും കൂട്ടുന്നത് എന്തിനാ. ഡോക്ടർമാർക്കും നേര്സുമാർക്കും ബന്ധുക്കൾക്കും പരിക്കേറ്റവരെ ചികിൽസിക്കാൻ ഉള്ള സൗകര്യം ഉണ്ടാകട്ടെ. മൈക്കും ക്യാമറയും കൊണ്ട് രണ്ടുപേര് വെച്ചു ഒരു 5 ചാനലിൽ നിന്നും റിപ്പോർട്ടര്മാര് ആശുപത്രിയിൽ കയറിയാൽ വെറുതെ തിരക്ക് കൂടത്തെ ഉള്ളൂ. അതിനിടക്ക് പരിക്കേറ്റ ആളോട് പ്രതികരണം ചോദിക്കുന്നു... പരുക്കേറ്റവർ അപകടത്തിന്റെ ഷോക്കിൽ നിന്ന് ഒന്ന് കര കയറട്ടെന്നേ... ആശുപത്രിക്ക് ഉള്ളിൽ മീഡിയക്കാരുടെ ഒരു ആവശ്യവും ഇല്ല.

    • @neethusubramanyan7417
      @neethusubramanyan7417 2 месяца назад +26

      Avar cameratm pdch poknnthknda puram lokam ithellam ariyunnath

    • @nithinck8632
      @nithinck8632 2 месяца назад

      @@neethusubramanyan7417 ഇവർ വാർത്തകൾ പുറംലോകത്തെ അറിയിച്ചോട്ടെ. ഹോസ്പിറ്റലിന്റെ ഉള്ളിൽ നിന്നിട്ട് എന്തിനാണ് റിപ്പോർട്ടിങ്? അവിടെ പരിക്കേറ്റു കിടക്കുന്നവർക്കോ അവരുടെ കൂട്ടിരിപ്പുകാർക്കോ, ചികിത്സിക്കുന്ന ഡോക്ടർക്കോ മീഡിയക്കാരെക്കൊണ്ടു എന്ത് ഉപകാരമാണ് ഉള്ളത്? ഏതെങ്കിലും മാധ്യമപ്രവർത്തകൻ പരിക്കേറ്റ ആളെ സമാധാനിപ്പിക്കുന്ന വീഡിയോ കണ്ടിട്ടുണ്ടോ, പരിക്കേറ്റു കിടക്കുന്നവരോട് ഓരോന്ന് ചോദിച്ചു കൂടുതൽ ബുദ്ധിമുട്ടിക്കുകയല്ലാതെ? ഹോസ്പിറ്റലിന്റെ വെളിയിൽ നിന്നിട്ട് റിപ്പോർട്ടിങ് ആവാമല്ലോ...

    • @nithinck8632
      @nithinck8632 2 месяца назад

      വാർത്തകൾ മീഡിയക്കാർ പുറംലോകത്തെ അറിയിച്ചോട്ടെ, അത് ആശുപത്രിക്ക് വെളിയിൽ നിന്നിട്ട് മതി. ആശുപത്രിക്ക് ഉള്ളിൽ മീഡിയക്കാരെക്കൊണ്ടു രോഗിക്കോ, കൂട്ടിരിപ്പുകാർക്കോ, ഡോക്ടർമാർക്കോ എന്ത് സഹായമാണ് ഉള്ളത്? ഒരു രോഗിയോട് ഇവർ ആശ്വാസവാക്കുകൾ പറയുന്നത് കേട്ടിട്ടുണ്ടോ? ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കുന്നത് അല്ലാതെ. പുറത്തു നിന്നിട്ട് റിപ്പോർട്ട് ചെയ്തോട്ടെ, അത് തന്നെ എമർജൻസി വാഹനങ്ങൾക്കും സ്റ്റാഫിനും ഒന്നും ബുദ്ധിമുട്ട് ഇല്ലാതെ റിപ്പോർട്ടിങ് നടത്തട്ടെ. @@neethusubramanyan7417

    • @nithinck8632
      @nithinck8632 2 месяца назад

      @@neethusubramanyan7417 വാർത്തകൾ മീഡിയക്കാർ പുറംലോകത്തെ അറിയിച്ചോട്ടെ, അത് ആശുപത്രിക്ക് വെളിയിൽ നിന്നിട്ട് മതി. ആശുപത്രിക്ക് ഉള്ളിൽ മീഡിയക്കാരെക്കൊണ്ടു രോഗിക്കോ, കൂട്ടിരിപ്പുകാർക്കോ, ഡോക്ടർമാർക്കോ എന്ത് സഹായമാണ് ഉള്ളത്? ഒരു രോഗിയോട് ഇവർ ആശ്വാസവാക്കുകൾ പറയുന്നത് കേട്ടിട്ടുണ്ടോ? ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കുന്നത് അല്ലാതെ. പുറത്തു നിന്നിട്ട് റിപ്പോർട്ട് ചെയ്തോട്ടെ, അത് തന്നെ എമർജൻസി വാഹനങ്ങൾക്കും സ്റ്റാഫിനും ഒന്നും ബുദ്ധിമുട്ട് ഇല്ലാതെ റിപ്പോർട്ടിങ് നടത്തട്ടെ.

    • @nithinck8632
      @nithinck8632 2 месяца назад

      @@neethusubramanyan7417 വാർത്തകൾ മീഡിയക്കാർ പുറംലോകത്തെ അറിയിച്ചോട്ടെ, അത് ആശുപത്രിക്ക് വെളിയിൽ നിന്നിട്ട് മതി. ആശുപത്രിക്ക് ഉള്ളിൽ മീഡിയക്കാരെക്കൊണ്ടു രോഗിക്കോ, കൂട്ടിരിപ്പുകാർക്കോ, ഡോക്ടർമാർക്കോ എന്ത് സഹായമാണ് ഉള്ളത്? ഒരു രോഗിയോട് ഇവർ ആശ്വാസവാക്കുകൾ പറയുന്നത് കേട്ടിട്ടുണ്ടോ? ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കുന്നത് അല്ലാതെ. പുറത്തു നിന്നിട്ട് റിപ്പോർട്ട് ചെയ്തോട്ടെ, അത് തന്നെ എമർജൻസി വാഹനങ്ങൾക്കും സ്റ്റാഫിനും ഒന്നും ബുദ്ധിമുട്ട് ഇല്ലാതെ റിപ്പോർട്ടിങ് നടത്തട്ടെ.

  • @Preet-p7g
    @Preet-p7g 2 месяца назад +17

    ആ അമ്മയുടെ കണ്ണീരു മുന്നിൽ ഒന്നും പറയാനില്ല🙏😭😭 നമുക്ക് പ്രാർത്ഥിക്കാം 🙏😭

  • @ShihasSalam
    @ShihasSalam 2 месяца назад +30

    മുല്ലപെരിയാർ ഡാമിന് എന്തേലും സംഭവിച്ചാൽ ഓർക്കാൻ കൂടി കഴിയുന്നില്ല.... ഈ അവസരത്തിൽ അത് കൂടി മീഡിയയും സർക്കാരും പരിഗണിക്കണം

  • @abdulsalampm2928
    @abdulsalampm2928 2 месяца назад +340

    As a nurse of the wims hospital ,i requesting you
    Dayav cheyth aa wardil mediakaar keri iragaruth..avark kurach samathanam kodukkuh

    • @themoment_111
      @themoment_111 2 месяца назад +29

      Chechi karyam elam serya pakshe vivragalum athinte depthum ariyanam enkil evrke patu mkooduthal karyavl vegathil avan ethum sahayikum

    • @MarietteSebastian
      @MarietteSebastian 2 месяца назад +9

      It is very true...they are in pain..please do not disturb them.

    • @abdulsalampm2928
      @abdulsalampm2928 2 месяца назад

      Ath sheriyaan da..but avde patientsin care kodukaan buthi utt aavum ..avde allenkile bayakara rush ahn😢​@@themoment_111

    • @rugminigopi2864
      @rugminigopi2864 2 месяца назад

      😭😭😭

    • @SindhuSASindhu
      @SindhuSASindhu 2 месяца назад +1

      Sathyam ....avarude avastha....😢

  • @abdurahiman6702
    @abdurahiman6702 2 месяца назад +16

    മനുഷ്യൻ എത്ര ദുർബലൻ... 🙏

  • @nishanthjayan9756
    @nishanthjayan9756 2 месяца назад +57

    ഇനിയെങ്കിലും കുന്ന് ഇടിച്ചും, വയൽ നികത്തിയും ഉള്ള വികസനം അവസാനിപ്പിക്കുക..കുന്നിടിച്ചു കൊണ്ടുവന്നു നികത്തി റോഡ്, മാള്,എയർപോർട്ട് ഒക്കെ ഉണ്ടാക്കുമ്പോൾ ഓർക്കണം. പിന്നെ വയനാട്ടിൽ ആനധികൃത റിസോർട്ട് നിർമ്മാണവും.

    • @rasilulu4295
      @rasilulu4295 2 месяца назад +1

      ഇതു ഒന്നും ഇടിച്ചു പണ് 7:54 തത്തിന്റ അല്ല ദൈവത്തിന്റെ പരീക്ഷണം 🤲🤲

    • @MubashiraShafeek
      @MubashiraShafeek 2 месяца назад

      പറയാൻ മാത്രം അങ്ങനെ ഒരു വികസനവും ഇല്ലാത്തതാണ് ഞങ്ങളുടെ വയനാട്.

    • @nishanthjayan9756
      @nishanthjayan9756 2 месяца назад

      ​@@MubashiraShafeekപരിസ്ഥിതി ലോല പ്രേദേശത്തിന്റെ താഴ്‌വാരം ഇടിച്ചു മണ്ണ് കൊണ്ടുപോകും.... മലയുടെ മുകളിൽ റിസോർട്ട് പണിയും..

  • @NizamKhalid-gc7dq
    @NizamKhalid-gc7dq 2 месяца назад +29

    വേഗം രക്ഷ് പ്രവർത്തനം പൂർത്തിയാകട്ടെ പ്രാർത്ഥിക്കുന്നു. നിങ്ങളുടെ വേദനയിൽ ഞാനും പങ്ക് ചേരുന്നു. ഞങ്ങൾ അടുത്തായിരുന്നുവെങ്കിൽ സഹായത്തിന് എത്തുമായിരുന്നു.

  • @aswin746
    @aswin746 2 месяца назад +18

    ദൈവമേ എല്ലാവരെയും രക്ഷിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 2 месяца назад +41

    മാനസികമായി ശാരീരികമായി തകർന്ന ആശുപത്രിയിൽ കിടക്കുന്നവരുടെ അടുത്ത് ഈ കോലും കൊണ്ട കൊണ്ടുപോയി അവരെ എങ്ങനെ ബുദ്ധിമുട്ടിക്കുന്നു

  • @malavikaskrishnannair989
    @malavikaskrishnannair989 2 месяца назад +65

    കേരള ഇപ്പോൾ ലോകത്തിലെ ഭീകര ആയ place ആയി മാറുന്നു ഉണ്ട്. എന്ത്‌ ഏകിലും വരുമ്പോൾ മാത്രം നമ്മൾ careful ആകും. പക്ഷെ നമ്മുടെ നേച്ചർ യിലേക്ക് ഉള്ള മനുഷ്യൻ കുടിയേറ്റം, അത് വഴി ഉള്ള വികസനം എന്ന പേരിൽ ഉണ്ടാകുന്ന കോപ്രായങ്ങൾ കൊണ്ടു നമ്മുടെ പ്രകൃതി യുടെ sideyil നിന്നും തിരിച്ചടി തുടങ്ങി. നമ്മൾ എല്ലാവരും ഒരു പോലെ ചിന്തിച്ചു നമ്മുടെ നേച്ചർ protect ചെയുക. എത്രയും വേഗം മുല്ലപെരിയാർ decommission ചെയുക. നമ്മുടെ നാട് വേണ്ടി എല്ലാവരും ഒറ്റകെട്ടായി പ്രവർത്തിയുക. ഇനി എങ്കിലും കേരള ജനത സെൽഫിഷ് ആകരുത്. 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Sne-cu7nx
      @Sne-cu7nx 2 месяца назад +1

      ബാക്കി എല്ലാം സ്ഥലത്തും ഇത് സംഭവിക്കുന്നുണ്ട് ഇവിടുത്തെ സംവിധാനം മീഡിയ സ്‌ട്രോങ് ആയതുകൊണ്ട് എല്ലാവരും അറിയുന്നു.. ഡൽഹിയിൽ കഴിഞ്ഞ ഡേ ias കോച്ചിംഗ് സെന്റർ ഇൽ വെള്ളം കയറി വിദ്യാർഥികൾ മരണപെട്ടു.. അതൊക്കെ അറിയുന്നുണ്ടോ??

  • @bastianvellattanjur4214
    @bastianvellattanjur4214 2 месяца назад +260

    മുല്ലപെരിയാർ ഡാമിൽ ദിവസവും 2 ലക്ഷം liter leak ഉണ്ട് എന്ന് തമിഴ്നാട് കോടതിയിൽ കൊടുത്ത കണക്കാണ്.
    139.85 അടി ആവുമ്പോൾ. 2014 സുപ്രീംകോർട്ടിൽ കൊടുത്ത കണക്കാണ്. ഇപ്പോൾ 2024 ആയി leak എത്രകണ്ടു കൂടികാണും.

    • @fathim6789
      @fathim6789 2 месяца назад +5

      Mulleperiyar pottiyal keralam ellam povuo😢

    • @ThasniyaT
      @ThasniyaT 2 месяца назад +3

      ​@@fathim6789 Ernkulm,alappuzha motham vellathilaavum thayottulla kure jillakal Bhagikamaayum nashikkum

    • @BluebeeMedia7760
      @BluebeeMedia7760 2 месяца назад +5

      ​@@fathim6789 nigal evidayan?? Njan kannur aan bt mullperiyarum ith pola aakumona pedi😞😞

    • @devikar7468
      @devikar7468 2 месяца назад

      Kerlathill alle

    • @ashasreekumar8359
      @ashasreekumar8359 2 месяца назад

      എങ്കിൽ ഇനി അതും പ്രതീക്ഷിച്ചിരിക്കാം.എന്നാലും പുതിയഡാംകെട്ടില്ല

  • @aliceandalbinvlogs7756
    @aliceandalbinvlogs7756 2 месяца назад +35

    ദൈവമേ എന്റെ നാട്.... Rekshichekkanae🙏🙏🙏

    • @Shaluvlogs123
      @Shaluvlogs123 2 месяца назад +1

      എവിടെ ആണ് സഹോദരി.. ഇപ്പോ എവിടെയാണ് നിങ്ങൾ ഉള്ളത്

  • @sanoj8884
    @sanoj8884 2 месяца назад +348

    ഈ രാജ്യത്തുള്ള ഹെലികോപ്റ്ററുകൾ യുദ്ധത്തിന് മാത്രമേ ഉപയോഗിക്കൂ???? 🤔🤔🤔🙄🙄🙄😭😭

    • @Ashraf-jl2py
      @Ashraf-jl2py 2 месяца назад +80

      Helicopter elladem vann Irangan pattilla ,landing spot venom ,ath set akkiiyale Ethan Pattu,
      Veruthe athil ulla pavangle dead akkano? 😢 avarkkum agrhangl kanille?

    • @naseehapnazee5499
      @naseehapnazee5499 2 месяца назад +38

      Kalavasthak anusarichu mathrame flying things edukaann patolu

    • @supertopics9652
      @supertopics9652 2 месяца назад +70

      ഹെലികോപ്റ്റർ കോഴിക്കോട് കറങ്ങുന്നു... (ഇവിടെ ഞങ്ങളുടെ വീടിന്റെ അടുത്ത് )കോട കാരണം വയനാട് അവർക്ക് ഒന്നും visible ആകുന്നില്ല എന്നാണ് അറിഞ്ഞത്.

    • @nahas721
      @nahas721 2 месяца назад +71

      പൊന്നു മര മണ്ടാ കാറോ ബൈക്കോ ഉപയോഗിക്കുന്നത് പോലെയല്ല ഹെലികോപ്റ്റർ ഉപയോഗിക്കുന്നത് പരിമിതികൾ ഏറെയാണ് കാറ്റും മഴയും കനത്ത മൂടൽമഞ്ഞും ഉള്ള സ്ഥലത്ത് അത്യന്തം പ്രയാസകരമായിരിക്കും

    • @ramyachithra6
      @ramyachithra6 2 месяца назад +14

      Helicopter arudem thalayile kondirakkan nirvaham illa

  • @MalusujithKVfamily
    @MalusujithKVfamily 2 месяца назад +64

    ഇതൊക്കൊകണ്ടിരിക്കാൻ പോലും കഴയുന്നില്ല. ഇത് അനുഭവിച്ച ആളുകളുടെ അവസ്ഥ ഓർക്കുമ്പോൾ.😢!ഉറ്റവരുംഉടയവരും നഷ്ടമായവരും അവസ്ഥ 😔😢😢😢 . ജീവനോടെ ഉള്ളവരെ എത്രയും പെട്ടന്ന് രക്ഷപ്പെടുത്താൻ സാധിക്കട്ടെ 😢😢🙏🙏🙏🙏

  • @jozzz3544
    @jozzz3544 2 месяца назад +9

    ഒരു ഉരുൾ പൊട്ടാലേ നമ്മക്ക് താങ്ങാൻ കഴിയുന്നില്ല , അപ്പൊ മുല്ലപെരിയാർ പൊട്ടിയാലുള്ള അവസ്ഥ ചിന്തിക്കാൻ പോലും കഴിയില്ല, ഇനിയെങ്കിലും ഇവിടെ ഉള്ള അധികാരികൾ ഇത് മനസിലാക്കിയ മതിയാരുന്നു

  • @Saja-z4c
    @Saja-z4c 2 месяца назад +17

    ഇതിനിടയിൽ നമുക്ക് ഹിന്ദുവിന് ഹിന്ദു ഡോക്ടർ ക്രിസ്ത്യൻ ന് ക്രിസ്ത്യൻ ഡോക്ടർ മുസ്ലിം ന് മുസ്ലിം ഡോക്ടർ പിന്നെ മുസ്ലിം സ്ത്രീ കൾക്ക് പ്രത്യേക മുസ്ലിം ലേഡി ഡോക്ടർ ഇങ്ങനെ തിരയാൻ പറ്റുമോ ചിലരുടെ അഭിപ്രായം ഞാൻ രേഖ പ്പെടുത്തിയതാണ് ചിന്തിക്കുക മതമല്ല മനുഷ്യൻ ആണ് വലുത്

  • @mathewcyr563
    @mathewcyr563 2 месяца назад

    മനുഷ്യസാധ്യമായത് എല്ലാം കേരള സർക്കാരും, ജനങ്ങളും ചെയ്യും👍🏻👍🏻. ഏവരും ജാഗ്രതയോടെ ഇരിക്കുക പ്രിയരേ. നമ്മളെക്കൊണ്ട് പറ്റുന്ന രീതിയിൽ സർക്കാരിന്റെ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ പിന്തുണ നൽകണം 👍🏻👍🏻. അതാണ് നമ്മുടെ ജനകീയ കേരളത്തെ വ്യത്യസ്തമാക്കുന്നത് 👍🏻. മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ 😥. മറ്റുള്ള നമ്മുടെ പ്രിയപ്പെട്ടവരെ എത്രയും പെട്ടെന്ന് രക്ഷിക്കാൻ സാധിക്കട്ടെ 👍🏻.

  • @MaryDasi-xy2xl
    @MaryDasi-xy2xl 2 месяца назад +23

    വയനാടൻ സഹോദരങ്ങളെ നിങ്ങൾക്കു സമാധാനമായി എന്റെ പ്രാർത്ഥന . പിടിച്ചു നിൽക്കാൻ കരുത്തു തരണേ എന്ന് പ്രാർത്ഥിക്കുന്നു. ആശ്വസിപ്പിക്കാൻ വാക്കുകളില്ല
    ധൈര്യം കൈവിടരുത്.
    ഹൃദയത്തിൽ നിന്നു.

    • @aysha8721
      @aysha8721 2 месяца назад +1

      നാഥാ. വയനാട്. ജനthakku.. Shamayum.. Samathanvum. കൊടുക്കണേ...

  • @The_FF_Boyzz
    @The_FF_Boyzz 2 месяца назад +22

    ഇത് കണ്ടിട്ടു സഹിക്കാൻ കഴിയുന്നില്ല എന്റെ ഭഗവാനെ

  • @sreeranjinischoolofmusic9089
    @sreeranjinischoolofmusic9089 2 месяца назад +11

    എല്ലാവർക്കും.വേണ്ടി. പ്രാർ ത്തി ക്കുന്നു

  • @SajuJaya
    @SajuJaya 2 месяца назад +6

    എന്തൊരു ദയനീയ അവസ്ഥ ദൈവമേ 🙏🏻🙏🏻🙏🏻

  • @nilaamazha4428
    @nilaamazha4428 2 месяца назад +85

    പ്ര കൃ തി എന്താണ് ഇങ്ങനെ. ഒന്ന് മാറി ഒന്ന് മാറി ദുരന്തങ്ങൾ. ഇനി അർജുനെ വിട്ട് മാധ്യമങ്ങൾ ഈ പാവങ്ങൾക്ക് പിന്നാലെ.

    • @mvpadmini7923
      @mvpadmini7923 2 месяца назад +10

      പ്രകൃതിയോടുള്ള ദ്രോഹം മനുഷ്യൻ നിർത്താത്തിടത്തോളം ഇതൊക്കെ ആവർത്തിക്കപ്പെട്ടു കൊണ്ട് ഇരിക്കും. ആരോട് പറയാൻ

    • @89peepz
      @89peepz 2 месяца назад

      പ്രകൃതി മനുഷ്യന് വേണ്ടി ഉണ്ടാക്കിയതല്ല.. മനുഷ്യൻ അത് മനസ്സിലാക്കി പ്രകൃതിയെ തകർക്കാതെ ജീവിക്കാൻ പഠിക്കുക..

    • @sujalapk3682
      @sujalapk3682 2 месяца назад +3

      പരസ്പരകുറ്റപ്പെടുത്തലുകൾ ഒന്നും ഒന്നിനും പരിഹാരമല്ല ഒരാൾ പോയപ്പോൾ തന്നെ എന്തായിരുന്നു പഴിചാരലുകൾ ഇപ്പോൾനോക്ക് എത്ര കിടപ്പാടങ്ങളും മനുഷ്യ ജീവനുകളും നഷ്ടമായി,ആരുടെകുറ്റം എല്ലാം പ്രകൃതി ക്ഷോഭംതന്നെ
      .

  • @JR._.88
    @JR._.88 2 месяца назад +20

    യാ അള്ളാ നീഞങ്ങളെ എല്ലാവരേയും കാത്തു കൊള്ളണേ ഇനി ഒരബകടവും ഉണ്ടാവാ തെ കാക്കണേ റബ്ബേ ആമീൻ😢

  • @mohamedshafi1902
    @mohamedshafi1902 2 месяца назад +13

    ഒരിക്കലും പത്രക്കാർ ഒരു ശല്യമായി മാറാതിരിക്കാൻ നോക്കുന്നത് നന്നായിരിക്കും ചില ർ കുത്തി കുത്തി ചോദ്യം വളരെ വേദനിപ്പിക്കും

  • @jincysebastian7686
    @jincysebastian7686 2 месяца назад +7

    ഇവരെ കൊണ്ട് പറയിക്കുന്നത് കഷ്ടമാണ് എല്ലാ മീഡിയക്കാർക്കും വാർത്ത വേണം എന്ന് കരുതി എല്ലാവരും മാറി മാറി ചോദിച്ച് അവരെ ഇങ്ങനെ വിഷമിപ്പിക്കല്ലേ

  • @rafeeqpulikkodan2556
    @rafeeqpulikkodan2556 2 месяца назад +5

    സർക്കാരിനോട് ഒരു അപേക്ഷ... മുത്തു മലയിൽ നമ്മൾ കണ്ടതല്ലേ... ഇനിയെങ്കിലും മലയുടെ അടിഭാഗത്തു താമസിക്കുന്ന കുടുംബങ്ങളെ ദയവ് ചെയ്ത് മാറ്റി താമസിപ്പിക്കു 🙏🏼🙏🏼🙏🏼🙏🏼കാണാൻ വയ്യാ

  • @soloTripper-vlogs
    @soloTripper-vlogs 2 месяца назад

    നമ്മുടെ സഹോദരൻ സഹോദരി 'അമ്മ എല്ലാവരേയും രെക്ഷിക്കണ 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @abdulkhadar4895
    @abdulkhadar4895 2 месяца назад +37

    അയൽവാസിക്ക്‌ മൂന്നടി വഴി കൊടക്കാത്തവർ. അതിർത്തി മാന്തുന്നവർ റോഡിന് അല്പം സ്ഥലം ചോദിച്ചാൽ കൊടക്കാത്തവർ എന്റെ ഭൂമി എന്റെ സ്ഥലം ഞാൻ ആർക്കും കൊടുക്കൂല എന്ന് അഹങ്കരിക്കുന്നവർക്ക് ഇതൊരു പാഠമാകട്ടെ! മനുഷ്യാ ഭൂമി ആർക്കും സ്വന്തമല്ല.

    • @Ammuwayanad-u2e
      @Ammuwayanad-u2e 2 месяца назад +1

      Ethu kandonnum padikoola kurach nall oke orkkum pinneyum manusher ahamkaarikall aavum👍

  • @aishwaryapillai7644
    @aishwaryapillai7644 2 месяца назад +90

    ഇവിടെ ഉള്ളവരെ രക്ഷിക്കണം.. പക്ഷെ ഷിരൂരിൽ അർജുൻ ഉണ്ടെന്ന കാര്യം ഇതിനിടയിൽ വിട്ട് പോകരുത്.. ആ കുടുംബം തീ തിന്നാവും ഇത്രയും ദിവസങ്ങൾ തള്ളി നീക്കിയത്

    • @aparna8676
      @aparna8676 2 месяца назад +5

      Ningal kando arjun avide ullatg

    • @aishwaryapillai7644
      @aishwaryapillai7644 2 месяца назад +13

      @@aparna8676 അല്ലയോ സഹോദരീ... ആങ്ങ് ഈ നാട്ടിൽ ഒന്നും അല്ലെ ജീവിക്കുന്നത്.. ഒരാൾ എന്താണ് എന്ന് പറയുന്നത് പോലും മനസിലാക്കാൻ ഉള്ള സാമാന്യ വിവരം പോലും ഇല്ലേ.

    • @sanjunlmbr4577
      @sanjunlmbr4577 2 месяца назад +11

      സഹോദരി അർജുന് വേണ്ടിയാണ് നമ്മൾ ഇത്രയും ദിവസമായി കഷ്ട്ടപ്പെടുന്നത് അത് തുടരുന്നു അതിന് താങ്കളുടെ ഓർമപ്പെടുത്തൽ ആവശ്യമില്ല
      😏😏😏

    • @malavikamalu6414
      @malavikamalu6414 2 месяца назад +6

      ​@@aishwaryapillai7644.arjun chetande karyathil onum cheyan ilanu thonunu.lorry kitiyal alathe athinoru utharam kitumenu thonunila.blast undeyenu parayunund ath Karnataka sarkar Parayunila.saravanande body kitiyath piece ayitanu.

    • @ramyachithra6
      @ramyachithra6 2 месяца назад +6

      Pennumbillee kanmunnil anekayiram jeevanu vendikezhunol kothazhathile varthanam parayaruth ketto

  • @rajanscaria8053
    @rajanscaria8053 2 месяца назад +137

    ദുരന്ത മുന്നറിയിപ്പ് വരുമ്പോൾ ആ മേഖലകളിൽ നിന്നും ആളുകളെ അടിയന്തരമായി മാറ്റിപാർപ്പിക്കേണ്ടത് ആരുടെ ഉത്തരവാദിത്വം ആണ്??

    • @Visakh-o5c
      @Visakh-o5c 2 месяца назад +28

      @@rajanscaria8053 മഴമുന്നറിയിപ്പ് ഉണ്ടായതിനാൽ ആളുകളെ മാറ്റിപാർപ്പിച്ചിരുന്നു... പക്ഷെ ദുരിതാശ്വാസ കേന്ദ്രമുൾപ്പെടെ പോയി ആ ഏരിയ തന്നെ ഏതാണ്ട് മുഴുവനായും ഉരുൾപൊട്ടലിൽ മണ്ണിനടിയിലായി😕😕

    • @balu64785
      @balu64785 2 месяца назад +2

      District administrator or collector

    • @Sne-cu7nx
      @Sne-cu7nx 2 месяца назад +5

      മാറ്റി പാർപ്പിച്ചു പക്ഷെ ക്യാമ്പിൽ അടക്കം ഇത് ബാധിച്ചു

    • @hrishimenon6580
      @hrishimenon6580 2 месяца назад

      വെറുതെ അധികാരികളെ പഴിക്കുന്നത് ശീലമാക്കാതിരിക്കുക.
      മലകയറി ക്രിഷിയും വീടുവയ്ക്കലും പാറപൊട്ടിക്കലും മറ്റും തടയുക തന്നെ വേണം.

  • @nisarroyal1001
    @nisarroyal1001 2 месяца назад +1

    ദയവായി എല്ലാം നഷ്ടപ്പെട്ടു ഹോസ്പിറ്റലിൽ എത്തിയവരെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്...

  • @Love_ballads
    @Love_ballads 2 месяца назад +10

    വന്യജീവി പ്രശ്നവും പ്രകൃതി ദുരന്തങ്ങളും മാറി മാറി വരുന്ന ജില്ലകളിൽ നിന്നും ആളുകളെ പുനരധിവസിപ്പിക്കാൻ എന്തെങ്കിലും ചെയ്യണം മുല്ലപ്പെരിയാർ ഡാം കാര്യത്തിലും സർകാർ മുൻഗണ കൊടുക്ക്കണം മാധ്യമങ്ങൾ ഗാഡ്ഗിൽ റിപ്പോർട്ട് ചർച്ച ചെയ്യണം പ്രിസ്തിഥി ലോല പ്രദേശങ്ങൾ നേരിടുന്ന പ്രസംഗങ്ങൾ ചർച്ച ചെയ്യണം

  • @Anjaly899
    @Anjaly899 2 месяца назад +23

    എന്താ സംഭവിച്ചത് എന്ന് പോലും process ചെയ്യാൻ കഴിയാത്ത ആളുകൾടെ മുന്നിൽ ഇങ്ങിനെ mike kond ചെല്ലരുത് please... അവർക്ക് അൽപ്പം സമാധാനം കൊടുക്കു..details അറിയണമെങ്കിൽ ഏതെങ്കിലും officials nod ചോദിക്കൂ...please be kind

    • @sarithaanand4170
      @sarithaanand4170 2 месяца назад

      Arod parayan...Ivar aaark vendiyan news kodkkunnath...keralathile baki janangal ith safe aayitulla placel irunnan kanunnath ....

  • @pucheou
    @pucheou 2 месяца назад +6

    Kerala is a very fragile land. We must be careful with unnecessary developments. Central govt must grant special funds to this ecologigical fragile places and preserve nature.

  • @luttuaggu7507
    @luttuaggu7507 2 месяца назад +2

    മനോവേദന സഹിക്കാൻ കഴിയാത്ത ആ മനുഷ്യരുടെ മുന്നിൽപോയി ഇങ്ങനേ ചോദിച്ചു കഷ്‌പ്പെടുത്തരുത്

  • @dreamviews426
    @dreamviews426 2 месяца назад

    ഇപ്പോഴെങ്കിലും തമ്മിലടിക്കാതെ മുന്നോട്ടു പോകുന്നുണ്ടല്ലോ😍 മരിച്ച എല്ലാവർക്കും😢 ആദരാജ്ഞലികൾ! ഇനിയും ഒരപകടവും വരുന്നല്ലേ !🤲🤲🤲

  • @subithas1288
    @subithas1288 2 месяца назад +2

    ദൈവമെ 🙏🙏🙏🙏എനിക്ക് വയ്യ... കാണാൻ വയ്യ... എന്തൊരു വിധിയാണ്..... ഹൃദയം മരവിച്ചു പോയി

  • @dilse7348
    @dilse7348 2 месяца назад

    Big salute to Indian Air Force and Indian Army for their service and sacrifice...........You proved once again that you are the real heros.......

  • @catlove12345
    @catlove12345 2 месяца назад +65

    ലാസ്റ്റ് മ്യൂസിക് ഒന്ന് ഒഴിവാക്കികൂടെ 😰😰. ദുരന്ത ത്തിന്റെ വാർത്ത കേൾക്കുമ്പോൾ ഇത്തരം മ്യൂസിക് ഒഴിവാക്കുക 😡😡😡

    • @Kuttis-o3m
      @Kuttis-o3m 2 месяца назад +2

      ശരിയാ ന്ന്

    • @nizartp143
      @nizartp143 2 месяца назад +4

      സത്യം

  • @brotherstech9942
    @brotherstech9942 2 месяца назад +3

    പ്രകൃതിയിൽ ഉണ്ടാകുന്ന ഓരോ ദുരന്തങ്ങളും മനുഷ്യന്റെ ചെയ്തി കൊണ്ടു മാത്രമാണ്
    നാം പ്രക്രതിയെ നശിപ്പിക്കുന്നു പ്രകൃതി നമ്മെയും നശിപ്പിക്കുന്നു അത് നമുക്ക് താങ്ങാവുന്നതിലപ്പുറമാകുന്നു എന്ന് മാത്രം..😢
    പ്രയാസത്തിലകപ്പെട്ട എല്ലാവരെയും ദൈവം രക്ഷിക്കട്ടെ 🥺🥺

    • @Manasmhsin83
      @Manasmhsin83 2 месяца назад

      💯💯💯💯💯💯💯💯

  • @dreamviews426
    @dreamviews426 2 месяца назад

    കൂടെ നിൽക്കുന്നവർക്കും അപകടം വരുത്തരുതേ🤲

  • @HariHari-d3w
    @HariHari-d3w 2 месяца назад +2

    ദൈവമേ എല്ലാവരെയും കാത്തോളണേ

  • @charu3241
    @charu3241 2 месяца назад +10

    ഈശ്വരാ... കേൾക്കാൻ വയ്യ.😢

  • @Goatvj
    @Goatvj 2 месяца назад +3

    1 വയസ് ഉള്ള കുഞ്ഞ് ന്റെ ദൈവമേ എന്താണ് ഇതൊക്കെ 😭😭😭

  • @krislee7791
    @krislee7791 2 месяца назад +1

    ഇത്രയൊന്നും ചോദിച്ചു ആരെയും ബുദ്ധിമുട്ടിക്കരുത്... എല്ലാം നശിച്ച് ഉറ്റവരെയും നഷ്ടപ്പെട്ട് വിഷമിക്കുന്നവർ ആണ്.. 🙏

  • @WilsonP-t9n
    @WilsonP-t9n 2 месяца назад

    മരിച്ച സഹോദരന്മാർക്ക് ആദരാഞ്ജലികൾ എത്ര ദുരന്തങ്ങൾ നമ്മൾ കണ്ടു എന്നിട്ടും നമ്മൾ പാഠം പഠിച്ചില്ല പ്രകൃതിയെ സംരക്ഷിക്കാൻ വേണ്ടി നമ്മൾ ദൃഢനിശ്ചയം ചെയ്യണം അതിന് ആദ്യം മുന്നിട്ടിറങ്ങേണ്ടത് നമ്മുടെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥന്മാരും ആണ് പൈസ ഉള്ളവൻ എന്ത് തോന്നിവാസം കാണിച്ചാലും ഈ രണ്ടു കൂട്ടരും പുറകെ നിക്കും നമുക്കറിയാം അറിവുള്ളവർ നേരത്തെ പറഞ്ഞപ്പോൾ അവരെ വികസന വിരോധികളും രാജ്യദ്രോഹികളും ആക്കുകയാണ് ചെയ്യുന്നത് അതിൻറെ ഫലമാണ് നമ്മൾ അനുഭവിക്കുന്നവർ ഇനിയെങ്കിലും നമ്മൾ ഉണർന്നു പ്രവർത്തിക്കുക

  • @saroja5321
    @saroja5321 2 месяца назад +1

    വയനാട് നെ രക്ഷികണേ, ഭൂലോകനാഥ, പ്രാർത്ഥന yode

  • @preethuu9625
    @preethuu9625 2 месяца назад +13

    Supreme court must intervene in mullaperiyar issue with immediate effect as they can't close there eyes leaving thousands of peoples life in danger, prakruthi is going through a tremendous shift from equilibrium need advanced study about the reasons behind it ,manmade disasters r the worst in this world,prayers for Speedy recovery of people affected by this disastrous calamity

  • @thefatmaster242
    @thefatmaster242 2 месяца назад +2

    അല്ലാഹുവിനോട് പ്രാർത്ഥിക്കുക.🤲.
    നാഥൻ കാക്കട്ടെ .
    ആമീൻ 🙏

  • @mabuikrmahbu1264
    @mabuikrmahbu1264 2 месяца назад +50

    മറ്റുള്ള ജില്ലകളിലെ ഹോസ്പിറ്റലിൽ ഉള്ള ഡോക്ടർമാരെ റഫർ ചെയ്യുക വായനടിലേക്ക് സർക്കാർ ദയ കാണിക്കുക

    • @ashasreekumar8359
      @ashasreekumar8359 2 месяца назад

      അവിടെയെല്ലാം മഴയാണ്.ചിലയിടത്തൊക്കെ മലവെളളപ്പാച്ചിലും വെളളക്കെട്ടുംഒക്കെയാണ്.

  • @alhamdulillaaaa
    @alhamdulillaaaa 2 месяца назад +4

    ഈ മാധ്യമ പ്രവർത്തകർക്ക് കണ്ണിൽ ചോരയില്ലേ.....എന്തിന് ഇങ്ങനെ പിന്നേം വേദനിപ്പിക്കുന്നു വെറുതെ വിട്ടൂടെ🙏

  • @shanthakumari1893
    @shanthakumari1893 2 месяца назад +3

    മഴ കുറയും ഭഗവാൻ പ്രകൃതിയും തുണക്കട്ടെ.

  • @abdurahimd7888
    @abdurahimd7888 2 месяца назад +5

    Ellavarkum sarvashakthan. anugrahavum rakshayum. samadanavum. nalgatte

  • @HUSAINANDHASEENVLOGS
    @HUSAINANDHASEENVLOGS 2 месяца назад +1

    അല്ലാഹു കാക്കട്ടെ🤲🤲🤲🤲🤲🤲🤲🤲

  • @golddiamondcollection4225
    @golddiamondcollection4225 2 месяца назад +82

    റിപ്പോർട്ടിംഗ് ന്റെ മോശം അവസ്ഥ രോഗിയുടെ അടുത്ത് dr ഉളപ്പോൾ അനുവാദം പോലുമില്ലാതെ ഇടിച്ചു കേറുന്നത്😢….

    • @nishasanu2841
      @nishasanu2841 2 месяца назад +2

      അതെ 😡

    • @sreekuttan2004
      @sreekuttan2004 2 месяца назад +4

      Allathe engane rep[ort cheyan aanu....karyangal ariyande..ellam oohichu parayan pattumo

    • @golddiamondcollection4225
      @golddiamondcollection4225 2 месяца назад

      @@sreekuttan2004 ബ്രോ ഒരു രോഗി ഉള്ളടത്ത് പ്രയോറിറ്റി Dr kkanu അത് കഴിഞ്ഞിട്ടേ എന്ത് റിപ്പോർട്ട് ചെയ്യാൻ..dr ഓടു ചോദിക്കണം can i ask some details…….

  • @ajitha3497
    @ajitha3497 2 месяца назад +9

    ആ ചെളിയിൽ കിടന്ന ആളിനെ രെക്ഷ പെടുത്തിയോ.....പിന്നെ ദയവായി ഈ ദുരന്ത സമയത്തും... മ പ്ര കൾ ഈ കിടക്കുന്ന പ്രിയപ്പെട്ട വരുടെ നേരെകോലും കുത്തി ചെല്ലരുത് പ്ലീസ്.....

    • @നേരപ്പേൽപാപ്പി
      @നേരപ്പേൽപാപ്പി 2 месяца назад +3

      അയാളെ രക്ഷപ്പെടുത്തി.....

    • @fathima.t.p2762
      @fathima.t.p2762 2 месяца назад

      അൽഹംദുലില്ലാഹ്

    • @ajitha3497
      @ajitha3497 2 месяца назад

      @@നേരപ്പേൽപാപ്പി ഓ താങ്ക് ഗോഡ് 🙏🙏

    • @Sne-cu7nx
      @Sne-cu7nx 2 месяца назад +1

      Yes🙌🏻

  • @siddiquepa5190
    @siddiquepa5190 2 месяца назад +1

    അല്ലാഹു എല്ലാവരേയും കാത്ത് രക്ഷിക്കട്ടെ നമ്മുടെ നിയന്ത്രണത്തിൽ അല്ലല്ലോ ആകാശ ഭൂമി സംവിധാനങ്ങൾ

  • @Trenderxyz
    @Trenderxyz 2 месяца назад +1

    നമ്മളെ കൊണ്ട് സഹായിക്കാൻ പറ്റുന്നത് പരമാവധി ചെയ്യുക. ഇത് കണ്ടിട്ട് കരച്ചിൽ വരുന്നു.

  • @zainv7710
    @zainv7710 2 месяца назад +1

    അവരെ ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കല്ല. അവരുടെ മാനസികാവസ്ഥ. ഉറ്റവർ പോയ വിഷമം

  • @tfg7246
    @tfg7246 2 месяца назад +9

    Kurach koodi resort okke paniu.. Kunnum malayum idich.. Ennale nalla view kittu..

  • @ifitvm6910
    @ifitvm6910 2 месяца назад

    പ്രിയപ്പെട്ട SKN ഈ മൈക്കുമായി വിറങ്ങലിച്ചു നിൽക്കുന്നവരുടെ അടുത്തേക്ക്‌ പോകുന്നത് വന്ന് ഒഴിവാക്കുക...❤ സസ്നേഹം ഹരീഷ്‌

  • @muneer6909
    @muneer6909 2 месяца назад +10

    കേരളം ആധുനിക രീതിയിലുള്ള സുരക്ഷ സംവിധാനവും അതിനുള്ള മന്ത്രലയവും ഉണ്ടാക്കണം.

  • @ajibsraj5882
    @ajibsraj5882 2 месяца назад +14

    Rezhikkuuu ayyallleee😢😢😢😢

  • @salimnalloor8324
    @salimnalloor8324 2 месяца назад +2

    വല്ലാത്ത ഭയം തോന്നുന്നു എത്രയും വേഗം മുല്ലപ്പെരിയാർ വിഷയത്തിൽ തീരുമാനം എടുക്കു ഒന്നും വരാതിരിക്കട്ടെ എന്തെങ്കിലും സംഭവിച്ചാൽ മാധ്യ കേരളം VANISHA ആയിപ്പോകും

  • @MuhammedNihalP-w4v
    @MuhammedNihalP-w4v 2 месяца назад +1

    അല്ലാഹുവേ...😭🤲🤲

  • @shinikm8420
    @shinikm8420 2 месяца назад +1

    എന്റെ ദൈവമെ😢😢😢

  • @appuvigneshwaran48
    @appuvigneshwaran48 2 месяца назад +1

    😢 save people save earth😢

  • @nishamol4720
    @nishamol4720 2 месяца назад +3

    Ishoye🙏🏽

  • @fasilpeppe8930
    @fasilpeppe8930 2 месяца назад +14

    ഈ ദുരന്തം സംഭവിച്ച സമയത്ത് പോലും രാഷ്ട്രീയ പോലും നിർത്തിക്കൂടെ നിങ്ങൾക്ക് അസമയം ദുരന്തം അനുഭവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുക കഴിയുന്ന സഹായങ്ങൾ ചെയ്തു കൊടുക്കുക

  • @BineeshPuthumana
    @BineeshPuthumana 2 месяца назад +6

    എവിടെ ആരോഗ്യ മന്ത്രി വീണ ജോർജ്

  • @LissySaju-i7j
    @LissySaju-i7j 2 месяца назад

    My friend sumayya yusuf avidano avo??

  • @noufalm902
    @noufalm902 2 месяца назад

    ആദരാഞ്ജലികൾ 🌹🌹🌹

  • @premackprema7258
    @premackprema7258 2 месяца назад

    പ്രകൃതിദുരന്തത്തിൽ മരണപ്പെട്ട എല്ലാവർക്കും പ്രണയം അർപ്പിക്കുന്നു അവരുടെ കുടുമ്പങ്ങളുടെദുഖത്തിൽ പങ്കു ചേരുന്നു കാത്തിക്കണേ ദൈവമേ ജഗദ്വീശ്വരാ

  • @NejilaKk
    @NejilaKk 2 месяца назад +1

    മുല്ലപെരിയാർ ഡാം ഒരു ജലബോംബായി മാറുന്നതിനു മുൻപ് നടപടി എടുക്കണം. കരുതി കൂട്ടി കുരുതി കൊടുക്കരുത്

  • @Takeoff-pt7jc
    @Takeoff-pt7jc 2 месяца назад

    ദൈവമേ കേട്ടിട്ട് തന്നെ എന്തോ പോലെ..... രക്ഷിക്കണേ

  • @arphmn7702
    @arphmn7702 2 месяца назад

    Oro divasavum pedichu pedichanu jeevikkunneee... Ente rabbee😢

  • @jishnumv9176
    @jishnumv9176 2 месяца назад +5

    കരയല്ലേ അമ്മ....

  • @astarmediachannel8008
    @astarmediachannel8008 2 месяца назад

    എല്ലാം കണ്ടിട്ട് സഹിക്കാനാവുന്നില്ല 😢😢😢

  • @shukoorkoyas293
    @shukoorkoyas293 2 месяца назад

    ദയവുചെയ്ത് ആശുപത്രിയുടെ പുറത്തുള്ള കാര്യപ്പെട്ട അവരോട് ചോദിക്കുക. അവിടെ അഡ്മിറ്റ് ചെയ്തവരോട് ചോദിച്ച് അവരെ ബുദ്ധിമുട്ട് ആകരുത്

  • @parvathyparu2667
    @parvathyparu2667 2 месяца назад +1

    ഈശ്വരാ 😭😭

  • @MiniminikuttyAjayarsha
    @MiniminikuttyAjayarsha 2 месяца назад

    എങ്ങനെ സഹിക്കും

  • @sajimathew7798
    @sajimathew7798 2 месяца назад +1

    My God...

  • @Sulusulaikha-b2f
    @Sulusulaikha-b2f 2 месяца назад +3

    മരണത്തെ മുഖമുഖം കണ്ട് പേടിച്ച് ഹോസ്പിറ്റലിൽ കഴുന്ന അവരെ കുറച്ച് സമയം ചാനലുകാരെ ഒന്നു വെറുതെ വിട്ടുടെ 🙏🙏🙏

  • @ponnusruthi2558
    @ponnusruthi2558 2 месяца назад

    🥺 praying 🙏

  • @hassansiddiq4403
    @hassansiddiq4403 2 месяца назад +8

    ഈ ചാനൽ പ്രവർത്തകരുടെ ഈ കോപ്രായം ഒന്നു നിർത്തിയിരുന്നെങ്കിൽസമാധാനം ആകുമായിരുന്നുഅവിടെഉള്ളവർക്ക്

    • @NimmisreeAshokan
      @NimmisreeAshokan 2 месяца назад

      ഈ പറയുന്ന ചാനൽകാർ ഉള്ളത് കൊണ്ടാണ് അവിടെത്തെ അവസ്ഥ ആളുകൾ അറിയുന്നത്. അല്ലാതെ എല്ലാർക്കും പോയി ചോദിച് അറിയാൻ പറ്റുമോ? Pls think positive

  • @BijuCK-ug3is
    @BijuCK-ug3is 2 месяца назад

    നമുക്ക് ഒരുമിച്ച് കൈകോർക്കാം, നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി.,

  • @misriyanafeesa8184
    @misriyanafeesa8184 2 месяца назад +1

    😢😢

  • @JamesBond-q3e
    @JamesBond-q3e 2 месяца назад

    ആർമിക്ക് ഒരു പരുതിയിൽ കൂടുതൽ ഒന്നും ചെയ്യാൻ സാധിക്കുന്നില്ല അക്കരെ മണ്ണിന്റെ മുകളിൽ വരെ എത്തണം അതിന്റെ ഇടയിൽ ഉള്ള വെള്ളവും കടന്ന് പോകണം. ജീവനോടെ ഉള്ളവരെ തിരിച്ചു കൊണ്ടുവരണം. അതിന് വണ്ടി വേണം. ഇതുപോലെ ഉള്ള സ്ഥലങ്ങളിൽ പോകുന്ന വണ്ടിക്ക് ക്ഷമം ഉള്ള നാടല്ല കേരളം ഒന്ന് വിളിച്ചുനോക്ക് ഓഫ്രോഡേഴ്‌സ് പറന്നുവരും