Unni eshoyude Novena (ഉണ്ണീശോയുടെ നൊവേന)

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 1 тыс.

  • @merlinroy8712
    @merlinroy8712 4 месяца назад +3

    ഉണ്ണിയേശുവേ ഞങ്ങളുടെ മക്കൾക്ക് അനുസരണയും ദൈവസ്നേഹവും നൽകി അനുഗ്രഹിക്കപെട്ടു കരുണ കൊണ്ട് നിറക്കണമേ ആമേൻ ഉണ്ണിയേശുവേ നന്ദി ❤🙏🏻🙏🏻🙏🏻

  • @VinuPaul1978
    @VinuPaul1978 5 месяцев назад +2

    ഉണ്ണീശോയെ ഞങ്ങളുടെ മക്കൾ ദൈവസ്നേഹത്തിലുംപ്രാർത്ഥനയിലും, വിശുദ്ധിയിലും വളരുവാനും, മക്കൾക്ക് പഠിക്കുവാനുള്ള ബുദ്ധിശക്തിയും, ഓർമ്മശക്തിയും, വിവേകവും, വിജ്ഞാനവും കൊടുത്ത് അനുഗ്രഹിക്കണമേ ആമ്മേൻ

  • @merlinroy8712
    @merlinroy8712 3 месяца назад +3

    ഉണ്ണിയേശുവേ ഞങ്ങളുടെ മക്കളിൽ കരുണയും അനുസരിക്കാനുള്ള കൃപയും നൽകി കുടുംബത്തു സമാധാനം നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @varghesejohnvargheesjohn7552
    @varghesejohnvargheesjohn7552 2 месяца назад +3

    ഉണ്ണിശോ എൻ്റെ മകന് ജോലി കിട്ടിയതിന് ആയിരം ആയിരം നന്ദി🌹✝️🌹

  • @reenasebastian5222
    @reenasebastian5222 2 года назад +4

    ഉണ്ണീശോയേ
    മക്കളുടെ പരീക്ഷകളെ സമർപ്പിക്കുന്നു. വിജയം തന്ന് അനുഗ്രഹിക്കണേ.ആമ്മേൻ

  • @merlinroy8712
    @merlinroy8712 Месяц назад +2

    ഞങ്ങളുടെ രക്ഷകനായ ഉണ്ണിയേശുവേ എന്നിൽ നിന്നും അകന്നു പോയ മകളെ അവിടുത്തെ കരുണയും കൃപയും നൽകി അവരുടെ മുറിവുകൾ സുഖപെടുത്തി തെറ്റ് ധാരണകൾ മാറ്റി തിരിച്ചു കൊണ്ട് വരണമേ ആമ്മേൻ ഉണ്ണിയേശുവേ നന്ദി ഹല്ലേലുയ മഹത്വം ആരാധന 🙏🏻

  • @lillykuttydas3496
    @lillykuttydas3496 10 месяцев назад +7

    ഉണ്ണീശോ മോളൂന്റെ ഹൃദയത്തിൽ കുഞ്ഞ് ജനിക്കാനനുഗ്യഹിക്കണേ

  • @VinuPaul1978
    @VinuPaul1978 3 месяца назад +1

    എന്റെ ഉണ്ണീശോയെ എന്റെ മകൾക്ക്+1 ന് അഡ്മിഷൻ കിട്ടിയതിന് ആയിരമായിരം നന്ദി പറയുന്നു. മേലിലും മകളുടെ ജീവിതത്തിലും, എല്ലാമക്കളിലും ഉണ്ണീശോയുടെ അനുഗ്രഹവും, സംരക്ഷണവും ഉണ്ടാകണമേയെന്ന് പ്രാർത്ഥിക്കുന്നു ആമ്മേൻ

  • @greeshman.j1437
    @greeshman.j1437 2 года назад +5

    ഉണ്ണിയേശു എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഒത്തിരി നന്ദിയുണ്ട് ❤️❤️❤️🙏🏻🙏🏻🙏🏻 എന്റെ ആഗ്രഹം പോലെ എല്ലാം സാധിച്ചു തന്നു.... 🙏🏻 ഇനിയും സാധിച്ചു തരണം 🙏🏻

  • @tollylizamanoj86
    @tollylizamanoj86 10 месяцев назад +8

    ഉണ്ണീശോ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിച്ചു അ വരുടെ ബുദ്ധിയെ പ്രകാശിപ്പിച്ചു അനുഗ്രഹിക്കപ്പെട്ട ഭാവി കൊടുക്കണേ

  • @sebancs399
    @sebancs399 3 года назад +3

    സമയോചിതവും സന്ദര്ഭോചിതവുമായ ബുദ്ധി, ബോധം, ചിന്ത വിവേചനം അറിവ് പെരുമാറ്റം, സംഭാഷണം, തീരുമാനങ്ങൾ, പ്രവൃത്തികൾ മുതലായവ തരുവാൻ കർത്താവെ കൃപയുണ്ടാകേണമേ. Praise the Lord

  • @sebancs399
    @sebancs399 3 года назад +2

    എന്റെ കണ്ണുകളുട കാഴ്ച കുറവും ഓര്മക്കുറവും, വായിലെ രോഗങ്ങളും & ബിപി.യും മാറുന്നതിനായും, വേറെ രോഗമൊന്നും വരാതിരിക്കുന്നതിനും, അപകടങ്ങൾ ഉണ്ടാകാതിരിക്കുവാനും ,കർത്താവെ കൃപയുണ്ടാകേണമേ.

  • @theresamathew1142
    @theresamathew1142 Год назад +5

    എൻ്റെ ഉന്നീശോയെ എൻ്റെ മക്കൾക്ക് നിന്നെ പോലെയുള്ള ഉണ്ണിയെ തരണേ

  • @RajeshRajeshr-x1o
    @RajeshRajeshr-x1o 4 месяца назад +2

    എന്റെ ഉണ്ണിയേശുവേ ഞങ്ങളുടെ കേസിൽനിന്നു ഞങ്ങളെ ഉടനെ ഒത്തു തിർത്തു ഞങ്ങളെ അവിടുത്തെ കരുണ തോന്നി ഞങ്ങള അവിടുന്നു ർഷികണമോ ഞാൻ ഉണ്ണിയേശുവിനു വിരലിൽ ഒരു മോതിരം അണിയ് ച്ചു കൊള്ളാം ഞങ്ങളുടെ ഓച്ചിറ സ്ഥലം ഉടനെ കൊടുക്കുവാൻ ഞങ്ങള സഹായിക്കണം ഞങ്ങളുടെ മക്കൾകു നല്ല ബുദ്ധി കൊടുത്തു ഞങ്ങളുടെ കുടുബത്തി സന്തോഷ് സമാദാനം നൽകി ഞങ്ങളെ അനുഗ്രഹിക്കനമോ ഞങ്ങളുടെ കടങ്ങൾ കൊടുക്കുവാ ഞങ്ങള സഹായിക്കണം ഞങ്ങൾക്കു സ്റ്റിരമോമായി ഒരു വരുമാന മാർഗം കാണിച്ചു തരണമോ ആമേൻ ആമേൻ ആമേൻ

  • @sunithathomas3270
    @sunithathomas3270 2 года назад +4

    ഉണ്ണീശോയെ എന്റെ കടബാത്യതകളും ഞങ്ങളുടെ രോഗങ്ങളും മാറ്റിത്തരേണമേ

  • @reenasebastian5222
    @reenasebastian5222 5 месяцев назад +1

    ഉണ്ണീശോയേ എൻ്റെ ഈ വലിയ പ്രതിസന്ധിയിൽ എന്നെ സഹായിച്ച് അനുഗ്രഹിക്കണമേ. ആമ്മേൻ

  • @lissyraphel4062
    @lissyraphel4062 2 года назад +3

    ഉണ്ണീശോയെ ഞങ്ങളുടെ കുഞ്ഞുമക്കളെ അനുഗ്രഹിക്കണമെ അവർക്ക് പഠിക്കാനുള്ള ബുദ്ധിയും ഓർമ്മശക്തിയും നൽകണമെ ഈശോയെക്കുറിച്ച് അറിഞ്ഞു o സ്നേഹിച്ചും വളരുവാനുള്ള അനുഗ്രഹം നൽകണമെ

  • @reenasebastian5222
    @reenasebastian5222 2 месяца назад +1

    ഉണ്ണീശോയേ മകൾ ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന പരീക്ഷയിലൂടെ അവൾക്ക് ആഗ്രഹിക്കുന്നMD കൊടുത്ത് അനുഗ്രഹിക്കണേ.ആമ്മേൻ.ഉണ്ണീശോയേ കോടി നന്ദി.

  • @minimanoj8315
    @minimanoj8315 Год назад +8

    ഉണ്ണീശോയേ എന്റെ മകൾക്ക് നടക്കാൻ ശക്തി നൽകണേ

  • @merlinroy8712
    @merlinroy8712 18 дней назад

    ഞങ്ങളുടെ രക്ഷകനായ ഉണ്ണി യേശുവേ ഞങ്ങളുടെ മക്കളിൽ കരുണ ചൊരിഞ്ഞു നന്മ്മയും തിന്മയും വേർതിരിച്ചു അറിയാനും ദൈവ ദാനങ്ങൾ കൊണ്ട് നിറച്ചു നേരായ വഴിയിലൂടെ നടത്തി അനുഗ്രഹിക്കണമേ ആമേൻ ഈശോയെ ഹല്ലേലുയ ❤🙏🏻🙏🏻🙏🏻

  • @VinuPaul1978
    @VinuPaul1978 3 месяца назад +6

    എന്റെ ഉണ്ണീശോയെ നേഴ്സിംങ് പരിക്ഷ എഴുതിക്കൊണ്ടിരിക്കുന്ന എല്ലാമക്കൾക്കും പരീക്ഷനന്നായി എഴുതുവാനും, നല്ല മാർക്കോടെ പാസ്സാകാനും വേണ്ടി അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമേ ആമ്മേൻ

    • @elsyanto3370
      @elsyanto3370 26 дней назад

      ❤❤❤❤❤❤❤❤❤

  • @reenasebastian5222
    @reenasebastian5222 5 месяцев назад +1

    ഉണ്ണീശോയേ മക്കളുടെ പരീക്ഷകളിൽ ഉന്നത വിജയം തന്ന് അനുഗ്രഹിക്കണമേ. ആമ്മേൻ

  • @reenasebastian5222
    @reenasebastian5222 Год назад +4

    ഉണ്ണീശോയേ മകന് എല്ലാ പരീക്ഷകളും എഴുതി വിജയിക്കുന്നതിനുള്ള കൃപയും വരവും തന്ന് അനുഗ്രഹിക്കണമേ. ആമ്മേൻ.

  • @SINDHU-di5xb
    @SINDHU-di5xb 11 месяцев назад +4

    ഉണ്ണിഎഈശോ എന്റെ മക്കളെ കാത്തു കോളേണമേ അവർക്ക് നല്ലൊരു കമ്പനിയിൽ ജോലി ലേബേകേണമേ

  • @reenasebastian5222
    @reenasebastian5222 Год назад +4

    ഉണ്ണീശോയേ മകൾക്ക് ലഭിച്ച M Tech അഡ്മിഷൻ്റെ മേൽ കരുണയായിരിക്കണമേ. ആമ്മേൻ.നന്ദി നന്ദി നന്ദി.

  • @reenasebastian5222
    @reenasebastian5222 9 месяцев назад

    ഉണ്ണീശോയേ നാളെ മുതൽ തുടങ്ങുന്ന രണ്ടാം സെമസ്റ്റർ ക്ലാസുകളേയും മകളേയും അധ്യാപകരേയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണേ.ആമ്മേൻ

  • @shilpavargese921
    @shilpavargese921 Год назад +8

    ഞങ്ങടെ കുടുംബങ്ങളെ അനുഗ്രഹിക്കണമെന്ന് കുട്ടാ എന്റെ പിള്ളേരെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ഒരു സാത്താൻ ശക്തികൾ ഞങ്ങൾക്കെതിരെ ഉണ്ടാവാൻ പാടില്ല ഈശോയെ കുടുംബ കോടതിയിലെ കേസ് തീർക്കണമേ

  • @TomsySaji
    @TomsySaji 5 месяцев назад +1

    എൻ്റെ ഉണ്ണീശോയേ എൻ്റെ കുഞ്ഞിന് നല്ല മാർക്ക് നൽകിയതിന് നന്ദി പറയുന്നു

  • @vijaylakshmiammal3927
    @vijaylakshmiammal3927 2 года назад +3

    ഉണ്ണിയേശുവേ എന്റെ പ്രാർത്ഥന കേൾക്കണ്

  • @reenasebastian5222
    @reenasebastian5222 3 года назад +2

    ഉണ്ണീശോയേ
    സിയ എഴുതുന്ന ഓരോ പരീക്ഷയും ജയിപ്പിക്കണേ.ആമ്മേൻ.

  • @rosammas70
    @rosammas70 2 года назад +3

    ഉണ്ണിയേശു എൻ്റെ മോൾക്ക് ഒരു കുഞ്ഞിന് കൊടുത്തു അനുഗ്രഹിക്കണമേ 🙏🙏

  • @VinuPaul1978
    @VinuPaul1978 5 месяцев назад +1

    ഉണ്ണീശോയുടെ നൊവേനയിൽ പങ്കെടുത്തു പ്രാർത്ഥിച്ചതിന്റെ ഫലമായി പത്താം ക്ലാസ്സ് പരീക്ഷ എഴുതിയിരുന്ന ഞങ്ങളുടെ മകൾക്ക് വിജയം നൽകി അനുഗ്രഹിച്ചതിന് ഉണ്ണീശോയ്ക്ക് ആയിരമായിരം നന്ദി പറയുന്നു. തുടർന്നുo ഞങ്ങളുടെ മക്കൾക്കും, എല്ലാ മക്കൾക്കും അനുഗ്രഹങ്ങൾ ചൊരിയണമെയെന്ന് പ്രാർത്ഥിക്കുന്നു. ആമ്മേൻ

  • @reenasebastian5222
    @reenasebastian5222 2 года назад +3

    ഉണ്ണീശോയേ എൻ്റെ മകളെ ജയിപ്പിക്കണേ.ആമ്മേൻ

  • @jolyjoseph8262
    @jolyjoseph8262 5 месяцев назад +1

    ഉണ്ണിയേസോയെ എന്റെ മക്കൾക്കു ഒരു നല്ല ജോലി തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏

  • @lishadino7041
    @lishadino7041 Год назад +4

    എന്റെ ഉണ്ണീശോയെ ലോകം മുഴുവനും കാത്തോളണേ🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @marrygeethageetha615
    @marrygeethageetha615 17 дней назад

    11ാം തീയതിയുള്ള ഈ മാസം 11ാം തീയതിയുള്ള M. J.ആന്റണിയുടെ ഡ്രൈവിങ് ടെസ്റ്റ്‌ പാസ്സാക്കി തരണം എന്റെ കുഞ്ഞുഉണ്ണി യേശുവേ 🙏🏾💖🥰

  • @sinigeorge301
    @sinigeorge301 2 года назад +3

    എന്റെ മോളുടെ പരീക്ഷയിൽ നല്ല മാർക്കുവാങ്ങി ജയിക്കുവാൻ അനുഗ്രഹിക്കേണമേ

  • @varghesejohnvargheesjohn7552
    @varghesejohnvargheesjohn7552 2 месяца назад +1

    എൻ്റെ മകന് ജോലി ലഭിച്ചതിന് ഉണ്ണിശോയ്ക് ആയിരം ആയിരം നന്ദികൾ🌹✝️🌹

  • @ambilykrishnakumarambily2641
    @ambilykrishnakumarambily2641 2 года назад +3

    ഉണ്ണിയേശു എന്റെ ഉത്തരത്തിൽ വളരുന്ന കുട്ടിക്ക് വളർച്ച ഉണ്ടാകാൻ അനുഗ്രഹിക്കേണമേ amen

  • @moncyroby1615
    @moncyroby1615 Год назад +2

    എന്റെ ഉണ്ണിയേശു എന്റെ മക്കൾ ഇവാനേ എറിക് കരങ്ങളിൽ സമർപ്പിക്കുന്നു

  • @greeshman.j1437
    @greeshman.j1437 3 года назад +3

    ഉണ്ണി യേശുവേ.. എന്റെ കസിൻ ആയ ഫാദർ ടോമി അച്ഛനെയും, അച്ഛന്മാരെയും ഉണ്ണി യേശുവിന്റെ കരം നീട്ടി സൗഖ്യമാക്കേനെമേ എന്ന് പ്രാർത്ഥിക്കണം

    • @reenasebastian5222
      @reenasebastian5222 3 года назад +1

      ഉണ്ണീശോയേ നാളത്തെ പരീക്ഷ ജയിപ്പിക്കണം. വിസ നാളെ വരണം. ആമ്മേൻ

  • @rosyajayakumar9827
    @rosyajayakumar9827 4 месяца назад +2

    Unniesoye ente magalku vivegavum bhidhiyum vivegavum nalghi anugrahikaname❤🙏

  • @mercydavid8159
    @mercydavid8159 7 месяцев назад +8

    ഈശോയേ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളെയും അനുഗ്രഹിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു.

  • @sunithathomas3270
    @sunithathomas3270 2 года назад +1

    ഉണ്ണീശോയെ ഞങ്ങളുടെ കുഞ്ഞുമക്കളെ രോഗങ്ങളിൽ നിന്നും കാത്തുകൊള്ളണമേ. പേടിമാറ്റി നന്നായി പഠിയ്ക്കുവാനുള്ള ബുദ്ധിയും വിശ്വാസവും ദൈര്യവും നൽകണേ. ഞങ്ങളുടെ കടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷിയ്ക്കണേ

  • @reenasebastian5222
    @reenasebastian5222 Год назад +4

    ഉണ്ണീശോയേ ഞങ്ങളുടെ കുടുംബത്തിന് നൽകിയ എണ്ണിയാൽ തീരാത്ത അനുഗ്രഹങ്ങൾക്ക് കോടി നന്ദി. 2023 ഞങ്ങൾക്ക് അനുഗ്രഹമാക്കി മാറ്റി അനുഗ്രഹിക്കണമേ. ആമ്മേൻ.

  • @antonyshaji3811
    @antonyshaji3811 6 месяцев назад +1

    വീട് പണി പൂർത്തിയാക്കുവാൻ സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു സംരംഭം എത്ര യും വേഗം തുടങ്ങുവാൻ അനുഗ്രഹിക്കണമേ കുഞ്ഞിന്റെ ഹൈപ്പർ ആക്റ്റീവിറ്റി മാറുവാൻ അനുഗ്രഹം യാചിക്കുന്നു കുഞ്ഞുങ്ങൾ ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ലോൺ വേഗം അനുവദിച്ചു കിട്ടുവാൻ കൃപയുൻടാകണമേ തുണിക്കച്ചവടം നടത്തുന്നു വേഗം വിറ്റ് തീരുവാനും എല്ലാവരും പൈസ തരുവാനും കൃപയുൻടാകണമേ

  • @reenasebastian5222
    @reenasebastian5222 Год назад +3

    ഉണ്ണീശോയേ മകൾക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ. ആമ്മേൻ

  • @varghesejohnvargheesjohn7552
    @varghesejohnvargheesjohn7552 5 месяцев назад +1

    ഉണ്ണി ഈശോയോ എൻ്റെ മകന് നല്ല ജോലി കിട്ടി അവൻ്റെ കഷ്ടത എല്ലാം മറ്റിതരുവാൻ വേണ്ടി അപേക്ഷിക്കുന്നു

  • @greeshman.j1437
    @greeshman.j1437 Год назад +3

    ഉണ്ണിയേശുവേ എനിക്ക് ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങളും ഒത്തിരി 😘😘😘😘നന്ദിയുണ്ട്🙏🏻🙏🏻🙏🏻

  • @Salamma-nb5id
    @Salamma-nb5id Месяц назад +1

    Unnisoyodu prarthichathinte bhalamai monu BSC nursinginu unnatha vijayam nalkiyathinu orayiram nanni amen amen amen ❤❤❤

  • @pushpalaura3487
    @pushpalaura3487 10 месяцев назад +5

    ഉണ്ണീയോയെ ഗർഭിണിയായ വീണയെ സമർപ്പിക്കുന്നു, complications ഒന്നും ഉണ്ടാകാതെ ഒരു normal delivery നൽകി അനുഗ്രഹിക്കേണമേ

  • @satheeshkumar7288
    @satheeshkumar7288 2 года назад +2

    ഉണ്ണിശോയെ എന്റെ ശരീരത്തിന്റെ കഠിനമായ വേദനകൾ മാറ്റി തന്നു പരീക്ഷ നന്നായി എഴുതാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @reenasebastian5222
    @reenasebastian5222 Год назад +3

    ഉണ്ണീശോയേ നന്ദി നന്ദി നന്ദി.

  • @jolyjoseph8262
    @jolyjoseph8262 5 месяцев назад +1

    ഉണ്ണിയേസോയെ എന്റെ മോനെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @marycherian539
    @marycherian539 3 года назад +3

    Thank you infant Jesus for the speedy recovery of my granddaughter Lia after operation

  • @VinuPaul-l2r
    @VinuPaul-l2r 8 месяцев назад +1

    എന്റെ ഉണ്ണീശോയെ ഞങ്ങളുടെ മക്കൾ ദൈവഭയത്തിലും, ദൈവ സ്നേഹത്തും,പ്രാർത്ഥനയിലും, വിശുദ്ധിയിലും വളരുവാനും, പഠനത്തിൽ പിന്നോക്കo നിൽക്കുന്ന ഞങ്ങളുടെ മക്കൾക്ക് പഠിക്കുവാനുള്ള ഉത്സാഹവും ഉന്മേഷവും ബുദ്ധിശക്തിയും ഓർമ്മശക്തിയും വിവേകവും വിജ്ഞാനവും കൊടുത്ത് പരീക്ഷയ്ക്ക് നല്ല മാർക്കോടെ പാസ്സാകാൻ അനുഗ്രഹിക്കണമെ ആമ്മേൻ

  • @sisythomas2870
    @sisythomas2870 2 месяца назад +1

    ഉണ്ണി ഈശോയെ മക്കളെ അനുഗ്രഹിക്കണേ

  • @lillykuttydas3496
    @lillykuttydas3496 3 года назад +19

    ഉണ്ണിയീശോയേ...എന്റെ മകൾക്ക് ഉണ്ണികളുണ്ടാവാൻ അനുഗ്രഹിക്കണമേ. ...Jesus my LORD Jesus my LORD

  • @jijibabu8383
    @jijibabu8383 3 месяца назад +1

    ഉണ്ണീശോയെ, മക്കളുടെ ഉപരിപഠനത്തിനുള്ള എല്ലാ കാര്യങ്ങളും ക്രമീകരിക്കണേ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @reenasebastian5222
    @reenasebastian5222 2 года назад +3

    ഉണ്ണീശോയേ
    നന്ദി നന്ദി ഒരായിരം നന്ദി'

  • @sunithathomas3270
    @sunithathomas3270 7 месяцев назад +1

    ഉണ്ണീശോയെ ഞങ്ങളുടെ സങ്കടങ്ങൾ മാറ്റിത്തരേണമേ

  • @sinigeorge301
    @sinigeorge301 2 года назад +5

    ഉണ്ണിശോയേ ഞങ്ങളെ അനുഗ്രഹിക്കേണമേ എല്ലാരോഗത്തിൽ നിന്നും വിടുതൽ നൽകണമേ

  • @raisyjoseph8552
    @raisyjoseph8552 Год назад +2

    എന്റെ ഉണ്ണി ഷോ മകളുടെ പരീക്ഷ യിൽ കൂടെ ഉണ്ടായിരികണേ ഓർമ്മ ശക്തി കൊടുത്തു അനുഗ്രഹിക്കണമേ യേശുവേ നന്ദി

  • @reenasebastian5222
    @reenasebastian5222 2 года назад +2

    ഉണ്ണീശോയേ
    മക്കളുടെ പരീക്ഷകളിൽ ഉയർന്ന വിജയം തരണേ. ദൈവാനുഗ്രഹം നിറഞ്ഞ വിവാഹം തന്ന് അനുഗ്രഹിക്കണേ.

  • @sunithathomas3270
    @sunithathomas3270 2 года назад +1

    ഉണ്ണീശോയെ ഞങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചു തരേണമേ. ഈ നാണക്കേടിൽ നിന്ന് ഞങ്ങളെ രക്ഷിയ്ക്ക ണെ

  • @reenasebastian5222
    @reenasebastian5222 Год назад +4

    ഉണ്ണീശോയേ നന്ദി നന്ദി നന്ദി

  • @reenasebastian5222
    @reenasebastian5222 Год назад +2

    ഉണ്ണീശോയേ മക്കളുടെ പരീക്ഷകളെ അങ്ങയുടെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു 'നന്ദി.നന്ദി.നന്ദി.

  • @GraceKattikat
    @GraceKattikat 2 месяца назад +1

    Unni eesoye njangalude kochu makkal jeevitha vishudhiyil valarnnu varuvan anugrahikkaname

  • @reenasebastian5222
    @reenasebastian5222 2 года назад +3

    ഉണ്ണീശോയേ നന്ദി നന്ദി നന്ദി...

  • @AnnieLisha-p5k
    @AnnieLisha-p5k 2 месяца назад +2

    Ente makkale kathukolane ente mol samsarikan kripa nalkane

  • @reenasebastian5222
    @reenasebastian5222 3 года назад +2

    ഉണ്ണീശോയേ സിയായ്ക്ക് പOനം എളുപ്പമാക്കിക്കൊടുക്കണമേ. എഴുതിയതും എഴുതാനിരിക്കുന്നതുമായ എല്ലാ പരീക്ഷകളിലും വിജയം നൽകി അനുഗ്രഹിക്കണേ...

  • @ddteck3829
    @ddteck3829 Год назад +4

    എന്റെ ഉണ്ണിയശു എന്റെ മോളുടെ അസുഖം എല്ലാം മാറ്റി തരണമേ.

  • @mohandassdass7970
    @mohandassdass7970 10 месяцев назад +1

    ഉണ്ണീ യേശുവേ അങ്ങയുടെ കാരുണ്യം പെയ്തിറങ്ങുന്ന ഗർഭസ്ഥ ശിശുക്ക്ളെ അബോർഷനിൽ നിന്ന് രക്ഷിക്കണേ

  • @rosammajoseph8155
    @rosammajoseph8155 2 месяца назад +2

    Unniyesu bless my grand daughter celebrating her birthday today. ❤

  • @greeshman.j1437
    @greeshman.j1437 2 года назад +3

    Jesus.... 🌹 യൂറോപ്പിൽ പോവാനുള്ള തടസ്സങ്ങൾ മാറ്റിത്തരണം നല്ല കോഴ്സ് എടുക്കാൻ അനുഗ്രഹിക്കണം.... 🙏🏻 യൂറോപ്പിൽ പോവാൻ വാതിൽ തുറന്നു തരണമേ... 🙏🏻🙏🏻

  • @reenasebastian5222
    @reenasebastian5222 10 месяцев назад +2

    ഉണ്ണീശോയേ മ ക നെ മൂന്നാം വർഷ പരീക്ഷ മുഴുവൻ ജയിപ്പിച്ച് അനുഗ്രഹിക്കണമേ. ആമ്മേൻ.

  • @shilpavargese921
    @shilpavargese921 Год назад +2

    ചേട്ടനെ സമർപ്പിച്ച പ്രാർത്ഥിക്കുന്നു ഞങ്ങൾ പിണക്കങ്ങളാണ് അത് മാറ്റി തരണമേ ഉണ്ണിക്കുട്ടാ

  • @reenasebastian5222
    @reenasebastian5222 3 года назад +3

    ഉണ്ണീശോയേ കോടി നന്ദി.

  • @greeshman.j1437
    @greeshman.j1437 Год назад +2

    ഉണ്ണീശോയെ എന്റെ ആവശ്യങ്ങൾ സാധിച്ചു വേഗം തരേണമേ 🙏🏻🙏🏻

  • @varghesejohnvargheesjohn7552
    @varghesejohnvargheesjohn7552 7 месяцев назад +2

    എൻ്റെ മകന് ജോലി ലഭിച്ചതിന് ഉണ്ണിയേശുവിന് ആയിരം ആയിരം നന്ദി🌹🙏🌹

  • @sunithathomas3270
    @sunithathomas3270 2 года назад +3

    ഞങ്ങളെ രക്ഷിയ്ക്കണേ

  • @littleangles7911
    @littleangles7911 8 месяцев назад +1

    എന്റെ ഉണ്ണീശോയെ, എന്റെ മക്കളെയും, ഭർത്താവിനെയും എന്നെയും എന്റെ കുടുംബത്തിലെ എല്ലാരേയും എല്ലാ അപകടങ്ങളിൽ നിന്നും മാരക രോഗങ്ങളിൽ നിന്നും പെട്ടന്നുള്ള മരണത്തിൽ നിന്നും കാത്തു കൊള്ളണമേ 🙏🏻

  • @sisythomas2870
    @sisythomas2870 2 месяца назад +1

    ഉണ്ണി ഈശോയെ jophine അനുഗ്രഹിക്കണേ

  • @lillykuttydas3496
    @lillykuttydas3496 9 месяцев назад

    ഉണ്ണീശോ ഇടവകയിലെ എല്ലാ മതബോധന വിദ്യാർത്ഥിക്ളും ഈശോനെ കൂടുത്ൽ സ്നേഹിക്കണം.

  • @ThomasNj-d8z
    @ThomasNj-d8z 2 месяца назад +3

    Amen 🙏 🎉❤

  • @sildaantony6739
    @sildaantony6739 10 месяцев назад +2

    Infant Jesus pls bless me with a good sleep during night as I am not able to sleep properly because of the disturbing top floor neighbors and even I am finding very difficult to get up early in the morning at 5 or 6or7 am everyday I am getting up late in the morning at 10 am Lord infant Jesus pls heal my insomnia heal all my sicknesses as soon as possible Amen Alelluia

  • @aravindr6642
    @aravindr6642 3 года назад +3

    🙏"Amen"🙏 Thank you"Jesus"

  • @josephantony7384
    @josephantony7384 Год назад +3

    എൻ്റെഉണ്ണീയേശ്യവേഞങൾക്കുവേണ്ടിപ്രാത്ഥിക്കേണമ്മേ

  • @keep_calm_and_Deus_Vult
    @keep_calm_and_Deus_Vult Год назад +1

    പാട്ട് കേൾക്കാൻ വേണ്ടി വന്നതാ. എന്തായാലും അവിടുന്ന് വിളിച്ച സ്ഥിതിക്ക് എന്റെ ഒരു ആഗ്രഹം ഞാൻ അവിടുത്തെ മുൻപിൽ വയ്ക്കുന്നു. അത് നടത്തി തരാൻ അവിടുത്തെക്ക് കൃപയുണ്ടാകണമേ ഈശോയെ

  • @ashuashwin64
    @ashuashwin64 Год назад +3

    Anta makkala samrppikunnu

  • @jeenajoseph326
    @jeenajoseph326 9 месяцев назад +2

    ഉണ്ണിയേശുവേ ഞങ്ങള്ക്ക് കുഞ്ഞുങ്ങളെ തരണമേ

  • @suvinavimal
    @suvinavimal Год назад +2

    Ente unnishoye ente niogyam nale sadichu tharunnathine orth orayiram Nanni Aameen 🙌✝️

  • @albinmathew1957
    @albinmathew1957 4 месяца назад +1

    ഉണ്ണി മിശിഹായെ എന്റെ സാമ്പത്തിക മേഖല വളരെയേറെ ബുദ്ധിമുട്ടാണ് ഞങ്ങളെ അനുഗ്രഹിക്കണമേ

  • @jayadas2257
    @jayadas2257 Год назад +2

    ഉണ്ണീശോയേ മോൾക്ക് പരീക്ഷ എഴുതാൻ സഹായിക്കേണമേ

  • @sebancs399
    @sebancs399 2 года назад +2

    ഉണ്ണീശോയെ, ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും പ്രതിബന്ധങ്ങളും അങ്ങേക്കറിയാമല്ലോ. ഞങ്ങളുടെ പോരായ്മകളെയും വീഴ്ചകളെയും ക്ഷമിച്ചു; ഞങ്ങളെ അനുഗ്രഹിച്ചു; അവയ്‌ക്കെല്ലാം വിഘ്‌നരഹിതവും നഷ്ടരഹിതവുമായ പരിഹാരങ്ങൾ താമസമെന്യേ നൽകിഞങ്ങളെ സാക്ഷികളാക്കേണമേ Praise the Lord.

    • @somakoshi3681
      @somakoshi3681 Год назад

      Amme always bewdme ..thank u. For. .sweet y jijo SGD .news. pt. Bless Nithya nimy. .to. .get one unniyesu

  • @sebancs399
    @sebancs399 2 года назад +1

    ആരാധ്യനായ ദൈവമായ ഉണ്ണി ഈശോയെ ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും പ്രതിബന്ധങ്ങളും അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്നു. അവക്കെല്ലാം അനുകൂലമായ രീതിയിൽ പരിഹരിക്കുന്നതായനായി കൃപയുണ്ടാകേണമേ.

  • @mercydavid8159
    @mercydavid8159 5 месяцев назад

    ഉണ്ണീശോയെ ദുബായിൽ ഉള്ള എൻ്റെ മകൻ Benjamin u job Visa,ID, ജോലിയും കൊടുത്തു അനുഗ്രഹിച്ച വലിയ കൃപ കായി നന്ദി അർപ്പിക്കുന്നു.

  • @sunithathomas3270
    @sunithathomas3270 2 года назад +2

    ഈശോയെ ഞങ്ങളുടെ കടങ്ങളും രോഗങ്ങളും മാറ്റിത്തരേണമേ

  • @reenasebastian5222
    @reenasebastian5222 2 года назад +1

    ഉണ്ണീശോയേ ഞങ്ങളുടെ അസാധ്യകാര്യങ്ങളിലെല്ലാം ഞങ്ങളെ സഹായിക്കണേ.ആമ്മേൻ.

  • @anniemanoj6635
    @anniemanoj6635 Год назад +2

    ഉണ്ണി ഈശോ, എന്റെ മക്കളെ അനുഗ്രഹിക്കനെ 🙏🙏🙏