എല്ലാം ഇങ്ങോട്ട് തന്നാൽ മതി ഞങ്ങൾ ചെയ്‌തോളാം... | dnanewsmalayalam

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #wayand #wayanadlandslide #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #pinarayivijayan #ldf #cpm #udf #bjp #kerala news

Комментарии • 37

  • @mohanrailajapatharai2562
    @mohanrailajapatharai2562 2 месяца назад +16

    ആരും കള്ളനെ കാവൽ ഏൽപ്പിക്കാറില്ല

  • @rajagopalnair7897
    @rajagopalnair7897 2 месяца назад +11

    മുൻകാല പ്രവർത്തികൾ കാരണം ജനങ്ങൾ മാറി ചിന്തിക്കുന്നു. അത്രമാത്രം.

  • @mkb5911
    @mkb5911 2 месяца назад +2

    Definitely we can give directly to the sufferers

  • @saraswathip3901
    @saraswathip3901 2 месяца назад +5

    എന്താസംശയം❤

  • @unnikrishnankr3696
    @unnikrishnankr3696 2 месяца назад +4

    അല്ലെങ്കിൽ. ഈപണം മുഴുവൻ അടിച്ചു. മാറ്റും. ഉറപ്പ്

  • @saseendrankk1737
    @saseendrankk1737 2 месяца назад +13

    മുഖ്യൻ നേരിടുന്ന വലിയ വെല്ലുവിളി സാമ്പത്തിക അച്ചടക്കം ഇല്ല എന്നുള്ളതാണ്, അവരുടെ കാര്യം ഭംഗിയായി നടക്കും, എന്തല്ലാം കൊള്ളയാണ്, KV തോമസിന്റെ നിയമനം, പെരിയകേസ്‌ ദുർത്ത് എണ്ണി യാൽ ഒടുങ്ങാത്ത ചെലവ്? ദുർത്ത്

  • @BabuE-v7o
    @BabuE-v7o 2 месяца назад +9

    Saport Sava Baradhi very good 💯

  • @mannaratharaali-p5t
    @mannaratharaali-p5t 2 месяца назад +4

    200കോടി ക്ക് മുകളിൽ ഇപ്പോൾ കിട്ടുയല്ലോ കിട്ടി കൊണ്ടിരിക്കുന്നു ഇത് എന്ത് ചെയ്യും സർക്കാർ കണക്കു പുറത്ത് വരില്ല

  • @Rolax70050
    @Rolax70050 2 месяца назад +8

    കേരളം കേന്ദ്രഭരണ പ്രദേശമാക്കുക ക്രമസമാധാനം പരിപൂർണ്ണമായും ധീര സൈനികരെ നിയമിക്കുക

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf 2 месяца назад +9

    500 കോടി പ്രധീക്ഷിച്ചതാ വിജയൻ,,,,,എല്ലാം,,,,പോയി

  • @sankuprasad8662
    @sankuprasad8662 2 месяца назад +3

    250 കേസ് രജിസ്റ്റർ ചെയ്തപ്പോൾ 25000 വോട്ട് നഷ്ടമാക്കി,സത്യം പറഞ്ഞാല് ഇനിയും കൂടുതൽ കേസെടുക്കട്ടെ

  • @SHINEKumarMK
    @SHINEKumarMK 2 месяца назад +3

    😂😂😂😂 ഇപ്പോൾ.. എന്താ പറയുക😂😂: മലയാളിയുടെ അവസ്ത..😂😂 കാച്ച വെള്ളത്തിൽ ചാടിയ പൂച്ച... പച്ച വെള്ളംകണ്ടാൽഅറക്കും:😂😂 അതാണ്😂😂😂

  • @franciscardoz4389
    @franciscardoz4389 2 месяца назад +3

    മിടുക്കർ എന്നു സ്വയം തോന്നുന്നവരേക്കാൾ നല്ലത് മിടുക്ക് സ്വയം പ്രവർത്തിച്ചു കാണിക്കുന്നതാണ്.

  • @sabitharaju4881
    @sabitharaju4881 2 месяца назад +6

    അവരവർ ചെയ്യുന്നത് ചെയ്യട്ടെ. അതാണല്ലോ മുഖ്യമന്ത്രി പറയേണ്ടത്.... ബാക്കി യുള്ളത് അവർ ചെയ്യട്ടെ... എന്തിനാണ് മുഖ്യമന്ത്രി ഇതിൽ ഇടപെടുന്നത്.... നിങ്ങൾ ചെയ്താലേ ശരി ആവുള്ളു. ദുരന്തത്തിൽ രാഷ്ട്രിയം വേണ്ട. 🙏🏻🙏🏻🙏🏻🙏🏻

    • @mahelectronics
      @mahelectronics 2 месяца назад

      ചു പാർട്ടി തന്നെ ദുരന്തം

  • @lekhapg8120
    @lekhapg8120 2 месяца назад +3

    Kaalanum vendallo

  • @amminipathrose7479
    @amminipathrose7479 2 месяца назад +9

    മുഖ്യൻ തൊഴിൽ കൊടുക്കും തൊഴിലുറപ്പ്

  • @hoxyhox4387
    @hoxyhox4387 2 месяца назад +3

    ഡിവൈഎഫ്ഐ പറയുന്നത് ഒരു കോ നടക്കത്തില്ല

  • @santhoshcc5286
    @santhoshcc5286 2 месяца назад +1

    ജനങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ സ്വന്തം കാശ് വിനിയോഗിക്കും അതിനു നിയന്ത്രണം വേണമെന്ന് പറയുന്നത് അവസാനം കാശ് കിട്ടില്ല,വോട്ടും കിട്ടില്ല...😅

  • @sumaangayenjannamikkunnuge6036
    @sumaangayenjannamikkunnuge6036 2 месяца назад +5

    Mukhiyan adichu mattum, athu janagalkku urappayathalle sumesh?? Kallante kaiyyil eni arengilum thakkol elppikkumo ??

  • @thressiammajose1642
    @thressiammajose1642 2 месяца назад +2

    ദുരിതങ്ങൾ വന്ന മനുഷർ ക്കല്ലേ ദുരിത ആശംശ എം നൽകേണ്ടത് മുക്കിയ മത്രി ക്കു ദുരിത മില്ലല്ലോ പിന്നെ എന്തിനാ അങ്ങോട്ടു കൊടുക്കുന്നത്

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei 2 месяца назад

    മുല്ല പെരിയാർ 😭😭😭

  • @SaleemEp-t4i
    @SaleemEp-t4i 2 месяца назад +1

    😅😮😂

  • @shobhanapalakkad2959
    @shobhanapalakkad2959 2 месяца назад +2

    Pinaraya viswasam elliyathu kòndu

  • @renganathantaracud5380
    @renganathantaracud5380 2 месяца назад +1

    Petti kilunganu changayi petti nirayanu changayi tata bye bye changayeee

  • @Mohammad-dz5om
    @Mohammad-dz5om 2 месяца назад

    അതുകൊണ്ട് ഒന്നുംഅല്ലാ. എത്രയോ പേര് മുഖ് ന്.. ഫണ്ടിൽ കൊടുക്കുന്നുവീട്. നിർമ്മിക്കലും. പയിസ. കൊടുക്കലും.. ഒന്നാണോ

  • @sushamanair4584
    @sushamanair4584 2 месяца назад

    Nanamketta policinu nanamundo th casum natayhi natakkan

  • @babusvishnumaya1869
    @babusvishnumaya1869 2 месяца назад +2

    ജനങ്ങൾക്ക് അഭിപ്രായം പറയാം ജനങ്ങൾ ആരുടേയും തന്തയുടെ ചിലവിൽ അല്ല കഴിയുന്നത്. എന്ന് വിജയൻ മനസിലാക്കണം

  • @rajankunnumpurath8005
    @rajankunnumpurath8005 2 месяца назад +1

    Vijayan baranathil erikkumbol matrame ivnte police undavakayullu.baranam kazhinjal kakkusil pokumbol ivanu police vendi varum .karanam (Bayam)

  • @VRajagopalanNayanar-mz4pq
    @VRajagopalanNayanar-mz4pq 2 месяца назад

    അത് പറയാനുള്ള അധികാരം തനിക്കുണ്ടോ?
    ഒന്ന് ചിന്തിക്കു

  • @narandranath226
    @narandranath226 2 месяца назад

    നിനക്ക്. വ്യക്തിത്തം. ഒട്ടുമില്ല.

  • @dineshtk9729
    @dineshtk9729 2 месяца назад +4

    ഹെലി കാപ്റ്റർ എവിടെ സ്വമിഗ് പൂൾ എവിടെ ലിഫ്റ്റ് എവിടെ ...… എന്തു കളി എന്തു ചിരി ? ... ഇക്കണ്ട കളിയൊന്നും ശരിയെല്ല മാനുജ തികട്ട പോയി കരിക്കട്ടയാക്കും മാനവാ

  • @sajeevkattakada5050
    @sajeevkattakada5050 2 месяца назад

    അങ്ങനെ പറയാൻ നിനക്ക് അവകാശം ഇല്ല
    C ചെളിയിൽ
    P പേടിച്ചു ഇറങ്ങാതെ പോയവന് തോന്നുന്നതുപോലെ പറഞ്ഞാൽ തോഴുത്തിൽ പോലും സ്ഥാനം കാണില്ല

  • @jesdasanjesdasan2729
    @jesdasanjesdasan2729 2 месяца назад

    പിണറായിയുടെ കയ്യിൽ കൊടുത്താൽ ഈ പണം കിട്ടേണ്ട വർക്ക് കിട്ടുകയില്ല അവന്റെ അണ്ണാക്കിൽ പോകും