പഞ്ചുരുളി. മൊട്ടതാടി ഉണ്ടച്ചി അമ്മ തറവാട്.കാലിക്കടവ്, കാഞ്ഞങ്ങാട്.

Поделиться
HTML-код
  • Опубликовано: 12 сен 2024
  • പഞ്ചുരുളി. മൊട്ടതാടി ഉണ്ടച്ചി അമ്മ തറവാട്, കാ ലിക്കടവ്, കാഞ്ഞങ്ങാട്. Mottathadi undachi Amma Thravadu, kalikkadavu, Paraklayi Kanjangad..പഞ്ചുരുളി ദൈവം തുളു ജനതയുടെ പ്രധാന ആരാധന മൂർത്തിയും ധർമദൈവവും.
    മഹാവിഷ്ണുവിന്റെ വരാഹാവതാരമായി പഞ്ചുരുളി തെയ്യo അറിയപ്പെടുന്നു.പഞ്ചുരുളി തെയ്യം തുളു നാടിന്റെ വിവിധ ഭാഗങ്ങളിൽ പേരിലും, ചടങ്ങ്കളിലും വേഷവിധാനത്തിലും വ്യത്യാസം കാണാം. കുപ്പേ പഞ്ചുരുളി അണ്ണപ്പാ പഞ്ചുരുളി, ഒർനൂർ പഞ്ചുരുളി എന്നിങ്ങനെ വിവിധ പ്രദേശങ്ങളിൽ പഞ്ചുരുളി ദൈവം അറിയപ്പെടുന്നു.
    കല്ലുരുട്ടി ദേവി, പഞ്ചുരുളി ദൈവത്തിനോടൊപ്പം കാണാറുണ്ട്.കല്ലുരുട്ടി ദേവി പഞ്ചുരുളി ദൈവത്തിന്റെ സഹോദരിയായി പറയപ്പെടുന്നു.
    കോലധാരി :സേതുമാധവൻ, &വിനു

Комментарии • 22