എന്തു ചെയ്യുവാണെന്ന ചോദ്യത്തിനു അവൻ കൊടുത്ത മറുപടിയാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്... ഇതുപോലൊരു TV Programm ൽ വന്നിട്ട് ഇത്രയും എളിമ കാണിച്ചത് ...മോനേ നീയാണ് താരം.........
ഒരു വ്യത്യസ്ത പ്രകടനം തന്നെയായിരുന്നു. കാടിനെ നാടാക്കിയ നമ്മൾക്ക് പക്ഷികളുടെയും കുരങ്ങിന്റെയും ആനയുടെയും സ്വഭാവവും, സന്ദേശവും, ഭാഷയും ഒരു ചെറിയ സമയത്തിനുള്ളിൽ നമ്മുടെ മനസ്സിനുള്ളിൽ ആഴത്തിൽ പതിപ്പിക്കാൻ സാധിച്ചു.കാടിന്റെ വിസ്മയ കാഴ്ച നേരിട്ട് കണ്ടതായി തോന്നി. അഭിനന്ദനങ്ങൾ.
ഇപ്പോൾ നിറയെ നോട്ടിഫിക്കേഷൻ വന്നു ആകെ കൺഫ്യൂഷൻ ആവുന്നു... 😇 ഉത്സവം... ഉപ്പും മുളകും... മുഴുവൻ എപ്പിസോഡ് വന്നു എന്ന് വിചാരിച്ചു.. തുറക്കുമ്പോൾ... പണി പാളി പോയി.... എന്നറിയുക... 😋😋
2021 ൽ കാണുന്നവർ ആരൊക്കെ അയ്യോ ഒരു രക്ഷയുമില്ല
2019 lum kandu ipooolymmm
Njn innum kandu😜
Ee show pazhethupole thanne thirichu varanam
Und broo😍
Njn 17 ill kanduuu
ഈ പരിപാടിയുടെ ഏറ്റവും വലിയ വിജയം എന്ന് പറയുന്നത് മിഥുനാണ്.
Satyam
ഉണ്ട
Satyam
Sathyam
Exactly
ഒരു ഐറ്റം മാത്രമേ ഉള്ളുവെങ്കിലും... അത് വളരെ ഗംഭീരമായി അവതരിപ്പിച്ച് കാണികളെ കോരിത്തരിപ്പിച്ചു...!!!
ഈ പരിപാടിയുടെ വിജയം എന്നത് ജഡ്ജസ് ആണ് മൂന്നു പേരും ഒരു രക്ഷയുമില്ല ....പിന്നെ മിഥുൻ ചേട്ടനെ ഒന്നും പറയാനില്ല
അടിപൊളി മച്ചാനെ 😍😍
ഇത്രയും energetic ആയ ഒരു prgm വേറെ ഇല്ല 😍😍😘
Soooouuuupar
Satyam
സിംപിൾ ആയി വന്നു പൊളിച്ചിട്ടു പോയി..👌👌👌
എന്തു ചെയ്യുവാണെന്ന ചോദ്യത്തിനു അവൻ കൊടുത്ത മറുപടിയാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്... ഇതുപോലൊരു TV Programm ൽ വന്നിട്ട് ഇത്രയും എളിമ കാണിച്ചത് ...മോനേ നീയാണ് താരം.........
“enthu cheyunnu”
“Panikku povunnu “
“Evide “?!
“Paint panikk povanu “
Ithil ippo evideyanu elima ennu mathram manasilayilla,,, !?
മിഥുൻ ന്റെ ചിരി ഹ്ഹ്ഹ് ഹേ ഹ്ഹ്ഹ് ഹേ
*ഉജാല വണ്ടി എന്ന് പറഞ്ഞപ്പോ പെണ്ണിന് പകരം RX നെ പ്രണയിച്ച എന്റെ ചങ്ക് പൊട്ടി കരഞ്ഞു*
Kalakky ath
Ijjathi comment
ഇതുപോലെ ഒരു പ്രോഗ്രാം ഇനി ഒരുചാനലിലും ഉണ്ടാകില്ല പ്രേതെകിച്ചു മിഥുൻ ചേട്ടൻ ഫുൾ ആക്റ്റീവ് ആണ്... മിസ്സ് ചെയ്യുന്നുണ്ട് ഒരുപാട് ഈ പ്രോഗ്രാം
ജയേഷിൻറെ ഈ
പ്രോഗ്രാഠ 3ൽ കൂടുതൽ
കണ്ടവർ എത്ര പേര്
Njan 10 il kooduthal kandu
8
3alla bro .kuranjath 300pravadyam kandu.
@@snehajacob7485 xnxx
Njan und
എന്താ perfection.......... കലക്കി
Genuine guy ,talented, proud to be a Kochin
പൃഥ്വിരാജിന്റെ dubbing ആണെന്ന് കരുതിയ 2021 viewers ഇബാടെ നീലം പൂശിക്കോ
👇
പൊന്നളിയാ...
കിടുക്കി 😘
Jayesh,,,,,,,,pakka malayaleee ,,,,machu supbbb da,,,,,,,,panikku pokuvannu Anthasayittu paranjalllo,,,,,macha,,,,poli
Sreelakshmi Shanmughan Polichu
@@sakeerhussain8660 ,,bhayya,,,nammolokke malayalees allle,,,,
Ath seri aanu
ഒരു വ്യത്യസ്ത പ്രകടനം തന്നെയായിരുന്നു. കാടിനെ നാടാക്കിയ നമ്മൾക്ക് പക്ഷികളുടെയും കുരങ്ങിന്റെയും ആനയുടെയും സ്വഭാവവും, സന്ദേശവും, ഭാഷയും ഒരു ചെറിയ സമയത്തിനുള്ളിൽ നമ്മുടെ മനസ്സിനുള്ളിൽ ആഴത്തിൽ പതിപ്പിക്കാൻ സാധിച്ചു.കാടിന്റെ വിസ്മയ കാഴ്ച നേരിട്ട് കണ്ടതായി തോന്നി. അഭിനന്ദനങ്ങൾ.
Midhun ചേട്ടാ..പരിപാടി സൂപ്പർ അവുന്നുണ്ട്..കണ്ണമാലി മോളി ചേച്ചിയെ ഒരു ദിവസം സ്റ്റേജിൽ കൊണ്ടുവരണം കേട്ടോ...കലക്കും..
ജയേഷ് പൊളിച്ചടുക്കി.... അഭിനന്ദനങ്ങൾ..
ഇതൊക്കെ കാണുമ്പോഴാണ് സുനി ടോമിനെയൊക്കെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത് 😁
അടിപൊളി മച്ചാ
Poli
മുത്തേ... പൊളിച്... ❤❤👌👍
മോളി ചേച്ചിയുടെ (ചാള മേരി) ഇപ്പോഴത്തെ അവസ്ഥ ഒന്ന് അറിയോ പാവം
നീ തകർത്തടാ മോനെ
മുത്തിനെ ഒന്നും കൂടി കാണാൻ വന്നതാ 😍✌️
Speechless performance 😍💯✌️
Ee bro nalla nelayil ethum all the best bro😘🙏
Same to you bro paranjittu oru smile and a head shake.... Dooper dooper.
Amazing കലാകാരൻ 🙏🙏
Vere level......😍😍 pwolich changaayi.....
Ith ishtaayol ivde like😙
👍
കിടുക്കാച്ചി
Mohamned Kutty *മച്ചാൻമാരെ കഴിയുമെങ്കിൽ എന്റെ ചാനൽ ഒന്ന് സന്ദർശിക്കൂ.. ഇഷ്ട്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാമോ.. പ്ലീസ്..😍😘👈👈
കോമഡി സ്റ്റാർസിൽ അവതരിപ്പിച്ച എല്ലാ നടീ നടന്മാരുടെയും സൗണ്ട് സ്വന്തം ശബ്ദത്തിൽ അനുകരിച്ചു നൽകുന്ന ഇന്റർനാഷണൽ ലെവൽ മിമിക്രി artist അല്ലേ അത് 😄
പൊളി ബ്രോ ❤
ടിനി അണ്ണൻ ഇതൊക്കെ കണ്ടു വായും പോളന്നു നില്കുന്നു 😂
ഇപ്പോൾ നിറയെ നോട്ടിഫിക്കേഷൻ വന്നു ആകെ കൺഫ്യൂഷൻ ആവുന്നു... 😇 ഉത്സവം... ഉപ്പും മുളകും... മുഴുവൻ എപ്പിസോഡ് വന്നു എന്ന് വിചാരിച്ചു.. തുറക്കുമ്പോൾ... പണി പാളി പോയി.... എന്നറിയുക... 😋😋
Hunhg
ബിജുക്കുട്ടന് എന്താണ്പറയേണ്ടത് എന്ന്അറിയുന്നില്ല
ഇത് വേറെ ലെവൽ ആണ്
Neeeereee hum
pwoliiiiiii....... RaRe.......... sUper bRo...... kidukki👌👌👌👌👌
എന്റമ്മൊ..... പൊളിച്ച്
Kidukki kalakki.. thimirthuuu👏👏👏👏👏👏👏👏👏👏👏
Outstanding performance
machanaa polichuuu
ഒരു രക്ഷയും ഇല്ല പൊളിച്ചു
Great talents 🙏🏻🙏🏻
അവസാനം പറഞ്ഞ കമൻറ് pwoli
ntammo... oru smbavm tnne ... kiduuu.... sprb....🖒🖒🖒🖒🖒🖒👏
God bless you 😊👍
അടിപൊളി കലക്കി
Onnum parayanillaaa😄😄👏👏👏👏
2022 ഇൽ വീണ്ടും കാണുന്നു... 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️
എന്റെ പൊന്നോ.. എജ്ജാതി 🔥😘
Pewer saanam 🔥🔥🔥
Kidukkachi 😝 😝😍😍
Zidhaan Ms *മച്ചാൻമാരെ കഴിയുമെങ്കിൽ എന്റെ ചാനൽ ഒന്ന് സന്ദർശിക്കൂ.. ഇഷ്ട്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാമോ.. പ്ലീസ്..😍😘👈👈
Midhun chettan uyir❤❤
കിട്ടുക്കി
Jayeshinte moly kannamaly imitation super..pakka
polichadukki machaaaa
ന്റെ പൊന്നോ 🔥🔥🔥🔥😍😍😍
big salute
Ethra thavana kandenn enik thanne ariyela.....super aanuuuu
മോളി ചേച്ചി സൂപ്പറാ
പൊളി പൊളി.....
Sprrrrr👍👌👍👌
perfect timing
During lockdown...
Kiduki thagarthiu polich
Yenta mwoneee ijjaathi 😍😍
Superbbb👌👌👌
Polichuuu, muthaiiii
ആദ്യമായി മൈക് കയ്യിൽ പിടിയ്ക്കുന്ന ഇദ്ദേഹം എങ്ങനെ യാണാവോ
.........
ADIPOLI
Machane 👍👍👍
2030 കാണുന്നവർ ഉണ്ടോ???
മച്ചാനെ കിടു
Midhunum oppamulla judgesum super.
Good job bro,,, ✌️✌️✌️ അത്ഭുതം 😇😇😇
സൂപ്പർ
super
പൊളിച്ച്
Midhun chetta❤❤❤❤
പൊളിച്ചു
അടിപൊളി... kidukki
Muth maniyaada😍
Njan naeril kanditundu Mithun chaettane.Aalu simple aanu.Social aanu ellavarodum.
Like Jordan fisher lil bit... 😉😊
Super talent👍
ടിനി ടോം ലാസ്റ്റിൽ പയ്യൻ പോകുമ്പോൾ വാ പൊളിച്ചു ഇരിക്കുന്നു.
Super. Super, super, 👍👍👍👍👍👌👌👌👌👌
ഇതുവരെ ഇത് ഒരു 10 തവണ കണ്ട് കാണും
Njanum
Powlichu machane👍👍
Poli bro. Bt മൈക്കിന്റെ കാര്യം കള്ളം പറഞ്ഞതാണ് ലെ
Polichu chettta sprr adipoli 👌❤️🔥
OAHDSVVHTZ
Pwolichu machane....👌👌👏👏
Adipoli ....👌👌👌👌👌
Pwolichadukki 😉😀👍
super performance
പൊളിച്ചു ജയേഷ്
mone massss polichu
Njaneppolum chattem mundum aaa 😂😂😂
😮😮😮😍
super