ഞാൻ വിജരിക്കുന്നത് ഇത്രയും കഴിവ് ഉണ്ടായിട്ടും സിനിമയിൽ ആരും എന്താ edukkatath .ദേവരജ് പടത്തിൽ വന്നാൽ പിന്ന ഫുൾ ബിസി ആയിരിക്കും അത്രയും നല്ല കഥാപാത്രങ്ങൾ ചെയ്യാൻ കഴിവുല്ല കലാകാരൻ
*സത്യം പറഞ്ഞ ഈ കൊമേടി ഉത്സവത്തിന്റെ പ്രത്തെകത എന്നു പറയുന്നത് ഏതേലും ഒരു സ്പോട് ഡബ്ബിങ് എപ്പിസോഡ് കണ്ടു പോയ പിന്നെ അതിന്റെ താഴെ കാണുന്ന കാണുന്ന എല്ലാ എപ്പിസോഡും കണ്ടു പോകും ഏതു നട്ട പാതിര്ക് ആണേലും ഇത് എനിക് മാത്രം ഉള്ള അനുഭവമാണോ* 😁
ദേവരാജ്, കോളേജിൽ ഉണ്ടായിരുന്നപ്പോൾ ഒരുപാട് മിമിക്രി നേരിട്ട് കേൾക്കാനുള്ള അവസരം ഉണ്ടായിട്ടുണ്ട്. ഇപ്പോൾ മിനിസ്ക്രീനിലും. ഭാവിയിൽ ബിഗ് സ്ക്രീനിലും കാണാനുള്ള അവസരം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ,👏👏👏👏👏🌹🌹🌹🌹🌹🌹🌹
ഒരുപാട് ഇഷ്ടം ദേവേട്ടനെ .... പണ്ടുമുതലേ അറിയാം ഘനഗംഭീര്യ ശബ്ദത്തിനുടമ ... ഈ പറഞ്ഞത് പോലെ നാട്ടിൽ ഒക്കെ പരിപാടിക്ക് അനൗൻസ് ചെയ്യലും മിമിക്രിയും ഒക്കെ ആയാണ് ഉണ്ടാവുക .... ഇപ്പോഴും ഓർക്കുന്നു പണ്ട് അന്ന് മെലിഞ്ഞ ഒരു മനുഷ്യൻ അയിരുന്നു .... " നിങ്ങളുടെ രണ്ട് കൈകൾ കൂട്ടി മുട്ടുമ്പോൾ അവ തമ്മിൽ സ്നേഹിക്കുകയാണ് എങ്കിൽ ആ സ്നേഹം നമുക്ക് ഒരു പ്രോത്സാഹനം ആയി മാറുകയാണ് " ഇഷ്ടം ദേവരാജ് ഏട്ടൻ
I am big fan of you from the beginning... ella programukalum kanarundu.. ennalum orupadu bahumanam thonnippoyathu Thangalude thazhmayum, vinayavum, smaranayum.. kandappozhanu.. 👌👏👍
ഒറ്റപ്പെട്ട ജീവിതത്തിൽ അല്പം ആശ്വാസം കിട്ടാൻ ഈ പ്രോഗ്രാം കാണുന്ന മലയാളികളിൽ ഒരാളായ ഞാനും വളരെ അധികം സമയം ചിലവഴിക്കുന്നത് കോമഡി ഉത്സവത്തിന് തന്നെയാണ്....All the best all workers *Commedy Uthsavam Team*
ദേവരാജൻ നാട്ടുകാരൻ. ഇപ്പോളും ഒരുപാട് കഴിവുണ്ടായിട്ടും ഒരു മെച്ചവും ഇല്ല.. നന്നായി സ്ക്രിപ്റ്റ് എഴുതും അനുകരിക്കും അഭിനയിക്കും ❤പക്ഷെ രക്ഷപ്പെടുന്നില്ല 😓😓😓😓😓
നിങ്ങളെ പോലെയുള്ള കലാകാര മ്മാർ ഒരുപാട് ഉയരങ്ങളിൽ എത്തും സംശയമില്ല കാരണം താങ്കൾ വലിയ ഒരു വേദിയിലെത്തിയിട്ടും പഴയ കാര്യങ്ങൾ എടുത്ത് പറയും താങ്കളെ പോലെ ഇത് പോലെ കുട്ടിക്കാലത്തെ കഷ്ടത അനുഭവിച്ച് ഒരു പാട് ഉയരങ്ങളിലെത്തിയിട്ട് നമ്മുടെ മുന്നിൽ നിന്നും മറഞ്ഞ് പോയ നമ്മുടെ പ്രിയങ്കരനായ മണിച്ചേട്ടനെയാണ് ഓർമ്മ വരുന്നത് കാരണം ഒന്നുമില്ലാത്തതിൽ നിന്നും ഒരു പാട് ഉയരങ്ങളിലെത്തിയിട്ടും ഒന്നും തന്നെ മറച്ച് വെക്കാതെ കുട്ടിക്കാലത്ത് അനുഭവിച്ച കഷ്ടപ്പാടുകൾ മണിച്ചേട്ടൻ പറയുമ്പോൾ മണിച്ചേട്ടൻെn മാത്രമല്ല നമ്മുടെയും കണ്ണിൽ നിന്നും വെള്ളം വന്നു പോകും ഇങ്ങനെ ഇന്ന് തുറന്ന് പറയുന്ന എത്ര കലാകാര മ്മാരുണ്ട്
എല്ലാവരും വലിയ. വാക്കുകൾ പറയും സിനിമ directors അവരുടെ അടുത്തേക്ക് ചെന്നു നോക്കണം തനിനിറം അറിയാൻ പ്രോഗ്രാമിൽ പ്രേക്ഷകർ കാണാൻ ഇതല്ല ഇതിനപ്പുറവും പറയും ഇവന്മാർ ഇന്ന് എല്ലാം മൽസരം എല്ലാം സാമ്പത്തികം എല്ലാം recomment ഇത് ഒക്കെയാണ്. സഹോദര താങ്കൾക്ക് നല്ല കഴിവുണ്ട് അത് കാത്തു സൂക്ഷിക്കുക പണ്ട് ഡ്രസ്സ് എടുത്തു തന്ന ആ മനുഷ്യർ ആണു യഥാർത്ഥ മനുഷ്യത്വം ഉളളവർ അവരെ ഓർത്ത്തിന് നന്ദി ഒരു സിനിമ മാത്രമല്ല കല അതിനും അപ്പുറം എത്താൻ ദൈവം അനുഗ്രഹിക്കട്ടെ. കല=god
ഓരോ ആളുകളുടെയും ശബ്ദങ്ങൾ വളരെ മനോഹരമായി സ്പോട് ഡബ്ബിങ് ചെയ്ത ചേട്ടന് ഒരുപാട് അഭിനന്ദനങ്ങൾ ഒരുപാട് ഇഷ്ടം ആയി👌👌👌👌✌️✌️✌️✌️
ANANDHU MK lol
Verygood, allgood....
ഒരുപാട് പ്രോഗ്രാം കണ്ടു ഇതിന് 100%100മാർക്ക് ഇടുന്നു ഉഗ്രൻ ഉജ്വലം
👌👌👌👌👌👌
ദേവൻ കലക്കി...Super spot dubbing...സിനിമ ലോകത്തേക്ക് ഉടൻ എത്തിപ്പെടുമെന്നു കരുതുന്നു..
കണാരേട്ടനെ നമുക്ക് കിട്ടാൻ കാരണം ഇങ്ങേരാണ്
original sound ആണെന്ന് തോന്നിപ്പോവും അജ്ജാതി perfection
pinarayi murali shariyavilla
മുരളീധരൻ തീരെ പോരാ.
പറ്റിപ്പ് പറ്റിപ്പ് ബാക്ക്ഗ്രൗണ്ടിൽ ഒർജിനൽ വോയിസ് ഉണ്ട്.. ഇങ്ങനൊക്കെ പറ്റോ?? 😜😜😜😍അത്രക്കും ഗംഭീരം 👍👍😍ഇടത്തോട്ട്... പിന്നേം ഇടത്തോട്ടു 😂
ഹരീഷ് കണാരൻ സിനിമ യിൽ എത്താൻ കാരണമായ ടീമിന്റ ക്യാപറ്റൻ ആണ്
Badluck !
Captain um nalla future undaavatte
ഇതു പൊളിച്ചു
Cc
Pulli aanu team captain and script full pulliyanu
Pala soundum pora but lal adipoly aanu
ഞാൻ വിജരിക്കുന്നത് ഇത്രയും കഴിവ് ഉണ്ടായിട്ടും സിനിമയിൽ ആരും എന്താ edukkatath .ദേവരജ് പടത്തിൽ വന്നാൽ പിന്ന ഫുൾ ബിസി ആയിരിക്കും അത്രയും നല്ല കഥാപാത്രങ്ങൾ ചെയ്യാൻ കഴിവുല്ല കലാകാരൻ
unais kbd ??????"iiiii N ------:: സ്വ
f /??NV '$റ്റ പ്പ? .
ബ്രോ ഒരു കാര്യം മനസിലാക്കണം.. സിനിമയിൽ മിമിക്രി അല്ല വേണ്ടത്.. അങ്ങനെ ആണേൽ ഒരുപാട് ആളുകൾ സിനിമയിൽ സ്റ്റാർ ആയേനെ. For example kottayam naseer..
ഇദ്ദേഹത്തിന്റെ കൂടെ ട്രെയിൻ സാറ്റർഡേ ഒന്നിച്ചു ഒരു സീറ്റിൽ ഇരുന്ന് യാത്ര ചെയ്തു നല്ല പച്ചയായ മനുഷ്യൻ ഉയരങ്ങളിൽ എത്തട്ടെ... ♥️♥️
Super.... മികച്ച കലാകാരൻ ❤അഭിനന്ദനങ്ങൾ 🥰
കോഴിക്കോടിന്റെ സ്വന്തം ദേവേട്ടൻ ❤️
ഇതൊക്കെ ശരിക്കും ഡബ്ബിങ് ആണോ അയ്യോ പൊളിച്ചു 😍😘😍😍😍😍😍😘😍😘
Mopmpm
Athe
ഇത് നമ്മുടെ കണാരേട്ടന്റെ സ്വന്തം ശിവാനന്ദനല്ലേ
Riyaz Boss ..athe
Thadichalle
Ideham maathram cinema yil click aayilla
Future il varatte
ദേവരാജൻ
കുഞ്ഞാപ്പ വോയിസ് പൊളിച്ചു
കഴിവുണ്ടായിട്ടും ഉയർന്നു വരാൻ പറ്റാത്ത ഒരു നടൻ
Kunjalikutti superbb...
Yes
അങ്ങനെയെത്ര എത്ര പേരുണ്ടാകും... ഭാഗ്യവും കൂടെ വേണമല്ലോ
ആരു ഉയരണം എന്ന് തീരുമാനിക്കുന്നത് സിനിമയിൽ ഉള്ള ചില എരപ്പാളികൾ ആണ്
ഗുരുവായൂരപ്പൻ കോളേജിൽ എന്റെ സഹപാടി
*സത്യം പറഞ്ഞ ഈ കൊമേടി ഉത്സവത്തിന്റെ പ്രത്തെകത എന്നു പറയുന്നത് ഏതേലും ഒരു സ്പോട് ഡബ്ബിങ് എപ്പിസോഡ് കണ്ടു പോയ പിന്നെ അതിന്റെ താഴെ കാണുന്ന കാണുന്ന എല്ലാ എപ്പിസോഡും കണ്ടു പോകും ഏതു നട്ട പാതിര്ക് ആണേലും ഇത് എനിക് മാത്രം ഉള്ള അനുഭവമാണോ* 😁
Najmu Moh'd Pp njaanum
Chumi Chumiii അതന്നെ ഈ പ്രോഗ്രാം prethekatha ല്ലേ..
watching @ 1.15AM
Najmu Moh'd Pp pinnalland midhun etten suparaa adh kondaavam ee progrm boaring allathad
Chumi Chumiii ആന്ന് kaanumvark ബോർ അടിക്കാതെ angering വേണം പിന്നെ സ്പീചിനെക്കാൾ കൂടുതൽ പ്രോഗ്രാം അയോണ്ട് ഒട്ടും ചടക്കുകയും ഇല്ല ല്ലേ
ഏറ്റവും നല്ല ആദരവ് അവരുടെ കമൻസ്.... പൊളിച്ചു....ഒന്നും പറയാനില്ല
ദേവരാജ്, കോളേജിൽ ഉണ്ടായിരുന്നപ്പോൾ ഒരുപാട് മിമിക്രി നേരിട്ട് കേൾക്കാനുള്ള അവസരം ഉണ്ടായിട്ടുണ്ട്. ഇപ്പോൾ മിനിസ്ക്രീനിലും. ഭാവിയിൽ ബിഗ് സ്ക്രീനിലും കാണാനുള്ള അവസരം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ,👏👏👏👏👏🌹🌹🌹🌹🌹🌹🌹
2020 ഇത് കാണുന്നവർ ഉണ്ടോ?👍👍👍👍👌👌👌
Illa 2022 kanunavarind
2022
Ohh my god...really amazing bro...lots of love from kasaragod. .all the best
Devettaaa.. Kunjalikutty perfect 😘😘
കഴിവിന്റെ നിറകുടമാണ് ദേവരാജൻ ചേട്ടൻ, best wishes👌👌👌
നല്ല കലാകാരൻ ഞാനും ഒരു കലാകാരനാണ് വളരാൻ പറ്റാത്ത കലാകാരൻ എടുത്തതെല്ലാം പെർഫെക്റ്റ്
ഇത് തട്ടിപ്പാണ് 😩😩😩 അല്ലെങ്കിൽ original നേക്കാൾ perfect ആയി ചെയ്യോ 🤔🤔 super performance 😍👍🏼✌️
Haky Shalu onnu podappaa
Poda kune ninekodu patumo
Nee poyi cheyyu nee enthu thovi aada
Poda asooyaluu
സർക്കാസം എന്താന്ന് അറിയില്ലേ മക്കളേ 😅😅😅
Super..kandathil etavun nallath
ദേവേട്ടൻ.....കലക്കി
Rejileshvilayattoor Vilayattoor machane ente channel onnu subscribe chyyavo
Malayalam Tech Corner ok
ദേവിക്ക
ഒരുപാട് ഇഷ്ടം ദേവേട്ടനെ .... പണ്ടുമുതലേ അറിയാം ഘനഗംഭീര്യ ശബ്ദത്തിനുടമ ... ഈ പറഞ്ഞത് പോലെ നാട്ടിൽ ഒക്കെ പരിപാടിക്ക് അനൗൻസ് ചെയ്യലും മിമിക്രിയും ഒക്കെ ആയാണ് ഉണ്ടാവുക .... ഇപ്പോഴും ഓർക്കുന്നു പണ്ട് അന്ന് മെലിഞ്ഞ ഒരു മനുഷ്യൻ അയിരുന്നു .... " നിങ്ങളുടെ രണ്ട് കൈകൾ കൂട്ടി മുട്ടുമ്പോൾ അവ തമ്മിൽ സ്നേഹിക്കുകയാണ് എങ്കിൽ ആ സ്നേഹം നമുക്ക് ഒരു പ്രോത്സാഹനം ആയി മാറുകയാണ് " ഇഷ്ടം ദേവരാജ് ഏട്ടൻ
I am big fan of you from the beginning... ella programukalum kanarundu.. ennalum orupadu bahumanam thonnippoyathu Thangalude thazhmayum, vinayavum, smaranayum.. kandappozhanu.. 👌👏👍
എല്ലാം ഒന്നിനൊന്നു മെച്ചം, പൊളിച്ചു
Thank you flowers comedy giving opportunity for them 👏👏
സ്പോട്ട് ഡബ്ബിങ് ഊർജിനലാണോ എന്ന് തോന്നിപോകുന്നു അത്രയ്ക്ക് ഭയങ്കരം
Onnum parayannilla kidu grand performance
Onnum parayan illa. Superb. God bless you.
Iddehathinte comedy role 'Kannamparambath Sasindrakumar' orikkalum marakkilla... Super....👌👌👌
Outstanding performance bro.god bless u....
ഒറ്റപ്പെട്ട ജീവിതത്തിൽ അല്പം ആശ്വാസം കിട്ടാൻ ഈ പ്രോഗ്രാം കാണുന്ന മലയാളികളിൽ ഒരാളായ ഞാനും വളരെ അധികം സമയം ചിലവഴിക്കുന്നത് കോമഡി ഉത്സവത്തിന് തന്നെയാണ്....All the best all workers *Commedy Uthsavam Team*
Perfection beyond...wow
ഇദേഹത്തിന്റെ ഒറിജിനൽ സൗണ്ട് ശിവജി ഗുരുവായൂരിന്റെ സൗണ്ട് പോലെയുണ്ട്
ഇതാണ് കലാകാരൻ.....അതി മനോഹരം....
പൊളിച്ചടുക്കി.....
ദേവേട്ടാ കിടിലം 😘
B
Dear brother 🙏 ❤ Onnum parayaanilla EXCELLENT congratulations
മുരളീധരൻ ഒഴിച് ബാക്കി സൂപ്പർ
Good
Aa
നല്ലൊരു കലാകാരനാണ് ദേവരാജൻ അദ്ദേഹത്തിന് സിനിമയിൽ നല്ല വേഷങ്ങൾ ചെയ്യാൻ സാധിക്കട്ടെ
Pwoli❣️കോഴിക്കോട് ന്റെ അഭിമാനം.
Devaraaj sir we are waiting in big screen. 😘😘
അപാര മൈൻഡ് സെറ്റിങ്ങും ടാലൻഡും 👌👌👌👌✔️✔️✔️✔️✔️very good genius
Kidilan oru rakshayum illa Ellam pwlichu especially lal
ദേവരാജൻ നാട്ടുകാരൻ. ഇപ്പോളും ഒരുപാട് കഴിവുണ്ടായിട്ടും ഒരു മെച്ചവും ഇല്ല.. നന്നായി സ്ക്രിപ്റ്റ് എഴുതും അനുകരിക്കും അഭിനയിക്കും ❤പക്ഷെ രക്ഷപ്പെടുന്നില്ല 😓😓😓😓😓
Only best program in Malayalam industry no 1
കൊള്ളാം സൂപ്പർ സ്പോട്ട് ഡബ്
Congratulations Bro Stay Blessed 🌹🌹🌹🌹🌹
ന്റമ്മോ ! എന്തൊരു പെര്‍ഫെക്ഷന്‍..
Adipoli super 👌 onnum parayaanilla kidukki 👏👏👏👏👍👍👍
വളരെ നല്ല ഒരു കലാകാരന്‍ ♥️
He is really talented 👌💐💐
Ente daivame.. Pakruchettan parayunna pole onnum parayanilla.... 👏 👏 👏 👏 🤗🤗🤗🤗🤗
Congratulations to Devarajan👍
Special regards to that chechi who presented him the shervani. She is a broad minded sister 🙏
vipin ....pazhaya bomb Katha ...super....
മുരളിയും പിണറായിയും പോരാ..
ബാക്കിയെല്ലാം സൂപ്പർ 👍👍
He s just awesome hats off u bro🎉🎉🎉🎉
അയ്യോ മാരകം 😲😲😲
MP വീരേന്ദ്ര കുമാർ 💯👍🏻👍🏻ബാക്കിയുള്ളവരും പൊളി
സൂപ്പർ വളരെ മനോഹരം നിങ്ങൾ ഇനിയും വരണം
Devaraj muthe kalakki thimirthu Polichu super
വളരെ നന്നായി അവതരിപ്പിച്ചു...!!!
കാലിക്കറ്റ് v4u captain, വൈകാതെ സിനിമയിൽ പ്രതീക്ഷിക്കുന്നു
വല്ലതെ ഇഷ്ട്ടം തോന്നി ബൈ Subramanian Thavanur
Super chettai pollichuu
Kalakki davettaaaa👌👌👌👌👌
പൊളിച്ചു.. തകർത്തു... സൂപ്പർ
perfection.. ദേ ഇതാണ്
Dear ... Devarajan
Love 💞 from kozhikode
Kidu😘😘😘😘😘
*മുരളീധരൻ ഒഴികെ എല്ലാം സൂപ്പർ*
മാണിക്യം പോലെ മാന്യമായ അവതരണം സൂപ്പർ
ഒരുപാട് കേട്ടിട്ടുണ്ട് ഏത് പക്ഷെ ഏത് വേറെ ലെവൽ ആണ്
Njammale Muthaan ingal tto 😘💪🏻💪🏻
Kidu... 😍
GPS.. variety... pwolichu 😍😍😍👍👍👍
ഒരു രക്ഷയും ഇല്ല 👌👌👌അടിപൊളി
Very talented artist 👍👍God bless you 🙏😊
ഒരു രക്ഷയും ഇല്ല പൊളിച്ചു
Enthoru perfection... God bless you
ഒന്നും പറയാനില്ല പൊളി 😍 😍 😍
അടിപൊളി 😀😀😀😀😀😀😀😀
അടിപൊളി.ഒന്നൂം.പറയാൻ.ഇല്ലാ
Lal dubbing was very perfect... Great achievement...
നിങ്ങളെ പോലെയുള്ള കലാകാര മ്മാർ ഒരുപാട് ഉയരങ്ങളിൽ എത്തും സംശയമില്ല കാരണം താങ്കൾ വലിയ ഒരു വേദിയിലെത്തിയിട്ടും പഴയ കാര്യങ്ങൾ എടുത്ത് പറയും താങ്കളെ പോലെ ഇത് പോലെ കുട്ടിക്കാലത്തെ കഷ്ടത അനുഭവിച്ച് ഒരു പാട് ഉയരങ്ങളിലെത്തിയിട്ട് നമ്മുടെ മുന്നിൽ നിന്നും മറഞ്ഞ് പോയ നമ്മുടെ പ്രിയങ്കരനായ മണിച്ചേട്ടനെയാണ് ഓർമ്മ വരുന്നത് കാരണം ഒന്നുമില്ലാത്തതിൽ നിന്നും ഒരു പാട് ഉയരങ്ങളിലെത്തിയിട്ടും ഒന്നും തന്നെ മറച്ച് വെക്കാതെ കുട്ടിക്കാലത്ത് അനുഭവിച്ച കഷ്ടപ്പാടുകൾ മണിച്ചേട്ടൻ പറയുമ്പോൾ മണിച്ചേട്ടൻെn മാത്രമല്ല നമ്മുടെയും കണ്ണിൽ നിന്നും വെള്ളം വന്നു പോകും ഇങ്ങനെ ഇന്ന് തുറന്ന് പറയുന്ന എത്ര കലാകാര മ്മാരുണ്ട്
Supwer aayi chettaaa😍😍😍
സൂപ്പർ നന്നായി വരും നല്ല വേദി കിട്ടും നല്ല വേദി
Navigation പൊളിച്ചു ✌️✌️✌️
Variety performance 👌
Excellent and fantastic performance 🙏🙏🙏🙏🙏🙏🙏🙏🙏
സിനിമയിൽ പോലീസ് ഓഫീസറുടെ വേഷം കിട്ടിയാൽ അടിപൊളിയാകും..
അഭിനന്ദനങ്ങൾ.....
എല്ലാവരും വലിയ. വാക്കുകൾ പറയും സിനിമ directors അവരുടെ അടുത്തേക്ക് ചെന്നു നോക്കണം തനിനിറം അറിയാൻ പ്രോഗ്രാമിൽ പ്രേക്ഷകർ കാണാൻ ഇതല്ല ഇതിനപ്പുറവും പറയും ഇവന്മാർ ഇന്ന് എല്ലാം മൽസരം എല്ലാം സാമ്പത്തികം എല്ലാം recomment ഇത് ഒക്കെയാണ്. സഹോദര താങ്കൾക്ക് നല്ല കഴിവുണ്ട് അത് കാത്തു സൂക്ഷിക്കുക പണ്ട് ഡ്രസ്സ് എടുത്തു തന്ന ആ മനുഷ്യർ ആണു യഥാർത്ഥ മനുഷ്യത്വം ഉളളവർ അവരെ ഓർത്ത്തിന് നന്ദി ഒരു സിനിമ മാത്രമല്ല കല അതിനും അപ്പുറം എത്താൻ ദൈവം അനുഗ്രഹിക്കട്ടെ. കല=god
എല്ലാം ഒന്നിനൊന്നു കേമം 😍😍😍
Ufff
Polichu chettta
Devetta super 👌👌👍👍👏👏
Engine dialogs orthirikkunnu.. Super
Polichu😍😍😍