അങ്കമാലിയിൽ വീട് വയറിങ് പരിശോധനയ്ക്ക് പോയപ്പോൾ..

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 79

  • @nasarchokli
    @nasarchokli Год назад +7

    ഉണ്ണി ബ്രോയും മോഹൻ ചേട്ടനും കൂടി കാര്യങ്ങൾ ഒക്കെ വളരെ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട് ഇലക്ട്രിക്കൽ മേഖലയുമായി ബന്ധപ്പെട്ടവർക്ക് കാര്യങ്ങൾ ഒക്കെ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ❤

  • @ajayakumar2025
    @ajayakumar2025 5 месяцев назад +1

    അഭിനന്ദനങ്ങൾ
    ഇൻസ്പെക്ട്ര റേറ്റ് ഉദ്യോഗസ്ഥൻ്റെ വീട്ടിൽ സിങ്കിൾ ഫെയിസ് അയൽക്കാരൻ്റെ വീട്ടിൽ ത്രിഫേസ് എന്നിട്ട് ഉദ്യോഗസ്ഥർ 5000 - വാട്ടിസിന് മുകളിൽ ആണങ്ങങ്കിൽ ത്രീ ഫേസ് എടുക്കണം എന്ന് നാട്ടുകാരോട് നിർബന്ധിക്കുകയും ചെയ്യും

  • @നിസാർ-ര8യ
    @നിസാർ-ര8യ Год назад +1

    ജാഗ്രത ഇലട്രിക് മെഗലഏവർക്കും ഇത് നല്ല സന്തെഷം

  • @rajeshvr123
    @rajeshvr123 Год назад +1

    കൊല്ലത്തു ആണ് എന്റെ വീട് . കരണ്ടു ചാർജ് വളരെ അധികം ആകുന്നു . എന്താണ് പ്രോബ്ലം എന്ന് അറിയില്ല . എന്തെങ്കിലും പരിഹാരം ഉണ്ടോ ?

  • @basilppl
    @basilppl Год назад +1

    Good

  • @bijufrancis4284
    @bijufrancis4284 Год назад +1

    nuetral to earth veetil etra ohm anu kittendath. ithu megger illathe sadharana multimeter vech check cheyyan patumo

  • @falhafalha5913
    @falhafalha5913 Год назад +1

    100mA ചെക്ക് ചെയ്യാൻഏതാണ്socket Earth tester ഏതാണ് ഉപയോഗിക്കേണ്ടത്.?

  • @arun.sekher
    @arun.sekher Год назад +1

    വീഡിയോക്ക് നന്ദി. നിങ്ങൾ സർവീസ് പോസ്റ്റ് കാണിച്ച് ന്യൂട്രൽ ലൈൻ കണ്ടോ എന്നൊക്കെ പറഞ്ഞു വീഡിയോ കാഴ്ച സൂം ചെയ്യുമ്പോൾ വീഡിയോയുടെ പിൻ-നിർമ്മാണത്തിൽ ഉൾപ്പെടുത്തതാവുന്ന ഒരു ചെറിയ അമ്പു-ചിഹ്നം കൊണ്ട് ഏതാണ് ന്യൂട്രൽ ലൈൻ എന്നത് എത്ര വ്യക്തമായി പ്രേക്ഷകരിൽ എത്തിക്കാമായിരുന്നു! 🙂

    • @unnistechvlogs
      @unnistechvlogs  Год назад +1

      തീർച്ചയായും പോരായ്മകൾ ചൂണ്ടികാട്ടിയതിനു വളരെയധികം നന്ദി,, 🙏
      തീർച്ചയായും ഇനി മുതൽ കൃത്യമായി കാണിക്കുന്നത് ആയിരിക്കും 🥰

  • @vinodareekara7457
    @vinodareekara7457 Год назад +2

    അഭിനന്ദനങ്ങൾ❤❤❤❤

  • @RashisSpace
    @RashisSpace 5 месяцев назад

    Useful video 😊👍❤️

  • @kvijeshvijayankvijeshvijay1000

    എന്റെ വീട്ടിൽ ഫസ്റ്റ് ഫ്ലോർ ഒരു റൂമിൽ ഇടി പൊട്ടുബോൾ ഫ്ലാഗ്യിൽ സൗണ്ട് സ്പാര്ക് ഉണ്ടാകുന്നു ഇടിയുള്ള രാത്രി കിടന്നുറങ്ങാൻ പറ്റാറില്ല

  • @anoopanil215
    @anoopanil215 Год назад +2

    Congratulations 👏

  • @ismailvaramangalth9785
    @ismailvaramangalth9785 Год назад +1

    Unni bhai mohan chetta congradulation

  • @riyasaj2777
    @riyasaj2777 Год назад +1

    ഉണ്ണി ചേട്ടാ മോഹനേട്ടാ..
    നിങ്ങളുടെ ശ്രമങ്ങൾക്ക് ഒരു പാട് നന്ദി .
    പുതുപുത്തൻ അറിവുകളുമായി സദാ ഞങ്ങളുടെ മുമ്പിൽ വന്നെത്തുന്ന നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
    ഇവിടെയും സ്വാഭാവികതയിൽ നിന്ന് വ്യത്യസ്തമായി പുത്തൻ അറിവുകൾ സമ്മാനിച്ചു.
    താല്പര്യമുള്ളവർ അതിൻറെ ആഴങ്ങളിലേക്കിറങ്ങി മുത്തും പവിഴവും സ്വന്തമാക്കിയപ്പോൾ
    മറ്റു ചിലർ മേൽ പരപ്പിലെ ചരൽക്കല്ലുകൾ കൊണ്ട് തൃപ്തരായി.
    എങ്ങനെ ആയാലും നിങ്ങൾ നിങ്ങളുടെ കടമ നിർവഹിച്ചു. നിങ്ങൾ നന്നായി സദ്യയൊരുക്കി, ആളുകൾ അവരവരുടെ കൈവശമുള്ള പാത്രത്തിന് അനുസരിച്ച് വിഭവങ്ങൾ വിളംബി എടുത്തു.

  • @nazarnazar9244
    @nazarnazar9244 Месяц назад

    👍

  • @lalubdaniellalulalu7253
    @lalubdaniellalulalu7253 8 месяцев назад

    ടെസ്റ്റ്‌ ചെയ്യുന്നത് എന്തു മിഷൻ കൊണ്ടാണ് അത് എങ്ങനെ യൂസ് ചെയ്യുന്നേ ഒന്ന് പറഞ്ഞു തരുമോ

    • @unnistechvlogs
      @unnistechvlogs  7 месяцев назад

      തീർച്ചയായും വിളിക്കുക bro
      കമന്റ്‌ ill പറയാൻ ബുദ്ധിമുട്ട് ആണ് താങ്കൾക്കും മനസിലാകില്ല അതാണ്‌

  • @fasttrack.irinjalakuda
    @fasttrack.irinjalakuda Год назад +2

    Good job👍

  • @sundarr4416
    @sundarr4416 6 месяцев назад

    വീട്ടിൽ വന്നു ടെസ്റ്റ് ചെയ്തു തരുമോ ? ഇപ്പോൾ കറണ്ട് ചാർജ്ജ് വളരെ കൂടുതലാണ്.EKM

  • @johnkurishinkal3920
    @johnkurishinkal3920 9 месяцев назад

    ഇ എൽ സി ബി ഓൺ ആയി കിടക്കുമ്പോൾ എർത്തും ഫെയ്സും തമ്മിൽ വയർ ചെക്ക് ചെയ്യുമ്പോൾ ഇ എൽ സി ബി ട്രിപ്പ് ആകുന്നു അത് കറക്റ്റ് ആണോ

    • @unnistechvlogs
      @unnistechvlogs  9 месяцев назад

      കറക്ട് ആണ് പക്ഷെ അങ്ങനെ ഷോർട് ചെയ്ത് നോക്കുന്നത് ശെരിയല്ല..

  • @firoskhan1756
    @firoskhan1756 Год назад

    Elcb out നിന്ന് ഫേസ് ഉം eruthum ടച്ച് ചെയ്താൽ elcb trip അവുന്നുണ്ട് എന്നാൽ nutral ഉം eruthum തമ്മിൽ ടച്ച് ചെയ്താൽ ട്രിപ്പ് ആകുന്നില്ല ഇത് നോർമൽ അണോ?

    • @unnistechvlogs
      @unnistechvlogs  Год назад +1

      പ്രത്യേകിച്ചും മലയോര മേഖലകൾ ഒക്കെയാണെങ്കിൽ അങ്ങനെയും വരും കാരണം എർത്ത് റസിറ്റിവിറ്റി കൂടി നിൽക്കുന്ന സാഹചര്യത്തിൽ
      കുറഞ്ഞ ന്യൂട്രേൽ വോൾട്ടിന് 30ma ലീക്ക് ന്യൂട്രേൽ earth ടച്ച് ചെയ്യുന്ന സാഹചര്യത്തിൽ നടക്കുവാൻ സാധിക്കില്ല അതാണ്‌ ട്രിപ്പ് ആകാത്തത്
      Earth വാല്യൂ പ്രൊപ്പർ അല്ല എന്നതാണ് ഒരു കാരണം ..

  • @shibin7257
    @shibin7257 Год назад

    5000w മുകളിൽ connected load ഉള്ള എന്റെ വീടിന് single phase connection എടുക്കാൻ സാധിക്കുമോ? നീലവിൽ 3 phase line 200 m ശേഷമേ ഉള്ളൂ. അറിയാവുന്നവർ ആരെങ്കിലും പറഞ്ഞു തരാമോ?

  • @oruchinnashorts759
    @oruchinnashorts759 Год назад

    Can i get your service in Trivandrum district parassala kalliakkavillai...ur fee?

  • @abhilashtk3444
    @abhilashtk3444 Год назад

    ഈ ടെസ്റ്ററ്ററിൻ്റെ പേര് എന്താണ്

  • @pramodav2017
    @pramodav2017 Год назад

    Soooper ☺

  • @hareeshkumar3538
    @hareeshkumar3538 Год назад

    👍👍👍.........

  • @krishnakumara7822
    @krishnakumara7822 Год назад

    Super ❤

  • @sajiabrahamsaji8445
    @sajiabrahamsaji8445 Год назад

    👍👍

  • @neenudas5926
    @neenudas5926 Год назад

    300 യൂണിറ്റ് ആണെകിൽ എത്ര രൂപ യാകും പ്ലീസ് റിപ്ലേ chetta

  • @anoojk7118
    @anoojk7118 Год назад

    മോട്ടോർ ഓൺ ആക്കുമ്പോൾ ELCB ട്രിപ്പ് ആകുന്നത് എന്താകും കാരണം?

    • @unnistechvlogs
      @unnistechvlogs  Год назад

      നിലവിൽ ഉള്ള ലീകേജ് ന് പുറമെ മോട്ടോർ ന്റെ സ്വഭാവികമായുള്ള ലീക്ക് കൂടെ ആകുമ്പോൾ ട്രിപ്പ് ആകുന്നതാകാം..

    • @rejvs
      @rejvs Год назад +1

      @@unnistechvlogs മോട്ടോറുകളുടെ ലീക്കേജ് കറണ്ട് ട്രിപ്പിങ് കറണ്ടിനു മുകളില്‍ ആയിരിയ്ക്കും .അതിനാല്‍ അവയിലേക്കുള്ള കണക്ഷന്‍ ELCB/RCCB എന്നിവയുടെ ഔട്ട് പുട്ട് ടെര്‍മിനലില്‍ നിന്നു കൊടുക്കാതിരിക്കുക.

    • @shibunandanam1331
      @shibunandanam1331 Год назад

      @@rejvs ബൈപാസ് ചെയ്ത് മോട്ടോർ കണക്റ്റ് ചെയ്താൽ അതിലെ ലീക്കേജ് മാറുന്നില്ലല്ലോ ശരിയായ ഇൻസുലേഷൻ റസിസ്റ്റൻസിൽ മോട്ടോറിനെ ആക്കുകയാണ് വേണ്ടത്.

  • @ASHRAF.916
    @ASHRAF.916 Год назад +4

    Ceiling fan megger വെച്ച്‌ short ആണെന്ന് വീട്ടുകാർക്ക് കാണിച്ച്‌ കൊടുത്തു , നല്ല രീതിയിൽ വീട്ടുകാർക്ക് fault കാണിച്ച്‌ കൊടുത്തു ❤

    • @unnistechvlogs
      @unnistechvlogs  Год назад

      Celing ഫാൻ megger ടെസ്റ്റ്‌ നടത്തിയാൽ വാല്യൂ തീരെ കുറവെ കാണിക്കു. ഡയറക്റ്റ് ഷോർട് ബസ്സർ മോഡിൽ എടുത്ത ക്ലിപ്പ് വിഡിയോയിൽ വന്നിട്ടില്ല 👍😂

    • @ASHRAF.916
      @ASHRAF.916 Год назад

      Ceiling fan body insulation resistance ആണ് ഞാൻ ഉദ്ദേശിച്ചത് 😁

    • @unnistechvlogs
      @unnistechvlogs  Год назад

      Celing ഫാൻ വൈൻഡിംഗ് insulation 1.2 .7 mohms വരെ ഒക്കെ മാത്രമേ ലഭിക്കു പഴയത് ആണെങ്കിൽ..

  • @manikkuttanms1206
    @manikkuttanms1206 Год назад

    Enthanu return supply enn paranjal ?

    • @unnistechvlogs
      @unnistechvlogs  Год назад +1

      അതൊരു പ്രൊപ്പർ വേർഡ് ഒന്നും അല്ല.. അത് ഇലട്രിക്കൽ ഫീൽഡിൽ വർക്ക്‌ ചെയ്യുന്നവർക്കെ മനസിലാകൂ
      റിട്ടേൺ സപ്ലൈ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് phase line mcb yil നിന്നും പോയി switch ലൂടെ കടന്ന് ലോഡിൽ എത്തി തിരികെ ന്യൂട്രേൽ ലൈൻ വഴി സപ്ലൈ സോഴ്സിലേക്ക് പോകുമല്ലോ ആ ന്യൂട്രേൽ ലൈൻ open ആക്കി വച്ചാൽ അവിടെ ലൈൻ വരും switch ഓൺ സാഹചര്യത്തിൽ ഇതിനെ റിട്ടേൺ സപ്ലൈ എന്ന് പറയും.

  • @bijujohnperuva
    @bijujohnperuva Год назад

    ചെറിയ രീതിയിൽ ഉള്ള ഇടിമിന്നൽ ഉണ്ടാകുമ്പോൾ തന്നെ elcb ട്രിപ്പ്‌ ആകുന്നത് എന്തുകൊണ്ടാണ്???

    • @unnistechvlogs
      @unnistechvlogs  Год назад +1

      ശെരിക്കും ഇടിമിന്നൽ ഉണ്ടാകുമ്പോൾ ട്രിപ്പ് ആകേണ്ടതല്ല rccb എന്നാൽ മിന്നൽ ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന surge voltage നിലവിൽ ഉള്ള ലീക്കിനെ 30 Ma ക്ക് അപ്പുറം എത്തിക്കുന്നതിനാൽ ആണ് ട്രിപ്പ് ആകുന്നത് ..
      പ്രധാന കാരണം ആ circuit ൽ കൃത്യമായും ഒരു ലീക്ക് ഉണ്ട് എന്നുള്ളതാണ്..

  • @faisaltp4628
    @faisaltp4628 Год назад

    👍👍❤️

  • @fkyoutube1986
    @fkyoutube1986 Год назад

    ഞങ്ങളുടെ വീട്ടിലെ വാട്ടർ pumb ന്റെ കണക്ഷൻ 2 വീട്ടിൽ നിന്നും ആണ്.. അപ്പുറത്തുള്ള വീട്ടുകാർ ഓൺ ആക്കിയാൽ ഇവിടെ കറന്റ് പോവും അത് എന്തുകൊണ്ട

    • @unnistechvlogs
      @unnistechvlogs  Год назад +1

      അത് വെറുത wire വലിച്ചു switch വച്ചാൽ പോര മറ്റൊരു രീതിയിൽ ചെയ്യണം contactor ഉപയോഗിച്ചു..
      അപ്പോൾ ആ പ്രശ്നം മാറും..

  • @syamkumars8002
    @syamkumars8002 Год назад

    ❤️❤️❤️❤️❤️❤️❤️

  • @krishnakumarguruagencies4498
    @krishnakumarguruagencies4498 Год назад

    Now available with me the earth tester. If anybody required pl inform

  • @mujirahuman
    @mujirahuman Год назад

    നല്ല വൃത്തിയുള്ള DB ഡ്രസ്സിങ്ങ്🙄.House വയറിംഗിൽ അത്ര വലുതായി തലപുകയ്ക്കാൻ വേണ്ടി ഒന്നും തന്നെയില്ല.അത്യാവശ്യം അറിയുന്ന ഒരാൾക്ക് ഈസി ആയി സോൾവ് ചെയ്യാൻ കഴിയുന്ന പ്രശ്നങ്ങളേ അതിൽ വരൂകയുള്ളൂ.

    • @unnistechvlogs
      @unnistechvlogs  Год назад +1

      ശെരിയാണ് bro..
      അതിൽ വലിയ കാര്യം ഒന്നും ചെയ്യാനില്ല..
      ചെറിയ ഒരു സംഭവമേ ഉള്ളൂ..

    • @mujirahuman
      @mujirahuman Год назад

      @@unnistechvlogs നിസ്സാരമാക്കിയതല്ല. ചില ടെക്നിക്കൽ വർക്കുകളിൽ എത്ര എക്സ്പീരിയൻസ് ഉള്ളവർ ആയാലും പ്രശ്നങ്ങൾ പരിഹരിക്കാൻ ഒത്തിരി കഷ്ട്ടപെടേണ്ടിവരും.അതുമായി നോക്കുമ്പോൾ ഇലക്ട്രിക്കൽ വയറിംഗ് വളരെ എളുപ്പമാണ്.

    • @anishjoseph5587
      @anishjoseph5587 4 месяца назад

      Thonnalanu bro multi compliant vannal pettupokum

    • @mujirahuman
      @mujirahuman 4 месяца назад

      @@anishjoseph5587 atentu complaint?

  • @kalluzzkalluzzvlog3067
    @kalluzzkalluzzvlog3067 Год назад

    Enta vtl 6500 electric bill

  • @anueinsteen9135
    @anueinsteen9135 Год назад

    No good

  • @TheTeamexperiment
    @TheTeamexperiment Год назад

    Enth bore wiring aanu ith 🤮

    • @unnistechvlogs
      @unnistechvlogs  Год назад

      ഇതൊക്കെ എന്ത് അങ്ങനെ പലതും കിടക്കുന്നു..

  • @vidhyanandan.a6765
    @vidhyanandan.a6765 Год назад

    നിങ്ങൾ പറയണത് കേട്ടാൽ തോന്നും വലിയ ആനകാര്യ മാണെന്ന് നിങ്ങക്ക് വേറെ പണിയില്ലേ കഷ്ടം

  • @sinuk1912
    @sinuk1912 Год назад

    നിങ്ങളുടെ കോൺടാക്ട് നമ്പർ തരുമോ

  • @sunilignatious5411
    @sunilignatious5411 Год назад +1

    ഇതൊക്കെ കണ്ട് കുട്ടി കളിയായി തോന്നിയ മറൈൻ ഫീൽഡ് ടെക്നീഷ്യൻസ് ഉണ്ടോ .😊😅

    • @unnistechvlogs
      @unnistechvlogs  Год назад +4

      ഇത് വലിയ മറൈൻ കാർക്ക് ഉള്ളതൊന്നും അല്ല സാധാരക്കാർക്ക് ഉള്ളതാണ്
      കൊമ്പുണ്ട് എന്ന് സ്വയം തോന്നുന്നവർ പോലും വാലുമുറിഞ്ഞു കയ്യും കാലും ഇട്ട് അടിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്
      ആത്മവിശ്വാസം ആകാം അഹങ്കരിക്കരുത്

    • @influxelectricalsolution7600
      @influxelectricalsolution7600 Год назад

      എജ്ജാതി മറുപടി

    • @sunilignatious5411
      @sunilignatious5411 Год назад

      @@unnistechvlogs കയ്യും കാലും ഇട്ട് അടിക്കുന്നത് നമ്മൾ കാണുവാൻ നമ്മൾ സ്വിമ്മിംങ് പൂളിന്റെ വാച്ചർ ആയിരുന്നോ 😀

  • @rahult5233
    @rahult5233 Год назад

    contact no pls

  • @majeedpurakkal5817
    @majeedpurakkal5817 Год назад

    സർവീസ് കേബിൾ ഞങ്ങളാരും കണ്ടില്ല തട്ടിപ്പേ

    • @unnistechvlogs
      @unnistechvlogs  Год назад +1

      കാണാത്തത് കൊണ്ട് പറഞ്ഞറിവ് ഒന്നും വിശ്വസിക്കരുത്.