ഡോക്ടർ ശ്യാം കുമാർ സംസാരിക്കുമ്പോൾ ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ രാഹുൽ ഈശ്വരൻ 😅😅😅😅... അറിവുള്ളവൻ ശാന്തനായി കാര്യങ്ങൾ പറയും.... അല്പ ജ്ജാനിയും, വിവരദോഷിയും ബഹളം വെക്കും...... ഡോക്ടർ ശ്യാം കുമാർ ❤️❤️❤️❤️❤️
ആര്യ -ബ്രാഹ്മണ താഴ്മൺ പാരമ്പര്യം മാത്രേ ഉള്ളൂ പ്രമാണികമായി ഗ്രന്ഥങ്ങളെ കുറിച്ചുള്ള അറിവ് Dr, TS ശ്യാം കുമാർ സാറുമായി തട്ടിച്ചു നോക്കുമ്പോൾ 64 അടി അകലെ നിക്കണം രാഹുൽ ശ്യാം കുമാറിൽ നിന്ന്..😂😅
സനാതന ധർമ്മത്തിന്റെ അടിസ്ഥാന മൂല്യം ചാതൂർവർണ്യമാണ്. അതിനെ എടുത്ത് തോട്ടിൽ കളഞ്ഞ വ്യക്തിയാണ് ഗുരുദേവൻ... അത് കൃത്യമായി ഡോക്ടർ ശ്യാം കുമാർ പറഞ്ഞു.... ബാക്കി സംസാരിച്ചവർക്ക് ശ്യാം കുമാറിന്റെ അത്ര അറിവില്ല.......
ക്ഷേത്രത്തിൽ ഉടുപ്പ് ഇടാതിരിക്കട്ടെ എന്ന 'ചിന്ത' തന്നെ പ്രാകൃതമാണ്.പരിഷ്ക്രിതസമൂഹം വീണ്ടും ഇരുണ്ട കാലങ്ങളിലെ ചിന്താഗതിയുമായി നടക്കുന്നു. എത്ര എത്ര അനാചാരങ്ങൾ നടന്ന നാടാണ് ചില ഉന്നത ചിന്താ ശേഷിയുള്ള ആളുകൾ പണ്ടും ജീവിച്ചിരുന്നത് കൊണ്ട് ഇപ്പൊ ഈ ഉള്ള പരിഷ്കാരങ്ങൾ നാം അനുഭവിക്കുന്നു.ഒരു മനുഷ്യനെയും ന്യായമായി ഒരു തരത്തിലും ബുദ്ധിമൂട്ടിക്കാത്ത തരത്തിൽ ആയിരിക്കണം എല്ലാ ആചാരങ്ങളും അമ്പലങ്ങളും പള്ളികളും എല്ലാം. ഇത് കുറെ മാഡംബികൾ കോമരങ്ങൾ പ്രാചീന ഇരുണ്ട മനസ്സുമായി ഇപ്പോഴും, പക്ഷെ എല്ലാം മാറും ഒരു 50 കൊല്ലം മാക്സിമം 😅
ഇപ്പൊൾ ഉള്ള കോൺഗ്രസ് അല്ല...1924 ൽ ഉണ്ടായിരുന്നത് .എന്ന് പോലും അറിയാതെ ആണ് ചർച്ച.. 1948 ൽ ഗാന്ധി പിരിച്ചു വിട്ട കോൺഗ്രസ്...ആണ് ക്ഷേത്ര പ്രവേശനത്തിന് വേണ്ടി സമരം ചെയ്തത് .
അനിയൻറെ മതത്തെയും മത ചിഹ്നങ്ങളെയും മത ഗ്രന്ഥങ്ങളെയും യാതൊരുവിധത്തിലും അപമാനിക്കരുത് എന്ന് പഠിപ്പിച്ചു മുഹമ്മദ് നബി ഒരു മുസ്ലിം ആയതുകൊണ്ടുതന്നെ എനിക്ക് ഈ ചർച്ചയിൽ ഒരു താൽപര്യവും തോന്നിയില്ല ഹിന്ദുമത വിശ്വാസത്തിൻറെ കാര്യം ഹിന്ദുമത വിശ്വാസികളായ ആചാര്യന്മാർ അവരുടെ ഇടയിൽ തീരുമാനിക്കട്ടെ കമ്മ്യൂണിസ്റ്റുകാരനായ പിണറായി വിജയന് അവിടെ അഭിപ്രായം പറയുവാനോ വിഡി സതീശന് നാല് വോട്ട് കിട്ടാൻ വേണ്ടി അഭിപ്രായത്തെ തിരുത്തി പറയുവാനോ അന്യമതസ്ഥരായ വർക്ക് ഇങ്ങനെയൊരു ചർച്ച നടത്തി ഈ മതത്തിനെ മറ്റുള്ളവരുടെ മുന്നിൽ അവഹേളിക്കനോ അവകാശമില്ല എന്നതാണ് എൻറെ അഭിപ്രായം
Deepthi Mary Varghese is misquoting about Pinarayi Vijayan not getting up during Daivadasakam recitation. It was not during Daivadasakam recitation, but during the chanting of a Vedic Mantra.
ഏതു സാഹചര്യത്തിൽ ആയാലും എഴുന്നേറ്റ് നിൽക്കണോ വേണ്ടയോ എന്ന് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം അല്ലെ? ഗുരു സഹോ: അയ്യപ്പനെ കുറിച്ച് പറഞ്ഞത് എല്ലാർക്കും അറിയാലോ... സഹോ: അയ്യപ്പൻ ഗുരുവിന്റെ ദൈവ ദശകത്തിന് പകരം സയൻസ് ദശകം എഴുതിയ ആളല്ലേ?
Only Dr TS Shyam Kumar is in the discussion based on concrete facts. We need to listen to people like him more . No wonder Rahul Easwar gets angry when he has to face true knowledge, truth and reality.
ശ്രീജിത്ത് പണിക്കരും രാഹുൽ ഈശ്വറും ഒന്നിച്ചു വന്നാലും കാര്യമില്ല, കാരണം പ്രമാണിക ഗ്രന്ഥങ്ങൾ പറയുന്നതിന് വിരുദ്ധമായി ഒരു ബാന്ധവം ഉണ്ടാക്കാൻ ആണ് നവസനാതനികൾ ശ്രമിക്കുന്നത്. തുഞ്ചത്ത് എഴുത്തച്ഛൻ ജീവിച്ചിരുന്ന കാലഘട്ടത്തിൽ അദ്ദേഹത്തെ പരിഹസിക്കുകയും എതിർക്കയും ചെയ്യുക അടുത്ത തലമുറ വരുമ്പോൾ എഴുത്തച്ഛനെ സ്വന്തം പാളയത്തിൽ കെട്ടാനും ശ്രമിക്കുക നാരായണ ഗുരുവിന്റെ കാലത്ത് അദ്ദേഹത്തെ പരിഹസിക്കുക അതിക്ഷേപിക്കുക... Politically ഒരു ഹിന്ദു consolidation ആവശ്യമായി വരുമ്പോൾ എല്ലാത്തിനേം അടിച്ചു നോഹയുടെ പെട്ടകത്തിൽ കേറ്റുന്നപോലെ ഹിന്ദു എന്ന ഏകശില രൂപത്തിലേക്കു കൊണ്ട് വരാൻ ശ്രമിക്കുക.. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഹിടുംബിയുടെ മകൻ നിഷാദൻ ആയ ഘഡോൽകചനെ യുദ്ധം ജയിക്കാൻ വേണ്ടി കൂടെ കൂട്ടും... അർജുനൻ പരാജയം മണക്കുമ്പോൾ ഇന്ദ്രനും വരും.. കുന്തിയും വരും കണ്ണന്റെ മുന്നിൽ ഇരക്കാനും അപേക്ഷിക്കാനും കൂടെ കൂട്ടാനും... സനാതനധർമ്മം വെറും political ധർമ്മം ആണ്
തെറ്റുകൾ തിരുത്തുന്നത്തിലും നല്ലത് തള്ളി കളയുന്നത് ആണ്... വ്യാഖ്യാനിച്ചു വെളുപ്പിക്കരുത്... സമൂഹം മുന്നോട് ആണ് പോകേണ്ടത്...❤❤❤ പിന്നെ , ഹിന്ദുത്വം വിശ്വാസം ഇല്ലാതെയും നില നിൽക്കും..ഒരു വിശ്വാസ വ്യവസ്ഥയുടെയും ആവശ്യമില്ല ... 😂😂😂😂😂 സവർക്കർ ഒരു നിരിശ്വര വാദിയായിരുന്നു... ഭാരതം എന്ന ചരിത്ര, ഭൂപ്രദേശം , സാംസ്കാരിക സൃഷ്ടി ഉണ്ടായി..
കൃസ്‌തിനിയായ ഇവർ എന്തിനാണ് ഹിന്ദുക്കളുടെ പ്രശനങ്ങളിൽ ഇടപെട്ട് കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നത്. ചുരുക്കം ചില നേതാക്കൾ ഒഴികെ കോൺഗ്രസ്സ് എന്നും സവർണ്ണർക്ക് ഒപ്പമായിരുന്നു.
മതവിശ്വാസം ആചാരം ഇവയൊക്കെ അതാത് വിശ്വാസികളുടെ ആചാര്യരടങ്ങിയ അവരവർ വേണ്ടത് ചെയ്യട്ടേ അതിലെ പരിഷ്കാരം അവർക്ക് വിട്ടുകൊടുക്കൂ.. എന്തിനാണ് മതവിശ്വാസികളല്ലാത്ത ഭരണപക്ഷക്കാരതിൽ ഇടപെട്ടു വിവാദം സൃഷ്ടിച്ചു നാട്ടിലെ പൊതു ജനങ്ങൾ നേരിടുന്ന നിത്യ ജീവിതവിഷയം പ്രയാസം ഇവയൊക്കെ പരിഹരിക്കാതെ ജനശ്രദ്ധതിരിക്കാൻ വിവാദം ഉണ്ടാക്കുന്നത്.ഇത്തരം വേലത്തരം ജനം മനസിലാക്കുക വിഡ്ഡികളാകരുത്. ഇവർ ഇനി ഹജ്ജിന് ഇഹ്റാംശേഷം ശർട്ടഴിക്കുന്നതും നിർത്തണമെന്ന് വാദിക്കാൻ വരാം
ഇന്ന് ഗുരുദേവൻ ഉണ്ടായിരുന്നു എങ്കിൽ എല്ലാം മതങ്ങളുടെ അച്ചാര്യന്മാരെയും വിളിച്ച് ചേർത്ത് കാര്യങ്ങൾ പറഞ്ഞു കൂടി ആലോചിച്ചു ചെയും അവിടെ കോൺഗ്രസ്, കമ്മ്യൂണിസ്റ്റ്, ബിജെപി മറ്റു പാർട്ടി ഒന്നും അല്ല, നല്ല കാര്യങ്ങൾ എല്ലാവരും കൂടി ആലോചിച്ചു ചെയുക
കോൺഗ്രസിന്റെ ഈ നയം കൊണ്ടാണ് പപ്പൂ മോനും, പെങ്ങള്കുട്ടിയും, രാജ്യത്തെ വിവിധ ദേവാലയങ്ങളിൽ പോയി കുരങ്ങ് കളിക്കുന്നത്. പിന്നിൽ സതീശന്റെ ശക്തമായ പിന്തുണ ഉള്ളതിനാൽ കോൺഗ്രസ്സ് പ്രതിനിധി ഇങ്ങിനെ സംസാരിക്കൂ.
Mr. Nishadhu .R. Please don't conduct this sort of unproductive discussion about the history. It will only dwell in the past, which is vague and useless. Please, let us focus on the present and future of our generation. Well, being of our children, our grandchildren, and the new generation.
പ്ലീസ് രാഹുൽ ഈശ്വർ ശ്രീനാരായണഗുരു ഒരിക്കലും ഹിന്ദു ആയിരുന്നില്ല അദ്ദേഹം ഹിന്ദു ആണെന്ന് പറഞ്ഞിട്ടില്ല. എന്ന് മാത്രമല്ല അദ്ദേഹം ശിവപ്രതിഷ്ഠ നടത്തിയിട്ട് എന്താണ് പറഞ്ഞത് ഇത് ഈഴവ ശിവനെയാണ് പ്രതീക്ഷിച്ചത് എന്നാണ് പറഞ്ഞത് അല്ലെങ്കിൽ ബ്രാഹ്മണന്മാർ എല്ലാം കൂടെ അന്ന് തമ്പിമാർ ഒരുമിച്ച് കൂടി ശ്രീനാരായണ ഗുരുവിന് തല്ലി ആറ്റിൽ ഒഴുക്കും ആയിരുന്നു.
രാഷ്ട്രീയ കണ്ണിലൂടെ സനാധന ധർമത്തെ നിർവചിക്കാൻ സാധിക്കില്ല!അത്തരക്കാരെ, മീഡിയ വൺ,ഓഡിയൻസിന്റ സമയം കളയാൻ ഇത്തരം ഡിബേറ്റുകളിൽ ദയവു ചെയ്തു ഇരുത്താതിരിക്കുക!
1885 ൽ കോൺഗ്രസിന് രൂപം നൽകിയ കാലങ്ങളിൽ നാട്ടുരാജ്യങ്ങളിലെ രാജാക്കൻമാരുടെ അഭ്യന്തര കാര്യങ്ങളിൽ ഇപെടരുതെന്നായിരുന്നു. രാജാക്കൾ എന്ത് ലുഡായിപ്പ് കളിച്ചാലും അതിൽ കോൺഗ്രസ് ഇടപെടരുത്. അതല്ലേ കോൺഗ്രസ്.
ഡോക്ടർ ശ്യാം കുമാർ 🥰🥰🥰🥰🥰🥰 അറിവുള്ളവൻ കാര്യങ്ങൾ കൃത്യമായി വിശദീകരിക്കും.....
എന്തിന് മതവും രാഷ്ട്രീയവും കുട്ടികലർത്തുന്നത് അതാണ് ഈ രാജ്യത്തിന്റെ കഷ്ടകാലത്തെ അടയാളപെടുത്തുന്നത്
Dr. TS Shyam Kumar well explained!
ഡോക്ടർ ശ്യാം കുമാർ സംസാരിക്കുമ്പോൾ ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ രാഹുൽ ഈശ്വരൻ 😅😅😅😅... അറിവുള്ളവൻ ശാന്തനായി കാര്യങ്ങൾ പറയും....
അല്പ ജ്ജാനിയും, വിവരദോഷിയും ബഹളം വെക്കും......
ഡോക്ടർ ശ്യാം കുമാർ ❤️❤️❤️❤️❤️
ആര്യ -ബ്രാഹ്മണ താഴ്മൺ പാരമ്പര്യം മാത്രേ ഉള്ളൂ പ്രമാണികമായി ഗ്രന്ഥങ്ങളെ കുറിച്ചുള്ള അറിവ് Dr, TS ശ്യാം കുമാർ സാറുമായി തട്ടിച്ചു നോക്കുമ്പോൾ 64 അടി അകലെ നിക്കണം രാഹുൽ ശ്യാം കുമാറിൽ നിന്ന്..😂😅
തുണി ഉടുക്കാൻ വേണ്ടി സമരം ചെയ്ത ഒരു സമൂഹം..... ഇപ്പോൾ തുണി ഉടുക്കാത്ത വിശ്വാസത്തെക്കുറിച്ച് വാചാലരാകുന്നു..😢😢😢
ശ്യാംകുമാർ കറക്ടായി കാര്യംവിശദികരിച്ചു
സനാതന ധർമ്മത്തിന്റെ അടിസ്ഥാന മൂല്യം ചാതൂർവർണ്യമാണ്. അതിനെ എടുത്ത് തോട്ടിൽ കളഞ്ഞ വ്യക്തിയാണ് ഗുരുദേവൻ... അത് കൃത്യമായി ഡോക്ടർ ശ്യാം കുമാർ പറഞ്ഞു....
ബാക്കി സംസാരിച്ചവർക്ക് ശ്യാം കുമാറിന്റെ അത്ര അറിവില്ല.......
Rawther ini nammukku Gurudevanodulla sneham,chill upadeshangalilude natappaakkaam,eg Chetharuthu kudikaruthu😂
Oru debate vachaalo?Rawu😂
Syamkumar sir കൃത്യമായി കാര്യങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ആളാണ് BIG SALUTE ❤❤❤❤❤❤❤❤❤
Shyaamkumar....❤❤
ബ്രാഹ്മണിസം എന്ന നീച വ്യവസ്ഥയെ സൂത്രത്തിൽ കടത്തിവിടാൻ നോക്കുന്നവനാണ് രാഹുൽ ഈശ്വർ .
ദീപ്തി, ലേഗം ഉളുപ്പ്
നിഷാദ് റാവുത്തർ 🙏👍🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏👍👍👍👍🙏🙏👍🙏🙏🙏👍👍👍👍🙏🙏👍👍👍👍👍🙏🙏🙏🙏👍🙏🙏🙏👍👍👍👍🙏👍👍👍👍👍👍👍👍👍
Nishaad super question....
ക്ഷേത്രത്തിൽ ഉടുപ്പ് ഇടാതിരിക്കട്ടെ എന്ന 'ചിന്ത' തന്നെ പ്രാകൃതമാണ്.പരിഷ്ക്രിതസമൂഹം വീണ്ടും ഇരുണ്ട കാലങ്ങളിലെ ചിന്താഗതിയുമായി നടക്കുന്നു. എത്ര എത്ര അനാചാരങ്ങൾ നടന്ന നാടാണ് ചില ഉന്നത ചിന്താ ശേഷിയുള്ള ആളുകൾ പണ്ടും ജീവിച്ചിരുന്നത് കൊണ്ട് ഇപ്പൊ ഈ ഉള്ള പരിഷ്കാരങ്ങൾ നാം അനുഭവിക്കുന്നു.ഒരു മനുഷ്യനെയും ന്യായമായി ഒരു തരത്തിലും ബുദ്ധിമൂട്ടിക്കാത്ത തരത്തിൽ ആയിരിക്കണം എല്ലാ ആചാരങ്ങളും അമ്പലങ്ങളും പള്ളികളും എല്ലാം. ഇത് കുറെ മാഡംബികൾ കോമരങ്ങൾ പ്രാചീന ഇരുണ്ട മനസ്സുമായി ഇപ്പോഴും, പക്ഷെ എല്ലാം മാറും ഒരു 50 കൊല്ലം മാക്സിമം 😅
എന്നാൽ ഇടെണ്ട
ഡോക്ടർ ശ്യാം കുമാറിന് കൂടുതൽ സമയം കൊടുക്കേണ്ടിയിരുന്നു......
Dr TS Sayam is telling the truth. Others saying this and that..
ചുക്കും ചുണ്ണാ മ്പു മറിയാത്ത മേരി ഈ ചർച്ചക്ക് വേണ്ടായിരുന്നു.
നിഷാത് സൂപ്പർ
ഏവരും🐰
തുണിയുടുക്കണം.🌻☝️😌
ഇപ്പൊൾ ഉള്ള കോൺഗ്രസ് അല്ല...1924 ൽ ഉണ്ടായിരുന്നത് .എന്ന് പോലും അറിയാതെ ആണ് ചർച്ച..
1948 ൽ ഗാന്ധി പിരിച്ചു വിട്ട കോൺഗ്രസ്...ആണ് ക്ഷേത്ര പ്രവേശനത്തിന് വേണ്ടി സമരം ചെയ്തത് .
ദീപ്തി, നിഷാദിനോട്, സമൂഹത്തോട് മറുപടി പറയൂ. സുകുമാരൻ നായരെ പേടിയാണോ
Syam kumar ❤..
മുഖ്യമന്ത്റി വസ്തുതകൾ സധൈര്യ० തുറന്നു കാണിച്ചതാണ് ,ചർച്ചകൾ നടക്കട്ടെ.
ദീപ്തി കിടന്ന് മെഴുകുന്നു.
എന്തിനാണ് സതീശൻ സനാതന ധർമ്മം ന്യായീകരിച്ചത് ?
Rahul....athum sheri ithum sheri😂
Arya adinivesathine munpuevide oruculture ഉണ്ടായിരുന്നു അവിടെ chadurvarnyam illayirunu
അനിയൻറെ മതത്തെയും മത ചിഹ്നങ്ങളെയും മത ഗ്രന്ഥങ്ങളെയും യാതൊരുവിധത്തിലും അപമാനിക്കരുത് എന്ന് പഠിപ്പിച്ചു മുഹമ്മദ് നബി
ഒരു മുസ്ലിം ആയതുകൊണ്ടുതന്നെ എനിക്ക് ഈ ചർച്ചയിൽ ഒരു താൽപര്യവും തോന്നിയില്ല ഹിന്ദുമത വിശ്വാസത്തിൻറെ കാര്യം ഹിന്ദുമത വിശ്വാസികളായ ആചാര്യന്മാർ അവരുടെ ഇടയിൽ തീരുമാനിക്കട്ടെ കമ്മ്യൂണിസ്റ്റുകാരനായ പിണറായി വിജയന് അവിടെ അഭിപ്രായം പറയുവാനോ വിഡി സതീശന് നാല് വോട്ട് കിട്ടാൻ വേണ്ടി അഭിപ്രായത്തെ തിരുത്തി പറയുവാനോ അന്യമതസ്ഥരായ വർക്ക് ഇങ്ങനെയൊരു ചർച്ച നടത്തി ഈ മതത്തിനെ മറ്റുള്ളവരുടെ മുന്നിൽ അവഹേളിക്കനോ അവകാശമില്ല എന്നതാണ് എൻറെ അഭിപ്രായം
ദിപ്തിയെ എന്തിനാണ് ചർച്ചക്ക് വിളിച്ചത് 😂
Deepthi Mary Varghese is misquoting about Pinarayi Vijayan not getting up during Daivadasakam recitation. It was not during Daivadasakam recitation, but during the chanting of a Vedic Mantra.
ഏതു സാഹചര്യത്തിൽ ആയാലും എഴുന്നേറ്റ് നിൽക്കണോ വേണ്ടയോ എന്ന് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം അല്ലെ? ഗുരു സഹോ: അയ്യപ്പനെ കുറിച്ച് പറഞ്ഞത് എല്ലാർക്കും അറിയാലോ... സഹോ: അയ്യപ്പൻ ഗുരുവിന്റെ ദൈവ ദശകത്തിന് പകരം സയൻസ് ദശകം എഴുതിയ ആളല്ലേ?
Only Dr TS Shyam Kumar is in the discussion based on concrete facts. We need to listen to people like him more .
No wonder Rahul Easwar gets angry when he has to face true knowledge, truth and reality.
ശ്രീജിത്ത് പണിക്കരും രാഹുൽ ഈശ്വറും ഒന്നിച്ചു വന്നാലും കാര്യമില്ല, കാരണം പ്രമാണിക ഗ്രന്ഥങ്ങൾ പറയുന്നതിന് വിരുദ്ധമായി ഒരു ബാന്ധവം ഉണ്ടാക്കാൻ ആണ് നവസനാതനികൾ ശ്രമിക്കുന്നത്.
തുഞ്ചത്ത് എഴുത്തച്ഛൻ ജീവിച്ചിരുന്ന കാലഘട്ടത്തിൽ അദ്ദേഹത്തെ പരിഹസിക്കുകയും എതിർക്കയും ചെയ്യുക അടുത്ത തലമുറ വരുമ്പോൾ എഴുത്തച്ഛനെ സ്വന്തം പാളയത്തിൽ കെട്ടാനും ശ്രമിക്കുക
നാരായണ ഗുരുവിന്റെ കാലത്ത് അദ്ദേഹത്തെ പരിഹസിക്കുക അതിക്ഷേപിക്കുക... Politically ഒരു ഹിന്ദു consolidation ആവശ്യമായി വരുമ്പോൾ എല്ലാത്തിനേം അടിച്ചു നോഹയുടെ പെട്ടകത്തിൽ കേറ്റുന്നപോലെ ഹിന്ദു എന്ന ഏകശില രൂപത്തിലേക്കു കൊണ്ട് വരാൻ ശ്രമിക്കുക.. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
ഹിടുംബിയുടെ മകൻ നിഷാദൻ ആയ ഘഡോൽകചനെ യുദ്ധം ജയിക്കാൻ വേണ്ടി കൂടെ കൂട്ടും...
അർജുനൻ പരാജയം മണക്കുമ്പോൾ ഇന്ദ്രനും വരും.. കുന്തിയും വരും കണ്ണന്റെ മുന്നിൽ ഇരക്കാനും അപേക്ഷിക്കാനും കൂടെ കൂട്ടാനും...
സനാതനധർമ്മം വെറും political ധർമ്മം ആണ്
എനിക്ക് മനസിലാവാത്തത് ഷർട്ട് ഇടുന്നതും സനാതന ധർമ്മവും തമ്മിൽ എന്താണ് ബന്ധം? കേരളം വിട്ടാൽ അമ്പലങ്ങളിൽ കയറാൻ തുണി അഴിക്കണോ? അവിടെ ഒന്നും സനാതനം ഇല്ലേ?
Bro sanatana dharmam is not a religion its more like a culture evolve in india
ഇതു കോണ്ടാണ് ചേച്ചി ഇന്നും അടുക്കളയിൽ തന്നേ കിടക്കുന്നത്
തെറ്റുകൾ തിരുത്തുന്നത്തിലും നല്ലത് തള്ളി കളയുന്നത് ആണ്... വ്യാഖ്യാനിച്ചു വെളുപ്പിക്കരുത്...
സമൂഹം മുന്നോട് ആണ് പോകേണ്ടത്...❤❤❤
പിന്നെ , ഹിന്ദുത്വം വിശ്വാസം ഇല്ലാതെയും നില നിൽക്കും..ഒരു വിശ്വാസ വ്യവസ്ഥയുടെയും ആവശ്യമില്ല ... 😂😂😂😂😂
സവർക്കർ ഒരു നിരിശ്വര വാദിയായിരുന്നു...
ഭാരതം എന്ന ചരിത്ര, ഭൂപ്രദേശം , സാംസ്കാരിക സൃഷ്ടി ഉണ്ടായി..
നിഷാദേ. ⁉️ 🥱
ആ ,., , ദീപ്തി മേരി വർഗീസ്
ആള് വളരെ സെൻസിറ്റീവ് ആണ് അതുകൊണ്ട് അവരോട് സെൻസിറ്റീവായ.!
കാര്യങ്ങൾ ഒന്നും ചോദിക്കരുത് പ്ലീസ് 🙋🏻
ഉളുപ്പില്ലാതെ വർഗ്ഗമാണ് കോൺഗ്രസ്..
കൃസ്‌തിനിയായ ഇവർ എന്തിനാണ് ഹിന്ദുക്കളുടെ പ്രശനങ്ങളിൽ ഇടപെട്ട് കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നത്. ചുരുക്കം ചില നേതാക്കൾ ഒഴികെ കോൺഗ്രസ്സ് എന്നും സവർണ്ണർക്ക് ഒപ്പമായിരുന്നു.
മാറ് മറക്കാൻ സമരം ചെയ്ത നമ്മൾ ഇന്ന് മാറ് മറക്കാതിരിക്കാൻ ചർച്ച നടത്തുന്നു. കഷ്ടം.
മതവിശ്വാസം ആചാരം ഇവയൊക്കെ അതാത് വിശ്വാസികളുടെ ആചാര്യരടങ്ങിയ അവരവർ വേണ്ടത് ചെയ്യട്ടേ അതിലെ പരിഷ്കാരം അവർക്ക് വിട്ടുകൊടുക്കൂ..
എന്തിനാണ് മതവിശ്വാസികളല്ലാത്ത ഭരണപക്ഷക്കാരതിൽ ഇടപെട്ടു വിവാദം സൃഷ്ടിച്ചു നാട്ടിലെ പൊതു ജനങ്ങൾ നേരിടുന്ന നിത്യ ജീവിതവിഷയം പ്രയാസം ഇവയൊക്കെ പരിഹരിക്കാതെ ജനശ്രദ്ധതിരിക്കാൻ വിവാദം ഉണ്ടാക്കുന്നത്.ഇത്തരം വേലത്തരം ജനം മനസിലാക്കുക വിഡ്ഡികളാകരുത്.
ഇവർ ഇനി ഹജ്ജിന് ഇഹ്റാംശേഷം ശർട്ടഴിക്കുന്നതും നിർത്തണമെന്ന് വാദിക്കാൻ വരാം
മദ്യ നയം തീരുമാനിക്കാനുള്ള അവകാശം മദ്യപാനികൾക്ക് വിട്ട് കൊടുത്താൽ മതിയോ ബ്രോ 😅😅😅😅😅😅
രാഹുൽ ന്റെ ഉടുതുണി അഴിഞ്ഞു 😂😂
ഇന്ന് ഗുരുദേവൻ ഉണ്ടായിരുന്നു എങ്കിൽ എല്ലാം മതങ്ങളുടെ അച്ചാര്യന്മാരെയും വിളിച്ച് ചേർത്ത് കാര്യങ്ങൾ പറഞ്ഞു കൂടി ആലോചിച്ചു ചെയും അവിടെ കോൺഗ്രസ്, കമ്മ്യൂണിസ്റ്റ്, ബിജെപി മറ്റു പാർട്ടി ഒന്നും അല്ല, നല്ല കാര്യങ്ങൾ എല്ലാവരും കൂടി ആലോചിച്ചു ചെയുക
രാഷ്ട്രീയ പ്രശ്നം വരുമ്പോൾ അത് വിശ്വാസത്തിലേക്ക് തിരിച്ചു വിടൽ ആണ് ഇത്. കേരളത്തിലെ എല്ലാ ക്ഷേത്രത്തിൽ ഇത്തരം ആചാരം ഇല്ലല്ലോ?
പെരുന്നയിലെ പോപ് ബ്രഹ്മണനേക്കാൾ മുന്തിയ ബ്രാഹ്മണന്! ജാതിവ്യവസ്ഥ തുലയണം.....സനാതനം എന്നത് ഹിന്ദുമതമാണെന്ന് തല്പരകക്ഷികൾ പ്രചരിപ്പിച്ചത്.
രാഹുൽ ഈശ്വർ സംഘപരിവാർ എജൻ്റ്
കോൺഗ്രസിന്റെ ഈ നയം കൊണ്ടാണ് പപ്പൂ മോനും, പെങ്ങള്കുട്ടിയും, രാജ്യത്തെ വിവിധ ദേവാലയങ്ങളിൽ പോയി കുരങ്ങ് കളിക്കുന്നത്. പിന്നിൽ സതീശന്റെ ശക്തമായ പിന്തുണ ഉള്ളതിനാൽ കോൺഗ്രസ്സ് പ്രതിനിധി ഇങ്ങിനെ സംസാരിക്കൂ.
Alla alla alla...enthu allaaa
ദർശനങ്ങളുടെ അടിത്തറ ഭദ്രമല്ലെങ്കിൽ കാലം അതിന്മേൽ ദയ കാണിക്കില്ല , എത്ര പൗരാണികത പറഞ്ഞാലും
😂 ബാലൻസ് കെ നായരുടെ ചർച്ച ഒന്നിൽ തുടങ്ങി ഒന്നിൽ തന്നെ അവസാനിക്കും😁
3 കാര്യങ്ങൾ എപ്പോഴും പറയാൻ ഉണ്ടാവും... ഒന്നിനും ഒരു വ്യക്തത ഉണ്ടാവില്ലെന്ന് മാത്രം...
അതൊക്കെ അവിടെ നിൽക്കട്ടെ,, വയനാട് പുനര്ദിവാ സം എ ന്തായി? അവിടെ എ പ്പോൾ നിർമാണം തുടങ്ങും..
Rahul potana😢
മത ജാതി കാര്യങ്ങളില് രാഷ്ട്രീയ കാര് ഇടപ്പെടേണ്ട, അവര് സമൂഹത്തില് വികസനം കൊണ്ടുവന്നാല് മതി, മതവും ജാതിയും തനിയെ നിന്നു പോകും 🤣🤣🤣
ഷർട്ട് ഇടുകയോ ഇടാതെയോ ? നമുക്ക് എന്ത് കാര്യം, വെറുതെ ടൈം വേസ്റ്റ് ചെയ്തു വർഗീയ കോമരങ്ങളെ ഇളക്കി വിടാതിരിക്കുക
Pinu sreenarayanaguru ano Annan Nishad parayunnathu
Mr. Nishadhu .R. Please don't conduct this sort of unproductive discussion about the history. It will only dwell in the past, which is vague and useless. Please, let us focus on the present and future of our generation. Well, being of our children, our grandchildren, and the new generation.
Ummayude garba patratil taravaditam vilayum pakshe prasvikan kazhiyunna etumma ayalum
പ്ലീസ് രാഹുൽ ഈശ്വർ ശ്രീനാരായണഗുരു ഒരിക്കലും ഹിന്ദു ആയിരുന്നില്ല അദ്ദേഹം ഹിന്ദു ആണെന്ന് പറഞ്ഞിട്ടില്ല. എന്ന് മാത്രമല്ല അദ്ദേഹം ശിവപ്രതിഷ്ഠ നടത്തിയിട്ട് എന്താണ് പറഞ്ഞത് ഇത് ഈഴവ ശിവനെയാണ് പ്രതീക്ഷിച്ചത് എന്നാണ് പറഞ്ഞത് അല്ലെങ്കിൽ ബ്രാഹ്മണന്മാർ എല്ലാം കൂടെ അന്ന് തമ്പിമാർ ഒരുമിച്ച് കൂടി ശ്രീനാരായണ ഗുരുവിന് തല്ലി ആറ്റിൽ ഒഴുക്കും ആയിരുന്നു.
Deepthiye ookivittu sanadha andi ippo oombunnc hrisangi deepthi
Rahul iswar Chorinju Shyam sir kery Manthy😆😆😆😆😆😆😆
സനാധന ദർമ്മത്തെക്കുറിച്ചു ആദികാരികമായി സംസാരിക്കാൻ അറിയാത്ത നിഷാദ് ഈ വിഷയത്തീൽ ഇത്രയം ആവേശം കാണിക്കേണ്ടതില്ല
സഖാവ് പിണറായി 🔥❤️✊🏽
Thuni kooduthal upayogikkunathum thuni udukkathathum.....that is the burning point in Kerala now 😅
Guru nte kruthikal vaayichittu parayuu,nishaad😂
Raghul eswar mukkuvathiyude makane ningal sawarnar sabarimalayil poojariyakkuvan anuvadikkumo.
Rawthare mosque il valla maattavum veno? Enthaanu your idea,any novel idea😂😂
Swamimarilum control ponavarundallo😮
Deepthi6 kidann urulaalle
ആദ്യം നിങ്ങൾ ചർച്ച ചെയ്യേണ്ടത് മുഖം മൂടി മാറ്റി ഗാന്തരിക്ക് ഉണ്ടായ അനുഭവം ഉണ്ടാകാതെ നോക്കു
Peringallanaya masapadinakkiyudr konaan oori theruviloode nadathikkaan janangal orungumpol Ambani shirt ooranam polum
എഴുന്നേറ്റു പോടീ
Maire channel
രാഷ്ട്രീയ കണ്ണിലൂടെ സനാധന ധർമത്തെ നിർവചിക്കാൻ സാധിക്കില്ല!അത്തരക്കാരെ, മീഡിയ വൺ,ഓഡിയൻസിന്റ സമയം കളയാൻ ഇത്തരം ഡിബേറ്റുകളിൽ ദയവു ചെയ്തു ഇരുത്താതിരിക്കുക!
ദൈവദാസകം ചെല്ലുമ്പോൾ എഴുനേൽക്കണമെന്നു എവിടെയാണ് പറഞ്ഞിട്ടുള്ളത്
ഇവിടെ മൊത്തം പ്രശ്നം തുണി ഉടുക്കുന്നതാണ്
1885 ൽ കോൺഗ്രസിന് രൂപം നൽകിയ കാലങ്ങളിൽ നാട്ടുരാജ്യങ്ങളിലെ രാജാക്കൻമാരുടെ അഭ്യന്തര കാര്യങ്ങളിൽ ഇപെടരുതെന്നായിരുന്നു. രാജാക്കൾ എന്ത് ലുഡായിപ്പ് കളിച്ചാലും അതിൽ കോൺഗ്രസ് ഇടപെടരുത്. അതല്ലേ കോൺഗ്രസ്.
മീഡിയ വൺ, മുസ്ലിങ്ങൾക്കിടയിലെ കബർ ആരാധനയെ കുറിച്ച് ഒരു ഡിബേറ്റ് വെക്കാമോ???
ഇവർക്ക് പിറാന്ത് ആണ്😂😂😂
ഏത് അപ്പൻ വന്നാ. ലും അമ്മക്ക് കിടക്ക പൊറുതിഇല്ല