കായൽ കക്ക ഉലത്തിയത് | Clam Meat Fry | My Village Foods

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 654

  • @aneeshpkpk2264
    @aneeshpkpk2264 4 года назад +83

    വളരെ നല്ലഅവതരണം.... തികച്ചും നാച്ചുറൽ... വെൽഡൺ 👍

  • @rajcherian578
    @rajcherian578 2 года назад +12

    really great, i enjoyed your presentation and the recipe.what i liked most is the tip, frying the clams after taking out the onions and masala. and also last part putting those ingredients made the difference

  • @saliniprabhavathy1409
    @saliniprabhavathy1409 3 года назад +29

    Adipoli അമ്മേ അമ്മേടെ ഭാഷ സ്റ്റൈൽ എനിക്ക് ഭയങ്കര ഇഷ്ട്ടമായി. കക്ക ഇറച്ചി സൂപ്പർ

  • @shylajaharikumar7375
    @shylajaharikumar7375 4 года назад +45

    നല്ല അവതരണം എനിക്കു അമ്മച്ചിയെ ഒരുപാട് ഇഷ്ടമായി

  • @aswathyviswan
    @aswathyviswan 4 года назад +196

    നല്ല അവതരണം...അമ്മയെ ഒരുപാട് ഇഷ്ടമായി...🥰🥰🥰

  • @johnyjohny9621
    @johnyjohny9621 4 года назад +5

    Thank you chechy Ippo aane sherikkum ulla kakka erachi cooking manasilayathe

  • @davisn.r6347
    @davisn.r6347 4 года назад +12

    വളരെ ഇഷ്ടമായി എന്തായാലും പരീക്ഷിച്ചു നോക്കാൻ തീരുമാനിച്ചു

  • @remyar507
    @remyar507 3 года назад +9

    Super. Njan ee recipe undakki. Nalla taste aayirunnu👍

  • @MemesXD-qq4ji
    @MemesXD-qq4ji 8 месяцев назад

    Nalla avatharanam,aadyamaayi kakka ularthiyathu undakkunnavarkku ammayude recipe nallavannam manassilaakki cheyyaan kazhiyum❤❤❤

  • @mannumannu3674
    @mannumannu3674 2 года назад +5

    Super 👌, അമ്മ നല്ലപോലെ റെസിപ്പി പറഞ്ഞു തന്നു. ഇനിയും ഇത് പോലെ റെസിപ്പി പ്രതീക്ഷിക്കുന്നു.

  • @anniesebastine5967
    @anniesebastine5967 3 года назад +3

    Suprr.... ഞാനും ഉണ്ടാക്കിനോക്കി. വളരെ നന്നായിട്ടുണ്ട്.. എനിക്ക് ഒരു confusion വന്നത്.. Last ചേർത്ത ചേരുവകൾ.. ഓരോന്നും എത്ര വേണം പൊടിച്ചെടുക്കാൻ എന്നുള്ളതാണ്.. ഊഹം വെച്ച് ചെയ്തു എന്നാലും നന്നായിട്ടുണ്ട്... Thanks അമ്മ ❤️

  • @eldhose2
    @eldhose2 4 года назад +47

    അമ്മേ പാചകം കൊള്ളാട്ടോ.. പാചകം ചെയ്യുമ്പോ പാത്രങ്ങൾ ഒരു നല്ല ഷീറ്റ് വെച്ചിട്ടു അതിൽ വെച്ചാൽ പത്രത്തിന് അടിയിൽ ചെറിയ കല്ല് പിടിച്ചിരിക്കുന്നുണ്ടേൽ കറിയിൽ വീഴാതിരിക്കും . 😍😍

    • @MyVillageFoods
      @MyVillageFoods  4 года назад +2

      thank you

    • @riya-hv7bv
      @riya-hv7bv 4 года назад

      @@MyVillageFoods nalla midukki ammach😘😘😘

  • @remyasandeep3416
    @remyasandeep3416 4 года назад +6

    Adipolli.....kakka fry super ..ammachiii athilum super❤️💞💞💞💞💞🥰🥰🥰😍😍😍😍😍

  • @Rajinasadiq
    @Rajinasadiq Год назад

    Ithinte waste eaduthu kalayille? Athu kalayathe cook cheyyumbol aarogya preshnangal(vayaruvedana polullava) undakum.

  • @aryaraveendran2518
    @aryaraveendran2518 3 года назад +1

    Ingredients inte alavu parayanam. /2 kg aano atho 1 aano ennoke ullath enn onn padayanam pinne tsp ethrayanu ennokke

  • @lissietitus3703
    @lissietitus3703 4 года назад +27

    Such a lovely recipe! Great presentation

  • @alwinjoseph1240
    @alwinjoseph1240 4 года назад +2

    Nannayi paranju thannu ithanu Nalla avatharanam

  • @pantherblog2230
    @pantherblog2230 4 года назад +13

    ഞാൻ സബ്സ്ക്രൈബ് ചെയ്ത ശേഷമാണ് വീഡിയോ കണ്ടത് ഒരുപാട് ഇഷ്ടമാണ് നാടൻ വിഭവങ്ങൾ

  • @dhanalakshmick7513
    @dhanalakshmick7513 4 года назад +10

    Vellam cherkalle...cherthal vellapokamayirikum..polichu

  • @Athulkichux
    @Athulkichux 3 года назад +12

    അമ്മച്ചിയുടെ കക്ക വറത്തത് super🥰🥰😊😊

  • @saleempi5622
    @saleempi5622 11 месяцев назад +4

    കക്കഇറച്ചി ഫ്രൈ അടിപൊളി ആണല്ലോ അമ്മച്ചി 😍👌👌✨✨

  • @jojioman5532
    @jojioman5532 4 года назад +2

    eshttappettu amme..ee receipe njan ennu vekkan pova.thank u ammeeeee....

  • @anoopkviswam07
    @anoopkviswam07 3 года назад +1

    Kakka erachiyude waste kalanjirunno?

  • @azeff5110
    @azeff5110 3 года назад +9

    അമ്മച്ചി സൂപ്പർ പിന്നെ കക്ക കറിയും 👌👌👍

  • @sureshsoman7119
    @sureshsoman7119 3 года назад +1

    Please tell exact time for cooking of kalka erachi

  • @sheelajoseph5070
    @sheelajoseph5070 3 месяца назад

    നല്ലപോലെ പറഞ്ഞുതന്നു 👌👍🙏

  • @krishnakumarg4541
    @krishnakumarg4541 2 года назад +9

    Super amma,super recipe 😋

  • @UpasanaBobby
    @UpasanaBobby 3 года назад +4

    അമ്മച്ചിയുടെ പാചകവും രീതിയും അടിപൊളി. കാമറാമാൻ കുഴപ്പം ആണ്. ഓടിനടന്നു പിടിച്ചാൽ കിട്ടെടത് കിട്ടില്ല.

  • @aswathiakhil3502
    @aswathiakhil3502 3 года назад +1

    Ettavum cheriya kakka irschide ullilathe azukku kalayathe egana undakunne pls reply....

  • @joelpsoji5332
    @joelpsoji5332 4 года назад +11

    അമ്മച്ചി ഇനിയും ഇതുപോലുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യണം

  • @aniekbaby8855
    @aniekbaby8855 4 года назад +3

    Super. Ullile waste maattiyittalle cook cheyyendathu?

  • @mayapillai5065
    @mayapillai5065 4 года назад +34

    കക്കയുടെ പൊടിമണ്ണ് കളയാൻ കക്ക വല പോലുള്ള ചെറിയ പ്ലാസ്റ്റിക്ക് കുട്ടയിൽ ഇട്ട് ചരുവത്തിൽ വെള്ളം എടുത്ത് അതിൽ ഇറക്കി വെച്ച് ഉലച്ചു കഴുകിയാൽ മതി

  • @sudheeshvs9199
    @sudheeshvs9199 2 года назад

    nalla adipoli ammachi. thank you

  • @abeesmathew6238
    @abeesmathew6238 3 года назад +1

    Superb I tried nice amma good recepie.

  • @sheenaa7834
    @sheenaa7834 3 года назад +1

    ADIPOLI ☺ Kiddulannn receipe.
    Thankyou 4 sharing.

  • @nisysblog9263
    @nisysblog9263 4 года назад +3

    Ammachee adipoli...👍
    Chattukathinte sound illathirikkan adutha thavana thadi thavi upayogikkane...

  • @primshalakshmanan8833
    @primshalakshmanan8833 2 года назад

    Ammachide avatharokke supera. Pakshe recipe kollilla. Njan undakki nokki

  • @vinaychandran6340
    @vinaychandran6340 8 месяцев назад +1

    പാചകം സൂപ്പർ ,, പാത്രങ്ങൾ വയ്ക്കുന്ന ഇടത്ത് ഒരു sheet ഓ , ഓല മെടഞ്ഞതോ വച്ച് അതിൽ പാത്രം വയ്ക്കു

  • @sulfihashim6065
    @sulfihashim6065 2 года назад

    super ammachi. njanum undakki nokki. super taste

  • @rksmoulavi1628
    @rksmoulavi1628 3 года назад

    കുമ്മായം ഉണ്ടാക്കുന്നത് കക്കയുടെ തൊണ്ടിൽ നിന്ന് ആണ്
    കാക്ക പുഴുങ്ങി യ സമയത്ത്
    കക്കട വെള്ളം കുറച്ചു ഉപ്പ് മുളക് ചെറിയ ഉള്ളി പുളി ഇവ തിരുമ്മി ചൂടുള്ള കഞ്ഞിയും കക്കടെ വെള്ളവും ഹായ് 👌
    പച്ച മാങ്ങ ആയാൽ വിശേഷം ആയി 😍
    ഞാൻ ഒരുപാട് കക്ക പുഴ യിൽ നിന്നും എടുത്തിട്ടുണ്ട്
    കക്ക അച്ചാർ പൊരിച്ചത് ബിരിയാണി etc 👌👍

  • @thahiranizar6255
    @thahiranizar6255 2 года назад

    Ammayude samsaram soooppperrr

  • @messifankeralasts7451
    @messifankeralasts7451 3 года назад +5

    സൂപ്പർ അമ്മച്ചി കലക്കി👌👌🙏 നല്ല അവതരണം

  • @annmariya8895
    @annmariya8895 4 года назад +3

    Amma nalla simple ahnuu...nannayitund ammede🤗

  • @lissygeorge8645
    @lissygeorge8645 3 года назад +1

    അടിപൊളി ചേച്ചി ഞാൻ ഉണ്ടാക്കി സൂപ്പർ 🙋‍♀️👍👍❤️

  • @surabhilekshmi1691
    @surabhilekshmi1691 3 года назад +2

    അമ്മച്ചിയുടെ അവതരണം നന്നായിട്ടുണ്ട്. ഞാനെപ്പോഴും കക്കയിറച്ചി വെക്കുന്നത് അമ്മച്ചിയുടെ റെസിപ്പി ഉപയോഗിച്ചാണ്.
    എനിക്ക് അമ്മയെ ഒന്ന് കാണണമെന്ന് ആഗ്രഹമുണ്ട്.

  • @sulusulfath7682
    @sulusulfath7682 4 года назад +8

    ഞാനുണ്ടാക്കി ചേച്ചി. Super

  • @shanit6692
    @shanit6692 Год назад +1

    Super🤑jaan undaakum

  • @Garden_tales_
    @Garden_tales_ Год назад +3

    Respect your confidence auntie.. great going..👍👍❤

  • @abhiramis6103
    @abhiramis6103 4 года назад +7

    നല്ലതായിരുന്നു ചേച്ചി ഞങ്ങൾ ഉണ്ടാക്കി👍👍👍👍👍👍👍👍

  • @sreedevisunny8815
    @sreedevisunny8815 3 года назад +3

    നല്ല അവതരണം, നന്നായിട്ടുണ്ട്

  • @oruaanakatha
    @oruaanakatha 4 года назад +5

    Nan enu try chiyum e recipe ... ♥️👍🏼😊

  • @deepthikv5040
    @deepthikv5040 2 года назад

    Wooden spatula use cheyuka

  • @rakeshraman5264
    @rakeshraman5264 4 года назад +4

    Too good.. very nicely done. My first subscription on youtube.. Ammachi is a great influence

  • @habeebababu9403
    @habeebababu9403 Год назад

    കല്ലുമ്മക്കായ ഫ്രൈ വീഡിയോ ചെയ്യണേ

  • @catlov97
    @catlov97 4 года назад +27

    അമ്മച്ചീ, കടുക് പൊട്ടാതിരുന്നത് മനക്കട്ടി കൊണ്ടല്ല, കാഞ്ഞ എണ്ണയിൽ ആദ്യം കടുകിട്ടു പൊട്ടിച്ചു, ശേഷം ഉള്ളി മൂപ്പിക്കുക.
    പൊട്ടി പൊരിയാത്ത കടുക് കറിയിൽ അരുചിയുണ്ടാക്കും.

  • @sandeshsasankan276
    @sandeshsasankan276 4 года назад +8

    Adipoli cooking.. nalla sthalam.... Aa steel nte thaviyum chattukavum onn maatti thadi de thavi okk upayogikyuairunnel pathrathil kond urayunna sound kettitt valland aai enik..
    Pinne kakka de akathe karupp njekki kalayunnavar und. Kalayathavar und.. chilarku ath vayattil pidikilla..
    Pinne njan subscribe cheithu tto ammachi 😊

  • @prenoyprenoy7518
    @prenoyprenoy7518 4 года назад +3

    Super chechi,, ellam nadan style.. keep it up... May god bless you...

  • @ckbabu7137
    @ckbabu7137 4 года назад +4

    ചേച്ചി കക്കയിറച്ചി ഫ്രൈ കണ്ടിട്ട് കൊതിയായി നല്ലതായിരിക്കും എന്ന് വിചാരിക്കുന്നു. 👌

  • @SowdhaMini-y9r
    @SowdhaMini-y9r 6 месяцев назад

    Amme നന്നായിട്ടുണ്ട് കാണുമ്പൊൾകഴിക്കുവാൻതോന്നുഅമ്മേ അടിപൊളി

  • @mujerah
    @mujerah 3 года назад +3

    സംഭവം കൊള്ളാം.👍
    എല്ലാത്തിലും നാടൻ എന്ന് ചേർക്കുന്നത് എന്തിനാ. വിദേശി കക്ക ഇവിടെയുണ്ടോ

  • @sudheeshts6962
    @sudheeshts6962 4 года назад +2

    ഞാൻ ട്രൈ ചെയ്തു നന്നായി Thanks

  • @anithapathak2196
    @anithapathak2196 4 года назад +5

    Superb..mouthwatering kakka

  • @chotturakhi3148
    @chotturakhi3148 3 года назад +2

    കണ്ടിട്ട് നാവിൽ വെള്ളമൂറി... അമ്മ powlii 😍😘

  • @maheenashtamudy7027
    @maheenashtamudy7027 3 года назад

    Nice video 😊😊Kuttanad aano place

  • @asokandhanyas6261
    @asokandhanyas6261 Год назад

    നല്ല ഭാഷ , ബോറടിപ്പിക്കാതെ പാചകം പറഞ്ഞു. അഭിനന്ദനങ്ങൾ.

  • @albymariyajoyalby610
    @albymariyajoyalby610 4 года назад +2

    Ammachide samsaram aanu enikku eshttappettathu...

  • @gracymathew5383
    @gracymathew5383 4 года назад +7

    It seems very tasty and delicious... I'm from city Pune, Maharashtra.... 😋😊😋😊....

  • @spring.day1
    @spring.day1 4 года назад +35

    അമ്മച്ചീനെ കണ്ടപ്പോഴേ ഞാൻ Subscribe ചെയ്തു..... 😍

  • @praseedap2932
    @praseedap2932 4 года назад +2

    Super pachakamanu ammachidethu .I like it 👌👌😍

  • @hsejje7539
    @hsejje7539 3 месяца назад

    VERY GOODPREPRATION

  • @induachu7510
    @induachu7510 4 года назад +28

    കക്കയിറച്ചി പാചകം നല്ലതായിരുന്നു
    പക്ഷെ കക്കയിറച്ചിയുടെ ഉള്ളിലെ കാട്ടം എന്താണ് കളയാത്തത്
    പാത്രങ്ങൾ മണ്ണിൽ വെക്കാതെ പേപ്പറിൽ വെക്കാമായിരുന്നു👍👍👍

    • @smitha81ks24
      @smitha81ks24 4 года назад +10

      No need to remove the black substance. If you remove this, definitely it's taste will lose. Most of the people remove this waste.. This is the correct way what she is doing. you just try this, and understand the difference..

    • @aleenamaharajas
      @aleenamaharajas 4 года назад +1

      @@smitha81ks24 correct

    • @aleenamaharajas
      @aleenamaharajas 4 года назад +1

      @@smitha81ks24 chila aalukalkku athu ariyilla,parnjal സമ്മതിക്കുകയും ഇല്ലാ

    • @shamsudheenputthalath7401
      @shamsudheenputthalath7401 4 года назад

      -

    • @shamsudheenputthalath7401
      @shamsudheenputthalath7401 4 года назад

      അത് ഒക്കെ ചെയ്തിട്ടുണ്ടാകും. അത് ഒക്കെ കാണിക്കുമ്പോൾ സമയമെടുക്കില്ലെ

  • @shobhathomas7702
    @shobhathomas7702 8 месяцев назад

    കണ്ടിട്ട് കൊതിവരുന്നു ഞാൻ ഉടനെ ഉണ്ടാക്കും തീർച്ച

  • @rajanibiju7255
    @rajanibiju7255 4 года назад +3

    Super ammachy aluminium pathrathil undakkathe manpathrathil vaikko

  • @barurajasekaran4895
    @barurajasekaran4895 2 года назад

    Hai madam , super recipe my native place in Tamil Nadu madurai,but my ammumma my mother relative's full keralaits .so your dish with compare my grandmother dish , super all the best

  • @sanasvlog8819
    @sanasvlog8819 3 года назад +1

    സൂപ്പർ ayittund

  • @smithaar2590
    @smithaar2590 3 года назад +1

    കൈളളാം നല്ല സംസാരം. നാട് ഭയങ്കരമായി മിസ്സ് ചെയ്യുന്നു

  • @murugansuresh9695
    @murugansuresh9695 Год назад

    Manakatti ullathu kondalla kaduku pottan thamasam, ulli mookkathe kadukittalum pottan thamasikkum

  • @SasiKala-nb6ts
    @SasiKala-nb6ts 3 года назад +1

    Suppar ammachii

  • @manjubiju8476
    @manjubiju8476 4 года назад +9

    കരിമീൻ പൊള്ളിക്കുന്നത് ഒന്ന് ചെയ്യാമോ

  • @shambhu.spillai5914
    @shambhu.spillai5914 4 года назад +1

    Amma nannayittu undu

  • @sumamohanan8034
    @sumamohanan8034 3 года назад +1

    Kakkayile azhuk kalanjillalo

  • @ashlyjames3973
    @ashlyjames3973 4 года назад +6

    Presentation adipowli 😍😘

  • @ushbhan4635
    @ushbhan4635 3 года назад

    അമ്മച്ചി... അമ്മച്ചിയാണ് അമ്മച്ചി അമ്മച്ചി😘😘😘 .വച്ച് നോക്കി എല്ലാവർക്കും ഇഷ്ടായി. meat masala കിട്ടീല അതോണ്ട് chicken masala വച്ച് ഉണ്ടാക്കി.. sooooppeeerrr.. thanks a lot 😘😘

  • @suhailanoufal9781
    @suhailanoufal9781 4 года назад +2

    ട്രൈ ചെയ്തു നോക്കി. നന്നായി ട്ടുണ്ട്

  • @swarnalathavasudevan3277
    @swarnalathavasudevan3277 4 года назад +1

    Karpporam use cheyyalley aunty. Prathyagichum non veg undakkumbol

  • @anandhupradeep6205
    @anandhupradeep6205 4 года назад +7

    ചേട്ടത്തിയെ അടി പൊളി 🥰🥰🥰🥰😍😍

  • @blackbeauty7672
    @blackbeauty7672 4 года назад +8

    Ammachi subscribe cheythu ketto, super 👌👍🔥👌

  • @anakhashibu4790
    @anakhashibu4790 4 года назад +14

    Wow😍. Awesome recipe!Loved her sense of humour ❤️

  • @lissyabraham9256
    @lissyabraham9256 3 года назад +1

    Good presentation 🙏🏿🙏🏿

  • @preethabhaskaran9631
    @preethabhaskaran9631 3 года назад +1

    Super... ..excellent presentation.

  • @shijisreejith7599
    @shijisreejith7599 Год назад

    Nannayitund 👍🏻

  • @anjanar4045
    @anjanar4045 4 года назад +3

    1st time kanuva. Ishtamayi. Subscribe cheithittundu😍😍😍😘

  • @joseki9012
    @joseki9012 3 года назад

    Superaita thanks

  • @smithasunil9511
    @smithasunil9511 3 года назад

    നല്ല സംസാരം ഒരു പാടിഷ്ടമായി സൂപ്പർ

  • @rehananobin5252
    @rehananobin5252 Год назад

    അടിപൊളി.... അമ്മച്ചി.... ഒരുപാടു ഇഷ്ട്ടം 🙏

  • @kaalanyt1868
    @kaalanyt1868 4 года назад +1

    Ammaye ishtam supper

  • @anjussss6537
    @anjussss6537 3 года назад +1

    ആദ്യം ആയാണ് ഒരാൾ മീറ്റ് മസാല ഉപയോഗിച്ച് കറി വെക്കുന്നത് കാണുന്നത് 👍.. എല്ലാവരും മുളക്പൊടി മല്ലിപൊടി ഗരം മസാല ഇതാണ് ചേർക്കുന്നത് ഞാൻ ഇത് okke ചേർത്ത വെച്ചാൽ കറി ക് നല്ല കൈപ് ആവും.. എന്തായാലും കറി നന്നായിട്ടുണ്ട്...

  • @lajithakrishnanlajitha2365
    @lajithakrishnanlajitha2365 4 года назад +3

    സൂപ്പർ

  • @sarathsaarangi4775
    @sarathsaarangi4775 Год назад

    I love you amma....😍😍😍
    Pachayaya avatharanam

  • @TripKaroAdvertising
    @TripKaroAdvertising 3 года назад

    Nice one