അടുത്ത മുഖ്യമന്ത്രിക്കു വേണ്ടി തമ്മില്‍ തോല്‍പിക്കുമോ കോണ്‍ഗ്രസ്? | Parayathe Vayya | Congress

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 98

  • @shavzm2405
    @shavzm2405 3 месяца назад +1

    സുധാകരൻ ഈ പാർട്ടിയുടെ ശാപം അവനെ പുറത്ത് ആക്കാതെ ഈ പാർട്ടി രക്ഷപ്പെടില്ല

  • @JamnasKodakadan
    @JamnasKodakadan 3 месяца назад +15

    മനോരമയുടെ കരച്ചിൽ സൂപ്പർ
    😂😂😂

  • @faizkyousaf2224
    @faizkyousaf2224 3 месяца назад +6

    സുധാകരന്റെ കാലം കഴിഞ്ഞു .അയാളെ എടുത്തു മാറ്റിയാൽ തീരാവുന്ന പ്രേശ്നമേ ഉള്ളു

  • @baijofrancis3363
    @baijofrancis3363 3 месяца назад +26

    കോൺഗ്രസിന്റെ കാലുവാരലാണ് LDF ന്റെ വിജയം.ഇത് തുടർന്നാൽ മൂന്നാം തവണയും പിണറായി ഭരിക്കും.

    • @Specialforce-r4p
      @Specialforce-r4p 3 месяца назад

      അങ്ങനെ സംഭവിക്കട്ടെ ലാൽസലാം 🚩🚩🚩🚩❤️❤️❤️

    • @bijoypillai8696
      @bijoypillai8696 3 месяца назад +1

      ഗ്രൂപ്പ് കളി ഇല്ലാത്ത CPM നൊട് ഏറ്റുമുട്ടാൻ 5-6 ഗ്രൂപ്പുള്ള കോൺഗ്രസ് 😢😢.. ഹ ഹ .

    • @shahulhameedpp1119
      @shahulhameedpp1119 3 месяца назад

      അത് ബിജെപി കുള്ള എളുപ്പ വഴി കൂടി ആണ്

  • @prakashrohmar2136
    @prakashrohmar2136 3 месяца назад +13

    അതിന് അടുത്തത് കോൺഗ്രസ് മുഖ്യമന്ത്രി ആണെന്ന് ആര് പറഞ്ഞു.....

  • @ferozeali652
    @ferozeali652 3 месяца назад +5

    രമേശ്... മുരളിധരൻ ടിം വരണം.....

  • @NS-vq5cc
    @NS-vq5cc 3 месяца назад +7

    മുവാറ്റുപുഴ നിർമല കോളേജിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവം ഏഷ്യാനെറ്റ്‌ ന്യൂസ്‌ മുതൽ റിപ്പോർട്ടർ ടീവീ വരെയുള്ള ന്യൂസ്‌ ചാനലുകൾ കേരളത്തിൽ ഉണ്ടായതിനെ കുറിച്ച് അറിഞ്ഞിട്ടില്ല.
    ഒരു കോളേജ് പ്രിൻസിപ്പാലിനെ നിസ്കരിക്കാൻ ഒരു പ്രത്യേക മുറി അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് SFI-MSF ടീം തടഞ്ഞു വെച്ചത് ആർക്കും വാർത്തയല്ല.
    അങ്ങ് palastine ൽ വരെ reporters നെ അയക്കാറുള്ള കേരള മാപ്രകൾ ഈ വാർത്ത തമസ്കരിക്കുകയാണ്.
    അല്ലെങ്കിലും ഇസ്ലാമിക അക്രമണങ്ങൾ ഉണ്ടാകുമ്പോൾ കേരളത്തിലെ മാപ്രകൾ വായ തുറക്കാറില്ലല്ലോ.
    അൽ ഖേരളം

  • @Mohandas-lf7kl
    @Mohandas-lf7kl 3 месяца назад

    ഇപ്പോളത്തെ ഈ തോൽവി വരാനിരിക്കുന്ന വലിയൊരു വിജയത്തിൻറെ മുൻപിൽ എത്തുന്നത്

  • @leftleftvideo5161
    @leftleftvideo5161 3 месяца назад +3

    മനോരമ 2021 ൽ നടത്തിയ സർവേയുടെ തിരിച്ചടി നിങ്ങൾ തിരുത്തിയോ

  • @rojanantony8360
    @rojanantony8360 3 месяца назад +6

    ഇത് കോൺഗ്രസ്‌ കാർ ഒന്ന് കേട്ട് നോക്ക് അടുത്ത തവണ കോൺഗ്രസ്‌ തന്നെ ഭരിക്കും പക്ഷെ തമ്മിൽ തല്ലി നാണക്കേട് ഉണ്ടാകാൻ ആണ് പരുപാടി എങ്കിൽ നിർത്തികൊ അതാണ് നിങ്ങൾക് നല്ലത് നിങ്ങൾക്കൊക്കെ സ്ഥാനമാനങ്ങൾ ഓക്കേ ആണ് വലുത് എന്നാൽ കോൺഗ്രസിനെ സ്നേഹിക്കുന്ന സാധാരണ ജനങ്ങൾ ക്കു ഇ പാർട്ടി വിജയിക്കണം എന്നും അധികാരത്തിൽ വരണം എന്നും ആഗ്രഹിക്കുന്നു ഇനിയും പ്രതിപക്ഷ ത്തു ഇരിക്കുന്നത് ഓർക്കാനും കൂടി വയ്യ ദയവ് ചെയ്ത് തമ്മിൽ തല്ല് ഒറ്റുകൊടുക്കുന്നത് ഓക്കേ നിർത്തുക എല്ലാവരും ഒറ്റ കെട്ടായി നിൽക്കുക

  • @shihabolikkal1152
    @shihabolikkal1152 3 месяца назад +6

    രമേശ്‌ ചെന്നിത്തല വരണം

  • @sibimambazhakara5313
    @sibimambazhakara5313 3 месяца назад +3

    മുരളിധരൻ മുഖ്യമന്ത്രിയാവട്ടെ

  • @amsalim7613
    @amsalim7613 3 месяца назад +1

    വീണ്ടും എൽഡിഫ് അധികാരം നേടും അത് ഏകദേശം ഉറപ്പാണ് ജൂലയി 30ന്റ ഉപതെരഞ്ഞെടുപ് ഫലം നോക്കിയാൽ പോരെ? അതുകൊണ്ട് ഷാനി മാമൻ മാപ്പിളയുടെ പാദ സ്വീകരിക്കണം മൂന്നാമതും കമ്മിയൂണിസ്റ്കാരൻ അധികാരത്തിൽ വന്നാൽ ഞാൻ --------- അപ്പൂപ്പൻ ചെയ്യുമെന്ന് പറഞ്ഞത് ചെയ്യും എന്നൊന്ന് പറഞ്ഞേര കള്ളം പറഞ്ഞും പ്രചരിപ്പിച്ചും തഴക്കവും പഴക്കമുള്ളതും അല്ലേ?

  • @abdulnisarnisar-n1g
    @abdulnisarnisar-n1g 3 месяца назад +1

    സ്ഥാന മാനത്തിന് വേണ്ടി മാത്രം നില കൊള്ളുന്ന ഒരു പാര്‍ട്ടി,ഗ്രൂപ്പ്‌ അടി ,കൂഡോത്രം ഇവന്മാര്ക്ക് വേണ്ടി അടി, കൊള്ളാന്‍ അണികളും

  • @drthilakanh4965
    @drthilakanh4965 3 месяца назад +1

    ഷാനിയുടെ വക കോൺഗ്രസിനുള്ള മുന്നറിയിപ്പ് ക്ലാസ് ആണിത്.

  • @Faisalchinnu
    @Faisalchinnu 3 месяца назад +12

    രമേശ് ചെന്നിത്തലയെ തിരിച്ച് കൊണ്ട് വരുന്നതാവും പാർട്ടിക്ക് നല്ലത്

    • @bijoypillai8696
      @bijoypillai8696 3 месяца назад

      കമ്മികൾക്ക് പ്രിയങ്കരൻ ചെന്നിത്തല .. പിണറായിക്ക് തുടർ ഭരണം കൊടുത്തവൻ .

  • @lucythankachan5036
    @lucythankachan5036 3 месяца назад +14

    കോൺഗ്രസിൽ ആരു ഭരിക്കാൻ പിണറായി തന്നെ കേരളം ഭരിക്കണം

    • @albymaria5879
      @albymaria5879 3 месяца назад

      കമ്മി അടിമ ആ ണല്ലേ

    • @Yathrastatusworld
      @Yathrastatusworld 3 месяца назад +1

      എന്റെ പൊന്നോ അതിന് ഇവിടെ ഒരു നാട് തന്നെ മുടിപ്പിക്കില്ലേ.. പിന്നെ എവിടെ ഭരിക്കാൻ ആണ് 😂😂

    • @bijoypillai8696
      @bijoypillai8696 3 месяца назад

      കേരളം ഇനിയും നശിക്കാൻ ബാക്കിയുണ്ട്. 🚩🚩..

  • @ckhamza2887
    @ckhamza2887 2 месяца назад

    അധാർമിക അമിത ഫീസ് നടപ്പാക്കിയിട്ട് ഇപ്പോഴും ന്യായീകരിക്കാൻ വൃദാ അഥമ വ്യായാമം നടത്തുന്ന മന്ത്രി ഒരു പരാജയമാണ്. ന്യായാണെങ്കിൽ പിന്നെന്തിനാണ് മാറ്റം വരുത്തിയത്? ബഡായി പറഞ്ഞ് ഇനിയും ദുരന്തമാകല്ലേ സഖാവെ.

  • @ABDULLACheenikkal
    @ABDULLACheenikkal 2 месяца назад

    എങ്ങനയാ പഠിക്കുക മാമ്മൻ്റെ മഞ്ഞരമയും മഞ്ഞ മാപ്രകളുമല്ലേ ലാളിച്ച് വളർത്തുന്നത്

  • @AbinBinoy-qe7kj
    @AbinBinoy-qe7kj 3 месяца назад

    കുഴൽ നാടനെ മുഖ്യമന്ത്രി ആക്കണം

  • @satheeshkumarj3889
    @satheeshkumarj3889 3 месяца назад +2

    മാമൻ

  • @bijoypillai8696
    @bijoypillai8696 3 месяца назад +4

    സതീശൻ കഴിവുള്ളവനാണ് പക്ഷേ അയാളുടെ വളിച്ച ചിരി അസഹനീയം.. കഴിഞ്ഞ ഒരു നിയമ സഭയിൽ മാത്രമാണ് സതീശൻ തിളങ്ങിയത് .. അതുകൊണ്ടൊന്നും കാര്യമില്ല ; പാർട്ടിക്ക് ജീവൻ കൊടുക്കാൻ Street Fighter നെയാണ് ആവശ്യം ; അതിനു KS തന്നെ വേണം. ബംഗാളിലെ മമത പോലെ കേരളത്തിൽ പാർട്ടി കൂറുള്ള ഒരു നേതാവ് ഉയർന്നു വരണം ; a true Street Fighter.

    • @heartbreakkid8327
      @heartbreakkid8327 3 месяца назад

      സുധാകരന് സമയം ഉണ്ടോ, ഫുൾ കൂടോത്രം അല്ലെ

    • @bijoypillai8696
      @bijoypillai8696 3 месяца назад

      ഇന്ത്യയിലെ 90% നേതാക്കളും കൂടോത്രം ആണ് ; CPM ഉൾപടെ .. 0​@@heartbreakkid8327

  • @babumohammed2060
    @babumohammed2060 3 месяца назад +1

    VDS👌💯💯💯💯💯

  • @bijeeshbijeesh2553
    @bijeeshbijeesh2553 3 месяца назад

    ഇവന്മാർ ഫുൾ കോമഡി ആണ് ല്ലോ 🤣🤣🤣🤣

  • @abhimanuek4032
    @abhimanuek4032 3 месяца назад

    ചെന്നിത്തല പ്രതിപക്ഷ നേതാവ് മുരളി കെപിസിസി പ്രസിഡന്റ്‌

  • @sajusam5125
    @sajusam5125 3 месяца назад

    ഞാൻ തിരുത്താം shani മതിയോ😁😁😜

  • @AhammedAt
    @AhammedAt 3 месяца назад

    ജനങ്ങളെ മാപ്രകളും പ്രതി പക്ഷ വും മന്ത്രി പറഞ്ഞത് പോലെ പറഞ്ഞു പറ്റിച്ചു

  • @nandu462
    @nandu462 3 месяца назад

    Adutha mukyamnathri tharavadiyallelum oru nairayirikyanam😒

  • @sjkerala5006
    @sjkerala5006 3 месяца назад

    Yes 💯 ,%✓

  • @shegar3357
    @shegar3357 3 месяца назад

    കോൺഗ്രസ്‌ തമ്മിൽ തല്ലിയാൽ അത് ആ പാർട്ടി യുടെ അന്ത്യം ആയിരിക്കും.

  • @ShyjuWilson
    @ShyjuWilson 3 месяца назад +1

    കോണേശൻ കുറച്ചു ഓവർ ആണ്

  • @shavzm2405
    @shavzm2405 3 месяца назад

    Ai ക്യാമറ കൊണ്ടു വന്നു ഒരുപാട് പാവങ്ങളുടെ പൈസ പിടിച്ച് പറിച്ചു

    • @shankar4330
      @shankar4330 2 месяца назад

      Pavangalku niyamam badhakam alle?

  • @shivinpk4205
    @shivinpk4205 3 месяца назад +1

    എല്ലാം കണക്കാ..

  • @rakeshgrn
    @rakeshgrn 3 месяца назад

    കേന്ദ്രത്തിൽ രാഹുൽ.. കേരളത്തില്‍ നമ്മടെ സ്വരാജ് അണ്ണന്റെ cpm.. അതിനാണ് priji യുടെ പ്രവർത്തനങ്ങൾ!! മതേതരത്വം സംരക്ഷിക്കാൻ priji യുടെ പ്രയത്നം 😂😂😂

  • @sanjeevankooveri3859
    @sanjeevankooveri3859 3 месяца назад

    CPM എവിടെയും പോയിട്ടില്ല. ലോകസഭാ തിരഞ്ഞെടുപ്പിലെ പരാജയം കൊണ്ട്CPM തകർന്നു എന്ന് ആരും കരുതേണ്ട. ലോകസഭാ തിരഞ്ഞെടുപ്പിൽ ഓരോ മണ്ഡലത്തിലും വൻ ഭൂരിപക്ഷം നൽകുന്നു പ്രദേശ ങ്ങളുണ്ട് ഇതാണ്uDF ൻ്റെവി ജയത്തിൻ്റെ അടിസ്ഥാനം

  • @Bigesh-yh5tp
    @Bigesh-yh5tp 3 месяца назад +3

    ഒരു നശിച്ച കോൺഗ്രസ്

  • @kurianthaliath6213
    @kurianthaliath6213 3 месяца назад

    മന്ത്രി രാജേഷ് താങ്കൾ പഴയ സഖാവ് രാജേഷ് തന്നെയാണോ 😂😂😂

  • @philominathomas102
    @philominathomas102 3 месяца назад

    Anyway next CM L DF thanne aayirikkum..parliament election kandu mohichittu no use..parliament election for central government.

  • @Happyhigh5
    @Happyhigh5 3 месяца назад

    ഞാൻ തുടങ്ങും 😂😂😂

  • @dimensionsinteriorpvtltd
    @dimensionsinteriorpvtltd 3 месяца назад

    Never Ever Congress will not rule in Kerala if the leaders are going like this way....shit...

  • @mathewvalavanal4919
    @mathewvalavanal4919 3 месяца назад

    കെട്ടിട നിര്‍മ്മാണ ഫീസിൽ എന്ത് ഇളവാണ് വരുത്തിയത് . ഫീസിലെ കൊളള തുടങ്ങുന്നതിനു മുമ്പുളള ഫീസിലേക്ക് മടങ്ങിയോ.

  • @manum2858
    @manum2858 3 месяца назад

    Nariya nethrutgam retire cheyyanam

  • @jishadjishad3164
    @jishadjishad3164 3 месяца назад

    ജനങ്ങൾ തിരുത്തും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ

  • @nashkumarkj1324
    @nashkumarkj1324 3 месяца назад

    ആർക്കെങ്കിലും വോട്ട് കൊടുക്കണ്ടേ

  • @MohanKumar-k1b
    @MohanKumar-k1b 3 месяца назад

    ഒരു പാർട്ടിയിൽ ഒരു അഭിപ്രായ വെത്യാസവും ഉണ്ടാകില്ലേ ഇതെന്ത് ഹിറ്റ്ലറുടെ പാർട്ടിയാണോ ഇതൊക്കെ പറഞ്ഞു കുളമാക്കുന്ന നിങ്ങളോട് എന്ത് പറയാനാ ദേശീയ പാർട്ടിയല്ലേ ഒരുപാടുപേരുള്ളതതല്ലേ പലർക്കും അഭിപ്രായവും അഭിപ്രായവെത്യാസവും ഉണ്ടാകും നമ്മുടെ വീട്ടിലുണ്ടാകില്ലേ ഇതൊക്കെ പുറത്ത് വിടുന്ന ചെറ്റകളെ പുറത്താക്കണം അത് അവർ ക്ലിയർ ആക്കിക്കോളും

  • @RazackPn
    @RazackPn 3 месяца назад

    നേതാക്കൾ.. കുറച്ചുകൂടി... സംയമനം പാലിയ്ക്കണമെന്നു അഭ്യർത്ഥിക്കുന്നു.... ഇങ്ങനെ നിങ്ങള പോയാൽ.... സിപിഎം ന്ടെ ഗതിയാവും കോൺ.. മറക്കണ്ട... തമ്മിലടിച്ചു.. ത്രീർക്കാൻ.. പാർട്ടിയെ.. ദുരുപയോഗം ചെയ്യരുത്

  • @nashkumarkj1324
    @nashkumarkj1324 3 месяца назад +1

    നമുക്ക് 3 ഓപ്ഷൻ ഉള്ളൂ, സിപിഎം പോയി ,കോൺഗ്രസ്‌ ഇങ്ങനെ ആയാൽ Bjp കൊണ്ടുപോകും

    • @shinybinu6154
      @shinybinu6154 3 месяца назад +2

      Cpm evide poyi..angane enkil 2019 il cpm poyayirunnallo..

  • @raviravindran3905
    @raviravindran3905 3 месяца назад

    Kerala prabudhers must think which is the better looter.

  • @vijayakumarparamu3012
    @vijayakumarparamu3012 3 месяца назад

    ലോകത്തിലെ എല്ലാം അറിയുന്ന ആളാണ് സധീശൻ അയാളെ തിരുത്താൻ സാഷൽ ജഗദീശ്വരൻ വിചാരിച്ചാലും നടക്കില്ല നയുടെ വാല് എപ്പോഴ്മാണ് നിവരുന്നത് അത്രമാത്രം.

  • @Dare5
    @Dare5 3 месяца назад

    മുടിഞ്ഞ തൊഴുത്തിൽ കുത്താണ് ldf ന് രണ്ടാമൂഴം കിട്ടിയത്!
    😅😅

  • @manum2858
    @manum2858 3 месяца назад

    narikal Enthu kond shafi paramvil marundavinnilla enanthinu itha thelivu

  • @bgtthomas889
    @bgtthomas889 3 месяца назад

    Why exagerating problems in congress ? All parties have same problems

  • @shahulhameedpp1119
    @shahulhameedpp1119 3 месяца назад

    ഹൈകമന്റ് ഇടപെട്ടു ഓരോരുത്തർക്കുമുള്ള സ്ഥാനങ്ങൾ ആദ്യമേ നിർണായിച്ചു കൊടുക്കണം. മുഖ്യമന്ത്രി ആഭ്യന്തര, ധനകാര്യ വ്യവസായം ഒക്കെ. വേണമെങ്കിൽ കോൺഗ്രസ്‌ അനുഭവികൾക്കിടയിൽ ഒരു സർവ്വേ നടത്തിയാലും നഷ്ടമാവില്ല. ശശി തരൂർ സിഎം സ്ഥാനാർഥിയായാൽ യുഡിഫ് പകുതി ജയിച്ചു. പിന്നെ കോൺഗ്രസ്‌ നേതാക്കൾ ചേർന്ന് യുഡിഫ് നെ തോൽപിക്കാതെ നോക്കിയാൽ മതി. ആഭ്യന്തരം തിരുവഞ്ചൂർ / മുരളി, ധനകാര്യം സതീശൻ പിന്നെ യുവ നേതാക്കളിൽ നിന്ന് കുറച്ചു പെരും ആയിട്ട് ഇലക്ഷന് മുന്നേ ഒരു സാമ്പിൾ മന്ത്രി സഭ ഉണ്ടാക്കിയാൽ അത് കോൺഗ്രസ്‌ പാർട്ടിക്ക് വലിയ ഗുണമായിരിക്കും. സ്ഥാനം കിട്ടാത്തവർക്ക് ഉണ്ടാകുന്ന മുഷിപ്പും പരിഭവവും തീരാൻ വേണ്ട സമയവും കിട്ടും. ഈ പരീക്ഷണം നന്നായിരിക്കും.

    • @balakrishnanp3400
      @balakrishnanp3400 3 месяца назад

      2021 രണ്ടര വർഷം ഉമ്മൻചാണ്ടി രണ്ടര വർഷം ചെന്നിത്തല തീരുമാനിച്ചിരുന്നു യുഡിഎഫ്

  • @JamnasKodakadan
    @JamnasKodakadan 3 месяца назад

    മൈ ഡിയർ സുധ
    😂😂😂

  • @josethomas5508
    @josethomas5508 3 месяца назад +1

    ശശി തരൂരിനെ കോൺഗ്രസ് chief minister candidate ആക്കണം .അല്ലാത്തപക്ഷം കോൺഗ്രസ് രക്ഷപ്പെടില്ല .Vd sateeshan,ചെന്നിത്തല tudagivar ആണെങ്കിൽ ആളുകൾ വോട്ട് ചെയ്യില്ല .

  • @vinodk1995
    @vinodk1995 3 месяца назад +1

    Tammil tallattay. Adhigaram. 😂😂😂 Vd ramshe suda. Muralli evar mari nilkkanam. Kassera 😂😂

  • @OAbdurahimanMahima
    @OAbdurahimanMahima 3 месяца назад

    , congrassTkararuthiniyum.iginapoyalapkadamakum

  • @SajiNelson-qq4hu
    @SajiNelson-qq4hu 3 месяца назад

    Shaani thiruthikkum😅pinnara ullathu😅

  • @bonymathew1717
    @bonymathew1717 3 месяца назад

    Athaanu congress….itra pottanmaaru lokathu ila,

  • @jamesjoseph9309
    @jamesjoseph9309 3 месяца назад

    കൊണ്ടാലും പഠിക്കാത്തത് ജനങ്ങൾ ആണ് 🤣.
    പരനാറി ഭരണത്തിൽ എല്ലാർക്കും സുഖം അല്ലെ 🤣?.
    ആ വേദനയും നാണക്കേടും മറയ്ക്കാൻ ഇപ്പോഴും മാധ്യമങ്ങൾ അടക്കം കോൺഗ്രസ്‌ നെ കുറ്റം പറയുന്നു 🤣.
    അച്ചുമാമൻ ഉം പിണറായി ഉം ഒന്നിച്ചു cm ആകാൻ വേണ്ടി മത്സരിച്ച കാലം ഓർക്കുക 🤣.
    മൂന്നാർ പൊളിക്കാൻ അച്ചുമാമൻ പോകുന്നു, പൊളിക്കാൻ സമ്മതിക്കില്ലെന്ന് പിണറായി 🤣

  • @rameshant3807
    @rameshant3807 3 месяца назад

    Nasham grooppukal

  • @kishorkumar-pz4pc
    @kishorkumar-pz4pc 3 месяца назад

    ഷാനിക്കു എന്തര് സങ്കടം

  • @sijilt9140
    @sijilt9140 3 месяца назад

    Pinarayi Ruling 2026 to 2031

  • @kunjumonphilipose8728
    @kunjumonphilipose8728 3 месяца назад +1

    മനോരമ പോയി തിരുത്തി ഇനി കോൺഗ്രസ്സ് നേരെ

  • @Specialforce-r4p
    @Specialforce-r4p 3 месяца назад

    ജയ് കുമ്മൻചാണ്ടി 😂😂😂😂

  • @Mayavi691
    @Mayavi691 3 месяца назад

    കുളമ്പ് രോഗം വന്ന കിളവരെ ചവിട്ടി പുറത്താക്കിയാൽ നന്നാവും എല്ലാ പാർട്ടിയും kadalkkilavanmaranu പ്രശ്നം