Thanks i2i news for your bold and accurate reporting against the unholy and corrupt dealings of the clergy and bishops. People like Kurian have come up because of the severe corruption and dirty practices of the Diocese. As a prohibition council member I also had bitter experiences. Dealings of Fr. Pelianikan and others are being investigated. How can these criminals still pose as crusaders? It is high time the public unite together against the criminal activities in churches.
കുട്ടനാട്ടിൽ വീടുപണിയുന്നവർ ആദ്യം തന്നെ അവരുടെ വീടിനുള്ള തറ വേണ്ട വിധം ഉയർത്തി പണിയുക. അവിടത്തുകാർ ഇപ്പോഴും വീടു പണിയുമ്പോൾ (അനുകരണങ്ങളിൽ മയങ്ങി) ഒന്നരയടി മാത്രം ഉയരത്തിൽ തറ കെട്ടുന്നു. എറണാകുളം സൗത്ത് ഭാഗത്തേയും സ്ഥിതി മറിച്ചല്ല. പ്രത്യേകിച്ചും മഴക്കാലത്തെ എറണാകുളം കെ.എസ്.ആർ.ടി.സി--യുടെ സ്ഥിതിയെങ്കിലും ഓർമ്മയിൽ വെക്കുക. ദൂരെ നിന്ന് ആരും വന്ന് കുട്ടനാടിനെ വെള്ളത്തിൽ നിന്ന് ഉയർത്തിപ്പണിയില്ല.
40 വർഷം മുൻപ് 10 രൂപ ദിവസകൂലിയും പട്ടിണിയും ഉള്ള കാലം മുതൽ ജാതി മത ഭേദമന്യ പാവങ്ങളെ പരമാവധി സഹായിച്ചിട്ടുള്ളത് മാർ ആൻ്റെണി പടിയറ മുതൽ ഉള്ള ബിഷപ്പ് മാരും അച്ചൻമാരുമാണ്...🌹
😂😂😂 അതിനു സുനിൽ സ്വയം ഒന്നും പറയുന്നില്ലല്ലോ. ഉത്തമ കത്തോലിക്കർ അല്ലേ പ്രൂഫ് കൊടുക്കുന്നത്. വേണമെങ്കിൽ മനസ്സിലാക്കി ഇരുന്നോ! കുട്ടനാട്ടിൽ പള്ളി പെരുന്നാൾ അടിച്ചേൽപ്പിച്ചു റോഡിൽ ആയ ഒരു വ്യക്തിയെ എനിക്കറിയാം! പൊങ്ങന്മാർ കുറവല്ല! ഭൂമിയിൽ നിങ്ങളാരെയും പിതാവെന്ന് വിളിക്കരുതെന്നു കർത്താവിൻ്റെ കൽപ്പനയാണ്! ജനിപ്പി ച്ച ആൾ അച്ഛൻ ആണ്, പിതാവ് എന്നത് ദൈവം ആണ് : സൃഷ്ടാവ്. അച്ഛൻ അല്ല അച്ചൻ. അച്ചൻ എന്നത് ഒരു സ്ഥാന പേരാണ്.
താങ്കൾ പറഞ്ഞത് മുഴുവൻ ചാനലിൽ കൂടെ ഞാൻ കേട്ടു കേൾവിക്കാർക്ക് ഒന്നും മനസ്സിലാകുന്നില്ല താങ്കൾ ഇതെല്ലാം ഒരു കടലാസിൽ എഴുതി ബ്രസീൽ കൊടുത്തു അച്ചടിച്ച് എല്ലാം പള്ളികളിലും വിതരണം ചെയ്യുക ചാനലിൽ വന്നു പറഞ്ഞാൽ കുട്ടനാട് കാർക്ക് പോലും മനസ്സിലാവുകയില്ല
അല്ല സുനിലേ, ടൈറ്റിൽ ഇൽ MLA, MP, മന്ത്രി, കോൺഗ്രസ്, CPM, ബിജെപി എന്നൊന്നും കണ്ടില്ല. അതെന്താ അങ്ങനെ? ഓ rating, subscribers, views ഒക്കെ വഴി ഓസിൽ പണം ഉണ്ടാക്കാൻ എളുപ്പം ഇതാണല്ലോ അല്ലയോ. ഇതൊക്കെ നാണം കേട്ട പരിപാടി അല്ലയോ സുനിലേ. ഈ കുര്യൻ ചെയ്ത കാര്യങ്ങൾ എന്തായിരുന്നു. അന്വേഷിച്ചോ, ഇല്ല. എൽസി ആന്റി Dr ശാ
ഇദ്ദേഹം പറയുന്നത് പോലെ കൂവക്കാട്ടില് ഒന്നും ചെയ്യില്ല..അദ്ദേഹം ചങ്ങനാശ്ശേരി കാർ റോമിലെ നിയോഗിച്ച ഒരു കുശിനിക്കാരൻ മാത്രമാണ്..അദ്ദേഹത്തിന് ചങ്ങനാശ്ശേരിക്കാർക്ക് ഒന്നും പറയാൻ പറ്റില്ല
എനിക്കൊരു കാര്യം പറയാനുണ്ട് ഐപിസി പാറശ്ശാല district centre 2025 convention 8_11 കൺവെൻഷൻ നടക്കുന്നുണ്ട്. ഇതിലെ ഓരോ സഭയും കാശ് കൊടുക്കണം ഞങ്ങളുടെ സഭയിൽ ആകെ നാല് പേരെ ഉള്ളൂ ഞങ്ങൾ 2000 രൂപ കൊടുക്കണം ഓരോ സഭയ്ക്ക് ഓരോ വരിയാണ് എന്തിനാണ് ഞങ്ങൾ അങ്ങോട്ടു കാശുകൊടുത്ത് സുവിശേഷം കേൾക്കേണ്ടത്. അല്ലെങ്കിൽ തന്നെ ഐപിസി പോലുള്ള സഭയ്ക്ക് കാശില്ല എന്നാണോ ഇതൊന്ന് അന്വേഷിച്ച് ഒരു വാർത്ത ആക്കാമോ
Who crucified Jesus. It is Roman priests , Pharisees, outcasts etc because all were envious on the power of Jesus. Even Pope’s forefathers are also witness to Jesus crucifixion.
100% correct, കുട്ടനാടിനെക്കുറിച്ച് പറഞ്ഞത്
Thanks 🙏
Absolutely Correct 💯💯💯
നന്മ കൽപ്പിക്കുകയും തിന്മ തടയുകയും ചെയ്യുന്ന ഒരു വിഭാഗം ഉണ്ടാവണം
സുനിൽ പറഞ്ഞത് 100%ശെരിയാണ്
സുനിൽ ന് ഒരു കോടി അഭിനന്ദനങ്ങൾ 👍👍👍👌👌👌🙏🙏🙏
Thanks 👍
Thanks i2i news for your bold and accurate reporting against the unholy and corrupt dealings of the clergy and bishops. People like Kurian have come up because of the severe corruption and dirty practices of the Diocese. As a prohibition council member I also had bitter experiences. Dealings of Fr. Pelianikan and others are being investigated. How can these criminals still pose as crusaders? It is high time the public unite together against the criminal activities in churches.
Absolutely Correct 💯💯💯
Congratulations for your daring.!!!!
നൈറ്റി തൊഴിലാളികൾക് യൂണിയൻ ഉണ്ട്. ജാഗ്രത..... ജാഗ്രതൈ..
മാറ് തോമാ ചാക്കൊ വാ കാ തൊലിക്കാം....🥰😍🥰
കുട്ടനാട്ടിൽ വീടുപണിയുന്നവർ
ആദ്യം തന്നെ അവരുടെ വീടിനുള്ള തറ വേണ്ട വിധം ഉയർത്തി പണിയുക.
അവിടത്തുകാർ ഇപ്പോഴും വീടു പണിയുമ്പോൾ (അനുകരണങ്ങളിൽ മയങ്ങി) ഒന്നരയടി മാത്രം ഉയരത്തിൽ തറ കെട്ടുന്നു. എറണാകുളം സൗത്ത് ഭാഗത്തേയും സ്ഥിതി മറിച്ചല്ല. പ്രത്യേകിച്ചും മഴക്കാലത്തെ എറണാകുളം കെ.എസ്.ആർ.ടി.സി--യുടെ സ്ഥിതിയെങ്കിലും ഓർമ്മയിൽ വെക്കുക. ദൂരെ നിന്ന് ആരും വന്ന് കുട്ടനാടിനെ വെള്ളത്തിൽ നിന്ന് ഉയർത്തിപ്പണിയില്ല.
Thanks For Sll Supporters 🙏🙏🙏
40 വർഷം മുൻപ് 10 രൂപ ദിവസകൂലിയും പട്ടിണിയും ഉള്ള കാലം മുതൽ ജാതി മത ഭേദമന്യ പാവങ്ങളെ പരമാവധി സഹായിച്ചിട്ടുള്ളത് മാർ ആൻ്റെണി പടിയറ മുതൽ ഉള്ള ബിഷപ്പ് മാരും അച്ചൻമാരുമാണ്...🌹
Very good
കുട്ടനാട് കറവ പശു, വൈ cant build ഹോം വിത്ത് ഔട്ട് നികത്തി കായൽ ലൈക് ഇൻ ഈസ്റ്റ് ഏഷ്യൻ കൌണ്ടറിസ്
He is Thara and mahathara
കുട്ടനാട്ടിലെ ശക്തമായ മുന്നേറ്റത്തിനു ചങ്ങനാശേരി അതിരൂപത നേതൃത്വത്തിൽ അൽ മാർത്ഥത ഉണ്ടാവണം
Keep it up like this, don't bother about any thenddees, ee channel ingane ellaam purathu kondduvaratte
😂😂😂 അതിനു സുനിൽ സ്വയം ഒന്നും പറയുന്നില്ലല്ലോ. ഉത്തമ കത്തോലിക്കർ അല്ലേ പ്രൂഫ് കൊടുക്കുന്നത്. വേണമെങ്കിൽ മനസ്സിലാക്കി ഇരുന്നോ! കുട്ടനാട്ടിൽ പള്ളി പെരുന്നാൾ അടിച്ചേൽപ്പിച്ചു റോഡിൽ ആയ ഒരു വ്യക്തിയെ എനിക്കറിയാം! പൊങ്ങന്മാർ കുറവല്ല! ഭൂമിയിൽ നിങ്ങളാരെയും പിതാവെന്ന് വിളിക്കരുതെന്നു കർത്താവിൻ്റെ കൽപ്പനയാണ്! ജനിപ്പി ച്ച ആൾ അച്ഛൻ ആണ്, പിതാവ് എന്നത് ദൈവം ആണ് : സൃഷ്ടാവ്. അച്ഛൻ അല്ല അച്ചൻ. അച്ചൻ എന്നത് ഒരു സ്ഥാന പേരാണ്.
ഈ മാലൂർ അറിയപ്പെടുന്ന മാനസിക രോഗിയല്ലേ?
ചിലരെങ്കിലും അച്ഛന്മാരാകുന്നുണ്ട്!
Ha ha!! ആകുമല്ലോ! അവർ തിയോളജി അല്ലേ പഠിക്കുന്നത്! ബയോളജി, physiology ഒക്കെ അവരുടെ സബ്ജക്ട് അല്ല!
കുട്ടനാട്ടിൽ പള്ളി പെരുന്നാൾ അടിച്ചേൽപ്പിച്ചത് ആരാണ് എന്ന് അറിഞ്ഞാൽ നന്നായിരുന്നു
താങ്കൾ പറഞ്ഞത് മുഴുവൻ ചാനലിൽ കൂടെ ഞാൻ കേട്ടു കേൾവിക്കാർക്ക് ഒന്നും മനസ്സിലാകുന്നില്ല താങ്കൾ ഇതെല്ലാം ഒരു കടലാസിൽ എഴുതി ബ്രസീൽ കൊടുത്തു അച്ചടിച്ച് എല്ലാം പള്ളികളിലും വിതരണം ചെയ്യുക ചാനലിൽ വന്നു പറഞ്ഞാൽ കുട്ടനാട് കാർക്ക് പോലും മനസ്സിലാവുകയില്ല
ഇവിടെങ്ങും അടിക്കാൻ സൗകര്യം ഇല്ലാത്തത്തതുകൊണ്ടാണോ ബ്രസിലിൽ അടിപ്പിക്കുന്നതു?
എൽസി ആന്റിയുടെ കാര്യം എന്തായി?
Govinda
കുഞ്ഞാടിനെ നശിപ്പിച്ചത് മുട്ടനാട്
അല്ല സുനിലേ, ടൈറ്റിൽ ഇൽ MLA, MP, മന്ത്രി, കോൺഗ്രസ്, CPM, ബിജെപി എന്നൊന്നും കണ്ടില്ല. അതെന്താ അങ്ങനെ? ഓ rating, subscribers, views ഒക്കെ വഴി ഓസിൽ പണം ഉണ്ടാക്കാൻ എളുപ്പം ഇതാണല്ലോ അല്ലയോ. ഇതൊക്കെ നാണം കേട്ട പരിപാടി അല്ലയോ സുനിലേ. ഈ കുര്യൻ ചെയ്ത കാര്യങ്ങൾ എന്തായിരുന്നു. അന്വേഷിച്ചോ, ഇല്ല. എൽസി ആന്റി Dr ശാ
ഇപ്പോൾ കൂറ്റൻ ഫ്രാങ്കോ നെ പറ്റി ഒന്നും കേൾക്കുന്നില്ലല്ലോ വ്യഭിചാരം എങ്ങനെ നടക്കുന്നു ആവോ
അതുഞങ്ങൾതറിശ്ശൂർക്കാർസൗകര്യമൊരുക്കികൊള്ളാം.ഞങ്ങളുടേമാർപോപ്പനയാളേഉടൻകറുത്തിനാളാക്കും.നോക്കിക്കോ
Congrats 🎊🎊🎊🎊🎊🎊🎊
Where is government?
ചർച് ആക്ട് നടപ്പിലാക്കാൻ എല്ലാവരും യോജിക്കുക, കുറെ പ്രീശന്മാർ ഉള്ളിടത്തോളം ബുദ്ധിമുട്ടുണ്ടാകും!
@@naadan751Absolutely Correct 👍👍👍
LateThomasChandy,MLA.,Thomas.k.Thomas.MLA..ieume.Outhareavadhikel.
പറ്റിയ വീട്ടു പേര് തറ😅😅😅
😂😂😂😂😂😂👍🏻👍🏻👍🏻
ഒന്നൂടെ ഗമ കൂതറ
യുവതികളുടെ പ്രതിനിധിയാണോ തറയിൽ?
I follow your channel. Now I have started feeling that you are involved with illuminates, hence you are only after Christians.
ഇദ്ദേഹം പറയുന്നത് പോലെ കൂവക്കാട്ടില് ഒന്നും ചെയ്യില്ല..അദ്ദേഹം ചങ്ങനാശ്ശേരി കാർ റോമിലെ നിയോഗിച്ച ഒരു കുശിനിക്കാരൻ മാത്രമാണ്..അദ്ദേഹത്തിന് ചങ്ങനാശ്ശേരിക്കാർക്ക് ഒന്നും പറയാൻ പറ്റില്ല
മാർപ്പാപ്പ കർദ്ധിനാൾ ജോർജ് കൂവക്കാട് പിതാവ് വഴി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
Hello Put one positive vlog before New year . Everywhere good and Bad.
വിഷപ്പുമാർ 😂
എനിക്കൊരു കാര്യം പറയാനുണ്ട് ഐപിസി പാറശ്ശാല district centre 2025 convention 8_11 കൺവെൻഷൻ നടക്കുന്നുണ്ട്. ഇതിലെ ഓരോ സഭയും കാശ് കൊടുക്കണം ഞങ്ങളുടെ സഭയിൽ ആകെ നാല് പേരെ ഉള്ളൂ ഞങ്ങൾ 2000 രൂപ കൊടുക്കണം ഓരോ സഭയ്ക്ക് ഓരോ വരിയാണ് എന്തിനാണ് ഞങ്ങൾ അങ്ങോട്ടു കാശുകൊടുത്ത് സുവിശേഷം കേൾക്കേണ്ടത്. അല്ലെങ്കിൽ തന്നെ ഐപിസി പോലുള്ള സഭയ്ക്ക് കാശില്ല എന്നാണോ ഇതൊന്ന് അന്വേഷിച്ച് ഒരു വാർത്ത ആക്കാമോ
Kaldayakar......very dangerous
What do you mean by true catholic? How do you judge yourself?
Prasangam allathe onnum prathishikanda sir..
Kuttanadinu anuyogyam oru nellum pinne tharavum meenum aanu. 2am krishi vilvu teere kuranja iru fund adichu mattan ulla abhyasaom aanu. Kuttanattile 2 munnanikalum vellappokka duridaswasam kaiyyittu vaarunnvarananu. Parambaragathamayi vellom kollenda pada sekharangal vellom kettathe upper kuttanad evanmar vellappokkam varuthi vechu takarkkunnu.😅
Absolutely Correct 💯💯💯
കല്യാണം കഴിക്കാൻ പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി ഇവിടെ മാറി മാറി എടുക്കാൻ ഉണ്ട് പിന്നാ
Absolutely Correct 👍👍👍
ചേട്ടന്റെ കല്യാണം കഴിഞ്ഞോ
കല്യാണം ആലോചിക്കുന്നു . ഉന്നും ആയില്ല
@@kurianjmaloor s. ചേട്ടന്റെ you ട്യൂബ് വീഡിയോസ് കണ്ടു കേട്ടോ. എന്തോ ഒരു പന്തികേട് പോലെ 🤔🤔🤔
ഈ വട്ടന് ആര് പെണ്ണ് കൊടുക്കാനാണ്
Who crucified Jesus. It is Roman priests , Pharisees, outcasts etc because all were envious on the power of Jesus. Even Pope’s forefathers are also witness to Jesus crucifixion.
😭😭😭😭😭😭
He is no. one Thara
Vachaparambil vattan 😮😮😮😮😮😮😮😮😮😮😮😮
താങ്കളുടെ തന്തയുടെ കാര്യമാണോ പറഞ്ഞത് . ആരുടെയെങ്കിലും കാലു തിരുമ്മുന്നുണ്ടെങ്കിൽ അത് തുടരുക
താങ്കളുടെ പിതാവ് ആണ് വട്ടൻ . ആരുടെയെങ്കിലും കാലു തിരുമ്മുന്നുണ്ടെങ്കിൽ അത് തുടർന്നുകൊള്ളുക
Sali
Thante nakkinte kuzhachil mattiyittu poyi methran mare kurichu para . Oru methran oru roopathayude pithavanun. Avarcku chilasahacharyathil ingane okke cheyyandevarum . Changanasseryile methranmarum vaidickarumanu syro malabar sabhayile ettavum anusarana yullavaru . Thanicku athra athyavisham aanenkil than catholica sabhayil ninnu poyicko , njan galcku oru sankadam illa . Than uthama catholicananu , ennu veruthe ahankaram parayunnu . Than uthamananenu ennu swayam avakashappedunnathu than thani tharayum kootharayum annu ennu kanickunnu . Mattullavaranu than uthamananennu parayendathu , allathe swayam prashamsickaruthu . Njan tharayil pithavine support cheyunnu .sathante athmayal nayickapedathe daivathmaval nayickapeduvin .
പാലക്കാട് vhp ഇഷ്യൂ ഇടുമോ
Catholic ellaray kattu sreshtram alallo
Zero Malabar mafia
COLOUR HOME FUND
Udayippu
Loha tozilalis😂
Pelianickal😅
Correct 💯💯💯
Kuttikalude achen
@@ejniclavose1897 Absolutely Correct 👍
😢😢😢
Ente sunil thaniku nanavum manavum oundo evanu oru kaarriyathinnum urappilla
എന്താണ് ഒന്ന് വിശദമായി പറയാമോ ???
എടാ സുനിലേ നിന്റെ ചളിപ്പ് നിർത്തുക
സത്യം പറയുമ്പോൾ എന്തിനാ വിറളി പിടിക്കുന്നത്.
ഷൈനമ്മ ഒരു മൊണ്ണക്കുഞ്ഞാടാണെന്ന് വിശ്വസിക്കുന്നു.
Kuru pottanada
സർക്കാർ എന്താ ചെയ്തു
ചങ്ങനാശ്ശേരിയിൽ കർദ്ദിനാൾ വീണ്ടും, കാത്തിരിക്കൂ ഇനി ചങ്നാശ്ശേരിയിൽ നിന്ന് Pope വരും.. എല്ലാം ശരിയാക്കും.
ആകോപ്പ്തറയാകാതിരുന്നാൽമതി
Sunil, you check the normalcy and balance of your head.
Correct
എന്തുവട മോണ കുട്ടപ്പ നിനക്ക് നല്ല ന്യൂസ് ഒന്നും ഇല്ലേ 😅
എല്ലാ സഭയിലെ കുപ്പായതൊഴിലാളികളുടെ തട്ടിപ്പുകൾ പുറത്ത് കൊണ്ടു വരണം ഇങ്ങനെയുള്ളർ വക്കെതിരെ ന്യൂസ് വരുമ്പോൾ ന്യായികരണ തൊഴിലാളികൾ വരുന്നത് കഷ്ടം
Ado sun il, why you don't have the courage to speak about other religion. Are you afraid?
ആരോ ബെൽ അടിച്ചു. നോക്കിയിട്ട് വാ ചേട്ടാ
നീണ്ട കര മത്സ്യം ആണോ ആ കുഞ്ഞിനെ കടിച്ചത്
ഇപ്പം നടക്കും നോക്കി ഇരിന്നോ😂😂😂😂
These are Syromalabar can do anything. Koovakkadu is not Pope. Bishop Tharayil is above Kovakkadu
Eneechu poda maire
Both of you don't know anything about Kuttanadu and Paddy farming.
അറിയാവുന്ന മിടുക്കൻ ഒന്ന് വിശദമായി ഇവിടെ പറയുക
താങ്കൾ കുട്ടനാട്ടുകാരൻ ആണോ ??? എവിടുത്തുകാരൻ എന്ന് പറയാമോ ???
Ee monna ithu inthokkeyaanu paraunnathu.
Ennaa nii poyi olathi kaanikku
ruclips.net/video/bm3wyCnBPgg/видео.htmlsi=ODDQvH8I4zNMShQD
Guess like you need some serious counciling or something…Peace🙏
എറണാകുളംരൂപതയേനശിപ്പിച്ചഫരിസേയദുഷ്ടൻമാർ.വെളിവുകെട്ടമാർപാപ്പയേപറ്റിച്ചുവ്യാജസ്ഥാനങ്ങൾകയ്യിലാക്കിഞെളിഞ്ഞുനടക്കുന്നസഭാശത്റുക്കൾ