Sunil you are correct. ഞാൻ 40 വർഷം ആയി ഇവിടെ ആണ്. ഈ പ്രായം ആയ ആള് പറഞ്ഞത് വളരെ ശരിയാണ്. ഇവിടെ ഒരു police officer ഉം കടയിൽ ഉള്ള security officer പറയാതെ police വരില്ല. Full proof ഇല്ലാതെ ഒരു police ഉം action എടുക്കില്ല. ഇവിടെ ഉള്ളവർക്ക് ഇത് മനസ്സിൽ ആകും. നാട്ടിൽ ഉള്ളവര് കളിപ്പിക്കാൻ പറയുന്നത് ആണ് ഈ കള്ളം
I’m from Houston too, I agree with everything what Jolly said. Walmarts have self checkouts and there are cashier assisted checkouts too. They don’t ever call the cops unless they think there’s something suspicious. They’d would also review the footage. Have them publish the footage if they think they’re innocent. They STOLE those things intentionally, it wasn’t a SIMPLE MISTAKE.
ഞാൻ USA യിൽ പോയപ്പോൾ അവിടെ വാൾ മാർട്ടിൽ പോയിട്ടുണ്ട്. സെൽഫ് പയ്മെന്റും, ക്യാഷ് കൌണ്ടറും അവിടെ ഉണ്ട്. ഇവർ വിവരമില്ലായ്മ കാണിച്ചു. അതാണ് പറ്റിയത്. എന്തായാലും അച്ഛൻ, അമ്മായി എന്നു പറഞ്ഞാൽ അവിടെ ഒന്നും നടക്കില്ല. വൈദികന് ഇംഗ്ലീഷ് അറിയില്ല എന്നു പറഞ്ഞു രക്ഷപെടാൻ പറ്റില്ല 😢
Over the past 20 years, my family and I have been living in the United States, and we have found the Walmart staff to be genuinely generous and helpful. Whenever someone accidentally forgets to scan an item at the checkout, the staff is understanding and kindly asks them to pay for it. In particular, I have noticed that if someone is new to the United States and explains that they represent a church or a charitable organization, the staff and even the police officers tend to be exceptionally generous and forgiving, especially for minor incidents like these. However, it seems that this incident deviated from this norm. It appears that they may have attempted to leave the store with a shopping cart full of items without paying a single dollar. Walmart seems to have noticed this and promptly called the police, resulting in charges of attempted robbery.
I do not believe this. Who can leave a store with. A cart full of store without paying a single penny?? I also live here for the past 35 years. I am a CATHOLIC & LIVES IN ATLANTA. SO PLEASE DO NOT THINK THAT I AM A MEMBER OF THAT CHURCH. MALAYALEES MAKE ALL KINDS OF STORIES WHEN AN INCIDENT OCCURS.
They don’t have their own children or grandchildren, what goes around comes around, “ Innu Njan , Nale née “ ashamed of these critics, he is innocent until proven guilty, take deep breaths. Do y’all some favor dears . God loves this family, wait patiently.
സ്കാൻ ചെയ്യാൻ അറിയാത്തവരും ഇവിടെ ധാരാളം ഉണ്ട്. അവരെ സഹായിക്കാൻ എപ്പോഴും ആൾ ഉണ്ട്. ഒരിക്കലും മിസ്റ്റേക്ക് വരില്ല. പക്ഷെ സ്കാൻ ചെയ്യാതെ ബാഗഇൽ വെക്കാം മനഃപൂർവം.
We should appreciate the good work of Sunil who through i20i uncovers the facts of churches and the priests.Don’t know how many incidents had happened in the past undetected.
There are issues in all Religion and their organizations. But I am only seeing issues happening in Churches. If he is a good Jouranlist try to bring issues from all Religious organizations.
അമേരിക്കയിൽ ഉള്ള ഒരു മാർ തോമ വിശ്വാസി ആണ് ഞാൻ എനിക്കെന്നല്ല എല്ലാവര്ക്കും മനസ്സിലാകും നാണമില്ലാതെ കുറെ ന്യായീകരണ തൊഴിലാളികൾ ഇറങ്ങിയിട്ടുണ്ട് ആസനത്തിൽ ആലു കുളിച്ചിട്ടു തണലായി കൊണ്ട് നടക്കുന്നവർ ബാലപാഠങ്ങൾ തെറ്റി
Why do you try to save the face of this priest? Are you trying to play with the intelligence of the average human being? The person/persons who are involved in this issue should face the consequences.
കുറ്റകൃത്യം ചെയ്തിട്ടുണ്ട് എന്നതിന് വ്യക്തമായ തെളിവ് ലഭിക്കാതെ അറസ്റ്റ് ചെയ്യാൻ ഇത് കേരളം അല്ല, പോലീസിൻ്റെ കയ്യിൽ വ്യക്തമായ തെളിവ് ഉണ്ട്, ഒരു കാര്യം പറയാം മനുഷ്യൻ അറിവ് സമ്പാദിച്ചത് ദുരുപയോഗം ചെയ്യാൻ വേണ്ടി ഉപയോഗിച്ചാൽ സർവ്വ ജ്ഞാനിയായ ദൈവത്തിൻ്റെ കണ്ണിൽ നിന്നും മറക്കുക അസാധ്യം.
You are right Sunil Wall mart is doing the bussiness for their profit. Only store security can call the Police after all evidence. Comments are turned off in that whitewash video. Remember Achan is getting more than 5000 dollors per month plus some other benifits too. Then no need of doing these type of things. Each sef checking counter have a staff to help. We are living in a develeped country nearly 18 years and visited Wallmart several times.
In the history of crime,coverups are often more damaging than the crime itself. Walmart is not in the business of hurting a customer who made a mistake. They are trained to identify criminal activity. I do feel sorry at some level for the couple and their entire life doesn’t need to be destroyed. Hope they can come through. Racist white cop explanation is the silliest.
I'm staying neutral here. Sunil runs an online media outfit, is he running this news or the news channel for charity? Absolutely not. He runs this as a medium of income. Stories like this are hot cakes for media channels. This case is in court, let it be legally judged first! If Achen and Kochamma are innocent, the court will honourably acquit them of all charges! Just wondering, if Achen and Kochamma are to found genuinely innocent, will Sunil run a video apologising for tarnishing them? I don't think he will because that will raise serious questions on credibility of his practices! No one knows the complete picture. If there have been solid evidences provided to Sunil or to i2i, like body-cam footage and store CCTV recordings, then let him publish the proof. He wont and he doesn't have access to such proof at the moment because such evidences are a subject of investigation. Let the truth come to light first and then do whatever you want to!
Walmart യില് സിസിടിവി ടീം ഇവർ എന്ത് ചെയ്യുന്നു എന്ന് വ്യക്തമായി അറിഞ്ഞാൽ മാത്രമെ ആക്ഷൻ എടു ക്കുകയുള്ളു. ഇത് സ്കാൻ error ആണെങ്കിൽ ഒരിക്കലും ശിക്ഷാ നടപടികൾ എടുക്കാൻ മിനക്കെടാറില്ല. Pay ചെയ്ത് വിടും. അത്ര ഉള്ളൂ ! ഇത് മോക്ഷണം എന്ന് പോലീസിന് വ്യക്തമായി.
ഇവിടെ എന്നു പറയുമ്പോൾ എല്ലാ വിഭാഗത്തിലും വേണം ഇതു.രാഷ്ട്രീയക്കാരെ , വിശ്വാസം, ഭരണകൂഡത്തിന്റെ വീഴ്ചകൾ അങിനെ എല്ലാം വിഭാഗങ്ങളും അവതരിപ്പിക്കണം..അങിനെ വന്നാലേ ഇവിടെ മാറ്റങ്ങൾ കൊണ്ടു വരാൻ ഒക്കു.. അതൊന്നും അല്ല പുള്ളിക്ക് താല്പര്യം 😂
രണ്ടാമത് പറഞ്ഞതാണ് ശെരി. സ്കാനിങ്ങിൽ തെറ്റ് പറ്റില്ല. ഒരേപോലെ യുള്ള എത്ര ഐറ്റം എടുത്താലും ബാർകോഡ് സ്കാൻ ചെയ്യും.. അതുപോലെ ഇൻഡ്യ പോലല്ല അമേരിക്ക. തെറ്റ് ചെയ്തു പിടിച്ചാൽ സോറി പറഞാൽ ശിക്ഷ ഉണ്ടാവില്ല. കുറ്റബോധം ഉള്ളവനെ സോറി പറയൂ
ഞാൻ അച്ഛനെ ന്യായീകരിക്കാൻ എഴുതുകയല്ല. പക്ഷേങ്കിൽ, walmart അത്ര പുണ്യവാലന്മാരൊന്നും അല്ല. അവരുടെ , മോഷണം കൂടുതൽ ഉള്ള കടകളിൽ അവർ sting operations നടത്തി കസ്റ്റമേഴ്സ് നെ കുടുക്കാറുണ്ട്. ഇത് സാധാരണ ബിസി ആയിട്ടുള്ള സമയങ്ങളിൽ (mostly evenings n‘ weekends) ആണ് ചെയ്യുന്നതും. കാരണം, യഥാർത്ഥ കള്ളന്മാരായ കസ്റ്റമേഴ്സ് നു ഇത് ഒരു മുന്നറിയിപ്പാണ്. ഈ സമയത്തു scan mistake il അകപ്പെടുന്നവരെയും അവർ പിടിക്കും. Legally, അവരും മോഷ്ട്ടാക്കളാണ്. അതുകൂടാതെ, loss prevention team നും quota കാണും ഇത്ര പേരെ എങ്കിലും പിടിക്കണമെന്ന്. Walmart നു തന്നെ അറിയാം ഇത് നിയമപ്രകാരം വലിയ ശിക്ഷ കിട്ടുന്ന കുറ്റം അല്ലെന്നു. ഇവിടുത്തെ ചില comments കണ്ടിട്ട് അച്ഛനെയും കുടുംബത്തെയും തൂക്കി കൊല്ലണമെന്ന ആക്രോംശം ആണ്. btw, I am not a marthomite.
You know, anyway. Kundee achayan two words in English. Marthoma kochammas are also model type. They have good scope in America😂if the Sabha is corrupt don't expect good from any nightie ass hole
മോഷ്ട്ടിച്ചതല്ല. അച്ചനു കൈപ്പിഴപറ്റിയ താണ്. സാത്ത ന്റെ രൂപത്തിൽ . വെളുത്ത പോലിസുകാരൻ . പറ്റിച്ചതാണ്. അച്ചൻ രണ്ടു കെട്ടിയാലും . വിശുദ്ധനാണ്. വാർത്ത കൊടുത്തവരും . വാർത്ത കേട്ടവരും. കെടാത്ത . തീയും .ചാകാത്ത പുഴുവും. ഉള്ള നരകത്തിൽ പോകും.
If anyone has the guts to challenge this issue … let them file a defamation case for Achen … and if Achen is true or innocent … you can win millions of dollars.
അല്ല, അതിവിശുദ്ധ നവീകരണ maramon കൺവെൻഷൻ സഭക്കാർക് നേരിട്ട് കർത്താവിനോട് പറഞ്ഞു കാര്യം settle ചെയ്തൂടെ? ഇല്ലെങ്കിൽ മാർത്തോമാ 'കുറുവാന' കൊണ്ട് എന്ത് ഗുണം? ആ പാതിരി നാടകം വർജിച്ചു ഇനിയെങ്കിലും മൊണ്ണ കുഞ്ഞാടുകൾക് ദൈവത്തിൽ നേരിട്ട് വിശ്വസിച്ചു ജീവിച്ചുകൂടെ? M വര്ഗീസ്
That’s the biggest joke of the day. Walmart will never lose the case. Indian Malayalee thinks sue and become rich. The church and the diocese will go bankrupt. Be ready they will be sending requests to sister churches for defense fees they owe. All these white washers will hide at that time and pass to the rich guys.They are barking at the wrong tree. Big companies will defend their reputation. Attorneys for the church will make money. Pro Bono will not work here as they attorneys are defending the criminals. Time to put an end importing Padare’s from Kerala.
Dont judge anyone in hurry and kill their reputation in social media. It might give lot of pleasure for listeners, However we might be destroying a whole family and their future knowingly. If the case is in the US court as mentioned, let them fight and prove their innocence if they are. Let us not judge. I am not here to whitewash, So don’t attempt to abuse me. am an i2i big fan ❤
This is the attitude that is needed. Stay neutral unless one has witnessed it in person. Unfortunately, no one cares. I live outside India and I can agree to both sides of the story. I have worked in Retail and I know scanning errors can occur, barcodes and tags may be damaged or missing etc. But I also believe that no store will prosecute someone for honest mistake or for petty $50 transaction. Legally the charge has not be proven in court and as such they remain innocent until proven guilty before law. Let them face it legally and if this was genuine error, the court will acquit them of all charges. Sadly social media does not care! Stories like this is a hot cake for such media units. No harm in bringing news out to the public but just doing it for the sake of reporting and monetization is not fair at all!
Why bother about reputation. Lacs of other states labours are working here in soil. If lost job, why cant priests and pastor live so, when they boast that their Christ is born in അ carpenter family and was in association with laboring fishermen. St paul lived on own labour, not by monthly salary in dollars. Why cant the highly educated housten marthomites pray themselves instead of importing priests from kerala? M varghese
എന്ത് സത്യം? കുറ്റം ചെയ്യാത്ത എത്രയോ നിരപരാധികൾ ഇന്നും ശിക്ഷ അനുഭവിക്കുന്നു . സത്യം ശരി ഇന്ന് കാശിന്റെ പുറത്താണ് ഏറെയും ഉള്ളത്..ഞൻ ശെരി എന്ന് സ്വയം ചിന്തിക്കുന്നവർക്ക് ഒരിക്കലും നേരം വെളിക്കില്ല 😂
The blind laity/whitewash workers thought that they will fool others by saying it was a billing error.What do these people think only they know America and its federal laws.Their whitewash plans went down by these testimonies.Thanking our Sunil Sir for bringing these issues.May god bless you abundantly sir🙏
Sunil Please inform the real Facts regarding Hoscot mission Bangalore following Contradiction news given after ur information. Pl mention the clear fact.
സത്യമാകാൻ സാധ്യത ഇല്ല. വെറുതെ വ്യക്തി ഹത്യ നടത്തുന്നവർ ഒന്ന് ശ്രദ്ധിക്കുക മനോവിഷമത്താൽ ആ മനുഷ്യൻ എന്തെങ്കിലും കടും കൈ കാണിച്ചാൽ പിന്നെ വിഷമിച്ചിട്ടു കാര്യമില്ല. ചിലപ്പോൾ സ്കാൻ ചെയ്യാത്ത സാധനങ്ങളും ഉൾപ്പെട്ടിട്ടുണ്ടാവും. അടുത്ത് നിന്ന പോലീസ് ഓഫിസർ ഓവർ സ്മാർട്ട് കാണിച്ചതാണ്. അയാൾക്ക് അതിൽ ഒരു കാര്യവും ഇല്ല. വാൾമാർട്‌പോലെയുള്ള ചീപ്പ് സാധനങ്ങൾ വിൽക്കുന്നയിടത്തു നിന്നും മോഷ്ടിച്ച് എന്ന് പറയുന്നത് അത്ര പതിയല്ല. ആൻ തായ്‌ലർ, മസൈസ്, പോലെയുള്ളയിടത്തുനിന്നു റോളക്സ് വാച്ച് മോഷ്ടിച്ച് എന്ന് പറയുന്നതിന് ഒരു ഗം ഉണ്ടായേനെ.
Same സാധനം മാത്രം എങ്ങനെ സ്കാനിങ്ങിൽ കയറിയില്ല. ഈ അടവ് പലരും എടുക്കാറുള്ളതാണ്. ദൈവം കണ്ടില്ലെങ്കിലും സ്കാനർ കാണും. അതു കൊണ്ട് അടുത്ത പ്രാവശ്യം സൂക്ഷിക്കുക
Let this issue keep it in the US 😂😂😂 wait for the outcome of court. We have lots of troubles here in Kerala from our CM Pinarayi and opposition leaders .Marklist case , the gold cases , Daily killing, Franco case,Manipur issues 😢😢😢. Financial struggles, etc...
ഒരു പക്ഷേ സ്കാനിംഗ് മിസ്റ്റേക്ക് ആവാം. അത് അംഗീകരിച്ച് ബിൽ പേ ചെയ്തിരുന്നുവെങ്കിൽ ഈ പ്രയാസം ഉണ്ടാകില്ല. നാട്ടിലെ പ്പോലെ ഒരു പക്ഷേ ന്യായീകരിക്കാനോ, തർക്കിക്കാനോ ശ്രമിച്ചു കാണും. മാത്രമല്ല സിവിൽ ഡ്രസിൽ അച്ചനും ബസ് ക്യാമ്മയൊന്നും അവർ തിരിച്ചറിയില്ല. ഒരു മാസത്തിനുള്ളിൽ ഇങ്ങനെയൊരു ശ്രമം ഒരിക്കലും ഉണ്ടാകില്ല
തനിക്ക് അമേരിക്കയിലുള്ള കടകള് പറ്റി എന്തോന്ന് അറിയാം??? ഇവിടെ സെൽഫ് സ്കാൻ ചെയ്തു ക്യാഷ് കൊടുക്കുന്ന കൗണ്ടറുകൾ ഉണ്ട് ചിലപ്പോൾ സ്കെന്നെർ സ്കാൻ ചെയ്തില്ലെന്ന് വരാം സ്കാൻ ചെയ്തെന്നു വിചാരിച്ചു സാധനം ബാഗിൽ ഇടും സെക്യൂരിറ്റി ചെക്ക് ചെതെന്നു വരാം ഇവിടങ്ങനെ ഒരുപാട് പേർക്ക് അബദ്ധങ്ങൾ പറ്റിയിട്ടുണ്ട് . അത് കൊണ്ട് കേട്ടത് എന്തും വിളിച്ചു പറയുന്നത് നല്ല രീതിയല്ല , മലയാളികൾ പലതും ഇരട്ടിച്ചു പറയുന്ന സ്വഭാവം ഉള്ളവർ ആണ് താനും ആ ഗണത്തിൽ പെട്ടവൻ ആണ് .
If it was just a mistake then the wallmart store wouldn't call the PD. Even if they call the PD, PD over there is not like India. They are very generous and helpful. This wouldn't have reached to a stage where bond and bail is required...
Mr. Jeevan don't worry.. Continue to do what you like to do..All you need to learn is 'sharing the booty' people are just fools..they call you 'Reverend'.. if you can loot a whole church that qualifies you to become 'the most reverent'.. Lots of young priests wants to follow you.. Please mentor them so that they can train up their family..Let God fulfill the desires of your heart..
I am not understanding why people are assuming the situation and commenting their own views. If they have done mistake and they got punished why do we need to publish this is public channel. Police has taken the action and they punished as well. The rest sabha can take action. But it is not a big criminal case compared to what you publish in channel.
കാശു കൊടുക്കാതെ ഒരു കടയിൽ നിന്നും സാധനങ്ങൾ എടുത്തുകൊണ്ടു പോകുന്നതിനാണ് കളവ് അല്ലെങ്കിൽ മോഷണം എന്നു പറയുന്നത് എന്ന് ഈ വെള്ളപൂശാൻ വന്ന സഹോദരൻ ഒന്നു മനസ്സിലാക്കിയാൽ നന്നായിരുന്നു. പിന്നെ ഈ മാനക്കേടിൽ നിന്നും രക്ഷപ്പെടുന്നത് എങ്ങനെയാണെന്ന് ചോദിച്ചാൽ ഒറ്റ മാർഗ്ഗമേയുള്ളൂ. കടയിൽനിന്നും കാശു കൊടുത്ത് സാധനങ്ങൾ മേടിച്ച് കൊണ്ടുപോകുക. അത് ചെയ്താൽ നാണക്കേട് ഉണ്ടാകില്ല.
സുനിൽ 50 ഡോളറിനു വേണ്ടി മോഷണം നടത്തേണ്ട കാര്യമില്ല സ്കാനിംഗ് മെഷീൻ തെറ്റ് പറ്റാറുണ്ട് പരിചയ മില്ലാത്തവർക്കു പെട്ടെന്ന് മനസ്സിലാകില്ല അതുകൊണ്ടു തന്നെ കഴിവതും സ്കാനിംഗ് മെഷീൻ ഉപയോഗിക്കാറില്ല , costco യിൽ കുഴപ്പമില്ല എപ്പോഴും help കിട്ടും walmart il counter il ആള്. കാണില്ല അറിയാതെ പെട്ട് പോയതാണ് എടുത്തു ചാടി വാർത്തകൾ കൊടുക്കാതിരിക്കുക please വേറെ പേർസണൽ കാര്യങ്ങൾ അറിയില്ല
ആദ്യ ത്തെ ആവേശം സുനിലിന് കാണുന്നില്ലല്ലോ? അമേരിക്കയിലെ കോടതി തീ രുമാനി ക്കെ ട്ടെ. കേട്ട പാടെ നീ മാർത്തോമാ മെത്രോ പ്പോ ലി താ യെ തെറി പറഞ്ഞു. നിനക്ക് മനോ രോഗമാണോ, അതോ ഞരമ്പ് ആണോ?
Sunil, the fact that they were arrested is true, but as Achan being new in America could have responded in the wrong way, and that resulted in the arrest. The Wal-Mart expert, who made the judgement retired before the current self check became standard. Before making the judgement let us wait and see how the case will conclude.
This lady is absolutely wrong, I would say ‘cause, as I remember, in late 70s almost a similar incident took place in a local Walmart store. A guy on his way to work stopped at a Walmart store, and purchased few items including a shoe lace. By accident he put the lace in his pocket (anyone can imagine the lace’s price); when he stepped outside, the security confronted him and ended up in an arrest. Of course he didn’t pay for the lace - according US law that was a theft/shop lifting ! I am not justifying the Achen or his wife at all.😊
കഷ്ടം. ഈ കള്ളം എന്തിന് പറയുന്നു. English അറിയാം ഈ അച്ഛമാർക്ക് നല്ലത് പോലെ. അമേരിക്കയിലെ English മാത്രം അറിയാവുന്ന youth നെ bible പഠിപ്പിക്കാൻ വരുന്നവർ അല്ലെ
It’s unfortunate, they new here, some error, police officer is rude he can arrest for any reason, seems to be a small issue , the lady poori mol calling , saying living near that store is a vedi, jolly, only her husband doesn’t know that, all church knows.
Lessons learnt, avoid using self-check out Machines in Supermarket. Hope Achen can prove his innocence, please avoid judging and come into conclusion now.
അയ്യോ അമേരിക്കയിലെ ജനങ്ങൾ.....ഇന്ത്യയിലെ ജനങ്ങൾ... നിയമം ... വൈറ്റ് പോലീസ് ഹാ കഷ്ട്ടം... .. ഞാൻ അമേരിക്കയിൽ ഡാളാസ് സ്സിൽ ആണ്... കഷ്ടം സുനിൽ...walmart ഇൽ ഞാൻ ജോലി ചെയ്തതാണ്....
വെറും ഒരു മോഷ്ടാവ് ആയ പാതിരിയെ കള്ളൻ എന്നു വിളിച്ചില്ലേ. സുനിൽ. കള്ളൻ എന്നു വിളിച്ചില്ലേ. പാവം പെണ്ണിന് ഒരു ജെട്ടി ഇല്ലാത്ത കൊണ്ട്. ഇടാൻ ഉള്ള കൊതി കൊണ്ട് ഒന്ന് മോഷ്ടിച്ചു. അത്ര കാര്യം ആക്കണ്ട
സത്യ സന്തവും 100 % തെളിവ്കളോടെ കൂടിയതുമായ വാർത്തകൾ മാത്രം കൊടുക്കുന്നത് കൊണ്ടാണ് സുനിൽ bro ക്ക് ഇത്രയും ചങ്കൂറ്റത്തോടെ ഒരുത്തനെയും കൂസാതെ നിൽക്കാൻ കഴിയുന്നത്. സത്യം പറയുന്നവർക്ക് ആരെയും ഭയക്കേണ്ട കാര്യമില്ല. കല്ല് വെച്ച നുണകളും, അർദ്ധ സത്യങ്ങളും മാത്രം പറയുന്ന മറുനാടൻ സ്കരിയയെ പോലുള്ളവർ ഒരു നാൾ കുടുങ്ങും. എന്നാൽ സുനിൽ bro ഏതൊരു കൊല കൊമ്പനെയും ഭയക്കേണ്ട കാര്യമില്ല. സുനിൽ bro 100% ശരിയായ മാധ്യമ പ്രവർത്തകൻ.
It does happen many times. The item that was not scanned can also cause the beeper to go off at the exit. It was achans first time maybe in America. It is sad it turned out like this.
Yes but they won't arrest you for that. They will literally tell you to go to customer service, the staff there will double check everything and if you accidentally missed something they will scan that and make you pay for that and you leave. Even if he protests and create a scene it will be the Walmart security that will get involved. He would have to create a scene, make threats or do something really bad for them to contact the cops and arrest them. So it's not something as simple as they forgot to scan a few items and that's why they were arrested.
The attorneys for the church will be making lot of money on this case from the church. Rest of American Mar Thoma Churches can brace themselves for the cost sharing bill to save this 'holy liar and his wife." This is not a pro bono case, like some people are talking. Walmart when they charge something, they will win. It's a company that will defend its reputation at any cost. Pleading guilty and paying fines to avoid jail time will still be acceptance of a crime/ misdemeanor on record when immigration steps in and will deport. That's what I call the divine punishment for these Padres that are so holy that they are infallible. Luckily, they are not immortal.
If anyone who is in support of Achen and his wife … anyone who believes that Achen and his wife are innocent…. then let them file a defamation case and win ….. u can sue for millions of dollars and win . Will anyone do it ????? I’m sure no one will come up. Reporter Sunil has no intention or interest to defame a Achen for no reason . He will bring the issues up to broadcast only if he gets enough proof of it . Otherwise he knows that his business will come to an end .
Then he should've waited till the verdict and then posted. If achen is guilty let him face the judgement but if he is innocent then the next case will be against Sunil.
Absolute non-sense! I'm staying neutral here. Sunil runs an online media outfit, is he running it for charity? Absolutely not. He runs this as a medium of income. This case is in court, let it be legally judged first! If Achen and Kochamma are innocent, the court will honourably acquit them of all charges! Just wondering, if Achen and Kochamma are to found genuinely innocent, will Sunil run a video apologising for tarnishing them? I don't think he will because that will raise serious questions on credibility on his practices! No one knows the complete picture. If there have been solid evidences provided to Sunil, like body cam footage and store CCTV recordings, then let him publish the proof. He wont and he doesn't have access to such proof at the moment because it is a subject of investigation. Let the truth come to light first and then do whatever you want to!
@sherinvarghese152 ohh finally a sane person. This is what I've been harping about. He should've waited for them to be charged (if they are guilty) and then posted it. The ex Walmart employees or current Walmart employees who have shared their experiences are not the law system of the US. I shared a video that shows how Walmart falsely charged a woman (an American citizen) and got her arrested. She sued them in return. Walmart can make mistakes. If they have stolen then the law will find them guilty and they will face punishment if they are found to be innocent how is Sunil going to change his words. Will he post an apology? Will that make a difference when they have been humiliated. He should've waited for the final verdict.
@@nightingaled4245 this is the sad reality unfortunately! People have the habit of jumping the gun. How many channels have gone back on their words? The way this story has been reported itself has plenty of irregularities. Okay fine, the couple were arrested and Sunil showed a screenshot of the letter submitted by their lawyer requesting further information. But the question remains, has Sunil or i2i got into their hands any of the requested proof? The channel knows that they can only make news out of this story for a short period and get money until then. Irony...51k views in 1 day......Do you think after this, Sunil or i2i will publicly apologise if the case is thrown out? I don't think so, but I hope he does if the case is dismissed and the couple is honourably acquitted! Now all that being said, I am not taking sides. I chose to stay neutral.
Sunil you are correct. ഞാൻ 40 വർഷം ആയി ഇവിടെ ആണ്. ഈ പ്രായം ആയ ആള് പറഞ്ഞത് വളരെ ശരിയാണ്. ഇവിടെ ഒരു police officer ഉം കടയിൽ ഉള്ള security officer പറയാതെ police വരില്ല. Full proof ഇല്ലാതെ ഒരു police ഉം action എടുക്കില്ല. ഇവിടെ ഉള്ളവർക്ക് ഇത് മനസ്സിൽ ആകും. നാട്ടിൽ ഉള്ളവര് കളിപ്പിക്കാൻ പറയുന്നത് ആണ് ഈ കള്ളം
പോടാ പരനാറി
I worked in another store like Walmart.Joly said the fact.Police never come without the complaint of the store manager.l am a marthomite U.S.citizen.
I’m from Houston too, I agree with everything what Jolly said. Walmarts have self checkouts and there are cashier assisted checkouts too. They don’t ever call the cops unless they think there’s something suspicious. They’d would also review the footage.
Have them publish the footage if they think they’re innocent.
They STOLE those things intentionally, it wasn’t a SIMPLE MISTAKE.
ruclips.net/video/HWsOO-V0Rgw/видео.html Walmart also can make mistakes
പോടാ
Any idea, what is the status of the case?
ഞാൻ USA യിൽ പോയപ്പോൾ അവിടെ വാൾ മാർട്ടിൽ പോയിട്ടുണ്ട്. സെൽഫ് പയ്മെന്റും, ക്യാഷ് കൌണ്ടറും അവിടെ ഉണ്ട്. ഇവർ വിവരമില്ലായ്മ കാണിച്ചു. അതാണ് പറ്റിയത്. എന്തായാലും അച്ഛൻ, അമ്മായി എന്നു പറഞ്ഞാൽ അവിടെ ഒന്നും നടക്കില്ല. വൈദികന് ഇംഗ്ലീഷ് അറിയില്ല എന്നു പറഞ്ഞു രക്ഷപെടാൻ പറ്റില്ല 😢
കേട്ടടത്തോളം100% മോഷണമാ.
Like Shajan Sir you are also giving true news. Keep it up 😊
പോടാ പരനാറി
Over the past 20 years, my family and I have been living in the United States, and we have found the Walmart staff to be genuinely generous and helpful. Whenever someone accidentally forgets to scan an item at the checkout, the staff is understanding and kindly asks them to pay for it.
In particular, I have noticed that if someone is new to the United States and explains that they represent a church or a charitable organization, the staff and even the police officers tend to be exceptionally generous and forgiving, especially for minor incidents like these.
However, it seems that this incident deviated from this norm. It appears that they may have attempted to leave the store with a shopping cart full of items without paying a single dollar. Walmart seems to have noticed this and promptly called the police, resulting in charges of attempted robbery.
I do not believe this. Who can leave a store with. A cart full of store without paying a single penny?? I also live here for the past 35 years. I am a CATHOLIC & LIVES IN ATLANTA. SO PLEASE DO NOT THINK THAT I AM A MEMBER OF THAT CHURCH. MALAYALEES MAKE ALL KINDS OF STORIES WHEN AN INCIDENT OCCURS.
@@marykuttythomas5231 You can fly to Houston and save them and can advocate for them in court .
@@aniegeorge6078 how can someone be this rude?? Pity on You
They don’t have their own children or grandchildren, what goes around comes around, “ Innu Njan , Nale née “ ashamed of these critics, he is innocent until proven guilty, take deep breaths. Do y’all some favor dears . God loves this family, wait patiently.
@@marykuttythomas5231 ഞാൻ
Good sir
സ്കാൻ ചെയ്യാൻ അറിയാത്തവരും ഇവിടെ ധാരാളം ഉണ്ട്. അവരെ സഹായിക്കാൻ എപ്പോഴും ആൾ ഉണ്ട്. ഒരിക്കലും മിസ്റ്റേക്ക് വരില്ല. പക്ഷെ സ്കാൻ ചെയ്യാതെ ബാഗഇൽ വെക്കാം മനഃപൂർവം.
if scanning machine doesnt work properly Walmart go bankrupt
👌❤️❤️👍
Very true and facts.
Guest labourers in Kerala from Bengal have more credibility and integrity than certain priests and pastors!
👌👌👌
The MarThoma priests are morally bankrupt. Divine revelation involved to expose these SOB’s. Bunch of rogue bastards from Kerala
@@CherianNair 😄😄
Holy Sin!
Kollaalloo Veluppikkal
We should appreciate the good work of Sunil who through i20i uncovers the facts of churches and the priests.Don’t know how many incidents had happened in the past undetected.
There are issues in all Religion and their organizations. But I am only seeing issues happening in Churches. If he is a good Jouranlist try to bring issues from all Religious organizations.
പോടാ പരനാറി
Brilliant work Mr. Sunil. God Bless You.
പോടാ പട്ടി
Not sure how we can thank you Sunil.
കഞ്ചാവ് നാറി കൊതുകു സുനിൽ പരനാറി തന്നെ 😅😅
പോടാ തെണ്ടി പരനാറി
അമേരിക്കയിൽ ഉള്ള ഒരു മാർ തോമ വിശ്വാസി ആണ് ഞാൻ
എനിക്കെന്നല്ല എല്ലാവര്ക്കും മനസ്സിലാകും
നാണമില്ലാതെ കുറെ ന്യായീകരണ തൊഴിലാളികൾ ഇറങ്ങിയിട്ടുണ്ട് ആസനത്തിൽ ആലു കുളിച്ചിട്ടു തണലായി കൊണ്ട് നടക്കുന്നവർ
ബാലപാഠങ്ങൾ തെറ്റി
Correct ഇവന്മാർ ആരെ ആണ് മനസ്സിൽ ആക്കാൻ നോക്കുന്നത്
💐💐💐 👍
ചെവിയുള്ള മോന്മാർ മാത്രം കേൾക്കട്ടെ 🎈🎈
സത്യം
Why do you try to save the face of this priest?
Are you trying to play with the intelligence of the average human being?
The person/persons who are involved in this issue should face the consequences.
Kashttam
Best priest
Correct that crooked criminal priest.
അമേരിക്കയിൽ പുതിയതായി വരുമ്പോൾ ഒരു പൂതി ഉണ്ടാകും!!പക്ഷെ പിടിക്കാത്ത ഒരുപാട് പേർ ഉണ്ട്.
may be that’s true . the priest and his wife was new and may be they don’t know they should scan everything
that could be an innocent mistake
കുറ്റകൃത്യം ചെയ്തിട്ടുണ്ട് എന്നതിന് വ്യക്തമായ തെളിവ് ലഭിക്കാതെ അറസ്റ്റ് ചെയ്യാൻ ഇത് കേരളം അല്ല, പോലീസിൻ്റെ കയ്യിൽ വ്യക്തമായ തെളിവ് ഉണ്ട്, ഒരു കാര്യം പറയാം മനുഷ്യൻ അറിവ് സമ്പാദിച്ചത് ദുരുപയോഗം ചെയ്യാൻ വേണ്ടി ഉപയോഗിച്ചാൽ സർവ്വ ജ്ഞാനിയായ ദൈവത്തിൻ്റെ കണ്ണിൽ നിന്നും മറക്കുക അസാധ്യം.
You are right Sunil Wall mart is doing the bussiness for their profit.
Only store security can call the Police after all evidence. Comments are turned off in that whitewash video. Remember Achan is getting more than 5000 dollors per month plus some other benifits too. Then no need of doing these type of things. Each sef checking counter have a staff to help. We are living in a develeped country nearly 18 years and visited Wallmart several times.
In the history of crime,coverups are often more damaging than the crime itself. Walmart is not in the business of hurting a customer who made a mistake. They are trained to identify criminal activity. I do feel sorry at some level for the couple and their entire life doesn’t need to be destroyed. Hope they can come through. Racist white cop explanation is the silliest.
Let the man without sin cast the first stone.
First tell it to so called priests. They are reaping what they sow
I'm staying neutral here.
Sunil runs an online media outfit, is he running this news or the news channel for charity? Absolutely not. He runs this as a medium of income. Stories like this are hot cakes for media channels.
This case is in court, let it be legally judged first! If Achen and Kochamma are innocent, the court will honourably acquit them of all charges! Just wondering, if Achen and Kochamma are to found genuinely innocent, will Sunil run a video apologising for tarnishing them? I don't think he will because that will raise serious questions on credibility of his practices!
No one knows the complete picture. If there have been solid evidences provided to Sunil or to i2i, like body-cam footage and store CCTV recordings, then let him publish the proof. He wont and he doesn't have access to such proof at the moment because such evidences are a subject of investigation.
Let the truth come to light first and then do whatever you want to!
Happy to know the truth
കാലം തന്നെ സത്യ o സംത്യം പുറത്തു വരുക തന്നെ വരും. ആര് മൂടി വെച്ച , ലും
Walmart യില് സിസിടിവി ടീം ഇവർ എന്ത് ചെയ്യുന്നു എന്ന് വ്യക്തമായി അറിഞ്ഞാൽ മാത്രമെ ആക്ഷൻ എടു ക്കുകയുള്ളു. ഇത് സ്കാൻ error ആണെങ്കിൽ ഒരിക്കലും ശിക്ഷാ നടപടികൾ എടുക്കാൻ മിനക്കെടാറില്ല. Pay ചെയ്ത് വിടും. അത്ര ഉള്ളൂ ! ഇത് മോക്ഷണം എന്ന് പോലീസിന് വ്യക്തമായി.
Correct. ഇതിനെ വെള്ള പൂശാൻ കുറേ പേർ നോക്കുന്നു അത്ര മാത്രം
@@jacobchacko8945 correct
താങ്കളുടെ ധീരവും നിഷ് പക്ഷ നിലപാടും
ഇവിടെ മാറ്റങ്ങൾ കൊണ്ടു വരും .💯💯👍👍👍👍👍👍👍
ഇവിടെ എന്നു പറയുമ്പോൾ എല്ലാ വിഭാഗത്തിലും വേണം ഇതു.രാഷ്ട്രീയക്കാരെ , വിശ്വാസം, ഭരണകൂഡത്തിന്റെ വീഴ്ചകൾ അങിനെ എല്ലാം വിഭാഗങ്ങളും അവതരിപ്പിക്കണം..അങിനെ വന്നാലേ ഇവിടെ മാറ്റങ്ങൾ കൊണ്ടു വരാൻ ഒക്കു.. അതൊന്നും അല്ല പുള്ളിക്ക് താല്പര്യം 😂
രണ്ടാമത് പറഞ്ഞതാണ് ശെരി. സ്കാനിങ്ങിൽ തെറ്റ് പറ്റില്ല. ഒരേപോലെ യുള്ള എത്ര ഐറ്റം എടുത്താലും ബാർകോഡ് സ്കാൻ ചെയ്യും.. അതുപോലെ ഇൻഡ്യ പോലല്ല അമേരിക്ക. തെറ്റ് ചെയ്തു പിടിച്ചാൽ സോറി പറഞാൽ ശിക്ഷ ഉണ്ടാവില്ല. കുറ്റബോധം ഉള്ളവനെ സോറി പറയൂ
ഞാൻ അച്ഛനെ ന്യായീകരിക്കാൻ എഴുതുകയല്ല. പക്ഷേങ്കിൽ, walmart അത്ര പുണ്യവാലന്മാരൊന്നും അല്ല. അവരുടെ , മോഷണം കൂടുതൽ ഉള്ള കടകളിൽ അവർ sting operations നടത്തി കസ്റ്റമേഴ്സ് നെ കുടുക്കാറുണ്ട്. ഇത് സാധാരണ ബിസി ആയിട്ടുള്ള സമയങ്ങളിൽ (mostly evenings n‘ weekends) ആണ് ചെയ്യുന്നതും. കാരണം, യഥാർത്ഥ കള്ളന്മാരായ കസ്റ്റമേഴ്സ് നു ഇത് ഒരു മുന്നറിയിപ്പാണ്. ഈ സമയത്തു scan mistake il അകപ്പെടുന്നവരെയും അവർ പിടിക്കും. Legally, അവരും മോഷ്ട്ടാക്കളാണ്. അതുകൂടാതെ, loss prevention team നും quota കാണും ഇത്ര പേരെ എങ്കിലും പിടിക്കണമെന്ന്. Walmart നു തന്നെ അറിയാം ഇത് നിയമപ്രകാരം വലിയ ശിക്ഷ കിട്ടുന്ന കുറ്റം അല്ലെന്നു.
ഇവിടുത്തെ ചില comments കണ്ടിട്ട് അച്ഛനെയും കുടുംബത്തെയും തൂക്കി കൊല്ലണമെന്ന ആക്രോംശം ആണ്.
btw, I am not a marthomite.
Most likely, what had happened to achan is this.
അമേരിക്ക കേരളമല്ല എന്ന് ഈ നിരപരാതികൾ ഓർത്തുകാണില്ല.
ഒരു "Scaning error" മാത്രം ആയിരുന്നു എങ്കിൽ ഒരിക്കലും ഇങ്ങനെ സംഭവിക്കുകയില്ലായിരുന്നു.🙏
You know, anyway. Kundee achayan two words in English. Marthoma kochammas are also model type. They have good scope in America😂if the Sabha is corrupt don't expect good from any nightie ass hole
അങ്ങനെ അതും വെളുപ്പിച്ചു
മോഷ്ട്ടിച്ചതല്ല. അച്ചനു കൈപ്പിഴപറ്റിയ താണ്. സാത്ത ന്റെ രൂപത്തിൽ . വെളുത്ത പോലിസുകാരൻ . പറ്റിച്ചതാണ്. അച്ചൻ രണ്ടു കെട്ടിയാലും . വിശുദ്ധനാണ്. വാർത്ത കൊടുത്തവരും . വാർത്ത കേട്ടവരും. കെടാത്ത . തീയും .ചാകാത്ത പുഴുവും. ഉള്ള നരകത്തിൽ പോകും.
😂😂😂
ശാശ് കയറിയതാ😂
Kallanmarey support cheyyunawarum naragattil pogum. So please don’t support blindly these pastors or Achen’s or Thirumeni’s
If anyone has the guts to challenge this issue … let them file a defamation case for Achen … and if Achen is true or innocent … you can win millions of dollars.
ഒന്നാം കൊച്ചമ്മ അറിഞ്ഞോ രണ്ടാം കൊച്ചമ്മ ജയിലിൽ ആണന്നു ? എന്തു ചെയ്യാം ഇവര്ക്കും കിട്ടും പെട്ടി എടുപ്പുകാരെ😮
മാർത്തോമാ സഭ walmart നെതിരെ case കൊടുത്താൽ million dollar മാർത്തോമാ സഭയ്ക്ക് കിട്ടും. Challenge? Anybody?
അല്ല, അതിവിശുദ്ധ നവീകരണ maramon കൺവെൻഷൻ സഭക്കാർക് നേരിട്ട് കർത്താവിനോട് പറഞ്ഞു കാര്യം settle ചെയ്തൂടെ? ഇല്ലെങ്കിൽ മാർത്തോമാ 'കുറുവാന' കൊണ്ട് എന്ത് ഗുണം? ആ പാതിരി നാടകം വർജിച്ചു ഇനിയെങ്കിലും മൊണ്ണ കുഞ്ഞാടുകൾക് ദൈവത്തിൽ നേരിട്ട് വിശ്വസിച്ചു ജീവിച്ചുകൂടെ?
M വര്ഗീസ്
That’s the biggest joke of the day. Walmart will never lose the case. Indian Malayalee thinks sue and become rich. The church and the diocese will go bankrupt. Be ready they will be sending requests to sister churches for defense fees they owe. All these white washers will hide at that time and pass to the rich guys.They are barking at the wrong tree. Big companies will defend their reputation. Attorneys for the church will make money. Pro Bono will not work here as they attorneys are defending the criminals. Time to put an end importing Padare’s from Kerala.
Dont judge anyone in hurry and kill their reputation in social media. It might give lot of pleasure for listeners, However we might be destroying a whole family and their future knowingly.
If the case is in the US court as mentioned, let them fight and prove their innocence if they are. Let us not judge.
I am not here to whitewash, So don’t attempt to abuse me. am an i2i big fan ❤
This is the attitude that is needed. Stay neutral unless one has witnessed it in person. Unfortunately, no one cares. I live outside India and I can agree to both sides of the story. I have worked in Retail and I know scanning errors can occur, barcodes and tags may be damaged or missing etc. But I also believe that no store will prosecute someone for honest mistake or for petty $50 transaction. Legally the charge has not be proven in court and as such they remain innocent until proven guilty before law. Let them face it legally and if this was genuine error, the court will acquit them of all charges.
Sadly social media does not care! Stories like this is a hot cake for such media units. No harm in bringing news out to the public but just doing it for the sake of reporting and monetization is not fair at all!
Why bother about reputation. Lacs of other states labours are working here in soil. If lost job, why cant priests and pastor live so, when they boast that their Christ is born in അ carpenter family and was in association with laboring fishermen. St paul lived on own labour, not by monthly salary in dollars. Why cant the highly educated housten marthomites pray themselves instead of importing priests from kerala?
M varghese
സത്യം തെളിയണം.❤
എന്ത് സത്യം? നേരം വെളുക്കാത്തവർക്ക് എന്ത് കേട്ടാലും മനസ്സിൽ ആകില്ല
എന്ത് സത്യം? കുറ്റം ചെയ്യാത്ത എത്രയോ നിരപരാധികൾ ഇന്നും ശിക്ഷ അനുഭവിക്കുന്നു . സത്യം ശരി ഇന്ന് കാശിന്റെ പുറത്താണ് ഏറെയും ഉള്ളത്..ഞൻ ശെരി എന്ന് സ്വയം ചിന്തിക്കുന്നവർക്ക് ഒരിക്കലും നേരം വെളിക്കില്ല 😂
Anyway ❤
i2i you absolutely correct.
പോടാ പരനാറി
The blind laity/whitewash workers thought that they will fool others by saying it was a billing error.What do these people think only they know America and its federal laws.Their whitewash plans went down by these testimonies.Thanking our Sunil Sir for bringing these issues.May god bless you abundantly sir🙏
👌
Sunil Please inform the real Facts regarding Hoscot mission Bangalore following Contradiction news given after ur information. Pl mention the clear fact.
നല്ല ഒരു അച്ചൻ "ആയിരുന്നു"
Randu kettiyappol nalla achenayi
Hey Sunil your days are counted.
സത്യമാകാൻ സാധ്യത ഇല്ല. വെറുതെ വ്യക്തി ഹത്യ നടത്തുന്നവർ ഒന്ന് ശ്രദ്ധിക്കുക മനോവിഷമത്താൽ ആ മനുഷ്യൻ എന്തെങ്കിലും കടും കൈ കാണിച്ചാൽ പിന്നെ വിഷമിച്ചിട്ടു കാര്യമില്ല. ചിലപ്പോൾ സ്കാൻ ചെയ്യാത്ത സാധനങ്ങളും ഉൾപ്പെട്ടിട്ടുണ്ടാവും. അടുത്ത് നിന്ന പോലീസ് ഓഫിസർ ഓവർ സ്മാർട്ട് കാണിച്ചതാണ്. അയാൾക്ക് അതിൽ ഒരു കാര്യവും ഇല്ല. വാൾമാർട്‌പോലെയുള്ള ചീപ്പ് സാധനങ്ങൾ വിൽക്കുന്നയിടത്തു നിന്നും മോഷ്ടിച്ച് എന്ന് പറയുന്നത് അത്ര പതിയല്ല. ആൻ തായ്‌ലർ, മസൈസ്, പോലെയുള്ളയിടത്തുനിന്നു റോളക്സ് വാച്ച് മോഷ്ടിച്ച് എന്ന് പറയുന്നതിന് ഒരു ഗം ഉണ്ടായേനെ.
Any Way
Same സാധനം മാത്രം എങ്ങനെ സ്കാനിങ്ങിൽ കയറിയില്ല. ഈ അടവ് പലരും എടുക്കാറുള്ളതാണ്. ദൈവം കണ്ടില്ലെങ്കിലും സ്കാനർ കാണും. അതു കൊണ്ട് അടുത്ത പ്രാവശ്യം സൂക്ഷിക്കുക
നേർച്ചപ്പെട്ടി തുറന്നിരുന്നതാണ്.... കുഴപ്പം
😇
Americans understand what happened.
Sunil even people with higher degrees who comes to USA has difficulty understanding the people here.
New comers have difficulty In understanding American English/ slangs , no matter how highly educated one is.
america യിൽ ആയാലു൦ എവിടെ ആയാലു൦ കളവ് ആണ്
Let this issue keep it in the US 😂😂😂 wait for the outcome of court. We have lots of troubles here in Kerala from our CM Pinarayi and opposition leaders .Marklist case , the gold cases , Daily killing, Franco case,Manipur issues 😢😢😢. Financial struggles, etc...
Don't blame anybody without full knowledge.
This version is correct
Any way സാധനം എടുത്തത് സത്യം ,പൊക്കിയത് സത്യം ,അകത്തിട്ടതും സത്യം ,കത്തനാരുടെ തനി ഗുണം
That lady is telling the truth
Sunil you are great and you are correct.
ഒരു പക്ഷേ സ്കാനിംഗ് മിസ്റ്റേക്ക് ആവാം. അത് അംഗീകരിച്ച് ബിൽ പേ ചെയ്തിരുന്നുവെങ്കിൽ ഈ പ്രയാസം ഉണ്ടാകില്ല. നാട്ടിലെ പ്പോലെ ഒരു പക്ഷേ ന്യായീകരിക്കാനോ, തർക്കിക്കാനോ ശ്രമിച്ചു കാണും. മാത്രമല്ല സിവിൽ ഡ്രസിൽ അച്ചനും ബസ് ക്യാമ്മയൊന്നും അവർ തിരിച്ചറിയില്ല. ഒരു മാസത്തിനുള്ളിൽ ഇങ്ങനെയൊരു ശ്രമം ഒരിക്കലും ഉണ്ടാകില്ല
scanner is tested machine ,or what will happen to Walmart and Home depot
😮😮
Swantham kannile thadi mattathe neighbourinte kannile karad edukkano? Very sympathetic vlog
Sunil, please mind your language while talking in a channel like your channel. Please please....
Anyway...Anyway...Anyway.....Anyway....Anyway.....Anyway.....Anyway........Mallu English.
"Thou shalt not steal" - more capsules, please ...
തനിക്ക് അമേരിക്കയിലുള്ള കടകള് പറ്റി എന്തോന്ന് അറിയാം??? ഇവിടെ സെൽഫ് സ്കാൻ ചെയ്തു ക്യാഷ് കൊടുക്കുന്ന കൗണ്ടറുകൾ ഉണ്ട് ചിലപ്പോൾ സ്കെന്നെർ സ്കാൻ ചെയ്തില്ലെന്ന് വരാം സ്കാൻ ചെയ്തെന്നു വിചാരിച്ചു സാധനം ബാഗിൽ ഇടും സെക്യൂരിറ്റി ചെക്ക് ചെതെന്നു വരാം ഇവിടങ്ങനെ ഒരുപാട് പേർക്ക് അബദ്ധങ്ങൾ പറ്റിയിട്ടുണ്ട് . അത് കൊണ്ട് കേട്ടത് എന്തും വിളിച്ചു പറയുന്നത് നല്ല രീതിയല്ല , മലയാളികൾ പലതും ഇരട്ടിച്ചു പറയുന്ന സ്വഭാവം ഉള്ളവർ ആണ് താനും ആ ഗണത്തിൽ പെട്ടവൻ ആണ് .
Bill onnu nokiyal pore chetta. Ethu item annu medichathu ennu. many cases of negligence are filed in both criminal and civil courts.
If it was just a mistake then the wallmart store wouldn't call the PD.
Even if they call the PD, PD over there is not like India. They are very generous and helpful.
This wouldn't have reached to a stage where bond and bail is required...
പോടെ
കട്ടിട്ടില്ലെങ്കിൽ എങ്ങിനെ അറസ്റ്റ് ചെയ്യും????????
Mr. Jeevan don't worry.. Continue to do what you like to do..All you need to learn is 'sharing the booty' people are just fools..they call you 'Reverend'.. if you can loot a whole church that qualifies you to become 'the most reverent'.. Lots of young priests wants to follow you.. Please mentor them so that they can train up their family..Let God fulfill the desires of your heart..
There is camera with every self checkout registers which records movement of goods across the registers.
ഇവിടെത്തെ കുട്ടൻ പിള്ള, അവിടെത്തെ കുറ്റാൻ പിള്ള യാണ്
I am not understanding why people are assuming the situation and commenting their own views. If they have done mistake and they got punished why do we need to publish this is public channel. Police has taken the action and they punished as well.
The rest sabha can take action. But it is not a big criminal case compared to what you publish in channel.
If it is proved that he stole.he must be terminated from priesthood 😊o
കാശു കൊടുക്കാതെ ഒരു കടയിൽ നിന്നും സാധനങ്ങൾ എടുത്തുകൊണ്ടു പോകുന്നതിനാണ് കളവ് അല്ലെങ്കിൽ മോഷണം എന്നു പറയുന്നത് എന്ന് ഈ വെള്ളപൂശാൻ വന്ന സഹോദരൻ ഒന്നു മനസ്സിലാക്കിയാൽ നന്നായിരുന്നു. പിന്നെ ഈ മാനക്കേടിൽ നിന്നും രക്ഷപ്പെടുന്നത് എങ്ങനെയാണെന്ന് ചോദിച്ചാൽ ഒറ്റ മാർഗ്ഗമേയുള്ളൂ. കടയിൽനിന്നും കാശു കൊടുത്ത് സാധനങ്ങൾ മേടിച്ച് കൊണ്ടുപോകുക. അത് ചെയ്താൽ നാണക്കേട് ഉണ്ടാകില്ല.
അറിവില്ലാ പൈതങ്ങൾ ശരണമെന്റയ്യപ്പാ.
Not sharanam aiyaappa.athe pinne vere level
സുനിൽ 50 ഡോളറിനു വേണ്ടി മോഷണം നടത്തേണ്ട കാര്യമില്ല
സ്കാനിംഗ് മെഷീൻ തെറ്റ് പറ്റാറുണ്ട്
പരിചയ മില്ലാത്തവർക്കു പെട്ടെന്ന് മനസ്സിലാകില്ല
അതുകൊണ്ടു തന്നെ കഴിവതും സ്കാനിംഗ് മെഷീൻ ഉപയോഗിക്കാറില്ല
, costco യിൽ കുഴപ്പമില്ല
എപ്പോഴും help കിട്ടും
walmart il counter il ആള്. കാണില്ല
അറിയാതെ പെട്ട് പോയതാണ്
എടുത്തു ചാടി വാർത്തകൾ കൊടുക്കാതിരിക്കുക please
വേറെ പേർസണൽ കാര്യങ്ങൾ അറിയില്ല
Dear ma’am
Please refer to the given statement by the lady and ex employee of walmart.
If at all its a mistake why are both of them arrested?
Correct
ആദ്യ ത്തെ ആവേശം സുനിലിന് കാണുന്നില്ലല്ലോ? അമേരിക്കയിലെ കോടതി തീ രുമാനി ക്കെ ട്ടെ. കേട്ട പാടെ നീ മാർത്തോമാ മെത്രോ പ്പോ ലി താ യെ തെറി പറഞ്ഞു. നിനക്ക് മനോ രോഗമാണോ, അതോ ഞരമ്പ് ആണോ?
എൻറെ പോന്നു സഹോദരി Walmart ൽ തന്നെ അല്ല അമേരിക്കയിലെ ഏത് store ൻറ യും കാരൃം അറിയില്ല എങ്കിൽ പറയല്ലേ. നിങ്ങൾ Walmart നെ പറ്റി പറഞ്ഞത് ഒന്നും ശരിയല്ല
Avrkaryllalo
.chennathllyullu
Sunil, the fact that they were arrested is true, but as Achan being new in America could have responded in the wrong way, and that resulted in the arrest. The Wal-Mart expert, who made the judgement retired before the current self check became standard. Before making the judgement let us wait and see how the case will conclude.
ഇച്ചിരി തൂറാതെ നാറത്തില്ല.
പോടാ തെണ്ടി പരനാറി
അതെവിശുദ്ദപെണ്ണ് പിടിപോലെ😋വിശുദ്ദകളവ് 😅അല്ലെ? പിന്നെ നാട്ടിലെഞങ്ങൾക്ക് തിരീയാത്തത് 😮അവിടെത്തെപോലീസിന് 🥵തിരിഞ്ഞത്കൊണ്ടാണല്ലൊ 😫പിടിച്ച്കൂട്ടിലാക്കിയത്😂 എന്നാപറയാനാബൈബിളി ☹️പറഞ്ഞ പോലെകുമ്മായമടിച്ച ശവക്കല്ലറകൾതന്നെ🤭
ഒച്ച കേട്ടത് സ്കാൻ ചെയ്തപ്പോൾ അല്ല പോലീസ് പിടിച്ചപ്പോൾ ഉള്ള കരച്ചിൽ ആണ് കേട്ടത്. എടൊ ചുമ്മ വെളുപ്പിക്കാതെ.
അതേ. ഇവിടെ ഉള്ള വരെ പറഞ്ഞു മനസ്സിലാക്കാൻ വരുന്നവരുടെ ഒരു അവസ്ഥ. കഷ്ടം
Many indians are caught shoplifting in the US . Not a big issue.. but it van spoil yr credit ratings..
Best Justification. Best Kutty.
Nattily gangal pottanmaranelo.
Ningal Americayil poya ponganmar Valia pullikala.
Pranchiyettanmar.
Achanmarude Matt Ethu thangunna pozhanmar.
Very correct. Ethra paranjalum thalayil kettatha. Nakkikal.
Eniyum ee moshanum prathichu
Visudheekarikkum. Upavasom prkyapikkam.
ഇവൻ ആദ്യ ഭാര്യയെ ഉപേക്ഷിച്ചവനല്ലേ അവരുടെ പ്രാക് കിട്ടിക്കാണും
😅
അങ്ങനെ യെങ്കിൽ ട്രമ്പും ഉപേക്ഷിചില്ലേ
@@moncy1947നല്ല ഉപമ,മു ടുക്കൻ
സുനിൽ ഇത്ര cheap ആയിട്ടുള്ള വാർത്തകൾ കൊടുത്താൽ ഇയാൾ എന്താണ് ഉദ്ദേശിക്കുന്നത്.. മാർത്തോമാകാരെ ചൊറിയാതെ സ്വന്തം തല ചൊറിയുക.
Ningalkku voice record tharunnavarude voice ella vedeoyilum same. Anallo😂😂
കമ്യുനിക്കെഷൻ പ്രൊബ്ലം ആണെങ്കിൽ പോലീസ് റ്റ്രൻസിലെറ്ററെ വെക്കുമല്ലൊ ?
This lady is absolutely wrong, I would say ‘cause, as I remember, in late 70s almost a similar incident took place in a local Walmart store. A guy on his way to work stopped at a Walmart store, and purchased few items including a shoe lace. By accident he put the lace in his pocket (anyone can imagine the lace’s price); when he stepped outside, the security confronted him and ended up in an arrest. Of course he didn’t pay for the lace - according US law that was a theft/shop lifting ! I am not justifying the Achen or his wife at all.😊
മിക്കവറും ഈ അച്ചൻ പറഞ്ഞ ഭാഷ അമേരിക്കൻ പോലീസിനു മനസ്സിലായില്ല. പോലീസ് പറഞ്ഞതു അച്ചനും മനസ്സിലായില്ല.
കഷ്ടം. ഈ കള്ളം എന്തിന് പറയുന്നു. English അറിയാം ഈ അച്ഛമാർക്ക് നല്ലത് പോലെ. അമേരിക്കയിലെ English മാത്രം അറിയാവുന്ന youth നെ bible പഠിപ്പിക്കാൻ വരുന്നവർ അല്ലെ
Pithave ninte makane rakshikkane. .
മാർത്തോമാ വിട്ടുപോയ ലക്ഷങ്ങൾ Penthecosth കാരുണ്ട്. അവരെ വിളിക്കൂ, ഏത് മനസ്സിലാകാത്ത മറുഭാഷയും വ്യാഖ്യാനിച്ചു തരും. 😄
M വര്ഗീസ്
This version is correct
അതിന് police proof ൻറ അടിസ്ഥാനത്തിൽ ആണ് arrest ചെയ്യുക. അല്ലാതെ കുശലം ചോദിച്ചു പറഞ് അല്ല
It’s unfortunate, they new here, some error, police officer is rude he can arrest for any reason, seems to be a small issue , the lady poori mol calling , saying living near that store is a vedi, jolly, only her husband doesn’t know that, all church knows.
അച്ചൻ പറഞ്ഞതു നേരാവണം എന്നില്ലല്ലോ.
Lessons learnt, avoid using self-check out Machines in Supermarket.
Hope Achen can prove his innocence, please avoid judging and come into conclusion now.
അയ്യോ അമേരിക്കയിലെ ജനങ്ങൾ.....ഇന്ത്യയിലെ ജനങ്ങൾ... നിയമം ... വൈറ്റ് പോലീസ് ഹാ കഷ്ട്ടം...
.. ഞാൻ അമേരിക്കയിൽ ഡാളാസ് സ്സിൽ ആണ്... കഷ്ടം സുനിൽ...walmart ഇൽ ഞാൻ ജോലി ചെയ്തതാണ്....
പറയേണ്ടതു തുറന്നു പറയാമോ?
@@sajan749 yes
@@rejicejohn8918 then say it in proper understanding language
വെറും ഒരു മോഷ്ടാവ് ആയ പാതിരിയെ കള്ളൻ എന്നു വിളിച്ചില്ലേ. സുനിൽ. കള്ളൻ എന്നു വിളിച്ചില്ലേ. പാവം പെണ്ണിന് ഒരു ജെട്ടി ഇല്ലാത്ത കൊണ്ട്. ഇടാൻ ഉള്ള കൊതി കൊണ്ട് ഒന്ന് മോഷ്ടിച്ചു. അത്ര കാര്യം ആക്കണ്ട
സത്യ സന്തവും 100 % തെളിവ്കളോടെ കൂടിയതുമായ വാർത്തകൾ മാത്രം കൊടുക്കുന്നത് കൊണ്ടാണ് സുനിൽ bro ക്ക് ഇത്രയും ചങ്കൂറ്റത്തോടെ ഒരുത്തനെയും കൂസാതെ നിൽക്കാൻ കഴിയുന്നത്. സത്യം പറയുന്നവർക്ക് ആരെയും ഭയക്കേണ്ട കാര്യമില്ല. കല്ല് വെച്ച നുണകളും, അർദ്ധ സത്യങ്ങളും മാത്രം പറയുന്ന മറുനാടൻ സ്കരിയയെ പോലുള്ളവർ ഒരു നാൾ കുടുങ്ങും. എന്നാൽ സുനിൽ bro ഏതൊരു കൊല കൊമ്പനെയും ഭയക്കേണ്ട കാര്യമില്ല. സുനിൽ bro 100% ശരിയായ മാധ്യമ പ്രവർത്തകൻ.
എന്നിട്ട് ആന്നോ മറുനാടനേ സപ്പോർട്ട് ചെയിത വിധത്തിൽ വാർത്ത ചെയിത് ഈ നീതിമാൻ 😂
പോടാ പരനാറി
@@linogeorge1613മൊണ്ണൻ സുനി കഞ്ചാവ്
ഇവനും അസ്‌തമിക്കാറായി.
@@bobangeorge787 മൊണ്ണ സുനി കഞ്ചാവ് നാറി
It does happen many times. The item that was not scanned can also cause the beeper to go off at the exit. It was achans first time maybe in America. It is sad it turned out like this.
Yes but they won't arrest you for that. They will literally tell you to go to customer service, the staff there will double check everything and if you accidentally missed something they will scan that and make you pay for that and you leave. Even if he protests and create a scene it will be the Walmart security that will get involved. He would have to create a scene, make threats or do something really bad for them to contact the cops and arrest them. So it's not something as simple as they forgot to scan a few items and that's why they were arrested.
Nee kandairunno
The attorneys for the church will be making lot of money on this case from the church. Rest of American Mar Thoma Churches can brace themselves for the cost sharing bill to save this 'holy liar and his wife." This is not a pro bono case, like some people are talking. Walmart when they charge something, they will win. It's a company that will defend its reputation at any cost. Pleading guilty and paying fines to avoid jail time will still be acceptance of a crime/ misdemeanor on record when immigration steps in and will deport. That's what I call the divine punishment for these Padres that are so holy that they are infallible. Luckily, they are not immortal.
If anyone who is in support of Achen and his wife … anyone who believes that Achen and his wife are innocent…. then let them file a defamation case and win ….. u can sue for millions of dollars and win .
Will anyone do it ?????
I’m sure no one will come up.
Reporter Sunil has no intention or interest to defame a Achen for no reason . He will bring the issues up to broadcast only if he gets enough proof of it . Otherwise he knows that his business will come to an end .
ruclips.net/video/HWsOO-V0Rgw/видео.html
Then he should've waited till the verdict and then posted. If achen is guilty let him face the judgement but if he is innocent then the next case will be against Sunil.
Absolute non-sense!
I'm staying neutral here. Sunil runs an online media outfit, is he running it for charity? Absolutely not. He runs this as a medium of income.
This case is in court, let it be legally judged first! If Achen and Kochamma are innocent, the court will honourably acquit them of all charges! Just wondering, if Achen and Kochamma are to found genuinely innocent, will Sunil run a video apologising for tarnishing them? I don't think he will because that will raise serious questions on credibility on his practices!
No one knows the complete picture. If there have been solid evidences provided to Sunil, like body cam footage and store CCTV recordings, then let him publish the proof. He wont and he doesn't have access to such proof at the moment because it is a subject of investigation.
Let the truth come to light first and then do whatever you want to!
@sherinvarghese152 ohh finally a sane person. This is what I've been harping about. He should've waited for them to be charged (if they are guilty) and then posted it. The ex Walmart employees or current Walmart employees who have shared their experiences are not the law system of the US. I shared a video that shows how Walmart falsely charged a woman (an American citizen) and got her arrested. She sued them in return. Walmart can make mistakes. If they have stolen then the law will find them guilty and they will face punishment if they are found to be innocent how is Sunil going to change his words. Will he post an apology? Will that make a difference when they have been humiliated. He should've waited for the final verdict.
@@nightingaled4245 this is the sad reality unfortunately! People have the habit of jumping the gun. How many channels have gone back on their words? The way this story has been reported itself has plenty of irregularities. Okay fine, the couple were arrested and Sunil showed a screenshot of the letter submitted by their lawyer requesting further information. But the question remains, has Sunil or i2i got into their hands any of the requested proof? The channel knows that they can only make news out of this story for a short period and get money until then. Irony...51k views in 1 day......Do you think after this, Sunil or i2i will publicly apologise if the case is thrown out? I don't think so, but I hope he does if the case is dismissed and the couple is honourably acquitted!
Now all that being said, I am not taking sides. I chose to stay neutral.
A theif can twist and turn his words according to situation