'ADGP കള്ളപ്പണം വെളുപ്പിച്ചു, അധികാര ദുർവിനിയോഗം നടത്തി...'; ADGPക്കെതിരെ വീണ്ടും പി വി അൻവർ

Поделиться
HTML-код
  • Опубликовано: 20 сен 2024
  • 'ADGP കള്ളപ്പണം വെളുപ്പിച്ചു, അധികാര ദുർവിനിയോഗം നടത്തി...'; ADGPക്കെതിരെ വീണ്ടും പി വി അൻവർ | P V ANWAR against ADGP Ajithkumar | Press Meet Full Version
    #adgpajithkumar #pvanwar #cpim #keralapolice #pressmeet
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 75

  • @malluworld4017
    @malluworld4017 3 часа назад +23

    ചൊറിഞ്ഞവന്റെ അടിവേര് അറക്കണം pvA❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @anasanu6983
    @anasanu6983 2 часа назад +15

    സമൂഹത്തിനു വേണ്ടി പോരാടുന്ന നേതാവ്❤ വ്യക്തി താൽപര്യങ്ങൾ ഉണ്ടെങ്കിലും ഗുണം ചെയ്യുന്നത് സമൂഹത്തിനാണ്..

  • @mohammedmunkhadir3971
    @mohammedmunkhadir3971 3 часа назад +27

    ഇദ്ദേഹത്തിന് പോലീസ് പ്രൊട്ടക്ഷൻ അത്യാവശ്യമാണ്.

  • @sreekumarr618
    @sreekumarr618 3 часа назад +31

    അൻവർസാർ അജിത്കുമാറിന്റെ കളസം ഊരി എടുത്തല്ലോ... 👍🏼👍🏼👍🏼

  • @salahmampattumoola6001
    @salahmampattumoola6001 3 часа назад +20

    എ ഡിജിപി യെ ഡിസ്മിസ്സ് ചെയ്യണം

    • @mohamedbashir1270
      @mohamedbashir1270 2 часа назад +1

      Nattukarkku vittu koduthu, onnu kaikaryam cheyaanundu.

  • @donvtor24
    @donvtor24 2 часа назад +11

    അൻവർ❤ പറയുന്ന ഓരോ കാര്യവും 101% വിശ്വാസയോഗ്യമാണെന്ന് വീണ്ടും തെളിഞ്ഞു. അജിതും സുജിതും ശശിയും സംരക്ഷണം നൽകുന്നവരും പച്ചക്കള്ളം പറയുന്നുവെന്നും വ്യക്തം.

  • @ramil____x____1010
    @ramil____x____1010 3 часа назад +9

    നിലമ്പൂർ സുൽത്താൻ ഇരട്ട ചങ്കൻ PV ക്കൊപ്പം

  • @dieboldindian8446
    @dieboldindian8446 3 часа назад +6

    കേരളം ഒരു വെള്ളരിക്ക പട്ടണം ആയി മാറുന്നു എന്നത്‌ സങ്കടകരമായ സത്യം. ഇതേ കണ്ണടച്ച് ഇരുട്ടാക്കല്‍ നയവുമായി മുന്നോട്ടു പോയ മുന്‍ പശ്ചിമബംഗാളിലെ പാര്‍ട്ടിക്കും നേതാക്കൾക്കും ഇപ്പോൾ എന്താ സംഭവിച്ചത് എന്ന് തിരിഞ്ഞു നോക്കിയാല്‍ നന്നായിരിക്കും

  • @pcarahman9320
    @pcarahman9320 2 часа назад +7

    ആരെന്ത് പറഞ്ഞാലും A DG യെ പിണറായി കാത്ത് കൊള്ളും , അല്ലങ്കിൽ അയാളും മകളും അഴി എണ്ണേണ്ടിവരും.

  • @shameershameer9991
    @shameershameer9991 3 часа назад +6

    സത്യം എത്ര മറന്നാലും ആ സത്യം ഓർമ്മ വരും😅

  • @Mujeebrahman-mb7rc
    @Mujeebrahman-mb7rc 4 часа назад +5

    അദ്ദേഹം എല്ലാ വർഷവും പ്രോപർട്ടി സ്റ്റെയ്റ്റ്മെന്റ് സർക്കാറിന് സമർപ്പിച്ചുണ്ടാകും അത് പരിശോധിക്കണം വിവരാവകാശം കൊടുത്താൽ പകർപ്പ് കിട്ടും.

    • @ShahulHameed-fw6zc
      @ShahulHameed-fw6zc 4 часа назад +3

      ഇയാളെ ഇയാളുടെ ഭാഗം ക്ലിയർ ആയതുകൊണ്ടാണ് മാത്രമാണ് ഇയാൾ ഇതിനൊക്കെ ഇറങ്ങിത്തിരിക്കുന്നു

  • @yehsanahamedms1103
    @yehsanahamedms1103 Час назад +2

    ഓരോ എം എൽ എ മാരും തങ്ങളുടെ നിയോജക മണ്ഡലത്തിലെ എല്ലാ പ്രമുഖ വ്യക്തികളുടെയും വിവരങ്ങൾ ഇത്പോലെ വെളിപ്പെടുത്തണം.😊

  • @KabeerVKD
    @KabeerVKD 25 минут назад +1

    അൻവർ സാർ താങ്കളുടെ നേതൃത്വത്തിൽ ഒരു ചാനൽ തുടങ്ങണം

  • @younusalikkal8272
    @younusalikkal8272 3 часа назад +6

    മുഖ Jൻ കോടി തട്ടും സോൾ ശിഷ്യൻ ലക്ഷം തട്ടുന്നു

  • @Kannurvala
    @Kannurvala 2 часа назад +4

    എന്ത് തെളിവ് നിരത്തിയിട്ടും കാര്യമില്ല ആഭ്യന്തരം 6ss ന്റെ കയ്യിലാണ്

  • @Rahman.T
    @Rahman.T 3 часа назад +4

    PV support… പിണറായി അനക്ക് അറിയില്ല എന്ന് പറയുന്നുണ്ട് ..PV 🔥🔥🔥

  • @oyoorshaheer3017
    @oyoorshaheer3017 4 часа назад +7

    അൻവർ സഖാവേ നിങ്ങളെ ഏതായാലും ഇവരൊക്കെ കൂടി ഒരു പൂട്ട് പൂട്ടും അതിനു മുന്നേ ഇറക്കിവിടാൻ ഉള്ളത് മൊത്തം ഇറക്കിവിട്ടോ, പിന്നെ ഒരു മനസ്സമാധാനക്കേട് വേണ്ട അയ്യോ എനിക്ക് കുറച്ചുകൂടി പറയാനുണ്ടായിരുന്നു എന്ന്, ഒന്നുകിൽ കേരള ഭരണവും ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥരുടെയും പോക്ക് ശരിയാകും അല്ലെങ്കിൽ മൊത്തം തുലയും, എന്റെ പൊന്നോ വല്ലാത്ത ഒരു അവസ്ഥ 🙆‍♂️ 🙆‍♂️

  • @fazalvaas8024
    @fazalvaas8024 4 часа назад +4

    എല്ലാത്തിനും ഉത്തരം പിണു പറയുണ്ട്...
    അനക്കറിയില്ല 😂

  • @anaskausary
    @anaskausary 2 часа назад +2

    Full support with you

  • @KabeerVKD
    @KabeerVKD 44 минуты назад +1

    ഒരു പോലീസുകാരൻ വിചാരിച്ചാൽ എന്ത് തോന്ന്യസവും ചെയ്യാമെന്ന് മനസിലായി.

  • @abubakkerkollamkuzikollamk3858
    @abubakkerkollamkuzikollamk3858 4 часа назад +9

    വെറുതെയല്ല സാർ തോക്കിന് അപേക്ഷ നൽകിയത്.

  • @nissar3336
    @nissar3336 43 минуты назад +1

    എന്തു പറഞ്ഞാലും പിണറായിയ ആ കസേരയിൽ നിന്ന് മാറ്റാത ഒരു ചുക്കും നടക്കില്ല.

  • @somarajan007
    @somarajan007 Час назад +1

    ആളെങ്ങനായാലും ഇപ്പൊ. അൻവർ സാബ് ചെയ്യുന്നതൊക്കെയും ജനങ്ങളുടെ ആഗ്രഹമനുസരിച്ചും അനുകൂലമിയിട്ടുമാണ്...അതിനാൽ സാബ് ജനങ്ങളുടെ ഹീറോയാണ്.....

  • @AbdulSalamop-m7d
    @AbdulSalamop-m7d 5 часов назад +3

    അൻവറെ ഇവിടെ കോൺഗ്രസ്സാണേ ഭരിക്കുന്നത് ഇടത് പക്ഷമല്ലെ എന്ത് കൊണ്ട് നടപടി വരുന്നില്ല താങ്കൾ ഇത് പറയാൻ തുടങ്ങീട്ട് സമയം ഒത്തിരി ആയല്ലേ എന്ത് കൊണ്ട് നടപടി വരുന്നില്ല ഈ പ്രശ്നത്തിൽ രാജി കെടുക്കുമേ ഈ വിഷയത്തിൽ

  • @akbarshaahameed1265
    @akbarshaahameed1265 2 часа назад

    വളരെ നല്ലത് പാർട്ടിയിൽ ഉദ്യോഗസ്ഥ ചുഷകർ നുഴഞ്ഞു കയറിയിട്ടുണ്ട്

  • @NisarNisaa
    @NisarNisaa 3 часа назад +2

    P. V Anwar 💪❤❤❤

  • @vjayan2092
    @vjayan2092 3 часа назад +2

    ഇൻകം ടാക്സ് കൂടി അടക്കേണ്ടേ? വിറ്റപ്പോൾ സ്റ്റാമ്പ് ഡ്യൂട്ടി അടക്കേണ്ടത് വാങ്ങുന്ന ആൾ ആണ്.

  • @kareemkattoor9846
    @kareemkattoor9846 Час назад +1

    പുലി കുട്ടി 👍👍👍🌹🌹🌹

  • @parappallathzone707
    @parappallathzone707 2 часа назад +2

    MLA KING 👑

  • @Msm-k9c
    @Msm-k9c Час назад

    എല്ലാം നിർത്തി പോയി ഇത്തിരി കഞ്ഞി കുടി ഇക്കാ....മുഖ്യൻ എല്ലാം പറഞ്ഞിട്ടുണ്ട്..അതു കേൾക്കാനുള്ള ശക്തി അങ്ങേക്ക് പടച്ചോൻ തരട്ടെ 😂😂😂😂😂😂

  • @dasanb.k2010
    @dasanb.k2010 51 минуту назад

    അദ്ദേഹം ഏറ്റവും നല്ല ഉദ്യോഗസ്ഥൻ എന്നു ക്യാപ്റ്റൻ, ജനം ഏത് വിശ്വസിക്കു൦?

  • @mohammedshuaib9493
    @mohammedshuaib9493 2 часа назад +2

    Anwar❤

  • @RijeshvjRijeshvj-be1we
    @RijeshvjRijeshvj-be1we 2 часа назад

    ❤❤❤Good

  • @SatheesanPv-yb5gd
    @SatheesanPv-yb5gd 56 минут назад

    ഇതൊക്കെ കേൾകുമ്പോൾ ഗോവിന്ദൻ മാഷെ വിളിക്കാൻ തോനുന്നു

  • @vavuttyvavutty9756
    @vavuttyvavutty9756 44 минуты назад

    എന്ത് തെളിവുണ്ടായിട്ടും കാര്യമില്ല. കാണേണ്ടവർ കാണുകയില്ല. മാത്രമല്ല ഇദ്ദേഹത്തെ സ്ഥാനത്ത് ഇരുത്തിക്കൊണ്ട് എന്ത് അന്വേഷണമാണ് ശരിയാവുക, അതും അദ്ദേഹത്തിന്റെ keezhudheogastharekond

  • @lijinrajan1454
    @lijinrajan1454 Час назад

    But ഇത് കോടതിയിൽ നിലനില്ക്കില്ലാ.

  • @RijinV-n3t
    @RijinV-n3t 2 часа назад

    👏🏻👏🏻👍🏻

  • @mehadiyamoidheen7315
    @mehadiyamoidheen7315 43 минуты назад

    👌👏🚩

  • @mithranm.p
    @mithranm.p 6 минут назад

    Yes, there's substance in Anwar's charges

  • @varghesepathrose9654
    @varghesepathrose9654 3 часа назад +1

    It now appears that there are many more criminals in the Kerala Police. Government must bring a mechanism to check and verify their assets every year.

  • @ramakrishnant432
    @ramakrishnant432 2 часа назад

    മുഖ്യമന്ത്രി ഇയാളെ തള്ളി.

  • @SreekumarKumaran-be6mg
    @SreekumarKumaran-be6mg Час назад

    വേറെ എന്ത് മുഘ്യമന്ത്രി ആകണം പെൺപിടിയൻ

  • @MhMh-d3l
    @MhMh-d3l 2 часа назад

    ANWAR. AMBOOKKA ..SUPER ANWAR ..AMBOOKKA...SUPER
    KALLAPPANYI....PIDICHU...
    AMBOOKKA...SUPER
    ANIL KUMAR....PETTU
    TAX VETTIPPU....PIDICHU
    PANAM THIRICHU PIDIKKANAM Ennu Janagal onnadamgam KERALAM MUZHUVAN AAVASHYAPPEDUNNU
    🎉🎉🎉🎉🎉🎉🎉🎉🎉

  • @sameerh4087
    @sameerh4087 Час назад

    💪💪💪💪💪💪💪💪💪💪

  • @vinsknr3932
    @vinsknr3932 2 часа назад +1

    SHAJAN NTE POWER 🤣🤣

  • @3dmenyea578
    @3dmenyea578 2 часа назад

    Anvar❤

  • @jkmedia7319
    @jkmedia7319 2 часа назад

    😢😢😢😢

  • @shamveelsvlogs9817
    @shamveelsvlogs9817 Час назад

    99th--------X-----------KILLER

  • @maryjemyfreeman7639
    @maryjemyfreeman7639 4 часа назад

    No problem with kavadiar palace, only he amassed this much money

  • @alik.v3406
    @alik.v3406 2 часа назад

    പിതൃതുല്ല്യൻ അൻവറിൻ്റെ പിറകിലൂടെ പണി കൊടുത്തു ഇനി അ ൻ വറിന് എന്താണു പറയാനുള്ളത് നീതി പിറകി ലൂടെയാണ് വന്നത് താങ്കൾ ഒരു പൊട്ടനാണോ? വിജയൻ കുംഭകർണൻ്റെ ഉറക്കം കഴിഞ്ഞ്. ഏണിറ്റ ഉടനെ അൻവർ വന്ന വഴി പറഞ്ഞു കൊണ്ടാണ് തുടങ്ങുന്നത് ഇനി അൻവറെ ആവനാഴിയിലെ അവസാ ന അസ്ത്രം എടുത്തോളൂ നാടിനെ രക്ഷിക്കു

  • @samsond4294
    @samsond4294 2 часа назад

    Ordinary police personnel struggles to live with his salary.
    How a fraud officer gets this much of money .

  • @anoopchalil9539
    @anoopchalil9539 2 часа назад

    Share CM inum kitti

  • @sameerh4087
    @sameerh4087 Час назад

    🤔🤔🤔🤔🤔🤔🤔🤔

  • @KWIDP
    @KWIDP 3 часа назад +1

    IDDEHAM AANU CHIEF MINISTER AAKAAN YOGYATHAYULLA VYAKTHI..KIDANNU URULUNNILLA...CHIRICHU THALLUNNILLA...MOUNAM PAALIKKUNNILLA...ETHRA KRITHYAMAAYI KAARYANGAL VIVARIKKUNNU....
    PAKSHE MADIYIL KANAMULLA AALKKAANU PRASHNAM

  • @samsond4294
    @samsond4294 Час назад

    where they get these fraud money.
    How they cumulate wealth
    what work they do in their service period
    Where they get time to do all these frauds works.
    Central government home department must interfere in this matter.
    Cumulating wealth for whom.
    Fraud wealth

  • @MohanKumar-ki3gh
    @MohanKumar-ki3gh 21 минуту назад

    Enne kollathe vittukoode? 😅😅😅😅
    Onnu poda...neee chanakam😅😅😅😅

  • @abhijithjithu1549
    @abhijithjithu1549 2 часа назад +2

    ഇനിഅടുത്തത് മറുനാടൻ

  • @samsond4294
    @samsond4294 2 часа назад

    ellam kavadi kavadiyar
    Where is income tax department.
    Ordinary person with proper documents.
    without any violation .
    Income tax department is ready to trouble that violator.
    Here crores and lakhs how he by way of violation.
    How this person survives

  • @abubakarabuabubakar1278
    @abubakarabuabubakar1278 4 часа назад

    AGEDKUMARANA.YUM.AVANDAKUTALEGALEYUM.NEYAMATENDAMUNEL.KUDUVARANNAM10000%

  • @mohammedjaseem9580
    @mohammedjaseem9580 15 минут назад

    Njanum oru communistukaran aan pakshe pinaraayiye sookshikanam anvar mla ningal paramavadhi shradikanam .tp ku vanna gadhi ningalk undavaruth .thankalipo ayalude kannile karadaan

  • @AnjRoshan
    @AnjRoshan 4 часа назад +1

    Ada nari ni aruva ni sheriyano ?

    • @ro_oh947
      @ro_oh947 3 часа назад +5

      അവൻ ശരിയാണോ ഇവൻ ശരിയാണോ എന്നല്ല പറയുന്നതിൽ കാര്യമുണ്ടോ എന്നാ നോക്കണ്ടത്...
      😂😂😂😂😂

    • @AnjRoshan
      @AnjRoshan 3 часа назад

      @@ro_oh947 bro kallan + kallan = perum kallan

  • @parappallathzone707
    @parappallathzone707 2 часа назад +2

    MLA KING 👑