അമൽ ജ്യോതിയുടെ അകത്തെന്ത്? | Amal Jyothi College student Sradha’s death | Out Of Focus

Поделиться
HTML-код
  • Опубликовано: 3 окт 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 371

  • @shikthanmadathil3055
    @shikthanmadathil3055 Год назад +10

    എല്ലാത്തിലും ജാതിയും മതവും കൊണ്ട് വരുന്നവർ ഒരു കാര്യം മനഃപൂർവം മറക്കുന്നു... ഒരു കുട്ടി ഇവിടെ മരിച്ചിരിക്കുന്നു ഇനി ആ കുട്ടി ഇനിയില്ല... കുട്ടികൾ തിരിച്ചറിവുള്ളവരായി വളരട്ടെ...സ്വാതന്ത്ര്യം എത്ര മനോഹരമായ അവസ്ഥയാണെന്ന് തിരിച്ചറിയാത്തവർ നിങ്ങളുടെ ജീവിതം കൊണ്ട് എന്ത് നേടിയെന്ന് കൂടി പറയട്ടെ...

  • @jamesvarkey2501
    @jamesvarkey2501 Год назад +6

    Al Assar Thodupuzha & Balaramapuram Why no reporting by Media One ?

  • @dawnss9798
    @dawnss9798 Год назад +97

    Amal Jyoti ൽ 6 വർഷം മുൻപ് Mathew Alias എന്ന വിദ്യാർത്ഥിയെ (70% മാർക്ക് ഉള്ള കുട്ടി) പരീക്ഷ വൈകുന്നതിനെ കുറിച്ച് post ഇട്ടതിനു management പുറത്താക്കിയ വാർത്ത Reporter channel ൽ വന്നിരുന്നു. മുൻപ് 1000 വിദ്യാർത്ഥികൾ management ൻ്റ രീതികൾക്കെതിരെ ഒപ്പിട്ട memorandum അന്നത്തെ MLA PC George ന് കൊടുത്തതും വാർത്തയായിരുന്നു. ഈ ഒപ്പിട്ടവരിൽ എല്ലാ ജാതിയിലും മതത്തിലും പെട്ടവർ കാണും. ഇന്നിപ്പൊ പലരും ഇതിലേക്ക് ജാതിയും മതവും കൊണ്ടു വരുന്നു. കേരളത്തിൽ അനേകം Christian management സ്ഥാപനങ്ങൾ ഉണ്ട്, നല്ല വിദ്യാഭ്യാസ നിലവാരവും strictness ഉം ഒക്കെ ഉള്ള നല്ല സ്ഥാപനങ്ങൾ. ആ സ്ഥാപനങ്ങളെ കുറിച്ച് ഒന്നും ആരും ഒന്നും പറഞ്ഞിട്ടില്ല, അവർ കേരളത്തിന് വല്യ സംഭാവന തന്നിട്ടുണ്ടെന്നതിൽ തർക്കമില്ല. പക്ഷേ ഇപ്പൊൾ ഒരു മരണം നടന്ന, മുൻപേ കുപ്രസിദ്ധിയുള്ള ഒരു college ആണ് Amal Jyoti എങ്കിൽ ആ കുട്ടികൾ പറയുന്നതിൽ കാര്യമുണ്ട്. അതിൽ ജാതിയും മതവും ഒന്നുമില്ല.

    • @nayushadmyiloor9347
      @nayushadmyiloor9347 Год назад

      ശ്രീവിദ്യയുടെ തന്തയും കമ്മ്യൂണിസ്റ് പാർട്ടി,,+ സുടാപ്പി യുമായി ഉള്ള ർഹസ്യ ധാരണ പുറത്തു കൊണ്ടുവരുക.

    • @goblin8669
      @goblin8669 Год назад +8

      Nice bro ❤ ningal paranath correct aann

    • @nayushadmyiloor9347
      @nayushadmyiloor9347 Год назад +5

      ഉന്നതവിദ്യാഭാസ മന്ത്രിക്ക് ഒരു മദ്രസയും, ക്രിസ്ത്യൻ കോളേജ് തമ്മിലുള്ള വ്യത്യാസം നല്ലവണ്ണം അറിയാം.. പോത്തേ 😄😄

    • @rajarajachola6508
      @rajarajachola6508 Год назад +2

      അന്വേഷണം പ്രഖ്യാപിച്ചില്ലേ, റിസൾട്ട്‌ വരട്ടെ,കുറ്റക്കാർ ആണെങ്കിൽ ശിക്ഷിക്കും ഇല്ലെങ്കിൽ വെറുതെ വിടും,അതാണ് ഈ രാജ്യത്തെ നിയമം പറയുന്നത്.ഇത് ഉഗാണ്ട അല്ല..കോളേജിനെ വെറുതെ വിട്...ആ വെള്ളം അങ് വാങ്ങി വെച്ചേർ....

    • @abhilaelsasaji410
      @abhilaelsasaji410 Год назад +4

      @മാത്തൻ , Sredha enna kutti suicide cheythathil thangalk oru preshnavumillanu thonunnu. Ithinethire kuttikal prethikarichathano thettu?Avidathe ella studentsum koodi orumichanu( jaathimadha bethamanye) aa kuttiyude suicidine thudarnu managementinethire prethishethikunnathu. Pinne thangal enthinanu 'Al Jyoti' ennayirunel prethishethikillanu parayunnath? Angane parayan aa kuttikal mathamnoki prethishethikan valladathinum vannavar allalo. Avide thanne padikunnavar alle.
      Al Jyoti ennu ayirunel prethishethikillanu thangal paranjalo, enna ithoru Muslim Management nadathuna college ayirunel thangal inganoru comment idumo? Thangal apol comment cheyan pokunnath 'Ennum studentsinodoppam, Makkale ningal prethikariku, managementinu shiksha vangi koduku.......etc etc' ennoke ayirikille? Thangal kuttikalk full support kodukumayirikumalo.
      Matham nokathe thettine thettanenu parayan padiku. Aa kuttik neethi lebhikunnathinekal valuthano madham? Enthinum ethinum matham mathramanu thangalk kanan pattunathenundengil thangalum oru vargheeya vadhi anu.

  • @sa.t.a4213
    @sa.t.a4213 Год назад +24

    ജിഷ്ണു പ്രാണോയിയുടെ ആത്മാവിനും, കുടുബത്തിനും നീതി കിട്ടിയോ എന്ന് നോക്കണം .
    അപ്പോൾ നമുക്ക് എല്ലാവർക്കും ശ്രദ്ധക്ക് നീതി കിട്ടുമോ എന്ന് നോക്കാം. അന്ന് ജിഷ്ണു പ്രാണോയി ആണെങ്കിൽ
    ഇന്ന് ശ്രദ്ധ . ഇനി അതിവിദൂരം അല്ല നമ്മുടെ കുഞ്ഞുങ്ങളിലേക്കും കൊലപാതകം എന്ന ആത്മഹത്യയിലേക്ക് നരാധമരായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടെത്തിക്കാൻ.
    സമൂഹത്തിൻ്റെയും അധികാരികളുടെയും സർക്കാറിൻ്റെയും "അശ്രദ്ധ"കൾ മൂലം ഇനിയും ഒരുപാട് "ശ്രദ്ധകൾ"😥😢😥 "ജിഷ്ണു പ്രാണോയിമാർ" "കൊലപാതക"ആത്മഹത്യകൾ ചെയ്തേക്കും.
    Nb: heart breaks

  • @baabu4508
    @baabu4508 Год назад +16

    ജിഷ്ണു പ്രോണായി കേസ് പോലെ ഇ കേസിലും ആരും ശിക്ഷിക്ക പെടില്ല

  • @shinammasebastian2298
    @shinammasebastian2298 Год назад +1

    മീഡിയ one മദ്രസ്സ തുടങ്ങണം

  • @vauxm8593
    @vauxm8593 Год назад +26

    Davood Sahib points👌

  • @shamnad1789
    @shamnad1789 Год назад +25

    One of the best programs done by media one team
    Congratz on your effort
    Keep going expecting more ❤

    • @Allwelfare
      @Allwelfare Год назад +4

      But very selective about topics. Still they haven't discussed Al Azhar College death. Interestingly, this is the second student death from that college. It's a shame Mediaone.

    • @ootyjoseseban
      @ootyjoseseban Год назад +2

      @@Allwelfare
      സുഡാപ്പിക്ക് എന്ത് shame.

  • @BroBro-jc2si
    @BroBro-jc2si Год назад +23

    ഈ കുട്ടിയുടെ കൊലപാതകത്തിൽ ആരെയെങ്കിലും ശിക്ഷിക്കുമെന്ന് കരുതുന്നുണ്ടോ . അങ്ങനെ കരുതുന്നുണ്ടെങ്കിൽ അത് വെറുമൊരു മരീചീരിക മാത്രമായിരിക്കും . പാതിരിമാർക്ക് ഒരു 500 കോടിയോ ആയിരം കോടിയോ ഇതിന് പിന്നിൽ ചെലവാക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല . അവർക്ക് നിന്ന് നല്ല കാശ്ണ്ട് . സിസ്റ്റർ അഭയാ കേസിൽ 500 കോടിക്കും മോളിൽ അവര് ചെലവാക്കി. ഞാൻ തീർത്തു പറയാ൦ ഈ പിഞ്ചുമോളെ കൊലപാതകത്തിൽ ആരെയും ഇന്ത്യയില് ഒരു കോടതിയും ശിക്ഷിക്കില്ല . വല്ല അന്തർദേശീയ കോടതിയിൽ പോയാൽ നോക്കാനുണ്ട് ഒരു കൈ . പക്ഷേ അവിടെയും വത്തിക്കാൻ ഇടപെടൽ വരും . അപ്പോൾ എന്തു ചെയ്യും . ഇന്ത്യയിലെ കോടതികൾ ഒരു കാരണവശാലും ഇവരെ ശിക്ഷിക്കുകയില്ല . അവർക്ക് കേന്ദ്ര ഗവൺമെൻറ് ആയിട്ട് നല്ല ബന്ധമുണ്ട് . അതുകൊണ്ട് ഈ പാവപ്പെട്ട മോളുടെ രക്ഷകർത്താക്കളോട് എനിക്ക് പറയാനുള്ളത് ...നിങ്ങൾ കേസിനും വഴക്കിനും ഒന്നും പോയിട്ട് ഒരു ഉപയോഗവുമില്ല . വേറെ എന്തെങ്കിലും ചെയ്യാ൯ ഒക്കുമെങ്കിൽ ചെയ്യുക .

    • @Usr-i1t
      @Usr-i1t Год назад +4

      അന്വേഷണം ഒരു prahasanamayirikkum

    • @BroBro-jc2si
      @BroBro-jc2si Год назад

      @@Usr-i1t
      Surely....the investigation will definitely be a drama according to the light of a fabricated script

    • @sonysebastian8088
      @sonysebastian8088 Год назад +1

      അസ്മിയയെ ആണോ കൊന്നത്

    • @BroBro-jc2si
      @BroBro-jc2si Год назад

      @@sonysebastian8088
      താങ്കളുടെ ചോദ്യം എന്താണെന്ന് ഒന്നുകൂടി വ്യക്തമായി പറയാമോ

  • @shameeralibeeran8667
    @shameeralibeeran8667 Год назад +2

    എത്രയോ വിദ്ധ്യാർത്ഥി സമരങ്ങൾ കേരളം കണ്ടിരിക്കുന്നു
    പക്ഷെ മത്രിമാർ അവിടം സന്ദർശിച്ച് ചർച്ച നടത്തിയത് എന്തിന്.
    ഇത്രയും പ്രാധാന്യമർഹിക്കുന്ന
    മാനേജ്മെന്റ് ആണങ്കിൽ മന്ത്രിമാർ വരെ അടിമകളെ പോലെ അവരെ പോയിക്കാണുന്ന സാഹചര്യത്തിൽ
    വിദ്യാർത്ഥികൾക്ക് നീതി ലഭിക്കുമോ?

  • @MrailWay
    @MrailWay Год назад +7

    പൊതുവിൽ ഈ വിഷയത്തിൽ മാനേജ്‌മെന്റിന്റെ ഭാഗത്ത് തെറ്റൊന്നും കാണാൻ കഴിയില്ല, ഏത് കോളേജ് ആയാലും അവിടുത്തെ ചില ചിട്ട വട്ടകളും നിയമങ്ങളും ഒക്കെ ഉണ്ടാകും, പ്രത്യേകിച്ച് പ്രൊഫഷണൽ കോളേജ് ആകുമ്പോൾ, അതിന് പറ്റുന്നവർ അവിടെ പഠിച്ചാൽ മതിയല്ലോ അതിന് പറ്റില്ലെന്ന് തോന്നിയാൽ വേറെ വല്ല കോളേജിലും പഠിക്കുക, അതല്ലേ വേണ്ടത്, ആരുടേയും പക്ഷം ചേർന്ന് പറയുകയല്ല,ന്യായം മാനേജ്‌മെന്റിന്റെ ഭാഗത്താണെന്ന് തോന്നി അത്രേ ഉള്ളൂ...
    (കുഴഞ്ഞു വീണെന്ന് ആശുപത്രിയിൽ പറഞ്ഞത് മാനേജ്‌മെന്റിന്റെ വീഴ്ചയാണ്, ഉള്ളതെങ്കിൽ )

    • @noufalnissam9373
      @noufalnissam9373 Год назад +1

      കോപ്പ്

    • @achumichuachumichu1623
      @achumichuachumichu1623 Год назад

      വീട്ടിലെ ആരെങ്കിലും മരിച്ചാലും സ്വന്തം സ്ഥാപനത്തെ മതത്തെ ഒന്നും പറയരുത്

  • @suhaibkp1094
    @suhaibkp1094 Год назад +9

    ഈ അന്നെഷണം ഒരു പ്രഹസനം മാത്രം ആവാതെ ഇരുന്നാൽ മതി

  • @tKtheruler
    @tKtheruler Год назад +9

    ഞമ്മൻ്റെ സ്ഥാപനത്തിൽ നടന്നാൽ മിണ്ടില്ല😅

  • @manoharancp7135
    @manoharancp7135 Год назад +8

    Some college is working structure is same as LKG&UKG standard....and structure

  • @പൗലോമേസ്തിരി

    മാനേജ്മെന്റ് നിശബ്ദദ പാലിച്ചെന്നു നീ പറഞ്ഞാൽ ആവുമോ? നീ കണ്ടില്ല എന്ന് പറഞ്ഞാൽ പോരേ നിഷാദേ

  • @v.m.abdulsalam6861
    @v.m.abdulsalam6861 Год назад +64

    കോൺവെൻറ് സ്കൂളുകളിലും കടുത്ത നിയന്ത്രണമുള്ള ക്രിസ്ത്യൻ മാനേജ്മെന്റ് കോളേജുകളിലും മക്കളെ പഠിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം മാതാപിതാക്കൾ.

    • @Usr-i1t
      @Usr-i1t Год назад +2

      അവർക്ക് ഇങ്ങിനെ കിട്ടണം

    • @abdulhakim9887
      @abdulhakim9887 Год назад +1

      റിസൾട്ട്‌ ഗംഭീരം

    • @ഷാഹുൽഹമീദ്-യ2സ
    • @stephenkottayam8625
      @stephenkottayam8625 Год назад

      ഉളുപ്പുണ്ടോടാ തായോളികളെ തൂങ്ങിച്ചത്തവന്റെ പറിയേൽ തൂങ്ങുന്ന പുലയാടി മക്കൾ ..
      ആത്മാഭിമാനം എന്നൊന്ന് നിന്നെയൊക്കെ ജനിപ്പിച്ചവന്റെ വകേലുള്ള ആരുടെയെങ്കിലും അടുത്തുകൂടി പോയിട്ടുണ്ടെൽ നിന്റെയൊക്കെ തന്ത സുടാപ്പി മേത്തന്മാരുടെ കോളേജിൽ നടന്ന അവരാത്തെകുറിച്‌ സംസാരിക്ക് …ക്റാക് ഭൂ
      മൂന്നു തായോളികളെയും കൂടി നിരത്തി ഇരുത്തി ഒരു ചർച്ചകൂടി സങ്കടിപ്പിക്ക് ഓടെടാ പട്ടിതായോളി മേത്ത പുണ്ടകളെ

    • @merit423
      @merit423 Год назад

      Alla methante schoolil patippikkam. Pinne afganisthanil methan kondupoykolumallo. Pedichitta jihadi schoolil vidatge. Ninakku ariyille ninte konavathiyaram

  • @Mrz_Thoppi_official_
    @Mrz_Thoppi_official_ Год назад +8

    Justice for students

  • @youtubeviewer4116
    @youtubeviewer4116 Год назад +3

    ഈ 3 മഹാന്മാരുടേം കുട്ടികൾ ഏതു സ്കൂളിലാണ് പഠിക്കുന്നേ ..ഏതേലും കോൺവെന്റ് സ്കൂൾ ൽ ആകും .. മുഖ്യമന്ത്രിയുടെ കൊച്ചുമോനെ ഇന്റർനാഷണൽ സ്കൂൾക്കും വ്യവസായ മന്ത്രിയുടെ കുട്ടിയെ ഏറ്റവും expensive ആയ പ്രൈവറ്റ് സ്കൂളിലേക്കും വിട്ടെന് ശേഷം വാചകം അടിക്കും ..കേരളത്തിലെ ഒട്ടു മിക്ക കോളേജിലും SFI ടെ തോന്ന്യാസം ആണ്‌ നടക്കുന്നെ ..

  • @mathaisamuel7795
    @mathaisamuel7795 Год назад +2

    ഇതേപോലെ തന്നെ അൽ അസകർ കോളേജിന്റെ ഉള്ളിൽ നടന്നത് എന്ത് എന്നതിനെപ്പറ്റിയുള്ള ചർച്ചയും കാലങ്ങളായി മദ്രസകളിൽ നടക്കുന്നത് എന്ത് എന്നുള്ളതിനെ കുറിച്ചുള്ള ചർച്ചയും വൈകാതെ തന്നെ ഈ ചാനലിൽ നിന്നും പ്രതീക്ഷിക്കുന്നു. എന്താ നടക്കുമോ?

  • @BroBro-jc2si
    @BroBro-jc2si Год назад +52

    ഇനി ബുദ്ധിയുള്ള രക്ഷകർത്താക്കൾ കുട്ടികളെ പഠിക്കാൻ അവിടെ വിടില്ല . വീട്ടിൽനിന്ന് ജീവനോടെ പോകുന്ന അവരുടെ കുട്ടികൾ ജീവനോടെ തന്നെ തിരിച്ചു വരുമെന്ന് യാതൊരു ഗ്യാരണ്ടിയുമില്ല.

    • @robinmathew5347
      @robinmathew5347 Год назад

      മുഴുവൻ കുട്ടികളും ഇത് വരെ മരിച്ചാ പോയിരുന്നത് ..... പഠിക്കാൻ വിട്ടിട്ട് പഠിക്കാതെ തോറ്റിട്ട് തൂങ്ങിയിട്ട് കാര്യം ഉണ്ടോ ....നിനക്ക് മക്കൾ ഉണ്ടേൽ നീ ക്രിസ്ത്യൻ സ്ക്കൂളുകളിൽ വിടരുത്

    • @antonyc.v364
      @antonyc.v364 Год назад +2

      Al അസ്‌കർ കോളേജിൽ വിട്ടാൽ പോരെ ദാസാ..

    • @mjknr5374
      @mjknr5374 Год назад +1

      കാസർഗോഡ് കോളേജിൽ പിള്ളേർ ഓപ്പൺ ആയി സെക്സ് ചെയുന്നു അങ്ങോട്ടു വിട്ടോളു.

    • @mathaisamuel7795
      @mathaisamuel7795 Год назад +1

      ഇവിടെ കുട്ടികളെ വിടാതെ അൽ അസറിലോ ജാമിയ മില്ലയിലോ മറ്റേതെങ്കിലും മദ്രസകളിലോ വിട്ടാൽ മതിയോ....? അവിടെയാകുമ്പോൾ തൂങ്ങിമരിച്ചാൽ ഒരു കുഴപ്പവുമില്ല ഉസ്താദ് മേനിയിൽ കൈകാര്യം ചെയ്താലും ഒരു കുഴപ്പവുമില്ല അല്ലേ?

    • @mathaisamuel7795
      @mathaisamuel7795 Год назад +1

      ഈ കോളേജ് മോശമാണെങ്കിൽ എന്തിനാണ് രക്ഷിതാക്കൾ മക്കളെ ഈ കോളേജിൽ തന്നെ ചേർത്തു പഠിപ്പിക്കണമെന്ന് വളരെ നിർബന്ധപൂർവ്വം തിക്കും തിരക്കും കൂട്ടി അവിടെ അഡ്മിഷൻ സമ്പാദിക്കുന്നത്? അതിൻറെ കാരണം അവിടെ ഡിസിപ്ലിൻ ഉണ്ട് ഞമ്മന്റെ കോളേജ് മാതിരി അല്ല.

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 Год назад +3

    വെള്ളം ഒഴുകുന്നിടത്തേക്ക് തോട് വെട്ടുന്നത് പോലെയുണ്ട് ഇതിൽ പറഞ്ഞ ചില അഭിപ്രായങ്ങൾ

  • @baker2b100
    @baker2b100 Год назад +50

    അസ്മിയ എന്ന മുസ്‌ലിം പെണ്കുട്ടിയോയോട് കാണിച്ച "സ്നേഹം" സംഘികളും ക്രിസംഘികളും ശ്രദ്ധ എന്ന ഹിന്ദു പെൺകുട്ടിയോട് കാണിച്ചില്ല ...

    • @Usr-i1t
      @Usr-i1t Год назад

      😮😮

    • @agrareeja3009
      @agrareeja3009 Год назад +4

      Sredha yod ulla sneham ningalk Asmiyayod illarinnallo,athe manasikavastha avarkum.

    • @true2393
      @true2393 Год назад +1

      Thattamidunnavarodu maathrame ivarkkokke Anukambbayulloo?

    • @nishadnishu4499
      @nishadnishu4499 Год назад +1

      Athe kaanikoola avare muslimine enthelum patiyaale prathikarikathullu athangana bai

    • @ilovemyindia7010
      @ilovemyindia7010 Год назад

      ​@@agrareeja3009 പ്രേമം തലക്ക് പിടിച്ചു ആത്മഹത്യ ചെയ്യുന്നതും.ടീച്ചറുമാർ.എല്ലാ നിലക്കും പീഡിപ്പിച്ചു.ആത്മഹത്യ ചെയ്യുന്നതും ഒന്നാണോ..നി ഒക്കെ..തലചോറ് കൊണ്ടാണോ ചിന്ദിക്കുന്നത്.അതോ..ണ്ടി കൊണ്ടാണോ ചിന്ദിക്കുന്നത്

  • @ashfaqothayi5237
    @ashfaqothayi5237 Год назад +18

    പോലീസ് മന്ത്രി... മര വാഴ 🥳🥳🥳🥳ഇജ്ജാതി ഒരു കീടം കേരളത്തിൽ ഇതിന് മുന്നേ കണ്ടിട്ടില്ല

  • @running_infinite
    @running_infinite Год назад +3

    ഇതൊക്കെ തന്നെയാണ് മദ്രസകളിലും നടക്കുന്നത്.പിന്നെയും കുട്ടികളെ അങ്ങോട് വിടുന്നില്ലേ..ഇതൊക്കെ വീട്ടുകാരെ ആണ് പറയേണ്ടത്

    • @achumichuachumichu1623
      @achumichuachumichu1623 Год назад

      മദ്രസയിൽ എത്ര കൊലപാതകം നടന്നു എന്ന് കൂടെ അമ്മായി പറയു.... അപ്പോഴും നിന്റെ കൃമി കടി അപാരം തന്നെ

    • @johnsonjoseph5612
      @johnsonjoseph5612 Год назад

      That is ok for them.

  • @pushparajrkrobert1724
    @pushparajrkrobert1724 Год назад +6

    Y don't you discuss about Al Azar College in thodupuzha where a boy died ? Why don't you discuss about a madrasa in Balaramapuram where a gird ?. Media One ,sudappi channel always against Christianity.

  • @neethuneethu4659
    @neethuneethu4659 Год назад +1

    പാവറട്ടി നഴ്സിംഗ് കോളേജിലും ഇതുപോലെ ഒരു മരണം നടന്നിരുന്നു.. ഇപ്പളും എവിടേം എത്തിയിട്ടില്ല

  • @Noname-d3k4m
    @Noname-d3k4m Год назад +4

    സമരം അവസാനിപ്പിക്കാൻ ഉള്ള വാഗ്ദാനം മാത്രമാണ് ക്രൈംബ്രാഞ്ച് അന്വേഷണം.

  • @jerrinjoseph4319
    @jerrinjoseph4319 Год назад +6

    Management's explanation and marunadan malayili explanation were indeed demeaning,maybe a mix of both the current trend of rubber politics and influence of the diocese,hopefully justice would be served.

  • @sreejasuresh1893
    @sreejasuresh1893 Год назад +2

    💯നീതി കിട്ടില്ല കാരണം ഇത് കേരളം ആണ് ഇവിടുള്ള വിദ്യാഭ്യസ സ്ഥാപങ്ങൾ എല്ലാം ഇങ്ങനെ ആണ് 😢

  • @bibinjoseph3544
    @bibinjoseph3544 Год назад +1

    Number one channel that promote communalism

  • @rinuar7414
    @rinuar7414 Год назад +2

    രാജമാണിക്യം സിനിമയിൽ മമ്മൂക്ക ചെയ്യുന്ന ഒരു സീൻ.ഉണ്ട് ഇതുപോലെ ഒരു അധ്യാപകൻെറ കരണകുറ്റി അടിച്ചു പൊട്ടിക്കുന്നത്.

  • @alavik6962
    @alavik6962 Год назад +7

    വാസവൻ കുഴലൂത്തു മന്ദ്രിയാണ്

  • @jijuj2815
    @jijuj2815 Год назад +1

    മൊബൈൽ ഫോണിൻറെ ദുരുപയോഗത്തെക്കുറിച്ച് കേരളം ഒത്തിരി ചർച്ച ചെയ്തതാണ്. പെൺകുട്ടികൾ ഉള്ള മാതാപിതാക്കന്മാർ ഇതേക്കുറിച്ച് നല്ലതുപോലെ ബോധമുള്ളവരാണ്. അതിപ്പോൾ മുസ്ലിം സമുദായം കണക്കിലെടുത്താലും കുട്ടികളെ മദ്രസകളിൽ ചേർത്ത് പ്രായപൂർത്തിയാകുന്നതുവരെ പുറം ലോകത്തു നിന്നും അകറ്റി നിർത്തുന്നത് പലരുടെയും അനുഭവ കഥകളിലൂടെ വെളിയിൽ വന്നിട്ടുണ്ട്. മറിച്ച് ആൺകുട്ടികൾ ആയാൽ മൊബൈൽ ഗെയിം അടിമകളായി ജീവിതം തുലച്ച ഒത്തിരിയേറെ കുട്ടികളുടെ അനുഭവത്തിൽ നിന്നുമാണ് പൊതുസമൂഹം ഒരു നിഗമനത്തിൽ എത്തിയത്. ഇൻറർനെറ്റ് ലൂടെ അക്കാദമിക നിലവാരം ഉയർത്തിക്കൊണ്ടു വരിക എന്നുള്ള നല്ലൊരു ഉദ്ദേശം ആണെങ്കിൽ മറ്റ് ഏതൊരു കോളേജിലും ഉള്ളതിനേക്കാൾ കൂടുതൽ വിദ്യാർത്ഥികൾക്ക് ലാബ് ഫെസിലിറ്റി ഒരുക്കി കൊടുക്കുന്നതല്ൽ ഈ കോളേജുകൾ ഒരു പടി മുന്നിൽ അണ്. കേരളത്തിലെ സർക്കാർ മേഖലയിൽ അതിന് എത്രയോ കാലങ്ങൾക്ക് ശേഷമാണ് ഇത്തരം സൗകര്യങ്ങൾ ആരംഭിച്ചത്. ...

  • @kuruvilaabrahamabraham1221
    @kuruvilaabrahamabraham1221 Год назад

    മറ്റു സ്ഥാപനങ്ങളിൽ നടക്കുന്ന മരണങ്ങളെക്കുറിച്ചു ഇങ്ങനെ ആവശ്യവും, ആക്ഷേപങ്ങളും ഉയരുന്നില്ലല്ലോ.

  • @sunilsanjay3804
    @sunilsanjay3804 Год назад +4

    Fraternity യുടെ ഇടപെടൽ പല സംശയങ്ങൾക്കു ഇടനൽകുന്നു!

  • @abdulhakeem1539
    @abdulhakeem1539 Год назад +1

    Mobile phone dhurupayogam chayyam

  • @anuraj4048
    @anuraj4048 Год назад +5

    Thodupuzha college il nadannathu sudappi chanal kandilliyo

  • @tKtheruler
    @tKtheruler Год назад +31

    ഞമ്മൻ്റെ സ്ഥാപനം എല്ലാം അടിപൊളി ആന്നല്ലോ😊

    • @aneesh2679
      @aneesh2679 Год назад +1

      😂😂😂

    • @moviesnow7154
      @moviesnow7154 Год назад +12

      കിണറ്റിലെ കന്യസ്ത്രിമാരും സേഫ് അല്ലെ

    • @jijo247
      @jijo247 Год назад +8

      ​@@moviesnow7154 മദ്രസയിൽ പീഡിപ്പിച്ചു കൊന്ന് കളഞ്ഞ കുട്ടി സേഫ് ആണോ സേട്ട

    • @arshaq4200
      @arshaq4200 Год назад +6

      ​@@jijo247franko kku sugalle

    • @ilovemyindia7010
      @ilovemyindia7010 Год назад

      ​@@jijo247 നിന്റെ അമ്മയെ യാണോ മദ്രസയിൽ പീഡിപ്പിച്ചു കൊന്നത്...വെറുതെ മനസ്സിലുള്ള വെറുപ്പ് ഇവിടെ ചാർത്ഥിക്കാതെ.....രെ

  • @mysgben
    @mysgben Год назад +43

    Al Azhar or Amal Jyothi, both need to be probed and discussed. MediaOne need to be impartial.

    • @futuremillionaire3608
      @futuremillionaire3608 Год назад +21

      Al azhar students or family didn't even quote against the management and college then why should probed?😂😂

    • @aamuhammedrafi
      @aamuhammedrafi Год назад +3

      Media One is the only impartial

    • @jijo247
      @jijo247 Год назад +6

      ​@@futuremillionaire3608 Balaramapuram? The family had cleared quoted about the management. What about that?

    • @jijo247
      @jijo247 Год назад

      ​@@aamuhammedrafi 😂😂

    • @vauxm8593
      @vauxm8593 Год назад +5

      @@jijo247 Upon looking at the playlist of out of focus they did discuss Balaramapuram issue

  • @josephsebastian5227
    @josephsebastian5227 Год назад +12

    ക്രൈസ്തവ സഭകളുടെ‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക്‌ പോയേക്കരുതേ മെക്കളേ..
    അവിടെ നടക്കുന്നത്‌ എന്തൊക്കെയാണെന്ന് അമൽ ജ്യോതിയിലെ കുട്ടികൾ പറഞ്ഞതും പറയാതെ പറഞ്ഞതും നിങ്ങൾ കേട്ടില്ലേ..
    അവിടെ പൊന്തക്കാട്ടിൽ ഒളിച്ചിരുന്ന് പ്രണയസല്ലാപം നടത്താൻ അനുവദിക്കില്ല..
    കള്ളോ കഞ്ചാവോ അടിച്ച്‌ കിറുങ്ങി നടക്കാൻ അനുവദിക്കില്ല..
    ആണിന്റെയും പെണ്ണിന്റെയും ഹോസ്റ്റലിൽ തോന്നും പടി കയറിയിറങ്ങാൻ അനുവദിക്കില്ല..
    ക്ലാസ്‌ കട്ടു ചെയ്ത്‌ സിനിമക്ക്‌ പോകാൻ അനുവദിക്കില്ല..
    ഷോർട്സും ജെട്ടിയും ഇട്ട്‌ തിളങ്ങി നടക്കാൻ അനുവദിക്കില്ല..
    ഹോസ്റ്റൽ മതിലു ചാടി പാതിരാ രതിക്രീഡകൾ അനുവദിക്കില്ല..
    കുളിക്കാതെയും പല്ലു തേക്കാതെയും ക്ലാസിൽ കയറാൻ അനുവദിക്കില്ല..
    ക്ലാസിലോ ലാബിലോ മൊവീലിൽ കുത്തിക്കൊണ്ടിരിക്കാൻ അനുവദിക്കില്ല..
    കമന്റടിക്കാനോ റാഗ്‌ ചെയ്യാനോ അനുവദിക്കില്ല..
    രാത്രി മുഴുവൻ കള്ളും കുടിച്ച്‌ തുണ്ടും കണ്ട്‌ സവാദടിച്ചിരുന്ന് പകലു ക്ലാസിൽ പോത്തുപോലെ കിടന്ന് ഉറങ്ങാൻ അനുവദിക്കില്ല..
    ഗ്യാംഗ്‌ കൂടി തല്ലു പിടിക്കാനും ചോർപ്പുഴ ഒഴുക്കാനും അനുവദിക്കില്ല..
    പഠിക്കാതിരിക്കാനോ സപ്ലികളുടെ കൂമ്പാരത്തിൽ അടയിരിക്കാനോ അനുവദിക്കില്ല..
    പാൻ മസാല ചവയ്ക്കാൻ അനുവദിക്കില്ല

  • @Flxkl5ss
    @Flxkl5ss Год назад

    കേരളത്തിൽ ഇത് എത്രാമത്തെയാണ് വിദ്യാർത്ഥി ആത്മഹത്യ ആർക്കോ എന്തിനോ കാലു നക്കുന്ന ഉദ്യോഗസ്ഥരും

  • @TheTruth-ld3dd
    @TheTruth-ld3dd Год назад +5

    Christian educational institutions has molded our country's educational landscape in a unprecedented way that this religiously biased channel cant understand. ഞമ്മന്റെ മതത്തിന്റെ കോളേജ് sooper.എങ്ങനെ പിഞ്ച് കുഞ്ഞങളെ പീഡിപ്പിക്യാം എന്നതിൽ phd കൊടുക്കന്ന സ്ഥാപനങ്ങൾ... പത്തെറ്റിക്... May the girl's soul rest in peace. Proper investigation should happenen

  • @mjknr5374
    @mjknr5374 Год назад

    മീഡിയ one അൽ അസർ mes ബാലരാമപുരം കൂടി പറയണം.

  • @BelgiumDiaries
    @BelgiumDiaries Год назад +15

    I still feel the torture nd mental trauma I suffered during my btech . Especially from group of teachers in ece department,they were treating us as their enemies .They hate students for no reason.Actually that whole college was not like that, only this department.we have suffered a lot. Even after 7 years I don’t want to remember my college days.They spoiled most beautiful stage of my life.They used to curse us even we were good at our Academics , By God grace we are leading good life in Abroad.I still remember one incident , our one of the teachers Teared whole record and threw it to my friend’s face just before our exam.I feel like I wanna mention those witches name anywhere pearly Jacob,Reshmi soman,Abhisha,Anila,Anjali Binil,Swapna,Arathi from a great college in kolencherry

    • @saleemkps3080
      @saleemkps3080 Год назад

      😢 Thank God, you semehow escaped from those wolves 🦊

    • @BelgiumDiaries
      @BelgiumDiaries Год назад

      @@saleemkps3080 yes

    • @Dadabhainaoroji8273
      @Dadabhainaoroji8273 Год назад

      @@BelgiumDiaries Kolenchery saint peters aayirikum 🥲

    • @BelgiumDiaries
      @BelgiumDiaries Год назад +1

      @@Dadabhainaoroji8273 it is an engineering college

    • @Dadabhainaoroji8273
      @Dadabhainaoroji8273 Год назад

      @@BelgiumDiaries Aa okay manasilayi , anyways I hope your happy now and found peace wherever you are right now , ig what has happened has happened you just gotta move on 👍🏽

  • @stanleygeorge6581
    @stanleygeorge6581 Год назад

    Media one ന്റ അജണ്ട വ്യക്തമായി 🙏

  • @jinothomas1960
    @jinothomas1960 Год назад +12

    അൽ നാസർ തൊടുപുഴ ആത്മഹത്യ ചർച്ച ചെയ്യാൻ പറ്റുന്നില്ല വർഗീയത one

    • @shihab6930
      @shihab6930 Год назад

      ആ കുട്ടി അതിനു കോളേജിലോ, അല്ലെങ്കിൽ കോളേജിന്റെ ഹോസ്റ്റലിലോ അല്ലല്ലോ സൂയിസൈഡ് ചെയ്തത്. പുറത്തെ സ്വകാര്യ ഹോസ്റ്റലിൽ അല്ലെ 🤔മാത്രമല്ല ആ കുട്ടി കോളേജിന്റെ എന്തെകിലും കുഴപ്പം aathmahathy👍കുറിപ്പ് ആയിട്ട് എഴുതിയിട്ട് ഇല്ല. കൂടാതെ സഹപാടികളോ വീട്ടുകാരോ കോളേജിനെതിരെ ഒരു പരാതിയും പറഞ്ഞിട്ടും ഇല്ല. പിന്നെയെന്തിനു വിവാദം ഉണ്ടാക്കണം. അമൽ ജ്യോതി കോളേജിൽ ആദ്യം തൊട്ടേ അവർ ഒളിപ്പിച്ചു വെക്കാൻ ശ്രമിച്ചു. മാത്രം അല്ല ആ കുട്ടി കുഴഞ്ഞു വീണു മരിച്ചു എന്നാണ് കോളേജ് അധികൃതർ ആദ്യം പറഞ്ഞത്.

    • @coconutpunch123
      @coconutpunch123 Год назад

      അവിടെ കോളേജിനെതിരെ എന്തെങ്കിലും allegation ഉണ്ടോ

    • @jinothomas1960
      @jinothomas1960 Год назад

      @@coconutpunch123 രണ്ടും ആത്മഹത്യ ആണ്

    • @jinothomas1960
      @jinothomas1960 Год назад

      @@shihab6930 ഒന്ന് കൊലപാതകവും മറ്റേത് അത്മത്യയും അല്ലല്ലേ

  • @sebastianmm3418
    @sebastianmm3418 Год назад +6

    ഇയാളാരാണ്, സ്വയം അങ്ങ് തീരുമാനിക്കുകയാണ്, മന്ത്രി വാസവൻ വന്ന്, അച്ചൻ വലിയ പണ്ഡിതനാണ് എന്ന് പറഞ്ഞു പോകുമെന്ന്. അങ്ങനെയങ്ങു മുൻവിധി എഴുതാൻ ഇദ്ദേഹം ആരാണാവോ.

  • @sonysebastian8088
    @sonysebastian8088 Год назад +1

    അൽ അസറിന്റെ അകത്തെന്ത് എന്നായിരുന്നു തലക്കെട്ട് നല്ലത്

  • @Nova_Michael
    @Nova_Michael Год назад +4

    അസ്ഫമിയ ആത്മഹത്യ എന്തായി മീഡിയ വൺയിന്റെ അണ്ണാക്കിൽ പിരിവെട്ടിയോ 😏??????

    • @mahmoodhassan8963
      @mahmoodhassan8963 Год назад

      കോപ്പേ, പ്രതിയെ പിടിച്ചു, atleast ന്യൂസുക്കെ കണ്ടിട്ട് വർഗീയത വിളമ്പ് 🤷‍♂️🤷‍♂️, പ്രതി കോളേജ് ന് പുറത്തുള്ളതാണ് 🤷‍♂️

  • @Sureshkumar58123
    @Sureshkumar58123 Год назад +20

    പെണ്ണു കെട്ടാതെ നടക്കുന്നവന്‍മാരുടേയും
    അവളുമാരുടേയും
    Frustration ആണ് പാവം കുട്ടികള്‍ അനുഭവിക്കുന്നത്.
    മതവ്യാപാരികള്‍ നടത്തുന്ന - ഏത് മതവും ജാതിയും ആകട്ടെ - സ്ഥാപനങ്ങളെ സര്‍ക്കാന്‍ സത്വര ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.

    • @shankar4330
      @shankar4330 Год назад +3

      True we suffered a lot because of this type of teachers during our childhood days. School management should screen teachers based on their EQ and psychological health. Teachers can make or break your life

  • @rajalakshmik2034
    @rajalakshmik2034 Год назад

    കോളേജ് വിശദീകരണം കൊടുക്കണം

  • @dewdrops660
    @dewdrops660 Год назад +2

    Ok ok.. എന്തൊരു ശുഷ്കാന്തി കുത്തി തിരുപ്പു ഉണ്ടാക്കാൻ...
    മദ്രസ പീടകൺമരെ പറ്റിയും , homo ഉസ്താദ് കുണ്ടന്മരെ പറ്റിയും...mdma കച്ചവടം wholesale നടത്തുന്ന ഈരാറ്റുപേട്ട,മലപ്പുറം ടീംസ് നെ പറ്റിയും കൂടി ഒരു ചർച്ച നടത്തണം...

    • @racmp6092
      @racmp6092 Год назад

      Paaaa franko krisangi

    • @Ifclause11
      @Ifclause11 Год назад

      എല്ലാം ഞമ്മന്റെ കിട്ടാബിൽ പറയുന്നതാ...
      ഇപ്പെടേക് വരുന്നോ പുള്ളേ...nee shooparada 😂...

  • @bobbyambattil5217
    @bobbyambattil5217 Год назад +5

    Thodupuzha Al asar 🤣🤣🤣

  • @501soap
    @501soap Год назад +2

    It is exactly like Al azhar college.
    Don’t compare the rating of arts & sconce college to engineering college. It is like apple and orange.
    girls protection is needed by parents that’s the reason of skyway.
    In Muslim college it is niqab. So all are same.
    I agree with you guys on freedom shouldn’t be like the Taliban rule.
    Religion is the main issue here.😢

  • @സിംപിഹണി
    @സിംപിഹണി Год назад +15

    ഈ വിഷയത്തിൽ മാനേജ്‌മെന്റിനെ കുറ്റം പറയാൻ പറ്റില്ലെന്നാണ് എന്റെ കാഴ്ചപ്പാട്, ഓരോ വിദ്യാലയങ്ങൾക്കും അവരവരുടേതായ നിയമാവലികൾ ഉണ്ടാകും അതിന് പറ്റുമെങ്കിൽ അവിടെ പഠിച്ചാൽ പോരേ.., വേണ്ടപോലെ ലഹരിയും സെക്സും അനശാശ്യവും ചെയ്യണമെങ്കിൽ വേറെ വല്ല സ്ഥലവും തിരഞ്ഞെടുക്കുകയല്ലേ വേണ്ടത്...

    • @SS-wu2ej
      @SS-wu2ej Год назад

      Enteyum abhiprayam rules obey cheyyanam ennu thanneyanu. Ishttamillathavar TC eduthu mattevideyengilum
      Cheratte. Oru maadhyamam polum aa kuttiyude thettine choondikkanichilla. Suicide cheyyuvan ee Karanam thanneyakam ennu enthanu urappu? Veettil vere prashnangal undakanum vazhiyindu. Anweshanam aarambhikkunnathinu munpe thanne vidhi ezhuthan maadhyamamgalkku enthu thidikkam aanu.

    • @HolyCross-k9c
      @HolyCross-k9c Год назад

      Right bro 👍🏼

    • @bhagyaaaa3451
      @bhagyaaaa3451 Год назад +1

      നീ പഠിക്കുവോ ഇവിടെ

    • @raremallu4744
      @raremallu4744 Год назад +3

      ഈ കോളേജ് ന്റെ അടുത്ത് താമസിക്കുന്ന ആളാണ്‌ ഞൻ ഈ പറയുന്ന എല്ലാ കാര്യങ്ങളും ഇവിടെ നടക്കുന്നുണ്ട് ഒന്നും പുറത്ത് വരുന്നില്ല എന്നത് കോളേജ് management ന്റെ കഴിവ് ആന്

  • @capitalcomputers1082
    @capitalcomputers1082 Год назад

    hod nta roomilum camera undaaville

  • @nygildevasia6917
    @nygildevasia6917 Год назад +5

    ഈ കുട്ടി 1 മാസം അവധി എടുത്തു വീട്ടിൽ ആയിരുന്നല്ലോ തിരിച്ചു എത്തിയതിന്റെ പിറ്റേന്ന് ആണ് ആൽമഹത്യ ചെയ്യുന്നത്. ആകെ എഴുതിയതിൽ 16 വിഷയത്തിൽ 14 ലും തോറ്റു .. റിസൾട്ട്‌ വരുന്ന അന്ന് തന്നെ ആണ് ആൽമഹത്യ ചെയ്യുന്നതും.. മാനേജ് മെന്റിന്റെ പങ്കു അന്വേഷിക്കുന്ന കൂടെ 1 മാസത്തെ അവധി കാലത്ത് കുട്ടിക്ക് ഉണ്ടായ മാനസിക സങ്കർഷങ്ങൾ കൂടി അന്വേഷിക്കണം.

    • @shankar4330
      @shankar4330 Год назад

      Internal marks kuranjathu kondu aayirikam

    • @FilmoLand..
      @FilmoLand.. Год назад

      എന്താലേ..ഇനിയിപ്പോ ആ കുട്ടിയുടെ ജീവചരിത്രം..എടുത്തിട്ട്...അതിലെ ഏതേലും ലൂപ് ഹോൾ നോക്കിയിട്ട് തടിയുരും അവർ..അല്ലാതെ ഒരിക്കലും നീതി ലഭിക്കില്ല...

  • @Peacelover2020
    @Peacelover2020 Год назад

    മീഡിയതള്ള്വൺ അസമിയ മരിച്ചത് ഉൽക്കവീണ് ആണോ എന്നുകൂടി ചർച്ചിക്കൂ പ്ലീസ്

  • @sreeragak1255
    @sreeragak1255 Год назад +5

    കോളേജ്കൾ സ്കൂൾ പോലെ നടത്തുന്നത് കൊണ്ടുള്ള പ്രശ്നം ആണ് 🤣🤣🤣
    പേര് പോലും അങ്ങനെ ആണ് 🤣🤣🤣🤣നോക്ക്
    KGPT ക്കാർ ലൈക് അടിച്ചു പോവുക

  • @AneeshKumar-n2m
    @AneeshKumar-n2m Год назад

    ശ്രദ്ധയുടെ കേല മീഡിയ കുത്തി പേക്കിയേടുക്കണം ഈ വാർത്ത വരും ദിവസങ്ങളിൽ മുങ്ങി പ്പേകുമോ

  • @keerthiviswanath1789
    @keerthiviswanath1789 Год назад +2

    College management prathikarikilla …. Oru visatheekaranavum tharilla … avar pedikilla …police um ministry oke arackal pithavint offer il veenu kanum

  • @anuneenu4040
    @anuneenu4040 Год назад

    അച്ചടക്കത്തിലൂടെ വളർത്താൻ യുവ തലമുറയെ പറ്റില്ല. മെന്റൽ torturing അവർ കൂടുതൽ വഷളാ വും.

  • @swathis646
    @swathis646 Год назад +2

    Most of the christan management schools and colleges are very very strict and has good standarad of education with high results athoru satyum aaya karyum anu.

    • @Shamilsk665
      @Shamilsk665 Год назад

      Strict അല്ലാത്ത ഗവണ്മെന്റ് കോളേജിലും മാർക്ക്‌ ഉണ്ടാവുന്നുണ്ട്... ഒരു മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങൾ നിരസിച്ചുകൊണ്ട് എത്തിക്സ് ഇല്ലാത്ത സ്ട്രിക്ട് പരിപാടി ഒന്നും വേണ്ടാ...

  • @സത്യവുംനീതിയും

    സിറിയയിലെക്ക് പോകും എന്ന പേടി പെടുത്തൽ.
    അവസാനം എന്തായി കാലന്റെ കൂടെ പോയി 😢

  • @anirudhs6832
    @anirudhs6832 Год назад +2

    Sathyam parinjaal v shivankutty sir aayirikanam unadha vidhyabhyasa manthri ippolutha manthri oru karuthodeyulla oru nadapadiyum edukkunilla sankadam und

  • @kennypaul3386
    @kennypaul3386 Год назад

    make a comparison between balaramapuram and amaljyothi incident

  • @sujithnallila25
    @sujithnallila25 Год назад +11

    Nalle thodupuzha tile karyam Kodi parayane allengil neeyoke mattevante allanannu Janam parayum

    • @Nj01993
      @Nj01993 Год назад

      Ivanmaaru oru koppum parayulla….

    • @jkm562
      @jkm562 Год назад +1

      തൊടുപുഴ തൊടുപുഴ

    • @dr_senna_sabu
      @dr_senna_sabu Год назад

      തൊടുപുഴ യിലെ ആത്‍മഹത്യ യിൽ പ്രതികരിച് അവിടെ ഉള്ള കുട്ടികൾ സമരം മാനേജ്മെന്റ് എതിരെ ചെയ്തോ എന്നത് കൂടെ നോക്കണ്ടേ.. അമൽ ജ്യോതി എത്ര കുട്ടികൾ തെരുവിൽ ഇറങ്ങി

    • @agrareeja3009
      @agrareeja3009 Год назад

      @@dr_senna_sabu veliyil ninn ulla Sfi ,fraternity pravarthakar Amal jyothi il chennirinnu,athupole avar entha Al azar il pokatha, vote mukhyam bigile.

    • @agrareeja3009
      @agrareeja3009 Год назад

      Allenkilum parayum.

  • @rosefba2455
    @rosefba2455 Год назад +9

    അൽ -അസർ ആകുമ്പോൾ നാവു പൊങ്ങില്ല.... കഷ്ടം 😢

    • @aneesanees8635
      @aneesanees8635 Год назад

      ക്രിസങ്കിതീവ്രവാദികളുടെ സ്കൂളിൽ നടന്നത്പോലെ അതിൽ കോളേജിന്റെ ഭാഗത്ത് ദുരൂഹതയില്ല അവിടെയൂള്ളക്കുട്ടികൾ സമരം ചെയ്യുന്നുമില്ല ക്രിസങ്കിതീവ്രവാദികൾ കൊലയാളികളെ സംബരക്ഷിക്കുന്നു

    • @coconutpunch123
      @coconutpunch123 Год назад

      അവിടെ കോളേജിനെതിരെ എന്തെങ്കിലും allegation ഉണ്ടോ?

    • @dailydose380
      @dailydose380 Год назад

      അവിടെ മാനസിക പീഡനം അല്ല സങ്കി

  • @abdulhakim9887
    @abdulhakim9887 Год назад +1

    അവിടെ മത വിവേചനം ഉണ്ട് എന്നുള്ളത് സത്യം ആണ്.....

  • @MrSabydas
    @MrSabydas Год назад

    അത്മഹത്യ തന്നെയോ അരണ് ആദ്യം കണ്ടത്

  • @ellickalhomestay
    @ellickalhomestay Год назад +7

    അസ്മിയ ആത്മഹത്യ ചെയ്തപ്പോൾ ഇതൊന്നും കണ്ടില്ലല്ലോ?😮

    • @shihab6930
      @shihab6930 Год назад

      നീ കാണാത്തതിന് ബാക്കിയുള്ളവരെ കുറ്റം പറയുന്നതെന്തിനാണ് 🤔

    • @ellickalhomestay
      @ellickalhomestay Год назад

      @@shihab6930 ഞാൻ നോക്കിയിട്ട് കണ്ടില്ല. മരിച്ചപ്പോ മദ്രസക്കകത് നടക്കുന്നതെന്ത എന്ന് പറഞ്ഞ് കൗണ്ടർ പോയിൻ്റ് ഇല്ല. ചർച്ച ഇല്ല വാർത്ത ഇല്ല . ഒരു പയ്യനെ piduchattund pocso അതു 1 വർഷമോ മുമ്പോ മറ്റോ പീഡനം നടന്നിട്ടുണ്ട് എന്ന പേരിൽ. Aa വാർത്ത corrct കൊടുത്തിട്ടുണ്ട്..

  • @somthing_one4518
    @somthing_one4518 Год назад

    ഇയാൾ ഏതു വാർത്തമാനമാണ് പറയുന്നേ കോളേജ് കുറിച്ച് തീവ്രത കോളേജ് എന്നു പറഞ്ഞത്

  • @dibunoel
    @dibunoel Год назад +4

    അമൽജ്യോതിയുടെ അകത്തു ഉൽക്ക വീണു !!!! 15 വിഷയത്തിന്റെ റിസൾട്ട് വന്നപ്പോൾ 12 ലും തോൽവി. ഒരു മാസം വീട്ടിൽ നിന്നിട്ടു വന്നതിന്റെ അന്ന് റിസൽട്ടും വന്നു, മരണവും നടന്നു. കുറ്റം കോളേജ് അധികൃതരുടെ മണ്ടയിൽ. ചാനലുകൾക്ക് ഉത്സവം."അമൽ ജ്യോതി" കേരളത്തിലെ ഏറ്റവും ബെസ്ററ് 5 എഞ്ചിനീയറിംഗ് കോളേജസ് എടുത്താൽ അതിൽ ഒന്നാണ്.OUT OF FOCUS ന്റെ "certification" ആവശ്യമില്ല............

    • @ajithgkrishna4279
      @ajithgkrishna4279 Год назад

      Keralathile top 5 college il 2 aanu Amal Jyoti ennu atra urapp aano? Pinne ee college ee karyathil peru kethathu aanunum ariyam aayirikanamalo appol

    • @dibunoel
      @dibunoel Год назад

      @@ajithgkrishna4279 ഈ വിഷയത്തിൽ മാനേജ്‌മെന്റിനെ കുറ്റം പറയാൻ പറ്റില്ലെന്നാണ് എന്റെ കാഴ്ചപ്പാട്, ഓരോ വിദ്യാലയങ്ങൾക്കും അവരവരുടേതായ നിയമാവലികൾ ഉണ്ടാകും അതിന് പറ്റുമെങ്കിൽ അവിടെ പഠിച്ചാൽ പോരേ.., വേണ്ടപോലെ ലഹരിയും സെക്സും അനശാശ്യവും ചെയ്യണമെങ്കിൽ വേറെ വല്ല സ്ഥലവും തിരഞ്ഞെടുക്കുകയല്ലേ വേണ്ടത്...

    • @ajithgkrishna4279
      @ajithgkrishna4279 Год назад

      @@dibunoel niyamavali indakum pakshe aa niyamangal orikalum over aakaruth. Pinne lahariyum sexum anashashayavum ee oru conversation il engane vannu? Pinne kuttikalde vasana kale haanikunathu avuthnathu niyamangal, ithu onnu rando peru parayumpol college ne kuttam parayunathu aananu vakkam ithu angane allalo kuttikal mothom parayunnu padichavar parayunnu padichu erangiyavar parayunnu, athe enik nerit ariyam, amal Jyoti ile avastha

  • @sunithashaju8731
    @sunithashaju8731 Год назад +1

    Al asar Ile kuttiye kurichu parayu.
    Amal Jyothi randu divasam aayille

  • @somthing_one4518
    @somthing_one4518 Год назад

    എനിക്ക് മനസിലാവാത്തത് സാദാരണ ഒരു കൊല അല്ലങ്കിൽ ആത്മഹത്യ ഉണ്ടായാൽ കേരള പോലീസ് കേസ് എടുക്കുന്ന ഇല്ലങ്കിൽ എത്രയും പെട്ടന്നു കണ്ടത്തുന്ന പോലീസ് അല്ലങ്കിൽ ജവർമെന്റ് ഇതിൽ കാര്യമായി കാണാത്തത് എന്ത് കൊണ്ട്

  • @aneesh2679
    @aneesh2679 Год назад +1

    Dear Ajims,
    Skywalk which was constructed there was not meant to facilitate such that girls can’t interact with boys.
    Both boys & girls can interact openly inside college canteen which is under CCTV monitoring while the way back to girls hostel is full of rough topography which was difficult for them in general.
    Instead of projecting poor social interaction between boys & girls which is false, you should have projected gender equality worries about boys lacking this skywalk facility to their men’s hostel from canteen.
    College enthenkilum nallathu kondu vannal, ithupole one-sided pelting stones nirthikkoode by journalists like you.
    Amal Jyoti is famous for spoon-feeding coaching which is to be exposed where individuals from other colleges excelled by harnessing library facilities more during their academic years.

  • @sreeragak1255
    @sreeragak1255 Год назад

    ഇതുപോലത്തെ കോളേജ് ഇൽ ഫുൾ ഇന്റെർണൽ മാർക്ക് വാങ്ങിയ ഒരു സ്റ്റുഡന്റ് എത്രത്തോളം ദുരന്തം ആയിരിക്കും....
    അവരൊക്കെ ഏതെങ്കിലും സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നെങ്കിൽ കൂടെ വർക്ക്‌ ചെയ്യുന്നവർക്ക് വൻ പാര ആയിരിക്കും....
    ഒരു ടീം വർക്ക്‌ ഉണ്ടാവേണ്ട ഇടങ്ങളിൽ റിസൾട്ട്‌ മോശം ആയിരിക്കും....
    KGF പടത്തിലെ സെക്യൂരിറ്റിക്കാരെ പോലുള്ള പണികൾക്കൊക്കെ ഇവിടുത്തെ ഫുൾ ഇന്റെർണൽ വാങ്ങിയ ടീം ബെസ്റ്റ് ആയിരിക്കും....
    വല്ല നല്ല കമ്പനികളിൽ വർക്ക്‌ ചെയ്യുന്നവർ ഉണ്ടെങ്കിൽ, അവർക്ക് കോളേജ് നെ കുറിച്ച് നല്ല അഭിപ്രായം ഉണ്ടെങ്കിൽ കമന്റ്‌ ഇടാവുന്നതാണ്....

  • @salmannambola
    @salmannambola Год назад +1

    Nattal rubber aaahno ningaludeth.....madhyamangalod pujjahm .
    2 divasam andhi charchayil yevideyum kandillallo
    Lesham....

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 Год назад

    Media one എപ്പോഴും ഇങ്ങനെയുള്ള പ്രശ്ങ്ങൾ ഊതി വീർപ്പിച്ചു വഴ്ളക്കുന്നു. സത്യം ഒരിക്കലും പുറത്തുവരാതിരിക്കില്ല. മീഡിയ വൺ ചാനലിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നില്ല.അൽ അമിനിൽ നടന്ന അൽത്മഹത്യ കൂടി ചർച്ച ചെയ്യൂ.

  • @manipaul63
    @manipaul63 Год назад

    What happened in Al Azar ?

  • @shahabanumaruthil8312
    @shahabanumaruthil8312 Год назад

    Allah sorgam prathaanam cheyyumaarakatte
    آمين

  • @roselotus1327
    @roselotus1327 Год назад

    Lqkeshore ഹോസ്പിറ്റലിന്റെ അകത്തു എന്ത് എന്ന പരിപാടി എന്നാ നടത്തുക മീഡിയ വണ്ണേ......

  • @Jafarijaz
    @Jafarijaz Год назад +1

    Best episode 🌹🌹🌹🥰👍🏻

  • @sobythomas6759
    @sobythomas6759 Год назад +2

    Amal jothiyil padippikkunna All teachers oru yuogiyatha illathavara, ottumikkathum, Poliyil padichittu vannavara, Oruthanum Mtech illa,

  • @saleemkps3080
    @saleemkps3080 Год назад

    എഴുതാനുദ്ദേശിച്ച കമെന്റ് ഡേവിഡ് സാഹിബ് പറഞ്ഞു ; പ്രിൻസിപ്പൽ പണ്ഡിതനാണ് എന്ന് വാസവശ്രീ........

  • @dopemusic7827
    @dopemusic7827 Год назад +2

    The only place where the current generation is disciplined are in these types of colleges.
    (I’m not justifying the college. Let the truth come out).
    And because of these discipline the students might’ve been still away from the drugs and other malpractices of current world. Are you people not living in this world? Couldn’t you all see how terribly this generation has fallen into all dangerous acts?
    Still you all think there’s lack of freedom.
    This’s not lack of freedom, this generation shouldn’t be questioned for anything they do. And label themselves as human rights and freedom.
    Freedom is good and must for some extent but if it exceeds, it’s harmful to all.
    Please focus on kids of our own family and advice them. Correct them if required.

    • @History_Mystery_Crime
      @History_Mystery_Crime Год назад

      Even in IITs and IIMs students are given full freedom… then why do such low class colleges need to be such shitholes

  • @TheTruth-ld3dd
    @TheTruth-ld3dd Год назад +2

    Christian educational institutions has molded india's educational institutions in a unprecedented way that this religiously biased channel cant understand. ഞമ്മന്റെ മതത്തിന്റെ കോളേജ് sooper.എങ്ങനെ പിഞ്ച് കുഞ്ഞങളെ പീഡിപ്പിക്യാം എന്നതിൽ phd കൊടുക്കന്ന സ്ഥാപനങ്ങൾ... പത്തെറ്റിക്... May the girl's soul rest in peace. Proper investigation should happenen

    • @dailydose380
      @dailydose380 Год назад

      നിങ്ങടെ അച്ഛൻ തായോളികൾക്ക് കഴപ്പ് കൂടുതലാ 😂🤣

  • @whatsyourgoal5245
    @whatsyourgoal5245 Год назад

    Gender

  • @archanajoseph3151
    @archanajoseph3151 Год назад

    There are many college s if this college is very strikt the students should go there where there is no law and order. Why make so commotion.

  • @josephcherian9069
    @josephcherian9069 Год назад +1

    Al azhar njamante college.aviduthe karyam kudiii para guyzzzz

  • @muhammadshaheem6003
    @muhammadshaheem6003 Год назад

    😢😢

  • @thusharbabu6042
    @thusharbabu6042 Год назад

    Anganaya apakadam undayathe?!

  • @shainshadkp6992
    @shainshadkp6992 Год назад

    Veruthe alla 12 kayiyumbol ellarum abroad pokunne

  • @Anil-bi6lg
    @Anil-bi6lg Год назад +1

    Vannallo. Sudapi

  • @mollyjohnson5439
    @mollyjohnson5439 Год назад

    Oru nalla tr,kuttiyude nanmakku,padikkunathinu vazhakkupsrayum.paranjirikkum.vazhakkuparayanda enkil kuttiye veettil iruthiyal mathi,including medias

  • @jojischerian5498
    @jojischerian5498 Год назад

    aa writternta story anni
    jana gana mana athil parayunnum und ellam

  • @mehbinmpm8366
    @mehbinmpm8366 Год назад

    പുനർ വിജിന്ദനം വേണം.

  • @exactmentors7084
    @exactmentors7084 Год назад

    ആൺകുട്ടികളെയും പെൺകുട്ടികളെയും മിങ്കിള്‍ ചെയ്യാൻ അനുവദിക്കാത്തതാണല്ലേ അവതാരകനും ചർച്ചക്കാരനും ഏറ്റവും വലിയ മെന്റൽ ടോർച്ചർ ആയി തോന്നുന്നത്... മീഡിയ വൺ ചാനൽ തന്നെയാണോ ഇതെന്ന് ഒരു സംശയം

  • @sureshm6322
    @sureshm6322 Год назад +2

    എന്തായാലും ഉസ്താദിൻറെ റൂമിൽ നടന്നത് നടന്നിട്ടുണ്ടാവില്ല

    • @dailydose380
      @dailydose380 Год назад

      അവിടെ മാനസികവും ശാരീരികവുമായ പീഡനം നടത്തി നിങ്ങടെ അച്ഛൻ തായോളികൾക്ക് കഴപ്പ് കൂടുതലാ 😂🤣

  • @augustinethomas128
    @augustinethomas128 Год назад

    Whether SFI strike in everywhere is genuine .