'നല്ല സങ്കടുണ്ട്.. ഓരെന്നെ ഏത് കേസിൽ കുടുക്കിയാലും ഞാൻ ഓരെ കൂടെത്തന്നയാ..'

Поделиться
HTML-код
  • Опубликовано: 3 окт 2024
  • 'നല്ല സങ്കടുണ്ട്.. ഓരെന്നെ ഏത് കേസിൽ കുടുക്കിയാലും ഞാൻ ഓരെ കൂടെത്തന്നയാ..' മാധ്യമങ്ങൾക്ക് മുന്നിൽ വിതുമ്പി മനാഫ് | Manaf | Arjun |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 121

  • @abdulkader5121
    @abdulkader5121 2 часа назад +42

    മനാഫിന്റെ മനസ്സ് മനസ്സിലാകാത്തകഴിയാത്ത കുടില മനസ്സുള്ള അർജുന്റെ കുടുംബം ചെയ്തത് നന്ദി കേട്

  • @fasilarafeek3816
    @fasilarafeek3816 2 часа назад +82

    അല്ലാഹു കൂടെ ഉണ്ട്... തളരരുത്... 🙌🙌😍..

    • @minnuhiba9699
      @minnuhiba9699 Час назад

      അല്ലാഹ് ഇനി pareeshikalle 😢😢😢

  • @harshasyamharshasyam4633
    @harshasyamharshasyam4633 2 часа назад +31

    മനാഫ്ക്കാ നിങ്ങൾ തളരരുത് ഞങ്ങൾ എല്ലാരും നിങ്ങൾക്ക് ഒപ്പം ആണ് 🙌❤️

  • @nadiya6622
    @nadiya6622 2 часа назад +18

    തളരരുത് ഒരു പ്രയാസത്തിന് എളുപ്പമുണ്ട് ഇൻഷാ അള്ളാ

  • @bindhusoman8948
    @bindhusoman8948 Час назад +15

    വിഷമിക്കരുത് സഹോദര, എല്ലാം നേരിടാൻ ദൈവം ശക്തി തരും, ഇത്രയും നന്ദികേട് കാണിക്കരുതായിരുന്നു.

  • @mohammedpothuvath1839
    @mohammedpothuvath1839 3 часа назад +63

    കേരള പോലീസിന് ഇത്ര വിരമില്ലാണ്ടായോ

    • @ibnu3426
      @ibnu3426 2 часа назад

      കേരളത്തിൽ അതിന് സംഘി പോലീസ് ആണ് ഈ വരുന്ന ന്യൂസുകൾ ഒന്നും നീ കാണുന്നില്ലേ സുഹൃത്തേ നീയൊക്കെ ഏത് ലോകത്താണ്

  • @HazaHaza-ry5tx
    @HazaHaza-ry5tx 2 часа назад +22

    ദുനിയാവിൽ നിങൾ പരീക്ഷിക്കപ്പെടുക തന്നെ ചെയ്യും എന്ന് പഠിച്ചവരല്ലേ നമ്മൾ, തളരാതെ ആരോടും വിദ്വേഷമോ ദേഷ്യമോ പകയോ ഇല്ലാതെ മുന്നോട്ടു പോകുക. പടച്ചവൻ ക്ഷമ നൽകട്ടെ

  • @trendtroll5485
    @trendtroll5485 2 часа назад +27

    ഇതിലും നന്ദി കെട്ട കുടുംബം ഇനി ഉണ്ടാകില്ല

  • @vivekv1863
    @vivekv1863 2 часа назад +28

    ആപത്തിൽ സഹായിച്ചവനെ തള്ളി പറഞ്ഞ നന്ദി കെട്ട വർഗം, 😡

    • @naimanaima4441
      @naimanaima4441 10 минут назад

      Mister Krishna . Report akind comment . This screenshot will send to higher authority....

  • @kph8558
    @kph8558 2 часа назад +14

    പൊന്നാനിയിലെ അതിജീവിത കേസ് കൊടുത്തപ്പോൾ എഫ്ഐആർ ഇടാൻ പോലീസിന് വല്ലാത്ത മടി ഇവിടെ അവർ കൊടുക്കുന്നതിനു മുമ്പ് തന്നെ എഫ്ഐആർ റെഡി

  • @Shabeebaslam26
    @Shabeebaslam26 3 часа назад +18

    കേരളത്തിൽ അങ്ങനെ മതസൗഹാർദ്ദം ഒന്നും ഒരിക്കലും നടക്കാൻ പോണില്ല

  • @Majeedkli
    @Majeedkli Час назад +8

    എന്തൊരു നന്ദികേട്ട് കുടുംബമാണ് അർജുന്റെ കുടുംബo

  • @rasheedbinabbas6735
    @rasheedbinabbas6735 Час назад +9

    എല്ലാ പരീക്ഷണഘട്ടവും അതിജീവിക്കുവാൻ സഹോദരന് കഴിയട്ടെ 🤲
    ഈ മനസിനെ അറിയാൻ മനസിലാക്കാൻ ആ കുടുബത്തിന് കഴിയട്ടെ.
    നാഥൻ അതിനുള്ള എല്ലാ സാഹചര്യങ്ങളും എളുപ്പത്തിൽ ആക്കിത്തരട്ടെ 🤲

  • @abdulsalim913
    @abdulsalim913 2 часа назад +17

    മനാഫ് ഇനി ആ വീട്ടിലേക്കോ അവരുടെ കുടുംബ സൗഹൃദം ഉള്ളവരിലേക്കോ പോകണ്ടപോക്സോ പീഡന കേസുകൾ വരും ഈ കേസ് കോടതിയിൽ നേരിടാം

  • @raihanathk5233
    @raihanathk5233 2 часа назад +33

    മനാഫിൻ്റെ കുടുംബവും അർജുൻ്റെ കുടുംബവും നേരിട്ട് ഇരുന്ന് ചർച്ച ചെയ്ത് പ്രശ്നം ഒത്തു തീർപ്പാക്കൂ........ മാധ്യമങ്ങൾ അതിൽ വേണ്ട..... എന്നിട്ട് സ്നേഹത്തോടെ പിരിയൂ❤❤

    • @SihabShihab-f8f
      @SihabShihab-f8f 2 часа назад +4

      Endhinn .. avarude chettatharathinn ini avare kaaalkal poyi endh kopp undaaakkaana .. avarkk prathyekich pengalkum aliyankm ithinullath kittanam .. nanniyillatha vargam

    • @leahdavid306
      @leahdavid306 Час назад +3

      സ്നേഹിക്കാൻ പറ്റിയ ഫാമിലി

    • @sinoythomas777
      @sinoythomas777 59 минут назад

      ഇവിടെ സംസാരിച്ചുതീർക്കാൻ ഉള്ളപ്രെശ്നം ആണ് മനസിലാകാത്തത് 🙄

  • @Sannjudream
    @Sannjudream Час назад +10

    ആര് എന്തു പറഞ്ഞാലും... ഞങ്ങൾ നിങ്ങളെ കൂടെ.....

  • @bichisaidalavi4736
    @bichisaidalavi4736 2 часа назад +40

    ഇതിന് തോന്ന്യാസം എന്നല്ലേ പറയേണ്ടത്.
    സൈബർ അക്രമം അവർ ചോദിച്ചു വാങ്ങിയതല്ലേ?

  • @RaihanathP-z8r
    @RaihanathP-z8r 2 часа назад +4

    കരയരുത് റബ്ബ് നിങ്ങളെ കൂടെ ഉണ്ട് അതാണ് അർജുനേ കിട്ടിയദ് ഇല്ലേൽ ഇടിലും വലുഡ് ഉണ്ടാകുമായിരുന്നു അപ്പൊ ഈ ജനങ്ങളും നിങ്ങളെ കൂടെ ഉണ്ടാകില്ല യിരുന്നു വളരെ കുറച്ചു പേര് മാത്രമാണ് നിങ്ങൾക് എഡിരെ ഉള്ളദ് ബാക്കി കേരള ജനത മൊത്തം കൂടെ ഉണ്ട് 😔😔

  • @nazarpindia
    @nazarpindia 2 часа назад +14

    അർജുനനോട് സ്നേഹം കൂടി പോയതാണ് മനാഫ് ചെയ്ത തെറ്റ്. വണ്ടി പൊയ്ക്കോട്ടേ ഇൻഷുറൻസ് ലഭിക്കുമായിരുന്നു. ഇന്ന് കാലം മോശം 😢😢

  • @bushairvadakkanbawachi769
    @bushairvadakkanbawachi769 2 часа назад +14

    സൈബർ അറ്റാക്ക് അല്ല. മനുഷ്യത്തം ഉള്ള മനുഷ്യർ പ്രതികരിക്കുന്നതാണ്.

  • @thereal-s6s
    @thereal-s6s 23 минуты назад +1

    പാഠമാണ് 😢 മനാഫ്ക്ക ജനമനസ്സുകളിൽ മുത്ത് മാണിക്യം ആണ് ❤❤❤

  • @rightway1006
    @rightway1006 2 часа назад +10

    അതെ മനാഫ് ഇത്രയും നാൾ കലാപം നടത്തി നടക്കുവാരുന്നല്ലോ... എന്തോന്നിതു..
    ശ്രീജിത്ത്‌ പണിക്കരെ പോലെയുള്ളവർ ആണ് ഇതിൽ മത സ്പർദ്ധ കുത്തിക്കെറ്റിയത്, അവർക്കെതിരെ ആണ് കലാപത്തിന് case എടുക്കേണ്ടത്.
    ഒരു മുസ്ലിം സഹോദരൻ ഒരു ഹിന്ദു സഹോദരന് വേണ്ടി 72 ദിവസം മഴയും വെയിലും കൊണ്ട് നടന്നതിൽ സാഹോദര്യം മാത്രം ആണ് ഞാൻ കണ്ടത്. ഞാൻ ഒരു ക്രിസ്ത്യൻ ആണ്. മലയാളി എന്നതിൽ ഏറ്റവും അഭിമാനം തോന്നിപ്പിച്ചത് ഞങ്ങളെ പോലെ ഉള്ളവരെ ഇപ്പോൾ അങ്ങേയറ്റം നാണക്കേടിലേക്ക് തള്ളി വിടുകയും ചെയ്തു.
    പോരാത്തതിന് ഒരു case ഉം 🙄🙏🏻

    • @Krishnahgg
      @Krishnahgg 58 минут назад

      muslim poi oombatte.. who cares

  • @laijupt8734
    @laijupt8734 2 часа назад +5

    നിങ്ങൾ രണ്ടു കുടുംബക്കാരുമായി ഇരുന്നു സംസാരിച്ച് തെറ്റിദ്ധാരണകൾ ഒഴിവാക്കുക. നന്മകൾ വരട്ടെ.

  • @TshirtKart-jg8wx
    @TshirtKart-jg8wx 2 часа назад +4

    ഈ വകുപ്പ് മനഫിനെതിരെ ചുമത്തിയെങ്കിൽ അത് ത്വീർച്ചയായും ഇപ്പോഴത്തെ പിണറായായിയുടെ പോലീസ് നയത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്....
    ഇവിടെ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും തമ്മിൽ തമ്മിൽ സ്നേഹിക്കരുത് സഹായിക്കരുത് , അവർ തമ്മിൽ വെറുപ്പും വിധവേശവും ഉണ്ടാവണം എന്ന വർഗീയ ശക്തികളുടെ ആവശ്യം നടത്തിക്കൊടുക്കാനുള്ള ആയുധമായി പോലീസ് മാറരുത്... പ്ലീസ്‌... അപേക്ഷയാണ്...

  • @nothingone3532
    @nothingone3532 2 часа назад +2

    ഒഴിവാക്കു ഭായ്.. ഇവിടെ ഇങ്ങനെയാണ്...

  • @leahdavid306
    @leahdavid306 Час назад +5

    ആ ഫാമിലി യെ പറ്റി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ ഈ പോലീസിന്

  • @aboonafithiruvallur1657
    @aboonafithiruvallur1657 2 часа назад +2

    സൈബർ ആക്രമണം നടക്കുന്നതിനു മനാഫിന് എതിരെ കേസ് 😂 ഈ മനാഫ് സൈബർ മുതലാളി കൂടിയാണോ 😂🙏🏻 ഇത്രയും വൃത്തി കെട്ട ഒരു അളിയനെ കിട്ടാനും വേണം ഒരു ഭാഗ്യം 😡

  • @sidhuvmd1474
    @sidhuvmd1474 2 часа назад +4

    പ്രിയപ്പെട്ട മനാഫ്, താങ്കൾ എന്തിനാണ് ഇങ്ങനെ താഴ്ന്നു നിൽക്കുന്നത്. കുറച്ചു ബോൾഡ് ആയി നിൽക്കു അവരോട് പോയി പണി നോക്കാൻ പറയൂ

  • @utmuneer
    @utmuneer Час назад +3

    അദ്ദേഹത്തിന്റെ കണ്ണുനീരിനു നിങ്ങൾ മറുപടി നൽകേണ്ടി വരും... 😔

  • @mallufrommalabar
    @mallufrommalabar Час назад +1

    മനാഫ് support

  • @asmuusa2526
    @asmuusa2526 2 часа назад +1

    നന്ദിയില്ലാത്ത കുടുംബം ,
    നിങ്ങൾ ദൈര്യമായി മുന്നോട്ട് പോവൂ …..ദൈവം കൂടെയുണ്ട് ആ കുടുംബത്തിന് വേണ്ടത് കാശ് ആണ്

  • @shajithankachan222
    @shajithankachan222 20 минут назад

    ദൈവം കുടെയുണ്ട് മനാഫ്

  • @IndhiraMohanan-m8e
    @IndhiraMohanan-m8e 50 минут назад +1

    അപ്പോൾ വിചാരിച്ച പോലെ തന്നെ സംഭവം... ഇത് വർഗീയ സംഭവമാക്കി മനപൂർവ്വം പ്രശ്നമുണ്ടാക്കാൻ ഇതിന്റെ പിന്നിൽ ശക്തമായി ആരോ കളിക്കുന്നുണ്ട്. ഈ മനുഷ്യന്റെ ചോരക്ക്‌വേണ്ടി ദാഹിക്കുന്നവരുടെ കൈയ്യിലേ കളിപ്പാട്ടമായി മാറി അർജുന്റെ കുടുംബം.

  • @ShanthaU-o5c
    @ShanthaU-o5c 2 часа назад +2

    സങ്കടപ്പെടല്ലേ താങ്കൾക്കും കേസ്സ് കൊടുക്കാലോ

  • @ibnuhamza8334
    @ibnuhamza8334 Час назад

    സോഷ്യൽ മീഡിയ പ്രതികൂലമാകുമ്പോൾ
    സൈബർ അറ്റാക്ക്😂😂😂😂

  • @Jp-jp123
    @Jp-jp123 2 часа назад +9

    ഇയാൾ മിക്കവാറും 1M അടിക്കും 😊

  • @noushanousha8219
    @noushanousha8219 2 часа назад +1

    Arjun family thanneyaanu ithra issue vilekk kondu povunnath,ithra nadhiyillatha family,,manafka ❤❤

  • @rajeshbabu7257
    @rajeshbabu7257 17 минут назад

    അർജുന്റെ വീട്ടുകാരെ കല്ലറിഞ്ഞു ഓടിക്കണം നാട്ടുകാർ. നന്ദി കെട്ട കുടുംബം...

  • @NaushadNaushad-m8k
    @NaushadNaushad-m8k 51 минуту назад

    Manafkkaaaa. ❤❤❤❤

  • @Ndrkv
    @Ndrkv Час назад

    പിന്നിൽ ഒട്ടകം ഗോപാലൻ

  • @jamaludheenummer511
    @jamaludheenummer511 2 часа назад +5

    ഇവൻ പൊട്ടൻ ആണ് എന്തിന് ഒലിപിക്കാൻ പിന്നാലെ നടന്നു ഇവിടെ എത്രയോ വാഹന ഉടമകളുടെ വാഹനങ്ങൾ അപകടത്തിൽ പെടുന്നു ഡ്രൈവർ മരിക്കുന്നു അല്ലെങ്കിൽ വയ്യാതെ കിടക്കുന്നു ഇവൻ വരുത്തി വെച്ചത് ആണ് ഇതൊക്കെ

    • @fankhi3300
      @fankhi3300 2 часа назад

      Yes, അവരെ താങ്ങേണ്ട ഒരു കാര്യവും ഇല്ല...especially avar അത് വേണ്ട എന്ന് പറഞ്ഞ സ്ഥിതിക്ക്....

  • @Sha-rl6zp
    @Sha-rl6zp 2 часа назад +1

    പരിധി വിട്ട് ആ വിഷയത്തിൽ ഇടപെടേണ്ട ആവശ്യമില്ല ⚠️എന്തെങ്കിലും ഉബകാരം ചെയ്യുന്നുണ്ടെങ്കിൽ മനാഫ് വീഡിയോ ഇടണോ ⚠️

  • @ssszzz33
    @ssszzz33 2 часа назад +1

    😢😢😢

  • @NajiyaNajiya-b2s
    @NajiyaNajiya-b2s 2 часа назад

    Prathikal avaru thanneyallle
    Arjuns family

  • @rafiqkp4435
    @rafiqkp4435 2 часа назад

    അർജുൻ അർജുൻ അർജുൻ അവർക്ക് വേണ്ടെങ്കിൽ നിങ്ങൾ എന്തിനാണ് ഒട്ടിപ്പിടിക്കുന്നത് അതങ്ങ് നിർത്തിക്കൂടെ വണ്ടിക്ക് നിങ്ങൾ എന്ത് പേരിട്ടാലും ആർക്കും ഒരു പ്രശ്നവും ഇല്ലല്ലോ

  • @ZidhannZiya
    @ZidhannZiya 27 минут назад

    Nanni Letta famiy

  • @abdulhameedpulppara5104
    @abdulhameedpulppara5104 Час назад

    ഈ കണ്ണീരിനു വലിയ വില കൊടുക്കേണ്ടിവരും 😢

  • @fankhi3300
    @fankhi3300 2 часа назад

    You have to ignore them at any cost ....!!! If they dont want your help, jus leave it...!!

  • @MuhammadNaseer-n5g
    @MuhammadNaseer-n5g Час назад

    എല്ലാം വെള്ളത്തിൽ എഴുതിയ പോലെ ആയി 🤔

  • @Majeedkli
    @Majeedkli Час назад

    പാവം ആ മനാഫ് ഇക്കാനെ ഒന്ന് വെറുതെ വിടൂ

  • @ibnuhamza8334
    @ibnuhamza8334 Час назад

    സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നവർ മനുഷ്യന്മാർ അല്ലേ.... അന്യഗ്രഹ ജീവികൾ ആണോ

  • @rashidrash7906
    @rashidrash7906 Час назад

    Manafka nigalude manasine vethanipichawer 😢😢😢 ithil oru kariyam manasilai ini arikum sahayam cheyan illa😢😢😢 manafka nigalude kude nanum und

  • @AkhilaSujeesh
    @AkhilaSujeesh 2 часа назад

    😢😢😢

  • @Majeedkli
    @Majeedkli Час назад

    😢😢😢😢

  • @NajiyaNajiya-b2s
    @NajiyaNajiya-b2s 2 часа назад

    Engane manaf prathiyakum
    Case edukkunnorum utharam tharanam

  • @SuryaKiran-e2g
    @SuryaKiran-e2g 2 часа назад +2

    Aiyo Pawan udaippu 😂

    • @Rohit-vt4rs
      @Rohit-vt4rs Час назад

      Than udayipputhanneyanenn ezhudhi areekkendado

  • @noufalpk5304
    @noufalpk5304 2 часа назад

    2024ലെ കോമഡി😂

  • @Myownplants
    @Myownplants 44 минуты назад

    Thangan kazhiyunnilla enik

  • @95519017
    @95519017 2 часа назад +1

    പോലീസിൽ RSS സ്ലീപ്പിങ് സെൽ പ്രവർത്തിക്കുന്നു. .?

    • @vajidak6918
      @vajidak6918 2 часа назад

      Sleeping cell ഒക്കെ പണ്ട് പിണറായി വന്നതിനു ശേഷം ഉണർന്നിരുക്കുന്ന സെൽ ആണ് ഉള്ളത്

  • @sunilkumar-zi4mc
    @sunilkumar-zi4mc 2 часа назад +1

    This person also mis using media. This will be some mis understanding. That you two families should settle instead creating more and more issues through media

    • @FaisalJanna-h6d
      @FaisalJanna-h6d 2 часа назад +1

      Aliyan aluva vaghi vararud

    • @diddyreelydoodat
      @diddyreelydoodat 2 часа назад

      How is he misusing media? He made it clear yesterday that he got no issues with arjuns family and controversy should end. Its that teettam family who filed a cased against him unnecessarily. He did not want allegations against him go unanswered. Cant blame him for that

    • @leahdavid306
      @leahdavid306 Час назад

      ​@@diddyreelydoodatഅളിയൻ സംഘി യുടെ ആരെങ്കിലും ആയിരിക്കും. ഇതല്ലേ പറയു ഒരാവശ്യവുമില്ലാത്ത സമയം പത്ര സമ്മേളനം വിളിച്ചവരാ മിസ് യൂസ് ചെയ്തത്

  • @sushappi
    @sushappi Час назад

    Police kerlathil binnippundakkan shramikkunnu

  • @ShajiAaa-y6t
    @ShajiAaa-y6t Час назад +2

    മനാഫ് കുറച്ചു ഓവർ ആയി. ഇതു കഴിഞ്ഞു അടങ്ങി ഇരുന്നാൽ മതിയായിരുന്നു. അനാവശ്യ ഇന്റർവ്യു. മീഡിയ അറ്റെൻഷൻ. ഒഴിവാക്കണം ആയിരുന്നു

    • @teenamvk9286
      @teenamvk9286 Час назад

      @shaji Aaa.. നിനക്ക് എതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ നീ മിണ്ടാതിരിക്കുമോ

  • @rithwicreationspresents1970
    @rithwicreationspresents1970 2 часа назад +1

    Vadi prathiyayi, avare ozhivakku

  • @anzarkhan4575
    @anzarkhan4575 2 часа назад

    Kerala police 😅😅😅😅ompiya police

  • @vinodalppara6596
    @vinodalppara6596 2 часа назад

    നന്മമരത്തിനെതിരെ പൊൻകുന്നം സ്വദേശി മില്ലുടമയുടെ പരാതിയുണ്ട്😊😊😊

    • @shamsudheenp132
      @shamsudheenp132 2 часа назад

      അമ്പട സംഘികുട്ടാ മനസ്സിലാക്കി കളഞ്ഞല്ലോ.... 💩💩💩

    • @leahdavid306
      @leahdavid306 Час назад

      എന്ന് സംഘി അളിയന്റെ aliyan

  • @aneeskuttasseri9318
    @aneeskuttasseri9318 2 часа назад

    vichithra lokam

  • @Alphasayedh
    @Alphasayedh Час назад

    Ponnu sahodara thalaralle.paavam.koode unddaavum yenthinum.

  • @NajiyaNajiya-b2s
    @NajiyaNajiya-b2s 2 часа назад

    Neethikedu jangal kanunnathalle

  • @shanavasabdulrahman936
    @shanavasabdulrahman936 20 минут назад

    Avara poyi panni nokan para manafa nintt kuda padachavan und

  • @Yathra.
    @Yathra. 2 часа назад +1

    നിങ്ങൾ അവർക്ക് ഒരു ശല്ല്യമാണ് ദയവ് ചെയ്ത് അവരെ അവരുടെ വഴിക്ക് വിടുക.നായയുടെ സ്വഭാവമാണ് ആട്ടിയാലും വാലാട്ടി നടക്കുന്നത്

    • @leahdavid306
      @leahdavid306 Час назад

      ആരാടോ പോവുന്നെ

    • @Alphasayedh
      @Alphasayedh Час назад

      Pattiye abhamaanikalle .ninnekaal nanniyudd athinu.kaattujaathi yennu polum vilikaan arakum ninne

  • @raghunath3742
    @raghunath3742 2 часа назад

    Manaf ❤❤❤🎉

  • @Lorryudamamanafka
    @Lorryudamamanafka Час назад +16

    എന്നെ സപ്പോർട്ട് ചെയുന്ന എല്ലാവർക്കും നന്ദി ❤🫂 സത്യത്തോട് ഒപ്പം എന്നും നില കൊള്ളും

    • @ishaanswin2731
      @ishaanswin2731 49 минут назад +2

      Fake account

    • @ansaransar8158
      @ansaransar8158 44 минуты назад

      Inshah Allah. Nalloru naal ningale kaathirikkunnu. Ee buddhi muttukalellam thalkalikaman. Prashnam undakkunnavark Allahu thirichariv nalkatte🤲🤲🤲. Ameen

  • @viking5457
    @viking5457 2 часа назад

    nanniyilaatha varggam

  • @farmteck6517
    @farmteck6517 2 часа назад +1

    മുസ്ലിം പേര് കിട്ടാൻ കാത്തിരിക്കാന് പോലീസ്. കേസെടുക്കാന്

  • @abukaizk2716
    @abukaizk2716 59 минут назад

    നന്ദിയില്ലാത്ത കുടുംബം