[EP:67] We Rescued An accident Car In Armenia 🇦🇲

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 357

  • @safwansafu7662
    @safwansafu7662 2 года назад +44

    കുടുങ്ങി കിടന്ന കാർ കണ്ടപ്പോൾ നിർത്താൻ തോന്നിയ മനസ്സ് അതുതന്നെ വലുതാണ് നമ്മൾ പരമാവധി ആളുകൾക്ക് സഹായം ചെയ്തു കൊടുക്കുക നിങ്ങളുടെ ഇനിയുള്ള മുന്നോട്ടുള്ള യാത്ര എല്ലാ കൺട്രി കളിലും സുഖകരമായി പോയിവരാൻ റബ്ബ് അനുഗ്രഹിക്കട്ടെ

    • @hamad.x1991
      @hamad.x1991 2 года назад

      😅😅😅😅2😅😅😅😅2😅😅😅2

    • @savipv8491
      @savipv8491 Год назад

      bulkis means..thadichi

    • @dilshadilsha1443
      @dilshadilsha1443 Год назад

      😂😂😂😂😂😂😂😂😂😂😍😂😂😂😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😛😍😍😍😍😍😍😍😛😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😛😍😍😍😍😍😍😍😍😍😛😍😛😍😍😛😍😛😛😛😛😛😛😛🙄😷🤔🤔🤔🤔🤔🤔🤔🤔🙄🤔🤔🤔🤔🤔🙄🙄🙄😷

  • @msvloggermalayalam2601
    @msvloggermalayalam2601 2 года назад +92

    നിങ്ങൾ ഉള്ളതുകൊണ്ട് ഒരുപാട് രാജ്യങ്ങൾ ഫ്രീയായി കാണാൻ പറ്റി. Tnx @ Mallu traveler ❤️🥰

    • @ashikachi2837
      @ashikachi2837 2 года назад +4

      നിന്റെ ഫോണിൽ നെറ്റ് കയറ്റാൻ പൈസ ആവശ്യം ഇല്ലേ സുഹൃത്തേ 😳

    • @yoosufalit5838
      @yoosufalit5838 2 года назад +14

      ഫുഡ്‌ വ്ലോഗർസ് ഉള്ളത് കൊണ്ട് ഫുഡും കഴിക്കാറില്ലേ.....

    • @shailanasar3824
      @shailanasar3824 2 года назад +1

      Net.. 299 Rs... Travel chaiaan Lakhs Rs... Andhaialum world muzuvan pokaan pattaathadhu kondu... Mallu vazi kaanan saadhikkunnu..
      Mallu Traveler👌👌👌👍👍👍 🤲🏻🤲🏻

    • @Asif60
      @Asif60 2 года назад

      Koppu

    • @albint.varghese9604
      @albint.varghese9604 2 года назад

      ❣️

  • @Salmanufaris4243
    @Salmanufaris4243 2 года назад +6

    എനിക്കും തോന്നുകയാണ് ഇങ്ങനെ കറങ്ങാൻ പറ്റിയിരുന്നെങ്കിൽ എന്ന് നിങ്ങൾക് അതിനു പറ്റിയല്ലോ നിങ്ങൾ ഭാഗ്യവാനാണ് ഒരു ദിവസം എനിക്കും ഉണ്ടാവും അതു വരെ കാത്തിരിക്കാം 🔥

  • @sanjayv9146
    @sanjayv9146 2 года назад +6

    You are doing a very grate things bro so you get the blessings from God. Keep helping others God bless you. Enjoy your journey we will also enjoying the journey with you bro
    Safe and happy journey mallu family 🙌🙌🙌💞🎊

  • @hamraz4356
    @hamraz4356 2 года назад +1

    13:48 no upp 😂🤣🤣rayyan

  • @pranavdev5116
    @pranavdev5116 2 года назад +1

    Kindness is everything 🙌🤗♥

  • @offroad_runner_8343
    @offroad_runner_8343 2 года назад +2

    Proud of you mallutravaler 😊❤

  • @muhammadshammast6388
    @muhammadshammast6388 2 года назад

    വീഡിയോ കാണുമ്പോൾ വളരെയധികം സന്തോഷവും നല്ല രീതിയിൽ ഇഷ്ടപ്പെടുന്നതും ഉണ്ട് വളരെയധികം ക്ലാരിറ്റി ഉള്ള വീഡിയോ മല്ലുവിനെ ഉയരങ്ങളിൽ നിന്നു ഉയരങ്ങളിലേക്ക് എത്തട്ടെ എല്ലാവിധ സപ്പോർട്ടും എന്റെയും എന്റെ കുടുംബത്തിന്റെയും ഫാമിലി അംഗങ്ങളുടെയും എല്ലാം ഉണ്ടാവും ഇപ്പോഴും എന്റെ വീട്ടിൽ എല്ലാവരും കാണാറുണ്ട് വീഡിയോകൾ ഒക്കെ എല്ലാവിധ സന്തോഷങ്ങളും അറിയിക്കുന്നു

  • @shailanasar3824
    @shailanasar3824 2 года назад +2

    Mallu Traveler👌👌👌 🤲🏻🤲🏻🤲🏻🤲🏻

  • @gopalakrishnanp4612
    @gopalakrishnanp4612 2 года назад +3

    നല്ല സത്യസന്ധമായ അവതരണം... Keep it up broiii

  • @nikhilsomaraj
    @nikhilsomaraj 2 года назад

    Ninghale nalloru manushyanaane, athukond daivam nannayi ninghale pala roopathilum pareekshikkum,.... ninghakkum familikkum full support,...✌🙏

  • @__rabeeh_2139
    @__rabeeh_2139 2 года назад +1

    Inshaallh♥️ one day

  • @Shazz333
    @Shazz333 2 года назад

    Helping mind
    That s good❤

  • @sulaikhaaboobacker7878
    @sulaikhaaboobacker7878 2 года назад

    Familiyodoppamulla yathra mashallah super

  • @muhsina136
    @muhsina136 2 года назад

    Mashaallah ❤️ onum sambavichitillallo.athu thanne valiya bagyam.mallu and family happy journey

  • @zd.k9359
    @zd.k9359 2 года назад

    Video kanarund adipoli.. 💯

  • @offroad_runner_8343
    @offroad_runner_8343 2 года назад +2

    Happy journey mallu and family 😍❤

  • @rajeshdamodhar2638
    @rajeshdamodhar2638 2 года назад +2

    സാന്റപ്പാ നിങ്ങൾ വേറെ ലെവൽ.. 👍👍💪💪

  • @rasheedsha597
    @rasheedsha597 2 года назад

    Video kanarund adipoli❤️🔥

  • @ack.ajoo__2405
    @ack.ajoo__2405 2 года назад +35

    നല്ലൊരു എപ്പിസോഡ്.. അവസാനം വണ്ടി അടിച്ചതായി കണ്ടു, രണ്ട് ദിവസം മുന്നേ ഇൻസ്റ്റയിലും കണ്ടാർന്നു.. ഒന്നും പറ്റാതിരിക്കട്ടെ 🤲...
    ക്യൂട്ട് റയാൻ "നോ ഉപ്പ്" 😄.. that was cute 😍...
    keep going bro, safe journey 🔥❤🔥❤

  • @shanishazz3654
    @shanishazz3654 2 года назад

    happy journy mallu and family

  • @magicetask
    @magicetask 2 года назад +9

    റയാനും മാസിയും ആണ് ഏറ്റവും യാത്രകൾ ആസ്വദിക്കുന്നത് 🥰🥰 രയന്റെ കുഞ്ഞു കുഞ്ഞുഡയലോഗ് ആണ് മാസ്

  • @rashimrt9981
    @rashimrt9981 2 года назад

    Good, keep help❤

  • @mhvlog1040
    @mhvlog1040 2 года назад +1

    മല്ലു ആ വാക്ക് ഉണ്ടല്ലോ അത് വല്ലാണ്ട് ഇഷ്ടപ്പെട്ടു പരാജയപ്പെട്ടടുത്താണ് വിജയൻ നല്ലത് ഐ ലവ് യു

  • @chinnuddz3506
    @chinnuddz3506 2 года назад +1

    Happy journey mallu and family

  • @sershadsershad219
    @sershadsershad219 2 года назад

    Happy journey enikku orupadu ishttamanu malluvintte videos ningal karanam oru padu rajyavum Athu pole thanne aa rajyathile rules and regulations ellam manasilay thank you 😊😊

  • @AbdulSalam-tt7hd
    @AbdulSalam-tt7hd 2 года назад

    God bless you

  • @binilmanjush
    @binilmanjush Год назад

    Kid expression superb bro

  • @shuhaibkabeer8859
    @shuhaibkabeer8859 2 года назад +2

    TV എങ്കിൽ ബ്രിഡ്ജ് ഏതെങ്കിലും കിട്ടും എന്ന് വിചാരിക്കുന്നു ❤️❤️❤️❤️❤️❤️

  • @barakbarak5786
    @barakbarak5786 2 года назад

    നിങ്ങൾ എന്നും മറ്റുള്ളവർക്ക് ഉപകാരമായിട്ടേ ഉള്ളൂ ഇനിയും ഇത്‌ ഉണ്ടാവട്ടെ അതിന് നാഥൻ തൗഫീഖ് നൽകട്ടെ 🤲

  • @anandus1916
    @anandus1916 2 года назад +9

    Drive safe❤️💥💥Happy journey mallu💥❤️Good to hear that everyone is fine💥💗💗

  • @edwinwilson8840
    @edwinwilson8840 2 года назад

    Proud moment when an Indian car with Kerala registration pulled an Armenian car poli machane

  • @prakashbabu289
    @prakashbabu289 2 года назад +2

    Wish you Happy journey bro...

  • @vijeeshvincent6408
    @vijeeshvincent6408 2 года назад +2

    Present 🤘

  • @SkuLL8089
    @SkuLL8089 2 года назад +1

    Safe journy ❤️

  • @muhammedmiqdhad9328
    @muhammedmiqdhad9328 2 года назад

    Alhamdulillah yathra nallathaavatta

  • @shuhaibkabeer8859
    @shuhaibkabeer8859 2 года назад

    Safe journey mallu balki itha and two muthmanizee

  • @Dileepdilu2255
    @Dileepdilu2255 2 года назад +1

    കിടുവെ shakir ഭായ് 🔥🔥🔥🔥💕💕⚡⚡💯💯♥️💯💙👏🏼

  • @mohammednihalnr1415
    @mohammednihalnr1415 2 года назад

    Masha Allah 🥰

  • @riswanacr7172
    @riswanacr7172 2 года назад

    Rayan is so cute.. oro video kazhiyumthorum njn Avante big fan aaikond irikkan😂.. avanem kond orupad samsarippikkanoto ella videos ilum

  • @althusmuhammed9210
    @althusmuhammed9210 2 года назад

    Mallu bro, next trip Western africa try cheyyumo, athu adhikam explore akathe kidakunna places anu, mainly Tunisia Algeria Morocco Ghana ivary cost polulllava Morocco chennal u can go to Spain through jibralter loop, from Spain to France Italy Switzerland Austria then Germany vazhy uk so many countries u can cover by this route.......

  • @ALUZZGAMING416
    @ALUZZGAMING416 2 года назад +1

    Happy life ❤️❤️

  • @Jithujoseph9697
    @Jithujoseph9697 2 года назад +3

    ഇങ്ങള് മാസ് ആണ് ❤❤.. ആർക്കെങ്കിലും വല്ലതും പറ്റിയോ

  • @jassimkhalid7192
    @jassimkhalid7192 2 года назад

    👍🏻 great video …deserves more views

  • @mohammedrafi826
    @mohammedrafi826 2 года назад +2

    വീഡിയോ പവർ ആയി വരുന്നു

  • @zakariyakp815
    @zakariyakp815 2 года назад

    Adipoli yathra

  • @ajith24pj430
    @ajith24pj430 2 года назад

    Shakeer u did good.... Bence...

  • @visitallvideos1977
    @visitallvideos1977 2 года назад

    ഭൂമിയിൽ ഉള്ളവനെ നിങ്ങൾ സഹായിക്കിൻ മുകളിൽ ഉള്ളവൻ നിങ്ങളെ സഹായിക്കും ഷാകിർ ബായ് കും കുടുബത്തിനും യാത്രയിൽ അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ 🤲🏻

  • @subairandonatsy777
    @subairandonatsy777 2 года назад

    ഇത്രയും ത്യാഗം ചെയ്ത് യാത്ര ചെയ്ത് നമ്മളെ കാണിക്കുന്ന സാക്കിർ ബായിക്ക് എന്റെ👍👍👍👍👍👍👍

  • @shabeerucshabeeruc6254
    @shabeerucshabeeruc6254 2 года назад +1

    Good bro 👍 പറക്കും തളിക 🥰

  • @rifumolstudio825
    @rifumolstudio825 2 года назад

    വൽക്കി ഈ ഡ്രസ്സിൽ സൂപ്പർ ആയിട്ടുണ്ട് 😘😘😘😘🌹

    • @GENUINELY_TALK
      @GENUINELY_TALK 2 года назад

      വൽക്കി അല്ല വർക്കി 😂

  • @suhailzayn8191
    @suhailzayn8191 2 года назад

    Videos ellam poli ane

  • @mhdfadu8131
    @mhdfadu8131 2 года назад

    നീകാളുടെ videos orupaade ഇഷ്ട്ടം ആണ്
    🤘🤘🤘🤘🤘🤘🤘🤘🤘🤘🤘🤘🤘🤘

  • @hadhip7054
    @hadhip7054 2 года назад +1

    Mallu uyirr 👍

  • @shahidkaruthedath8834
    @shahidkaruthedath8834 2 года назад

    Yaathrayiludaneelam barakath ndaktte

  • @barakbarak5786
    @barakbarak5786 2 года назад +1

    Nigal malayaliude muthaan🥰

  • @Chettappan
    @Chettappan 2 года назад

    നല്ല സഹായം ആണ് ചെയ്തെ

  • @Asherstitusworld
    @Asherstitusworld 2 года назад +2

    Poli Video Mallu Bro Safe Journey

  • @Dileepdilu2255
    @Dileepdilu2255 2 года назад +1

    പൊളിച്ചു മല്ലു ബ്രോ

  • @rakifkk533
    @rakifkk533 2 года назад +4

    👌 👍 Armenia beautiful Country 😍😍💖💖💖

  • @thajudheenpa6152
    @thajudheenpa6152 2 года назад

    Happy journey

  • @truethinkingb
    @truethinkingb 2 года назад

    Happy journey bro ❤️

  • @shanezhara4418
    @shanezhara4418 2 года назад

    നിങ്ങൾ പൊളിയാ 🔥🔥👍🔥🔥🔥🔥🔥🔥

  • @muhammedansil4225
    @muhammedansil4225 2 года назад

    Safe journey mallu 👍

  • @criztom_101
    @criztom_101 2 года назад +2

    Full support

  • @mohammedrafi826
    @mohammedrafi826 2 года назад +1

    Vedios power aayi varunnu

  • @Heyyyy885
    @Heyyyy885 2 года назад

    13:47 uppilla no upp 😂😂 nte reyaaaanne ❤️‍🩹🤚🏻

  • @RahamanRahman-sq6ws
    @RahamanRahman-sq6ws 2 года назад

    God bless you bro and family

  • @gaimingwithluck2920
    @gaimingwithluck2920 2 года назад +1

    Happy journey 😍

  • @athifaslam9591
    @athifaslam9591 2 года назад +1

    I have five sences 1 is Shakir bro 2 is balkis aunty 3 is mazin 4 is rayyan 5 fortuner

  • @muzammilmohd1293
    @muzammilmohd1293 2 года назад

    Safe drive 💓

  • @satech2699
    @satech2699 2 года назад +2

    Keep ur safe macha

  • @Travelwith-1999
    @Travelwith-1999 2 года назад +1

    നോ uppp😍

  • @sirajt.m.5147
    @sirajt.m.5147 2 года назад

    Happy journey mallu

  • @nazimx.__
    @nazimx.__ 2 года назад +3

    Hello mallu❤

  • @shuhaibkabeer8859
    @shuhaibkabeer8859 2 года назад

    Superr 🥰🥰🥰🥰

  • @vishnu666-d4b
    @vishnu666-d4b 2 года назад

    Give and take 👍

  • @fathimarayyan884
    @fathimarayyan884 2 года назад

    Adipwli

  • @sallusafari
    @sallusafari 2 года назад +1

    ആരും ശ്രദ്ധിച്ചില്ലേ pubg game ile car 😮 സീറ്റ് കോൺ വിൽക്കുന്ന ആ ചേച്ചിയുടെയും ചേട്ടന്റെയും

  • @nizamuddeen1868
    @nizamuddeen1868 2 года назад

    ഫുൾ സപ്പോർട്ട് മല്ലു ബ്രോ ❤🥰🤲🏻

  • @akhilakhi1641
    @akhilakhi1641 2 года назад +1

    Adipoli ❤️❤️

  • @mrflashgaming5415
    @mrflashgaming5415 2 года назад +2

    Polike polike

  • @rahmanrahmanjalla1176
    @rahmanrahmanjalla1176 2 года назад

    ♥️♥️mazi ♥️reyan

  • @b.screation2271
    @b.screation2271 2 года назад +2

    Hy... Shakir ka 1 st like and 1 st comment ❤

  • @muhammedhazza2807
    @muhammedhazza2807 2 года назад +2

    Passport illaathe kure raajyam kanda naan

  • @dcloopz4324
    @dcloopz4324 2 года назад +1

    No uppu reyan mass aahn ketto🤣😘

  • @Foodiez84
    @Foodiez84 2 года назад +1

    A big fan of u 🔥🔥🔥🔥

  • @kajalkiran7505
    @kajalkiran7505 2 года назад

    Free travel experience without money through mallu travel videos

  • @sunojks2118
    @sunojks2118 2 года назад +1

    Bro,
    Ellavarum Safe Alle ?

  • @nizamuddeen1868
    @nizamuddeen1868 2 года назад

    മല്ലു bro ഇജ്ജ് പോളിയാണ് ❤🥰

  • @unnikrishnankm4784
    @unnikrishnankm4784 2 года назад

    Kashtam ayi 😥❤️

  • @sharafishajahan7705
    @sharafishajahan7705 2 года назад +1

    ആഘോഷിക്ക് ആഘോഷിക്ക്..../🤭😁😁

  • @insam806
    @insam806 2 года назад

    Waiting⏳ next video....... ✌✌✌✌

  • @balamurali5953
    @balamurali5953 2 года назад +1

    Good effort

  • @anas_muhdanas5355
    @anas_muhdanas5355 2 года назад

    Safe aayi driving chynne

  • @hamzamuhsina2751
    @hamzamuhsina2751 2 года назад

    Allahu kakatte❤️❤️❤️❤️

  • @abhinavabhi1178
    @abhinavabhi1178 2 года назад

    Mallu njagal eallarum ind mallunte kude 🥳

  • @shaukkatthali605
    @shaukkatthali605 2 года назад

    നമ്മൾ ഒരാളെ സഹായിച്ചാൽ തീർച്ചയായും നമ്മളെ സഹായിക്കാൻ ഒരാള് ഉണ്ടാവും 🌹👍🏼👍🏼👍🏼🌹👍🏼👍🏼👍🏼

  • @selenophile3509
    @selenophile3509 2 года назад

    13 october , Tbilsi vake l vach ikka ne meet akyaarnu ... ormayudnooo ?? ... Roadinte nadukk kooode ooodi vanna aa payannn njan ayrnuuu 😍🥰😉😉😉 Kaaanan pattiyathil orupaaad santhoshamm ikkaaa 💗 @mallutraveller

  • @mohammedfaizal6639
    @mohammedfaizal6639 2 года назад

    Sakir ikka risk yedthal rusk kittu 😉🤣👍