[EP:68] We Met Accident In Armenia 🇦🇲 | Pray For us

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Collaboration and promotion send us your requirements.
    📨 Mail: contact@mallutraveler.com
    ..............................................................
    #mallutraveler #travelvlogs #traveler

Комментарии • 524

  • @vishnusivaji666
    @vishnusivaji666 Год назад +5

    ഞാൻ പൊതുവെ മല്ലുവിന്റെ വീഡിയോസ് കാണാറില്ല, ഈ വേൾഡ് ട്രിപ്പ്‌ തുടങ്ങിയത് മുതൽ ഇവിടെ ഉണ്ട്‌, നിങ്ങൾക്ക് ആർക്കും ഒന്നും വരില്ല എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ട്‌. നല്ല റിസ്ക് ഉള്ള പരിപാടി ആണ് ഫാമിലി ആയിട്ട് ഉള്ള ട്രിപ്പ്‌. ഒറ്റയ്ക്കുള്ളപ്പോൾ ഒന്നും ആലോചിക്കേണ്ട കാര്യമില്ല!
    Safe Journey 💕

  • @muhammadshammast6388
    @muhammadshammast6388 Год назад +4

    വീഡിയോ കാണുമ്പോൾ വളരെയധികം സന്തോഷവും നല്ല രീതിയിൽ ഇഷ്ടപ്പെടുന്നതും ഉണ്ട് വളരെയധികം ക്ലാരിറ്റി ഉള്ള വീഡിയോ മല്ലുവിനെ ഉയരങ്ങളിൽ നിന്നു ഉയരങ്ങളിലേക്ക് എത്തട്ടെ എല്ലാവിധ സപ്പോർട്ടും എന്റെയും എന്റെ കുടുംബത്തിന്റെയും ഫാമിലി അംഗങ്ങളുടെയും എല്ലാം ഉണ്ടാവും ഇപ്പോഴും എന്റെ വീട്ടിൽ എല്ലാവരും കാണാറുണ്ട് വീഡിയോകൾ ഒക്കെ എല്ലാവിധ സന്തോഷങ്ങളും അറിയിക്കുന്നു

  • @sureshpoonja
    @sureshpoonja Год назад +3

    Mallu please ware seat belts for kids always.... .your right try rod end may bend, and wheel alignments required.

  • @ashfakachu9348
    @ashfakachu9348 Год назад +3

    Bro video lenth aayikko pogunna sthalangalilokke orupaaad samayam spend cheyytho ..
    Entho ariyilla ningalude koode njaanum vannath pole thonunnu oro kaaychagal kaanumbol ulla feel 🫰

  • @mohamedbaimohamed5666
    @mohamedbaimohamed5666 Год назад +7

    Don't worried bro we are from tamilnadu... Tamil traveller and people's also like u bro.

  • @user-yymwkvr
    @user-yymwkvr Год назад +1

    വണ്ടി റിപ്പയർ ചെയ്ത് ഓടുക ഇങ്ങിനെ ഓടുന്നത് അപകടം
    പിന്നെ വേറെ complaint കൂടി വരും

  • @kasimbhai1558
    @kasimbhai1558 Год назад +2

    ബ്രോ ഞാൻ 7 വർഷമായി Fortuner ഉപയോഗിക്കുന്നു ... പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ അതിന്റെ ABS വർക്ക് ചെയ്യില്ല . മഴ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം .. ബ്രേക്ക് വളരെ മോശമാണ്

  • @muhammadfarseenbcomco6544
    @muhammadfarseenbcomco6544 Год назад +2

    പടച്ചോൻ കാത്തു...Alhamdulillah🤲🤲.വലുതായൊന്നും പറ്റീലാലോ.ഞങ്ങളുടെയൊക്കെ പ്രാർത്ഥന ഇനിയും നിങ്ങളുടെ കൂടെ തന്നെയുണ്ടാവും...🤲🤲 ഒന്നുകൊണ്ടും പേടിക്കേണ്ട.

  • @sayyidmohammedsinankk8823
    @sayyidmohammedsinankk8823 Год назад +4

    സൂക്ഷിച്ച് യാത്ര ചെയ്യുക ❤️ from lakshadweep

  • @ismuputhiyakkara
    @ismuputhiyakkara Год назад +4

    Ba safe bro.. Prayers always with you and family. Take care ❤️

  • @DreamLiner-787-9
    @DreamLiner-787-9 Год назад +9

    Go Ahead Mallu. Everyone pray with u & ur family😍😍😍

  • @raheesrachu6590
    @raheesrachu6590 Год назад +26

    അങ്ങനെ ഞാനും ലോകം കാണുന്നു നിങ്ങളിലൂടെ ❤️❤️❤️ അഭിമാനം നാട്ടുകാര🔥🔥

  • @kizhakkepeedikayilarif1493
    @kizhakkepeedikayilarif1493 Год назад +2

    Safe journey to you and family. From Iran onwards new unexplored places are less except that desert stay. Hope you will show more interesting places in future. All the best

  • @harisadanandan7262
    @harisadanandan7262 Год назад +2

    നല്ല മനുഷ്യരെ ഈശ്വരൻ ഒരു ആപത്തിലും വരുത്തില്ല പരീക്ഷണം ഉണ്ടാകും അതെല്ലാം അതിജീവിച്ചു മുന്നേറുക 🥰

  • @abotibnu7
    @abotibnu7 Год назад +3

    Thalarerth ser......💪🏻
    Keep going....😌
    We all are with you ❤️

  • @Mallukliks
    @Mallukliks Год назад +2

    God bless യൂ... 🙏
    പേര് പറക്കും തളിക അറിഞ്ഞിട്ടതാണോ..??

  • @ack.ajoo__2405
    @ack.ajoo__2405 Год назад +26

    പടച്ചോന്റെ അനുഗ്രഹം കൊണ്ട് മറ്റൊന്നും സംഭവിച്ചില്ലാലോ ❤❤...പ്രാർത്ഥനകൾ,
    എല്ലാം നല്ല രീതിയിൽ തന്നെ മുന്നോട്ട് പോവട്ടെ ... കഷ്ട്ടപ്പെട്ട് നേടുന്നതിന്റെ വിലയും സുഖവും ഒന്ന് വേറെ തന്നെ... keep going bro.. ❤❤🔥

  • @munnathakku5760
    @munnathakku5760 Год назад +11

    എല്ലാ കാര്യവും പെട്ടെന്ന് റെഡി ആവട്ടെ... 😔tecker ബ്രോ.. മക്കൾക്ക്‌ ഒന്നും പറ്റി ഇല്ലല്ലോ. അല്ലെ.. പിന്നെ നിങ്ങൾക്കും.. 💪

  • @basheerchalnai4871
    @basheerchalnai4871 Год назад

    സീറ്റിന്റെ പിന്നിൽ നെറ്റ് ഉപയോഗിക്കണം സാധാരണ എല്ലാ വണ്ടിയിലും അത് ചെയ്യാറുണ്ട് പ്രത്യേകിച്ച് ഇതുപോലെത്തെ വണ്ടിയിൽ യാത്രക്കിടയിൽ എന്തെങ്കിലും ഇതുപോലെ ഉണ്ടായാൽ പിന്നിലുള്ള സാധനം വന്ന് തലക്കടിച്ചു പരിക്ക് പറ്റാൻ സാധ്യതയുണ്ട് വാഹനത്തിൽ അകത്ത് ഒരു സാധനവും ഇളകുന്നത് ഉണ്ടാകാൻ പാടില്ല സേഫ്റ്റി ഫസ്റ്റ് നന്നായി വരട്ടെ

  • @abhijithp.s9440
    @abhijithp.s9440 Год назад +1

    Thank God 🙏 🤲.....നിങ്ങടെ നല്ല മനസ്സിന് ദൈവം കാത്തു..........❤️🤗

  • @mohamedshaham8330
    @mohamedshaham8330 Год назад +1

    Hello brother you pray for Allah everything will be coming alright and enjoy Allah bless you

  • @salmusaleem5255
    @salmusaleem5255 Год назад +2

    mallu ലോകം കറങ്ങുന്നു കൂടേ നമ്മളും ❤be safe broii😊

  • @shihabshihab5655
    @shihabshihab5655 Год назад +5

    Safe journey mallu & family💝

  • @HAPPINESS619
    @HAPPINESS619 Год назад +1

    Mallu യാത്ര ചെയുന്നു അതിനോടൊപ്പം കാര്യം എല്ലാവർക്കും മനസ്സിൽ കൊടുക്കുന്നു 👏👏👏👏👏👏👏കാണാത്ത സ്ഥലം കാണിച്ചു തന്നു.........

  • @barakbarak5786
    @barakbarak5786 Год назад +1

    Nigalude vandikkum familikum undakunna thadasagal ellam maruka thanne cheyyum🥰🤲

  • @basheerkizhisseri462
    @basheerkizhisseri462 Год назад +1

    ഓരോ പ്രതിസന്ധികളിലും പടച്ചോന്റെ സഹായം ഉണ്ടല്ലോ അത് ഭാഗ്യം
    എന്നാലും ശ്രദ്ധിക്കണേ...

  • @jacobmathew236
    @jacobmathew236 Год назад +1

    Keep going my friend. You can make it…From Canada

  • @sershadsershad219
    @sershadsershad219 Год назад +1

    Ningalude ella prashangalum setay ningal Ningalude yathra thudaruka all tha best ❤️❤️❤️❤️

  • @muhammednihal1369
    @muhammednihal1369 Год назад +1

    nice 🆒️

  • @ngopan
    @ngopan Год назад +1

    ആർക്കും ഒന്നും പറ്റിയില്ലല്ലോ. Thanks God.

  • @amnazara9265
    @amnazara9265 Год назад +2

    ❤️

  • @kamalasanan1
    @kamalasanan1 Год назад +1

    പ്രശ്നങ്ങളെ സധൈര്യം നേരിടുക. അസൂയക്കാർ ഒരിക്കലും അവരുടെ സ്വഭാവം മാറ്റാൻപോകുന്നില്ല. അതുകൊണ്ട് അത് വിട്ടുകളയുക. മക്കളും കുടുംബവുമായി അടിച്ചുപൊളിച്ചുമുന്നോട്ടിപോവുക പ്രാർത്ഥന കൂടെയുണ്ട്.

  • @safwansafu7662
    @safwansafu7662 Год назад +1

    Giveaway കിട്ടിയില്ലെങ്കിലും സാരമില്ല Mallu Traveller കുടുംബവും അപകടങ്ങൾ ഒന്നും കൂടാതെ റബ്ബ് കാക്കട്ടെ ഇനിയുള്ള അവരുടെ യാത്ര വണ്ടി റെഡിയായി നല്ല രീതിയിൽ പോവാൻ കഴിയട്ടെ അസൂയക്കാർ എന്നും അസൂയപ്പെട്ടിരികും അവർക്ക് ജീവിതത്തിൽ ഒരു ഉയർച്ചയിലും എത്തിപ്പെടാൻ കഴിയില്ല അത് നമ്മൾ എല്ലാം ഒന്നു ചിന്തിക്കേണ്ടതാണ്

  • @jaisonjjoshua
    @jaisonjjoshua Год назад +4

    ഇന്ന് രാവിലെ മുതൽ ഇരുന്ന് കാണുന്നു.... ❤️❤️ Mallu nigal kaanikunna ee dairyam അതാണ് വേറെ ലെവൽ ❤️got a huge inspiration 🥰

  • @aoufa9005
    @aoufa9005 Год назад +2

    Happy safe journey Shakir subhan &family

  • @turbosong
    @turbosong Год назад +82

    ഞാനും ലോകം കാണുന്നു മല്ലു വില്ലൂടെ 🇮🇳🇮🇳💙

    • @mohamedshahad4252
      @mohamedshahad4252 Год назад +9

      തേങ്ങ

    • @JOJO-pn3mi
      @JOJO-pn3mi Год назад +3

      @@mohamedshahad4252 enthe ante kadi

    • @Asif60
      @Asif60 Год назад

      Myr

    • @sreenoob3741
      @sreenoob3741 Год назад +1

      @@mohamedshahad4252 പറ്റില്ലെങ്കിൽ എന്തിനാ കാണുന്നത് നിർത്തി പോ

    • @arunprasad9178
      @arunprasad9178 Год назад

      Kundi

  • @midhlajnv9425
    @midhlajnv9425 Год назад +1

    👍

  • @aliahammed9633
    @aliahammed9633 Год назад

    Mallu bro ഞാൻ ഒരു ഫുട്ബോൾ കളിക്കുന്ന കുട്ടിയാണ് എന്നെപോലെ ബ്രോ ടെ വീഡിയോ കാണുന്ന കൊറേ കുട്ടികൾ ഉണ്ടാകും
    ❤️❤️❤️
    അതുകൊണ്ട് bro ഇനിയെങ്കിലും ഒര് FOOTBALL KIT giwayway കൊടുക്കണം PLESE BRO വലിയ givayway നൽകുന്നതിനെക്കാൾ ഇതുപോലെ ചെറിയ ഉപകാരപ്രദമായ സാധനങ്ങൾ givayway നൽകുന്നതല്ലേ നല്ലദ്
    PLESE BRO
    I LOVE FOOTBALLL⚽️⚽️⚽️⚽️⚽️⚽️⚽️

  • @uppayummakkalum8735
    @uppayummakkalum8735 Год назад +1

    നിസ്കാരവും പ്രാർത്ഥനയും ഉണ്ടെങ്കിൽ രക്ഷയുണ്ടാവും

  • @TripBuddy46
    @TripBuddy46 Год назад +1

    2.22 നമ്മടെ വാഗമൺ വഴി പോലെ തന്നെ 🥰❤️

  • @mithunmohandasnp3733
    @mithunmohandasnp3733 Год назад

    Its very unsafe for kids without a car seat..
    Atleast for Ryan.. Please take care..

  • @Al-yo2zn
    @Al-yo2zn Год назад +2

    Hello friend, you are doing a great service by helping the needy on roads, and trust me GOD will in turn protect you and your family always because of their prayers

  • @shafishafi5935
    @shafishafi5935 Год назад +1

    Happy safe journey

  • @chandramohankg3569
    @chandramohankg3569 Год назад +8

    കുഞ്ഞുങ്ങൾക്കും ആർക്കും ഒന്നും പറ്റാതെ ഈശ്വരൻ കാത്തു ❤

  • @pranavanil6209
    @pranavanil6209 Год назад +1

    Thank God......................
    Good is Great all ♥️ the time

  • @gourikeshusworld2519
    @gourikeshusworld2519 Год назад +1

    Safe journey... God bless 🙏

  • @vaisakhvinu3072
    @vaisakhvinu3072 Год назад +1

    Trip adipoli aaki poyittu varu
    Safe journey mallu family

  • @basheerchalnai4871
    @basheerchalnai4871 Год назад

    ആയിരക്കണക്കിന് കിലോമീറ്റർ ഓടുന്നതിനിടക്ക് പലവിത ഇഷ്യൂസും ഉണ്ടാവും അതൊന്നും ഒന്നിലേക്കും കണക്റ്റ് ചെയ്ത് പറയരുത് അങ്ങനെ ആയത് കൊണ്ടാണ് ഇങ്ങനെ ആയത് അവർ പറഞ്ഞത് കൊണ്ടാണ് അതാണ് ഇതാണ് എന്നൊകെ അതാണ് അന്ധവിശ്വാസം അങ്ങനെ ഉള്ള വിശ്വാസവുമായി ആണ് പോകുന്നതെങ്കിൽ പിന്നെ എന്ത് പറഞ്ഞിട്ടും കാര്യമില്ല ലക്ഷ്യം നേടാൻ കഴിയാതെ വരും

  • @prasanthvs3000
    @prasanthvs3000 Год назад +1

    Camera pedichu car odichitta na ente oru nigamanm
    Pls Don’t use camera while driving
    Be care full and take care
    Have a sefe journey

  • @riswanacr7172
    @riswanacr7172 Год назад +3

    പ്രശ്നങ്ങൾ ഇല്ലെങ്കിൽ എന്ത് സുഖം ആണ് ജീവിതത്തിന് ഉള്ളത്.. എല്ലാം നല്ലതിന് എന്ന് മാത്രം കരുതുക. നമ്മൾ കണ്ടെത്തുന്ന solution ആണ് വിജയത്തിലേക്കുള്ള നമ്മുടെ വഴി.. so keep going...👏👏

  • @Asherstitusworld
    @Asherstitusworld Год назад +2

    Safe Journey Mallu Bro

  • @afridahammed1688
    @afridahammed1688 Год назад

    സംഭവിച്ചാധേല്ലാം നല്ലതിന് സംഭവിക്കാനിരിക്കുന്നതും നല്ലതിന്. ഈ സമയവും കടന്ന് പോകും all the best shakir kka

  • @abhiram1727
    @abhiram1727 Год назад +1

    God bless

  • @pranavdev5116
    @pranavdev5116 Год назад

    I think bro in that impact our wheel alignment is changed so please must be check it out bro
    All the blessings with u bro🙌♥

  • @thajudheenpa6152
    @thajudheenpa6152 Год назад +1

    Safe journey

  • @zd.k9359
    @zd.k9359 Год назад

    Video kanarund adipoli.. 💯

  • @srpro8412
    @srpro8412 Год назад +4

    Commet nokkan vanna allavarum oru like addi😛

  • @chinnuddz3506
    @chinnuddz3506 Год назад +1

    Be safe in all countries

  • @thoufeeq9818
    @thoufeeq9818 Год назад +2

    Malluvum familiyum poliyale🥰🔥🔥

  • @KARTHIK0.001
    @KARTHIK0.001 Год назад

    Ingalkk onnum varilla bro... Ride safe🙌❤️

  • @balamurali5953
    @balamurali5953 Год назад +1

    Wishing you a safe journey

  • @amaanashraf7490
    @amaanashraf7490 Год назад

    Mallu polikku

  • @SkuLL8089
    @SkuLL8089 Год назад +3

    Safe journey ❤️ mallu balkis rayan mazi

  • @vijeeshvincent6408
    @vijeeshvincent6408 Год назад

    Present 🤘

  • @kadavath--ALi--kadavath
    @kadavath--ALi--kadavath Год назад

    ഞാൻ ആലോചിക്കാണ് എല്ലാവരും യാത്ര പോവാറുണ്ട് ആർക്കും ഒരു പ്രശ്നമുണ്ടാകാറില്ല യൂട്യൂബേഴ്സ് ഡ്രൈവ് ചെയ്തു പോയാൽ ഇല്ലാത്ത പ്രശ്നങ്ങളിൽ ഇല്ല ഹായ് ഗയ്‌സ് എന്റെ ടയർ പഞ്ചറായി എന്നും പറഞ്ഞു വരും 😄😄😄

  • @mujeebrahman5031
    @mujeebrahman5031 Год назад +1

    പ്രാർത്ഥന ഉണ്ട്

  • @mrflashgaming5415
    @mrflashgaming5415 Год назад +1

    Polik polik

  • @all.in.channel
    @all.in.channel Год назад +2

    എല്ലാവരും കേറി സപ്പോർട്ട് ചെയ്യൂ 😊😊😊

  • @ajnastp1106
    @ajnastp1106 Год назад +2

    ❤️🙌

  • @shyjalpt7416
    @shyjalpt7416 Год назад

    Insha allha oke avum

  • @abhiram1727
    @abhiram1727 Год назад +1

    Mazi aanu mass💯🔥

  • @muhammedalikinettingal7366
    @muhammedalikinettingal7366 Год назад +1

    Alientment check cheyyunnadha nalladh

  • @shamirisb
    @shamirisb Год назад +4

    Thank to Allah for saving u and family 🙏

  • @Ippu4u
    @Ippu4u Год назад +1

    Safe journey ikka❤❤❤

  • @Experimentshortsyt1
    @Experimentshortsyt1 Год назад

    Allhu anukarikette

  • @BeWithAyshu
    @BeWithAyshu Год назад +2

    🥰

  • @mohammadshameelm1331
    @mohammadshameelm1331 Год назад +1

    All the best take care brother ♥

  • @anzilmuhammed9731
    @anzilmuhammed9731 Год назад +1

    Usharak usharak ❤

  • @muhammedswalihlakshya6615
    @muhammedswalihlakshya6615 Год назад +1

    Nmamal ellam koode ond mallu don't worry

  • @Nerampokku
    @Nerampokku Год назад +4

    Notification കണ്ടയുടനെ വന്നവർ ഉണ്ടോ ❤❤

  • @abdulrahiman3142
    @abdulrahiman3142 Год назад +1

    ദൈവത്തിന്റെ കാവൽ💚

  • @zairuddinanajur455
    @zairuddinanajur455 Год назад +1

    Happy safe trip brother

  • @SyedAli-oe7ey
    @SyedAli-oe7ey Год назад

    Bro fix cam inside car .don’t focus cam while driving.

  • @48darkknight86
    @48darkknight86 Год назад

    Accident aayath muzhuvan include cheyyu....drive cheyyumbol oru kayyil camera pidich shoot cheyyunnath safe alla ..... atleast think about your family

  • @jojandavis7830
    @jojandavis7830 Год назад +1

    God bless you

  • @hamdansll1688
    @hamdansll1688 2 месяца назад

    Mallu traveler please ride in land cruiser buy the land cruiser that is the good

  • @shabeerucshabeeruc6254
    @shabeerucshabeeruc6254 Год назад +1

    മകൾ full active 🥰🥰👍👍

  • @ShamshidaFiros-hz9zt
    @ShamshidaFiros-hz9zt Год назад +1

    Mallu is king mallu is king

  • @mohamedshihaj2626
    @mohamedshihaj2626 Год назад

    Alla bro…nalla oru vandiyumaayitt poykoode

  • @shamonap
    @shamonap Год назад

    Munnottulla yathrakal elppamakatte✌🏻

  • @sanjayv9146
    @sanjayv9146 Год назад

    I think it's a very dangerous road so go carefully mallu bro🙌🙌

  • @_wizard_071
    @_wizard_071 Год назад

    Adipoli vedio anu

  • @akhilc.h8543
    @akhilc.h8543 Год назад

    bro ninne orupade eshtane...........

  • @illuminandi_payasam
    @illuminandi_payasam Год назад +1

    ഏതായാലും സേഫ് ആയി ഓടിക്കുക.. ടേക്ക് care

  • @aumkarnadh2751
    @aumkarnadh2751 Год назад

    Njangal indallo mwuthe. Just live the dream, that you love ❤

  • @rajeshkp2093
    @rajeshkp2093 Год назад +1

    Best Wishes to you and family.....

  • @ifrahmehek
    @ifrahmehek Год назад +2

    Hai mallu super,👍

  • @safdarallu9177
    @safdarallu9177 Год назад

    Bro dairyamitu munnootu pokuka ellarudeyum dua ningalude koodeyund

  • @Grace-pp3dw
    @Grace-pp3dw Год назад

    Glory to God . God Bless You All. Psalms 91 Amen 14050. 26 Hallelujah 86 . 🥶🥶🥶

  • @usmanarangadi3986
    @usmanarangadi3986 Год назад +1

    അള്ളാഹു നിങ്ങളെ കാക്കും പേടിക്കണ്ട lovefrom kanhangad