honda Gold wing Got Accident ! ലോറി ഇടിച്ചു നിർത്താതെ പോയി .

Поделиться
HTML-код
  • Опубликовано: 25 авг 2022
  • Follow me to see the unseen 👀 :
    INSTAGRAM: / mallu_traveler
    Twitter : / mallutraveler
    FACEBOOK: / mallu.traveler
    --------
    Collaboration and promotion send us your requirements.
    📨 Mail: contact@mallutraveler.com
    ..............................................................
    #mallutraveler #travelvlogs #traveler

Комментарии • 942

  • @AMBALPOO
    @AMBALPOO Год назад +25

    ഞാനും ഒരു ശാക്കിറാണ്.
    ഈ ബലിപെരുന്നാൾ ലീവിന് കാസർഗോഡ് നിന്ന് കാറിൽ നാട്ടിൽ വരുമ്പോൾ ഇതേ മാഹിയിൽ വെച്ച് വളവിൽ വെച്ച് ബസ് എന്നെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കവെ ബസ് കാറിൽ ചാരി ..
    ഭാര്യയും മക്കളും ഞാനും ആകെ പേടിച്ചു.
    രാവിലെ ഏഴു മണി ആവുന്നേയുള്ളൂ.
    ബസുകാർ തരികിട കളിച്ച് എൻ്റെ കുറ്റമാണെന്ന് വരുത്താൻ ശ്രമിച്ചു .
    ഞാൻ മാഹി സ്റ്റേഷനിൽ ചെന്നു.
    പോലീസുകാർ എനിക്ക് കട്ട സപ്പോർട്ട് തന്നു..
    പോലീസുകാരോട് ആദരവ് തോന്നിയ ദിവസമാണത്..

  • @DANI-wx4tj
    @DANI-wx4tj Год назад +29

    Oru movie kanda feel 😹😁

  • @amal2532
    @amal2532 Год назад +71

    ഇതുപോലുള്ള തെളിവുകൾ കുറച്ച് ശേഖരിച്ച് വെച്ചുകൊണ്ട് ഹെൽമെറ്റ് ക്യാമറ നിരോധിച്ചത് ഒഴിവാക്കാൻ കോടതിയെ സമീപിക്കാൻ പറ്റില്ലേ...!!!!

  • @TripBuddy46
    @TripBuddy46 Год назад +120

    നീ ങ്ക എൻ പിന്നാടി വാ സ്റ്റേഷനിൽ 😂😂😂🔥🔥🔥🔥🔥🔥 mallu അണ്ണൻ power 💥

    • @shamalsnox4843
      @shamalsnox4843 Год назад +2

      Bro funny video theis 🥒

    • @adhii170
      @adhii170 Год назад +2

      അണ്ണാ അണ്ണാ anna😂അണ്ണന്റെ 🤣

  • @abhilakshmi9135
    @abhilakshmi9135 Год назад +14

    പോക്കറ്റ് റോഡിൽ നിന്ന് കയറുന്നവർ മെയിൻ റോഡിലെ വരുന്ന വാഹനങ്ങൾ പോകാൻ കാത്തിരിക്കണം

  • @rrajesh9473
    @rrajesh9473 Год назад +10

    ആ വണ്ടി പൂർണമായും പരിശോധിക്കേണ്ടതായിരുന്നു ലഹരി കടത്ത് സംഘങ്ങൾ ധാരാളമായിട്ട്ഉള്ള കാലഘട്ടമാണ്

  • @tr9758
    @tr9758 Год назад +499

    അങ്ങോട്ടും ഇങ്ങോട്ടും ക്ഷമ വേണം 🙌കാരണം ചിലപ്പോൾ ന്നമ്മളും പെട്ടുപോകും 🙌

    • @abidabid2354
      @abidabid2354 Год назад

      മച്ചാനെ drug use akeettano drive cheyyandath
      Ithokke mattulavarude jeevani beeshanyanu bro

    • @bilal__46
      @bilal__46 Год назад +17

      Ath nammaludeth akumboye manassilaku...

    • @anshidk5046
      @anshidk5046 Год назад +3

      Athe 🥲

    • @Austrian_Raptor
      @Austrian_Raptor Год назад +9

      Athokke sheriya nirathathe povunnavarod engana shemikka

    • @suhailscreations3510
      @suhailscreations3510 Год назад +3

      നീയാണേൽ cheyyo?

  • @hari56756
    @hari56756 Год назад +7

    Mallu bro cheyithath nallankaryam ❤️❤️

  • @neethuvava3319
    @neethuvava3319 Год назад +111

    ഒരു വ്യക്തിയുടെ വസ്ത്രധാനവും നിറവും കണ്ട് അയാൾ കാള്ളും കഞ്ചാവുയാണെന്ന് പറയരുത് 👍💙💔

  • @bruceleee6445
    @bruceleee6445 Год назад +7

    Adipoli mallu👍

  • @boombrothers8919
    @boombrothers8919 2 месяца назад +1

    അല്ല പിന്നെ അവനെ വിട്ടൽ വീണ്ടും ആവർത്തിക്കും.. മല്ലൂ 🔥🔥👏👏

  • @navasnp2866
    @navasnp2866 Год назад +5

    Good job mallu bro 👍

  • @HUMAN__BEING-777
    @HUMAN__BEING-777 Год назад +3

    Take care bro.god bless you 😍😍

  • @skyyyyisshereee
    @skyyyyisshereee Год назад +9

    Njn ane erangi avnte adich avan pacha theri my... Adi avan kodukum but mallu 🔥 u deserve 🤍

  • @RDMvloge
    @RDMvloge Год назад +113

    ക്ഷമിക്കുന്നവൻ എന്നും വിജയത്തിൽ ആയിരിക്കും.

  • @geojames7074
    @geojames7074 Год назад +168

    Well done bro for forgiving him, and taking the expenses yourself ✨

    • @ashishs8216
      @ashishs8216 Год назад +11

      He is doing it for content. We are fools, I knew in the starting itself what the climax will be.

    • @3090gaming
      @3090gaming Год назад

      @@ashishs8216 yes, he is an a..ole

  • @kjabi8016
    @kjabi8016 Год назад +5

    Mallu your right❤️❤️🔥🔥

  • @whatever-bk1yy
    @whatever-bk1yy Год назад +15

    Well done mallu... Super courage...👍👍👍👍

  • @TOMMYGaming.
    @TOMMYGaming. Год назад +4

    Bro innale bro malappuram ill ninn njan kanduu schoolinte eduninn 💝✨️

  • @basith3783
    @basith3783 Год назад +17

    ഈ റൂട്ട് നിന്ന്..തലശ്ശേരി എത്തുന്നതിനു മുന്നേ എനിക്ക് ഇത് പോലെ ഒരു അനുഭവം ഉണ്ടായി...ഒരു ഓട്ടോ കാരനും ആയിട്ട്..

  • @BR-vu8wx
    @BR-vu8wx Год назад +23

    ഇതിൽ എന്താ തെറ്റ് കുറെ ചാനലിൽ മല്ലുവിനെ എയറിൽ കയറ്റുന്നത് കണ്ടു, നമ്മുടെ വണ്ടിക്ക് വേറെരുവണ്ടി തട്ടിയാൽ നമ്മളും അവരെ പിടിക്കില്ലെ?ഇതെക്കെ സ്വാഭാവികമായി നടക്കുന്നതല്ലെ, എന്തിനാ ഈ വിഷയത്തിൽ ഇവനെ കുറ്റം പറയുന്നത്

  • @__adhiyaaaa__6146
    @__adhiyaaaa__6146 Год назад +5

    Mallu poli❤❤❤

  • @adhil9546
    @adhil9546 Год назад

    Mallu ennum muthan 😘😘♥️♥️♥️♥️🙏

  • @ahamedthameem9663
    @ahamedthameem9663 Год назад +3

    Oru movie kanda pole ayi🤩😍

  • @ManusVlogsTalks
    @ManusVlogsTalks Год назад +20

    അങ്ങനെ നമുക്കു ക്ഷമിച്ചു പഠിക്കാം..😊

    • @JOHNZCOCHIN
      @JOHNZCOCHIN Год назад +1

      ചിറമേൽ അച്ചൻ പറയുന്ന പോലെ....വിട്ടു കൊടുക്കടോ... എന്ന്... ❤ നമുക്കും ചില സമയങ്ങളിൽ വിട്ടു കൊടുക്കാം... ⭐️

  • @muhammedanas7380
    @muhammedanas7380 Год назад +4

    Mallu poli ❤️

  • @Mallufoodiejo
    @Mallufoodiejo Год назад

    Good descision ❤️love u bro 🔥

  • @jerinkj9654
    @jerinkj9654 Год назад

    drivermarude life valare kashtapadanu. nigal cheythath sheri💞💞👍

  • @Suhail-yf4im
    @Suhail-yf4im Год назад +162

    മല്ലു ഇനിയും ഒരുപാട് ഉയർച്ചയിലേക്ക് ഉള്ള വഴി തിരിവ് ആവട്ടെ ഈ വിട്ടുവീഴ്ച്ചI

  • @unnikrishnankm4784
    @unnikrishnankm4784 Год назад +10

    Well said mallu chettayi 🎉👌🏻🤗👏

  • @lijithvazhayil6947
    @lijithvazhayil6947 Год назад +1

    Nalla decision.. God bless you.. 😍😍😍

  • @ByeByeSeeYou
    @ByeByeSeeYou Год назад +1

    പല പ്രശ്നങ്ങളിലും ഇങ്ങനെയാണ്,good shakeer... compromise is better for life.

  • @shivinpk4205
    @shivinpk4205 Год назад +24

    ഒരാൾ മദ്യപിച്ചിരുന്നോ എന്നുള്ളത് അത് test ചെയ്തു തെളിയിക്കേണ്ട കാര്യമാണ്, അതിനു മുൻപ് അയാൾ മദ്യപിച്ചിട്ടുണ്ട് എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണ് bhai.

    • @Rastalk
      @Rastalk Год назад

      Adichin enn thonunu ennam parane Karanam perumatam kannumbo aghane thonii ennann athil parayune ok

    • @asharafas3199
      @asharafas3199 Год назад +1

      Valaray correct.sheriyod yojikkunnu

    • @asharafas3199
      @asharafas3199 Год назад +1

      Athum sheriyaa, orutthanda perumaattam angina thonnippikkaam

    • @boombrothers8919
      @boombrothers8919 2 месяца назад +1

      എനിക് അറിയാം ഞാൻ Dr ആയി കുറെ പോയത് ആണ്..കൂടുതൽ അടിക്കുന്ന ആളുകൾ ആണ്..long റൂട്ട്..

  • @munavvar3649
    @munavvar3649 Год назад +8

    Good decision 👍

  • @ansaraanchu6883
    @ansaraanchu6883 Год назад

    Masha allha mallu bro kk idhpolatanne yella videos kk views kittatte

  • @itz_me_pratheesh__5174
    @itz_me_pratheesh__5174 Год назад +2

    Adyam show..... Pinne last nallavan.... Amboo... Level😅😅😅

  • @althafn007
    @althafn007 Год назад +11

    Mallu ❤️❤️❤️

  • @muhammedpk2441
    @muhammedpk2441 Год назад +11

    അണ്ണൻ അണ്ണാ അണ്ണന്റെ.... 😂

  • @vipinvipi5499
    @vipinvipi5499 Год назад +2

    Luv you ikka ❤️

  • @kairalitraveller9609
    @kairalitraveller9609 Год назад +1

    Ninghalude Nalla manass . Allahu anugrahikkatte

  • @avmfamily6552
    @avmfamily6552 Год назад +36

    ചില സമയത്ത് നേടുന്നതിനേക്കാൾ നല്ലത് വിട്ട് കൊടുക്കൽ ആണ് ആ വിട്ട് കൊടുക്കൽ മറ്റൊരാളുടെ ജീവിതം സുഖകരമാക്കുകയാണെങ്കിൽ അത് നിങ്ങൾക്ക് കിട്ടിയതിനു തുല്യമാണ് 👍👍👍

  • @sanumanoj4693
    @sanumanoj4693 Год назад +4

    Ithe same anubhavam kazhinja dhivasam ernakulathu ninn kannur ulla vettilek pokumbo mahiyil vrch oru car karan karanam undayitund....ente bike nu nere vann njan kuzhiyilek poyi bhagyathinu onnum ayilla

  • @muhammedasif9338
    @muhammedasif9338 Год назад +2

    Mallu uyir🔥🔥🔥🔥🔥

  • @made_in_maikala_official
    @made_in_maikala_official Год назад +1

    Nice work bro..👍

  • @latheef_vibes
    @latheef_vibes Год назад +176

    അടിപൊളി 👍 ഇത് പോലെ നിർത്താതെ പോയാൽ പണി കൊടുക്കണം

    • @visiblegodd
      @visiblegodd Год назад

      Pedichittanu nirthathe pokunne

  • @alananilkumar7655
    @alananilkumar7655 Год назад +3

    Good job bro

  • @_stories_920
    @_stories_920 Год назад +3

    Avasana theerumana aan manushathum 🥺❤

  • @abhilashks7263
    @abhilashks7263 Год назад +1

    How much accident u hd after starting the vlog?? Anyway u r good person n self acclaimed good driver

  • @m.dominic8320
    @m.dominic8320 Год назад +6

    Pandathe Poale Solo Trip Poaykooode🥹🥹🥹Missing That 🚶‍♂️🚶‍♂️

  • @F6QTALKS
    @F6QTALKS Год назад +51

    അയാൾക്ക് ബമ്പർ ready ആക്കാൻ നിങ്ങൾ പറഞ്ഞപോലെ അയാളുടെ കുടുംബം വിൽക്കേണ്ടി വരും പക്ഷെ മല്ലുവിന് ഈ വീഡിയോ തന്നെ മതിയല്ലോ അത് ready ആക്കാൻ..😅

  • @safwan8096
    @safwan8096 Год назад +2

    Mallu Power 🔥💥

  • @pushparajan
    @pushparajan Год назад +3

    Your great 👍👍👍👍🙏🙏🙏

  • @Dileepdilu2255
    @Dileepdilu2255 Год назад +3

    Mallu 💥💥💥👍👍

  • @taslim_7543
    @taslim_7543 Год назад +4

    Lov frm mnglour

  • @abhinavabhi4634
    @abhinavabhi4634 Год назад

    Powlichu mallu💎

  • @alanbenny7962
    @alanbenny7962 Год назад +1

    Uff ijjathi chungoottam ..well done bro🥵❤️

  • @kochitraveller261
    @kochitraveller261 Год назад +6

    Kollada ingante content idu 👍

  • @siluaseel8994
    @siluaseel8994 Год назад +15

    Good decision bro. Anyway Be safe bro.. May Allah Save Everyone.

  • @kadermonpv4012
    @kadermonpv4012 Год назад +10

    കേരളത്തിന്റെ ഒരു അവസ്ഥ കാർ ആക്സിഡന്റ്റ് ആയാൽ പോലീസ് സ്റ്റേഷൻ പോകണം യുഎഇ 10 മിനിറ്റ് ഉള്ളിൽ ലൊക്കേഷനിൽ വരും 🤣😄

  • @AbdulJaleelTC
    @AbdulJaleelTC Год назад +2

    Well said broh🖤🔥

  • @__adhiyaaaa__6146
    @__adhiyaaaa__6146 Год назад +5

    Mallu ❤❤❤❤❤

  • @mubashir4228
    @mubashir4228 Год назад +5

    20:30 You say correct brow😍

  • @aneesani6595
    @aneesani6595 Год назад +1

    Absolutely your desiction is right...

  • @muhammedshamilsk6894
    @muhammedshamilsk6894 Год назад

    Mallu uyire😸😻😻😍😍

  • @vipinvipi5499
    @vipinvipi5499 Год назад +3

    Urakam sredhikanam bro🤗

  • @PsyDream.
    @PsyDream. Год назад +12

    Mallu powli 💥

  • @noushadmanathanath971
    @noushadmanathanath971 Год назад +2

    അവർക്ക് എന്ത് പേടി എന്നും ഇത് എത്ര കാണുന്നതാഅവർ

  • @TheClips-Funny
    @TheClips-Funny Год назад +2

    We have with you❤️❤️

  • @fasnak3093
    @fasnak3093 Год назад +21

    Mallu Travelor❤

  • @abuzeba9548
    @abuzeba9548 Год назад +21

    വണ്ടി ആക്‌സിഡന്റ് ആയിട്ടും പാട്ടിനൊരു കുറവുമില്ല ബല്ലാത്ത ജാതി

  • @dxb3113
    @dxb3113 Год назад +2

    നല്ല കാര്യം 👍

  • @Shasin_gamingsqw
    @Shasin_gamingsqw Год назад +2

    Mallu traveler super

  • @rashid4547
    @rashid4547 Год назад +6

    ക്യാമറ ഉള്ളത് കോണ്ട് ഇതൊക്കെ തെളിവ് ആയി 🔥

  • @nizwamariyam1073
    @nizwamariyam1073 Год назад +15

    ശാക്കിർ ബ്രോ ചെയ്തത് 👌🏻👌🏻🤩

  • @che293
    @che293 Год назад +1

    Love uu bro🥰🥰🥰

  • @deepakshyamalak7716
    @deepakshyamalak7716 Год назад

    Orupaad kashttappad undalle oru vlogger aavaan.. nammalille..

  • @nh.9681
    @nh.9681 Год назад +9

    Ivanonnnum controversy illaaadheeee reach kitttilllaaa😂😂😂😂so he is trying to creat it otherwise he will suppport any controversies😂😂😂

  • @cmitsolutionkavungalparamb1521
    @cmitsolutionkavungalparamb1521 Год назад +6

    കാര്യം സത്യം ആയിരിക്കാം... ഡ്രൈവർമാർ അവരുടെ ആത്മ രക്ഷക് തിരിച്ചു അടിക്കും അതുകൊണ്ടു നഷ്ടം നമ്മുടെ കുടുംബത്തിനും

  • @ma11ugamer39
    @ma11ugamer39 Год назад

    Ighal moosaanennalla parayane Eee aduth nalloru RUclipsrne kandu harsha sai ❣️

  • @keralavibes3050
    @keralavibes3050 Год назад +1

    Nice content making 😄👍

  • @mrgrphy1976
    @mrgrphy1976 Год назад +5

    Chase chyyan nerathum paat kelkan kanicha aa mansu😂

  • @phoenixvideos2
    @phoenixvideos2 Год назад +3

    Be careful at night Travel

  • @wildrotty
    @wildrotty Год назад +1

    Enthu pakka setup annu friend's?

  • @youtuber-rz7hu
    @youtuber-rz7hu Год назад +1

    Good brother❤️🙌🏻

  • @kasrodbisyam
    @kasrodbisyam Год назад +210

    നീ എടുത്ത തീരുമാനം വളരെ നല്ലതാണ് 👍

  • @mhdmaqboolkp1354
    @mhdmaqboolkp1354 Год назад +4

    ലോറി കാരൻ പറയുന്നുണ്ട് അദേഹത്തിന്റെ അടുത്ത് തെറ്റ് ഉണ്ടന്ന് എന്നിട്ടും അത് ഒന്നും കാണാതെ ചിലർ മല്ലു വിന്റെ തെറ്റ് മാത്രം തിരിഞ്ഞു പിടിച്ചു കമന്റ്‌ ചെയ്യുന്നു 😄
    നല്ലത് കണ്ടാലും കുറ്റം മാത്രം പറയുന്ന ചിലർ
    വീഡിയോ ഫുൾ കണ്ടു അഭിപ്രായം പറയുക
    കുറ്റം നോക്കി നടക്കുന്നവർ നല്ലത് ഒന്നും പറയില്ല

  • @Hakeee1999
    @Hakeee1999 Год назад

    Ni ushaaaar mallu 👏

  • @irskk6923
    @irskk6923 Год назад +1

    Unna vidamatte 😂😂
    Nii aaru shobanaya 😅
    Pwolich da 😅

  • @iamtaken6494
    @iamtaken6494 Год назад +4

    helmetcamera kondu ith pole kure gunangal und.ath sarkkar manasilaakkanam

  • @lazy409
    @lazy409 Год назад +11

    പോക്കറ്റ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് കയറുമ്പോൾ നീയല്ലേ ശ്രദ്ധിക്കേണ്ടതു എന്നിട്ട് അയാളുടെ കുറ്റം എന്നും ഹെൽമറ്റ് ക്യാമറയുടെ കൂടെ ഫൈൻ അടച്ചിട്ട് പോയാ മതി

    • @wulfyGaming
      @wulfyGaming Год назад

      Helmet camerak fine onum illa kutta

  • @hakeem_x
    @hakeem_x Год назад +1

    Mallu😍🔥🔥🔥🔥🔥

  • @foodpanda6174
    @foodpanda6174 Год назад +1

    നല്ലത് ചെയ്താൽ നല്ലത് കിട്ടും 👍🏻👍🏻👍🏻👍🏻

  • @farseen2914
    @farseen2914 Год назад +16

    ഇങ്ങൾ പൊളി ആണ് ബ്രോ...💥♥️

  • @abdulhaseeb65
    @abdulhaseeb65 Год назад +6

    Hats off bro💞

  • @jeganmk4552
    @jeganmk4552 Год назад +1

    Nice bro 😎❤️❤️🎉🤝😊🎉

  • @AbyAbrahamTechVlogsGaming
    @AbyAbrahamTechVlogsGaming Год назад +2

    Good 👍

  • @mazinvlogcp8355
    @mazinvlogcp8355 Год назад +29

    മല്ലു power🔥🔥

  • @msalih8746
    @msalih8746 Год назад +18

    ഇന്ന് രാവിലെ മട്ടന്നൂരിൽ വെച്ച് മല്ലുവിനെ കണ്ട ഞാൻ 😇😇

    • @uchiha.91
      @uchiha.91 Год назад

      Ennit chadi pidicho 😂

  • @joyal3902
    @joyal3902 Год назад +1

    Helmet camera ✌️✌️✌️🥳🥳