'കേരളത്തിലെ പൊലീസ് സംവിധാനം പത്തു പൈസക്ക് ഗുണമില്ലാതെയായി' | Shafi Parambil
HTML-код
- Опубликовано: 18 июн 2024
- 'കേരളത്തിലെ പൊലീസ് സംവിധാനം പത്തു പൈസക്ക് ഗുണമില്ലാതെയായി, അവരെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണം'; ഷാഫി പറമ്പിൽ | Shafi Parambil | Kannur Bomb Blast
#shafiparambil #kannur #bombblast #thalassery #reporterlive
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 954 422 3328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== ruclips.net/user/liveHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC
ഷാഫിക്ക മുത്താണ്
പോലീസ് ആക്ട് ചെയ്യണമെങ്കിൽ മുസ്ലിം പേര് വേണം
It should be banned from India
S act cheyyum rekshikkan
ബോംബ് ഉണ്ടാക്കുന്നവന് സ്മാരകം പണിയും സിപിഎം.
കോടി സുനിയെ പോലെ ഉള്ള കൊടും ക്രിമിനലുകൾ പരോളിൽ ആണ്.. നല്ല നിയമം.. നല്ല സേഫ്റ്റി ഉള്ള നാട്.. 🙏🙏
ഷാഫി 💪🏻❤️
വർഗീയത വിദോഷ ബോംബ് സിപിഎം മുഖ മുദ്ര
3എണ്ണം പരോളിൽ ഇറങ്ങിയിട്ടുണ്ട് ഇവർ പരോളിൽ ഇരുന്നാൽ ഇനിയും കൊല്ലും 👺
ഷാഫി പറഞ്ഞത് കറക്റ്റ്....
കേരള പോലീസ് കേരളത്തിന് നാണക്കേടാണ്.
97.5 % കേസുകളും തെളിയിച്ച് നടപടിയെടുത്ത കേരള പൊലീസ് ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് എന്ന് കേന്ദ്ര സർക്കാരിൻ്റെ പ്രഖ്യാപനം വന്നിട്ട് രണ്ടു ദിവസമല്ലേ ആയുള്ളൂ ?
@@thomasjoseph5945Keep away from false data
100/.ശരിയാണ് ഷാഫി പറഞ്ഞത്
കമ്മ്യൂണിസ്റ്റുകാർ നാടിനാപത്തായി മാറിക്കൊണ്ടിരിക്കുന്നു
ഇവിടെ സിബിഐ കൊണ്ട് അന്വേഷിപ്പിക്കണം ബോംബ് നിർമാണതിനെപ്പറ്റി
ആദ്യം പാർട്ടി ബന്ധം എന്ന് പറയും പിന്നെ ഞങ്ങൾ സ്മാരകം പണിയും അതാണ് കമ്മ്യൂണിസ്റ്റ് പാർട്ടി എല്ലാ വീട്ടിലും ഒരു സ്മാരകം
പ്രിയ ഷാഫി സാർ പോലീസ് സംവിധാനത്തിന് കുറ്റം പറയരുത് വയനാട് ജില്ലയിലെ ഒരു പോലീസ് എ മാൻ എന്റെ ജീവിതം തന്നെ തകർത്തു ഒന്നരവർഷം ചലിക്കാണ്ട് കിടപ്പിലായി ഒരു ആക്സിഡന്റ് ആണെന്ന് എനിക്ക് മാനന്തവാടി ജില്ലാ കോടതിയിൽ വലിയൊരു സംഖ്യയാണ് ഞാൻ പിഴ അടക്കേണ്ടി വന്നത് ഒരു തെറ്റും ചെയ്യാതെ ഇതാണ് കേരളത്തിന്റെ ശബ്ദം ഷാഫിക്ക്
ഷാഫി പറമ്പില്‍ മുഖ്യമന്ത്രി ആവണം അപ്പൊ പോലീസ് അതിന്റെ പണി എടുക്കാതെ കണ്ടാൽ അപ്പൊ ജോലി കളയണം ഷാഫി പറമ്പില്‍ മുഖ്യമന്ത്രി ആയാല്‍ കേരളം ഒരു സ്വര്‍ഗം ആവും ❤️
മുസ്ലിങ്ങളെ മുഖ്യമന്ത്രി ആആഭ്യന്ദര മന്ത്രി ഒന്നും ആക്കില്ല ഇത് മതേതര കേരളം ആണ് സിപിഎം, ബിജെപി സമ്മതിക്കില്ല
Adhine congres naatikal ayale evidunne vittille vargeeya vd sadhersan
ശൈലജ ചോദിച്ചത് അത് എന്തിനു ചർച്ച ചെയ്യുന്നു എന്ന്
അത് കൊണ്ട് ഇപ്പോ വീട്ടിലിരിക്കാനായല്ലോ...😂
പോലീസിനെ സ്വാതത്രമായി വിട്ടാൽ 24മണിക്കൂറിനുള്ളിൽ ഇവിടെ ഉള്ള എല്ലാ അക്രമവും അവസാനിപ്പിക്കാം
❤❤❤
ഒരു മാസക്കാലം ബോദവൽക്കരണം UDF നടത്തണം
ഷാഫി എന്തെങ്കിലും ചെയ്യണം 🙏🏻🙏🏻🌹🌹
Avanke yendhu cheyyanpattum gunda sudhakaran
ഷാഫി പറഞ്ഞത്. 100..ൽ.. 100
ശെരിയാണ്. പക്ഷെ CPM
ഒരിക്കലും നന്നാവൂല
പോലീസ് എന്തു ചെയ്യാനാണ് അവരും മനുഷ്യരല്ലേ, അവർക്കും ജീവനിൽ പേടിയില്ലേ. തുടർ ഭരണത്തിൻ്റെ തിക്ത ഫലങ്ങൾ.ഇനിയെങ്കിലും ജനം ബലാറ്റിലൂടെ പ്രതികരിക്കണം ഇത് ഈ നാട്ടിൽ നിന്നും എന്നേക്കുമായി പോയാൽ മതി ആയിരുന്നു
ജനപ്രതിനിധികൾക്കോ, പാർട്ടിക്കാർക്കോ ഒന്നും സംഭവിക്കുന്നില്ലല്ലോ?
Well said Shafi
ഇതൊന്നും കണ്ടിട്ടും പഠിക്കാത്ത മലയാളികൾ.😅😅😅
❤❤❤❤❤❤
Definitely future Kerala CM
❤❤
❤❤❤❤
Police power കാണിച്ചു ജനങ്ങളെ രക്ഷിക്കൂ.
100%
8:03 🔥🔥🔥💪🏻🦁
👍👍👍👍👍👍
❤💪
M V ,J Pinary 7:27 kootu !!!!!! kattu
പോലീസ് എങ്ങിനെ ആക്ട് ആകും പിൻവാതിൽ നിയമനം അല്ലെ. നന്ദി കാണിക്കണ്ടേ സേട്ടാ
💯👍👍💯 correct
പോലീസ് ആണ് യഥാർത്ഥ പ്രതികൾ..... പിണറായി ഈ പാർട്ടിയെ നശിപ്പിച്ചു
Congres gar bejar aavanda
❤❤❤❤❤
Krithyam
Enthoru nashicha faranam 🤮🤮🤮🤮🤮🤮🤮
Samadhanathina radamadhum adhikarathil vannadh
പാവം ഷാഫി😊
ഒക്കെ നമ്മ തീരുമാനിക്കും..
എല്ലാം ശുഭം 😂
കേന്ദ്ര സർക്കാർ പറയുന്നു കേരള പോലീസ് ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് എന്ന്. 97.5 % കേസുകളും തെളിയിച്ച കേരള പൊലീസാണ് ഒന്നാം സ്ഥാനത്ത്.
Prrr😂😂😂😂
❤
ക്രിമിനൽ സ് ആണ് ഭരിക്കുന്നതും. എല്ലാ നാട്ടിൻപുറങ്ങൾ ഭരിക്കുന്നതും ക്രിമനൽ കൂട്ടങ്ങളാണ് എന്നതും ശ്രദ്ധിക്കേണ്ട വിഷയമാണ്😂
Rajyathe nalla police ayi innale kerala policinu kitti...best anneshana mikav
Nashicha bharanam
Veendum modi thanne vanille
Nsj വരണം
🔥🔥🔥🔥🔥🔥❤
നന്മ വാരി വിതറുന്നു ഷാഫി😂
100%200%സത്യം
Evide.thalli.para.avide.poyi.orumich.malsarikkum.shafi.da.da
ഞാൻ ഇത്രയും കാലം സിപിഎം ആയിരുന്നു ഇപ്പോൾ മനസ്സിലായി തുടങ്ങി കോൺഗ്രസ് ഇപ്പോൾ നാടിന് ആവിശ്യമാണെന്ന്
എന്തിന് സിപിഎം ഇങ്ങനെ ചെയ്യുന്നു 😢
ഡാ നീ rss പാർട്ടി ഗ്രാമങ്ങളിൽ പോയിട്ടുണ്ടോ സിപിഎം കാർക് വിലക്കുള്ള സ്ഥലം ഉണ്ട് കണ്ണൂരിൽ
പ്രതി മുസ്ലിം നാമധാരി യാണെങ്കിൽ പോലീസും പിണറായിയും ഉണരും...
നാണം കെട്ട പോലിസ്, ജനങ്ങൾക്ക് ഒരു വിധ നന്മയുമില്ലാത്ത ആഭ്യന്തര വകുപ്പ്.
ആഭ്യന്തര മന്ത്രി വത്സൻ 😄 ബിജയൻ വെറും നോക്കു കുത്തി 😄
RSS CPM പാർട്ടി ഗ്രാമങ്ങളിൽ ബോംബ് ഉണ്ടാക്കുന്നു.... നേതാക്കന്മാരുടെ മക്കൾ നല്ലനിലയിൽ ജീവിക്കുന്നു.. അണികൾ കുടിൽ വ്യവസായം പോലെ ബോംബ് ഉണ്ടാക്കി കാശുണ്ടാക്കുന്നു.. എല്ലാം പുരോഗമനം 😇
Communism is the curse of the Indian society ...!
വാളെടുക്കുന്നവൻ വാളാലെ
.
police uniform kakki matti red akanm
bann cpim
SAHAYAM VENDATHE
so avoid them the india munnani
ORU NAYAPAISA
Police pooranmar
Amma penganmaare cpmneyum bjpyeyum keralathin purathaaaku
Gunda sudhakaran jayichille
ഈ ഷാഫി എന്ത് മല മറിച്ചിട്ടാ ഇത്രക്ക് ഹൈപ്പ്..🤔
Onnu poda pulleee.
Nee kannadi noki vilik
ബിജെപി ആണ് കേരളത്തിൽ അഭ്യന്ത്രം കൈകാര്യം ചെയുന്നത്
BJP Police
സിപിഎമ്മിന് കരിവാരിത്തേക്കാൻ വേണ്ടി യുഡിഎഫ് ആണ് ബോംബ് ഉണ്ടാക്കി എല്ലാ പറമ്പിലും ഇടവഴികളിലും കൊണ്ടുവന്ന് വെക്കുന്നത്
🤔😂
shafikka I LOVE YOU..............♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥NJAN MATHRAM ALLA ....njangal ELLAM.............ekka polikk ekka.........
vyavastha ellaatha paartti....cpim
❤❤❤
❤❤❤❤
❤❤
ഒരു മാസക്കാലം ബോദവൽക്കരണം UDF നടത്തണം
❤
❤❤❤
❤❤❤
ഒരു മാസക്കാലം ബോദവൽക്കരണം UDF നടത്തണം