Paithrukam | Malayalam Full Movie 2016 # Paithrukam # Upload Releases # Jayaram | Suresh Gopi

Поделиться
HTML-код
  • Опубликовано: 13 окт 2024
  • Watch For Latest Malayalam Full Movies : Paithrukam
    Starring : Suresh Gopi,Jayaram,Narendra Prasad,Maniyan Pillai Raju
    Paithrukam is a 1993 Malayalam drama film directed by Jayaraaj, and starring Suresh Gopi, Narendra Prasad and Jayaram in lead roles. Scripted by Kaloor Dennis, this film revolves around a traditional Brahmin family and the fight between their beliefs and atheism.
    Devadathan Chemmathiripadu (Narendra Prasad), a vedic scholar is widely respected by everyone. He successfully completed Somayagam and has gained the title Somayajippadu. Leading a simple life away from all the chaos, Somayajippadu has two sons, Somadathan (Suresh Gopi) and Chithrabhanu (Jayaram). While Somadathan left for Delhi to become a journalist, Chitrabhanu stayed along with his father in order to assist him. Bhanu Namboothiri is now a chief priest in the nearby temple. During his Delhi days, Somadathan got attracted to atheism and became associated with several radical groups. One day he returns to his village to meet up with his family. But, upon arriving home, he finds the daily rituals irritating and starts questioning them. He denounces Vedas as superstition and starts propagating atheism among the villagers.

Комментарии • 585

  • @sajips8588
    @sajips8588 4 месяца назад +225

    2024 ൽ ഈ സിനിമ കാണുന്നവർ ഉണ്ടോ, ഈ സിനിമ മനസ്സിന് നല്ല കുളിർമ നൽകുന്നു, പ്രത്യേകിച്ച് ലാസ്റ്റ് സീൻ

  • @miss_nameless9165
    @miss_nameless9165 2 года назад +301

    ജയറാമേട്ടൻ ചെയ്ത ചിത്രഭാനു എത്ര നിഷ്ക്കളങ്കനാണ്...❤️

  • @dave2stars
    @dave2stars 2 года назад +267

    മനസ്സിൽ തട്ടി കണ്ണ് നിറഞ്ഞ സിനിമകൾ.... ഒരിക്കലും തിരിച്ചു വരാത്ത മണ്ണിന്റെ ഗന്ധമുള്ള സിനിമകൾ ❤️

  • @ashiquebabu6050
    @ashiquebabu6050 Год назад +123

    ജയരാജ്, നിങളെന്തൊരു മനുഷ്യനാണ്, ജോണി വാക്കറും,ഹെെവേയും ചെയ്ത താങ്കള്‍ തന്നെയാണല്ലോ പെെതൃകവും,കളിയാട്ടവും,ദേശാടനവും ചെയ്തത്..❤

    • @adv3695
      @adv3695 4 месяца назад

      ❤❤❤

    • @sudhavm6963
      @sudhavm6963 Месяц назад +1

      Namboodirimarude kadha ithra nannayi cjithreekarikkunna ssmvidhayakan

  • @sukumaranpp8626
    @sukumaranpp8626 Год назад +88

    പുതുതലമുറക്കാർക്ക് തിരക്കഥയും സംവിധാനവും പഠിക്കാനുള്ള തുറന്ന പുസ്തകം... ജയരാജ് സാറിന് ഒരുപാടു നന്ദി 🙏🏾🙏🏾🙏🏾🙏🏾🙏🏾❤❤❤

  • @riju78
    @riju78 Год назад +441

    ഒരേ സമയം ഇറങ്ങിയ രണ്ടു ചിത്രങ്ങൾ.. ഏകലവ്യനും പൈതൃകവും.. ഒന്നിലെ കൊടൂര വില്ലൻ.. മറ്റതിലെ നിഷ്കളങ്കനായ അച്ഛൻ.. നരേന്ദ്ര പ്രസാദ് എന്ന മഹാ നടൻ..

    • @faizanpachu6059
      @faizanpachu6059 Год назад +7

      ഒന്നിൽ ips oficer മറ്റേതിൽ പത്ര പ്രവർത്തകം delhi

    • @Kunjayisha__
      @Kunjayisha__ Год назад +2

      ​❤❤😊😂

    • @viduvs4339
      @viduvs4339 Год назад +1

      Yes

    • @albertc9203
      @albertc9203 7 месяцев назад

      ​enha😊wlVMX) 😊q😊ppapkzl😅q😊kzkkzn, qp😊vwn

    • @sabareeshthrikkursiva5297
      @sabareeshthrikkursiva5297 6 месяцев назад

      ❤❤❤❤❤❤

  • @sujathakoonath2703
    @sujathakoonath2703 Год назад +94

    നമ്മുടെ അന്യം നിന്നു പോകുന്ന നന്മയും പുണ്യം ഉള്ള ആചാരങ്ങള്‍..ഇന്നത്തെ മനുഷ്യര്‍ വെറും യന്ത്രങ്ങള്‍..ഒരേ ഒരു പ്രാർത്ഥന ഇനിയൊരു മനുഷ്യ ജനനം ഉണ്ടെങ്കിൽ ഇത് പോലെ ഒരു ഭൂമിയില്‍ ദേവ ഭൂമിയിൽ ഇതൊക്കെ അനുഭവിക്കാന്‍ സാധിക്കണമെ എന്ന്..ഭഗവാനെ...🙏

    • @abhijithmk698
      @abhijithmk698 Год назад +7

      This movie was shooted in the house of my family

  • @udayabhanusnr
    @udayabhanusnr Год назад +74

    ഈ സിനിമയുടെ തീം ഒരുപക്ഷേ എല്ലാവർക്കും ഇഷ്ടപ്പെടാണമെന്നില്ല.
    പക്ഷേ ഈ സിനിമ തരുന്ന ഫീൽ... അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.
    അവസാന 20 മിനിറ്റ് നരേന്ദ്ര പ്രസാദും സുരേഷ് ഗോപിയും സ്കോർ ചെയ്തതിലേക്കാളേറെ എനിക്കിഷ്ട്ട പ്പെട്ടത് ചിത്രഭാനുവിന്റെ കിടിലൻ അഭിനയമാണ്. പാട്ടും ബിജിഎംഉം ഒരു രക്ഷയും ഇല്ല.

  • @unnikrishna14
    @unnikrishna14 7 месяцев назад +20

    എന്ത്ഒരു സിനിമ ആണിത് മനസ്സിൻ്റെ ആഴങ്ങളിൽ തറച്ച് ഒരേ സമയം മുറിവേൽപിക്കുകയും പൈതൃകവും ജന്മബന്ധങ്ങളും അങ്ങനെ നാം നഷ്ടപ്പെടുത്തിയ പലതും ഓർമപെടുതുകയും ചെയ്യുന്നു❤
    സുകൃതം ആണ് ഈ സിനിമ

  • @anil_kumara1555
    @anil_kumara1555 Год назад +267

    2023 ൽ കാണുന്നവർ ഇവിടെ lile അടിക്കു

  • @praphuldevmt6108
    @praphuldevmt6108 2 года назад +112

    "പിന്നെ, താനാ പാട്ടൊന്ന് പാടു
    സീതാകല്യാണം. കേൾക്കാനൊരു കൊതി. പാട്ട് കേട്ടു പോകുമ്പോ പേടി തോന്നില്യ. ഇടക്കി നിർത്തരുത് ട്ടോ മുഴുവനും പാടണം മ്മ് ."
    ജയറാമേട്ടൻ (ചിത്രഭാനു )❣️😍
    പൊളി പടം💯👌!..

  • @cleatusrichard
    @cleatusrichard Год назад +117

    എന്റെ മോനെ ഞാൻ എന്റെ ഇഷ്ടം പോലെ വളർത്തും.
    എന്റെ മോന്റ കാര്യത്തിൽ ഞാൻ അങ്ങനെ വാശി പിടിച്ചില്ലല്ലോ...... സൂപ്പർ😊

    • @mansoormanu99
      @mansoormanu99 23 дня назад

      നരേന്ദ്ര പ്രസാദ് ❤

  • @sanujacob8410
    @sanujacob8410 Год назад +26

    ഞാൻ ഡെയിലി ഇത് പോലുള്ള സിനിമ ആണ് കാണുന്ന കഴിഞ്ഞു പോയ കാലം ഓരോ ദിവസവും ഓർക്കുന്നു വിട്ടുപോയവരെയും ❤️❤️❤️❤️

  • @onattukaratouae460
    @onattukaratouae460 Год назад +60

    ഹൃദയത്തെ ഒരുപാട് സ്പർശിച്ച ഒരു movie. ഒരു കുടുംബത്തെ മുമ്പിൽ കണ്ടപോലെ. ആരും അഭിനയിച്ചതായി തോന്നിയില്ല നരേന്ദ്ര പ്രസാദ്, ജയറാം, സുരേഷ് ഗോപി, ഗീത, മണിയൻ പിള്ള രാജു, നന്ദിത്ത ബോസ് എല്ലാവരും പ്രേക്ഷരുടെ മുമ്പിൽ ജീവിക്കുക ആയിരുന്നു. Excellent Work ✌️

  • @laneeshmp2820
    @laneeshmp2820 8 месяцев назад +18

    കണ്ണ് നിറഞ്ഞു ഒഴുകാതെ ഇ സിനിമ കാണാൻ പറ്റിയിട്ടില്ല ഇത് വരെ ❤😢

  • @lysoncv9866
    @lysoncv9866 4 месяца назад +36

    ശരിക്കും "അമ്പലപ്പുഴെ ഉണ്ണി കണ്ണനോട് നീ " എന്ന ഗാനം ഈ സിനിമയിൽ വന്നിരുന്നു എങ്കിൽ ഒന്നുകൂടെ നന്നായിരുന്നേനെ... ജയറാം ആണ് ശരിക്കും എന്നെ ഈ പടം കാണാൻ പ്രേരിപ്പിച്ച ഘടകം.. ഒരു റീൽ കണ്ട് വന്നു സിനിമ കണ്ടു.. പെട്ടന്ന് തന്നെ സിനിമ മനസ്സിൽ കയറി..

    • @piston_power
      @piston_power Месяц назад

      ഞാനും ❤️

    • @Ramzan656
      @Ramzan656 24 дня назад

      ഞാനും റീൽ കണ്ടാണ് ഈ പടം കാണാൻ വരുന്നേ, ആ സോങ് ഇതിലെണെന്ന് ഞാൻ വിചാരിച്ചിരുന്നത്

  • @anjumohanan3947
    @anjumohanan3947 Год назад +35

    അഭിനയിക്കുകയല്ല...എല്ലാവരും ജീവിക്കുകയായിരുന്നു... ❤️❤️❤️❤️❤️❤️❤️ഇതാണ് സിനിമ...... സൂപ്പർ

  • @babeeshkaladi
    @babeeshkaladi 6 месяцев назад +6

    നരേന്ദ്ര പ്രസാദ് സാറിന്റെ പെർഫോമൻസ് ലെവൽ 🔥
    ജയറാമേട്ടന്റെ നിഷ്കളങ്കമായ, കറയില്ലാത്ത കഥാപാത്രം.ജയരാജ്‌ ന്റെ മികച്ച ഡയറക്ഷൻ.
    എല്ലാത്തിനും ഉപരി എസ്.പി.വെങ്കടേഷ് സാറിന്റെ ക്ലാസ്സ്‌ മ്യൂസിക് & ബിജിഎം.
    പൈതൃകം എക്കാലത്തെയും ഒരു ക്ലാസ്സ്‌ സിനിമ ആണ്.

  • @Zakariyamannur743
    @Zakariyamannur743 Год назад +24

    ഒരു പത്തു പതിനഞ്ചു വർഷമായി കാണുന്നുണ്ട്... ഇപ്പോഴും...
    എന്തോ വല്ലാത്തൊരു പിടിച്ചിരുത്തലാണ് ഈ ചിത്രം.. ആ ഇരുട്ടുമൂടിയ പശ്ചാത്തലം, ഗാനങ്ങൾ... ജീവിക്കുന്ന താരങ്ങൾ....
    നരേന്ദ്രപ്രസാദ് എന്ന അതുല്യ നടനെ ഇത്രമാത്രം ഭംഗിയായി ഉപയോഗിച്ച, അവതരിപ്പിച്ച സംവിധായകൻ ഒരുപക്ഷേ ജയരാജ്‌ മാത്രമാണ്. എല്ലാവരും സ്വയം മറന്നഭിനയിക്കുന്നതിന്നപ്പുറം ജീവിക്കുകയായിരുന്നു അവിടെ... ഈ മഹത്തായ നദിയുടെ, ഭാരതപ്പുഴയുടെ തീരങ്ങളിൽ, പാലക്കാടൻ പൈതൃകത്തിൽ നിഷ്കളങ്കതയിൽ ജീവിക്കാൻ കഴിഞ്ഞവൻ എന്ന നിലയിൽ ഭാഗ്യവാൻ ആണ് ഞാനൊക്കെ....

  • @mallutrollsworld8425
    @mallutrollsworld8425 Месяц назад +7

    ഇടനെഞ്ചു പിടയാതെ💔ഒരിറ്റു കണ്ണുനീർ പൊഴിയാതെ..😢 ഹൃദയലോലമായ ആർക്കും ഈ സിനിമ കണ്ടുതീർക്കാൻ കഴിയില്ല.അത്രക്കും അവിസ്മരണീയമായ അഭിനയമാണ് ഇതിലെ ഓരോ അഭിനേതാക്കളും കാഴ്ച്ച വെച്ചിരിക്കുന്നത്.❤️

  • @Kk-fr7tj
    @Kk-fr7tj Год назад +46

    എന്നെ കുട്ടിക്കാലത്ത് ഒരുപാട് സങ്കടപ്പെടുത്തിയ സീനാണ് ജയറാമിന്റെ ഇന്നും അങ്ങനെ തന്നെ ഇതിൽ നമ്മളോട് ഇമോഷണലി വല്ലാതെ കണക്ട് ആക്കും നല്ല ഡിറക്ടേർസിന്റെ കയ്യിൽ ജയറാം അപാര പെർഫോർമൻസ് ആണ് ഈ മനുഷ്യനെ എന്നിനി കാണാൻ കഴിയും ഇത്ര നല്ല വേഷങ്ങളിൽ

    • @abhijithmk698
      @abhijithmk698 Год назад +3

      True

    • @alhubal6321
      @alhubal6321 Год назад +5

      Annathe prayam allalo ippo. Ee cinemayil oru young innocent character aanu

    • @danip815
      @danip815 Год назад +2

      Sathyam annum innum karayum kanumbo

  • @AthiraSamanth
    @AthiraSamanth Месяц назад +7

    ഞാനീ മൂവി ആദ്യായിട്ട കാണുന്നെ.. കുഞ്ഞുന്നാളി ൽ ഇ ങ്ങനെ ഇരുട്ടു സ്ക്രീൻ ഉള്ള മൂവീസ് കാണാനേ ഇഷ്ടല്ലായിരുന്നു.. ഇപ്പോൾ കണ്ടപ്പോ ഒരുപാട് ഇഷ്ട്ടം.. Naredra prasad nde അച്ഛൻ വേഷം.. 🙏🙏ചിത്രഭാനു vinod കുഞ്ഞു അനുജനോട് തോന്നുന്ന വാത്സല്യം സിനിമ കാണുന്ന എല്ലാവർക്കും ഉണ്ടാകും തീർച്ച

  • @satharskprm2596
    @satharskprm2596 5 месяцев назад +28

    "എൻ്റെ മകനെ കുറിച്ച് ഞാനങ്ങനെ വാശി പിടിച്ചില്ലല്ലോ" വല്ലാത്തൊരു ഫീലാ ആ ഡയലോഗ്🙏😥

  • @sarathbs5872
    @sarathbs5872 2 года назад +45

    നരേന്ദ്രപ്രസാദ് sir What a performance ❤️

  • @anuprasad3909
    @anuprasad3909 2 года назад +38

    Film കാണുമ്പോൾ തന്നെ മനസ്സിൽ നൊസ്റ്റു ഫീൽ അമ്പലമുറ്റം pne നാടൻ കാഴ്ചകൾ ഏറ്റവും പ്രിയപ്പെട്ട movie ജയറാം, സുരേഷ്‌ഗോപി,നരേന്ദ്രപ്രസാദ് ❤️❤️❤️❤️❤️

  • @karthikab1869
    @karthikab1869 2 месяца назад +17

    ജയറാം തേവരുടെ മുൻപിൽ കാമുകിയുടെ മുൻപിൽ അമ്മയുടെ മുൻപിൽ അവസാന സീനിൽ എന്തൊരു അഭിനയം

  • @kochattan1267
    @kochattan1267 2 месяца назад +11

    കോളേജിൽ പഠിച്ചു കൊണ്ടിരുന്ന കാലത്ത് വീട്ടിൽ നിന്നു നാല്പതു കിലോമീറ്റർ അകലെ യാത്ര ചെയ്തു കണ്ട ചിത്രം.. അന്നും അതിന്റെ പിറ്റേന്നും.. മാവേലിക്കര പ്രതിഭയിൽ വച്ച്.. പൈതൃകം..
    ജീവിതത്തിൽ കണ്ടതിൽ വച്ച് ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്ന്.. പിന്നൊന്ന് "സദയം"...

  • @JithinJS-v2f
    @JithinJS-v2f 2 года назад +42

    മനസ്സിൽ തട്ടുന്ന നല്ലൊരു അനുഭവം ആണ് ഈ മൂവി തന്നത്.❤️❤️ തീർച്ചയായും എല്ലാവരും കാണണം.

  • @joju.k.jjoju.k.j2604
    @joju.k.jjoju.k.j2604 2 года назад +153

    എന്റെ മകൻ എന്നെ പോലെ ആകണം..... എന്റെ മകനെക്കുറിച്ചു ഞാൻ അങ്ങനെ വാശി pidichillillyallo

    • @pratheepkumar1216
      @pratheepkumar1216 2 года назад +4

      Nothing to comment

    • @vijay2523
      @vijay2523 2 года назад +9

      heart touching dialogue of narendraprasad sir

    • @rakeshkolothuparambil2198
      @rakeshkolothuparambil2198 2 года назад +15

      ath parayumbo ulla oru voice modulation und. makante harsh reply thanne expect cheyth nilkunna oru achante last attempt to convince enna polathe expression il oru apaara voice modulation of helplesness.. only narendraprasad sir🙏🙏🙏🙏🙏🙏🙏🙏

    • @pranilkv810
      @pranilkv810 2 года назад +14

      ഈ film ന്റെ കഥയും തിരക്കഥയും സംഭാഷണവും ഒക്കെ എഴുതിയിരിക്കുന്നവർ ഹിന്ദുക്കളെ അല്ല... അതാണെന്നെ അത്ഭുത പ്പെടുത്തുന്നത്.... Great....അവർ എത്രത്തോളം അറിവുള്ളവർ ആണ്...ബ്രഹ്മണരെ കുറിച്ച് അവർ ഒരു പാട് പഠിച്ചിട്ടുണ്ട് അല്ലാതെ ഇങ്ങനെ എഴുതാൻ പറ്റില്ലാലോ

    • @minuspk2446
      @minuspk2446 2 года назад +1

      Epic 🥰

  • @KannanpbKannna
    @KannanpbKannna Год назад +8

    നല്ല കഥ നല്ല സംവിധാനം നല്ല ന്യൻ നരന്ദ്ര പ്രാസാധ് നല്ലപാട്ട് നല്ലസീ നിറി സീപ്പർ പടം❤❤❤❤

  • @dinilks7248
    @dinilks7248 3 года назад +57

    2021may lockdown.... വീണ്ടും പഴയ ഓർമകളിൽ..... അതിരാത്രവും... സൂപ്പർ movie tnx for jayaraj and team..... 👍👍👍

  • @Priti80
    @Priti80 Год назад +31

    These kind of cinemas and acting can never be recreated again in this generation! What a script, direction and acting !! Such a beautiful emotional movie 😞😞

  • @bhul3960
    @bhul3960 2 года назад +57

    മാതാപിതാക്കന്മാരുടെ മനസ് വേദനിപ്പിക്കുന്ന എല്ലാ മക്കൾക്കും ഇതൊരു പാഠം ആകട്ടെ 🙏

    • @sabual6193
      @sabual6193 Год назад +3

      അന്ധ വിശ്വാസ സിനിമ ആണ്.

    • @sajikumar6476
      @sajikumar6476 Год назад +9

      ​@@sabual6193ഉക്തൻ എത്തി 😏

    • @EshalMaryam
      @EshalMaryam 2 месяца назад +1

      മാതാപിതാക്കളെ അനുസരിച്ചു ജീവിച്ച മകന് എന്താ സംഭവിച്ചത്.ദൈവം ആയുസ്സ് കൊടുത്തോ

    • @labeebam3614
      @labeebam3614 2 месяца назад

      Ha ha

  • @sreelakshmit594
    @sreelakshmit594 3 года назад +86

    Suresh gopi fans like 👍

  • @akhilthaipparambil3734
    @akhilthaipparambil3734 2 года назад +26

    കുട്ടിക്കാലം... ദേ ശരിക്കും ഫീൽ ചെയ്യുന്നു... 🥰🥰

  • @syamsankar9969
    @syamsankar9969 3 года назад +31

    jayaraj sir ...thanks 😘😘😘🥰🥰👍👍 malayalik vendi ingane oru cinema edthathinu .....thank u so much ......

    • @TM15HAKRN
      @TM15HAKRN 3 года назад +2

      Guts
      To tk up this
      Movie..
      Jyraj hats off😀😍😍😍🙏🙌

  • @vishnunrd007
    @vishnunrd007 Год назад +37

    2023 ൽ കാണുന്നവർ ഉണ്ടോ ഇപ്പോളാണു കാണൻ പറ്റിയത് ഒരുപാട് ഇഷ്ടമായി നല്ല സിനിമ

    • @sujathakoonath2703
      @sujathakoonath2703 Год назад +3

      മുന്‍പും കണ്ടിട്ടുണ്ട് ..വീണ്ടും വീണ്ടും കാണുന്നു..

    • @vishnunrd007
      @vishnunrd007 Год назад +2

      @@sujathakoonath2703 nalla film

    • @dhanyakomath1889
      @dhanyakomath1889 Год назад

      Unde

    • @Zakariyamannur743
      @Zakariyamannur743 Год назад +2

      ഒരു പത്തു പതിനഞ്ചു വർഷമായി കാണുന്നുണ്ട്... ഇപ്പോഴും...
      എന്തോ വല്ലാത്തൊരു പിടിച്ചിരുത്തലാണ് ഈ ചിത്രം.. ആ ഇരുട്ടുമൂടിയ പശ്ചാത്തലം, ഗാനങ്ങൾ... ജീവിക്കുന്ന താരങ്ങൾ....

    • @renjithkumar1136
      @renjithkumar1136 2 месяца назад

      ​@@dhanyakomath1889ആരുടെ ഉണ്ട

  • @ShivaSurya564
    @ShivaSurya564 2 месяца назад +5

    "നാലുകെട്ടിനുള്ളിൽ മാതാവായി ലോകം...
    താതനൊതും മന്ത്രവുമായി ഉപനയനം വരമേകി...
    നെയ്‌വിളക്ക്ൻ പൊൻ നാളം മംഗളമരുളുകയായി..."
    എന്താ ഇതിലെ പാട്ടുകൾ - കൈതപ്രം 🙏

  • @ajiachu7041
    @ajiachu7041 3 года назад +51

    പൈതൃകം ♥️♥️♥️ എന്നുംനിലനിൽക്കണം... ഇത് പോലേ

  • @nithish0762
    @nithish0762 Год назад +69

    എന്നെപോലെ 2023ൽ ഈ മൂവി കാണുന്ന ആൾക്കാർ ഉണ്ടോ 😍😍

  • @timetravel099
    @timetravel099 Год назад +32

    ഇതിൽ അവസാനം നരേന്ദ്ര പ്രസാദ് സ്വയം തീ കൊളുത്തുന്നത് ആ യാഗത്തിലെ അഗ്നി കൊണ്ടാണെന്നു തോന്നുന്നു. അത് അവരുടെ ആചാരം ആണ്. യജ്ഞം ചെയ്ത യാഗത്തിലെ അഗ്നി കെടാതെ സൂക്ഷിക്കും. എന്നിട്ട് പിൽ്കാലത് ആ അഗ്നി കൊണ്ടാണ് യാഗം ചെയ്ത യജ്ഞമാനന്റെ മരണശേഷം ചിത കൊളുത്തുന്നത് എന്ന് കേട്ടിട്ടുണ്ട്. തന്റെ മകൻ പാരമ്പരര്യത്തിനു എതിർ ആയത് കൊണ്ടാവാം അച്ഛൻ അങ്ങനെ ചെയ്തത്

  • @godislove4184
    @godislove4184 Год назад +16

    അതിരാത്രം എന്നാൽ പ്രകൃതിയെ മാനിപുലേറ്റ് ചെയ്തു ഫോഴ്സ് ചെയ്തു മഴ പെയ്യിക്കുക ആണ് … യജ്ഞ ആചാര്യൻ വല്ല്യ ഒരു കർമ്മഫലം ആണ് ഏറ്റു വാങ്ങുന്നത് .. അതിന്റെ മുകളിൽ ഇവിടെ കൂടെ നിക്കേണ്ട മകൻ എതിർ ഭാഗം ചേർന്നു , ഒടുവിൽ മകനെ തോല്പിക്കേണ്ടി വരുന്നു ആ കർമ്മ ഫലം കൂടി പുള്ളിയുടെ മുകളിൽ ആണ് വരിക .. അതാണ് ആ യാഗാഗ്നിൽ തന്നെ കർമ്മ ഫലങ്ങൾ എല്ല്ലാം ദഹിപ്പിച്ചു കളഞ്ഞു പുള്ളി മോക്ഷം നേടുന്നത്

    • @Aarsha-cv9lh
      @Aarsha-cv9lh Месяц назад

      @6:57 yaga agnide Katha parayunnund

  • @jayakrishnanku-qo1gp
    @jayakrishnanku-qo1gp Год назад +22

    മുഴുവൻ സിനിമ കണ്ടതും കണ്ണ് നിറഞ്ഞുപോയി

  • @ganeshh3121
    @ganeshh3121 Год назад +21

    1:53:58 to 1:54:07 മനസ്സു കൊണ്ടും നാവു കൊണ്ടും ശക്തനായ യുക്തിവാദിക്ക് പോലും ഒന്നും പറയാൻ കഴിയാതെ പോയ സന്ദർഭം

  • @ഏകം
    @ഏകം 4 года назад +48

    The best movi ...nd superb dialogues.....full of luv..... emotions...athirathram is a truth........the best BGM ever

  • @sugeeshsg3439
    @sugeeshsg3439 2 года назад +29

    നരേന്ദ്രപ്രസാദ് എന്നാ അതുല്യ നടന്റെ റേഞ്ച് കാണിച്ച സിനിമകളിൽ ഒന്ന് വില്ലൻ വേഷം മാത്രമല്ല character റോളുകളും വഴങ്ങും എന്ന് തെളിയിച്ച സിനിമകളിൽ ഒന്ന് ഇതൊക്കെ തിയേറ്ററിൽ പോയി കാണാൻ പറ്റിയില്ല എന്നാ സങ്കടം മാത്രം
    സുരേഷ് ഗോപി ജയറാം ഗീത മണിയൻ പിള്ള രാജു അങ്ങനെ ഓരോ ആർട്ടിസ്റ്റുകളും അവരുടെ വേഷം ആടി തിമിർത്ത ഒന്ന്

  • @ShivaSurya564
    @ShivaSurya564 2 месяца назад +6

    വിശ്വാസവും യുക്തിവാദവും തെറ്റല്ല
    എന്നാല് അന്ധവിശ്വാസവും തീവ്രയുക്തിവാദവും മനുഷ്യനെ അടിസ്ഥാന ഗുണങ്ങൾ പോലും ഇല്ലത്തവർ ആകും... അതായത്, എല്ലാത്തിലും ഒരു golden mean or balanced approach ആയിരിക്കണം
    കാരണം നമ്മുടെയൊകെ അറിവിൻ്റെ അപുറത്ത് ഇനിയും പലതും ഉണ്ടാകാം... അപ്പോ ഈ രണ്ട് കൂട്ടർക്കും തങ്ങൾക്ക് എല്ലാം അറിയാം എന്ന് വരുത്തുന്ന ഭാവം അബദ്ധമാകും

  • @chinchusreejith6122
    @chinchusreejith6122 2 месяца назад +4

    എന്റെ ദൈവമേ ഇന്നാണ് ഇത് കാണുന്നത് ഒരു രക്ഷയില്ല🥰🥰🥰🥰

  • @jayarammenon81
    @jayarammenon81 2 года назад +13

    2:5:24 to 2:5:34, this shot of rain in the temple complex is enough to understand the magical touch of Jayaraj. A great director.

  • @gourikrishnakrishnakumar6533
    @gourikrishnakrishnakumar6533 Месяц назад

    ഇപ്പോഴാണ് കണ്ടത് assalayirikkanu സിനിമ.. ഇതാണ് നമ്മുടെ പൈതൃകം... തനതായ വിശ്വാസ രീതികളിൽ അവിശ്വസനീയം എന്ന് വരുത്തി തീർക്കുവാൻ യുക്തിവാദി കൽക്കാവില്ല്യ.. വിശ്വാസ ആചാര അനുഷ്ടാനങ്ങൾ ഒന്ന് വേറെന്യ അതിനു മുന്നിൽ ഒന്നുല്ല്യ പ്രപഞ്ച സത്യം....❤❤❤❤

  • @jaimohan4246
    @jaimohan4246 Год назад +31

    Remembering prof Narendra prasad .. irreplaceable actor... Such a loss for our industry 🙏🙏🙏

    • @anunived
      @anunived 2 месяца назад +1

      സത്യമാണ്. പക്ഷേ, സമയം ആവുമ്പോ പോവാതിരിക്കാൻ ആവില്ലല്ലോ 🙂

  • @Pramodtmn
    @Pramodtmn Год назад +44

    കൊടുംവേനലിൽ ആണ് ചിത്രത്തിന്റെ ക്ലൈമാക്സ് ആയ അതിരാത്രം ഷൂട്ട് ചെയ്തത്. അതിരാത്രം കഴിഞ്ഞ് യജ്ഞശാല കത്തിക്കുന്ന സീൻ കഴിഞ്ഞ ശേഷം പെരും മഴ പെയ്തു എന്നതാണ് സത്യം

    • @Zakariyamannur743
      @Zakariyamannur743 Год назад +1

      ????

    • @lekshminithin4541
      @lekshminithin4541 Год назад +2

      ആണോ?

    • @akhilcm6440
      @akhilcm6440 Год назад +2

      @@lekshminithin4541 yss

    • @bold1987
      @bold1987 Год назад +8

      സത്യമാണ് ഞാനും കേട്ടിട്ടുണ്ട്....

    • @hawkeyestermex9655
      @hawkeyestermex9655 2 месяца назад +3

      അതെ ആ മഴ ശരിക്കും പെയ്തതാണ്

  • @mahadev-
    @mahadev- 2 года назад +152

    എന്നെപ്പോലെ 2022 ഇൽ കാണുന്ന ആൾക്കാർ ഉണ്ടോ 😍😍😍

    • @shymanajeeb
      @shymanajeeb 2 года назад +2

      Uvvaa

    • @anijavijayan2256
      @anijavijayan2256 2 года назад +1

      @@shymanajeeb a present teacher ano ano ennu ennu paranju paranju njan enn paranja paranja pore pore ath ath thanne mathi mathi enik enik mathi mathi ini ini onnum onnum venda venda enn enn para para entha entha para para ne ne alle alle msg msg ayakathe ayakathe erunnal erunnal mathiyo mathiyo ennu ennu para para da da ne ne id id pass pass send send kr kr hi hi hu hu me me bhi bhi nahi nahi sakta sakta kya kya hua hua h h sb sb h h na na mere mere sath sath hai hai koi koi baat baat ni ni kr kr rha rha ho ho to to kr kr rhe rhe hai hai na na ji ji bhi bhi ho ho gaya gaya na na ki ki ksm ksm ho ho kya kya hua hua h h sb sb h h na na mere mere sath sath hai hai koi koi baat baat ni ni kr kr rha rha ho ho na na ho ho gya kya

    • @shymanajeeb
      @shymanajeeb 2 года назад

      @@anijavijayan2256 kavi entha udhesichathu aavo

    • @rajeshmadhavan7617
      @rajeshmadhavan7617 Год назад +1

      Ssss

    • @sabual6193
      @sabual6193 Год назад +1

      ഇല്ല 😄

  • @vijeshavd1323
    @vijeshavd1323 Месяц назад +6

    കരയിപ്പിക്കാൻ ഓരോ പടം എടുക്കും 😢

  • @AnishMarlboro-666
    @AnishMarlboro-666 3 месяца назад +5

    ദൈവവിശ്വാസവും യുക്തിവാദവും തമ്മിൽ ഉള്ള തുറന്ന യുദ്ധം ആണ് പൈതൃകം എന്ന ഈ മൂവി 🙏🙏🙏🙏

  • @akhilpattamatta3626
    @akhilpattamatta3626 5 лет назад +44

    For me this is the best film of south indian industy. Wish it had English subtitles for people like us.

  • @jayachandran.a
    @jayachandran.a 2 года назад +52

    A creation by Jayaraj that shakes your soul by the roots. The tragic death of Devadathan is hard to digest and could have been avoided. The film captures the mood and rituals of a Namboothiri family to perfection. There is no actor to match the calibre of Narendra Prasad. He can hold his emotions in check while moving you to tears. All the other actors have performed well. A film that matures with age.

    • @selvaselva7022
      @selvaselva7022 Год назад

      Why did jayaram suicide?

    • @chxrry321
      @chxrry321 10 месяцев назад

      ​@@selvaselva7022cause he couldn't hold back the depressions and pain that he realised he can't marry his girlfriend as fate of God : his dad hides those things from him so he went through a difficult and dark situation,that why he suicided in the middle of storyline

    • @neeraj.ptanur7049
      @neeraj.ptanur7049 17 дней назад

      ​@@selvaselva7022it's not suicide. The cause of death is snake bite

  • @dileepparameswaran4455
    @dileepparameswaran4455 3 года назад +48

    Jayarajetta🥰❤👌🙏🙌heart touching 😪

  • @sreemahi9808
    @sreemahi9808 Месяц назад +4

    ഈ സമയത്തും കണ്ട് കണ്ണുനിറഞ്ഞവർ ഉണ്ടോ...

  • @jiyashmc
    @jiyashmc 3 года назад +95

    പണ്ടത്തെ ഭാരതപ്പുഴ എന്താ ആ feel😘😘

    • @stebinsaju5780
      @stebinsaju5780 3 года назад +4

      Ippozhum kurachokke angane thanne

    • @sumeshsumeshps5318
      @sumeshsumeshps5318 3 года назад +1

      യെസ്, 👍🙏

    • @sujathakoonath2703
      @sujathakoonath2703 Год назад +3

      ശരിക്കും..oru 10 വര്‍ഷം മുമ്പ് തൃശ്ശൂർ collegial പഠിച്ച സമയം trainil പോകുമ്പോ കണ്ട ഭാരതപ്പുഴ അതൊരു nostalgia ♥️..പിന്നെ പഴയ films കളില്‍ കണ്ട ഭാരതപുഴ .. എന്തൊരു ഐശ്വര്യം

    • @shibikp9008
      @shibikp9008 Год назад +1

      ഞങ്ങളുടെ സ്വന്തം ഭാരതപുഴ ❤️❤️❤️

    • @piston_power
      @piston_power Месяц назад +1

      സത്യം. വല്ലാത്തൊരു feel ആണ്, ആ കാലത്തിൽ ജനിക്കാതെ പോയതിൽ വിഷമം തോനുന്നു

  • @ajoyfrancis9534
    @ajoyfrancis9534 Год назад +7

    ഇത് കാണാൻ ഇത്ര വൈകിയലോ 😢
    Jayaramettan oru വിങ്ങൽ ആയി 💔 നമ്മടെ അച്ഛൻ pavaa 😢 aa sence jayaramettan 🙌🏻💎
    Jayaraj sir 🙏

  • @shibikp9008
    @shibikp9008 Год назад +8

    Good movie. ആചാരങ്ങൾ നല്ലത് but അനാചാരങ്ങൾ എന്നും നിഷേധിക്കേണ്ടത് തന്നെ

  • @RemyaGirinadhan
    @RemyaGirinadhan 7 месяцев назад

    Narendra Prasad's acting touched deeply into the heart, never can forget his strong dialogue , very truthful character .. Such a great Man 🙏

  • @deeputn3544
    @deeputn3544 2 месяца назад +4

    യാഗ പൂർത്തിക്കായി പകരം കൊടുക്കാമെന്നേറ്റത് സ്വന്തം ജീവനാണ്.. 🙏

  • @dileepparameswaran4455
    @dileepparameswaran4455 3 года назад +16

    Narendraprasad❤Sureshgopi❤Jayaram❤Jayaraj❤👌🙌🙏super movie

  • @pramods3933
    @pramods3933 5 месяцев назад +3

    സൂപ്പർ പാട്ടുകൾ. മനസ്സിൽ തട്ടുന്ന വരികൾ ♥️

  • @entertainmentmediawithme9978
    @entertainmentmediawithme9978 Год назад +26

    Banu നമ്പൂതിരി ചെയ്തത് തെറ്റ്...
    Dheivam വിളിക്കുമ്പോൾ വിളിക്കട്ടെ
    എന്തിന് ആത്മഹത്യ ചെയ്തു
    ഇത് പോലെ അല്ലേ മർകണ്ടെയാൻ്റെ ജാതകം...
    എന്നിട്ട് എന്തായി...
    ശിവൻ അനുഗ്രഹിച്ച് ആയുസ്സ് നീട്ടി കൊടുത്തു...
    ആ കഥ എന്തേ അച്ഛൻ തിരുമേനി മകന് പറഞ്ഞ് കൊടുത്തില്ല...

    • @EshalMaryam
      @EshalMaryam 2 месяца назад

      അങ്ങനെ ആയാൽ അച്ഛന് തെറ്റുപറ്റി എന്ന് പറയില്ലേ

    • @SujithSujithkali
      @SujithSujithkali 2 месяца назад +4

      Visham kazhichathalla visham thendiyatha. Means pampe kadichu

    • @Su_Desh
      @Su_Desh 2 месяца назад

      ​@@SujithSujithkalivisham kazhichu ennu thanneyanu parayunnath.

    • @No1cricketingchannel
      @No1cricketingchannel 2 месяца назад

      ​@@SujithSujithkali 1:32:42 വിഷം കഴിച്ചു എന്നല്ലേ പറഞ്ഞത്

  • @timetravel099
    @timetravel099 Год назад +15

    Best performance is by the father character 👏👏

  • @jageshbhaii8280
    @jageshbhaii8280 Месяц назад

    എന്താ സിനിമ ഈ കാലത്തു ഇതുപോലെ ഒരു സിനിമ എടുക്കാൻ ആരും ഇല്ല. അഭിനയിക്കാൻ അല്ലാരുന്നോ എല്ലാരും ജീവിക്കുവാരുന്ന

  • @lightoflifebydarshan1699
    @lightoflifebydarshan1699 Год назад +4

    വീണ്ടും വീണ്ടും കാണുന്നു ❤❤

  • @pradeepraveendran3605
    @pradeepraveendran3605 3 года назад +21

    അനശ്വരമായ പൈതൃകം

  • @KishorePrakashMenon
    @KishorePrakashMenon 4 месяца назад +6

    S. P. Venkatesh is a true genius! He deserved a National Award for the background score.

    • @ThomasAntony-j2e
      @ThomasAntony-j2e 2 месяца назад

      മണിച്ചിത്രതാഴും ആ വർഷം ആയിരുന്നു. അതിന്റെ 7അയലത്തു വരുമോ? സ്റ്റേറ്റ് അവാർഡ് കിട്ടിയത് തന്നെ ഭാഗ്യം

  • @chris895
    @chris895 Год назад +11

    Old times were good even though there wasn't much ...Everything was shattered today in the name of modern..miss those good times

  • @rajeshattiri5801
    @rajeshattiri5801 2 года назад +7

    കോളേജ് കാലം. കൂട്ടുകാർ ഷൂട്ടിങ് കാണാൻ പോയിരുന്നു. ചിലർ സുരേഷ് ഗോപിയെ എറിയാൻ കടലാസ് കൊണ്ട് ഉണ്ടാക്കിയ കല്ല് സ്മാരകമായി അന്ന് സൂക്ഷിച്ചു വെച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്.

  • @lukakukhabeeb1555
    @lukakukhabeeb1555 10 месяцев назад +5

    54:39that run and bgm was melting😊

  • @PriyaMinu
    @PriyaMinu 2 месяца назад +11

    കാവുകൾ ഒരിക്കലും നശിപ്പിക്കാൻ പാടില്ല. നശിപ്പിച്ചവർക്കൊക്കെ പണി കിട്ടിയിട്ടുണ്ട്.

  • @mmanzoormajeed1
    @mmanzoormajeed1 2 года назад +9

    ജയറാമിൻ്റെ കഥാപാത്രം ജാതകം കാണിച്ച ശേഷമുള്ള ഭാഗങ്ങൾ, ക്ലയ് മാക്സ്, ജയരാജ് കരിയർ ബെസ്റ്റ്

  • @sivarajanjsivarajanj6352
    @sivarajanjsivarajanj6352 Год назад +3

    Valltha oru feel a ee cinemak jayram nt character kand kannu nirnnu poyingal like adikku

  • @Rajani19804
    @Rajani19804 2 месяца назад +5

    ഇത്തരം യുക്തിവാദം ആണു ഇപ്പോൾ നടക്കുന്നത്.... കുറച്ചു കാലം കൂടെ ഇങ്ങനെ പോകും.. പൈതൃകം നശിപ്പിച്ചവർ തന്നേ തിരിച്ചറിയും...മഹത്തായ നല്ല സംസ്കാരം തച്ചുടച്ചു കളഞ്ഞതിനു അന്ന് കണ്ണീരൊഴുക്കേണ്ടി വരും..

  • @ET-lr4zw
    @ET-lr4zw 21 день назад

    കലൂർ ഡെന്നിസ് നെ ആണ് ഏറേ പ്രശംസിക്കേണ്ടത്. വാക്ശുദ്ധി, അർത്ഥതലങ്ങൾ. വാസുവിനെക്കാൾ അധികം പഠിച്ചിരിക്കുന്നു, വാസുവിന്റെ കുബുദ്ധി തീരെ ഇല്ല. വേദത്തിന്റെ സത്ത അത് പോലെ നിലനിർത്തിയിരിക്കുന്നു. ജ്ഞാനപീഠം ഉള്ളവനെക്കാൾ ശ്രേഷ്ഠൻ. ബീജശുദ്ധി 🙏

  • @minuspk2446
    @minuspk2446 2 года назад +7

    51:39 to 51:59 ഹോ നരേന്ദ്ര പ്രസാദിന്റെ expressions n voice modulation 🥹

  • @soul-tm2lk
    @soul-tm2lk 3 года назад +16

    2021 ജൂൺ 23 മധ്യകേരളത്തിലെ രാത്രി സമയം

  • @TM15HAKRN
    @TM15HAKRN 3 года назад +7

    Seethak song
    Gals so beautiful..nd graceful
    Lafy wearing white awesum
    What a danseuse...
    Feast to eye..nd song..vow...
    Mere mortals just cant comment.
    Its a masterpiece..
    Full of ironies..sadness..bitterness..
    All has to b accepted
    In journey calld life...
    We can learn so much from this movie...Really...😀😊

  • @royvellanikaran1789
    @royvellanikaran1789 Год назад +3

    This classic movie need to be passed on to generations to watch

  • @dipinambatt5898
    @dipinambatt5898 2 дня назад

    Nice movie watching in 2024

  • @naulat.p1965
    @naulat.p1965 Месяц назад

    ശാസ്ത്രം സിസേറിയൻ കണ്ടുപിടിച്ചത് ജാതകത്തിന് ഒരു പരിഹാരമായി. ഇനി ഇഷ്ടമുള്ള ദിവസം ഇഷ്ടമുള്ള സമയത്ത് കുഞ്ഞുങ്ങൾക്ക് ജനിക്കാം.

  • @football-lover8940
    @football-lover8940 3 года назад +10

    Tnx Jayaraj sir..for wonderful movie

  • @nav123000
    @nav123000 2 месяца назад +1

    നരേന്ദ്രപ്രസാദ് ❤❤❤ super acting. He lived/living as a father .

  • @divyak.s962
    @divyak.s962 2 месяца назад +2

    ഇനിയുണ്ടാകുമോ ഇതുപോലൊരു സിനിമ...കണ്ണും മനസും ഒരുപോലെ നിറക്കുന്നു 🙏

    • @lekshminithin4541
      @lekshminithin4541 Месяц назад

      ♥️ ഒന്നും ഇല്ല എല്ലാംപോയി

  • @angeljohrai8613
    @angeljohrai8613 2 года назад +10

    1:40:40
    There's something beyond....
    1:44:10
    Anubhavangaludae munpil aadrassathinu oru vilayumilla
    Exactly
    Avassanam aellam daivathil samarppikkaan aella doctor s um parayum
    Aennaal aadymae aellam samarppichu daivathae anusarichu jeevichaal porae
    Vidiyae thadukkaan aarkkum kazhiyillaaa

    • @SS-yr3ij
      @SS-yr3ij 2 года назад

      Appo vidhi ennu paranju joli onnum cheyyandu nammku ellarkum kuthi irikkam…vaccinum medicines shastriya purogathikal ellam daivam angottu tharum

  • @mihirdaskamath7885
    @mihirdaskamath7885 5 лет назад +23

    Thanks for the good quality upload. But why the ugly watermark?

  • @mahalakshmis5984
    @mahalakshmis5984 Год назад +8

    Please translate this film in other languages and let the world know these treasures

  • @deepikanair1
    @deepikanair1 4 года назад +15

    The best movie I hve ever watched..

  • @aswinraj.r4417
    @aswinraj.r4417 3 года назад +9

    Best movie... Nice making
    .. acting of narendra prasad is awesome.

  • @binuvarghese9482
    @binuvarghese9482 3 года назад +13

    Jayaraj's best film.. Wonderful movie💕

  • @gokul7053
    @gokul7053 3 года назад +21

    Suresh gopi jayaram narendra prasad mass

  • @unnikrishna14
    @unnikrishna14 Год назад +7

    hats off to jayaraj,jayaram,np,sg,spv,❤❤❤

  • @subhasahukar5745
    @subhasahukar5745 2 года назад +12

    Cant watch from 1.28.00 onwards ; Tears & Tears; so heavy and so sad to see Bhanu walk alone that way; Such a divine song in such a sad situation,amazing thinking

  • @safuwankkassim9748
    @safuwankkassim9748 Год назад +6

    Jayaramettan super acting

  • @santhoshmohan011
    @santhoshmohan011 Год назад +2

    പറയാൻ വാക്കുകൾ ഇല്ലാതെ ഫിലിം.., great