ടൈമർ ഉപയോഗിച്ചാൽ പൂർണ്ണമായും ശരിയാവില്ല... കാരണം... ചിലപ്പോൾ sunlight കാർമേഘം വന്നു മൂടുന്ന അവസ്ഥ വരുന്ന സമയത്തു ഓട്ടോമാറ്റിക് ആയി കൂടുതൽ വെളിച്ചം ഉള്ള ഏരിയയിലേക്ക് മാറാറുണ്ട്... പിന്നെ ഞാൻ മുൻപ് അപ്‌ലോഡ് ചെയ്ത പഴയ വീഡിയോയിൽ സിംപിൾ ആയ സർക്യുട്ട് ഉണ്ട്... വീഡിയോ കണ്ടതിനും ഷെയർ ചെയ്തതിനും താങ്ക്സ്
Video നന്നായിട്ടുണ്ട്, working video കൂടെ cherkkayirunnu. പിന്നെ sensor നു പകരം ഒരു timer വെച്ച് ചെയ്താൽ പോരെ? ഒരു 15 min കഴിയുമ്പോൾ കുറച്ച് rotate ചെയ്യുന്ന പോലെ.
സർ, ഇതിലെ ഇന്നർ ട്യൂബിൽ മൂവായി പുറത്ത് വരുന്ന എൻഡിൽ ത്രെഡഡ് സ്ക്രൂവിൻ്റെ അറ്റത്ത് നട്ട് ഇട്ട് അത് വെൽഡ് ചെയ്തിട്ടാണോ ആ എൻഡ് സീൽ ചെയ്തിരിക്കുന്നത്? ഔട്ടർ ട്യൂബിൻ്റെ ലെങ്ങ്ത് എത്രയാണെന്ന് പറയാമോ?
സർ, ഇന്നർ ട്യൂബിൽ വെൽഡ് ചെയ്താലും ഒരിക്കൽ ഈ ട്യൂബ് പുറത്തേക്ക് നീണ്ട് പോയി തിരിച്ച് വരുമ്പോൾ ത്രെഡഡ് റോഡ് ഈ നട്ടിൽ തന്നെ കയറി സ്ക്രൂ ഇൻ ആകാതിരിക്കാനും ചാൻസില്ലേ? അതിനെ മറികടക്കാൻ എന്തെങ്കിലും വഴിയുണ്ടോ?
@@teklab5454 സർ, ഇന്നർ പൈ പിൻ്റെ ഒരു വശത്ത് മൂന്ന് നട്ടുകൾ ഒന്നിച്ച് വെൽഡ് ചെയ്ത് ട്യൂബിലേക്ക് കയറ്റി ആ നട്ടുകളുടെ കുറച്ച് ഭാഗം പുറത്ത് നിറുത്തി ട്യൂബും നട്ടും ചേർത്ത് വെൽഡ് ചെയ്യുന്ന അവസരത്തിൽ റോഡിൻ്റെ മറ്റെ അറ്റത്ത് ആ റോഡിനെ സെൻററിൽ തിരുത്താൻ ഒരു നട്ട് ഇടാനായി ആ വീഡിയോയിൽ പറയുന്നുണ്ട്. ആ നട്ടിൻ്റേ കാര്യമാണ് ചോദിച്ചത്. ആ ഭാഗം എങ്ങിനെയാണ് സീൽ ചെയ്യേണ്ടത് എന്നാണ് അറിയേണ്ടത്.
I will introduce to you two model devices, 1. One model with energy meter and 2. Normal model. Know that production is mixed. That difference is the biggest benefit. But we can really know the solar production and usage from this meter.
കാത്തിരുന്ന video
intresting,use full keep going കട്ട സപ്പോർട്ട്👍
Thanks for watching 🙏
നല്ല എപ്പിസോഡ്. പക്ഷേ മ്യൂസിക് ഒഴിവാക്കണം അല്ലെങ്കിൽ വീഡിയോ കാണുക പ്രയാസമാണ്
Thanks
Inspirational, keep rocking 🤟
Thanks
Useful vedio thanks
Thanks for watching, Like & Share...
Waiting for part 2
ruclips.net/video/3e_H98GONbY/видео.html
Pcb price with components
Very good
Thanks
Nice video 👍
Thanks
Super
Thanks
👌👌👌👏👏
Thanks
Good
Thanks
JZ-801 Timerum Retain Swichumഉപയോഗിച്ചു ഇത് വർക്ക് ചെയ്യാൻ പറ്റുമോ?
ടൈമർ ഉപയോഗിച്ചാൽ പൂർണ്ണമായും ശരിയാവില്ല... കാരണം... ചിലപ്പോൾ sunlight കാർമേഘം വന്നു മൂടുന്ന അവസ്ഥ വരുന്ന സമയത്തു ഓട്ടോമാറ്റിക് ആയി കൂടുതൽ വെളിച്ചം ഉള്ള ഏരിയയിലേക്ക് മാറാറുണ്ട്... പിന്നെ ഞാൻ മുൻപ് അപ്‌ലോഡ് ചെയ്ത പഴയ വീഡിയോയിൽ സിംപിൾ ആയ സർക്യുട്ട് ഉണ്ട്... വീഡിയോ കണ്ടതിനും ഷെയർ ചെയ്തതിനും താങ്ക്സ്
Video നന്നായിട്ടുണ്ട്, working video കൂടെ cherkkayirunnu. പിന്നെ sensor നു പകരം ഒരു timer വെച്ച് ചെയ്താൽ പോരെ? ഒരു 15 min കഴിയുമ്പോൾ കുറച്ച് rotate ചെയ്യുന്ന പോലെ.
Timer ഉപയോഗിച്ച് ചെയ്യുമ്പോൾ ശരിയായി വർക്ക് ചെയ്യാൻ പ്രയാസമാണ്...
സർ,
ഇതിലെ ഇന്നർ ട്യൂബിൽ മൂവായി പുറത്ത് വരുന്ന എൻഡിൽ ത്രെഡഡ് സ്ക്രൂവിൻ്റെ അറ്റത്ത് നട്ട് ഇട്ട് അത് വെൽഡ് ചെയ്തിട്ടാണോ ആ എൻഡ് സീൽ ചെയ്തിരിക്കുന്നത്?
ഔട്ടർ ട്യൂബിൻ്റെ ലെങ്ങ്ത് എത്രയാണെന്ന് പറയാമോ?
30 ഇഞ്ച്
നട്ട് ഇന്നർ പൈപ്പിൽ വെൽഡ് ചെയ്യണം
സർ, ഇന്നർ ട്യൂബിൽ വെൽഡ് ചെയ്താലും ഒരിക്കൽ ഈ ട്യൂബ് പുറത്തേക്ക് നീണ്ട് പോയി തിരിച്ച് വരുമ്പോൾ ത്രെഡഡ് റോഡ് ഈ നട്ടിൽ തന്നെ കയറി സ്ക്രൂ ഇൻ ആകാതിരിക്കാനും ചാൻസില്ലേ? അതിനെ മറികടക്കാൻ എന്തെങ്കിലും വഴിയുണ്ടോ?
ഇന്നർ പൈപ്പിൽ ഒരു എൻഡിൽ ആണ് മൂന്നു സ്‌ക്രൂ ഒന്നിച്ചു വെൽഡിങ് ചെയ്യ്തത്... സെന്റർ ആക്സിൽ തിരിയുന്നതനുസരിച്ച് ഇന്നർ പൈപ്പ് പുറത്തക്ക് മൂവ് ചെയ്യും...
@@teklab5454 സർ, ഇന്നർ പൈ പിൻ്റെ ഒരു വശത്ത് മൂന്ന് നട്ടുകൾ ഒന്നിച്ച് വെൽഡ് ചെയ്ത് ട്യൂബിലേക്ക് കയറ്റി ആ നട്ടുകളുടെ കുറച്ച് ഭാഗം പുറത്ത് നിറുത്തി ട്യൂബും നട്ടും ചേർത്ത് വെൽഡ് ചെയ്യുന്ന അവസരത്തിൽ റോഡിൻ്റെ മറ്റെ അറ്റത്ത് ആ റോഡിനെ സെൻററിൽ തിരുത്താൻ ഒരു നട്ട് ഇടാനായി ആ വീഡിയോയിൽ പറയുന്നുണ്ട്. ആ നട്ടിൻ്റേ കാര്യമാണ് ചോദിച്ചത്. ആ ഭാഗം എങ്ങിനെയാണ് സീൽ ചെയ്യേണ്ടത് എന്നാണ് അറിയേണ്ടത്.
സോളാർ പാനലിൽ നിന്ന് വരുന്ന voltage and ampere കാണിക്കുന്ന എന്തേലും മീറ്റർ ഉണ്ടോ. സോളാർ പാനലിൽ produce ചെയ്യുന്ന V and A live ആയി അറിയാൻ അയിർന്ന്.
ഞങ്ങൾ നിർമ്മിക്കുന്ന Solar Bypass energy Meter ഉള്ള മോഡൽ ഉണ്ട്
@@teklab5454 അതിൻ്റെ വീഡിയോ ഇടമോ?
Contact WhatsApp 9995014045
I will introduce to you two model devices, 1. One model with energy meter and 2. Normal model. Know that production is mixed. That difference is the biggest benefit. But we can really know the solar production and usage from this meter.
ഒരു 3 K W സിസ്റ്റം സ്ഥാപിച്ചിട്ടുണ്ട് ട്രാക്കിങ്ങ് ചെയ്തു തരാൻ പറ്റുമോ ? നംബർ അയക്കൂ
ഞാൻ ഇപ്പോൾ ഖത്തറിൽ ആണ് 🙏
എല്ലാ Diagrams വിഡിയോയിൽ കൊടുത്തിട്ടുണ്ട്, അതുപോലെ മെക്കാനിക്കൽ സിസ്റ്റം മുഴുവനും കൊടുത്തിട്ടുണ്ട് 🙏
ഇനി എന്തെങ്കിലും ഡൌട്ട് ഉണ്ടെങ്കിൽ വാട്സ്ആപ്പ് വഴി മെസ്സേജ് ചെയ്താൽ മറുപടി തരുന്നതാണ്... Thanks for watching
Working video?
Thanks
Super
Thanks
Nice
Thanks
Super
Thanks