"അന്നത്തെ പ്രധാനപുരോഹിതന്‍മാരെപ്പോലെ, ആദ്യമേസ്വന്തം പാപങ്ങള്‍ക്കു വേണ്ടിയും അനന്തരം ജനത്തിന്റെ പാപങ്ങള്‍ക്കുവേണ്ടിയും അനുദിനം അവന്‍ ബലിയര്‍പ്പിക്കേണ്ടതില്ല. അവന്‍ തന്നെത്തന്നെ അര്‍പ്പിച്ചുകൊണ്ട് എന്നേക്കുമായി ഒരിക്കല്‍ ബലിയര്‍പ്പിച്ചിരിക്കുന്നു. വാസ്‌തവത്തില്‍, നിയമം ബലഹീനരായ ( ഹെബ്രായര്‍ 7 : 27 ) മനുഷ്യരെയാണ് പ്രധാന പുരോഹിതന്‍മാരായി നിയോഗിക്കുന്നത്. എന്നാല്‍, നിയമത്തിനു ശേഷം വന്ന ശപഥത്തിന്റെ വചനമാകട്ടെ എന്നേക്കും പരിപൂര്‍ണനാക്കപ്പെട്ട പുത്രനെ നിയോഗിക്കുന്നു." ( ഹെബ്രായര്‍ 7 : 28 ) യേശു ഏക നിത്യ മഹാ പുരോഹിതൻ . അവിടുന്ന് നിത്യവും ബലിയർപ്പിക്കുന്ന പുരോഹിതനല്ല; സദാ സമയവും പിതാവിനു മുമ്പിൽ മദ്ധ്യസ്ഥം വഹിക്കുന്ന പുരോഹിതനാണ്. മദ്ധ്യസ്ഥം വഹിക്കുവാനുള്ള അവകാശം / അധികാരം തൻ്റെ പരിശുദ്ധ രക്തം ചിന്തി ബലിയർപ്പിച്ചു കൊണ്ട് അവിടുന്നു നേടിയതാണ്. ആ ബലി അർപ്പിക്കുവാൻ ഒരു മനുഷ്യനാലും സാദ്ധ്യമല്ല. അതുകൊണ്ട് സ്വീകാര്യമായ ബലി അർപ്പിച്ചവനിൽ വിശ്വസിച്ച് അവിടുത്തോ ഐക്യപ്പെടുന്ന സകലരും യേശു മുഖാന്തരം തങ്ങളെത്തന്നെ ബലിയർപ്പിക്കുവാൻ യോഗ്യതയുള്ള പുരോഹിതന്മാരാണ്. ( എന്നാല്‍, നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്‌ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്. അതിനാല്‍, അന്‌ധകാരത്തില്‍നിന്നു തന്റെ അദ്‌ഭുത കരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ നന്‍മകള്‍ പ്രകീര്‍ത്തിക്കണം. 1 പത്രോസ് 2 : 9) അവരവരെത്തന്നെ ബലിയർപ്പിക്കുവാനുണ്ടാകേണ്ട യോഗ്യതയാണ് റോമർ, 12:1 പറയുന്നത്. "ആകയാല്‍ സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്‌മരിച്ചുകൊണ്ട് ഞാന്‍ നിങ്ങളോട് അപേക്‌ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്‌ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍. ഇതായിരിക്കണം *നിങ്ങളുടെയഥാര്‍ഥമായ* *ആരാധന* . " ( 12 : 1). ഇതെല്ലാം എഴുതിയ ബൈബിളല്ലേ കയ്യിലിരിക്കുന്നതു പ്രിയ പുരോഹിതന്മാരേ! ഇനിയും മറ്റുള്ളവർക്കു വേണ്ടി ബലിയർപ്പിക്കുന്ന പൗരോഹിത്യം ഇല്ല എന്ന് മനസിലാക്കിക്കൂടെ? 'ബലഹീനനും പാപിയുമായ ഞാൻ ' എന്ന് ഏറ്റു പറഞ്ഞുകൊണ്ട് മതപുരോഹിതൻ അർപ്പിക്കുന്ന ബലിക്ക് എവിടെയാണ് സ്വീകാര്യത? എന്താണു പ്രസക്തി? എങ്ങുമില്ല. ഒന്നുമില്ല . അതുകൊണ്ട് ഹെബ്രായർ, 10:11 പറയുന്നു: "പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട് ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു." ( ഹെബ്രായർ, 10 : 11). constantine ചക്രവർത്തി അനുവദിച്ചു തന്ന പൗരോഹിത്യവുംപൗരോഹിത്യക്കുപ്പായവും (തിരുസഭാ ചരിത്രം, റവ. ഡോ. സേവ്യർ കൂടപ്പുഴ) ഉപേക്ഷിച്ച് എഫേസ്യർ, 4:11 ൽ പറയുന്ന ഏതെങ്കിലും ശുശ്രൂഷ ലഭിക്കുവാൻ പ്രാർത്ഥിക്കൂ. കൃപ ലഭിച്ചാൽ സ്വയമായും മറ്റനേകർക്കും പ്രയോജനപ്പെടുമല്ലൊ. ( അവന്‍ ചിലര്‍ക്ക് അപ്പസ്‌തോലന്‍മാരും പ്രവാചകന്‍മാരും സുവിശേഷപ്രഘോഷകന്‍മാരും ഇടയന്‍മാരും പ്രബോധകന്‍മാരും മറ്റും ആകാന്‍ വരം നല്‍കി. എഫേസോസ് 4 : 11). മരണാനന്തര ജീവിതത്തിൻ്റെ കാര്യമല്ലേ ! ബൈബിൾ അനുസരിക്കുന്നതല്ലേ ഉറപ്പ്? കാര്യത്തിൻ്റെ ഗൗരവം വൈകാരികമായ പിടിവാശികളുടെ പേരിൽ നിസാരവൽക്കരിക്കല്ലെ. അപ്പ. പ്രവ. 2:38 അനുസരിച്ചു കൊണ്ട് യേശുവിനോട് ഐക്യപ്പെടുവാനുള്ള അവസരം നഷ്ടപ്പെടുത്തല്ലെ. അതുകൊണ്ട് ദിവസവും രാവിലെ പ്രയോജനമില്ലാത്ത ആത്മിക ( ? ) ശുശ്രൂഷ ചെയ്യാതെ, പ്രയോജനമുള്ളതു വല്ലതും ചെയ്യുന്നതാണ് അനുഗ്രഹമാകുക.ജനം രക്ഷപ്രാപിക്കട്ടെ. യേശുവിൻ്റെ കാഹളധ്വനിയിൽ യേശുവിനോടു ചേരുവാൻ അവകാശികളായി ഒരുങ്ങിയിരിക്കട്ടെ. മരണനേരത്തും പാപികളായിരിക്കും എന്ന ശാപവാക്ക് ഉരുവിടാതിരിക്കട്ടെ.
മാലാഖമാരെക്കുറിച്ചുള്ള ഈ ഗാനം രക്ഷാകര ചരിത്രവുംനമ്മളെ പഠിപ്പിക്കുന്നു
അച്ചൻ്റെ ഗാനങ്ങൾ എല്ലാം മനോഹരമാണ്..
വിശുദ്ധ തോമാ ശ്ലീഹായെക്കുറിച്ചുള്ള ഗാനം പാടിയത് വളരെ നന്നായിട്ടുണ്ട്.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെക്കുറിച്ചുള്ള ഗാനവും നമ്മെ ചരിത്രവും കൂടി പഠിപ്പിക്കുന്നു.....
Amen 🙏 🙏 🙏
👍👍👍🙏🙏 God Bless you.
Congratulations Fr Mariadas and vipin kurissithara
Exallent ❤❤
Congratulations 💐💐💐
Super song.
❤❤❤❤❤❤🙏🙏🙏🙏🙏
❤❤❤wow so wonderful 😍
Well done Rev.Fr.Mariyadas.God bless you always ❤❤
Amazing lyrics and music, marvellous singing. May The Lord Almighty Bless you abundantly father ❤❤❤🙏🙏🙏❤❤❤
May God bless you all
🙏🙏🙏🙏🙏🎉🎉🙏🙏🙏🙏🙏
👍🏻🥰🙏💪
Excellent❤🙏👍
Excellent father ❤🙏
Shabbat shalom 🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️
Enikke vipin achhne ariyam orupad satthoshmo 🙏🙏🙏🙏🙏🙏
Holy smile
Amen 🙏❤️🥰😘
Gracefull face
❤❤❤️
"അന്നത്തെ പ്രധാനപുരോഹിതന്‍മാരെപ്പോലെ, ആദ്യമേസ്വന്തം പാപങ്ങള്‍ക്കു വേണ്ടിയും അനന്തരം ജനത്തിന്റെ പാപങ്ങള്‍ക്കുവേണ്ടിയും അനുദിനം അവന്‍ ബലിയര്‍പ്പിക്കേണ്ടതില്ല. അവന്‍ തന്നെത്തന്നെ അര്‍പ്പിച്ചുകൊണ്ട് എന്നേക്കുമായി ഒരിക്കല്‍ ബലിയര്‍പ്പിച്ചിരിക്കുന്നു. വാസ്‌തവത്തില്‍, നിയമം ബലഹീനരായ
( ഹെബ്രായര്‍ 7 : 27 ) മനുഷ്യരെയാണ് പ്രധാന പുരോഹിതന്‍മാരായി നിയോഗിക്കുന്നത്. എന്നാല്‍, നിയമത്തിനു ശേഷം വന്ന ശപഥത്തിന്റെ വചനമാകട്ടെ എന്നേക്കും പരിപൂര്‍ണനാക്കപ്പെട്ട പുത്രനെ നിയോഗിക്കുന്നു."
( ഹെബ്രായര്‍ 7 : 28 )
യേശു ഏക നിത്യ മഹാ പുരോഹിതൻ . അവിടുന്ന് നിത്യവും ബലിയർപ്പിക്കുന്ന പുരോഹിതനല്ല; സദാ സമയവും പിതാവിനു മുമ്പിൽ മദ്ധ്യസ്ഥം വഹിക്കുന്ന പുരോഹിതനാണ്. മദ്ധ്യസ്ഥം വഹിക്കുവാനുള്ള അവകാശം / അധികാരം തൻ്റെ പരിശുദ്ധ രക്തം ചിന്തി ബലിയർപ്പിച്ചു കൊണ്ട് അവിടുന്നു നേടിയതാണ്. ആ ബലി അർപ്പിക്കുവാൻ ഒരു മനുഷ്യനാലും സാദ്ധ്യമല്ല. അതുകൊണ്ട് സ്വീകാര്യമായ ബലി അർപ്പിച്ചവനിൽ വിശ്വസിച്ച് അവിടുത്തോ ഐക്യപ്പെടുന്ന സകലരും യേശു മുഖാന്തരം തങ്ങളെത്തന്നെ ബലിയർപ്പിക്കുവാൻ യോഗ്യതയുള്ള പുരോഹിതന്മാരാണ്.
( എന്നാല്‍, നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്‌ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്. അതിനാല്‍, അന്‌ധകാരത്തില്‍നിന്നു തന്റെ അദ്‌ഭുത കരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ നന്‍മകള്‍ പ്രകീര്‍ത്തിക്കണം.
1 പത്രോസ് 2 : 9)
അവരവരെത്തന്നെ ബലിയർപ്പിക്കുവാനുണ്ടാകേണ്ട യോഗ്യതയാണ് റോമർ, 12:1 പറയുന്നത്.
"ആകയാല്‍ സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്‌മരിച്ചുകൊണ്ട് ഞാന്‍ നിങ്ങളോട് അപേക്‌ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്‌ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍. ഇതായിരിക്കണം *നിങ്ങളുടെയഥാര്‍ഥമായ* *ആരാധന* . "
( 12 : 1).
ഇതെല്ലാം എഴുതിയ ബൈബിളല്ലേ കയ്യിലിരിക്കുന്നതു പ്രിയ പുരോഹിതന്മാരേ! ഇനിയും മറ്റുള്ളവർക്കു വേണ്ടി ബലിയർപ്പിക്കുന്ന പൗരോഹിത്യം ഇല്ല എന്ന് മനസിലാക്കിക്കൂടെ? 'ബലഹീനനും പാപിയുമായ ഞാൻ ' എന്ന് ഏറ്റു പറഞ്ഞുകൊണ്ട് മതപുരോഹിതൻ അർപ്പിക്കുന്ന ബലിക്ക് എവിടെയാണ് സ്വീകാര്യത? എന്താണു പ്രസക്തി? എങ്ങുമില്ല. ഒന്നുമില്ല . അതുകൊണ്ട് ഹെബ്രായർ, 10:11 പറയുന്നു: "പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട് ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു."
( ഹെബ്രായർ, 10 : 11).
constantine ചക്രവർത്തി അനുവദിച്ചു തന്ന പൗരോഹിത്യവുംപൗരോഹിത്യക്കുപ്പായവും (തിരുസഭാ ചരിത്രം, റവ. ഡോ. സേവ്യർ കൂടപ്പുഴ)
ഉപേക്ഷിച്ച് എഫേസ്യർ, 4:11 ൽ പറയുന്ന ഏതെങ്കിലും ശുശ്രൂഷ ലഭിക്കുവാൻ പ്രാർത്ഥിക്കൂ. കൃപ ലഭിച്ചാൽ സ്വയമായും മറ്റനേകർക്കും പ്രയോജനപ്പെടുമല്ലൊ.
( അവന്‍ ചിലര്‍ക്ക് അപ്പസ്‌തോലന്‍മാരും പ്രവാചകന്‍മാരും സുവിശേഷപ്രഘോഷകന്‍മാരും ഇടയന്‍മാരും പ്രബോധകന്‍മാരും മറ്റും ആകാന്‍ വരം നല്‍കി.
എഫേസോസ് 4 : 11). മരണാനന്തര ജീവിതത്തിൻ്റെ കാര്യമല്ലേ ! ബൈബിൾ അനുസരിക്കുന്നതല്ലേ ഉറപ്പ്? കാര്യത്തിൻ്റെ ഗൗരവം വൈകാരികമായ പിടിവാശികളുടെ പേരിൽ നിസാരവൽക്കരിക്കല്ലെ. അപ്പ. പ്രവ. 2:38 അനുസരിച്ചു കൊണ്ട് യേശുവിനോട് ഐക്യപ്പെടുവാനുള്ള അവസരം നഷ്ടപ്പെടുത്തല്ലെ. അതുകൊണ്ട്
ദിവസവും രാവിലെ പ്രയോജനമില്ലാത്ത ആത്മിക ( ? ) ശുശ്രൂഷ ചെയ്യാതെ, പ്രയോജനമുള്ളതു വല്ലതും ചെയ്യുന്നതാണ് അനുഗ്രഹമാകുക.ജനം രക്ഷപ്രാപിക്കട്ടെ. യേശുവിൻ്റെ കാഹളധ്വനിയിൽ യേശുവിനോടു ചേരുവാൻ അവകാശികളായി ഒരുങ്ങിയിരിക്കട്ടെ. മരണനേരത്തും പാപികളായിരിക്കും എന്ന ശാപവാക്ക് ഉരുവിടാതിരിക്കട്ടെ.
💟💟💟🙏🙏🙏
🙏🙏
Amen 🙏 🙏 🙏