Kothipichu kollalle brother 😂😂😂vow vow bgm 👍🤣.... Beef polikkum, baliperunnalinu ingane ummi vekkarund👌👌👌👌.... Miss ummi and all.. 😢😢😢 Video yesterday watched... But seen last scene n putting comment today.😍.
പറയാതെ വയ്യ. മലബാർ ഭാഗത്തെ പൊറോട്ട കാണുമ്പോ കോട്ടയത്തെ പൊറോട്ട മാസ്റ്ററെ എടുത്തു മീനച്ചിലാറ്റിൽ ഇടാൻ തോന്നും. അവിടെ ഒക്കെ കട്ടി വളരെ കുറഞ്ഞ നല്ല മൊരിഞ്ഞ layered പൊറോട്ട. അത് തണുത്തലും നല്ല ടേസ്റ്റി ആയിരിക്കും. കുറ്റിച്ചിറ champions ഹോട്ടലിൽ കൊറേ നാൾ മുന്നേ പോയി. ഞാൻ max 3 കഴിക്കൂ. അന്നവിടെ അയല കറി കൂട്ടി 5 പൊറോട്ട കഴിച്ചു. പക്ഷെ കോട്ടയത്തു ദോശ പോലെ ഇരിക്കും.ചൂട് ആണേലും കട്ടിക്ക് ആയത് കൊണ്ട് ഒരു രുചിയും കാണില്ല. ഒരു കറിക്കും ചേരില്ല.
അൾസർ വയറ്റിൽ പുണ്ണ്. മൂലക്കുരു ഇത് രണ്ടും ഉള്ള ഒരു വ്യക്തികളും ഈ ചെമ്മീന്റെ കറി ഉപയോഗിച്ചാൽ അതിന്റെ വിവരം സുഖമായിട്ട് നിങ്ങൾക്ക് അറിയാൻ കഴിയും നല്ല സുഖം ഉണ്ടാകും ഈ പറഞ്ഞ രണ്ട് രോഗം ഉള്ളവർ അതിന്റെ അരികത്ത് കൂടി പോകരുത്
ആ പാവം മത്തികറിയെ ഒന്ന് mind ചെയ്യാമായിരുന്നു. മതി കറി ഫാൻസ് ❤❤❤
😂
Ekka poliyalleai....
@@deepunarayanan8740 പിന്നല്ല ✌🏽
Old ബീഫ് നല്ല മൊരിഞ്ഞ പൊറോട്ടയും ഞമ്മളെ നാട്ടിലും ഉണ്ട് ഇതുപോലെ ഒരു സ്പോട്ട് അടിപൊളി ആണ് ❤
Kothipichu kollalle brother 😂😂😂vow vow bgm 👍🤣.... Beef polikkum, baliperunnalinu ingane ummi vekkarund👌👌👌👌.... Miss ummi and all.. 😢😢😢 Video yesterday watched... But seen last scene n putting comment today.😍.
Nice video Thanks for showing a tasty restaurant with old beef concept. Waiting for next video soon
Thalennatheee beefinekkal tast undennu parayumbo. Aaa chemmeen curry ude rangeeee😋😋😋😋
Clean, unadulterated wholesome and tasty food.
Nicely presented video 👌
Prawns look delicious, I want to eat 👍
പെരുനാളായിട്ട് വെറുതെ കൊതിപ്പിക്കാതെ . love from Trivandrum 👍👍👍
ഇക്കയുടെ ചായ കുടിക്കുന്ന സ്റ്റൈൽ അത് വേറെ ലെവൽ ഒരു കൈ സപ്പോർട് ആയിട്ട് ഉള്ള ചായ കുടി 🥰♥️
എല്ലാം super 👌👌
Dear Hakkim
We can assume the taste of food from your face. Very well presented.
Hi supar nice video Adipoly 👌👌👌
Ellam polichu👌👌👌👌
ഹായ്,ഹക്കിംഇക്ക, പൊറോട്ടയുംഓൾഡ്ബീഫ്കറിയുംചെമ്മീൻകറിയും, മീൻകറിയും,കൂന്തൽഫ്രൈയും, സൂപ്പർ,❤
Idathey kay kondu cheruthayi thangi chaya kudikkunnathu kanan oru prathyeka rasamanu.
Ithu koolimaadu abukante kadayil undirunna aalu alle
Adipoli food ente favorite food porotta beef ane
അടിപൊളി..... 👌👌👌👌👌
Aa whoww enikku istapettuuu😀😀😀
പൊളിച്ചു😋😋😋
Njammale nattilum എത്തില്ലേ hakkemikka😍😍
ഹക്കിം ബായ്....... സൂപ്പർ
Eid Mubarak 💫
Ikka ayalude saund voice ingade sem
സൂപ്പർ 👍👍👍👍👍👍
😋😋😋അടിപൊളി
Super. 🎉dish &video
Adipoliiii ❤
👍😊ഇക്ക
കൊതിയായിട്ട് വയ്യ 😄😄😄
Hakkim Bhai poratta old bief chemmeen curry ellaam polichu bhai 🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤
Super 👍
Poli😍😊
Super episode
അടിപൊളി
Adipoli ❤😊❤😊❤😊❤😊
Aaa 4.25 athaanu makkale ....
.....poli
Tempting food 😮
👍👍
Good 👍
👍
Super
👌🥰😊
😋😋
Super food
💐
😍😍
ഇക്കാ ഇക്കാന്റെ കഴിപ് കണ്ടിട്ട് കൊതിയാവുന്നു
❤
❤❤
❤❤❤
ഇടക്ക് ക്യാമറ മാൻ കഴിക്കുന്നതും കൂടി കാണിക്കു...അങ്ങനെയല്ലേ കൂടുതൽ ജനഹൃദയങ്ങളിൽ ചേക്കേറേണ്ടത്...
Ikka location add cheyy
ഹക്കിം ബായ് ക്കും കുടുംബത്തിനും സലിം ബായ് ക്കും കുടുംബത്തിനും street food ഫാമിലി ക്കും ഒരായിരം ബലി പെരുന്നാൾ ആശംസകൾ നേരുന്നു
❤️❤️
Kastam😢😂❤
Ikka👍
ക്രെഡിറ്റ് മൊത്തം ഇത്താക്ക് ഉള്ളതാണ്,👍👍👍👍🥰🥰🥰
Mayamillatha maida undo
, 😋😋😋😋❤
ഇക്ക ഇത് എന്റെ നാട് തന്നെ ഞാൻ പറഞ്ഞില്ലേ ഞാൻ പറഞ്ഞ സ്ഥലം അതിന് അടുത്ത് തന്നെ ആണ് ഇനിയും നല്ല ഫുഡ് കിട്ടുന്ന സ്ഥലം ഉണ്ട് ഇവിടെ
👌
8i get
location and correct address iliyooo
എനിക്ക് അത് ചോദിക്കണം.. എന്ന് വിചാരിത.. അപ്പോഴേക്കും. ഇക്ക തന്നെ പറഞ്ഞു 😝😝😝എന്താ തടി വെക്കത്തെ 🤣🤣🤣
Sound similar to you
25 years ayaaa shop endii
കഞ്ഞി വേവാൻ വീട്ടിൽ കാത്തിരിക്കുന്ന ഞാൻ
Nammale nade
😅.. . B. 😅😅
Hakkimikka ella videosinte locationum google mapil pin cheyyane
അതെന്താ നിങ്ങൾക്ക് മത്തിക്കറി പറ്റില്ലെ?---...
മത്തിയെ അവഗണിച്ചതിൽ ആൾ കേരള മത്തീസ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി ഹക്കീം ഭായിയെപ്രതിഷേധം അറിയിച്ചിട്ടുണ്ട്🤣🤣
ഹോ .....ഇത് കണ്ടിട്ട് എന്റെ കൺട്രോൾ പോയി
Hai
പൊറോട്ടയും ചെമ്മീനും ഒരു വെറൈറ്റി കോമ്പിനേഷൻ ആണല്ലോ ഇക്കാ 👌
Location edamayirunnu...
നിങ്ങൾ മലപ്പുറത്ത് എത്തി തുടങ്ങി
ഞാൻ ഇന്നും കൂടെ പൊറോട്ടയും ബീഫും കഴിച്ചോളൂ എന്നാൽ അതെ പൊറോട്ടയും ബീഫ് എന്ന് പറയുമ്പോൾ വായിൽ വെള്ളം വരും
തീരെ മായം ഉണ്ടാവില്ല.😂😂😂
കൂളിമാട് കടയിൽ പൊറോട്ട അടിച്ചിരുന്ന ആൾ അല്ലേ ഇത്
ചാലിയാറിന് അക്കരെ ഇക്കരെ കൂളിമാട് - അരീക്കോട്😄
മായമില്ലാത്ത ഭക്ഷണം കേരത്തിൽ ലഭ്യമാണ്😆🤣
ufff
ബോധവും തിരിച്ചറിവുമുള്ള മലയാളിയല്ല. ഉറപ്പ്.
Vypin
ഒരു മായവും ഇല്ലാത്ത ഭക്ഷണം
അതും കേരളത്തിൽ😜🤣
ni full karachilanallo😂
TATA 🙂
വൈകാതെ കാൻസർ,,,,,,, നല്ല ഭക്ഷണം കൊടുക്കുക,,, ചെമീൻ കിഡ്നി സ്റ്റോൺ ഉറപ്പു തരുന്നു
Hakkembaynewsite
പറയാതെ വയ്യ. മലബാർ ഭാഗത്തെ പൊറോട്ട കാണുമ്പോ കോട്ടയത്തെ പൊറോട്ട മാസ്റ്ററെ എടുത്തു മീനച്ചിലാറ്റിൽ ഇടാൻ തോന്നും. അവിടെ ഒക്കെ കട്ടി വളരെ കുറഞ്ഞ നല്ല മൊരിഞ്ഞ layered പൊറോട്ട. അത് തണുത്തലും നല്ല ടേസ്റ്റി ആയിരിക്കും. കുറ്റിച്ചിറ champions ഹോട്ടലിൽ കൊറേ നാൾ മുന്നേ പോയി. ഞാൻ max 3 കഴിക്കൂ. അന്നവിടെ അയല കറി കൂട്ടി 5 പൊറോട്ട കഴിച്ചു. പക്ഷെ കോട്ടയത്തു ദോശ പോലെ ഇരിക്കും.ചൂട് ആണേലും കട്ടിക്ക് ആയത് കൊണ്ട് ഒരു രുചിയും കാണില്ല. ഒരു കറിക്കും ചേരില്ല.
Thaan kirisi panium sei keto body naanavum
പാവം ക്യാമറ മാന് കഴിച്ചതിന്റെ ബാക്കിയാണോ കൊടുക്കുന്നത് 😢
മത്തി കറിയെ കുറിച്ച് ഒന്നും പറഞ്ഞില്ല
വില വിവര പട്ടിക, ഇപ്പൊ വരുന്ന വീഡിയോകളിൽ കാണാനില്ല😢!!??
രാവിലെ തന്നെ പൊറോട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ????ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പിന്തുടരാൻ ജെനങ്ങളെ promote ചെയ്യുന്നത് നന്നായിരിക്കും..
വെറുതെ കിട്ടുന്ന ഫുഡാണ് അല്ലേ ....
ഈ തലേന്ന് വെച്ച ബീഫ് വിളമ്പുമ്പോ വയറിന് പണി കിട്ടുമോ onnu😂 പരീക്ഷിക്കാനാ
ബ്രെഡ്ഡും കഴിച്ചോണ്ട് വീഡിയോ കണ്ട ഞ്യാൻ 🤧
ശോ പാവം 😰സാഡ് ആക്കല്ലേ മോനുസേ 😰😰😰
പൊറോട്ട ഇങ്ങനെ പ്രൊമോട്ട് ചെയ്യരുത്
ഹകീം ബായ് നമ്പർ തരൂ
ചക്കക്കുരു കറി ഉപയോഗിച്ച് ഊൺ കഴിച്ച ഞാൻ😢