വീട്ടിൽ എസിയുണ്ടോ | ഈ കാര്യങ്ങൾ ഉടൻ ചെയ്യുക | ശ്രദ്ധിച്ചില്ലെങ്കിൽ കറൻ്റ് ചാർജ്ജ് കൂടും

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 45

  • @mylifemyfamliy3836
    @mylifemyfamliy3836 6 месяцев назад +16

    ഇന്നലെ വീട്ടിൽ കറന്റ് ബിൽ വന്നു 7236രൂപ എത്ര കുറച്ചാലും കെയർ ചെയ്താലും കറന്റ് ബിൽ കാര്യത്തിൽ no കുറവ്.. പിന്നെ നമ്മുടെ KERALA ELCTRICITY BORD വൻ തട്ടിപ്പുമാണ് മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ചു..
    UNIT കാല്കുലേഷൻ പുറമേ മറ്റുള്ള ചാർജ് TOO HIGH KERALA KSEB ന്യായികരിക്കാൻ പോയാൽ ഗുണ്ടകളെ പോലെ പെരുമാറ്റവും

    • @rafeekmannarkkad3661
      @rafeekmannarkkad3661 6 месяцев назад

      Correct 💯

    • @svdwelaksvd7623
      @svdwelaksvd7623 6 месяцев назад

      😂 മക്കളേ ( ELECTRICTY ജീവനക്കാരുടെ ) സാലറി അൻപതിനായിരത്തിന് മുകളിലാണ് ആത് ആര് കൊടുക്കും😂
      നിങ്ങളെ ഊറ്റി എടുത്തേ പറ്റൂ😅

  • @AraviAravi-u8h
    @AraviAravi-u8h 5 месяцев назад +1

    എന്ടവീട്ടിൽ daikon ആണ്,30,32, ഇൽ ഇട്ടാലും സുഖമായി തണുപ്പ് കിട്ടുന്നുണ്ട്, അത്കൊണ്ട്, വല്ല ദോഷം ഉണ്ടോ

  • @narayanankuttyparambath8238
    @narayanankuttyparambath8238 6 месяцев назад +2

    Thank you sir, Very informative 👌

  • @shafeequem1959
    @shafeequem1959 6 месяцев назад +1

    ഞാൻ ac അടുക്കാൻ നിക്കുന്നു ലോയിഡ് ac അങ്ങിനെ ഉണ്ട് ലെഗ് എങ്ങനെ ഉണ്ട് ഹയർ അങ്ങനെ ഉണ്ട് ഇതിൽ എതണ് നല്ലത് കറണ്ട് കുറവ് ഉള്ളത് പറഞ്ഞു തരുമോ

  • @mylifemyfamliy3836
    @mylifemyfamliy3836 6 месяцев назад +1

    ഇന്നലെ രാത്രി 11മണിക് ON ചെയ്തു രാവിലെ 5am Off ചെയ്തപ്പോൾ 6unit വരെ ആയിട്ടുണ്ട് മീറ്റർ ചെക് ചെയ്തപ്പോൾ ,ഇന്നലെ Room temb 30* വരെ ഉണ്ടായിരുന്നു ,
    കിച്ചണിൽ ഫ്രിഡ്ജ് ON ആയിരുന്നു ,മറ്റൊരു റൂമിൽ ഒരു BLDC ON ഉണ്ടായിരുന്നു ,അതൊക്കെ കൂടി 6യൂണിറ്റ് വരെ പോയിട്ടുണ്ട്..

  • @techtravelworldjustin9061
    @techtravelworldjustin9061 6 месяцев назад

    1 ton ac 40 % Compressor working ethra unit varum

  • @ansiln.a2316
    @ansiln.a2316 6 месяцев назад

    മിത്സുബ്ഷി Ac റിമോട്ട് കൺട്രോൾ ഡിസ്പ്ലേ രാത്രി സമയത്ത് ഓൺ ആക്കാൻ സാധിക്കുമോ ? റിമോട്ടിൽ ലൈറ്റ് ഇല്ലേ ഇതെങ്ങനെ ഓൺ ആക്കാൻ പറ്റും dedicated buton ഒന്നും റിമോട്ടിൽ നോക്കിയിട്ട് കണ്ടില്ല

  • @leonantu8022
    @leonantu8022 7 месяцев назад +2

    1.5 ton ac Enikku 1 hour use chayyan 1 unit current varunundu

  • @noordsam5584
    @noordsam5584 6 месяцев назад +1

    My 1 tone inverter AC I use 10 to 4 morning with timer
    Capacity 40 persent with temperature 28
    My daily usage 2 kW only

  • @fahadfaizy629
    @fahadfaizy629 6 месяцев назад

    ചേട്ടാ njn പുതുതായി വാങ്ങാൻ ഉദ്ദേശിക്കുന്നത്. ബ്ലൂസ്റ്റർ 1ton 5സ്റ്റാർ ആണ്... Ente വീട് ഒറ്റ നിലയാണ് shajaryavashal outdooril മരങ്ങളൊന്നുമില്ല... Compressorinte mukalil ഷീറ്റ് indrstial ചെയ്ത് വെക്കാൻ പറ്റാമോ വൈല് തട്ടത്തിരിക്കാൻ pls rpls

  • @radhikac1460
    @radhikac1460 7 месяцев назад +1

    Very useful video.

  • @zoom4ever758
    @zoom4ever758 6 месяцев назад +1

    Bro.. Lg 1ton 5 star ano Daikin 1 ton 5 star ഇതിൽ എല്ലാം കൊണ്ടും ബെറ്റർ ഏതു ബ്രാൻഡ് വാങ്ങിക്കുന്നതാണ് നല്ലത്

  • @salmanfarsipkd
    @salmanfarsipkd 7 месяцев назад +1

    6pm to 10 vere off ആക്കിയാൽ fridge complaint ആവില്ലേ?

  • @gopalgopal5918
    @gopalgopal5918 6 месяцев назад +1

    Very good

  • @RAJUNEDUMPULLI-MYSPICYPAN
    @RAJUNEDUMPULLI-MYSPICYPAN 7 месяцев назад +2

    Nice. Awareness video.

  • @hiba-vv4yv
    @hiba-vv4yv 7 месяцев назад +1

    10:10 റൂം ആണ് ഒറ്റ നില വീട് ആണ് റൂം 33ഡിഗ്രി ആണ് ചുട് അപ്പോൾ 1 ടൺ ac മതിയോ ?

  • @All.km.786
    @All.km.786 6 месяцев назад +1

    Gud

  • @ismailkerala7471
    @ismailkerala7471 6 месяцев назад +1

    Very. Good. 👍👍👍👍👍.

  • @Trading682
    @Trading682 6 месяцев назад +1

    4 സെന്റിൽ വീട് ഉണ്ടാക്കുന്ന കാലത്തു എങ്ങനെ തെക്കു പടിഞ്ഞാറു നോക്കും

  • @nandanmeera8573
    @nandanmeera8573 6 месяцев назад +2

    A/c ഓൺ ആയിരിക്കുമ്പോൾ ഫാൻ ഇടാമോ

  • @balakrishnanpattamthody3909
    @balakrishnanpattamthody3909 7 месяцев назад +1

    Best infomation

  • @archanaratheesh2574
    @archanaratheesh2574 6 месяцев назад

    12:12 റൂമിൽ 1 ton ac മതിയോ

  • @vijayadastm1055
    @vijayadastm1055 7 месяцев назад +1

    👍🏻 good

  • @Deltasonegaming
    @Deltasonegaming 7 месяцев назад +1

    SIR ELECTRICAL THS CLASSES VENAM

  • @AbdullahAT-bp3we
    @AbdullahAT-bp3we 7 месяцев назад +2

    We don't mind in gulf countries
    😂😂