എസിയുടെ സ്റ്റാർ ലേബൽ | കൂളിങ്ങ് കപ്പാസിറ്റി | ചതിയിൽ വീഴരുത്

Поделиться
HTML-код
  • Опубликовано: 13 май 2024
  • #nedumpullimedia #ac
    എസി വാങ്ങുമ്പോൾ പറ്റിക്കപ്പെടരുത്
    കൂളിങ്ങ് കപ്പാസിറ്റി അറിയണം
    സ്റ്റാർ ലേബൽ വിശദ വിവരങ്ങൾ
  • НаукаНаука

Комментарии • 42

  • @pavanmanoj2239
    @pavanmanoj2239 2 месяца назад +1

    ❤ ഉപകാരപ്രദമായ പോസ്റ്റ് നന്ദി, പക്ഷേ ടൺ നെ പറ്റി വിശദീകരിച്ചില്ല. എന്താണ് ടൺ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

  • @shajahany8041
    @shajahany8041 2 месяца назад +7

    ബ്രോ വിവരങ്ങൾക്ക് നന്ദി,,,വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് തോളിൽ ഇട്ട അവസ്ഥയായി ചൂട് കൊണ്ടാ EMI -യിൽ,, LG,,1.5,,3സ്റ്റാർ AC വാങ്ങി,, ഇരുപത്തിയഞ്ച് ദിവസം ആയി,,, ബ്രോ യുടെ വീഡിയോ കേട്ടപ്പോൾ മനസ്സിൽ ആയി എനിക്കും പറ്റിപ്പ് കിട്ടിഎന്ന്,,, ശരിക്കും ഞെട്ടി,,, ഇനി അടുത്ത ഒരു വൻഞെട്ടലിന് മാനസികമായി തയ്യറെടുക്കുകയാ,,കറണ്ട് ബില്ലിന്റെ വരവിനായി,, ഇപ്പോൾ ആലോചിക്കുന്നു ഒന്ന് വേണ്ടായിരുന്നു ഇപ്പോൾ ഫുൾ ചൂടായി

    • @nedumpullimediasuresh
      @nedumpullimediasuresh  2 месяца назад +3

      ധാരാളം ആളുകൾക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ട്. പലപ്പോഴും നമ്മൾ സാധാരണക്കാർ പറ്റിക്കപ്പെടുകയാണ് സർ

  • @kodiyahameed6521
    @kodiyahameed6521 2 месяца назад +1

    Sir, very useful details/ data’s for A/c purchasing people, technicians etc….. Appreciate your knowledge & interest in the subjects. Awaiting for ur new videos. Thanx.

  • @abdulsamad-oz7qk
    @abdulsamad-oz7qk 2 месяца назад +2

    Mitsubishi Electric Cooling Capacity 100% 3600👍

  • @rcnair2011
    @rcnair2011 2 месяца назад

    Thank you for your valuable information

  • @nishanthmk4070
    @nishanthmk4070 2 месяца назад

    Very informative

  • @user-iw8cp2yw5u
    @user-iw8cp2yw5u 2 месяца назад +1

    Very correct sir....very useful video thanks u very much sir.cooling capacity details njan Kure youtube il search cheythu.kandilla...ippo kitti

  • @Heavensoultruepath
    @Heavensoultruepath 2 месяца назад +1

    Good knowledge valuable information 👍

  • @muhamednavas3769
    @muhamednavas3769 2 месяца назад +1

    Good 👍

  • @santhoshgs191
    @santhoshgs191 Месяц назад

    👍👍👍

  • @advikan5040
    @advikan5040 2 месяца назад +1

    Very useful information thanks nedumpulli media 👍

  • @kevins.thomas
    @kevins.thomas 2 месяца назад

    Oru doubt , star rating sticker ill cooling capacity 3200W. What if i run in 120 % capacity in convertible mode (samsung)

  • @arunpbabu
    @arunpbabu 2 месяца назад +1

    👍👍👍🌹🌹🌹

  • @user-kw2rp1xc2h
    @user-kw2rp1xc2h 2 месяца назад +1

    Good job

  • @radhikac1460
    @radhikac1460 2 месяца назад +1

    Cooling capacity njan Kure youtubill search chaithu.malayalam first video aanallo.thanks

  • @mohandas-qi6gf
    @mohandas-qi6gf 2 месяца назад

    എന്താണ് തെർമൽ പവർ

  • @user-lm5hw1ho7m
    @user-lm5hw1ho7m 2 месяца назад +1

    1.5 daikin 5 star model correct tonnage und

  • @jemshadpanat2342
    @jemshadpanat2342 2 месяца назад +1

    1 ton AC aanu vaangiyathu . Cooling capacity 100% : 3460 ollu .

  • @jinsgeorge195
    @jinsgeorge195 2 месяца назад

    ഞാനും ac വാങ്ങി dikain 1.5 ton വീഡിയോ കണ്ടപ്പോൾ ഞാനും പേടിച്ചു പറ്റിക്കപെട്ടു എന്ന്. എല്ലാം വീഡിയോയിൽ പറഞ്ഞതുപോലെ ചെക്ക് ചെയ്തു ഓക്കേ ആണ്

  • @babypathrose2702
    @babypathrose2702 2 месяца назад +1

    നമസ്കാരം bro, ഞാൻ 1.5 ton രണ്ടു എസി വാങ്ങി. രണ്ട് മാസം മുൻപ്. തങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം ഞാൻ ചെക്ക് ചെയ്തപ്പോ കൂളിംഗ് കപ്പാസിറ്റി 4800w ആണ് കാണിക്കുന്നത്. അപ്പോൾ അത് 1.36ton അല്ലെ ഒള്ളു. മാത്രവുമല്ല എസിയുടെ suction pipe 3/8"ഉം ഡിസ്ചാർജ് 1/4"ഉം ആണ്. 1.5 ton a/c ക്ക് 3/8"suction മതിയോ. LLOYD ആണ് a/c. Reply തരുമെന്ന് പ്രതീക്ഷിക്കുന്നു. Thank you bro..

  • @tijuthomas3
    @tijuthomas3 2 месяца назад

    1.5 tan ac ഇൽഒരിക്കലം 5217 വാരത്തില്ല

  • @Prathappadmaragam
    @Prathappadmaragam 2 месяца назад

    Calculations onnum manasilayilla. Enthanu ee 1600? 1 year means 360 days multiple to 24 hrs

    • @nedumpullimediasuresh
      @nedumpullimediasuresh  2 месяца назад

      Normally 1600 hours oru year il work cheyyumbol ulla current consumption aanu sticker il kaanuka

  • @user-zm1ob9wg5b
    @user-zm1ob9wg5b 2 месяца назад

    5000 😂😂😂

  • @sures.3623
    @sures.3623 2 месяца назад

    kseb സ്റ്റാർ റേയിറ്റിംഗ് അംഗീകരിച്ചിട്ടുണ്ടോ?,
    3 വർഷത്തിന് മുൻപ് വരെ അംഗീകരിച്ചിട്ടില്ലെന്നാണറിവ്. എല്ലാം ബിസിനെസ്സ് തന്ത്രമല്ലേ?

    • @nedumpullimediasuresh
      @nedumpullimediasuresh  2 месяца назад

      Kseb yum parayunnath star rating koodiyath use cheyyanam ennamu sir

  • @lovelydayz.1907
    @lovelydayz.1907 2 месяца назад

    എന്റെ haire ac ആണ്.1 ton 5 സ്റ്റാർ.cooling capacity. 3600👍