10 LIFE SKILLS that will make you SUCCESSFUL and RICH | Malayalam Life Tips | Sharique Samsudheen

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 305

  • @sayyedmubashir3936
    @sayyedmubashir3936 5 лет назад +123

    ഞാൻ നിങ്ങളുടെ ഒരു സ്റ്റുഡന്റ് ആൺ
    അറിവ് ബാകർന്ന നൽകുക ഏറ്റവും മഹത്തായ കാര്യം ആൺ ഇത് പോലെ നല്ല അറിവ് ഇനിയും ചെയ്യാൻ കഴിയട്ടെ
    god bless you ❤️

  • @alijamy4753
    @alijamy4753 5 лет назад +53

    ഷാരിക്, ഇത് ഈ വിഡിയോ ക്കുള്ള കമെന്റ് അല്ല.. ഒരു ജനറൽ കമെന്റ് ആണ്.. സത്യം പറഞ്ഞാൽ ആദ്യമായാണ് ഒരു ഇന്ത്യൻ യൂട്യൂബർ ന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ട് കാര്യം ഉണ്ടന്ന് തോന്നിയത്, സത്യത്തിൽ കാര്യമുണ്ടായി.. പിന്നെ പറയുന്ന കാര്യങ്ങൾ പഠിച്ചിട്ട് തന്നെ പറയുന്ന പോലെ തോന്നി.. i appreciate that, keep studying your topics then share with us, it's a one click task for us.. thanks buddy.. keep up ur good job. ഇങ് സൗദിയിൽ ഇരുന്നു ശാരിക് ന്റെ ഒരു 10 മിനിറ്റ് വീഡിയോ കാണുമ്പോൾക്ക് 3 അതോ 4 പരസ്യ കണ്ടു..😉😉💕🇮🇳

  • @sreejithshankark2012
    @sreejithshankark2012 4 года назад +14

    നിങ്ങളുടെ ഈ ചെറിയ പ്രായത്തിൽ ഇത്ര അനുഭവങ്ങൾ അറിവ് ഉണ്ട്... എന്നെ അത്ഭുതപ്പെടുത്തുന്നു... നിങ്ങൾ നിഷ്പക്ഷമായി കാര്യങ്ങൾ ചിന്തിക്കുന്നു.. ബ്യൂട്ടിഫുൾ

  • @JKTeams
    @JKTeams 5 лет назад +17

    ഇങ്ങള് ചാനൽ നിർത്തിയോ എന്ന് പേടിച്ചു ... വീണ്ടും സജീവമായി തന്നെ വരണം. ഞാൻ നിങ്ങളുടെ എല്ലാ വിഡിയോകളും കാണാറുണ്ട്.. ഇങ്ങള് സൂപ്പർ ആണ്

  • @sreeleshs1912
    @sreeleshs1912 5 лет назад +10

    9:12 brand yourself..!! 11:55 surround yourself with best 5 ...👏🏻👏🏻 great 2 points 👌👌

  • @anishbabu5847
    @anishbabu5847 5 лет назад +6

    നമ്മടെ ചുറ്റും ഒരു ലോകം ഓടിക്കൊണ്ടിരിക്കുന്നു 4:00 നല്ല പ്രയോഗം

  • @sahad754
    @sahad754 5 лет назад +30

    Your words are highly motivated...My wish is to built a goat farm in scientific way..Am sure I can.....

  • @commonmantalks3236
    @commonmantalks3236 5 лет назад +139

    Lokasabha rajya sabhaye kurich video chyamo

    • @ShariqueSamsudheen
      @ShariqueSamsudheen  5 лет назад +34

      Ee commentinu 50 likes kittiyaal cheyyaam 🔥

    • @commonmantalks3236
      @commonmantalks3236 5 лет назад +14

      @@ShariqueSamsudheen ok all should want to know minimum political knowledge.njan kure videos kanditund.pashe nigal ithine patti paranjale ath onu satisfied aakullu

    • @francispulikkanpaul8783
      @francispulikkanpaul8783 5 лет назад +4

      @@ShariqueSamsudheen Kurachu kurakkan patto?

    • @muhsi1yearago636
      @muhsi1yearago636 5 лет назад

      😎😎😎

    • @ashwathy196
      @ashwathy196 5 лет назад

      Kittyallooo

  • @wowinsite886
    @wowinsite886 5 лет назад +59

    Ikka....ingalu Comedi uthsavathil poyi Dulqerinte sound spot dubbing chaitholim...... Pwolikkum...! 😍

    • @ShariqueSamsudheen
      @ShariqueSamsudheen  5 лет назад +11

      😂😂👍🏼👍🏼

    • @jaleelmfd
      @jaleelmfd 5 лет назад +3

      അതിനെവിടെ ഒഴിഞ്ഞ സമയം

    • @Ar-j-un
      @Ar-j-un 3 года назад

      Dulqueralla..sunny wayne

  • @sreenivasnair3926
    @sreenivasnair3926 5 лет назад +1

    നല്ല അറിവുകൾ പറഞ്ഞു തരുന്നതിനു നന്ദി പുതിയ അറിവുകൾക്കു കാത്തിരിക്കുന്നു

  • @sanoopramakrishnan8139
    @sanoopramakrishnan8139 5 лет назад +9

    I wish to know more about, nps tier 1&2..., investing tips, as well as tax saving, ☺...
    Waiting bro...

  • @ananthakrishnankg9305
    @ananthakrishnankg9305 5 лет назад +2

    Loksabha and rajasabhaye. Patti oru video cheythal nannayirikkum..........Ikka ningade explanation style valare nallathu aanu....Very easy to understand..Keep going,,👍

  • @praveenpaul0123
    @praveenpaul0123 5 лет назад +7

    Thanks for creating such videos on RUclips from Malayalam,keep on moving

  • @jeffyfrancis1878
    @jeffyfrancis1878 5 лет назад +9

    Hearing your thoughts giving me a positive attitude. Thank you.

  • @keepsmiling1082
    @keepsmiling1082 5 лет назад +2

    അവസാനത്തെ പോയിന്റ് ശരിക്കിന്റെ വകയാണെന്നു എനിക്ക് അറിയില്ല. എന്ന്നാലും അതു ഒന്ന് logaprashasthamaakkanam👍👍

  • @Nidhinraj_nirappel
    @Nidhinraj_nirappel 5 лет назад +9

    *Njan kurachhu daysayi vicharikkunnu evide poyenne* 😊😊

  • @Ninja007Assassin1
    @Ninja007Assassin1 5 лет назад +13

    On point iqqa! One of the best video you have ever done💕

  • @denvargheseal
    @denvargheseal 2 года назад +1

    Bro You are amazing... Thanks for your inspiration👍

  • @AZAZ-xm4pj
    @AZAZ-xm4pj 5 лет назад +8

    You are the inspiration for young entrepreneurs, you are jack ma jr😊😊😊🤗🤗🤗

  • @febinbaby28
    @febinbaby28 5 лет назад +3

    Nerethe parajja oru series of vedios about stock market mutual fund investing athumkoode onnu consider cheyyane 😇

  • @sudheeshkalathil6021
    @sudheeshkalathil6021 4 года назад +3

    Shaarique bro,
    Been a very early subscriber, just came into see the difference in Ur level of confidence. Happy to see the great change. The change in pace, the way you "used to" take things. The videos on Stock markets are awesome.

  • @ajnaspp211
    @ajnaspp211 5 лет назад +1

    Please do a video about Direct Selling / Money chain / MLM

  • @sidhiqumohamed778
    @sidhiqumohamed778 5 месяцев назад

    Thanks bro, Please note that Dubai is a Emirates/State in UAE, UAE is Country

  • @cyriacthomas2805
    @cyriacthomas2805 5 лет назад +3

    Can you do a Video about Network marketing or direct selling ?

  • @sreenukumar6500
    @sreenukumar6500 4 года назад +2

    Bro how a middleclass allenkil oru poor person engane rich aavam ennu parayamo??.enough money illathe business allenkil investments engane start cheyyan pattum??

  • @ansuelias6035
    @ansuelias6035 5 лет назад +5

    *VERY GOOD BRO CONGRAGULATIONS*

  • @abhilashdavidmathoor
    @abhilashdavidmathoor 5 лет назад +4

    You are one of the best youtuber.

  • @nagma000shfaiq
    @nagma000shfaiq 5 лет назад +4

    Hi Sharique, Can you make a video on ways to gain General Knowledge?

    • @anishbabu7292
      @anishbabu7292 5 лет назад +5

      News Paper, Magazine എന്നൊക്കെ പറയുന്ന എന്തോ കുന്ത്രാണ്ടം ഉണ്ടത്രേ! അത് വായിച്ചാൽ വിവരം ഉണ്ടാകും എന്നാണ് ചിലരൊക്കെ പറയുന്നത്. അതൊന്നു പരീക്ഷിച്ച് നോക്കാം..

  • @anjanamohan733
    @anjanamohan733 5 лет назад +3

    Thanks for come again

    • @rajildasv8985
      @rajildasv8985 5 лет назад

      Hii Sharique samsudheen fans ,Whatsapp group ൻറ്റെ admin panel ലേക്ക് നിങ്ങളെ ക്ഷണിക്കുന്നു.നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ 9744135538 എന്ന നമ്പറിലേക്ക് 'sharq ADPL'എന്ന് വാട്സ്ആപ്പ് ചെയ്യുക.
      നന്ദി.

  • @jithinalex4722
    @jithinalex4722 5 лет назад

    Thanks...
    Sales and marketing ..ഇതാണ് ഞാൻ പഠിച്ചത്

  • @subhaleela7795
    @subhaleela7795 3 года назад

    ഭാവിയിൽ താങ്കൾ യൂസഫലിയെപ്പോലെ ഒരു വലിയ മനുഷ്യനാകും എന്നു മനസ്സിൽ ഒരു തോന്നൽ.

  • @aravindms4936
    @aravindms4936 2 года назад

    നല്ല അറിവ് കിട്ടി എനിക്ക് ❣️

  • @sojuthomas7727
    @sojuthomas7727 5 лет назад +4

    thank God. you are back.

  • @akshayvmenon2654
    @akshayvmenon2654 4 года назад

    ചേട്ടന്റെ വീഡിയോ കാണുമ്പോ നല്ല മോട്ടിവേഷൻ kitunnund

  • @haziljrhaziljr7056
    @haziljrhaziljr7056 4 года назад +2

    Business cheyan education important for eg- MBA

    • @sreerajnr689
      @sreerajnr689 4 года назад +1

      Hey, angane nirbandham onnum illa

  • @nikhilkp8549
    @nikhilkp8549 5 лет назад +4

    താങ്ക്സ് ബ്രോ ! Clg life കഴിഞ്ഞു..ഇപ്പൊ അന്തോം കുന്തോമില്ലാതെ വട്ടുപിടിച്ചു നടക്കുവാരുന്നു !

  • @frankschest8584
    @frankschest8584 5 лет назад +2

    I watched 32 of your videos in a strech. Tnx

  • @ahammedanas8004
    @ahammedanas8004 5 лет назад +12

    Can u make videos on online streaming mainly about Netflix n Amazon prime videos and how they works

  • @nivedhks2618
    @nivedhks2618 4 года назад +1

    Good information

  • @scpy6080
    @scpy6080 5 лет назад +21

    ഉന്നതികൾ കീഴടക്കാൻ കഷ്ടപ്പാടുകൾ വേണ്ടിവരും. താഴെയെത്താൻ ചിലപ്പോൾ പിടി വിട്ടാൽ മതിയാകും

  • @akshaymurali6946
    @akshaymurali6946 5 лет назад +2

    Dubai is not a county , it belongs to one of the emirates in UAE which is a country and it does have petroleum assets as their national resource .

  • @ajaycv4242
    @ajaycv4242 5 лет назад +2

    Bro evide invest cheyyanam ennathine patti oru video cheyyamo

  • @sj6977
    @sj6977 5 лет назад +4

    Thanks bro good motivation

  • @haziljrhaziljr7056
    @haziljrhaziljr7056 4 года назад +1

    Great motivation sir ,one doubt invest cheyan cash illa enthee cheyum business cheyan agrahikunuu

  • @ajithspeaks5061
    @ajithspeaks5061 5 лет назад +6

    So clarity !!!!!!!!
    Love ur vedios....❤️❤️❤️❤️❤️

  • @sj6977
    @sj6977 5 лет назад +1

    Shareek bro bro yude video kure nal kaananjappo njan pala mind ne hurt cheyyunna videos kaananum istrangers aaya palarodum comments iloode tharkangal undakukayum cheythu angane aake depressed aayi bro yude motivation video yiloodeyulla thirichu varav ente manasinu oru puthu jeevan nalki ഇത് ഒരു തള്ളു പറച്ചിലായി കാണരുതെന്ന് അപേക്ഷിക്കുന്നു bro അതുകൊണ്ട് വീഡിയോ upload ചെയ്യുന്നതിൽ ഉപേക്ഷ വിചാരിക്കരുതെന്ന് request ചെയ്യുന്നു

  • @saloobct512
    @saloobct512 5 лет назад +2

    ലോകത്തിലെ ഏറ്റവും വലിയ ഹോട്ടൽ ,അതെല്ലെകിൽ ബിൽഡിങ് ഇതൊക്ക പണിയണമെകിൽ ആദിയെം ക്യാപിറ്റൽ വേണം ...അത് എങ്ങനെ ഉണ്ടാക്കി ?

  • @advithanoop5627
    @advithanoop5627 4 года назад

    Thank you sharique..,. Such a good video

  • @sirajvk7630
    @sirajvk7630 5 лет назад +4

    Thanx for ur broad mind and hard work

  • @shihabudheen54
    @shihabudheen54 3 года назад +1

    Thanks

  • @renjitmathew192
    @renjitmathew192 2 года назад

    Very effective and efficient motivation for everyone. Thank you,

  • @safwantpm8901
    @safwantpm8901 5 лет назад +4

    Well said,nice vlog.....

  • @ninumanu3500
    @ninumanu3500 4 года назад +1

    Machan pwoliyaanu

  • @suhailpm5235
    @suhailpm5235 5 лет назад +1

    Sharetrading ne kurich ellaam cover cheyth oru video cheyyo??

  • @abhilashvg
    @abhilashvg 4 года назад

    Thank you Sharique...

  • @bijumonmathew4456
    @bijumonmathew4456 5 лет назад +1

    For your kind information dubai is not a country. It is one of the seven emirates in United Arab Emirates.

  • @Sallar62
    @Sallar62 2 года назад

    👍👍👍very good.. 🙏

  • @rahulk.b408
    @rahulk.b408 5 лет назад +1

    U r a great positive minder bro

  • @alancyril9919
    @alancyril9919 5 лет назад +1

    Dude you are so inspirational... Fantastic job mann

  • @pranavkg-gn2hv
    @pranavkg-gn2hv 4 года назад

    Great video,,,,, very much informative,, great

  • @smineeshmadhavan8882
    @smineeshmadhavan8882 4 года назад +1

    You r a real motivater thank u..

  • @darkvibe2572
    @darkvibe2572 Год назад

    Thank you Sir,

  • @georgeotalankal9008
    @georgeotalankal9008 5 лет назад +2

    കൊള്ളാം നന്നായിട്ടുണ്ട് .

  • @sameerp567
    @sameerp567 4 года назад +1

    nice words..

  • @sajirnazar715
    @sajirnazar715 5 лет назад

    നല്ല അവതരണശൈലി

  • @rasinaalatheef1775
    @rasinaalatheef1775 2 года назад

    This video gives positive vibes👍👍👍

  • @kiddonex
    @kiddonex 5 лет назад

    Network marketingne kurich oru video thayyaarakkumo Ath pole direct selling ne kurichum?

  • @we4media652
    @we4media652 5 лет назад +9

    പണം ഉണ്ടാക്കണം പക്ഷെ എന്റെ ചാനൽ അതിനു പറ്റുമോ ..വിസിറ്റ് സമയം കിട്ടുമ്പോൾ

  • @akhilnv1771
    @akhilnv1771 5 лет назад

    Very Good options and very useful videos,Thank you .

  • @mhdshaheen786
    @mhdshaheen786 5 лет назад +5

    Can you please explain about BREXIT, which we hear from EU nationzzzz...😍

  • @johnjoseph1660
    @johnjoseph1660 4 года назад +1

    ഇങ്ങനെ നമ്മുടെ talentine തിരിച്ചു അറിയാം എന്ന് വീഡിയോ ചെയ്യാമോ???

  • @lejoyd
    @lejoyd 4 года назад

    Thanks God bless you

  • @subinm5173
    @subinm5173 5 лет назад

    Good practicable thoughts for new generation hope you will get a great success

  • @akhils5055
    @akhils5055 4 года назад

    Ingalullappol vaerae motivational video vaeno??

  • @4spc
    @4spc 4 года назад +1

    Your videos are great
    Btw. Dubai is not a country. It is a city in uae

  • @aakash982
    @aakash982 3 года назад

    മാറ്റം ഇല്ലാത്തത് മാറ്റം മാത്രമല്ല bro.
    ധർമ്മവും കൂടിയാണ് ഏതു കാലത്തും ധർമ്മവും വേണം

  • @trollhouse7062
    @trollhouse7062 3 года назад +1

    Nice bro👌👌👌👌

  • @ahammedanas8004
    @ahammedanas8004 5 лет назад +10

    Could u suggest best companies to invest

    • @vishakkrishnan
      @vishakkrishnan 5 лет назад +2

      Ahammed Anas rather invest in yourself..

  • @jamshi2338
    @jamshi2338 3 года назад

    Tnx bro

  • @babuvarghesekulangattil6386
    @babuvarghesekulangattil6386 5 лет назад +1

    "Income Tax" engne thanne file cheyyaam ennathine kurichu onnu paranju tharaamo...

  • @Lijo_Kerala
    @Lijo_Kerala 5 лет назад +5

    Super..

  • @ilayathalapathyarmy1337
    @ilayathalapathyarmy1337 5 лет назад

    Ikka ea home loan EMI valya nashtam illathe close cheyunathine Patti oru video idamo

  • @kishor52007
    @kishor52007 5 лет назад +1

    thank you for your inspiring saving talks

  • @kitchentools4793
    @kitchentools4793 5 лет назад +20

    Sharique n like adikoo 👍👍

  • @muhammedaneesh720
    @muhammedaneesh720 5 лет назад +1

    You r best 👍

  • @rajildasv8985
    @rajildasv8985 5 лет назад +1

    Appuettaaa 99001 SUBCRIBERS aayal you should YAI to PKD,ellarkkum ee video ethaanum ellarilum you ethaanum 100K aavanum ulla preyar aane.

  • @akshayvmenon2654
    @akshayvmenon2654 4 года назад

    എല്ലാരം പറഞ്ഞു പുസ്തകങ്ങൾ വായിക്കണം എന്ന്..
    വായിക്കേണ്ട ബുക്ക്‌ ന്റെ പേര് പറഞ്ഞു തരാമോ

  • @rohithkp6805
    @rohithkp6805 5 лет назад +2

    Ikka microfinancenae kuriche video edamo

  • @muhammed3026
    @muhammed3026 5 лет назад +1

    Great work brother

  • @Shineer9339
    @Shineer9339 5 лет назад +2

    thanks for info.

  • @VJLifeDiary
    @VJLifeDiary 5 лет назад

    Ella skills um njan develop cheyyanam nnu thonnanu. Especially sales and marketing.

  • @SALAHU123
    @SALAHU123 3 года назад

    Hi, can you make the video about soft ware engineer , my ambition is to become software engineer

  • @mathewkurian8746
    @mathewkurian8746 5 лет назад

    Everything you told happens only on your head. Luck is equally important. You cannot achieve everything with your ego. Hope you will understand things with time. Anyways good presentation. Keep going.

  • @soorajks5769
    @soorajks5769 5 лет назад

    Full support bro..keep going👍

  • @irshadahmmed9855
    @irshadahmmed9855 5 лет назад +2

    very good

  • @mohammedazhar1281
    @mohammedazhar1281 4 года назад +1

    Sharique...Dubai is not a country...its an emirate or state of the country UAE

  • @JUNAID.MA786
    @JUNAID.MA786 5 лет назад +2

    iy Vere Levalaan Mwuthey Well said,nice vlog.....

  • @vishnun.a3061
    @vishnun.a3061 5 лет назад +1

    Chunke polli video 😘

  • @irshadiyyad5694
    @irshadiyyad5694 5 лет назад

    Indiail inverst Cheyyan pattiya startup company’s and athinte nibathanakal evaye kurich parayamo

  • @shafeeqpadathkayil9840
    @shafeeqpadathkayil9840 5 лет назад

    Hi brother,
    Please do one video about key points for success in life and career and personality development as well.
    If done already, please forward the link....