ബിസിനസ് ഐഡിയ എങ്ങനെ കണ്ടെത്താം? 5 Easy Ways to Create Best BUSINESS IDEAS | Malayalam Business Video

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 236

  • @stephenpaul4899
    @stephenpaul4899 5 лет назад +24

    ആദ്യ പോയിന്റ് തന്നെ എന്നെകൊണ്ട് like അടിപ്പിച്ചു... thanks bro

  • @SanthoshSanthosh-zu5bp
    @SanthoshSanthosh-zu5bp 3 года назад +5

    സൂപ്പർ മോട്ടിവേഷൻ, ഇനിയും കൂടുതൽ energettic aayi വരട്ടെ, ഇതു വളരെ ഉപകാരപ്രദം വെറുതെ പണം മുടക്കിയിട്ടു കാര്യം ഇല്ല മനസ്സിന്റെ ഉള്ളിൽ നിന്ന് ഐഡിയ വരണം താങ്ക് യൂ സൊ മുച്ച് brother👍👍

  • @salmanfarsipkd
    @salmanfarsipkd 5 лет назад +25

    Energy ulla vakkugal eppozhum oru nalla video aayirikkum ...
    Super video💪👌

  • @ashiqmuhammedcutzzz
    @ashiqmuhammedcutzzz 4 года назад +4

    ഇതിന്റെ മുന്നേ ആരെങ്കിലും പറഞ്ഞിട്ടുണ്ടോന്ന് അറിയില്ല. നിങ്ങളുടെ voic👌👌👌 😍😍

  • @rau9852
    @rau9852 5 лет назад +11

    Business news, business development ഇതിനു കുറിച് മനസിലിക്കാൻ പറ്റിയ എന്താണ് ഉള്ളത്? ഒന്ന് പറയോ?

  • @ajayunnicalicut3519
    @ajayunnicalicut3519 5 лет назад +7

    ചേട്ടന്റെ അവതരണശൈലി സൂപ്പർ ആണ്

  • @hassanluby
    @hassanluby 5 лет назад +27

    ഇക്ക importing ലൈസെൻസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ? എങ്ങിനെ എടുക്കാം? എടുത്താലുള്ള ഗുണം? കാരണം എടുക്കാതെതന്നെ നമുക്ക് aliexpress, bangood ഇവയിൽ നിന്നൊക്കെ importing ചെയ്യാൻ കഴിയുന്നുണ്ട്.

    • @Muneerma
      @Muneerma 5 лет назад +19

      chat.whatsapp.com/0F8E5HLo10X8yXy1ODOc8Z
      *BUSINESS👨🏻‍🏫KERALA*
      *കയറ്റുമതി /ഇറക്കുമതി ചെയ്യാൻ നിയമ പരമായി വേണ്ട ലൈസൻസ് ആണ് IE Code അഥവ Import Export Code.അഥാത് റീജനുകളിലേ Director General of foriegn trade ഓഫിസിൽ നിന്നാണ് ലൈസൻസ് ഇഷ്യൂ ചെയ്യുന്നത്.*
      *IE കോഡിന് അപ്ലൈ ചെയ്യാൻ വേണ്ടി കുറച്ചു ദിവസം മുമ്പ് എറണാകുളത്തുള്ള ചില ഏജൻറുമാരെ ഞാൻ വിളിച്ചിരുന്നു.*
      *ഓൺലൈനായി നമുക്ക് തന്നെ DGFTയുടെ വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാമെന്ന് അറിയാമായിരുന്നെങ്കിലും സ്വന്തമായി എന്തെങ്കിലും തെറ്റുകൾ വരുത്തിയാൽ പ്രശ്നമാകുമോ എന്ന പേടിയും എവിടെയെങ്കിലും ആർക്കെങ്കിലും എന്തെങ്കിലും(കൈക്കൂലി) കൊടുക്കേണ്ടി വന്നാൽ ഏജന്റ്മാർ മുഖേനെയാണെങ്കിൽ കാര്യങ്ങൾ എളുപ്പം നടക്കും എന്നൊക്കെയുള്ള തെറ്റായ ചിന്തകൾ ഉള്ളത് കൊണ്ട് അതിന് ശ്രമിച്ചില്ല.*
      *BUSINESS👨🏻‍🏫KERALA*
      *കൊച്ചിയിലെ 6 ഓളം ഏജന്റുമാരെ സമീപിച്ചപ്പോൾ 5000 മുതൽ 15000 രൂപവരെയാണ് ഫീസിനത്തിൽ* *ആവശ്യപ്പെട്ടത്.അതിലൊരുത്തൻ പറഞ്ഞത്*
      *ഏമാന്മാർക്ക് കൈമടക്ക് കാര്യമായി കൊടുത്താലെ അവര് പെട്ടെന്ന് തരൂ എന്നാണ്. ഓൺലൈനിൽ ചില കമ്പനികൾ 2500 രൂപക്ക് IE Code എടുത്തു കൊടുക്കുന്നതായി കണ്ടിരുന്നു. അവരുടെ പേമെന്റ് ടേംസിൽ ഫുൾ പേമെന്റും അഡ്വാൻസ് കൊടുക്കണം. കൊടുത്തു കഴിഞ്ഞ് കൈമലർത്തിയാലൊന്ന് പേടിച്ച് അതിനും മിനക്കെട്ടില്ല.*
      *ഒടുവിൽ വരുന്നത് വരട്ടെ എന്ന് കരുതി ഓൺലൈൻ ആയി സ്വന്തമായി അപ്ലൈ ചെയ്തു.*
      *ഒള്ളത് പറയാലോ.. 500 രൂപക്ക് ആർക്കും ഒരു രൂപ പോലും കൊടുക്കാതെ എനിക്ക് 5മത്തെ ദിവസം ലൈസൻസ് കിട്ടി.ഏജൻറുമാർ ഫീസിനത്തിൽ അവർ ഈടാക്കുന്നത് 5000 മുതൽ പതിനയ്യായിരം വരെയും.ഒരു രൂപ പോലും ആർക്കും കൊടുക്കാതെ DGFT യുടെ സൈറ്റിലൂടെ ഓൺലൈനായി നമുക്ക് തനിയെ ചെയ്തെടുക്കാവുന്നതെയുള്ളു.*
      *BUSINESS👨🏻‍🏫KERALA*
      *എന്റെത് പാർട്ണർഷിപ്പ് ഫേം ആയതിനാൽ മാനേജിംഗ് പാർട്ണറുടെ പേരിലായുന്നു അപ്ലൈ ചെയ്യേണ്ടിയിരുന്നത്. ഫേമിന്റെ പേരിലുള്ള പാൻ കാർഡ്,മാനേജിംഗ് പാർട്ണറുടെ സ്കാൻ ചെയ്ത ഫോട്ടോ,ഫേമിന്റെ പേരുള്ള കാൻസൽഡ് ചെക്ക് ലീഫ് അല്ലെങ്കിൽ ബാങ്കിന്റെ ലെറ്റർ ഹെഡിൽ കൺഫർമേഷൻ ലെറ്റർ ഇത്രയും ഡോക്യുമെന്റ്സ് അപ്ലോഡ് ചെയ്ത് കൊടുക്കണം. പിന്നെ ഫേമിന്റെ കുറച്ച് ബേസിക്കലായിട്ടുള്ള ഡീറ്റേൽസ്, ബ്രാഞ്ചിന്റെ ഡീറ്റേൽസ്, പാർട്ണേർസിന്റെ ഡിറ്റേൽസ് മുതലായവ എന്റർ ചെയ്ത് കൊടുക്കുക. നെറ്റ് ബാങ്കിംഗ് വഴി ഫീസടക്കാം.*
      *അഡീഷണലായി മാനേജിംഗ് പാർട്ണറുടെ പേരിൽ ക്ലാസ് 2 ഡിജിറ്റൽ സിഗ്‌നേച്ചർ ആവശ്യമുണ്ട്. ആധാറും പാൻ നമ്പറും ആയിരം രൂപയും കൊടുത്താൽ രണ്ട് വർഷത്തേക്കുള്ള ഡിജിറ്റൽ സിഗ്നച്ചർ 15 മിനിറ്റിനുള്ളിൽ ലഭിക്കും.*
      *അത് ഉപയോഗിച്ച് ഡോകുമെന്റ് സൈൻ ചെയ്ത് സബ്മിറ്റ് ചെയ്യുക.മൂന്ന് മുതൽ ഏഴ് ദിവസത്തിനുള്ളിൽ സംഭവം നമുക്ക് ലഭിക്കും.*
      *BUSINESS👨🏻‍🏫KERALA*
      *ദയവായി ആരും വലിയ തുക IE Codeനായി മുടക്കരുത്. കുറച്ചാളുകൾ ഇതൊരു തൊഴിലായി കൊണ്ടു നടക്കുന്നുണ്ട്. അത്തരക്കാർക്ക് ഡിജിറ്റൽ സിഗ്നച്ചർ അടക്കം രണ്ടായിരത്തി അഞ്ഞൂറു രൂപവരെ കൊടുക്കുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു. അതിൽ കൂടുതലാണ് ആവശ്യപ്പെടുന്നതെങ്കിൽ കൊടുക്കരുത്. നിങ്ങൾക്ക് സ്വയം ചെയ്യാം.ഭൂരിപക്ഷം ഏജൻറുമാരും നമ്മുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുകയാണ്.DGFT കൊച്ചിൻ ഓഫിസിലെ സ്റ്റാഫുകൾ മിക്കവാറും എല്ലാവരും നല്ല സപ്പോർട്ടുണ്ട്.എന്താവശ്യമുണ്ടെങ്കിലും അവരെ വിളിച്ചാൽ കാര്യങ്ങൾ പറഞ്ഞു തരും. യൂട്യൂബിൽ DGFT യുടെ ചാനലിൽ എങ്ങനെ ചെയ്യാം എന്നതിനെ കുറിച്ച് വീഡിയോ കിടപ്പുണ്ട്.അതും ഒന്ന് കാണുന്നത് നല്ലതാവും.*
      Dgft official website :
      www.dgft.gov.in
      RUclips Video link : ruclips.net/video/y0mSoxNL4Vg/видео.html
      Dgft Cochin Helpline Number : 04842427397
      *BUSINESS👨🏻‍🏫KERALA*

    • @ajuhackz2338
      @ajuhackz2338 5 лет назад

      Muneer chetta thanks💓

    • @jerusalem0771
      @jerusalem0771 4 года назад

      @@Muneerma 👍

  • @rashidrahman7833
    @rashidrahman7833 5 лет назад +15

    Hi Sharique, Thank you for your Videos which really helps people to get to know each by your title which ever you are uploading. I have noticed many things about the video presentation how shall it be. For example, Choosing background, the way you explaining and the technique of visual presentation on screen are really appropriate and appreciable. I really had a confusion on Stock exchange market and Bitcoin earlier but it has been cleared by now after watching your videos respectively.
    Now am writing this to request you to make video for "The Differences between PRODUCER (നിർമ്മാതാവ്) & DIRECTOR (സംവിധായകൻ) in film industry. and also tell us how it works. Thanks.
    Wish you in success what you are doing now and best of luck!!

    • @ShariqueSamsudheen
      @ShariqueSamsudheen  5 лет назад +4

      Thanks a lot for the very supportive words 👍🏼

    • @rashidrahman7833
      @rashidrahman7833 5 лет назад +1

      You Welcome, You are really doing good and we All will be supportive in Future too. Would you upload or cast video on above subject Please?

    • @antonypauljosephelengical5142
      @antonypauljosephelengical5142 5 лет назад +1

      Thank you sir

    • @abcdefghpe420
      @abcdefghpe420 4 года назад +2

      Bro producer of a film is one who funds the film
      He or she shouldn't have any creative knowledge legally a producer is the owner of a movie
      But a director is one who executes a script or simply one who make a movie out of the script he or she deals with all aspects of the movie (both technical and creative)

  • @m.dbenny3272
    @m.dbenny3272 4 года назад +8

    Apreciate ur activenes & knowledge in this subject. Can u present slowly 👌🏻

  • @positivemind9839
    @positivemind9839 5 лет назад +17

    വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ താങ്ക്യൂ സാർ.

  • @D2k133
    @D2k133 5 лет назад +14

    ഇത്രയും കാലം എവിടെ ആയിരുന്നു ?

  • @fidzmedia8756
    @fidzmedia8756 5 лет назад +5

    ഈ വീഡിയോ യും pwolichu.... Super👌

  • @sihabudeent
    @sihabudeent 5 лет назад +5

    valuable information.
    thank you

  • @prayagcbose3862
    @prayagcbose3862 5 лет назад +2

    how do u talk soo energeticaly and engagingly brother....hatsoff....

  • @farooqrandathani
    @farooqrandathani 5 лет назад +6

    i am waiting your all video...very informative....

  • @safeerbinfareed
    @safeerbinfareed 5 лет назад +8

    Great informations from your videos. Thank you.
    Could you please give us an information about Halal investment or deposits in India?

  • @rakkrisr123
    @rakkrisr123 5 лет назад +8

    Bro ee money and finance related videosil ninn different aayi onn randu video cheyyanam please..different topics aavumbol videos interesting aavum chanel oru vyathyasthatha ullathumaavum..as always great video bro👏👍😊

    • @ShariqueSamsudheen
      @ShariqueSamsudheen  5 лет назад +1

      Theerchayayum try cheyyaallo! Thank you for the feedback 👍🏼

    • @rakkrisr123
      @rakkrisr123 5 лет назад

      @@ShariqueSamsudheen 👍😊

  • @gregotk8911
    @gregotk8911 4 года назад +1

    Thankyou sir.. you are always uploading videos best & new way
    Keeps up🙂.. waiting for new wisdoms

  • @haziljrhaziljr7056
    @haziljrhaziljr7056 4 года назад +1

    Steve's jobs quotes solve the of society great video

  • @ishbanjrfunny3900
    @ishbanjrfunny3900 5 лет назад +1

    sir your all videos are very nice ,good and simple explanation.My question is why value of Kuwait dinar is more than any other currency in this world? Who fixes this value? Will you make a video about this please ?

  • @carjun555
    @carjun555 5 лет назад +2

    Hi brother i heard avout your startup stories good work❤️

  • @soorajraju853
    @soorajraju853 5 лет назад +1

    Ikka enreprouner ne patti oru video cheyumo difference between business man and entrepreneur

  • @ajmal7371
    @ajmal7371 5 лет назад +5

    നിങ്ങ പുലിയാണ് കേട്ടാ.....😍😍😍😍

  • @FarzAmallifestyle
    @FarzAmallifestyle 5 лет назад +2

    Vallatha energy..

  • @Kiran.Nair.
    @Kiran.Nair. 5 лет назад +1

    The subject start at 1:53

  • @fazlukp7
    @fazlukp7 5 лет назад +2

    Thanks

  • @muneer5411
    @muneer5411 5 лет назад +3

    വളരെ ഉഭകരപ്രേതമായ ഒരു ചാനൽ

    • @ShariqueSamsudheen
      @ShariqueSamsudheen  5 лет назад

      Thank you 😄 Please share with friends and family

    • @sreerajnr689
      @sreerajnr689 5 лет назад

      Bhayankara pretham ennu parayumpole undallo

  • @vishnurajeevan9650
    @vishnurajeevan9650 5 лет назад +2

    Nice video brooo

  • @shamshalhasanulbenna1384
    @shamshalhasanulbenna1384 5 лет назад +2

    Good Informtion

  • @rdsworld6060
    @rdsworld6060 5 лет назад +3

    Super bro

  • @divyatastes9050
    @divyatastes9050 Год назад

    Super👍

  • @afeefali9933
    @afeefali9933 Год назад

    Thank you so the video🌹

  • @Rishvanvk
    @Rishvanvk 2 года назад

    Thank you sir.....very very useful 👍

  • @subashs5730
    @subashs5730 5 лет назад +2

    super sir

  • @mubarakv7214
    @mubarakv7214 5 лет назад +3

    Shareeq ..... Fentastic
    Being a business man your talk is higly Informative ....
    Good
    Expecting more vedios ........

  • @funforenjoyfunnyvideos2490
    @funforenjoyfunnyvideos2490 5 лет назад +3

    Please compare business vs investment ,
    Please please please...

  • @sudeshsukumaran7077
    @sudeshsukumaran7077 5 лет назад

    Good Information and inspiration vedeos

  • @amrithprasobh
    @amrithprasobh 5 лет назад +1

    Make a video on exporting business please

  • @Omi222
    @Omi222 4 года назад +1

    Igane poyal njn oru kodishwari akummmm😜

  • @kopparasupermarketkopparas1107
    @kopparasupermarketkopparas1107 4 года назад

    Thanks, usefull video

  • @midhunvtr
    @midhunvtr 5 лет назад +1

    Tuition oru career akkunathine patti oru vedio cheyamo? Athinte sadhyatha kal etc..

    • @farhansha7816
      @farhansha7816 4 года назад

      ട്യൂഷൻ സെന്റർ tutotrial കോളേജ് കാല ക്രമേണ ഒരു സ്കൂൾ കോളേജ് അങ്ങനെ വിപുലീകരിക്കാം 🤩

  • @mybeautystylebyanupama
    @mybeautystylebyanupama Год назад

    Hello
    Oru housekeeping business enge start cheyam ennathine kurichi Oru video cheymo?

  • @itsmeroni5566
    @itsmeroni5566 3 года назад

    Sir engane oru Ecommers business start cheyyaam..

  • @praneethkp2013
    @praneethkp2013 5 лет назад +3

    Great.. Thank you 😍😍😍😍

  • @aswanthpp6232
    @aswanthpp6232 3 года назад +3

    അതിശക്തം 🔥

  • @sreerajnr689
    @sreerajnr689 5 лет назад

    'Just do it' is the most tempting statement. But wait! Learn the market. Learn the people. Learn your competitors. Only then ' do it'. Take calculated risk. Still you may fail once, twice, but not always. Your days will come.

  • @usafjaleel2378
    @usafjaleel2378 4 года назад

    Kindly do a video about Morris coins...

  • @sudevvs1004
    @sudevvs1004 5 лет назад

    Stock market nde basics ne patti oru video chyyavoo

  • @brianbuilders1367
    @brianbuilders1367 5 лет назад

    Karikku vere level program aanu sambu,lolan ishtam

    • @wezbrown8809
      @wezbrown8809 Год назад

      Sheriya ippo meals inu 100rs aanu😂🤣

  • @ibnuhamza3299
    @ibnuhamza3299 4 года назад

    Thank you brother

  • @akhil5037
    @akhil5037 4 года назад +1

    Njan ippo b com kazhinju....enikk oru entreprenure aakan aahn enikkishtam ....pakshe oru ideayum kittnnilla
    Invest cheyyan kayyil valiya amountum illa

  • @Rnt33980
    @Rnt33980 4 года назад

    Powlich broo

  • @gokulmuralidharan6243
    @gokulmuralidharan6243 5 лет назад +6

    പലതരം multi level marketing കമ്പനികൾ ഇപ്പോൾ ഉണ്ട്.. എന്താണ് ഇവ നടത്തുന്ന ബിസിനസ്സ് എന്നൊരു വീഡിയോ ഉണ്ടാക്കൂ😉

  • @saparyasudhakaran1349
    @saparyasudhakaran1349 5 лет назад +3

    Pls explain how lic policy returns huge amount of money in return...

  • @beinghuman4562
    @beinghuman4562 5 лет назад +1

    Chetta can you please do a video on INSURANCE...

  • @circleoffifth9048
    @circleoffifth9048 5 лет назад

    Bro future of AI and data science ine kurich oru video chaiumbo???

  • @krishnawa_
    @krishnawa_ 5 лет назад +1

    Good topic bro

  • @ansh-cd4ef
    @ansh-cd4ef 5 лет назад +1

    Good video...

  • @abhi_kl04
    @abhi_kl04 5 лет назад

    Please post a video giving guidance on insurance policies.

  • @alphinpeter2847
    @alphinpeter2847 4 года назад

    Thnks brother

  • @silverstar676
    @silverstar676 5 лет назад

    Well said sir

  • @basharmuhammed
    @basharmuhammed 5 лет назад +1

    എയ്ഞ്ചൽ ഇൻവെസ്റ്റേഴ്സിന്റെ കയ്യിൽ നിന്നും മറ്റും ഇൻവെസ്റ്റ്മെന്റ് വാങ്ങി നമ്മൾ സ്റ്റാർട്ടപ്പ് തുടങ്ങുമ്പോൾ അവർക്ക് പ്രോഫിറ്റ് റിട്ടേൺ കൊടുക്കേണ്ട മാനദണ്ഡങ്ങൾ എന്തെല്ലാമാണ്? മാസത്തിൽ ഒരിക്കൽ കൊടുക്കുന്നതാണോ വർഷത്തിൽ ഒരിക്കൽ കൊടുക്കുന്നതാണോ പ്രോഫിറ്റ് ഫിക്സിഡ് എമൗണ്ട് ആയി കൊടുക്കുന്നതാണോ ലാഭം കണക്കാക്കി കൊടുക്കുന്നതാണോ നല്ലത് ? ഇതെല്ലാം ചേർത്ത് ഒരു വീഡിയോ ചെയ്യാമോ?

  • @manju8595
    @manju8595 5 лет назад

    superb!

  • @ukhussan
    @ukhussan 5 лет назад +2

    മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറി ഇറക്കുമതി ചെയ്യാൻ എന്തൊക്കെ ലൈസൻസുകൾ എടുക്കണം? GST രജിസ്ട്രേഷൻ ആവശ്യമുണ്ടോ?

    • @lalukk3430
      @lalukk3430 5 лет назад

      Vegetables items GST Illa but vegetables pecking type anneal GST und....

  • @sanjayvu
    @sanjayvu 5 лет назад

    Hai brother what do you think about Network marketing

  • @cnalak5272
    @cnalak5272 4 года назад

    Coconut Bondy chocolate നിർമ്മാണ ബിസിസസ്സിനെ കുറിച്ച് വിവരിക്കാമോ?

  • @angelojob6757
    @angelojob6757 5 лет назад

    Good video

  • @suhail5688
    @suhail5688 5 лет назад +4

    for btech students what should be a good business idea

    • @ShariqueSamsudheen
      @ShariqueSamsudheen  5 лет назад

      What are you interested in?

    • @zeeshanb8554
      @zeeshanb8554 5 лет назад +1

      I am an btech engineer now doing bussines in hardware buliding materials and tools wholsale supply
      It deponds on the skills and knowldge on the products you have Dont go for bussines without product knowldge Its my opnion

    • @suhail5688
      @suhail5688 5 лет назад

      @@zeeshanb8554 how did you gain product knowledge

  • @muhammedshahid4114
    @muhammedshahid4114 4 года назад

    Orupaade ishtapettu

  • @rafeekrinu58
    @rafeekrinu58 5 лет назад +1

    Bro 👍👍👍👍👍

  • @riyasb9037
    @riyasb9037 5 лет назад +1

    Good

  • @habeebhabi1888
    @habeebhabi1888 5 лет назад +2

    super bro, much love..

  • @anuragashok7176
    @anuragashok7176 4 года назад

    Thanksss

  • @aravindm.s.486
    @aravindm.s.486 5 лет назад +5

    We will be meeting soon brother.

  • @vjcreations1936
    @vjcreations1936 3 года назад

    Sir vallya vallya business ideas success akkanulla vazi paranju tharumoo

  • @harivlogs5100
    @harivlogs5100 5 лет назад

    Event management business explain cheyamo

  • @vishnums2571
    @vishnums2571 5 лет назад +2

    Passion pokunath nthkondann ariyyo? karanam eth business ayallum time pidkkum, nastam urvad varum aa samyam pidich nilkan passion ulla business ayal sadikkum. :)

  • @subairkarimpuzha5881
    @subairkarimpuzha5881 5 лет назад

    Super

  • @vishnuchandran9091
    @vishnuchandran9091 3 месяца назад

    Break the routine cheyyan loan sammathikkunnilla.😭😭😭

  • @mhdsinan7311
    @mhdsinan7311 2 года назад

    Sir world buisness news engane follow cheyyam

  • @anto--1995
    @anto--1995 5 лет назад +1

    really helpfull e same question chodhikkan njan Whatsapp il msg chrythirunnuuu..... but rply kittiyillaa...

  • @ajithkumar-ff8ey
    @ajithkumar-ff8ey 5 лет назад

    you r different..

  • @premjithappu837
    @premjithappu837 3 года назад +1

    nammude business idea onnum arodum paranjuda alle ! paranja bakki ullavaru adich mattikond pokum.

  • @sameerbabu6890
    @sameerbabu6890 5 лет назад +4

    Halo sir is it good ? To start baskin Robbins franchise in Kerala

    • @ShariqueSamsudheen
      @ShariqueSamsudheen  5 лет назад +1

      Nalla locationil thudanganam 👍🏼

    • @aslahek
      @aslahek 5 лет назад

      Thalassery oru outletinu scope und. Trend follw cheyunna people aan kooduthalum. Kfc avide nannai run cheyyunnu. Btw i’m from calicut.

  • @nithinzybo8012
    @nithinzybo8012 5 лет назад +1

    സർ വീഡിയോ എല്ലാം നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ട്ടമായി.... നെറ്റ്‌വർക്ക് മാർക്കറ്റിംഗ് (Q net & Smart Way) കുറച്ചു ഒരു വീഡിയോ ചെയ്യാമോ...

  • @tceofficialchannel
    @tceofficialchannel 4 года назад +2

    കേരളത്തിൽ ഒരു മലയാളം ബിസിനെസ്സ് ചാനെൽ ഒരു opportunity അല്ലേ???.. എന്നെ സഹായിക്കാമോ..

  • @amarjyothi1990
    @amarjyothi1990 5 лет назад +2

    👍👍👍

  • @shafeerpj7738
    @shafeerpj7738 5 лет назад +2

    😍😍😍

  • @saidjamal6289
    @saidjamal6289 4 года назад

    LR നെ കുറിച്ച് സർ എന്താണ് പറയാനുള്ളത്
    മോറിസ് കോയിൻ തുടങി പറയുന്നു
    ബ്രിഡ്കോയിൻ പോലെയാകുമോ അത്
    ആവുമെങ്കിൽ തോന്നിയവർക്കല്ലാം ഇത് പോലെ ഉണ്ടാക്കിക്കൂടെ
    പിന്നെ രാജ്യങ്ങൾ ഇറക്കുന്ന കറൻസി എന്തിനാ
    pls റീപ്ലേ

  • @Nidhinraj_nirappel
    @Nidhinraj_nirappel 5 лет назад +3

    💪💪💪💪💪

  • @nishadsain7558
    @nishadsain7558 5 лет назад +4

    Some Important points are missing man ..expecting in next video .വളരെ വിശദമായി.

  • @Kuttymanicfdasd
    @Kuttymanicfdasd 5 лет назад +1

    Idea factory

  • @ayioobtherythemoflove487
    @ayioobtherythemoflove487 5 лет назад +1

    സർ മൊബൈൽ നമ്പർ ഒന്ന് തരുമോ? മ്യുച്ചൽ ഫണ്ടിനെ കുറിച്ച് അറിയാന

  • @ameenbekal6428
    @ameenbekal6428 5 лет назад +2

    Motivation video

  • @muhammadshafeekh6029
    @muhammadshafeekh6029 5 лет назад

    Bro egan oru certified financial planner avame?

  • @secondrawshaju5434
    @secondrawshaju5434 5 лет назад +1

    crypto trading vedio eppoya cheyya . waiting

  • @P4Plants
    @P4Plants 5 лет назад

    I never miss ur new videos now i started a mutual fund thanks
    #Zboxdaily

  • @LoVe-iu9rd
    @LoVe-iu9rd 5 лет назад +1

    so ME-TOO doesn't meet with Patent issue ? or can bussiness model be patented?

    • @ShariqueSamsudheen
      @ShariqueSamsudheen  5 лет назад +1

      Very good question! 👍🏼 Business ideas cannot be patented. Specific methods and processes within a business can be patented.

    • @LoVe-iu9rd
      @LoVe-iu9rd 5 лет назад

      @@ShariqueSamsudheen Thanks for the, information

    • @MuhammedAli-dl1fv
      @MuhammedAli-dl1fv 5 лет назад

      Where is karick link pls

    • @sreerajnr689
      @sreerajnr689 5 лет назад

      @@ShariqueSamsudheen what kind of processes? Technical process like a specific manufacturing method?

  • @miracle8744
    @miracle8744 5 лет назад +1

    Passion, Skill engane anu kandethuka??

  • @sreekarthiks3166
    @sreekarthiks3166 5 лет назад

    Furniture bussinessine kurichu oru feachet thayyarakkuka