രത്തൻടാറ്റ! ഒരുപാതിയിൽ തന്ത്രശാലി, മറുപാതിയിൽ കരുണാമൂർത്തി! ക്ലാസായ ഒരു മാസ് ലീഡർ

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 132

  • @valsanmaroli340
    @valsanmaroli340 Месяц назад +2

    RATANJI INDIAYUDE RATNAM ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajip1530
    @rajip1530 2 месяца назад +15

    ഡോ. കലാമിനെപ്പോലെ തന്നെ ഭയ ഭക്തി സ്നേഹ ബഹുമാനങ്ങളോടെ കണ്ടിരുന്ന വ്യക്തി ടാറ്റ ഉൽപ്പന്നങ്ങൾ വാങ്ങാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു. മരണവാർത്തയറിഞ്ഞ് കരഞ്ഞു പോയി . ഇന്ന് ഈ എഡിറ്റോറിയൽ കേട്ടപ്പോഴും

  • @vijaynarayanan8125
    @vijaynarayanan8125 2 месяца назад +23

    ഭയങ്കര അവതരണം. കണ്ണ് നിറഞ്ഞു പോയി മാഡം.

  • @vysakh.k.m2684
    @vysakh.k.m2684 2 месяца назад +26

    Rathan Tata, ആ പേരിന് മരണമില്ല ❤

  • @chandrasekharanp2482
    @chandrasekharanp2482 2 месяца назад +11

    നല്ല നിരീക്ഷണം. രത്തനെ മറക്കുന്നവർക്ക് വീണ്ടും വീണ്ടും ഓർമ്മിക്കാൻ അവസരം നൽകുന്ന എഡിറ്റോറിയൽ . അഭിനന്ദനങ്ങൾ🎉

  • @ElizabethL-v1j
    @ElizabethL-v1j 2 месяца назад +13

    ആനന്ദ് മഹേന്ദ്രയിൽ രത്തൻ ടാറ്റയുടെ ചില നന്മകൾ കാണാം.....

    • @mithunm.j6555
      @mithunm.j6555 2 месяца назад

      കോപ്പ് ആണ് കാണുന്നത്

  • @stanleyp5496
    @stanleyp5496 2 месяца назад +3

    ഹൃദയസ്പർശിയായ ഒരു വിവരണം. മഹാനായ ഭാരത പുത്രനെപ്പറ്റി. 🙏

  • @ajayaghosh2911
    @ajayaghosh2911 2 месяца назад +6

    ടാറ്റയ്ക്കു ചേർന്ന അവതരണം. ഒരു ദൈവീകമായ മനുഷ്യന് ചേർന്ന അനാവരണം. ലോകത്തിലെ ഏറ്റവും ലളിതവും അതേ സമയം ക്രാന്തദർശിയും പ്രൌടവുമായ ഒരു ദേശ സ്‌നേഹി, മനുഷ്യ സ്‌നേഹി. ടാറ്റയ്ക്കു പകരം വെയ്ക്കാൻ അദ്ദേഹം ഇനിയുംവരേണ്ടിയിരിക്കുന്നു വരേണ്ടിയിരിക്കുന്നു. അദേഹത്തിന്റെ വേർപാടിൽ അഗാധ മായ ദുഃഖം തോനുന്നു. ഇനിയും ഇവിടെ അവതരിക്കുമെന്നു വിശ്വസിക്കുന്നു. 🙏🏻🙏🏻🙏🏻🦜

  • @firdouseck311
    @firdouseck311 2 месяца назад +6

    മനസ്സിൽ തട്ടുന്ന അവതരണം ,

  • @shamseerpanata5096
    @shamseerpanata5096 2 месяца назад +3

    എന്തൊരു അവതരണം, now i am a big fan of you❤️

  • @jessyjose110
    @jessyjose110 2 месяца назад +2

    Good presentation..super

  • @_Greens_
    @_Greens_ 2 месяца назад +6

    നിങ്ങൾ ഇതിൽ പറഞ്ഞ ഓരോ വാക്കും ഈ ദിനങ്ങളിൽ ഒരായിരം വട്ടം ഞാൻ എന്റെ മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നത് ... എന്തൊരു മനുഷ്യൻ ആണ് അദ്ദേഹം, Adhehathinu അച്ഛൻ, 'അമ്മ, ഒരു കുടുംബം - ആ സ്നേഹം അദ്ദേഹത്തിന് കിട്ടാതിരുന്നതണോ നമ്മളെ ഇത്രമേൽ വേദനിപ്പിക്കുന്നത്... അറിയിൽകാ... നിങ്ങൾ പറഞ്ഞ പോലെ അറിയുന്തോറും ആദരവ് കൂടി കൂടി വരുന്നു, കൂടുതൽ വേദനിപ്പിക്കുന്നു... ഒരു കോടി പ്രണാമം, സ്‌നേഹം 🙏🏻

  • @AbdulAziz-lq9lf
    @AbdulAziz-lq9lf 2 месяца назад +2

    നല്ല വാക്കുകൾ കൊണ്ട് വളരെയേറെ ഉയരങ്ങളിൽ മനസിനെ എത്തിച്ച ടിറ്റോറിയലിന് ആയ

  • @fiveminuteswithshehin
    @fiveminuteswithshehin 2 месяца назад +1

    Thank you Chechi ithu kandapo veendum valthaoru missing he was such a legend

  • @avg3762
    @avg3762 2 месяца назад +3

    Entho ee voice nu oru vallatha gripping power und....
    I love the presentation ..

  • @citycooking2011
    @citycooking2011 2 месяца назад +4

    Very nicely presented... കരയിപ്പിച്ചു കളഞ്ഞു..😢😢

  • @user-jj5mz3ih7k
    @user-jj5mz3ih7k 2 месяца назад +3

    Very touching presentation

  • @afsal8154
    @afsal8154 2 месяца назад +8

    കൊടി പിടിച്ച മലയാളി യൂണിയൻ നേതാവിന് നടുവിരൽ നമസ്കാരം 🔥RATAN TATA 💞

  • @HariHaran-bd2wv
    @HariHaran-bd2wv 2 месяца назад +1

    Very nice presentation about Ratan Tata

  • @HamzaHamza-js9hp
    @HamzaHamza-js9hp 2 месяца назад +3

    നല്ല അവതരണം, ഇഷ്ടമായി

  • @faslurahman473
    @faslurahman473 2 месяца назад +1

    രത്തൻ ജി❤❤❤

  • @koshymathew01
    @koshymathew01 2 месяца назад +1

    😢💔

  • @AshrafKannanthodiPuthanmakkal
    @AshrafKannanthodiPuthanmakkal Месяц назад

    ❤❤❤❤❤
    ❤❤❤❤
    ❤❤❤
    ❤❤

  • @remabjsbal6005
    @remabjsbal6005 2 месяца назад +1

    Thankyou , great presentation and tribute to that great Humanitarian...
    You shared our true feelings

  • @viswakripa7383
    @viswakripa7383 2 месяца назад +1

    നല്ല രസമുള്ള ഭാഷാ പ്രയോഗം അവതരണത്തിൽ മുഴുനീളെ ഉണ്ടായിരുന്നു.... വെറുതെ പ്രോത്സാഹന വാക്കുകൾ അല്ല കേട്ടോ,, അദ്ദേഹത്തിന്റെ വേർപാടിന്റെ വീഡിയോ കുറെ കേട്ടിട്ടുണ്ട് അതിൽ നിന്നും വ്യത്യസ്തമായ അവതരണത്തിൽ കണ്ണ് നിറഞ്ഞു

  • @SindhuP-ln1dq
    @SindhuP-ln1dq 2 месяца назад +3

    ❤❤❤❤❤❤ Sri Ratan Tatacku Barat Ratna nalkanam❤❤❤❤❤❤

  • @pramachandran6736
    @pramachandran6736 2 месяца назад +1

    Sweet words
    Wonderful presentation

  • @mottikurien8493
    @mottikurien8493 2 месяца назад +1

    Nice presentations. God bless

  • @bilhasamuel2340
    @bilhasamuel2340 2 месяца назад +1

    very impressive presentation keep going legacy follows Ratan Tata RIP

  • @rosletmary1364
    @rosletmary1364 2 месяца назад +1

    Great Respekt dear Sir 🛐🙏🛐

  • @user-jj5mz3ih7k
    @user-jj5mz3ih7k 2 месяца назад +1

    Yes he made a difference with par excellence which hardly anyone can overcome.

  • @lizzyjohny4856
    @lizzyjohny4856 2 месяца назад +1

    Beautiful presentation

  • @maryalias4901
    @maryalias4901 2 месяца назад +1

    Great person, no words to tell, your presentation is very good,

  • @lissythomas3464
    @lissythomas3464 2 месяца назад +1

    Super content, even more suuper presentation 👏👏👍👍🙏🙏

  • @Cherupanathady
    @Cherupanathady 2 месяца назад +2

    രത്തൻ ടാറ്റാ മഹാൻ

  • @CRT993
    @CRT993 2 месяца назад +2

    The Greatest Industrialist Ratanji❤😢 will be missed😢.. What the anchor says as intro is perfecty what i feel😔🙏🏻 Ratanji❤❤

  • @Sasi-m2r
    @Sasi-m2r Месяц назад

    Hats off to you madam

  • @sherlyrajan3853
    @sherlyrajan3853 2 месяца назад +1

    A big salutes to Ratanj🙏🙏

  • @binduvarrier9638
    @binduvarrier9638 2 месяца назад +1

    മനോഹരമായ അവതരണം..വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്നു ❤

  • @CRT993
    @CRT993 2 месяца назад +1

    Great words for the Real Legend😢❤

  • @chandrababus2545
    @chandrababus2545 2 месяца назад +1

    Great

  • @reejatmathew4837
    @reejatmathew4837 2 месяца назад +1

    No one can hear this presentation without tears.That much we love that great man.He will be remembered and lived in people's hearts ❤

  • @jobitpt3776
    @jobitpt3776 2 месяца назад +1

    Good presentation with reality

  • @jyothikumari7730
    @jyothikumari7730 2 месяца назад +1

    Good presentation

  • @ashrafkattayan81
    @ashrafkattayan81 2 месяца назад +1

    ❤❤❤😢😢😢

  • @sreedharanc.v6016
    @sreedharanc.v6016 2 месяца назад +1

    Best memories of the Greatest human among us

  • @parameswaranpm8354
    @parameswaranpm8354 2 месяца назад +1

    Respectful Tributes... Nostalgic Rememembrance... Soulful Presentation

  • @ushammanp2254
    @ushammanp2254 2 месяца назад +1

    🙏

  • @indiranair2249
    @indiranair2249 2 месяца назад +1

    I also searched
    numerous channels ,videos and articles to know more and more about him..Legend,Salute you. Remembered for ever❤

  • @rajeshgeorge540
    @rajeshgeorge540 2 месяца назад +1

    ഈ ചാനൽ വളരെ നിലവാരം പുലർത്തുന്നു. അവതരണം ഗംഭീരം. അനാവശ്യ ലാഗ് ഇല്ല, വളരെ നിലവാരം പുലർത്തുന്ന സംസാരം, അവതരണം. എല്ലാ വിജയങ്ങളും നന്മകളും ഉണ്ടാകട്ടെ 🙏👍👍👍👍

  • @renjithpr5225
    @renjithpr5225 2 месяца назад +1

    Good speech

  • @reneealex533
    @reneealex533 2 месяца назад +1

    Excellent presentation 🎉

  • @SujithSukumaran6688
    @SujithSukumaran6688 2 месяца назад +1

    Super avatharanam

  • @Mary-jd1hi
    @Mary-jd1hi 2 месяца назад +1

    Ratan Tata you are alive in our hearts ❤ we hope you back again ❤

  • @meeramanju3419
    @meeramanju3419 2 месяца назад +1

    Really a peaceful editorial isight of our Legend Ratan Tata 😊💐💐💐.
    Nisha madam is a wonderful performer for such presentations 💐💐👏👏

  • @Akhilayyappan-c4n
    @Akhilayyappan-c4n 2 месяца назад +3

    Really miss u sir
    ❤️

  • @binucb7387
    @binucb7387 2 месяца назад +1

    Well said😢

  • @mm2k2uk
    @mm2k2uk 2 месяца назад +1

    NINGALUDEY NEWS KELKUMBOLE NALLA ABHIMANAM UNDU ..
    Congratulations

  • @shillysahadevan1558
    @shillysahadevan1558 2 месяца назад +1

    O Really Sir you are the son of God

  • @amjithkhan123
    @amjithkhan123 2 месяца назад +1

    TATA Saab...🇮🇳🇮🇳🇮🇳

  • @AjeesmuhammedAjuaju
    @AjeesmuhammedAjuaju 2 месяца назад +1

    Nighale kelkan thudangiyathin shesham anh rathan jiye hridayathiketi vechath❤

  • @LibinBabykannur
    @LibinBabykannur 2 месяца назад +1

    😢 good

  • @girijaravindranath7509
    @girijaravindranath7509 2 месяца назад +1

    Yes

  • @Thanksalot24
    @Thanksalot24 2 месяца назад +1

    🙏🙏🌹❤️👍

  • @rosletmary1364
    @rosletmary1364 2 месяца назад +1

    IT is the great los for US dear Sir.🙏🙏🙏🛐🙏🙏

  • @binoyek7097
    @binoyek7097 2 месяца назад +1

    🎉🎉❤❤

  • @nandithamohan3758
    @nandithamohan3758 2 месяца назад +1

    ❤❤

  • @dr.sajadchangampalli
    @dr.sajadchangampalli 2 месяца назад +1

    ♥️♥️♥️ Real patriot

  • @aravindakshanplakkad1736
    @aravindakshanplakkad1736 2 месяца назад +1

    🙏🙏🙏

  • @m.c.mathews8136
    @m.c.mathews8136 2 месяца назад

    Good

  • @aleyammamathew8663
    @aleyammamathew8663 2 месяца назад +1

    Excellent presentation dear.God bless your hearty sharing..let us follow his foot steps...pl bring out a film on him..

  • @nishad2332
    @nishad2332 2 месяца назад +1

    Supr

  • @lalikks9061
    @lalikks9061 2 месяца назад

    During covid I got food that's when there's no hotel, no mess, no food delivery apps I had to work in PPE KIT, nobody bothered to remember heath workers needed to eat and drink. I still remember when van comes and food packets distributed I got tears in my eyes my throat choked my heart become heavy with gratitude not just for food for his compassion Ratan ji be happy thank you

  • @Nextengineeringelectrical
    @Nextengineeringelectrical 2 месяца назад +1

    🎉

  • @akn650
    @akn650 2 месяца назад +1

    Ratanji should have been awarded Bharat Ratna by the GOI.
    His life has been full of tragedies yet he lived a saintly life for others.He spent most of his wealth for welfare of others especially under privileged,cancer patients,handicapped,animals,nature etc etc of the society.
    He was more of a philantropist than an industrialist.
    Rattanji is the greatest patriot in Industry and led Tata group into as international brand from 1991 to 2012.

  • @psgroup2312
    @psgroup2312 2 месяца назад +1

    ❤❤❤

  • @ShahinMohammed-h6x
    @ShahinMohammed-h6x 2 месяца назад +1

    Last line ❤

  • @futuretechvlogs4406
    @futuretechvlogs4406 2 месяца назад +1

    Exactly. I still can’t get over the news of his death.feel so sad

  • @user-jj5mz3ih7k
    @user-jj5mz3ih7k 2 месяца назад +1

    Pranamam to the great son of this motherland
    🙏🙏🙏

  • @roshnasuresh
    @roshnasuresh 2 месяца назад +1

    RIP sir ❤

  • @annacheripuram2498
    @annacheripuram2498 2 месяца назад +1

    Very true. I have not seen him.... but I am sad. I feel I lost someone very close to me.

  • @Doha-Vlog
    @Doha-Vlog 2 месяца назад +1

  • @Sk-ck2np
    @Sk-ck2np 2 месяца назад +1

    🙏🙏🙏🙏

  • @TorQueonroad4600
    @TorQueonroad4600 2 месяца назад +1

    🥺🥺🥺

  • @srlittilemarysabs2138
    @srlittilemarysabs2138 2 месяца назад +2

    ഇന്ത്യൻ ജനകോടി കൾ 👌 ആർക്ക് അദ്ദേഹത്തിന് പ്രണാമം അർപ്പിക്കാതി രിക്കാൻ കഴിയും.. അദ്ദേഹത്തിന്റെ വലിയമ്മ കൊടുത്ത നല്ല ശിക്ഷണം... ഇങ്ങനെ ഏവർക്കും എല്ലായിടത്തും നന്മയ്ക്കായി 👌👌. ആ super human behavoiur. Life,, 👌 example for new gen india.... നാടിന്റെയും നാട്ടുകാരുടെയും നന്മ.. നാലാം kida രാഷ്ട്രീയം വെടിഞ്ഞു സ്വ രാജ്യം വെടിഞ്ഞു അന്യ നാട്ടിൽ രാജ്യത്തിലേക്ക് അഭയാർതിയായി പോകൽ... ഇന്നത്തെ ഇന്ത്യൻ തല മുറ. 👌👌👌

  • @reshmanairknairknair6372
    @reshmanairknairknair6372 2 месяца назад +1

    Enikku aattavum ishtam ulla 2 per, APJ, Rathan Tata, aghaye pole aghu mathram,🙏🙏🙏 avatharanam nannayittundu👍👍👍

  • @elias2057
    @elias2057 2 месяца назад +1

    A great legend.

  • @qlnqln2021
    @qlnqln2021 2 месяца назад +2

    ഞാൻ driver ആണ് വെളുപ്പിനെ 2മണിക്ക് ഡ്യൂട്ടിക് pogum. ഇ ചാനൽ എല്ലാം video ഞൻ കേൾക്കും... ചാനൽ im❤

  • @nooruleman4482
    @nooruleman4482 2 месяца назад +1

    👍

  • @TheHaneeshkh
    @TheHaneeshkh 2 месяца назад +1

    ❤❤❤Nothing to sa
    Y❤❤❤

  • @AjeesmuhammedAjuaju
    @AjeesmuhammedAjuaju 2 месяца назад +1

    Vallathoru Ava tharanam

  • @shailajshailajmajeed5704
    @shailajshailajmajeed5704 2 месяца назад +4

    ഇപ്പോൾ മനസ്സിൽ ഒരു കുറ്റബോധം ഉണ്ട് അ നിഷ്കളങ്കമായ മുഖം കാണുമ്പോൾ അതിനേക്കാലുപരി മനസ്സിൽ ഒരു നോവായി ഒരു മുറിവ് ഉണ്ട് ഞാൻ ഒരു കാർ പ്രേമി ആണ് പലപ്പോഴും tata എന്ന ബ്രാൻഡ്‌നെ അറിഞ്ഞു കൊണ്ട് കുറ്റം പറയുമായിരുന്നു പക്ഷെ tata എന്ന ബ്രാൻഡ്‌നെക്കാൾ എത്രയോ ഉയരത്തിൽ ആയിരുന്നു അ നന്മ നിറഞ്ഞ കരുണ ഉള്ള മനുഷ്യൻ താങ്കളെ കുറിച്ച് അറിയാതെ പോയ നാളുകൾ താങ്കളോട് ഒരു കടപ്പാട് ഇനി ബാക്കി ഉണ്ട് എനിക്ക് എന്ന് അല്ലാ ഒരേ ഇന്ത്യകാരനും നിങ്ങളോട് കടപ്പെട്ടു ഇരിക്കുന്നു നിങ്ങളുടെ ഒരു പ്രോഡക്റ്റ് എങ്കിലും സ്വന്തം ആക്കി അതിലുടെ താങ്കളുടെ ബിസിനസ്‌ ഒരു പങ്കാളി ആയി അതിൽ നിന്നു കിട്ടുന്ന ലാഭം കഷ്ട്ടതാ അനുഭവിക്കുന്ന സഹോദരങ്ങളുടെ കൈയിൽ എത്തുമ്പോൾ ഒരേ ഇന്ത്യക്കരനും അഭിമാനിക്കാം ഒരാൾക്ക് പകരം വേറെ ഒരാൾ ഒരിക്കലും ഉണ്ടാകില്ല അതാണ് കരുണയുടെ സ്പർശം ഉള്ള താങ്കൾ....... ഓർമകളിൽ എന്നും ഒരു നോവ് ആയി

  • @thomasmathew4391
    @thomasmathew4391 2 месяца назад +1

    Rathan tata.. Udaya soorian

  • @Pool-b6s
    @Pool-b6s 2 месяца назад +1

    TATA 😢

  • @leenacheerath
    @leenacheerath 2 месяца назад +1

    😔

  • @peterjohn9021
    @peterjohn9021 2 месяца назад +1

    Very good presentation. Keep it up,😂😂

  • @minikrishnasobha5886
    @minikrishnasobha5886 2 месяца назад +1

    ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തിയ രത്തൻ ടാറ്റയെന്ന ഇന്ത്യയുടെ മഹാപുത്രന്റെ മരണം സൃഷ്ടിച്ച വിടവ് നികത്താൻ ഇന്ത്യൻ വ്യവസായ രംഗത്ത് ആർക്കുമാവില്ല. നന്മ മാത്രം ഹൃദയത്തിൽ സൂക്ഷിച്ച ഈശ്വരതുല്യനായ ആ മഹത് വ്യക്തിത്വത്തിന് അനന്തകോടി പ്രണാമം. 🙏❤️🌹😢

  • @ArunKumar-ky6gl
    @ArunKumar-ky6gl 2 месяца назад +1

    Nothing to say❤

  • @prasannakumarp8700
    @prasannakumarp8700 2 месяца назад +1

    ഇന്ത്യയിൽ ഇങ്ങനെ oru legend (അമാനുഷൻ )ജീവിച്ചിരുന്നു രാജ്യം ഉള്ള കാലം ഓർക്കും

  • @riyasyoosuf
    @riyasyoosuf 2 месяца назад +1

    🤍