ഒരിക്കൽ ശ്രീ കൃഷ്ണനെ അമ്മ യാശോധ ഉരലിൽ കെട്ടി ശകാരിക്കുന്നത് കണ്ട് വന്ന നാരധൻ അത്ഭുതപ്പെട്ടു പോയി.... അജയ്യനായ സാക്ഷാൽ വിഷ്ണുഭഗവാന്റെ അവതാരമായ ശ്രീകൃഷ്ണനെ ശകാരിക്കാനും ശിക്ഷിക്കാനും ഭാഗ്യം ലഭിക്കാനും യാശോധ എന്ത് തപസ്സു ആണ് ചെയ്തതെന്നു നാരധൻ ചിന്തിച്ചു... തുടർന്ന് അദ്ദേഹം യാശോധയെ നോക്കി ചൊല്ലിയ ഗാനമാണ് ‘എന്ന തവം സെയ്‌തനെ യോശോധ ’എന്ന ഈ ഗാനം.... ഉരലിൽ കെട്ടി വായ്പ്പൊത്തി കിഞ്ചവയ്‌തായി കണ്ണനെ 💕💕💕
Ee commentil 100matew like cheyan bhagavan enne anuvadichu ee comment itta alkum like akkiya ellavarkum ellavarum bhavanu priyapettavar anu atil 100matew alu akkaan pattiyae valya bhagyammm adutha jenamam enik kanane poojikan oru life venm enna janamam kond ee jenmam bhrahmanan allatai poi hareeeeeeeee krishnnaaaaaaaa
Pallavi: enna tavam sheidanai yasoda engum nirai parabhrammam ammavenr-azhaikka Meaning: Yashoda, what tapas (prayer, sacrifice) did you make, that the Almighty himself calls you dearly, “Mother” ?
ഇങ്ങനത്തെ പാട്ടുകളും ഇത് പോലെയുള്ള നല്ല സിനിമകൾ ഇനി വരുമോ അറിയില്ല 😪😪😪 🥰🥰🥰🥰 എത്ര കണ്ടാലും കേട്ടാലും മതി വരാത്ത പാട്ടുകളും സിനിമകളും ആണ് അന്നത്തെ സിനിമളും പാട്ടുകളും 👌👌👌👌
ഇതിൽ എല്ലാം അനശ്വരനാരായ ആര്ടിസ്റ് കൾ, ആണ്, എല്ലാവരുടെയും നഷ്ടം ഒരിക്കലും ഒരിക്കിലും ആരാലും നികത്താൻ ആവില്ല, ഇവർക്കൊന്നും പകരക്കാർ ഇല്ല, ഇനിയൊട്ട് ഉണ്ടാവുകയും ഇല്ല
"എന്ന തവം ശെയ്തനേ യശോദാ എങ്കും നിറൈ പരബ്രഹ്മം അമ്മാ എന്റ്രഴൈക്ക " അർത്ഥം: ലോകം മുഴുവൻ നിറഞ്ഞുനിൽക്കുന്ന സാക്ഷാൽ പരബ്രഹ്മം നിന്നെ അമ്മേ എന്നു വിളിക്കാൻ മാത്രം എന്തു തപസ്സാണ് നീ ചെയ്തത് യശോദേ "ഈരേഴു ഭുവനങ്കൾ പടൈത്തവനേ കൈയിൽ ഏന്തി ശീരാട്ടി പാലൂട്ടി താലാട്ട നീ തായേ" അർത്ഥം: പതിനാലു ലോകങ്ങളും സൃഷ്ടിച്ചവനെ കൈകളിൽ എടുക്കാനും തൊട്ടിലാട്ടിയുറക്കാനും പാലൂട്ടാനും മാത്രം എന്തു തപസ്സാണ് നീ ചെയ്തത് യശോദേ "ബ്രഹ്മനും ഇന്ദ്രനും മനതിൽ പൊറാമൈ കൊള്ള ഉരലിൽ കട്ടി വായ് പൊത്തി കെഞ്ച വയ്‌തായി കണ്ണനെ" അർത്ഥം: കൃഷ്ണനെ ഉരലിൽ കെട്ടാനും വായ്പൊത്താനും നിന്റെ കരുണയ്ക്കായി അവനെക്കൊണ്ടു യാചിപ്പിക്കാനും അതുവഴി ബ്രഹ്മാവിൻ്റേയും ഇന്ദ്രൻ്റേയും പോലും മനസ്സിൽ അസൂയ ജനിപ്പിക്കാനും "സനകാദിയാർ തവ യോഗം ശെയ്ത് വരുന്തി സാധിത്തതൈ പുനിത മാതേ എളിതിൽ പെറ " അർത്ഥം: കൊടും തപസ്സുകൊണ്ട് സനകൻ മുതലായ മുനിമാർ എത്തിപ്പിടിച്ച ആ മഹത്തായ പദവിയിൽ എത്താൻ മാത്രം എന്തു തപസ്സാണ് നീ ചെയ്തത് യശോദേ
ഒരിക്കൽ ശ്രീ കൃഷ്ണനെ അമ്മ യാശോധ ഉരലിൽ കെട്ടി ശകാരിക്കുന്നത് കണ്ട് വന്ന നാരധൻ അത്ഭുതപ്പെട്ടു പോയി.... അജയ്യനായ സാക്ഷാൽ വിഷ്ണുഭഗവാന്റെ അവതാരമായ ശ്രീകൃഷ്ണനെ ശകാരിക്കാനും ശിക്ഷിക്കാനും ഭാഗ്യം ലഭിക്കാനും യാശോധ എന്ത് തപസ്സു ആണ് ചെയ്തതെന്നു നാരധൻ ചിന്തിച്ചു... തുടർന്ന് അദ്ദേഹം യാശോധയെ നോക്കി ചൊല്ലിയ ഗാനമാണ് ‘എന്ന തവം സെയ്‌തനെ യോശോധ ’എന്ന ഈ ഗാനം.... ഉരലിൽ കെട്ടി വായ്പ്പൊത്തി കിഞ്ചവയ്‌തായി കണ്ണനെ 💕💕💕
feeling 🥰😘
Thanks for you're valuable information
@@maneeshschoolofarts 💕
Ee commentil 100matew like cheyan bhagavan enne anuvadichu ee comment itta alkum like akkiya ellavarkum ellavarum bhavanu priyapettavar anu atil 100matew alu akkaan pattiyae valya bhagyammm adutha jenamam enik kanane poojikan oru life venm enna janamam kond ee jenmam bhrahmanan allatai poi hareeeeeeeee krishnnaaaaaaaa
Thank you for that information ❤️
മനസ്സിൽ എവിടെയോ നോവുന്ന ഓർമകൾ ഈ ഗാനം കേൾക്കുമ്പോൾ... ഈ ചിത്രത്തിലെ സ്ഥലങ്ങൾ കാണുമ്പോളും.... Missing those wonderful days
ഒരുപാട് ചിരിപ്പിച്ച് ഹനീഫ്ക്ക ലളിതേച്ചി വേണുവേട്ടൻ മച്ചാൻ വർഗീസ് മാമുക്ക അവരൊക്കെ അവസാനം നമ്മെ കരയിപ്പിച്ച് പോയി 😢
sorry ഉണ്ണിയേട്ടനും 😢
2024ൽ kanunnavarund
Yes ❤
10/1/2025 🤗❤️
Enik eppol thaangan kazhiunnathilum vishamam ullil und.....eee time eeee song kelkumbol manassinu samadanam aanu😢
Are u ok now?
So happy to find this beautiful song, I am from MP, saw this movie in theater in Kerala along with friends during Thrissurpuram.
u speak Malayalam
@@arunimmams5343 I learned some when I was in Kerala for my college. But nowhere close to fluency.
Did you understood the movie?
@@shantanuneema9114But This song is Tamil...played in Malayalam movie
2022il nightil kelkkunnavar ondo?
Ss
Ys
Yes ഇതൊക്കെ തന്നെ പരിപാടി
Me
Mm
Eeee cinemayil villian CARIL varunna MASS ENTRY WITH BGM oru rekshayillaaaarunu 🔥
Yes poli aanu a bgm
Tyagarajan alle
@@vishnuprasadmm7465 ariyilla
@@vishnuprasadmm7465 yes
@@vishnuprasadmm7465 athe
Melodious queen chinmayi voice ✨🌍💫 no one could believe she sung this ❤
U just check sutha ragunathan voice this song .
2024 കേൾക്കും
Ahhh kalakkattam,,,,, aaa nattin puravum baaalyavum vibum andireekshavum ormakalokke orupaad miss cheyyunnu 🥺🥺🥺🥺
Nedumudivenu, kpac lalitha, kochin haneefa, machan varghese, oduvil unni krishnan ellarum vismruthiyil ayi🌹
Namuk orkan ithupolulla nalla kadhaptrangal cheythu vechittalle bro avr poyath.. Marakkilla Nmml
Kochu preman 💔
Kochu hanifa, k p s e lalitha, nedumudi venu, oduvil unni Krishnan, mammukoya,.....😢missing
Kochu Preman, Subhalakshmi.....
2025 il kekuna arelum undo❤
Innu movie kandu alle
@amrutharajesh7782 ellado pattu kettu
This song makes me thoughtful and emotional
My favourite 💛🌼
The lyrics in Classical Tamil is like honey dews breezing.
Pallavi:
enna tavam sheidanai yasoda engum nirai parabhrammam ammavenr-azhaikka
Meaning: Yashoda, what tapas (prayer, sacrifice) did you make, that the Almighty himself calls you dearly, “Mother” ?
This Song is something special , I don't know why
Chinmayi ❤️
ഇങ്ങനത്തെ പാട്ടുകളും
ഇത് പോലെയുള്ള നല്ല സിനിമകൾ
ഇനി വരുമോ അറിയില്ല 😪😪😪
🥰🥰🥰🥰 എത്ര കണ്ടാലും കേട്ടാലും മതി വരാത്ത പാട്ടുകളും സിനിമകളും ആണ്
അന്നത്തെ സിനിമളും പാട്ടുകളും 👌👌👌👌
പാട്ടിലുള്ള ചില കോമഡികൾ കാണാൻ വേണ്ടി മാത്രം 😁😁 💙
ഞാനും 😂
Salim kumar nu beediyil padakkam vech koduthit ath kathichu potti Salim ettan kili poyi nilkkunna scene.🤣🤣🤣🤣🤣🤣
@@Lonewolf-rj2hn ennit last karayunnath😂
@@eft5620
Athum beedi valichond..🤣🤣
Harisree asokan🤣🤣😆
My fav❤️
2025 kelkkunnavr undooo🙂
My favorite ❤️
ഈ ഗാനം എപ്പോഴും പ്രിയപ്പെട്ടതാണ്
1:33 Salim kumar 😂😂
2:42 best scene 😢
Master piece 🔥
Oct 2022....still so soulful
_After kokachi "Alone" vatham.._ 😌
+1
2024ll kealkkunnavarundo...
Visuals are comedy song is emotional. Visuals+song is like something else.....
THAT COMEDY SEENS MAKE SAD WHEN WE SEE THAT MOVIE.
Malayali thanne aano??
Missing nedumudi venu sir 😭
Oduvil unnikrishnan, kochin haneefa
Kpac lalitha
Kochu Preman and Mamukkoya
ഇതിൽ എല്ലാം അനശ്വരനാരായ ആര്ടിസ്റ് കൾ, ആണ്, എല്ലാവരുടെയും നഷ്ടം ഒരിക്കലും ഒരിക്കിലും ആരാലും നികത്താൻ ആവില്ല, ഇവർക്കൊന്നും പകരക്കാർ ഇല്ല, ഇനിയൊട്ട് ഉണ്ടാവുകയും ഇല്ല
enna tavam sheidanai yasOdA engum nirai parabhrammam ammAvenr-azhaikka
(enna tavam)
anupallavi
IrEzu bhuvanangaL paDaittavanaik-kaiyil Endi shIrATTi pAlUTi tAlATTa nI
(enna tavam)
caraNam 1
bhramanum indranum manadil porAmai koLLa
uralil kaTTi vAi pottik-kenjavaittAi tAyE
(enna tavam)
caraNam 2
sanakAdiyar tava yOgam sheidu varundi
sAdhittadai punita mAdE eLidil pera
(enna tavam)
Mesmerizing !!
നല്ല കുറെ പാട്ട് കൾ ഉള്ളതാണ് ഇന്നും എല്ലാരും മലയാളം പാട്ടുകളെ സ്നേഹിക്കാൻ കാരണം ഇന്ന് എങ്ങനെ ഒരു ഫീൽ ഉള്ള song സ്വപ്നം പോലും കാണാൻ കഴിയില്ല
90's 😊 പഴയ ദിലീപ് ഏട്ടൻ 🥺
2024ൽ കേൾക്കുന്ന ഞാൻ ❤jun 15
1:33😂😂😂😂😂
2025 ൽ കാണുന്നവരുണ്ടൊ😅
Chimmayi voice adipolii
2.40 director brilliance
👌dog
"എന്ന തവം ശെയ്തനേ യശോദാ
എങ്കും നിറൈ പരബ്രഹ്മം അമ്മാ എന്റ്രഴൈക്ക "
അർത്ഥം: ലോകം മുഴുവൻ നിറഞ്ഞുനിൽക്കുന്ന സാക്ഷാൽ പരബ്രഹ്മം നിന്നെ അമ്മേ എന്നു വിളിക്കാൻ മാത്രം എന്തു തപസ്സാണ് നീ ചെയ്തത് യശോദേ
"ഈരേഴു ഭുവനങ്കൾ പടൈത്തവനേ
കൈയിൽ ഏന്തി ശീരാട്ടി പാലൂട്ടി താലാട്ട നീ തായേ"
അർത്ഥം: പതിനാലു ലോകങ്ങളും സൃഷ്ടിച്ചവനെ കൈകളിൽ എടുക്കാനും തൊട്ടിലാട്ടിയുറക്കാനും പാലൂട്ടാനും മാത്രം എന്തു തപസ്സാണ് നീ ചെയ്തത് യശോദേ
"ബ്രഹ്മനും ഇന്ദ്രനും മനതിൽ പൊറാമൈ കൊള്ള ഉരലിൽ കട്ടി വായ് പൊത്തി കെഞ്ച വയ്‌തായി കണ്ണനെ"
അർത്ഥം: കൃഷ്ണനെ ഉരലിൽ കെട്ടാനും വായ്പൊത്താനും നിന്റെ കരുണയ്ക്കായി അവനെക്കൊണ്ടു യാചിപ്പിക്കാനും അതുവഴി ബ്രഹ്മാവിൻ്റേയും ഇന്ദ്രൻ്റേയും പോലും മനസ്സിൽ അസൂയ ജനിപ്പിക്കാനും
"സനകാദിയാർ തവ യോഗം ശെയ്ത്
വരുന്തി സാധിത്തതൈ പുനിത മാതേ എളിതിൽ പെറ "
അർത്ഥം: കൊടും തപസ്സുകൊണ്ട് സനകൻ മുതലായ മുനിമാർ എത്തിപ്പിടിച്ച ആ മഹത്തായ പദവിയിൽ എത്താൻ മാത്രം എന്തു തപസ്സാണ് നീ ചെയ്തത് യശോദേ
❤🙏🏻
👌👍🙏
❤❤
🦚☺️
Thank you, very much
2024 aarakilum kelkkunnudo 😍
Ippozhum kelkkunnavar und ❤
ചിന്മയി 👏❤️
Epo kndalum karayum 😥😥
2024 il kelkunnavar undo
2:33 ❤
2024😊
Sad song ethrakkum ethe vare chirichatilla😄
എണ്ണ തവം..സെയ്തായോ... 🙏🏻❤️
3:30😢😊
💯
Most feeled song
Fav song 🥰
Thilakkam malayalam Full movie Dileep, Bhavana, Kavya Madhavan, Sailm Kumar, Ratheesh, Harisree Ashokan, Cochin Haneefa
2024, March 17th❤
2023anyone😂❤️
My favourite song
After Kok annan❤😂
2025❤
1:31💥
സെന്റി പാട്ടിൽ ചിരിപ്പിച്ച സീൻസ്
Hearing in 2023
Nos❤✨
വേദനകൾ മാത്രം
2024 still in❤
Back to good old days 🤍
2024ളിൽ kelkkunnavarundo😂
Alone സിനിമയിൽ ഇതിന്റെ ഒരു അപ്ഡേറ്റഡ് വേർഷൻ ഉണ്ടെല്ലോ 😂
Alone movieyil lalettan padunnund😉👍
2024 കേൾക്കാൻ വന്നവർ ഉണ്ടോ 😌
2023il kelkkunavar indo
2025 ravile.kelkkunnavar undoo
2024 lu kelkunnavar undo
1m pollum elya views albudham thonna... 😳
Jayaraj sir 😂❤
2024❤
കീർത്തനം ❤
2:57 😂😂
2024 March✨
2023 ഉണ്ടോ 😊
🙋
My fav sng
2023💫
2025 lum kelkkum 😊
2024 here like ❤
2024 januvery 3 thiyathi ravile 11: 28 nu kekkunnavar undo😂
2023 കാണുന്നവർ ഉണ്ടോ
3:13 🤣🤣
Dilepettan❤❤❤
2023 ee song kekkunnavr come here😇
2023ലും കേൾക്കുന്ന ഞാൻ 🫡
Nice song🎶❤️
2023✨
2024 കേൾക്കുന്നവർ ഉണ്ടോ
2032 still listening ❤️🤖
2023il kelkkunnavar undo !!?
2023 morningil kaanunavar undoo
കൊക്ക് അണ്ണന്റെ അലോൺ സിനിമാ വധം 😂😂😂😂😂
This song 🎵 ❤❤❤❤❤