വീട്ടുകാരെ നാട്ടുകാർക്ക് മുന്നിൽ പിച്ചി ചീന്താൻ ഇട്ടു കൊടുക്കുന്നവളല്ലേ നീ| Ansiba | Norah Biggboss

Поделиться
HTML-код
  • Опубликовано: 22 май 2024
  • #ansiba #norah #bigbossmalayalamseason6

Комментарии • 28

  • @angrygrl4446
    @angrygrl4446 2 месяца назад +7

    നൊട്ടച്ചി അൻസിബ ആദ്യമായ് നല്ലൊരു കാര്യം പറഞ്ഞു.. 😌gd mrng broiii ❤

  • @bookworm4201
    @bookworm4201 2 месяца назад +2

    Ansiba ❤

  • @cassu26
    @cassu26 2 месяца назад +1

  • @ShahanaS143s
    @ShahanaS143s 2 месяца назад

    Adth BigBossil Khaiz n chance kittyaa pogo????Tell🎉

  • @shazreen4620
    @shazreen4620 2 месяца назад +1

    I love u kaiz ikka❤❤❤ ene mind akuo

  • @MrFs1919
    @MrFs1919 2 месяца назад +1

    പാറിനടക്കും പക്ഷികളൊന്നും വേളി കഴിക്കാറില്ല……
    കൂടെ ഉറങ്ങാൻ മേരേജക്റ്റും താലിയും ഒന്നും വേണ്ട ….
    ഒത്തു കഴിഞ്ഞു മടുത്താൽ പിന്നെ ഗുഡ്ബൈ ചൊല്ലി പിരിയാം…..
    BB യിൽ ആർക്ക് വെച്ച് കൊടുക്കാം ഇത്

  • @Dadsgirl1111
    @Dadsgirl1111 2 месяца назад

    Cheria prayathil nerbhandhich kalyanam kazhippichunnoraya

    • @FidaaFidaa-hz9us
      @FidaaFidaa-hz9us 2 месяца назад +1

      Avale nirbandhich kalliyanam kazhippichath onnum alla avare pand thotte ariyunnavark ariyam engane mrg cheyythe enn Nora aa payyanum aayi ishttathil aayirunnu angane aan mrg nadannath
      Pinne .. tango aapinte preshnam okke aayitt aan avar divorce aavunne

  • @Salininandan
    @Salininandan 2 месяца назад +1

    Sijo thadikk vedhana kondala brooi😮ath news repotres pothuve cheviyil earbud vekumalloo readers parayunnath kelkkan.. Ath pidikunnath pole imitate cheyyunnatha 😄

  • @rizaamjad574
    @rizaamjad574 2 месяца назад

    Thanikm bundhiyillleee…. Kuraye ennam psrayunna pole thanne thanum parayunn… voting adisthanathilaaan ellarum winner aavunnathum out aavunnathum… ithra nalum out aayavare nokkiya mathi… voting range nokkk poyit… ini apsaraneyaaaa ippo kanikunnn… last week resmin aayirinnnuu… voting rate pole thanneyan out aavunnathum winner aavunnathummm….

  • @gathri551
    @gathri551 2 месяца назад +1

    😁😁😁ഒരാണിന് എത്ര പെണ്ണിനെ വേണേലും ഒരേ സമയം വായി നോക്കാം,പ്രണയിക്കാം,പ്രൊപ്പോസ് ചെയ്യാം 😢😢😢 പാവം ഞാൻ ആരെയെങ്കിലും അറിയാതെ വായിനോക്കിയാൽ, ചിരിച്ചു കാണിച്ചാൽ, കാണാൻ ഗ്ലാമർ ഇല്ലേലും, നല്ല ഗ്ലാമർ ഉണ്ടല്ലോ എന്ന് പറഞ്ഞു വെറുതെ ഒന്ന് പുകഴ്ത്തിയാൽ, ലവ് യു എന്ന് അങ്ങോട്ട് പോയി പറഞ്ഞാൽ,,പ്രൊപ്പോസ് ചെയ്താൽ, വെറുതെ ഒന്ന് ലൈനടിച്ചാൽ,ചൂളമടിച്ചാൽ ഒക്കെ ആണ് ഈ കേരളത്തിൽ പ്രശ്നം 😢😢😢 മടുത്തു,,ഈ നാട്ടിൽ എന്നെ പോലെ ഉള്ള തങ്കപ്പെട്ട പെൺകുട്ടികൾക്ക് ജീവിക്കാൻ പറ്റില്ല 💯

    • @angrygrl4446
      @angrygrl4446 2 месяца назад +2

      ഇങ്ങൾക്ക് ഇപ്പൊ ബിഗ്‌ബോസ് ജാസ്മിന്റെ അസുഖമാണ്.. 😜🤣🤣

    • @subisgreenhouse
      @subisgreenhouse 2 месяца назад

      ​@@angrygrl4446😂😂

    • @JaseelaMPJaseelaMP
      @JaseelaMPJaseelaMP 2 месяца назад

      Ith verde aale pottanaakaan allathe lub onnum illa

    • @shazreen4620
      @shazreen4620 2 месяца назад

      Sathym kazhapp😂😂😂

    • @gathri551
      @gathri551 2 месяца назад +2

      ശെടാ, ഞാൻ ഒരു മനുഷ്യകുട്ടി അല്ലേ 😂😂😂 ചിലപ്പോൾ കഴപ്പ് ഉണ്ടാകും 💯💯💯 അതില്ല എങ്കിൽ ആണ് പ്രശ്നം 💯

  • @rtvc61
    @rtvc61 2 месяца назад

    ജാസ്മിന് ഉറപ്പ് ആണ് വിൻ ആകുമെന്ന്

  • @rizaamjad574
    @rizaamjad574 2 месяца назад

    Thankalude kaazhchapaadil athayirikm resmin poyathinte karanm.. but ellarkm anganeyallaaa…