ഇന്നുമുതൽ ഈ സന്ധ്യാനാമം ദിവസവും ചൊല്ലൂ,വീട്ടിൽ അത്ഭുതങ്ങൾ നടക്കും,narasimhajayanthi 2024

Поделиться
HTML-код
  • Опубликовано: 27 сен 2024
  • ഇന്ന് ഈ നാമം ചൊല്ലി നിങ്ങൾ എന്താവശ്യപ്പെട്ടാലും ഭഗവാൻ അത് ഉടനടി നടത്തി തരും...
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • Video
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #narasimhajayanthi #narasimhajayanthi2024 #narasimhamantra #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Комментарии • 679

  • @Wexyz-ze2tv
    @Wexyz-ze2tv 4 месяца назад +79

    തിരുമേനി 🙏ഉഗ്രം വീരം മഹാവിഷ്ണും.. എന്നാ മന്ത്രം ഇടക് ജപിക്കാറുണ്ട് 7പ്രാവശ്യം.. അത്രയല്ലേ സമയം കാണു.. ഈ അടുത്ത ദിവസം oru കാര്യം മനസ്സിൽ വിചാരിച്ചു 7പ്രാവശ്യം ചൊല്ലി. പിറ്റേ ദിവസം തന്നെ ഫലം കിട്ടി.. തിരുമേനി മുൻപ് വീഡിയോ ആയി പറഞ്ഞു തന്നതാണ്.. കൂടിയ എണ്ണം ജപിച്ചില്ലെങ്കിലും എന്റെ പ്രാർത്ഥന സ്വീകരിക്കണേ എന്ന് അപേക്ഷിച്ചു.. ഞാൻ അതിശയിച്ചുപോയി.. അങ്ങേയറ്റം നന്ദി സ്നേഹം തിരുമേനി 🙏🙏🙏🔥🔥🔥🙏🙏🙏❤️❤️

    • @binduunnikrishnan9009
      @binduunnikrishnan9009 4 месяца назад +2

      നമസ്കാരം തിരുമാൻസേ 🙏🙏🙏എൻ്റെ കുട്ടിയേ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ അമൽ രോഹിണി 5 8 91 പകൽ1 50 തൊഴിൽ താദസോം വ്വിവഹോ തദസോം ആനു പ്ലീസ് ഐശ്വര്യ വിശാഖം 8 10 94 പകൽ 2

    • @jayamanohar2505
      @jayamanohar2505 4 месяца назад

      നമസ്കാരം തിരുമേനി എൻറെ മകൾക്ക് ഐശ്വര്യവും അഭിവൃദ്ധിയും ദീർഘായുസ്സ് ഉണ്ടാകാൻ പ്റാർത്ഥിക്കണം ഒരു ജോലിക്ക് വേണ്ടി പ്റാർത്ഥിക്കണം ഒരു സ്വന്തമായി ഒരു വീട് വാങ്ങുവാൻ കഴിയാൻ തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കണം മഞ്ജൂശ്റീ കാർത്തിക സപ്തംബർ 7 1993 കാലത്ത് 11.49 ഭർത്താവ് വിവേക് ഭരണി ജൂലൈ 8 1988 പുതിയ ജോലി കിട്ടാനും സ്വന്തമായി ഒരു വീട് വാങ്ങുവാൻ കഴിയാൻ തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കണം.മകൻ കാശി നാഥ് വിശാഖം ഏപ്രിൽ 19 2022 പുലർച്ചെ 1.04ദീർഘായുസ്സും ആരോഗ്യം ഉണ്ടാകാനും പ്റാർത്ഥിക്കണം.

    • @jayamanohar2505
      @jayamanohar2505 4 месяца назад

      മൻമോഹൻ അവിട്ടം നവംബർ ഒന്നിന് രാത്രി 9.28 1984
      ദിവൃ പൂരോരുട്ടാതി 1987 പുലർച്ചെ 1.20
      മകൻ ധ്റുവ് കാർത്തിക മെയ് 16 2018 കാലത്ത് 6.20 എല്ലാ ആരുടേയും ആരോഗ്യം ദീർഘായുസ്സ് ഉണ്ടാകാൻ പ്റാർത്ഥിക്കണം.എല്ലാ പൂജ കളിലും ഉൾപ്പെടുത്തണം.

    • @presannakumari4867
      @presannakumari4867 4 месяца назад

      നമസ്കാരം തിരുമേനി
      വിഷ്ണവ് തൃകെട്ട
      അസുഖം മാറാണം
      എക്സാം ആണ് പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

    • @geetharavi409
      @geetharavi409 4 месяца назад +1

      തിരുമേനി മകനെ ജോലി കിട്ടണേ അവന്‍റെ സന്തോഷം സമാധാനായി നല്ലതായി കുടുംബജീവിതം നോക്കി ജീവിക്കാനുള്ള മനസ്സകിട്ടാൻ പ്രാർത്ഥിക്കണം

  • @kirthanakrishnanpillai3323
    @kirthanakrishnanpillai3323 4 месяца назад +6

    തിരുമേനി എൻ്റെ msg കണ്ടാൽ മതി ഞങ്ങൾക്ക് വലിയ സന്തോഷം ഞങ്ങൾക്ക് ദൈവം അനുഗ്രഹിച്ചതു പോലെ തിരുമേനി മോന് 33 വയസ്സായി കൊച്ചിനെ കല്യാണം നടക്കുന്നില്ല ഞങ്ങളെ നാട്ടുകാർ കളിയാക്കുന്നു ഞങ്ങൾക്ക് ചെറിയ കാവ് ഉണ്ട് വനശസ്താവ് ഭൂതത്താൻ നാഗത്താൻ ഏറ്റക്കോട് പുരാതാന മഠം അവിടെയുള്ള തിരുമേനി വർഷത്തിലൊരിക്കൽ വഴിപാട് പൂജ എല്ലാം എന്താണ് അറിയില്ല മറ്റേ ആൾക്കാരെ അതിൽ തൊടാൻ സമ്മതിക്കാത്തതുകൊണ്ട് എൻ്റെ മക്കളെ കാര്യം നടക്കാത്തതെ എന്നൊക്കെ പറയുന്നു തിരുമേനി തന്ത്രി പറഞ്ഞു ഈശ്വരാനുഗ്രഹം ഉണ്ട് എൻ്റെ പൊന്നു തിരുമേനി മോനെ 33 മോൾ ഓടിയിട്ട് വന്നു 28 വയസ്സ് മോൻ്റെ Devikrishnan മൂലം Keerthana Krishnan പുരുട്ടാതി

  • @SaralaCVelayudhan
    @SaralaCVelayudhan 4 месяца назад +1

    നമസ്കാരം തിരുമേനീ 🙏🏻
    നരസിംഹമൂർത്തിയുടെ മന്ത്രം ജപിക്കാറുണ്ട്. അറിവുകൾ പകർന്നു നൽകിയതിനു നന്ദി.

  • @parvathybindhu2763
    @parvathybindhu2763 4 месяца назад +1

    നമസ്കാരം തിരുമേനി 🙏 ഞാൻ ജപിക്കുന്നതാണ് വല്ലാത്തൊരു ധൈര്യം കിട്ടുന്നത് പോലെ തോന്നാറുണ്ട് 🙏🙏🙏

  • @praswiniabhinav4708
    @praswiniabhinav4708 4 месяца назад +1

    തിരുമേനി നമസ്കാരം ആശ ചതയം 13 - 3 - 64.4.30 AM ധനവരവിനും ധനം കൈയിൽ നിലനിന്നു കിട്ടണം മക്കളുടെ വിവാഹം നടന്ന് കിട്ടണം. നല്ല ബന്ധം കിട്ടാനും ശത്രുദോഷം മാറികിട്ടാനും പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🙏🙏

  • @nainans5692
    @nainans5692 4 месяца назад +5

    നന്ദി തിരുമേനി നമസ്ക്കാരം 🙏🏻🙏🏻🙏🏻

  • @jaya.s3063
    @jaya.s3063 4 месяца назад

    നമസ്ക്കാരം തിരുമേനി🙏🙏🙏
    പൂജയിൽ എന്റെ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കണേ' അമ്മയ്ക്ക് ചെറിയ മാനസിക പ്രശ്നം ഉണ്ട്. സീത അശ്വതി

  • @jayalakshmikunjamma8149
    @jayalakshmikunjamma8149 4 месяца назад +1

    നമസ്കാരം തിരുമേനി 🙏 ഇന്ന് സപ്താഹ യജ്ഞത്തിന് ക്ഷേത്രത്തിൽ നരസിംഹാവതാരമായിരുന്നു തൊഴുതിട്ടാണ് വന്നത് ❤

  • @BindhuCv-tv7th
    @BindhuCv-tv7th 4 месяца назад +1

    തിരുമേനി നല്ലൊരു ജോലി എന്റെ മോനെ കിട്ടാൻ പ്രാർത്ഥിക്കണേ

  • @geethav.s2279
    @geethav.s2279 4 месяца назад

    നമസ്ക്കാരംതിരുമേനി 🙏🙏🙏
    അപർണ പൂരുരുട്ടാതി
    ഐശ്വര്യ മകയിരം
    ജോലിയും വിവാഹവും നടക്കാൻ പ്രാർത്ഥിക്കണേ
    ഗീത പൂരുരുട്ടാതി
    അജിത്കുമാർ അനിഴം സാമ്പത്തിക ബുദ്ധിമുട്ടു മാറാനും സമാധാനവും സന്തോഷവും ഉണ്ടാകാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx 4 месяца назад +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
    ഉണ്ണികൃഷ്ണൻ, അശ്വതി
    സുധ, ഉത്രട്ടാതി
    അക്ഷയ് കൃഷ്ണൻ, ചിത്തിര
    കടങ്ങൾ മാറി വീട് വയ്ക്കാനും പുജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ

  • @anaghaviswanath1857
    @anaghaviswanath1857 4 месяца назад +1

    തിരുമേനി 🙏🏻🙏🏻🙏🏻അവിടുന്നു പറയുന്ന പോലെ ചെയ്യാൻ ശ്രമിക്കാറാറുണ്ട് 🙏🏻അങ്ങേക്ക് ആയുസ്സും ആരോഗ്യവും ഭഗവാൻ തരട്ടെ 🙏🏻തിരുമേനി എന്റെ ഭർത്താവിനു കടങ്ങൾ ഉണ്ട് ജോലി ചെയുന്ന പൈസ പോകുന്ന വഴി അറിയുന്നില്ല...എന്നും ഞങ്ങൾക്ക് tension അടിക്കാനെ നേരം ഒള്ളു...എന്റെ പ്രസവത്തിന് ദിവസങ്ങൾ മാത്രം ഒള്ളു....നല്ല സമയത്ത് നല്ലൊരു ഉണ്ണി ജനിക്കാൻ അവിടുന്നു പ്രാർത്ഥിക്കണേ പൂജയിൽ ചേർക്കണേ 🙏🏻🙏🏻🙏🏻സജിൽ - രോഹിണി 🙏🏻🙏🏻🙏🏻25-9-1994

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 4 месяца назад +1

    ഓം ഉഗ്രം വീരം മഹാവിഷ്ണും
    ജ്വലന്തം സർവതോന്മുഖം
    നൃസിംഹം ഭീക്ഷണം ഭദ്രം
    മൃത്യോർ മൃത്യോർ നമാമ്യഹം 🙏🙏🙏🔥

  • @anu716
    @anu716 4 месяца назад

    നമസ്കാരം തിരുമേനി
    സോന ഉത്രം നന്നായി പഠിക്കാനും നല്ല മാർക്കോടെ വിജയിക്കാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @rathianilkumar475
    @rathianilkumar475 4 месяца назад +2

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏

  • @remyasuneesh2262
    @remyasuneesh2262 4 месяца назад

    നമസ്കാരം തിരുമേനി പൂജയിൽ ഉൾപെടുത്തണേ
    വലിയ വിഷമത്തിലാണ് തിരുമേനി അവിടുന്ന് പ്രാർത്ഥിക്കണേ സുനീഷ് തിരുവാതിര ആയുരാരോഗ്യ സൗഖ്യത്തിനും തൊഴിൽ അഭിവൃദ്ധിക്കും വേണ്ടി പ്രാർത്ഥിക്കണേ

  • @AnilkumarTn-r1d
    @AnilkumarTn-r1d 4 месяца назад

    🙏തിരുമേനി 🙏
    എന്നെയും കുടുംബത്തെയും മൃതുഞ്ചയ ഹോമ പൂജയിൽ ഉൾപെടുത്തണേ...
    അനിൽകുമാർ TN... ഉത്രട്ടാതി
    സന്ധ്യ vc... രോഹിണി
    കാർത്തിക അനിൽ... കാർത്തിക 🙏🙏🙏

  • @sindhuvksindhuvk3148
    @sindhuvksindhuvk3148 4 месяца назад

    നമസ്ക്കാരം തരുമേനീ എല്ലാ പൂജയിലും ഉൾപ്പെടുത്തണേ . സന്തോഷ് ചോതിസിസു തൃക്കേട്ട, കൈ ലാമ്പ് - ചിത്ര, ജയപ്രകാശൻ- മൂലം , നിധീഷ്കുമാർ ആയില്യം

  • @AnilkumarTn-r1d
    @AnilkumarTn-r1d 4 месяца назад

    🙏തിരുമേനി 🙏ഞങ്ങൾക്ക് ചെയ്ത് തരുന്ന എല്ലാ കാര്യങ്ങൾക്കും നൂറു കോടി പ്രണാമം..
    എന്നെയും കുടുംബത്തെയും lakshmi നരസിംഹ പൂജയിൽ ഉൾപെടുത്തണേ...
    അനിൽകുമാർ TN... ഉത്രട്ടാതി
    സന്ധ്യ vc... രോഹിണി
    കാർത്തിക അനിൽ... കാർത്തിക 🙏🙏🙏

  • @preethaa9041
    @preethaa9041 4 месяца назад +1

    പ്രീത തിരുവാതിര, അംബിക ഉത്രാടം. പ്രീജ രേവതി. നരേന്ദ്രൻ തിരുവോണം, അതുൽശങ്കർ മൂലം, സുനിൽ പൂരം.

  • @pushpakumar8645
    @pushpakumar8645 4 месяца назад

    നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼നല്ല അറിവുകൾ പകർന്നു നൽകുന്ന അങ്ങേക്ക് നന്ദി സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼

  • @Arjun-3679
    @Arjun-3679 4 месяца назад +1

    ഒരു ജോലി ഇല്ല അത് കൊണ്ട് തന്നെ മനസിന് ഒരു സമതാനം സന്തോഷം കിട്ടുന്നില്ല ഇത്രയും വേഗം നല്ല ഒരു ജോലി കിട്ടാൻ പ്രതിക്കണേ തിരുമേനി🙏🏻
    അർജുൻ പുണർതം പകൽ 2:40 വ്യാഴാഴ്ച 28/08/1997

  • @KanchanaTV
    @KanchanaTV 4 месяца назад

    തിരുമേനി 🙏🙏🙏🙏മഹേഷ്‌കൃഷ്ണൻ, പുരുരുട്ടാതി വിവാഹതടസ്സം മാറാൻ അങ്ങ് നടത്തുന്ന പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏🙏

  • @krishnapadam63
    @krishnapadam63 4 месяца назад

    വിപിന്‍ - മകയിരം. വിജിൻ - പുണർതം. അമ്മു-കാർത്തിക. ദർശി - പൂയം. വിക്രമൻ-കാർത്തിക.
    ജീവിതത്തില്‍ നന്മ ഉണ്ടാകുവാൻ പ്രാർത്ഥിക്കണേ തിരുമേനി ജി 🙏

  • @Sreeshruthi-media
    @Sreeshruthi-media 4 месяца назад

    ഓം നമഃ ശിവായ
    അങ്ങേക് എന്റെ പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    ഞാൻ
    സരിത, പൂരാടം,26:02:1984
    5:50pm
    തിരുമേനി
    psc exam ആണ്
    Last chance ആണ് പ്രാർത്ഥിക്കണേ തിരുമേനി pls🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manjulakshmi6001
    @manjulakshmi6001 4 месяца назад +1

    നമസ്കാരം തിരുമേനി 🙏 സർവ്വ കാരിയെങ്ങൾക്കും തടസങ്ങൾ ആണ്. അഭിചാരങ്ങൾ ചെയ്തിട്ടുണ്ട് നോക്കിയടത്തു പറഞ്ഞു. തിരുമേനി ഒന്ന് നോക്കണേ. ഒരു കാര്യങ്ങളും നടക്കുന്നില്ല. ദുരിതങ്ങൾ മാത്രം പ്രാർത്ഥിക്കണേ പൂജയിൽ ഉൾപെടുത്തണേ . മഞ്ജു ലക്ഷ്മി ചിത്തിര 1/12/1972 8.30pm മെസ്സേജിനു മറുപടി തരണേ

  • @MiniAnilkumar-gu4yw
    @MiniAnilkumar-gu4yw 4 месяца назад

    നമസ്കാരം തിരുമേനി എന്റെ മകൻ അമ്പാടി കാർത്തിക ഇന്ന് ഒരു പുതിയ കോഴ്സ് തുടങ്ങു് ആണ് അത് തടസം കൂടാതെ പൂർത്തീകരിക്കാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏🏽🙏🏽🙏🏽❤️

  • @Kunjukutti
    @Kunjukutti 4 месяца назад +1

    🙏🏻🙏🏻🙏🏻🙏🏻
    തിരുമേനി ഞാൻ എന്നും 3 പ്രാവശ്യം വർഷങ്ങൾ ആയിട്ട് ഉഗ്രം വീരം എന്ന മന്ത്രം ചൊല്ലാറുണ്ട് 🙏🏻

  • @a212nandanaa.s6
    @a212nandanaa.s6 4 месяца назад

    Nandana - Bharani
    Prarthanayil ulpedaneee thirumeni 🙏

  • @robinjoseph2112
    @robinjoseph2112 4 месяца назад

    നമസ്കാരം തിരുമേനി, പ്രാർത്ഥിക്കണേ 👏 റോബിൻ പൂയം 👏

  • @vasanthanair1526
    @vasanthanair1526 4 месяца назад

    നമസ്തേ തിരുമേനി 🙏
    ലക്ഷ്മണൻ പൂയം
    വസന്ത അനിഴം
    വരുൺ കാർത്തിക
    ദീപ്തി അനിഴം
    ദീപേഷ് വിശാഖം.
    പ്രാർത്ഥനയിലുൾപ്പെടുത്തണേ തിരുമേനി. 🙏🙏
    ഓം നൃസിംഹമൂർത്തയെ നമഃ 🙏🙏

  • @jenankv1126
    @jenankv1126 4 месяца назад

    നമസ്കാരം തിരുമേനി... ജിനൻ തിരുവാതിര.. കിട്ടാനുള്ള പണം ലഭിക്കാനും.. സ്ഥിരായി ജോലി ലഭിക്കാനും.. അമ്യത കാർത്തിക.. വിദ്യ പുരോഗതിക്കു വേണ്ടിയും പ്രാർത്ഥിക്കണം...

  • @lakshminandhaproductions7887
    @lakshminandhaproductions7887 4 месяца назад

    ശ്രീജിത്ത്‌ രേവതി,
    രേണുക പൂരോരുട്ടത്തി,
    ദേവനന്ദ തിരുവോണം,
    ദേവലക്ഷ്മി ഉത്രം.
    തിരുമേനി ഞങ്ങളെയും കൂടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🏼🙏🏼🙏🏼

  • @sheejashyam
    @sheejashyam 4 месяца назад

    ഷീജശ്യാം അശ്വതി. മാനസികമായി നല്ല വിഷമത്തിലാണ്. പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി🙏🏻🙏🏻🙏🏻

  • @SreejaSasi-eo6dm
    @SreejaSasi-eo6dm 4 месяца назад

    ലക്ഷ്മി നരസിംഹം പൂജയിൽ ഞങ്ങളെയും ഉൾപെടുത്താനേ!ശ്രീജ -പൂയം, വേണു -ഭരണി, അർച്ചന -ആയില്ലം, സതീഷ് -മകയിരം,, ആതിര -പൂരുരുട്ടത്തി, പ്രെവീൻ -ഉത്രാടം 🙏🙏🙏🙏

  • @maheshmahi7118
    @maheshmahi7118 4 месяца назад

    നമസ്കാരം തിരുമേനി
    ഓം നരസിംഹമൂർത്തി നമ
    മഹേഷ് മകം വിവാഹം തൊഴിൽ തടസ്സം മാറാ പൂജയിൽ ഉൾപ്പെടുത്തണം
    ഓം നമ ശിവായ❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @indusyam3525
    @indusyam3525 4 месяца назад

    നമസ്ക്കാരംതിരുമേനി എന്നെയും കുടംബത്തിനെയും പൂജയിൽ ഉൾപ്പെടുത്തണമേ ശ്യാം ആയില്ല്യാം, ഇന്ദു ശ്യാം മകയിരം,അഭിജിത്ത് ശ്യാം ആയില്ലാം കടം കൊടുത്ത പണം കിട്ടുവാനും 'കുടംബത്തിൽ ഐക്യാം വിവാഹതടസ്സം മാറുവാനും പ്രാർത്ഥിക്കണമേ

  • @anandhankrishnan3440
    @anandhankrishnan3440 4 месяца назад

    അനന്തകൃഷ്ണൻ അവിട്ടം എനിക്ക് എത്രയും പെട്ടന്ന് നല്ലൊരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @ushapradeep8381
    @ushapradeep8381 4 месяца назад

    ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണേ 🙏🏻♥️

  • @chandhinikn9894
    @chandhinikn9894 4 месяца назад

    നമസ്കാരം തിരുമേനി ശ്വേതമകം ജ്യോതിസ് പൂരം ലക്ഷ്മീ നാരായണ പൂജ രഘുനന്ദനൻമൂലം ചാന്ദിനി ഉത്രട്ടാതി മൃത്യുജ്ഞയ പൂജ ദയവായി ചേർക്കണേ ഒരായിരം നന്ദി

  • @AmbiliSangeeth
    @AmbiliSangeeth 4 месяца назад

    ലക്ഷ്മി നരസിംഹ പൂജയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ തിരുമേനി സംഗീത് ചതയം അമ്പിളിപൂരം, സാന്ദ്രഭരണി, അഭിജിത്ത് പൂരം ലീലാമ മൂലം

  • @tiktikticc1442
    @tiktikticc1442 4 месяца назад

    പൂജയിൽ ഉൾപെടുത്തി പ്രാർഥിക്കാന്നെ തിരുമേനി 🙏competitive exam ന് വേണ്ടി തയ്യാറുക്കുവാണ് തിരുമേനി 1 st attempt ൽ തന്നെ നല്ല Rank ഓടെ കിട്ടാൻ പ്രാർഥികന്നെ തിരുമേനി ജൂൺ ൽ ആണ് exam 🙏🙏🙏🙏🥰😊
    ഹരിപ്രിയ പി എസ് അവിട്ടം

  • @seema2272
    @seema2272 4 месяца назад

    നമസ്കാരം തിരുമേനി🙏🙏🙏 എൻ്റെ ജോലിയിൽ പ്രശ്നങ്ങൾ വരാതിരിക്കാനും എനിക്ക് മനസ്സമാധാനം കിട്ടാനും പ്രാർത്ഥിക്കണം
    പൂജയിൽ ഉൾപ്പെടുത്തണം
    സീമ - പുണർതം

  • @mijamani495
    @mijamani495 4 месяца назад

    നമസ്കാരം തിരുമേനി 🙏🙏🙏
    അക്ഷയ് ചന്ദ്രൻ തിരുവാതിര, മണി ചോതി, മിജ ചതയം പ്രത്യേക പൂജയിൽ ഉൾപ്പെടുത്തണം 🙏🙏🙏

  • @sreedevisudheendran5080
    @sreedevisudheendran5080 4 месяца назад

    സുജിത്ത് പൂയ്യം, ഐശ്വര്യ പൂയ്യം, അഭിജിത്ത് ചിത്തിര, ശുഭ ഉത്രം, സ്മിത പൂരുരുട്ടാതി, റിതിക അശ്വതി, റിഹാന ആയില്യം, ശ്രീദേവി പൂയം പ്രാർത്ഥനയിൽ ചേർക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏

  • @dhanyav4430
    @dhanyav4430 4 месяца назад

    🙏🙏🙏Joli kittan prarthikkane...Sooraj uthrittati , Dhanya karthika 🙏🙏🙏

  • @Geethamol-l2h
    @Geethamol-l2h 4 месяца назад

    പ്രകാശൻ കാർത്തിക
    ഗീതമോൾ രേവതി
    യദു പൂരാടം
    അഞ്ജന കാർത്തിക
    പ്രണോയ് ഉത്രാടം.... ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനീ 🙏

  • @anandhankrishnan3440
    @anandhankrishnan3440 4 месяца назад

    അനന്തകൃഷ്ണൻ അവിട്ടം, സുലഭ അത്തം സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @santhammakaimal8217
    @santhammakaimal8217 4 месяца назад

    രേണു തിരുവോണം രശ്മി തിരുവോണം പ്രാർത്ഥനയിൽ പെടുത്തണെ തിരുമേനി🙏🙏

  • @umasreenivasan7471
    @umasreenivasan7471 4 месяца назад +1

    പ്രണാമം തിരുമേനി 🙏🏼🙏🏼🙏🏼 ഞാൻ രാവിലെ തന്നെ പ്രഹ്ലാദൻ്റെ ശ്രീ നരസിംഹസ്തുതി ചൊല്ലി... നരസിംഹ മന്ത്രവും ചൊല്ലി.. ഭാഗവതം 2അദ്ധ്യായം വൈശാഖം തുടങ്ങിയത് മുതൽ രാവിലെ പതിവായി വായിക്കാറുണ്ട്..🙏🏼🙏🏼🙏🏼🙏🏼

  • @GeetaP-w6w
    @GeetaP-w6w 4 месяца назад

    തിരുമേനി നമസ്കാരം
    നാളത്തെ മഹാമൃത്ജയഹോമതിൽ
    എന്നെ യും. മോനെയും ഉൾപെടുതണെ.
    ഗീതാഞ്ജലി അത്തം
    നിഷിൽ. ഉഺതാടം

  • @knalini6519
    @knalini6519 4 месяца назад

    നമസ്ക്കാരം തിരുമേനി 🙏എനിക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏നളിനി ഭരണി 🙏🙏🙏

  • @Baiju2009
    @Baiju2009 4 месяца назад

    🙏🏻🙏🏻നമസ്കാരം തിരുമേനി 🙏🏻🙏🏻
    ശിവദാസൻ -അശ്വതി
    ശോഭ -ഉത്രം
    ഋതംഭര -ഉത്രാടം
    ബൈജു -തിരുവാതിര
    അഖിൽ -കാർത്തിക
    രോഷ്നി -പൂരാടം
    നാളെ നടത്തുന്ന രണ്ടു പൂജയിലും ഉൾപ്പെടുത്തണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheejak2780
    @sheejak2780 4 месяца назад +1

    Thirumeni namaskaram Sheeja Makayiram. Ente jeevitham orupade sangadam niranjathaane ente barthave eniyk anukoolamaavaanum swanthamayi road side sthalavum veedum aavaan prarthikkane thirumeni.. Barthavinte nakshathram ariyilla makkal arshitha Makayiram Ashwitha moolam poojayil ulpeduthane thirumeni atrayere njan sangadam anubavikkunnunde Eniyk psc vazhi joli kittanum prarthikkane thirumeni.... ....

  • @sheelakishore8502
    @sheelakishore8502 4 месяца назад

    നമസ്കാരം തിരുമേനി
    നരസിംഹ ലക്ഷ്മി പൂജയിലും പൗർണമി പൂജയിലും ഉൾപ്പെടുത്തണമേ
    നീതി പൂരുരുട്ടാതി
    പ്രീതി അവിട്ടം
    പ്രിൻസ് പൂരുരുട്ടാതി
    ആരവ് തിരുവോണം
    ഷീല പൂരം
    പ്രാർത്ഥിക്കണമേ തിരുമേനി

  • @shimaks795
    @shimaks795 4 месяца назад

    നമസ്കാരം തിരുമേനി
    ഇന്നലെ പറഞ്ഞ പൗർണമി പൂജയിലും എല്ലാ വിശേഷൽ പൂജയിലും ഉൾപെടുത്തണേ
    അജയ് അനിഴം ഷണ്മുഖൻ - മൂലം മല്ലിക - ചിത്തിര ഷിമ - തൃക്കെട്ട ആർദ്രവ് - പുരോരുട്ടാതി ഹിമ - അവിട്ടം മനു - ഭരണി ഇതയ - പൂരം ഇഷാനി - പുണർതം

  • @gayathrivs6539
    @gayathrivs6539 4 месяца назад

    എന്റെ മോളുടെ വിവാഹം വേഗം നടക്കണേ പ്രസീദ ചതയം 24 വയസായി വിവാഹം വേഗം നടക്കാൻ പ്രാർത്ഥിക്കണേ അച്ഛൻ ഇല്ലാത്ത കുട്ട്യാ എന്റെ മോൻ മാധവ് തിരുവോണം ജോലിയും മനസമാധാനവും കിട്ടണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @padmajap1095
    @padmajap1095 4 месяца назад +1

    Poojayil ulpeduthane thirumeni manasigamayi orupad vishamam und padmaja makam sethumadavan chathayam akhil uthram aswathy barani

  • @subhashs2682
    @subhashs2682 4 месяца назад +1

    നമസ്കാരം തിരുമേനി സുഭാഷ് മകീര്യം മിഥുനക്കൂർ 1970 ഫെബ്രുവരി 15ന് 10.30pm
    ലെയ്ജു മൂലം 1975 നവംബർ7ന്
    6.10am
    അലൻ ചോതി ( ജോലിക്ക് ) തുലാം രാശി 2001 ആഗസ്റ്റ് 24ന്
    10.30am
    അയാൻ പൂരം
    2010 ആഗസ്റ്റ് 12ന് 9.23am പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ

  • @anoopcochinanooo5772
    @anoopcochinanooo5772 4 месяца назад

    🙏🏻നമസ്കാരം തിരുമേനി... നാളത്തെ പൗർണമി പൂജയിൽ ഉൾപെടുത്തണെ.. അനുപ് = പുണർതം, സന്ധ്യ = വിശാഖം, ദിയ = പുണർതം.... ജോലിയിൽ സ്ഥിരത ഉണ്ടാവാനും, സാമ്പത്തിക പ്രശ്നങ്ങൾ മാറാനും പ്രാർത്ഥിക്കണേ തിരുമേനി

  • @aryaaravind5673
    @aryaaravind5673 4 месяца назад +1

    Thirumeni anugrahikkaneeee 🙏
    Arya : pooradam (9/2/2002)
    Asugam maaran prarathanayil ulpeduthaneee🙏🥺

  • @indirak8897
    @indirak8897 4 месяца назад

    നമസ്ക്കാരം തിരുമേനി❤ഇന്ദിര, മൂലം,പൂജയില് ഉങപ്പെടുത്തണേ❤

  • @sarojinikc6465
    @sarojinikc6465 4 месяца назад

    പ്രണാമം തിരുമേനി 🙏🙏🙏പൂജയിലുള്പെടുത്തണം, സരോജിനി ആയില്യം, അമൃതസാരോജ് കാർത്തിക, അനിൽകുമാർപൂയം

  • @ManeeshFWC-sx5mg
    @ManeeshFWC-sx5mg 4 месяца назад

    നമസ്കാരം തിരുമേനീ പൂജയിൽ ഉൾപെടുത്തണെ മനീഷ് കാർത്തിക 🙏🙏🙏

  • @prabithasanil203
    @prabithasanil203 4 месяца назад

    Prabitha-Atham
    Enty lifeil ellam uyarchyum,samdanvum undavan prathiknm
    Thirumeni

  • @jayasreeharidas4697
    @jayasreeharidas4697 4 месяца назад

    ജയശ്രീരേവതി.... സ്വാമി പ്രാർത്ഥിക്കണേ

  • @PriyaVp-y4c
    @PriyaVp-y4c 4 месяца назад

    ധന വരവിനായി പ്രാർത്ഥിക്കണേ തിരുമേനി
    പ്രിയ ഉത്രം
    വിനോദ് ഉത്രാടം

  • @MiniGhosh-g1y
    @MiniGhosh-g1y 4 месяца назад

    ലക്ഷ്മി നരസിംഹ പൂജയിൽ ഞങ്ങളെ ചേർക്കണേ തിരുമേനി രാധ പുണർതം ഘോഷ് മകം മിനി ചോതി

  • @latashekhar6182
    @latashekhar6182 4 месяца назад

    🙏🙏🙏തിരുമേനി
    തിരുമേനി എന്റെ മകൾക്ക് ഒരു നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ

  • @padma2888
    @padma2888 4 месяца назад

    തിരുമേനി എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ അമിൽ ചിത്ര 1.2.94 രാത്രി 10.30 മാര്യേജെ പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കണേ അഭിരാമി പുണർതം ഒരു ആലോചന വന്നിട്ടുണ്ട് അത് നടക്കാൻ, അഞ്ജിത ആയില്യം തടസ്സം മാറാൻ പ്രാർത്ഥിക്കണേ. നാളത്തെ പൂജയിൽ ഉൾപെടുത്തണേ

  • @Sreekuttan-f5m2p
    @Sreekuttan-f5m2p 4 месяца назад +3

    മകം രെജീവ് സ്മിത പൂയം അഭിനവ് മകം അൽജിത്ത് പുരുരൂട്ടാതി 🙏🙏🙏

  • @sylaja9697
    @sylaja9697 4 месяца назад

    ശൈലജ _രേവതി, വിശ്വ കുമാർ _പൂരാടം, അക്ഷയ്_ഉത്റാടം ശത്രു 4:21 ദോഷത്തി നു വേണ്ടി ഐ പ്രാർത്ഥിക്കണമേ തിരുമേനി

  • @SreejaSreeja-j4l
    @SreejaSreeja-j4l 4 месяца назад +2

    Thirumeni entey joliistalathu satru dosham enik chuttum
    Athumattitharan vendi prathikenay thirumeni
    Sreeja chathayam

  • @Geethika765
    @Geethika765 4 месяца назад

    🙏🏻🙏🏻🙏🏻 തിരുമേനി
    എന്റെ ഭർത്താവിന് ഒരു ജോലി ശരിയാകാൻ പ്രാർത്ഥിക്കണേ ഷാജി ഉത്രാടം

  • @manjumanju5264
    @manjumanju5264 4 месяца назад

    തിരുമേനി നമസ്കാരം ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ഭാസ്കരൻ - ഉത്രം രാജി തൃക്കേട്ട, രജ്ഞിത്ത് അത്തം രചന രേവതി അശ്വതിപുരാടം ഇഷാനി പുരം: iiii സരോജിനി അത്തം സുരേഷ് പുരാടം മഞ്ച്ഷ പുരാടം സനൽ പുരം ദാസൻ ഉത്രട്ടാതി ബാലൻപുരം മനോജ് തിരുവാതിര

  • @AnilKumar-ud2yf
    @AnilKumar-ud2yf 4 месяца назад

    ഓം നരസിംഹമൂർത്തിയേന മ' അനിൽകുമാർ ' പുണർതം 1967 കന്നിമാസം 10 pm. തൊഴിൽ വിജയത്തിനും കടബാദ്ധ്യ തൾ ഒഴിയുന്നതിനും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ തോഴിൽ മസ്സ്ക്കറ്റിൽ 'ജനനം ചങ്ങനാ ശ്ശേരി'

  • @BinduJayapalan-o3n
    @BinduJayapalan-o3n 4 месяца назад

    സുബിൻ. ആയില്യം
    ജയപാലൻ. മകയിരം
    ബിന്ദു. തൃക്കേട്ട
    തിരുമേനി വല്ലാത്ത സാമ്പതികപ്രശ്നത്തിലാണ്
    പ്രാർത്ഥിക്കണേ

  • @Jessyjohny-g3g
    @Jessyjohny-g3g 4 месяца назад

    നമസ്കാരം തിരുമേനി🙏 ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണം ജെസ്സി പുണർതം അഞ്ചു മൂലം അരുൺ മഹം 🙏🙏🙏❤

  • @anjalir3614
    @anjalir3614 4 месяца назад

    വിനു രാഘവൻ രോഹിണി, കവിത ഉത്രട്ടാതി, പ്രാർത്ഥിക്കണേ തിരുമേനി

  • @rajeev6236
    @rajeev6236 4 месяца назад

    Namaskaram thirumeni ❤❤❤❤❤❤❤❤❤❤

  • @JayasreePb-x7e
    @JayasreePb-x7e 4 месяца назад

    താങ്ക്യൂ തിരുമേനി. Godbless

  • @jyothysree2585
    @jyothysree2585 4 месяца назад

    നമസ്ക്കാരം തിരുമേനി. പൂജയിൽ ഉൾപ്പെടുത്തണേ.സൗമ്യശ്രീ തൃക്കേട്ട
    ശരത് - ആയില്യം
    ശ്രീകുമാർ - ചതയം
    ജ്യോതിർമയി - അവിട്ടം

  • @sreelathasuresh4706
    @sreelathasuresh4706 4 месяца назад

    ശ്രീലത ചതയം🙏പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @jayaradhakrishnan5025
    @jayaradhakrishnan5025 4 месяца назад

    വിഷ്ണു ചതയം
    വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @preethymurali9012
    @preethymurali9012 4 месяца назад

    നന്ദി നമസ്കാരം ജയ്നരസിംഹ

  • @ardravlog4391
    @ardravlog4391 4 месяца назад

    Namaskaram thirumeni 🙏🏼🙏🏼🙏🏼🙏🏼
    Kalesh moolam nakshathram prardhanayil ulppeduthane🙏🏼🙏🏼🙏🏼🙏🏼

  • @vipindasvipi6704
    @vipindasvipi6704 4 месяца назад

    🙏🙏🙏🙏 തിരുമേനി അങ്ങ് എന്നെകുടി പൂജയിൽ ഉൾപെടുത്തണേ 🙏🙏🙏🙏🙏 എന്റെ ഭാര്യക്ക് സുഖ പ്രസവം നടക്കാൻ വേണ്ടി ലാസ്റ്റ് സ്കാൻ ചെയ്തപ്പോൾ വയറ്റിൽ വെള്ളം കൂടുതൽ ആണ് എന്ന് പറയുന്നു ആകെ ടെൻഷൻ ആണ് 😔😔😔😔 സാമ്പത്തിക തടസ്സം നല്ലത് പോലെ ഉണ്ട് എന്നും കമന്റ്‌ ഇടാറുണ്ട് അങ്ങ് പ്രാർഥിക്കണേ 🙏🙏🙏 വാടക വീട്ടിൽ ആണ് താമസം... ഞങ്ങൾക്ക് മറ്റാരും ഇല്ല.... അങ്ങ് പൂജയിൽ ഉൾപെടുത്തണേ... Vipindas തിരുവാതിര 🙏... ശ്യാമ അനിഴം 🙏🙏🙏🙏🙏

    • @mallikaravindran1485
      @mallikaravindran1485 4 месяца назад

      Ellam nannayi nadakkum.... Samadhanamayirikkuu....
      Bhagavane muruke pidicholu... Orikalum kaividilla 🙏🙏

  • @sudhavarrier6978
    @sudhavarrier6978 4 месяца назад

    നമസ്കാരം തിരുമേനി🙏പൂജയിൽ ഉൾപെടുത്തുമല്ലോ.

  • @travancorestories8771
    @travancorestories8771 4 месяца назад

    രജിത്ത് - പൂരം
    സരിത -അശ്വതി
    ശ്രീഹരി ഉത്രാടം
    ശ്രീശിവ - വിശാഖം
    പ്രാർത്ഥിക്കണേ തിരുമേനി

  • @renjut.r9436
    @renjut.r9436 4 месяца назад

    നമസ്കാരം തിരുമേനി🙏🙏🙏. may 15,18 എന്റെ ielts exam ആയിരുന്നു. Result 15 ദിവസത്തിനുള്ളിൽ അറിയും. പരീക്ഷയിൽ ജയിക്കാനായി തിരുമേനി പ്രാർത്ഥിക്കണമേ. രഞ്ജു, വിശാഖം, 08/05/1982 @3.05 pm.

  • @shanthiniparappa1698
    @shanthiniparappa1698 4 месяца назад

    ജാനകി അവിട്ടം
    സജിനി ആയില്യം
    ശശിന്ദ്രൻ തിരുവേണം
    ശാന്തിനി ഉത്രട്ടാതി
    തന്മയ ഉത്രം പൂർണ്ണ ആരോഗ്യത്തിന് വേണ്ടി പ്രർത്ഥിക്കണേ

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 4 месяца назад

    Namaskaram Tirumeni 🙏🙏🙏

  • @SruthiVk-d6g
    @SruthiVk-d6g 4 месяца назад

    ശ്രുതി ചോതി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @aryapraveen1014
    @aryapraveen1014 4 месяца назад

    ആര്യ, ചിത്തിര,15-5-2000,8.2pm
    അക്ഷയ, ഉത്രം,2-1-2005,5pm
    എല്ലാ ദുസുഭാവങ്ങളും മാറി നല്ല വിദ്യാഭ്യാസം ഉണ്ടാകാനും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകാനും പ്രാർത്ഥിക്കാൻ നേ തിരുമേനി 🙏🏻

  • @BabuBabu-uz2kc
    @BabuBabu-uz2kc 4 месяца назад

    Namaskaram,thirumeni.🙏. Babu, uthratathi.kadangal,theerkuvan.dhana.lebthikayi.prethiyeka.poojakalil.enneyum.ulpeduthi.prarthikuvan.apeksha.🙏. Oom namasivaya.oom namo.narayanaya.🙏🙏🙏🙏🙏....

  • @anjalir3614
    @anjalir3614 4 месяца назад

    അഞ്ജലി ചതയം, സന്തോഷ്‌ അനിഴം, അഞ്ജന ചതയം, മഹേഷ്‌ വിശാഖം, അജയകുമാർ ഉത്രം, അനുപമ ഉത്രാടം, സരസ്വതി രോഹിണി, രാധാകൃഷ്ണൻ രോഹിണി, veda പൂരം, akshaja ഭരണി, അമൂല്യ അവിട്ടം പൗർണമി പൂജ യിൽ ഉൾപെടുത്തണേ തിരുമേനി സാമ്പത്തികം, ശത്രു ശല്യം ആരോഗ്യം പൂജയിൽ ഉൾപെടുത്തണേ തിരുമേനി

  • @rajanivg893
    @rajanivg893 4 месяца назад

    തിരുമേനി എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ വൈശാഖ് ഉത്രട്ടാതി. പ്രേംജിത്. പൂയം... Ambilikuttan. പുരുരോരുട്ടത്തി.വരദ. രോഹിണി. കഷ്ടപ്പാടിൽ ആണ് തിരുമേനി

  • @aryapraveen1014
    @aryapraveen1014 4 месяца назад

    നമസ്ക്കാരം തിരുമേനി 🙏🏻
    നിഷ, പൂയം,1-12-1977,6am
    പ്രവീൺ,ഉത്രം,1-3-1972,5 30am
    തടസ്സങ്ങൾ മാറി ആഗ്രഹിച്ച ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്ക നേ തിരുമേനി 🙏

  • @jasmineaziz-zq1qg
    @jasmineaziz-zq1qg 4 месяца назад

    ജാസ്മിൻ വിശാഖം
    എനിക്ക് കിട്ടാനുള്ള പണം എനിക്ക് തിരിച്ച് ലഭിക്കാൻ പ്രാർത്ഥിക്കണേ🙏

  • @swarajswargam7889
    @swarajswargam7889 4 месяца назад +6

    നരസിംഹ സ്വാമിയേ പ്രാർത്ഥിക്കുകയേ വേണ്ടു അത്ഭുതങ്ങൾ സംഭവിക്കും എനിക്ക് അനുഭവമുണ്ട്
    ഓം നരസിംഹ സ്വാമിയേ നമഃ