രാമേശ്വരം ധനുഷ്കോടി യാത്രയിൽ കണ്ടിരിക്കേണ്ട പ്രധാന സ്ഥലങ്ങൾ | must visit places Dhanushkodi

Поделиться
HTML-код
  • Опубликовано: 16 сен 2024
  • രാമേശ്വരം ധനുഷ്കോടി യാത്രയിൽ കണ്ടിരിക്കേണ്ട പ്രധാന സ്ഥലങ്ങൾ | must visit places Dhanushkodi
    ഇതുവരെ ഈ Channel Subscribe ചെയ്തിട്ടില്ലെങ്കിൽ please subscribe
    🙏🥰❤️
    RUclips channel link:
    / @drivebyjamshad
    Facebook page link:
    www.facebook.c...
    Instagram page link:
    ...
    Dhanushkodi tourist places,
    Dhanushkodi
    Rameswram
    Rameswram temples
    Rameswram beach
    Dhanushkodi beach
    Pambanbridge
    Ramnada Sami Kovil
    Siva boating
    Holy island water sports
    Ramerpadham
    Krusedi island
    Abj Abdul Kalam memorial
    Abj Abdul Kalam hose
    Kusi beach
    Gulf of manner marine national park
    Agni tirtham
    Old Dhanushkodi
    Aricaal muni
    Etc
    ധനുഷ്കോടി തമിഴ്നാട്ടിലെ രാമേശ്വരം എന്ന ദ്വീപിന്റെ തെക്കു കിഴക്കേയറ്റത്തായി സ്ഥിതിചെയ്യുന്ന ഒരു ഉപേക്ഷിക്കപ്പെട്ട പട്ടണമാണ് ധനുഷ്കോടി. ധനുഷ്കോടിയിൽ നിന്നും ശ്രീലങ്കയിലെ തലൈമന്നാറിന് ഏകദേശം 15 കിലോമീറ്റർ മാത്രമാണ് ദൂരം.ധനുഷ്കോടിയുടെ കിഴക്കു ഭാഗത്തേക്ക് ബംഗാൾ ഉൾക്കടലും പടിഞ്ഞാറുഭാഗത്ത് ഇന്ത്യൻ മഹാസമുദ്രവുമാണ്. ഒരു പഴയ തുറമുഖ പട്ടണമായിരുന്നു ധനുഷ്കോടി.
    ഇവിടെനിന്നു രാമേശ്വരം പട്ടണത്തിലേയ്ക്ക് 18 കിലോമീറ്റർ ദൂരമുണ്ട്. വൻകരയുമായി ഈ ദ്വീപിനെ ബന്ധിപ്പിക്കുന്നത് പാമ്പൻ പാലമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയും ശ്രീലങ്കയും തമ്മിലുണ്ടായിരുന്ന കപ്പൽ ഗതാഗതത്തിലെ ഒരു പ്രധാന കണ്ണിയായിരുന്നു ഈ ചെറിയ തുറമുഖം. ഇന്ന് ഇവിടം മത്സ്യബന്ധനവ്യവസായത്തിന് പേരുകേട്ടതാണ്. പുരാണപ്രസിദ്ധമായ രാമേശ്വരവുമായുള്ള ബന്ധംമൂലം ധനുഷ്കോടിയും ഹിന്ദുക്കളുടെ പുണ്യ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്.
    1964 ൽ രാമേശ്വരത്ത് ഉണ്ടായ അതിഭയങ്കരമായചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് ഈ നഗരം പൂർണ്ണമായി നശിപ്പിക്കപ്പെടുകയും ഇന്നും കാര്യമായ ജനവാസമില്ലാതെ ഒരു പ്രേതനഗരമായി തുടരുകയും ചെയ്യുന്നു.
    രാമേശ്വരത്തിനു ചുറ്റുമുള്ള തീരപ്രദേശം അത്യന്തം അപകട സാദ്ധ്യതയുള്ളതാണ്. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നടത്തിയ ഒരു പഠന റിപ്പോർട്ട് പുറപ്പെടുവിക്കുകയും. ജീവിതയോഗ്യമല്ലാത്തതിനാൽ മദ്രാസ് സർക്കാർ തനിഷ്കോടിയെ ഒരു ഗോസ്റ്റ് ടൌൺ ആയി പ്രഖ്യാപിക്കുകയും ചെയ്തു.
    Suggest keyword,
    Dhanushkodi
    Danushkodi
    Dhanushkodi ghost town
    Rameswram to Dhanushkodi
    Dhanushkodi beach
    Dhanushkodi tsunami
    Blue sea at Dhanushkodi
    Dhanushkodi Tamilnadu
    Dhanushkodi Rameswram
    Dhanushkodi trip
    Dhanushkodi history
    Dhanuskodi
    Dhanushkodi documentary
    The ghost town Dhanushkodi
    Ashok chakra at Dhanushkodi
    Dhanushkodi rama sethu point
    Dhanushkodi vlog
    #dhanushkodi
    Thanushkodi
    Dhanushkodi cyclone
    Dhanushkodi drone view
    Dhanushkodi Malayalam
    Dhanushkodi train accident
    Dhanushkodi to sri lanka
    Dhanushkodi varalaru
    Dhanushkodi railway station
    Dhanushkodi tamil
    Dhanushkodi Tourist places
    Please to visit Rameswaram
    Rameshwaram Tourist please
    Rameshwaram travel vlog
    Top 10 Tourist places in rameshwaram
    Tamilnadu Tourism
    Rameshwaram beach
    Rameshwaram
    Rameshwaram budget
    Places to visit Dhanushkodi
    Rameshwaram theertham
    ധനുഷ്കോടി
    Dhanushkodi
    Ram Setu
    Ramanathapuram
    Dhanushkodi ghost town
    Gulf of manner marina national park
    India Sri Lanka border
    Agni tirtham
    Pambanbridge
    bridge
    ABJ Abdul Kalam
    #abjabdulkalam #kalam #kalammotivation #abjabdulkalamhouse
    #viral #youtubeshorts #trending #drivebyjamshad #travel #touristspot #reels #dhanushkodi #rameshwaram #dhanushkodimalayalamvlog
    #ramasethu #ramasethubridgemalayalam
    #arachilmunai #dhanushkodighosttown #dhanushkodibeach #dhanushkodicyclone #dhanush
    #dhanushkoditouristplaces
    #rameshwaram #rameshwaramtouristplaces #rameshwaramdham #rameshwaramtemple #rameshwarammalayalam
    #srilanka #bridge #pamban #pambanbridge
    #gulfofmannarmarinenationalpark
    #adamsbridge #kusibeach
    #abjabdulkalamhouse #kalammemorial #ramarpadham #holyislandwatersports #sivaboating #ramnadasamitemple

Комментарии • 47

  • @dibujohn5634
    @dibujohn5634 5 месяцев назад +2

    .kidilan.video.thanne.bro.

  • @sinodkodaly8374
    @sinodkodaly8374 11 месяцев назад +3

    അവതരണം പൊളി

  • @shameertechzz8619
    @shameertechzz8619 11 месяцев назад +2

    Adipoli👍

  • @hariskaruvarakundu
    @hariskaruvarakundu 11 месяцев назад +1

    അടിപൊളി അവതരണം

  • @bossmusic0191
    @bossmusic0191 11 месяцев назад +1

    അടിപൊളി

  • @harisa7393
    @harisa7393 11 месяцев назад +2

    🎉

  • @PreejeeshPr
    @PreejeeshPr 14 дней назад +1

    ഡ്രൈവർ പോളി

  • @mohan8503
    @mohan8503 11 месяцев назад +1

    Very nice

  • @salmanulfarizy4547
    @salmanulfarizy4547 27 дней назад +1

    Njan ഇന്ന് ഇവിടെ pooyi

  • @salmanulfarizy4547
    @salmanulfarizy4547 27 дней назад +1

    ഇപ്പോള്‍ രാമേശ്വരം ഉണ്ട്

  • @thulasibabu1884
    @thulasibabu1884 17 дней назад +1

    7:53

  • @divyanair8406
    @divyanair8406 3 месяца назад +1

    Ipo mandapam junction l nin rameswaram pokan train undo..ilenki enhne pokum..is it safe for ladies only trip

  • @abc...7241
    @abc...7241 7 месяцев назад +2

    Whats the best time to reach there

  • @vijayramesh-9995
    @vijayramesh-9995 3 месяца назад +1

    Avde photo graphers okye undo

  • @kiranjeevan3180
    @kiranjeevan3180 4 месяца назад +1

    Pampam bridge kappal varunnath kanan pattumo

  • @rasithak.kk.k710
    @rasithak.kk.k710 4 месяца назад +1

    Rameshwaram to danushkodi bus charge etryanu aryamo

  • @OnTheway836
    @OnTheway836 11 месяцев назад +1

    Poli video 🎉🎉

  • @tpsameer7917
    @tpsameer7917 7 месяцев назад +1

    Bro Malappuram anoo??

  • @chandrababu811
    @chandrababu811 10 месяцев назад +2

    താങ്കൾ പറയുന്ന കോട്ടേജിന്റെ പേര് ക്ലിയർ അല്ല എന്താണെന്ന് ഒന്ന് എഴുതി അയക്കാമോ ഈ കമന്റ് ഉത്തരമായി

    • @rakesharya1113
      @rakesharya1113 10 месяцев назад +1

      Vignesh cottage

    • @drivebyjamshad
      @drivebyjamshad  10 месяцев назад +1

      Vignesh Cottage Rameswram Dhanushkodi : +91 98946 31574

    • @aneeshsoman7053
      @aneeshsoman7053 6 месяцев назад +1

      വിഘ്നേഷ് കോട്ടജ്

    • @drivebyjamshad
      @drivebyjamshad  6 месяцев назад

      Mm

    • @sakkeerk7470
      @sakkeerk7470 4 месяца назад

      അവിടെ താമസം സൗകര്യം കിട്ടുമോ ​@@drivebyjamshad

  • @babukv9919
    @babukv9919 11 месяцев назад +2

    ചെയ ലിക്കാറ്റല്ലാ ഹെ. ചുഴലികാറ്റാണ്. ആദ്യം മലയാളം പറയാൻ പഠിക്ക് .

  • @shiyadh3178
    @shiyadh3178 10 месяцев назад +1

    ഇന്ന് ഞൻ പോകുന്നുണ്ട്
    ആരേലും അവിടെ ഉണ്ടോ