ഉടമ്പടി നിയോഗ പ്രാർത്ഥന / 31 ചൊവ്വ 2024 / Inner Healing / Grace By God / Udambadi Prayer

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 332

  • @DaisyJohnson-u3v
    @DaisyJohnson-u3v 18 дней назад +3

    മാതാവേ ഞാൻ വളരെയേറെ സങ്കടത്തോടുകൂടിയാണ് ഈ പ്രാർത്ഥനയ്ക്ക് അപേക്ഷിക്കുന്നത്. പണവും. ഭംഗിയുള്ള വീടും ഇല്ല എന്നും പരിഹസിച്ചുകൊണ്ട് എന്റെ സ്വന്തം മാതാപിതാക്കൾ എന്നെ തള്ളിക്കളഞ്ഞു. അന്യ ആൾക്കാരോട് കാണിക്കുന്ന സ്നേഹം പോലും എന്റെ മാതാപിതാക്കൾ എന്നോട് ഇല്ല. എന്റെ സ്വന്തം വീട്ടിൽ കയറി ചെല്ലാൻ പോലും എനിക്ക് ഭാഗ്യമില്ല എന്നെ പരിഹസിച്ച് എന്റെ മാതാപിതാക്കളുടെ മുമ്പിൽ എന്റെ കൃപാസന മാതാവിന്റെയും. പരിശുദ്ധ പിതാവിന്റെ അനുഗ്രഹത്താൽ എന്റെ വീടിന്റെ പണി പൂർത്തിയായിരിക്കാനും വസ്തുവിന്റെ പ്രമാണം ഉടനെ എടുക്കുവാനും എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്റെ പരിശുദ്ധ മാതാവേ എന്നെ പരിഹസിച്ച എന്റെ വീട്ടുകാരുടെ മുമ്പിൽ എന്നെ തള്ളിക്കളയരുത്

  • @shajithankachan222
    @shajithankachan222 18 дней назад +2

    അമ്മേ പരിശുദ്ധ ദൈവമാതാവേ അവിടുത്തെ കരങ്ങളാൽ സൃഷ്ട്ടിച്ചിരിക്കുന്ന സകാലത്തെയും അവിടുന്ന് കാത്തുകൊള്ളണമേ എന്ന്.പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു യാജിക്കുന്നു ആമ്മേൻ

  • @pavithrachinnuz778
    @pavithrachinnuz778 18 дней назад +1

    അമ്മേ മാതാവേ എന്റെ ഇളയ മകളുടെ പഠിത്തത്തിലും ആരോഗ്യപരമായിട്ടുള്ള എല്ലാം തടസങ്ങളും ശത്രുദോഷങ്ങളും മാറ്റിത്തരണമേ അമ്മ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @AmbilyAmbily-ws8sg
    @AmbilyAmbily-ws8sg 18 дней назад +2

    കർത്താവെ എന്റെ അമ്മ യുടെ കൈ വേദന മാറ്റി തരണേ 🙏 ആമേൻ 🙏 എന്റെ മോന് പനി യാണ് മാറ്റി തരണേ 🙏ആമേൻ 🙏

  • @manumolthomas4976
    @manumolthomas4976 18 дней назад +6

    ഈശോയെ ഒരു പുതിയ പ്രഭാതം കൂടി കാണാൻ ഭാഗ്യം തന്നതിന് അങ്ങേക്ക് നന്ദി പറയുന്നു. ഇന്നത്തെ ഞങ്ങളുടെ സകല പ്രവർത്തനങ്ങളേയും സമർപ്പിക്കുന്നു. കൂടെ ഉണ്ടാകണമേ കർത്താവേ. അങ്ങേ അഈശോയെ ഒരു പുതിയ പ്രഭാതം കൂടി കാണാൻ ഭാഗ്യം തന്നതിന് നന്ദി പറയുന്നു. ഇന്നത്തെ ഞങ്ങളുടെ സകല പ്രവർത്തനങ്ങളേയും സമർപ്പിക്കുന്നു. കൂടെ ഉണ്ടാകണമേ കർത്താവേ. അങ്ങേ അരൂപിയെ അയച്ചു ഞങ്ങളെ ശക്തിപ്പെടുത്തണമേ രൂപിയെ അയച്ചു ഞങ്ങളെ ശക്തിപ്പെടുത്തണമേ

  • @BinoyMathew-lo3cy
    @BinoyMathew-lo3cy 18 дней назад +2

    My Lord Jesus... and my mother Mary.. save us from all kinds of problems 🙏🙏

  • @babyraju2378
    @babyraju2378 18 дней назад +1

    ആമേൻ 🙏🙏🙏 അമ്മേ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ ഞങ്ങൾ സമർപ്പിച്ച നിയോഗങ്ങൾ എല്ലാം അങ്ങ് സ്വീകരിച്ച് അതിന്മേൽ ഉള്ള എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും പൂർണമായി എടുത്തുമാറ്റി ഞങ്ങൾക്ക് അത് സാധിച്ചു തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @SanthaChami-v9x
    @SanthaChami-v9x 18 дней назад +2

    യേശുവേ മാതാവേ എനിക്ക് നല്ലൊരു വീട് നൽകി അനുഗ്രഹിക്കുമാറാകട്ടെ ലൈഫ് മിഷനിൽ വീട് കൊടുത്തിട്ടുണ്ട് ജനുവരി കഴിയുമ്പോഴേക്കും വീട് കിട്ടാനുള്ള വഴി തുറന്നു തരണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @SashiPottanmala
    @SashiPottanmala 17 дней назад +1

    അമ്മേ പരിശുദ്ധ അമ്മേ🙏അമ്മേയുടെ കൃപയാൽ എന്റെ മോൾ പരീക്ഷയിൽ പാസ് ആയി ഒരായിരം നന്ദി അമ്മെക്കും തിരു കുമാരനും നന്ദി ഇനി ഉള്ള ഇന്റർവ്യു പാസ് ആക്കണമേ എന്റെ മോളെ അവളുടെ വലിയ ആഗ്രഹം ആണ് സർക്കാർ ജോലി അമ്മേ എന്റെ മോളുടെ മേൽ അമ്മേയുടെ കൃപ ഉണ്ടാകണമെ🙏🙏

  • @niranjanakj-uv5gm
    @niranjanakj-uv5gm 18 дней назад +2

    അമ്മേ എന്റ മോൾടെ കാലിൽ എട്ടുകാലി കടിച്ചു വന്നിരിക്കുന്ന ചൊറിച്ചിലും അതിന്റ അലർജിയും നിന്റെ തൈലം പൂശി സുഖ പ്പെടുത്തേണമേ ആമേൻ 🙏🙏🙏🙏അമ്മയുടെ പ്രത്തീക്ഷീകരണ സാക്ഷീകരണത്തിൽ പങ്കാളിയാക്കേണമേ ആമേൻ

  • @MercySibi
    @MercySibi 18 дней назад +2

    അമ്മേ കൃപാസന മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @anniefrancis8003
    @anniefrancis8003 18 дней назад +2

    അമെമ മാതാവെ എൻറ്റ മകളുടെ ശരീരത്തില രോഗപീഡയിൽ നിന്ന് മോചനം നൽകി അനുഗ്രഹികണമെ ആമീൻ❤🙏🙏🙏

  • @LalyMartin-hf9pv
    @LalyMartin-hf9pv 17 дней назад

    Ente karthave ente mone athul mathyabanm pokavali mayakumarunu thuselam theshayam matti kodukkaname eshoye 🙏🙏🙏😭😭😭

  • @shylaachuthan999
    @shylaachuthan999 18 дней назад

    ഇശോയെ ജീവിതത്തിൽ തന്ന എല്ലാ അനുഗ്രിഹങ്ങൾക്കും നന്ദി പറയുന്നു ദൈവഹിതം തീരുമാനസായി ജിഷ്ണു വിഷ്ണു ലോൺ പാസ്സാക്കി തരണേ വീട് പണി നല്ലരീതിയിൽ പൂർത്തിയാക്കി തരണേ അങ്ങേക്ക് അസാധ്യം ആയി ഒന്നുമില്ല വഴിനടത്താനെ 😕ഇശോപ്പാ എല്ലാ രോഗ ദുരിധങ്ങളിളിൽ നിന്നും എല്ലാവരെയും കാത്തുസംരക്ഷിക്കണേ 🙏 എല്ലാവരെയും സ്നേഹിക്കാനും സഹായിക്കാനും ഉള്ള കൃപതരണേ

  • @mercythomas3805
    @mercythomas3805 17 дней назад

    അമ്മയെ പരിശുദ്ധ അമ്മ കൃപാസന പ്രസാദപര മാതാവേ ഉടമ്പടി പ്രാർത്ഥനയിലൂടെ ഞങ്ങടെ ഈ വർഷത്തെ സങ്കടങ്ങൾ എല്ലാം മാറ്റി തരണമേ വർഷം ആരംഭിക്കുകയാണ് സന്തോഷവും സമാധാനവും സ്നേഹവും ഐക്യവും ഒരുമയും നൽകി ഞങ്ങളെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ കുടുംബത്തിന് സങ്കടങ്ങളെല്ലാം മാറ്റിത്തരണമേ സന്തോഷമുണ്ടാകണമേ അമ്മേ മാതാവേ അങ്ങേ പുത്രൻ ഞങ്ങളെ ഹൃദയത്തിലും കുടുംബത്തിലും മക്കളിലും ഭർത്താവിനും രാജാവായി വാരണമേ അമ്മേ മാതാവേ മാതാവിന്റെ സാന്നിധ്യം എപ്പോഴും ഞങ്ങൾക്ക് അനുഭവിക്കുവാൻ ഇടവരുത്തണം ഭർത്താവിന്റെ എല്ലാ അസുഖങ്ങളും പൂർണ്ണമായി സൗഖ്യപ്പെടുത്തണമെ ഭർത്താവിന്റെ ശരീരം ആരോഗ്യമുള്ള ശരീരം ആകണമേ അമ്മയും മാതാവേ എന്റെ മക്കൾ പഠിക്കുകയാണ് നേഴ്സിങ്ങിനും എംബിഎയ്ക്കും പഠിക്കുന്ന മക്കൾക്ക് നാളെ പരീക്ഷയാണ് അമ്മയുടെയും തിരു കുമാരി ന്റയും സാന്നിധ്യം പരീക്ഷാഹാളിൽ പരീക്ഷ ഹാളിൽ ഉണ്ടാകണമേ അമ്മേ ജയിക്കാനുള്ള മാർക്ക് അമ്മ മക്കൾക്ക് അനുഗ്രഹിക്കണമേ ആമീൻ

  • @reshmikrishnnankunjappi
    @reshmikrishnnankunjappi 18 дней назад +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ആങ്ങളയുടെവീടിന്റെ പണി കഴിയുവാൻ പൂർത്തിയാക്കി അവന്റെ കല്ലാണം നടക്കാൻ അമ്മ കനിയണമേ അവരുടെ കടങ്ങൾ ഒക്കെ തീരാൻ അവരുടെ വണ്ടികൾ ഒക്കെ നന്നായി പണി കിട്ടാൻ അവരെ സഹായിക്കണമേ അമ്മേ......

  • @seejashajan873
    @seejashajan873 18 дней назад +1

    അമ്മേ മ്മാതാവെ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു ഈ ഒരു വർഷകാലം ഞങ്ങളെ കാത്തു പരി പാലിച്ചതിന് നി പറയുന്നു അമ്മേ ജനുവരി 18 തിയതി നടക്കുന്ന ഇറ്റലിയർ ഭാഷപരിക്ഷയിൽ എലിസബത്തിനു എമിലിനു വിജയം നൽകി അനുഗ്രഹിക്കണ്ടെ അമ്മോൻ

  • @BinoyKv-g5i
    @BinoyKv-g5i 18 дней назад +1

    യേശുവേ അമ്മേ മാതാവേ ഞങ്ങളെ ഈ പ്രഭാത വേളയിൽ അനുഗ്രഹിക്കണമേ ഞങ്ങടെ മുന്നോട്ടുള്ള ഒരു ആവശ്യങ്ങളിലും ഈശോയും മുൻവിധിയും കാവലും കോട്ടയും ഞങ്ങളും വിടില്ല ഈശോയെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ എല്ലാം മക്കളെയും കുഞ്ഞുങ്ങളെയും എല്ലാ സ്കൂളുകളെയും അനുഗ്രഹിക്കട്ടെ

  • @joyka5241
    @joyka5241 18 дней назад +1

    Rani Joy Amme mathave Kathukollane 0:36 ❤❤❤❤❤

  • @ShaginshajuShaju
    @ShaginshajuShaju 17 дней назад

    എന്റെ കർത്താവിനെ പ്രസവിച്ച കന്യക മറിയമേ പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കളെ മദ്യപാനത്തിൽ നിന്ന് പൂർണമായും മോചിപ്പിച്ചു അവരുടെ കുടുംബ ജീവിതത്തിൽ സമാധാനം സന്തോഷം സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @SanthaChami-v9x
    @SanthaChami-v9x 18 дней назад +1

    യേശുവേ മാതാവേ എന്റെ മോന്റെ പരീക്ഷയുടെ റിസൾട്ട് വരുമ്പോൾ ജയിക്കാനുള്ള മാർക്ക് അനുഗ്രഹിക്കണമേ യേശു യേശു യേശുവേ നന്ദി 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤️❤️❤️

  • @anniefrancis8003
    @anniefrancis8003 18 дней назад +1

    അമെമ മാതാവെ എൻറ്റ ജീവിതപങ്കാളിയെ അമ്മയുടെ കരങ്ങളിൽ സമര്‍പ്പിക്കുന്നു.കിഡനി സ്റ്റോൺ പൂർണ്ണ മായും എടുത്ത് മാറ്റി തരുവാൻ തിരുക്കു മാരനോട് അമ്മ പ്രത്ഥിക്കണമെ ആമ്മേൻ ❤🙏🙏🙏

  • @somansoman7373
    @somansoman7373 17 дней назад

    ഈശോയെ എന്റെ ശാരീരിക അസുഖങ്ങൾ മാറ്റി തരേണമേ എന്റെ മകന്റെ മദ്യപാനവും അസുഖവും ചെറുമക്കാന് പഠനത്തിനുള്ള ബുദ്ധിയും തരേണമേ അമ്മേ ആമേൻ

  • @sanalbiju4513
    @sanalbiju4513 18 дней назад +2

    അമ്മ ലൈഫ്മിഷന്റെ പൈസ പെട്ടെന്ന് കിട്ടി ജനുവരി വീട് പണി തീർത്തു കയറാൻ അനുഗ്രഹിക്കണമേ മകനെ യു എസ് എസിൽ പരീക്ഷ എഴുതാൻ കഴിയണമേ മത്സ്യബന്ധനത്തിന് പോകുന്ന ദാസനും ബിജുവിനെ യുംധാരാളം മത്സ്യ സമ്പത്ത് കൊണ്ടുനിറയ്ക്കണേ

  • @shajithankachan222
    @shajithankachan222 18 дней назад +1

    അമ്മേ മാതാവേ ഈ ദാസന്റെ രോഗങ്ങളെ അവിടുന്ന് മാറ്റിതരണമേ ആമ്മേൻ

  • @mjames9044
    @mjames9044 17 дней назад +1

    🙏 🙏 🙏

  • @rajipr750
    @rajipr750 17 дней назад

    എൻറെ അമ്മ മാതാവ് ഈശോയും എന്റെ ശരീരത്തിന്റെ മുഖത്തിന്റെ നിറം തിരിച്ചു തരണമേ കണ്ണിന്റെ കാഴ്ച ശക്തിയും സൗന്ദര്യവും തിരിച്ചു തരണമേ കണ്ണിന്റെ കാഴ്ച മാങ്ങാൽമാറ്റി തരണമേ ഈശോയുടെ തിരുരക്തത്താൽ കഴുകണമേ

  • @jincujinci9600
    @jincujinci9600 18 дней назад +1

    അമ്മേ ഇവിടെയുള്ള ആരും ഞങ്ങളെ സഹായിക്കുന്നില്ല ഒറ്റപ്പെടുത്തുന്ന സാഹചര്യം ഈശോയെ എന്റെ കൂടെ വരേണമേ 🙏

  • @rajipr750
    @rajipr750 17 дней назад

    എൻറെ അമ്മ മാതാവ് ഈശോയും എന്റെ ശരീരം മുഴുവൻ നീർക്കെട്ട് നീരുപൂ ർണമായിഭാറ്റിതരണമേ വേദനയുമാറ്റിതരണമേഈശേയുടഞ മാറ്റിതരണമേ

  • @jincujinci9600
    @jincujinci9600 18 дней назад +1

    ഈശോയെ അമ്മേ ഈ കുടുംബത്തിൽ എന്നെ ഒറ്റയാകുന്ന വിഷമം മാറ്റി അനുഗ്രഹിക്കണമേ 🙏

  • @sheejaaju7297
    @sheejaaju7297 18 дней назад +1

    അമ്മേ മാതാവേ; എന്റെ മൂത്ത മകളായ റെജിതയെ അമ്മ എല്ലാ ദിവസവും മുടക്കം കൂടാതെ കൈ പിടിച്ച് സ്കൂളിലേക്ക് കൂട്ടി പോകുന്ന കൃപയെ ഓർത്ത് അമ്മയെ സ്തുതിക്കുന്നു. ഉടമ്പടി എടുത്തിരിക്കുന്ന എല്ലാ മക്കളുടെയും നിയോഗം സാധിച്ചു കെടുക്കേണമേ. ഞങ്ങ ഊം അവിടത്തെ പ്രതിപക്ഷികരണത്തിന്റെ സാക്ഷിയാക്കി മാറ്റേണമേ. ഞങ്ങൾ കർത്താവായ യേശുവിന്റെ സ്നേഹത്തിൽ നിതൃതയോളം ജീവിക്കുന്നതിനുളള കൃപ നല്കണമെന്ന് പ്രത്ഥിക്കുന്നൂ. മക്കളുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമേ. ആമേൻ.

  • @Bindhu-r4t
    @Bindhu-r4t 18 дней назад +1

    അമ്മേ മാതാവേ 2024ൽ തന്ന എല്ലാം അനുഗ്രഹങ്ങൾക്കും എല്ലാം വിഷമങ്ങൾക്കും ഒത്തിരി നന്ദി സ്തുതി 🙏🏻🙏🏻 എന്നെ പോലെ കഷ്ടപ്പെടുന്ന ഈ ലോകത്തിലെ എല്ലാം മക്കളെയും കാത്തുകൊള്ളണമേ 2025വർഷം ഞങ്ങൾക്ക് നല്ല വർഷം ആക്കി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @SheelaThomas-i8u
    @SheelaThomas-i8u 18 дней назад

    അമ്മേ എന്റെ അമ്മേ എനിക്ക് നന്നായി ഉടമ്പടിയിൽ ജീവിക്കാൻ കൃപ നൽകി അനുഗ്രഹിക്കേണമേ amen❤️🙏🏻🙏🏻എനിക്ക് ദൈവത്തിന്റെ അമ്മയുടെ presents തരേണമേ.... ആമേൻ ❤️🙏🏻🙏🏻

  • @kichu4690
    @kichu4690 18 дней назад +1

    മാതാവേ ഉടമ്പടി എടുത്തിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ അമ്മേ ആ കൂടെ എന്നെയും അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @DainaBaby-x4o
    @DainaBaby-x4o 18 дней назад +3

    അമ്മേ മാതാവേ കടബാധ്യത മാറ്റിത്തരണമേ അമ്മേ പറമ്പ് വിൽ ല്പന നടത്തിത്തരണമേ മക്കൾക്ക് അനുയോജ്യമായ ജീവിത പങ്കാളിയെ ലഭിക്കണമേ ന

  • @SindhuSindhu-w4m
    @SindhuSindhu-w4m 18 дней назад +1

    മാതാവേ എന്റെ ഉണ്ണിക്കുട്ടന്റെ അസുഖം പൂർണ്ണമായും മാറ്റിത്തരണമേ. അവനു ദീർഘായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @SajanaK-u1j
    @SajanaK-u1j 18 дней назад

    മാതാവെ ഇത്രത്തോളം ഞങ്ങളെ സ്നേഹിച്ച മാതാവിന് ഓരായിരം നന്ദി നന്ദി🙏🙏🙏🙏🙏🙏🙏🙏🙏

  • @rohinipk9868
    @rohinipk9868 18 дней назад +1

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറ്റി തരണമേ..🕯️🕯️😔🙏

  • @sonyjoseph7449
    @sonyjoseph7449 19 дней назад +1

    Holy mother Mary i come before you this morning with great full heart receive your heavenly power full abundant blessings grace grand me financial success abundance prosperity stability continuesly flows through out work sources of income all that i in my hand every day bless me with the riches of your grace

  • @SyamKumar-jr9fd
    @SyamKumar-jr9fd 18 дней назад +3

    എന്റെ ഹസ്ബന്റിനെ മാതാവേ, അമ്മേ അവിടെ അനുഗ്രഹിക്കണമേ സാമ്പത്തികപരമായ ഒത്തൊരു ബുദ്ധിമുട്ടാണ് പ്രയാസങ്ങളും ഞങ്ങൾക്ക് ഉണ്ടാവുന്നുണ്ടോ വണ്ടിയുടെ ഇൻഷുറൻസ് അടച്ചിട്ടില്ല കുഞ്ഞിന്റെ ആശുപത്രി ചെലവു ഒത്തിരി പ്രയാസപ്പെടുന്നുണ്ട് ഇതിനെല്ലാം ഒരു വഴി തരണമേ മാതാവേ മുന്നോട്ടുള്ള ദിവസങ്ങളിൽ സന്തോഷമുള്ളതായിരിക്കണം അവിടുന്ന് കരുണ തോന്നണമേ മാതാവേ 🤲🤲🤲🤲🙏

  • @susanalex6666
    @susanalex6666 18 дней назад +1

    Yeshuappaa ente prarthana kelkkaname kaividalle appachha Amen Hallelujah Hallelujah Hallelujah Amen

  • @MaluAmma-j7h
    @MaluAmma-j7h 18 дней назад

    Amma mathava eatta pani mattetharana ammen 🙏🙏 kujugalaa kathollanama ameen 🙏🙏

  • @lillykuttychan423
    @lillykuttychan423 18 дней назад +1

    Ammea mathave katthukollanea Ente Esoye Thanks for all blessings

  • @deenarenu1342
    @deenarenu1342 18 дней назад

    അമ്മേ മാതാവേ കൃപാസന മാതാവേ എത്രയും പെട്ടെന്ന് അനീഷ് ഏട്ടന് വിസ അയച്ചു തരാൻ തോന്നി ഒരു തടസ്സവും കൂടാതെ ജോലിക്ക് കയറാൻ പറ്റണെ മാതാവേ🙏🙏🙏

  • @Capricorn_ace
    @Capricorn_ace 18 дней назад +1

    മാതാവേ ഇന്നു ലോൺ അടക്കാനുള്ള വരുടെ പൈസ കൊടുക്കാൻ വഴി കാണിച്ചു തരണമേ
    എന്റെ ലോട്ടറി ബിസിനസ് നല്ല രീതിയിൽ നടത്തി തരണേ നല്ലപ്രൈസ് ഉണ്ടായിരിക്കണേ എല്ലാം വിട്ടു തീരാൻ സഹായിക്കണേ

  • @SheelaThomas-i8u
    @SheelaThomas-i8u 18 дней назад +1

    എന്റെ മോനും ഭർത്താവും ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കുന്നവരാകേണമേ.നിത്യതയെ ലക്ഷ്യം വെച്ചു ജീവിക്കാൻ വി. കുർബാന അനുഭവിക്കാൻ സമയത്ത് പള്ളിയിൽ പോകാൻ ഒക്കെ കൃപ നൽകി നിറച്ച് അനുഗ്രഹിക്കേണമേ... ആമേൻ ❤️🙏🏻🙏🏻

  • @gracyjose9312
    @gracyjose9312 18 дней назад

    അമ്മേ മാതാവേ ഈ പുതുവർഷം അനുഗ്രഹമാക്കി തരണമേ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ പ്രാർത്ഥിപ്പാനുള്ള കൃപ തരണമേ

  • @stephydavis-y6t
    @stephydavis-y6t 18 дней назад

    Amen❤🙏❤🙏🥰🙏❤🙏❤

  • @HubertKM
    @HubertKM 17 дней назад

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ കടബാധ്യതകളിൽ നിന്നും കരകയറ്റേണമേ

  • @alphonsavarghese5382
    @alphonsavarghese5382 18 дней назад +2

    Eshoya Ajihena exam pasakanamma job nalkanama Amen

  • @marydavis8080
    @marydavis8080 17 дней назад

    എന്റെ മോൾക്ക് ഒരു കുഞ്ഞിനെ അനുഗ്രഹിച്ച നന്ദി 🙏 അമ്മ മാതാവേ ലോണിന്റെ കാര്യം ശരിയാക്കി തന്നതിന് നന്ദി നന്ദി🙏 ഞങ്ങൾക്ക് ചെയ്തു നല്ല ഉപകാരങ്ങൾക്കും നന്ദി അമ്മ മാതാവേ 🙏 ഒരായിരം നന്ദി

  • @SukumariSuku-c4b
    @SukumariSuku-c4b 18 дней назад +1

    മാതാവേ എന്റെ അമ്മയുടെ ഓർമ്മ തിരിചുതരണെ എന്റെ അമ്മയെ കാക്കണെ മാതാവേ ഞങ്ങൾക്ക് വേറെ ആരും ഇല്ല 🙏🙏🙏🙏🙏🙏

  • @ChinnammaOlickal
    @ChinnammaOlickal 17 дней назад

    Amme, please be with me, my children and grandchildren .Please lead us guide us and protect us.Holy Spirit to lead guide and protect us.Please help my children to grow in good Catholic faith.Papabothavum, paschathapavum and Anuthapavum nalkaname .Please give us viduthal from all paisasika benthanagal and kurukukal.Holy Spirit to lead guide, lead and protect us 🙏

  • @pranavapavan3031
    @pranavapavan3031 18 дней назад

    മാതാവേ ഞങ്ങളെ ഈ വാടക വീട്ടിൽ നിന്നും എറക്കി വിടാൻ എടയാക്കരുതെ.....🙏🙏🙏

  • @RohithRoshan-k9s
    @RohithRoshan-k9s 17 дней назад

    എന്റെ മാതാവേ എന്റെ മകന് പൂർണ്ണമായും മാറ്റിത്തരണേ അവനെ ദീർഘായുസ്സും ആരോഗ്യവും നൽകണമെന്ന് അനുഗ്രഹിക്കണമേ ഞാൻ അവനെ കൂട്ടി ആലപ്പുഴ ഉടമ്പടി എടുക്കുവാൻ വരും ഒറ്റക്ക് വരുവാൻ കഴിയില്ല എന്റെ കുടുംബത്തെ രക്ഷിക്കണം

  • @simonmj4628
    @simonmj4628 18 дней назад +1

    Yesuve karuna thonnane Amma mathave meenu arun sakshyam parayan anugrahikane Amen Amen Amen

  • @simonmj4628
    @simonmj4628 18 дней назад +1

    Yesuve karuna thonnane Amma mathave nte prethykshekaranthinte sakshy aakane Amen Amen Amen

  • @unnip6041
    @unnip6041 18 дней назад

    അമ്മേ മാതാവേ ഞങ്ങൾക്ക് ഇന്നത്തെ പ്രഭാതം കാണാൻ സാധിച്ചു അമ്മയ്ക്ക് ഈശോയ്ക്കു നന്ദി

  • @sheelakumari3690
    @sheelakumari3690 18 дней назад +1

    എന്നെ രക്ഷിക്കണേ എന്റെ മോന്റെ ജോലി ശരിയാവണെ കുടുംബത്തിൽ സന്തോഷ സമാധാനവും തന്നെ ഞങ്ങളെ അനുഗ്രഹിക്കട്ടെ

  • @maninair8102
    @maninair8102 18 дней назад

    മണി നായർ നാഗർകോവിൽ
    കൃപാസനം മാതാവേ
    എന്റെ യും പ്രാർത്ഥനാ കേൾക്കാൻ കനിവുണ്ടാകണമേ
    എനിക്ക് നഷ്ട്ട പെട്ടുപോയി എന്ന് ഞാൻ കരുതുന്ന
    എന്റെ ഫിലോമിനയെ
    ( കണ്ടക്കടവ്,, നെടുംചിറ വീട്, ഒറ്റത്തറ,, കുമ്പളങ്ങി,,)
    എനിക്ക് തിരിച്ചു കിട്ടണമെ,,
    ഞാനും ഒരു ഉടമ്പടി എടുത്തവനാണ്
    എന്നാൽ എന്നെ ഉടമ്പടി എടുപ്പിച്ച
    എന്റെ ഫിലോ ഇന്ന് എന്റെ കൂട ഇല്ലാ
    എന്റെ ഫിലോ ഫിലോയേ
    എന്റെ കൂടെ ചേർക്കണമെ

  • @BeenaBenny-uu4gd
    @BeenaBenny-uu4gd 18 дней назад +2

    മാതാവേ എന്റെ മകന് ഗ്രീൻ കാർഡ് ശരിയാക്കി കൊടുക്കണേ അനിയത്തിക്ക് വീട് പണിതു കൊടുക്കണേ മാതാവേ ദൈവമാതാവേ ഈ രണ്ടു കാര്യങ്ങളും എനിക്ക് നടത്തി തരണമേ മാതാവേ

  • @geetharanir1341
    @geetharanir1341 17 дней назад

    ഈശോയേ, വളരെ പ്രയാസത്തോട് കൂടെയാണ് ഞാൻ ഇതെഴുതുന്നത്. കർത്താവേ, എന്റെ മകൾ M. B. B. S. ഡോക്ടർ ആണ്. 28.വയസ്സായി. വിവാഹത്തിന് അനുയോജ്യമായ ഒരു മകനെ കൊണ്ട് തന്ന് ഇന്ന് തന്നെ അനുഗ്രഹിക്കണേ അമ്മേ

  • @VijayanV-o9o
    @VijayanV-o9o 18 дней назад +1

    അമ്മ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിച്ചു തരുവാൻ കരുണ കണികേണമേ 🙏

  • @HubertKM
    @HubertKM 17 дней назад

    അമ്മേ മാതാവേ ബാങ്കുകളിലെ ഈ മാസത്തെ തവണ തുകയു കടം വാങ്ങിയ തുകയും കൊടുക്കുവാനുള്ള പണം കണ്ടെത്തുവാൻ സഹായിക്കേണമേ

  • @kichu4690
    @kichu4690 18 дней назад +1

    അമ്മ മാതാവേ എന്റെ എല്ലാ വിഷമങ്ങളും മാറ്റി തരണേ അമ്മേ ആമേൻ 🙏🙏🙏🙏

  • @lathaabraham7200
    @lathaabraham7200 18 дней назад +1

    Ente amme ente sambath8ka bharam ariharichu tharename amen🙏🙏

  • @AnjanavineshAnjanavinesh
    @AnjanavineshAnjanavinesh 18 дней назад

    അമ്മേ എന്റെ മക്കളെ കാത്തു കൊള്ളണമേ. ആമേൻ 🙏🙏🙏

  • @anniefrancis8003
    @anniefrancis8003 18 дней назад +1

    അമെമ മാതാവെ ഡാലുമോന് ഉന്നത വിജയം നൽകി അനുഗ്രഹികണമെ ആമീൻ❤🙏🙏🙏

  • @SharmilasajeevanSharmila
    @SharmilasajeevanSharmila 18 дней назад

    അമ്മേ മാതാവേ എന്റെ സ്ഥലം വിൽക്കാൻ ആള് വന്നിട്ടുട്ട് നാളെ പറയാമെന്ന് പറഞ്ഞു നടത്തി തരണമാതാവേ കടങ്ങൾ കൊണ്ട് സമാധാനം ഇല്ല മോന് ഒരു പണിയായില്ല നല്ല ഒരു ജോലി കിട്ടന്നേ മാതാവേ

  • @simonmj4628
    @simonmj4628 18 дней назад +1

    Yesuve karuna thonni angu thanna ella anugrahangalkum nanni ALLELUIA ALLELUIA ALLELUIA

  • @ashishkurian1958
    @ashishkurian1958 18 дней назад

    Amme Mathave bless uncles and other relatives to be back to holy sacraments.Thank you Jesus.

  • @AnjaliAnjali-rf4dt
    @AnjaliAnjali-rf4dt 18 дней назад

    മാതാവേ 2025 ഇൽ പുതിയ ഭവനം പണിയണം 🙏മക്കളെ കാക്കണേ 🙏സന്തോഷം ഉള്ള ജീവിതം തരണേ 🙏🙏

  • @HubertKM
    @HubertKM 17 дней назад

    അമ്മേ മാതാവേ ഷീലയെ തൈറോയ്ഡിന്റെയും ശ്വാസംമുട്ടലിന്റെയും അലർജിയുടെയും അസുഖത്തിൽ നിന്നും സുഖം കൊടുക്കേണമേ

  • @rajisuresh7441
    @rajisuresh7441 17 дней назад

    ന്റെ അമ്മേ, എനിക്കിന്നു സാമ്പത്തികം തന്നു അനുഗ്രഹിക്കണേ. 🙏🙏🙏

  • @maninair8102
    @maninair8102 18 дней назад

    എന്നെയും എന്റെ ഫിലോയേയും
    ചേർത്തു വയ്ക്കാൻ വേണ്ടിയും
    എന്റെ ഫിലോ
    (നെടുംചിറ വീട്, ഒറ്റത്തറ കുമ്പളങ്ങി കണ്ടക്കടവ് )
    ഞങ്ങളെ കൃപാസനം മാതാവ് ചേർത്തു വയ്ക്കാൻ വേണ്ടി
    എല്ലാവരും പ്രാർത്ഥിക്കണമേ
    സ്നേഹപൂർവ്വം
    മണി നായർ ,, നാഗർകോവിൽ

  • @josekunjukunju3731
    @josekunjukunju3731 18 дней назад

    Ente mathave vasthu pettannu vilkan pattane.. Kayi vidalle mathave🙏.. Ente kunjugale anugrahikaname🙏

  • @devikaprasad6574
    @devikaprasad6574 18 дней назад

    കൃപാസന അമ്മ മാതാവേ എനിക്ക് നടുവേദനയും പനിയും തൂമ്മലും തലവേദനയും ഒക്കെ ആണ്. എൻ്റെ എല്ലാ അസുഖങ്ങളും മാറ്റി തരണം കൃപാസന പ്രസാദവരമാതാവേ

  • @reenarajan3737
    @reenarajan3737 17 дней назад

    മാതാവേ അഞ്ചു നെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു സമാധാനം കൊടുത്തു നല്ലൊരു തീരുമാനം എടുക്കാൻ സഹായിക്കണമേ മാതാവേ

  • @sivagangas.ssivagangas.s1910
    @sivagangas.ssivagangas.s1910 18 дней назад +1

    എന്റെ കുടുംബത്തിനെ കാത്ത് കൊള്ള, ണമേ മാതാവോ🙏🏻🙏🏻🙏🏻

  • @ranichandrika9007
    @ranichandrika9007 18 дней назад

    യേശുവേ എന്റെ മകളെ കാത്തുകൊള്ളണമേ 🙏

  • @SukumariSuku-c4b
    @SukumariSuku-c4b 18 дней назад +1

    മാതാവേ എന്റെ മക്കളെ കാക്കണേ അവരുടെ പിണക്കം മാറ്റി തരെണെ

  • @annajames8521
    @annajames8521 18 дней назад

    ഈശോയേ, edwinte വയറ്റിൽ വേദനയെ എടുത്തു മാറ്റണമേ, അമ്മേ മാതാവേ കുറെ മരുന്നുകൾ കഴിച്ചിട്ടും മാറിയില്ല, അമ്മയുടെ ഉപ്പു കൊടുത്തിട്ടുണ്ട് 🙏🙏🙏

  • @nirmalabhaibhai5874
    @nirmalabhaibhai5874 17 дней назад

    Babeesh and Suja mole kunjuangal thannaugrahikenmey ennu Mathavinode Apeshikunnu Amen.

  • @dancetildawn3979
    @dancetildawn3979 18 дней назад

    Madhave ee varsham nalkiya ellam anugrahanglku njangal nanni parayunnu ammen 🙏🏾🙏🏾👍🏻👍🏻🙏🏾🙏🏾🙏🏾

  • @Juvana_boutique_7
    @Juvana_boutique_7 18 дней назад

    കർത്താവേ എന്റെ ഭർത്താവിനെ പൂർണ ആരോഗ്യത്തോടെ ജോലി ചെയ്യാനുള്ള കഴിവ് കൊടുക്കണം മദ്യപാനശീലങ്ങൾ എല്ലാം മാറ്റി കൊടുക്കണേ

  • @leelatp2817
    @leelatp2817 18 дней назад

    ❤ കൃപാസന എൻ്റെ മാതാവേ ഗംഗമോൾക് അവൾക് ഇൻ്റർവ്യൂ കഴിഞ്ഞ് ജോലി അമ്മയുടെ കരുന്ന്യത് കാരുണ്യ തൽ ജോലിക്കൊടുക്കാണ്❤❤

  • @simonmj4628
    @simonmj4628 18 дней назад +1

    Yesuve karuna thonnane Amma mathave jose simon nu sakshyam parayan anugrahikane Amen Amen Amen

  • @nicythomas4368
    @nicythomas4368 18 дней назад

    മാതാവേ ഒരു ജോലിക്ക് വേണ്ടി അപേക്ഷിക്കുന്നു ഈ പാപിയായമകളോട് കരുണ ആയിരിക്കണമേ

  • @chinnuajith2910
    @chinnuajith2910 18 дней назад +1

    Amme Parishudha amme 🙏 padikunna ella kunju makaleyum samarpikunnu 🙏 Specially Anugraha moleyum Minnu,Neenu. Podiyan

  • @SashiPottanmala
    @SashiPottanmala 17 дней назад

    അമ്മേ എന്ന അമ്മേയുടെ പ്രദിഷികാരണത്തിന്റ സാക്ഷി ആക്കണമേ

  • @ashishkurian1958
    @ashishkurian1958 18 дней назад

    Amme Mathave bless in his new endeavors and children in their studies and cure them from their health problems and his shoulder pain completely, skin fungus infection in feets,B.P,cholesterol and get a suitable rent house, suitable school for children.

  • @elcyjoseph6820
    @elcyjoseph6820 17 дней назад

    Enta kukku na sahayekanama avanta ala duselagagla il nenu mogplnma Amen 🙏🙏🙏🙏

  • @ponnammajoy8199
    @ponnammajoy8199 17 дней назад

    Ammamathave 2024 തന്ന എല്ലാ anugrahangalkuum നന്ദി പറയയുന്നു

  • @AJIDHAIKKADAN-me3or
    @AJIDHAIKKADAN-me3or 18 дней назад

    മോന്റെ ജോലിക്കുവേണ്ടി കാത്തിരുന്നു പ്രയാസപ്പെടുന്നു ഈശ്വയെ. ആരെ സമീപിച്ചാലും നെഗറ്റീവ് റിപ്ലൈ ആണ്.. കിട്ടും എന്ന് പറഞ്ഞു അടുത്തെത്തുമ്പോൾ അത് സ്വീകരിക്കാൻ പറ്റാത്ത തരത്തിലുള്ള ജോലി.... മനസ് വലിയ സങ്കടത്തിൽ ആണ്... മോന്റെ ജോലി ശരിയായി കിട്ടാൻ സഹായിക്കണേ 🙏🙏🙏🙏

  • @Narayanan-y8k
    @Narayanan-y8k 17 дней назад

    Amme karpsanam Amma mathave ellavarm Amma Uday namathal anughikaneeea ame'n Amme karpsanam Amma mathave ennodu karuana thananna ame'n I feel obliged to ame'n Esho mishiha stuthiayrikatte ame'n

  • @bijukumar504
    @bijukumar504 18 дней назад

    അമ്മേ മാതാവേ ഇന്ന് എനിക്ക് ഇന്ന് മുഴുവൻ അടച്ഛ് കയറ്റാൻ patane മാതാവേ

  • @SheejaJl-m1y
    @SheejaJl-m1y 17 дней назад

    Amme kripasanam Amme njagalkke sonthamayi oru veed thanni Anugrhikkene

  • @vincyshybushybu2919
    @vincyshybushybu2919 17 дней назад

    അമ്മ മാതാവേ എന്റെ കുടുംബത്തെ രക്ഷിക്കണമേ

  • @gracyjose9312
    @gracyjose9312 18 дней назад

    ജോയ്സിന്റെ കണ്ണിന്റെ കാഴ്ച തിരിച്ചു തരണമേ അമ്മേ മാതാവേ ഓപ്പറേഷൻ കൂടാതെ സൗഖ്യം തരണേ

  • @RaniJoseph-eg9ti
    @RaniJoseph-eg9ti 17 дней назад

    Amma mathave 2024 jagalku lakiya Ella anugrahangalkum nanniyode sthuthipadunnu.