VN VIDEO EDITOR |MALAYALAM |BEST EDITOR
HTML-код
- Опубликовано: 6 сен 2024
- FEEL FREE TO SUBSCRIBE😍
CONNECT WITH ME ON SOCIAL MEDIA
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
FACEBOOK PAGE = / camerabranthancb
INSTAGRAM PAGE= ...
personal link
. ...
TELEGRAM CHANNEL =t.me/camerabra...
PREMIUM PRESET PACK= ...
THANK YOU😍
ഞാൻ ഈ അപ്ലിക്കേഷൻ ആണ് വീഡിയോ എഡിറ്റ് ചെയ്യുന്നത്. എന്നാൽ എനിക്ക് അറിയാത്ത ഒത്തിരി കാര്യങ്ങൾ അറിയാൻ ഈ വീഡിയോ സഹായിച്ചു
Bro enik extract audio cheyan pattunilla🙂
@@vincenzo6157 🥲
Enikk oru video edit cheyth tharaan pattumoo
Link plss
enik opacity Enna option kanikunnilla
Thanks. VN video editer നെ പറ്റി ഒരു പാട് പേരുടെ video കണ്ടു. ഒന്നും മനസ്സിലായില്ല. ഇത് എനിക്ക് വ്യെക്തമായി മനസ്സിലായി. ഒരു പാട് നന്ദി ഉണ്ട് 🙏
🤩🤩🤩 👍👍
മച്ചാനെ പൊളിച്ചു 🔥🔥🔥
Thanks bro സൂപ്പർ എഡിറ്റ് ഏറ്റവും നല്ല എഡിറ്റിംഗ് ആപ്ലിക്കേഷൻVN editor ആണ് ഞാൻ ഉപയോഗിച്ചു നോക്കി നല്ല എഡിറ്റിംഗ്
Your content quality is amazing 🔥👏❤
mkp
Bro Nan 40 videos cheythu pakshe ippoyum verum 10,12 views mathrame ullu Nan orupad kalamayi Bronte videos kanunnu ithil ninn enikk orupad editing padikkan പറ്റി Thank you ❤️❤️👍👍 😘
🤩🤩🤩
View okke varum bro
@@CAMERABRANTHAN thanks 😊
One day❤️
Powlichu chetta.
Vn powli app anne .
😍😍
Super chetta... Useful വീഡിയോ ... ചേട്ടൻ പറഞ്ഞ പോലെ 3 sec മാത്രം effect ഇടാൻ പറ്റിയിരുന്നോളൂ..... എന്റെ ചേട്ടനോട് പറഞ്ഞപ്പോൾ ചേട്ടൻ ആണ് ഈ വീഡിയോ link ഷെയർ ആക്കിതു... Thank u so much 🥳🥳
Ore poli🤩🥳
😍😍
Thanks orubaad videos kandu edhonn save cheyyunnathariyan veendi Aarum paranjilla cheettan paranju thankuuuu Thankuuuuuuuuuu
Bro a small fan from Kasaragod ❤️❤️❤️❤️👍
😂😂😂🤩🤩
Pwoli video
Thanks bro,I didn't know these futures are there in this app.this video helped me to know a lot of things.🤗
Good one🔥
Jupper vere marri poli✨️✨️
😍😍
🤙
First pin cheyamo annaa
Vn editoril edit cheyth export kazinjal text appears as inverted. Why?
Adipoli review bro 🤩🤩✌✌.. bro ith reels ilum edit cheyyan pattumo?
Yes
Nice thumbnail 💥
Nice share. Use full video thanks🤩
Pwoliiii
സുപ്പറാ അളിയാ💬👏👏
😍
S
Bro. Njan VN ആണ് use but. ഏത് video edit aakiyaalum. Video save aaki playeril poyi play aakkumbol dialogue and video thammil sync aavunnilla i mean dialogue vere video vere aavunnu. Save aakkumbo kodutha sound munbott aavunnu. Why?
❤️
🙌🏻🙌🏻
Super
🤩
Yenta chanal subscribe cheyyumo
Slwomo Cheyyandiya onn parnjh teroo?anyway nice vdeo💥😍
Speed enna option click cheythal
curve and regular ennath kanam
Ath use cheythal mathi 🙂
Tnq bro, very help ful 💎💌
😍
yo ♥️
Pinneyallatto pfhettoi ummma
Super video bro njn first time aa vn use cheyiyan pokunnae
Bro ഇതിൽ galleryill ഇല്ലാത്ത music എങ്ങനെ add ചെയ്യും
Bro ath thanne enikum ariyendath
മാഷാ അല്ലാഹ്
🥰🥰🤲
Thanks❤
Ethil fun shoot effect okke create cheyyan petto
Poli poli
😍
👌👌👌thz
🤩🤩
Audioyil disturb voice egane avoid cheyam paranjutharo??
Polliii
Poli💥
🤩
ഈ വീഡിയോ ഒന്നും കാണാതെ തന്നെ ഒന്നും അറിയാത്ത ഞാൻ ഒരു ചാനൽ തുടങ്ങി VN ആപ്പ് പ്ലേ സ്റ്റോറിൽ കണ്ട് എടുത്തു.. New RUclipsr ആയ ഞാൻ ഒരു കുക്കിംഗ് വീഡിയോ എഡിറ്റ് ചെയ്തു.... 😄😄😄.... ഇതിൽ കണ്ടപ്പോ നല്ല പോലെ മനസ്സിലായി 👍😍.. ഒരു dought വീഡിയോക്ക് മുൻപ് ചാനൽ നെയിം ഇഷ്ടമുള്ള മ്യൂസിക് ആയി കാണിക്കുന്നത് എങ്ങനാ.. Dear
Name text cheyth music ittit
Ath save cheythal venda videoil idam
Supere❤
Adipoli Video
Music add cheyyunnathil van shokam aanu bro
E? Njn use cheythappo oru sceum ilallo, entha problem vernnath
instagram ulla music enganeya add cheyyaa
Loading എന്ന edit animation ഏങ്ങനെ add ചെയ്യുക
but reels ആയി ഇടുമ്പോ ക്ലാരിറ്റി പോകുന്നുണ്ട് അതെന്താ 😢
അത് പോകും bro... അതിനു വീഡിയോ പാണ്ട എന്ന ആപ്പ് വെച്ച് കംപ്രെസ്സ് ചെയ്തതിന് ശേഷം വീഡിയോ പോസ്റ്റ് ചെയ്യ് അപ്പോ ക്ലാരിറ്റി പോകില്ല
@@vishnun2418.. Paid apk aanu 🥴
@@muhammadazhar2481 ഏത് വീഡിയോ പാണ്ടയോ🙄?
Ore time 2 vidio chayyan patto brow❤
Informative video bro ....
Bro ഇതിൽ എങ്ങനെയാണ് Logo ആഡ് ചെയ്യുക
LEYER NTE AVDE STICKER OPTION IND ATHIL POYAL gallery IL NINN PHOTO ADD CHEYYAM
Poli🥰
😃😃👍👍👍tks ബ്രോ 🥰
Chrome key effect vn ൽ ചെയ്യാൻ കഴിയുമോ ?
Photo edt cheyth video akkiyal insta reel full screen varan eath ratio anu edkentath..
9:16
Pinne athil onnu koodi vittupoyi ...vedio oro positionsilum plus varnnille avde ind main edit athum koodi nokkayirunnu ..
Kooi eee app play storeil ninne kayattiyaal watermark ondaaavumo?
No
നമ്മൾ ഒരു പാട്ട് പാടി അത് റെക്കോർഡ് ചെയ്ത് അതിന്ടെ കറക്റ്റ് ലിപ് ആക്കി മ്യൂസിക് വരുമ്പോൾ മറ്റ് വീഡിയോ കളും എങ്ങനെ ചെയ്യും അതൊന്ന് കാണിക്കുമോ
😊
Nice video
😍😍😋
Bro, ഒരു സെക്കൻഡിൽ കുറവ് ടൈമിംഗ് എങ്ങിനെയാ സെറ്റ് ചെയ്യുന്നത്
1s video split cheytha shesham video save cheuka ennittu veendum vn keri athe video edukuka apo 1sec thazeku video parts cut cheyyan pattum
Instagram reels il idaan VN il export akkumbo 4K 60 fps chytha clarity drop avumo instagramil upload akkumbo
Favorite music angane kittum
🤍❤️🔥
രണ്ട് വീഡിയോകൾ എങ്ങനാ multiple ആയിട്ട് എഡിറ്റ് ചെയ്യാ?
Machane ithil eganeya screen full ayi nilkkunna reethiyil edit cheyya
Phone screen anu udheshithenkil 9:16 Ratio choose cheyyuka .
എഡിറ്റ് ചെയ്തിട്ട് സേവ് ആകുന്നില്ല അത് എങ്ങനെ റെഡിയാവും ഒന്ന് പറയോ
Favorate music engene add cheyum
👍🏻👍🏻👍🏻
സൂപ്പർ 👍
Poli
🤩
Thanku so much mutheee😍
Bro watermark engana kalaya premium kodukk athe😌
App il illa music alland vere music idanegil ndha cheyya bro parajtheroo
Tap to add music enna option nd ath use cheytha mathi
@@CAMERABRANTHAN thankyou bro🌸
🤝
Music use ചെയ്താൽ copyright issue വരുമോ?
Bro oru fx mathrame oru vedioyil aply cheyyan pattollu
Fx nte last point cut cheytha shesham adutha set veendum fx iduka...... Athre ulu
Ithil video edit cheyth youtube il video idumbol copy right varumo disclaimer kodukano pls replay bro
Illa bro copyright onnum varilla
Useful video🥰
👏👏👏
Hey...njn vn nw user aan...ithil autoply edakk wrk avunillallo.pause play cheyyn pattathad entha..somebdy help
Best editorey...Bitrate korech idu 20valom 😂 instayil upload chyan nereth nalonem quality povum...ellam angh high akki vechekuah nthinano ntho🤣
മ്യൂസിക് ഇങ്ങനെ വീഡിയോ ക്കു ഇടുന്നത്
bro videoyil lyrics akkunna vedio set ako
💪💪
സിനിമ മ്യൂസിക് എങ്ങനെ videoyil yidum
ഇത് ഒറിജിനൽ sound അങ്ങനെ തന്നെ വേണം അതിനു എന്താ ചെയുക? Mute ചെയ്യാത്ത എങ്ങനെ ചെയ്യും on voice അത് പോലെ വേണം എങ്കിൽ എങ്ങനെ ആണ്???
എന്റെയും doubt
Mute cheyyana athe samayam volume kurach back ground music idam
Bro njan AppStore download Akki..enikku outside template add cheyyan pattumo
Bro female sound male akunna option onnumille kinemasterile pole
കാക്ക ലാസ്റ്റ് സബ്സ്ക്രൈബ് ചെയ്യണമെന്ന് അടുത്ത വീഡിയോ ഒന്നു പറയണേ😄
💪
Explore cheytha shesham frndsn vedio share cheyyumboyum status idumboyum quality kurayunnund...any solution??
Export original enna option koduthal kurachokke solve avum
Hotstar video gallary lek save cheyan enthelum vazhi ndo
Nanu karanataka rumba thanks
🤩❤
Njn ee video kanda vn edutha so smooth
Thank you ഞാൻ എങ്ങനെ സേവ് ചെയ്യുമെനറിയതെ ഇരികുകയയിരുന്നു
🤩
Background colour mattan valla option ondo
Bro download cheithu kazija pinne instel edan pattunilla status edanum pattunilla athenna
Video daounlod cheithukazinja shesham
Hai
Hii
Long video എങ്ങനെ ചെറിയ ചെറിയ video ആക്കും
Ithil songs kittnillalo add akaan
Poli anna
എനിക്ക് കുറച്ച് ആയിരുന്നു ഇതിൽനിന്ന് എഡിറ്റ് ചെയ്യുന്നത് അറിയുകയുള്ളൂ എന്നാൽ ഈ വീഡിയോ കണ്ടതിനു ശേഷം കുറച്ചു കൂടുതൽ അറിയാനായി
Tanks
Thank you bro very useful video❤️❤️❤️🥰🥰