ചാണക്യ കഥകൾ

Поделиться
HTML-код
  • Опубликовано: 10 сен 2024
  • വിജയിക്കാനുള്ള തന്ത്രങ്ങളുടെ കഥ....
    ചാണക്യ കഥകൾ...
    വലിയൊരു ലക്ഷ്യം മുന്നില്‍ക്കണ്ട് നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളെയൊക്കെ സമചിത്തതയോടെ നേരിട്ട് ആഗ്രഹസഫലീകരണം
    സാധ്യമാക്കിയ ചാണക്യന് അല്‍ഭുത ശക്തികളൊന്നും ഉണ്ടായിരുന്നില്ല. മനോക്കരുത്ത്, ലക്ഷ്യബോധം, വിശ്രമമില്ലാത്ത പരിശ്രമം, അനുയോജ്യമായ അന്തരീക്ഷം ഇവയായിരുന്നു തന്റെ ലക്ഷ്യസാധ്യത്തിന് ചാണക്യന് കൈമുതലായി ഉണ്ടായിരുന്നത്. ചാണക്യന് നന്ദവംശത്തോടുണ്ടായിരുന്ന ഒടുങ്ങാത്ത പകയുടെ പരിണത ഫലമാണ് ബി. സി. 300-ലെ ചന്ദ്രഗുപ്ത മൌരന്റെ മൌര്യസാമ്രാജ്യം. രാക്ഷ്ട്രീയത്തിലും സാമൂഹിക ശാസ്ത്രത്തിലും അദ്ധ്യാത്മിക ചിന്തയിലും ഉയര്‍ന്ന ചിന്തകള്‍ വച്ച് പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്റെ സൂത്രങ്ങളിലൂടെയുള്ള ഒരു ഓട്ട പ്രദിക്ഷണമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
    (പ്രിയപ്പെട്ടവരേ ദായവയി കേൾക്കുക ....നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ രേഖപെടുത്തുക)
    പ്രിയ സുഹൃത്തുക്കളെ ചാണക്യസൂത്രങ്ങള്‍ വായിക്കുവാനും പുതിയ പോസ്സ്ടുകള്‍ ലഭിക്കുവാനും താഴെ കാണുന്ന ലിക്ക് ക്ലിക്ക് ചെയ്ത ശേഷം ചാണക്യൻ എന്ന പേജ് ദയവായി ലൈക്‌ ചെയ്യുക. ....
    / chaanakyasoothrangal

Комментарии • 6