കറുത്ത ഇടതൂർന്ന നല്ല നീളൻ മുടി ഉണ്ടാവാൻ ഇങ്ങനെ ചെയ്താൽ മതി| Sreeju's kitchen

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 34

  • @supriyavlogz
    @supriyavlogz 5 месяцев назад +2

    🥰🥰🥰.. ഇവിടെ ചെമ്പരത്തി പൂ പറിച്ച് വച്ചേക്കുന്നു.. ഞാനും കാച്ചാൻ പോവാണ്... കറിവേപ്പ് മരം ഉണങ്ങി ല്ലേ.. വേറെ നട്ടില്ലേ...ഞാൻ എണ്ണയിലോട്ടു ഇടുവാണ്.... Colour 👌🏼👌🏼... L

    • @vigninja9381
      @vigninja9381 5 месяцев назад

      ഇന്ന് എൻ്റെ സുപ്രുകുട്ടി നേരത്തെ വന്നല്ലോ, താങ്ക്സ് ചക്കരെ🥰🥰

    • @supriyavlogz
      @supriyavlogz 5 месяцев назад

      @@vigninja9381 🥰🥰🥰

  • @angamalyruchikal
    @angamalyruchikal 5 месяцев назад +2

    കാച്ചെണ്ണ നന്നായിട്ടുണ്ട്. ഇപ്പോഴത്തെ പിള്ളേർ എണ്ണ തേക്കാൻ മടിയാ. മുടി നന്നാവണമെങ്കിൽ കാച്ചെണ്ണ തന്നെ വേണം.
    Like

  • @Sobhana.D
    @Sobhana.D 5 месяцев назад +2

    ഇങ്ങനെ ഉള്ള എണ്ണ വലിയ പ്രയാസം ഇല്ലാതെ ഉണ്ടാക്കാം കടയിൽ നിന്നും വാങ്ങാതെ ഉണ്ടാക്കാൻ നോക്കണം ഞാനും ഇങ്ങനെ ഉണ്ടാക്കി തേക്കുന്നത്.എണ്ണ മൂത്തോഎന്നു നോക്കാൻ രണ്ടു കുരുമുളക് ഇട്ടാൽ അതു പൊട്ടിയാൽ എണ്ണ മൂത്തു എന്നാണ് ❤👌👌👍👏👏

  • @sulublog
    @sulublog 5 месяцев назад +1

    ചേച്ചി ചെമ്പരത്തിയും തുളസിയും കരിവേപ്പില ഇട്ട് തയ്യാറാക്കിയ വെളിച്ചെണ്ണ കാച്ചിയത് സൂപ്പർ പണ്ടുള്ളവർ ഇങ്ങനെ ചെയ്യുമായിരുന്നു അല്ലേ ❤️❤️❤️

  • @suchiscookingandvlogs3562
    @suchiscookingandvlogs3562 5 месяцев назад +1

    വെളിച്ചെണ്ണ ഉണ്ടാക്കി നോക്കും ശ്രീജു ❤️❤️❤️❤️

    • @sreejuskitchen
      @sreejuskitchen  5 месяцев назад

      Ok suchi, ഇപ്പോഴും ഗൾഫിൽ ആണോ

    • @suchiscookingandvlogs3562
      @suchiscookingandvlogs3562 5 месяцев назад

      ശ്രീജു നാട്ടിൽ വന്നു രണ്ടു ദിവസം മായി വന്നിട്ട് രണ്ട് മാസം നിന്നു ❤️❤️❤️❤️

  • @nooravlogs1959
    @nooravlogs1959 5 месяцев назад +1

    ചെമ്പരത്തി പൂവ് തുളസിയില കറിവേപ്പില ഇട്ട കാച്ചണ്ണ സൂപ്പർ ഞാൻ ആദ്യം തേച്ചിട്ട് ഉണ്ടായിരുന്നു ഇപ്പോൾ മടിപിടിച്ചു കാറ്റുന്നില്ല ഇനി കാച്ചി നോക്കണം❤❤👍🏻👍🏻

  • @jayasvarietyvlogs4105
    @jayasvarietyvlogs4105 5 месяцев назад

    എണ്ണ സൂപ്പർ ശ്രീജുന്റെ മുടിയുടെ രഹസ്യം 😍എണ്ണ കാച്ചൽ സൂപ്പർ

  • @നാരങ്ങമിഠായി-ഹ8ഢ
    @നാരങ്ങമിഠായി-ഹ8ഢ 5 месяцев назад +2

    കാച്ചെണ്ണ തേച്ച നിൻ
    കാർകൂന്തളത്തിൻ്റെ കാറ്റേറ്റാൽ
    പോലുമെനിക്കുന്മാദം!!
    എന്ന് വെറുതെയാണോ കവി പാടിയിരിക്കുന്നത്😊❤ ചെമ്പരത്തിപൂവും തുളസിയും കറിവേപ്പിലയുമെല്ലാം ചേർത്ത് ഇരുമ്പ് ചട്ടിയിൽ കാച്ചിയെടുത്ത എണ്ണ സൂപ്പറല്ലേ🎉🎉 ചതച്ച് ചേർക്കുന്നത് കൂടുതൽ ഗുണം ചെയ്യും👍👍 ഞാനും കാച്ചിയ എണ്ണയാണ് തേയ്ക്കുന്നത്😅 ജലാംശം പോകാൻ ഒന്ന് ചൂടാക്കണം ല്ലേ👌 നല്ല കളർ കാണാൻ തന്നെ❤❤👌👌

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 5 месяцев назад +1

    ചേച്ചി സുഗാണോ കുറെ ആയി കണ്ടിട്ട് ബിസി ആയിരുന്നു ചേച്ചി ചേച്ചി എന്തായാലും നല്ല ഒരെണ്ണ ആണ് ഞാനും നേരത്തെ കാച്ചുമായിരുന്നു ഇനി എന്തായാലും ഉണ്ടാകും മുടി കൊഴിച്ചിൽ ഫയങ്കര ആണ് ❤♥️

  • @hemalathasadukkala
    @hemalathasadukkala 5 месяцев назад

    മുടി വളർന്നു വലുതാക്കാൻ കറിവേപ്പില. ചാർമ്പരത്തിപ്പൂ തുളസി ഇല എല്ലാം കൂടി കാച്ചിയ വെളിച്ചെണ്ണ സൂപ്പർ ayi👌🏻❤️

  • @PreethiEg-zs4yd
    @PreethiEg-zs4yd 5 месяцев назад

    ചെമ്പരത്തി പൂവും കറിവേപ്പില തുളസിയില എന്നിവ ചേർത്ത എണ്ണ അടിപൊളിയാ ഞാൻ ഉണ്ടാക്കാറുണ്ട് ഞാൻ കറ്റാർവാഴ കൂടെ ചേർക്കാറുണ്ട് 😊പൊട്ടലെല്ലാം തീർന്ന് കഴിയുമ്പോൾ നല്ല കറുത്ത എണ്ണ അല്ലേ അടിപൊളീ ഞാൻ ആ ഇലയെല്ലാം പൊടിച്ച് ചേർക്കും എണ്ണയിൽ 😍🤩 നല്ലൊരു വീഡിയോ 😍👍

  • @csnair7723
    @csnair7723 5 месяцев назад

    Velichenna undakkal adipoli aanallo

  • @vismayacheppu8456
    @vismayacheppu8456 5 месяцев назад

    Nannayi chethu kanichu....ithilekku nellikkayum alovera kudi cherthal nallatha... useful share 👍

  • @gknair6547
    @gknair6547 5 месяцев назад

    Adipoli aayittund

  • @Bettystastebuds
    @Bettystastebuds 5 месяцев назад

    ചെമ്പരത്തി പൂവും, തുളസി കറിവേപ്പിലയും ഒക്കെ ഇട്ട് കാച്ചിയ നല്ല ഒരു വെളിച്ചെണ്ണയായിരുന്നല്ലോ 🥰

  • @nnteams
    @nnteams 5 месяцев назад

    കാച്ചിയെടുത്ത എണ്ണ 👍🏻👍🏻👍🏻

  • @ammisadukkala
    @ammisadukkala 5 месяцев назад

    Hi a new friend,liked how you made the oil,thanks like 144❤❤❤

  • @sumacookingcraft
    @sumacookingcraft 5 месяцев назад

    Like. 144. Adipole super. Good information very useful thankyou 👍👍👍

  • @bhoumasvlog9339
    @bhoumasvlog9339 5 месяцев назад

    സൂപ്പർ

  • @mistninja3829
    @mistninja3829 5 месяцев назад

    Super

  • @ajithanairvarietyvlogs1262
    @ajithanairvarietyvlogs1262 5 месяцев назад

    കാച്ചെണ്ണ ഞാൻ തേച്ചിട്ടേ ഇല്ല സൂപ്പർ ആ അല്ലെ

  • @nidhaskitchen5403
    @nidhaskitchen5403 5 месяцев назад

    കാച്ചെണ്ണ😊 ഇപ്പൊ മുമ്പ് ഒക്കെ ഉണ്ടാക്കിയിരുന്നു

  • @sjm4781
    @sjm4781 5 месяцев назад

    നമ്മുടെ പഴയ കാലഘട്ടത്തിലേക്ക് പോയ പോലെ പണ്ട് എല്ലാവരും ഇത് പോലെ കാച്ചിയ വെളിച്ചെണ്ണ ആയിരുന്നല്ലേ ഉപയോഗിച്ചത് ❤️❤️👍👍🙏

    • @sreejuskitchen
      @sreejuskitchen  5 месяцев назад +1

      പഴമക്ക് ഒരു പ്രത്യേക സുഖമുണ്ട്🤭🤭♥️♥️♥️

    • @sjm4781
      @sjm4781 5 месяцев назад

      @@sreejuskitchen പഴമകൾ എന്നും ഓർക്കാൻ സുഖമുള്ള കാര്യമാണ് ഒരിക്കലും തിരിച്ചു വരാത്ത കാലം 🤔🤔❤️👍

    • @sreejuskitchen
      @sreejuskitchen  5 месяцев назад +1

      @@sjm4781 അതെ, കറക്റ്റ് ആ ക്കളം ഇപ്പൊൾ ഒരുപാട് മിസ്സ് ചെയ്യുന്നു

    • @sjm4781
      @sjm4781 5 месяцев назад

      @@sreejuskitchen നിഷ്കളങ്കമായ ആ ചിരി അതൊരു മറക്കാത്ത ഓർമയായി മരണം വരെ നിലനിൽക്കും ❤️❤️👍🥰

  • @thompsontom1
    @thompsontom1 5 месяцев назад

    YET ANOTHER ADIPOLI SHARE.
    WELL EXPLAINED AS USUAL
    KEEP UP THE GOOD WORK
    THIS IS REALLY A WONDERFUL AND USEFUL SHARE
    ALL THE BEST
    P V