Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
അടിപൊളി... ഇതുപോലെ എല്ലാവരും കൃഷി ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. വിളവെടുപ്പ് കാണുന്നത് തന്നെ സന്തോഷമുള്ള കാര്യം ആണ് കേട്ടോ 👍🏻💝
6,
ഇതാണ് ക്രിസ്ത്യൻ ഫാമിലിയെ ഞാൻ ഏറെ ഇഷ്ടപ്പെടാനുള്ള കാരണംകഠിനാദ്ധ്വാനം ചെയ്ത് ഏത് കുന്നും മലയും കാടും.. പൊന്ന് വിളയിക്കും അവർ......
achayathi super alle
S uncle
എൻ്റെ owner ഉം പറയുമായിരുന്നു. ക്രിസ്തൻ സ് Hard workers ആണെന്ന്. ഞാൻ ചെയ്യുന്ന ജോലി കണ്ടിട്ടാണ് എൻ്റെ കൂടെയുള്ള Staff നോട് പറയുന്നത്😅
സ്വന്തമായി കൃഷി ചെയ്ത് വിളവെടുക്കുന്നത് കണ്ടപ്പോൾ ഒരു സന്തോഷം
സ്ഥലം വെറുതെ യിടാതെ പരമാവധി കൃഷി ചെയ്തിരിക്കുന്നത് സന്തോഷകരം. സ്വന്തം അധ്വാനത്തില് കൃഷിചെയ്ത് വിളവെടുക്കുന്നത് ഏറ്റവും ആഹ്ലാദകരമായ അനുഭവം ആണ്. 👍🙏
ചേച്ചിന്റെ അമ്മ വെയ്ക്കുന്ന ചായ പൊളി ആണ്... ഞാൻ ആഴ്ചയിൽ ഒന്ന് കുടിക്കാറുണ്ട്.... ഇടക്ക് മിസ്സാവാറുണ്ട്.... പൊളി ചായ ആണ്
ഞാനേറ്റവും ഇഷ്ടപ്പെടുന്നത് ഈ പ്രകൃതിയോട് ചേർന്നുള്ള ജീവിതം. സന്തോഷം🥰🥰🥰🥰🥰
The way she calls "Amma" shows her love and politeness..... Nice vdo.
അടിപൊളി.. ഇതുപോലെ ഒരുപാട് videos ചെയ്യൂ.. full sapport ❤️❤️
അടിപൊളി എനിക്ക് ഇതുപോലെ കൃഷി ചെയ്യാൻ ആഗ്രഹം ഉണ്ട്. ഭാഗ്യം ഉള്ളവരാണ് നിങ്ങളുടെകൃഷി കാണുബോൾ കൊതി യാകുന്നു
Enikk pinjuvintha ammayuda mughathulla nishkalagada...👌👌
ഇതൊക്കെ കാണുമ്പോൾ മനസ്സിന് ഒരു സന്തോഷം.. പേടിക്കാതെ ഭക്ഷണം കഴിക്കാലോ..
ഇങ്ങനത്തെ വിഡിയോ കാണുമ്പോൾ ഭയങ്കര സന്തോഷമാണ് ഞാൻ ഞങ്ങടെ ആവശ്യത്തിന് ഉണ്ടാക്കും കറി വെക്കാൻ കടയിൽ പോവണ്ട
സൂപ്പർ ഇത് കണ്ടിട്ട് ഒരുപാടുപേർക് പ്രചോദനം ആവട്ടെ.. എനിക്ക് തന്നെ നാട്ടിൽ പോയി വീടിനു ചുറ്റും ഇങ്ങനെ കൃഷി ചെയ്യാൻ കൊതിയാവുന്നു 👍👍🥰🥰
👌👌😍സൂപ്പർ. കണ്ടിട്ട് കൊതിയാവുന്നു.ഇത് എവിടെയാണ് സ്ഥലം?സ്വന്തമായി അധ്വാനിച്ചു വിളവെടുക്കുമ്പോൾ ഉള്ള ആ സംതൃപ്തി എത്ര വിലകൊടുത്തും വാങ്ങാനാവില്ല.God blesss u all🙏🏻
സച്ചിൻ ചേട്ടോയ് 😍തുടക്കത്തിൽ തന്നെ സ്വന്തമായി നട്ടു വളർത്തിയ പച്ചക്കറിക്കൾ കാണിച്ച് ഞെട്ടിച്ചു 👌👌👌
വല്ലാണ്ട് ഞെട്ടിയോ മോഞ്ഞേ...!! 😏
പിഞ്ചു അമ്മ super ആണല്ലോ 👍👍👍നന്നായിട്ടുണ്ട് മലപ്പുറത്ത് നിന്ന് Jaseena
കണ്ടാൽ ചേച്ചി ആണെന്നേ പറയൂ 😊
പണത്തിന്റെ മേലെ പറ പറക്കുന്ന ആൾക്കാരോട് അല്ല എനിക്ക് അസൂയ ഇത് പോലെ കൃഷി ചെയ്തു ജീവിക്കുന്ന ആൾക്കാരോട് എനിക്ക് അസൂയ 🥰
Machane sugam alle. Malappuram. Chelari yil ninnum. Hi parayo
enikothiri santhoshamanu pachakkari vilavedukunnathu kanunnathu Valare santhosham
കൊതിയാവുന്നു...വയനാട് കുറച്ചു സ്ഥലം വാങ്ങിയാലോ
I like you both a lot...both are blessed with common sense ,that reflects in your anchoring also and you both make good friends .
Kollam.. Oru organic vegetable supermarket thudangan mathram undallo !!??!! Pinchu te mummy superstar… ❤️💕
Wow nice job aunty.. u have beautiful hair too👌
🤩
Pinky chechi Ettumanooril evide?
My ammayum ethupolenne... 😍😍😍
Congratulations Sachin Amma and Pinchu ❤️❤️❤️
Enikund oru teres Garden kureyokke pachakarikal kittarund mTHAN KUMBALAM CHEERA VENDA pAYAR PAVAL ELLAMUND
Congratulations.....GOD BLESS YOU.
അടിപൊളി എല്ലാവരും ഇത് പോലെ സ്വയം കൃഷി ഉണ്ടാക്കു പുറത്തു നിന്നു വാങ്ങി കാൻസർ ഉണ്ടാകില്ല
Enthu Bhangiya krishi kanan othiri eshttapettu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane
Parambileku chumma erangiyappo kittiyathalla 😃Ammayude adhwanam 🤭🤭😂😂 super 👌👌 like only only only for Amma 🤭😂
Nalla kudumbam.,prakriti Ella varangalum tharatte.amma bhumi,mannu,anugrahikkatte.
അമ്മയുടെ കൃഷി അടിപൊളി ആണല്ലോ 😍😍
Ahaaaa പൊളിക്കുവാണല്ലോ ❤🙏❤
ഇത് എവിടെയാണ്?
Adipoli Amma...❤️❤️❤️❤️ Sooper 👏👏👏👏
Kids r so cute God bless all
ഞാനും ഇത് പോലെ എല്ലാം വീട്ടിൽ വളർത്തും
Njanum
Pinch mummy super. 👍👍. Pappa evide poyi
കൃഷി ഇഷ്ടം 👌🌹🇮🇳❤️ (കള പറിച്ച് ഉണക്കി ചുവട്ടില്‍ ഇടുക) ചീത്തവിളികലെ🙏
Three generations togetherNice
Hardworking person 👍
👏👏👏👏👏👏👏👏👏👌👌👍അടിപൊളി വിഷുക്കണി
Anikum ingane villavedukunne kananvalliya isttam aaa
God bless your efforts....
Bro niggal athu cameraya use cheyyunnath video adukkan
Orupadu krishikal cheyyatte.. Mummy nalla midukki anallo..
Which place in Kerala?
അടിപൊളി വിഷരഹിതം ആരോഗ്യദായകം ❤❤❤
അടി പൊളി,പിന്നെ അമ്മയോട് ഇഴ ജന്തുക്കളെ ശ്രദ്ധിക്കാൻ പറയണേ.
ithu evide sthalam
Idukki aaano
Adipoli kanan enthore bhanghi ❤️❤️❤️
അപ്പ തന്നെ കൃഷിക വകുപ്പ് ഞമ്മളെ വിളിച്ച് ഒരു അവാർഡും തന്ന്..😉😉
എല്ല് ബിരിയാണി ബ്ലോഗിൽ കണ്ടതാ.... അപ്പച്ചനെ കാണാൻ ആഗ്രഹം തോന്നുന്നു. ഒരു ബ്ലോഗിൽ കാണിക്കാമോ? രണ്ട് പേരേയും?
Super chettayi... Pinchuss ammaa....
Adipoli chechi .kastapadinta santhosham .super ,kanumbo santhosham undu.Congratulations
Pinchuvinde ammaye kandal pinchuvinde sister pole undu...
ക്യാമറ കോളിറ്റി... പറയാതിരിക്കാൻ വയ്യ 👌..... എന്നാ ക്ലിയർ.
Ethu polulla vedios kanunnathu thanne oru santhoshamanu
അടിപൊളി എന്നാൽ ഇതാണ്ഈ കാബേജ് ഇത്ര വലിപ്പത്തിൽ കിട്ടാൻ എന്ത് ചെയ്തു?
Nothing else needed for a healthy cancer free life🙏
പുൽപള്ളിയിൽ എവിടെ ആണ്.... അത് വഴി വരുമ്പോ ഞാൻ ഒരു സഞ്ചി കൊണ്ട് വരാവേ
Ente swapnangaliley krishi
നല്ല അമ്മ👍
നല്ല രസം ഒണ്ട് വിളവ് adupu കാണാൻ...keep it up
സ്ഥലം കൂടി പറയുമോ
Alattil,wayanad
Chechiyude chechid youtube channel thudangan para...... 🥰
സ്ഥലം വേണം ഇത് കണ്ടിട്ട് കൊതിയാവുന്നു
Amma karshakha sthriiii❤️❤️❤️🌹🌹🤣🤣🤣🤣
Cute ചേച്ചി 🥰
Eante like ammakku
ഇത് കണ്ടിട്ട് എനിക്ക്, അസൂയ ഇല്ലെകിലും, കുശുമ്പ് തീരെ ഇല്ല. പച്ചക്കറി തോട്ടത്തിന് കണ്ണു വച്ചൂ കേട്ടോ .
അമ്മ super🥰🥰
ആ കുഞ്ഞിന്റെ മുഖത്തെ സന്തോഷം കണ്ടോ പാവം
wow super mom... 🙏😍
Super Amma 🙏🙏💜❤️
OMG, Great effort Adipoli
👏👏സൂപ്പർ
കൊള്ളാം നന്നായി വരട്ടെ
God bless amma with her vegetable garden, nice to meet Pinju's sister,
പുകയില കഷായം നല്ലതല്ല.. ഓർഗാനിക് അല്ല .. കാന്താരി വെളുത്തുള്ളി മിക്സ് നല്ലതാണ്
better ty to visit more farms and agri related fields , will get more reach and dont concentrate only house reviews
God bless you amma
Ithu vazhi krail varunnundo,5 cent karanaya njan.
Looks like Drishiyum 2 garden
അടിപൊളി 👌🥰🥰🥰
Eeee costume pinjuu chechikk cherullaa
Place evida
Alattil wayanad
ഇങ്ങനത്തെ വിഡിയോ ഇനിയും ഇടണം
Great. Rarely women do such good things. Most waste time for serials.
Superb 👍 Amma🙏
Ammayoo ....🙄 Ammayea kandal chechi polea ind... sisters polea und raandalum
എന്റെ നാട് 😍
അടിപൊളി....ഏലം കാണിച്ചില്ല
Kollaam. Adipoli. 👏🏻
Amma aanenn thonnilla.. they look like sisters
tamil നാട്ടിൽ ഉണ്ടാകുന്ന വിഷം അടിച്ച പച്ചക്കറി കഴിച്ചു എല്ലാത്തിനും ക്യാൻസർ ആണ്....ഇത് കണ്ടു എല്ലാവരും പഠിക്കണം
ഗുഡ് വീഡിയോ ❤
❤❤❤❤❤supeeeeeeeeeeeeeeer
അടിപൊളി... ഇതുപോലെ എല്ലാവരും കൃഷി ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. വിളവെടുപ്പ് കാണുന്നത് തന്നെ സന്തോഷമുള്ള കാര്യം ആണ് കേട്ടോ 👍🏻💝
6,
ഇതാണ് ക്രിസ്ത്യൻ ഫാമിലിയെ ഞാൻ ഏറെ ഇഷ്ടപ്പെടാനുള്ള കാരണം
കഠിനാദ്ധ്വാനം ചെയ്ത് ഏത് കുന്നും മലയും കാടും.. പൊന്ന് വിളയിക്കും അവർ......
achayathi super alle
S uncle
എൻ്റെ owner ഉം പറയുമായിരുന്നു. ക്രിസ്തൻ സ് Hard workers ആണെന്ന്. ഞാൻ ചെയ്യുന്ന ജോലി കണ്ടിട്ടാണ് എൻ്റെ കൂടെയുള്ള Staff നോട് പറയുന്നത്😅
സ്വന്തമായി കൃഷി ചെയ്ത് വിളവെടുക്കുന്നത് കണ്ടപ്പോൾ ഒരു സന്തോഷം
സ്ഥലം വെറുതെ യിടാതെ പരമാവധി കൃഷി ചെയ്തിരിക്കുന്നത് സന്തോഷകരം. സ്വന്തം അധ്വാനത്തില് കൃഷിചെയ്ത് വിളവെടുക്കുന്നത് ഏറ്റവും ആഹ്ലാദകരമായ അനുഭവം ആണ്. 👍🙏
ചേച്ചിന്റെ അമ്മ വെയ്ക്കുന്ന ചായ പൊളി ആണ്... ഞാൻ ആഴ്ചയിൽ ഒന്ന് കുടിക്കാറുണ്ട്.... ഇടക്ക് മിസ്സാവാറുണ്ട്.... പൊളി ചായ ആണ്
ഞാനേറ്റവും ഇഷ്ടപ്പെടുന്നത് ഈ പ്രകൃതിയോട് ചേർന്നുള്ള ജീവിതം. സന്തോഷം🥰🥰🥰🥰🥰
The way she calls "Amma" shows her love and politeness.....
Nice vdo.
അടിപൊളി.. ഇതുപോലെ ഒരുപാട് videos ചെയ്യൂ.. full sapport ❤️❤️
അടിപൊളി എനിക്ക് ഇതുപോലെ കൃഷി ചെയ്യാൻ ആഗ്രഹം ഉണ്ട്. ഭാഗ്യം ഉള്ളവരാണ് നിങ്ങളുടെകൃഷി കാണുബോൾ കൊതി യാകുന്നു
Enikk pinjuvintha ammayuda mughathulla nishkalagada...👌👌
ഇതൊക്കെ കാണുമ്പോൾ മനസ്സിന് ഒരു സന്തോഷം.. പേടിക്കാതെ ഭക്ഷണം കഴിക്കാലോ..
ഇങ്ങനത്തെ വിഡിയോ കാണുമ്പോൾ ഭയങ്കര സന്തോഷമാണ് ഞാൻ ഞങ്ങടെ ആവശ്യത്തിന് ഉണ്ടാക്കും കറി വെക്കാൻ കടയിൽ പോവണ്ട
സൂപ്പർ ഇത് കണ്ടിട്ട് ഒരുപാടുപേർക് പ്രചോദനം ആവട്ടെ.. എനിക്ക് തന്നെ നാട്ടിൽ പോയി വീടിനു ചുറ്റും ഇങ്ങനെ കൃഷി ചെയ്യാൻ കൊതിയാവുന്നു 👍👍🥰🥰
👌👌😍സൂപ്പർ. കണ്ടിട്ട് കൊതിയാവുന്നു.ഇത് എവിടെയാണ് സ്ഥലം?സ്വന്തമായി അധ്വാനിച്ചു വിളവെടുക്കുമ്പോൾ ഉള്ള ആ സംതൃപ്തി എത്ര വിലകൊടുത്തും വാങ്ങാനാവില്ല.God blesss u all🙏🏻
സച്ചിൻ ചേട്ടോയ് 😍
തുടക്കത്തിൽ തന്നെ സ്വന്തമായി നട്ടു വളർത്തിയ പച്ചക്കറിക്കൾ കാണിച്ച് ഞെട്ടിച്ചു 👌👌👌
വല്ലാണ്ട് ഞെട്ടിയോ മോഞ്ഞേ...!! 😏
പിഞ്ചു അമ്മ super ആണല്ലോ 👍👍👍നന്നായിട്ടുണ്ട് മലപ്പുറത്ത് നിന്ന് Jaseena
കണ്ടാൽ ചേച്ചി ആണെന്നേ പറയൂ 😊
പണത്തിന്റെ മേലെ പറ പറക്കുന്ന ആൾക്കാരോട് അല്ല എനിക്ക് അസൂയ ഇത് പോലെ കൃഷി ചെയ്തു ജീവിക്കുന്ന ആൾക്കാരോട് എനിക്ക് അസൂയ 🥰
Machane sugam alle. Malappuram. Chelari yil ninnum. Hi parayo
enikothiri santhoshamanu pachakkari vilavedukunnathu kanunnathu Valare santhosham
കൊതിയാവുന്നു...വയനാട് കുറച്ചു സ്ഥലം വാങ്ങിയാലോ
I like you both a lot...both are blessed with common sense ,that reflects in your anchoring also and you both make good friends .
Kollam.. Oru organic vegetable supermarket thudangan mathram undallo !!??!! Pinchu te mummy superstar… ❤️💕
Wow nice job aunty.. u have beautiful hair too👌
🤩
Pinky chechi Ettumanooril evide?
My ammayum ethupolenne... 😍😍😍
Congratulations Sachin Amma and Pinchu ❤️❤️❤️
Enikund oru teres Garden kureyokke pachakarikal kittarund mTHAN KUMBALAM CHEERA VENDA pAYAR PAVAL ELLAMUND
Congratulations.....GOD BLESS YOU.
അടിപൊളി എല്ലാവരും ഇത് പോലെ സ്വയം കൃഷി ഉണ്ടാക്കു പുറത്തു നിന്നു വാങ്ങി കാൻസർ ഉണ്ടാകില്ല
Enthu Bhangiya krishi kanan othiri eshttapettu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane
Parambileku chumma erangiyappo kittiyathalla 😃Ammayude adhwanam 🤭🤭😂😂 super 👌👌 like only only only for Amma 🤭😂
Nalla kudumbam.,prakriti Ella varangalum tharatte.amma bhumi,mannu,anugrahikkatte.
അമ്മയുടെ കൃഷി അടിപൊളി ആണല്ലോ 😍😍
Ahaaaa പൊളിക്കുവാണല്ലോ ❤🙏❤
ഇത് എവിടെയാണ്?
Adipoli Amma...❤️❤️❤️❤️ Sooper 👏👏👏👏
Kids r so cute God bless all
ഞാനും ഇത് പോലെ എല്ലാം വീട്ടിൽ വളർത്തും
Njanum
Pinch mummy super. 👍👍. Pappa evide poyi
കൃഷി ഇഷ്ടം 👌🌹🇮🇳❤️ (കള പറിച്ച് ഉണക്കി ചുവട്ടില്‍ ഇടുക) ചീത്തവിളികലെ🙏
Three generations together
Nice
Hardworking person 👍
👏👏👏👏👏👏👏👏👏👌👌👍അടിപൊളി വിഷുക്കണി
Anikum ingane villavedukunne kananvalliya isttam aaa
God bless your efforts....
Bro niggal athu cameraya use cheyyunnath video adukkan
Orupadu krishikal cheyyatte.. Mummy nalla midukki anallo..
Which place in Kerala?
അടിപൊളി വിഷരഹിതം ആരോഗ്യദായകം ❤❤❤
അടി പൊളി,
പിന്നെ അമ്മയോട് ഇഴ ജന്തുക്കളെ ശ്രദ്ധിക്കാൻ പറയണേ.
ithu evide sthalam
Idukki aaano
Adipoli kanan enthore bhanghi ❤️❤️❤️
അപ്പ തന്നെ കൃഷിക വകുപ്പ് ഞമ്മളെ വിളിച്ച് ഒരു അവാർഡും തന്ന്..😉😉
എല്ല് ബിരിയാണി ബ്ലോഗിൽ കണ്ടതാ.... അപ്പച്ചനെ കാണാൻ ആഗ്രഹം തോന്നുന്നു. ഒരു ബ്ലോഗിൽ കാണിക്കാമോ? രണ്ട് പേരേയും?
Super chettayi... Pinchuss ammaa....
Adipoli chechi .kastapadinta santhosham .super ,kanumbo santhosham undu.Congratulations
Pinchuvinde ammaye kandal pinchuvinde sister pole undu...
ക്യാമറ കോളിറ്റി... പറയാതിരിക്കാൻ വയ്യ 👌..... എന്നാ ക്ലിയർ.
Ethu polulla vedios kanunnathu thanne oru santhoshamanu
അടിപൊളി എന്നാൽ ഇതാണ്
ഈ കാബേജ് ഇത്ര വലിപ്പത്തിൽ കിട്ടാൻ എന്ത് ചെയ്തു?