വീട് മുഴുവൻ കാടാക്കി മാറ്റിയ സ്‌കൂൾമാഷ്| Wild plants inside the house|Curious home|Come on everybody

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 556

  • @comeoneverybody4413
    @comeoneverybody4413  2 года назад +22

    സ്വന്തം വീട് കാടാക്കി മാറ്റിയ അധ്യാപക ദമ്പതികൾ
    subscribe Prince sir's channel Prince kool green art
    ruclips.net/user/Koolgreenart

    • @zeinabazein3752
      @zeinabazein3752 2 года назад +1

      ee veed munnem kaanichirnnille? ithrem kaad aakunnenu munne

    • @lebanesekitchen5458
      @lebanesekitchen5458 2 года назад +2

      Mashe vaava sureshne vilikenda varumo

    • @Koolgreenart
      @Koolgreenart 2 года назад +1

      @@lebanesekitchen5458 😄😄😄😄😄🙏 😂

    • @jomontj470
      @jomontj470 2 года назад

      ഇല്ല

  • @കുറുമ്പികാന്താരിപെണ്ണ്-മ9ഴ

    പാമ്പിനെ പേടിച്ച് വീട്ടിലെ ചെടികൾ മുഴുവൻ ഒരു മൈൽ അകലെ കൊണ്ട് വെക്കുന്ന ഞാൻ🙈🙈
    അടിപൊളി വീട്💞 ഒരുപാട് ഇഷ്ടം💞

  • @anujusty8340
    @anujusty8340 2 года назад +61

    "Mattullavar endu vijaarikkum" enn chindich jeevikkaatha malayaligalodu othiri respect und!! They are doing what gives them happiness and that's admirable ❤️

    • @Koolgreenart
      @Koolgreenart 2 года назад +4

      ❤🙏❤സത്യം അതാണ് thank you

  • @travelogham
    @travelogham 2 года назад +7

    ഒരു കാട്ടിൽ പോയ ഫീൽ❤️❤️❤️ ചെടികളെ ഇഷ്ടമുള്ളവർക്ക് ഈ വീടിന്റെ ഓരോ ഭാഗവും ഇഷ്ടപെടും... ഇത്രയും നല്ലൊരു വീട് പരിചയപെടുത്തിയ ഈ ചാനൽ ഇനിയും വളരട്ടെ അതുപോലെ തന്നെ മാഷിന്റെ വീട്ടിൽ ഇനിയും ചെടികൾ നിറയട്ടെ എന്നും ആശംസിക്കുന്നു ❤️❤️

  • @ksa7010
    @ksa7010 2 года назад +47

    ഈ ഫോറസ്റ്റ് മുഴുവൻ കാടാണല്ലോ എന്നു പറയുന്ന പോലെ ഈ വീട് മുഴുവൻ കാടാണല്ലോ🤩 ശരിക്കും ഒരു നാച്ചുറൽ ഫീൽ തന്നെ ആയിരിക്കും ആ വീട്ടിനുള്ളിലും പരിസരത്തും എല്ലാം 💚💚

    • @Koolgreenart
      @Koolgreenart 2 года назад +2

      😄😄😄😄🙏❤🙏Thank you

    • @naz5110
      @naz5110 2 года назад +1

      🤣

    • @Koolgreenart
      @Koolgreenart 2 года назад

      @@naz5110 😂😂😄

  • @manjumnambiar3086
    @manjumnambiar3086 2 года назад +8

    ഒരു പ്രത്യേക ഫീൽ 👌👌 ഒരു 5 ചെടി പോലും മര്യാദക്ക് നോക്കാനറിയാത്ത എനിക്ക് ഇത് കണ്ടിട്ട് വിശ്വസിക്കാൻ പറ്റുന്നില്ല... മാഷേയും ഭാര്യയേയും സമ്മതിച്ചു🙏🙏🙏

    • @Koolgreenart
      @Koolgreenart 2 года назад

      😄😄😄thank you മഞ്ജു ❤🙏❤

  • @kshathriyan8206
    @kshathriyan8206 2 года назад +30

    ഒരുപാട് ഇഷ്ടപ്പെട്ടു👍❤️ മാഷും ടീച്ചറും നല്ല രീതിയിൽ പരിപാലിക്കുന്നുണ്ട് ഈ കൊച്ചു വനത്തെ👏 സൂപ്പർ 👍

  • @123456785613
    @123456785613 2 года назад +21

    This is so inspiring and no words really....love to prakruthi humans....thank you come on everybody for reaching to us

  • @Koolgreenart
    @Koolgreenart 2 года назад +6

    Thanks dears❤🙏❤superb

  • @nisbabe9426
    @nisbabe9426 2 года назад +140

    ചെടി മനോഹരമാണ്. പക്ഷെ ഒരു പരിധിയിൽ കൂടുതൽ ആയാൽ ഒരു അലോസരം ആകില്ലേ. Just an opinion.anyway all the best.

    • @Koolgreenart
      @Koolgreenart 2 года назад +20

      🙏❤🙏 😄 അതിനോട് സമരസപ്പെട്ടാൽ ok ആവും 🙏❤

    • @_sajani_
      @_sajani_ 2 года назад +5

      ശെരിയാ.

    • @seemakannan4631
      @seemakannan4631 2 года назад +3

      അതെ... വീടു വെക്കേണ്ട കാര്യമില്ലാഞ്ഞു 😄

    • @senamathews7768
      @senamathews7768 2 года назад +1

      True

    • @pariskerala4594
      @pariskerala4594 2 года назад

      Steel handrail..... കാടും..... ചെടികളും.......

  • @jobishmy3672
    @jobishmy3672 2 года назад +7

    ഇങ്ങനത്തെ വീട് ഉൾപെടുത്തിയ. വീഡിയോ എല്ലാം ഒരേ poli...

  • @sonythoppil827
    @sonythoppil827 2 года назад +10

    സമ്മതിച്ചിരിക്കുന്നു... ഇതൊരു വെല്ലുവിളിയായി സ്വീകരിക്കുന്നു... ഞങ്ങളുടെ വീടും ചുറ്റുപാടും ഇതുപോലെ ആക്കിയിരിക്കും... Really appreciated ❤❤❤

    • @Koolgreenart
      @Koolgreenart 2 года назад +2

      😄😄😄😄😄😄... 🙏❤🙏
      വീട്ടുകാർ എന്നെ ചീത്ത വിളിക്കരുത് 😄😄😄😄

  • @K2Brain
    @K2Brain 2 года назад +13

    എല്ലാവരും കാട് വെട്ടി വീട് വെക്കുമ്പോൾ ഈ അധ്യാപകർ വീട് മുഴുവൻ കാടാക്കി മാറ്റി കളഞ്ഞല്ലോ 🤩🤩🤩അതും 5 സെന്റിൽ 😍😍പ്രകൃതി മൊത്തം ഈ 5 centil കൊണ്ടുവന്നല്ലോ 💥💥
    Great 🌹🌹🌹🌹

    • @Koolgreenart
      @Koolgreenart 2 года назад

      😄😄❤🙏❤thank you saho🙏

  • @radhalekshmi4254
    @radhalekshmi4254 2 года назад +3

    Kurachu chedikal anu വീടിന് ആലാങ്കരം

  • @bijuoommen3582
    @bijuoommen3582 2 года назад +14

    Super 👏👏❤️
    ഞങ്ങളുടെ നാട് പത്തനംതിട്ട,
    അധ്യാപക പ്രകൃതി കുടുംബത്തിന്
    അഭിനന്ദനങ്ങൾ.💞

  • @shafnasharu124
    @shafnasharu124 2 года назад +9

    ഇതിലും bedham katil പോയി ഒരു ട്രീ ഹൌസ് സെറ്റാകുന്നതായിരുന്ന 😍😍👍അടിപൊളി

    • @Koolgreenart
      @Koolgreenart 2 года назад

      😄😄😄😄😄😄😄🙏❤🙏

  • @Sandoskumep
    @Sandoskumep 2 года назад +4

    പിന്നെയും പിന്നെയും വീഡിയോ കാണാൻ തോന്നുന്നു.. മനസ്സിന് നല്ല കുളിർമ ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰

    • @Koolgreenart
      @Koolgreenart 2 года назад

      Thank you സന്ദീപ് കുമാർ 🙏❤🙏

  • @sanoojdevk872
    @sanoojdevk872 2 года назад +3

    Chilarkidh kanumbo prandh pole thonnum karanam palarkum pala mindset ahnallo.. pashe avar prakrudhiye nasipikukayalla pakaram prakridhiye avarudedhaya reedhiyil paripalikukayanu cheyunnadh..loved it❣

    • @Koolgreenart
      @Koolgreenart 2 года назад

      ❤🙏❤thank you സനൂജ് ദേവ് 🙏

  • @sijogeorge2509
    @sijogeorge2509 2 года назад +8

    ഒരു കൊച്ചു വീട്....ഇമ്മിണി ബല്യ കാട്....മനോഹരം

  • @aslambatheri3377
    @aslambatheri3377 2 года назад +2

    ഇങ്ങനെ ഉള്ള പ്രകൃതി രമണീയ മായ വീട് ഉണ്ടാക്കിയാലോ എന്ന് ആഗ്രഹം ഉണ്ട് പക്ഷെ ഇഴ ജന്തുക്കളെ ഓർക്കുമ്പോൾ മാത്രം വേണ്ട എന്ന് വിചാരിക്കുന്നു എന്തായാലും നമുക്ക് ഈ വീട് കണ്ടു ആസ്വദിക്കാം 🔥❤️❣️👌😍🏡👍🌲🍀☘️🌿

    • @Koolgreenart
      @Koolgreenart 2 года назад +1

      ❤🙏❤ thank you saho🙏

  • @jacobthomas3180
    @jacobthomas3180 2 года назад +4

    Dr.Muneer,face cut.both teachers,attractive,graceful,smile,and face.🤗

    • @Koolgreenart
      @Koolgreenart 2 года назад +1

      ❤🙏❤Thank you😍🙏

  • @jubyjinto8815
    @jubyjinto8815 2 года назад +2

    അതിശയം തന്നെ.. വീട്ടിൽ ഒരുക്കിയ പ്രകൃതി അടിപൊളി 👌👌👌👌👌👌

  • @begeorgeouswithanu
    @begeorgeouswithanu 2 года назад +2

    Super ആയിട്ടുണ്ട് പ്രിൻസ് മാഷിൻറെ വീടും come on every body യുടെ വീഡിയോയും ❤️

  • @manalmaryam470
    @manalmaryam470 2 года назад +16

    വീണ്ടും വീണ്ടും ചെടികൾ ഉണ്ടാക്കാൻ തോന്നുന്നു ഇതൊക്കെ കാണുമ്പോൾ 😄👍

    • @Koolgreenart
      @Koolgreenart 2 года назад

      ❤🙏❤ ആഹാ പൊളിക്ക്

  • @padmajakunhipurayil6147
    @padmajakunhipurayil6147 2 года назад +2

    ചക്കിക്കൊത്ത ചങ്കരൻ തന്നെ ടീച്ചർ. സൂപ്പർ.

    • @Koolgreenart
      @Koolgreenart 2 года назад

      😄😄😄😄😄😄🙏❤🙏

  • @kurianthoompumkal8080
    @kurianthoompumkal8080 2 года назад +2

    രണ്ട് പേരുടെയും അവതരണം കൊള്ളാം... അഭിനന്ദനങ്ങൾ... സാറിന് ഏറെ അനുമോദനങ്ങൾ....

  • @beatsofnaturee
    @beatsofnaturee 2 года назад

    ചെടികളെ ഒരു പാട് സ്നേഹിക്കുന്നവർ നല്ല ഭംഗിയുണ്ട് കാണാൻ

  • @subusubair9142
    @subusubair9142 2 года назад +52

    ഫോറെസ്റ്റ് മുഴുവൻ കാടാണല്ലോ 😃

  • @benoythomas8858
    @benoythomas8858 2 года назад +22

    പൊളിച്ചു , അടിപൊളി എന്നൊക്കെ പറയുന്ന എത്ര പേര് ഇതുപോലെ ഉള്ള വീട് വെക്കും.. , കാപട്യം ആണ് എല്ലാം , അവനവന്റെ യഥാർത്ഥ അഭിപ്രായങ്ങൾ പറയാൻ ശീലിക്ക്...

    • @Koolgreenart
      @Koolgreenart 2 года назад

      🙏

    • @butterflysworld5178
      @butterflysworld5178 2 года назад +12

      കാണാൻ കൊള്ളാമെന്നാണ് എല്ലാരും പറയുന്നത്. സ്വന്ധമായ വെക്കാമെന്നല്ലല്ലോ 😆

    • @Koolgreenart
      @Koolgreenart 2 года назад

      @@butterflysworld5178 😄😄

    • @geetharajapradeep1914
      @geetharajapradeep1914 2 года назад +4

      Chedikal eshtamanu.akshe ethrem venda

    • @Koolgreenart
      @Koolgreenart 2 года назад

      @@geetharajapradeep1914 😄😄😄🙏

  • @p.t.valsaladevi1361
    @p.t.valsaladevi1361 2 года назад +1

    Enjoyed this video 👌 sammathichirikkunnu.

  • @farseenaansar1418
    @farseenaansar1418 2 года назад +1

    Valare eshtapettu. Eth kandapol oru indoor plant vangan enikum Moham varunnu
    ..

    • @Koolgreenart
      @Koolgreenart 2 года назад +1

      ❤🙏❤thank you മോഹം യാഥാർഥ്യം ആക്കു

    • @farseenaansar1418
      @farseenaansar1418 2 года назад +1

      @@Koolgreenart long lasting aytulla nalla oru indoor plant suggest cheyamo pls

    • @Koolgreenart
      @Koolgreenart 2 года назад

      @@farseenaansar1418 sansevieria
      Lowmaintanence anu

  • @celeena-mi6im
    @celeena-mi6im 2 года назад +1

    അടിപൊളി 👌👌👌.. അയ്യോ...
    പറയാതെ വയ്യ.. Suuuuper 🥰🥰

  • @thahiravlogs896
    @thahiravlogs896 2 года назад +2

    Adipoli enik ishtapettu

  • @chinchumohan8572
    @chinchumohan8572 2 года назад

    Super Adipoly

  • @sulochanasuku1780
    @sulochanasuku1780 2 года назад +2

    ഈ വീട് വേറെ ചാനലിൽ കണ്ടിട്ട് ഉണ്ട് എന്നാലും സജിനും പിഞ്ചുവും വേറെ ലെവൽ ആണ് 👌👍സൂപ്പർ ❤🥰💕💞💝🌹

  • @jobinvargheseyohannan8147
    @jobinvargheseyohannan8147 2 года назад +4

    ഞങ്ങളുടെ നാട് പത്തനംതിട്ട,.............................ഇതു നമ്മുടെ സ്വന്തം അച്ചായന്റെയും അത്തുവിന്റേം സ്വർഗം

    • @Koolgreenart
      @Koolgreenart 2 года назад +1

      ❤❤🙏😄😍thanks dear

  • @dreamcatchertraveller4614
    @dreamcatchertraveller4614 2 года назад +3

    E idea njan eppolum nte vtil parayunnathanu. Sonthamayoru veedakumbol veedu fulla kadakkanamnnu😍😍😍😍😍

    • @Koolgreenart
      @Koolgreenart 2 года назад

      🙏❤🙏 Thank you
      പ്ലാൻ ചെയ്ത് വീട് നിർമിച്ചോളൂ 🙏❤

  • @beegumhashimuddin4187
    @beegumhashimuddin4187 2 года назад +6

    Wonder when I'll be able to have a home like this. May God bless you all.

  • @Raishamujee7383
    @Raishamujee7383 2 года назад +1

    Ithundaakunnatalla atu maintain cheitu kondu pokunnatinu ivarku salute ..ammoo

    • @Koolgreenart
      @Koolgreenart 2 года назад

      😄😄😄😄😄❤🙏❤

  • @rajeshshaghil5146
    @rajeshshaghil5146 2 года назад +4

    കലക്കി മാഷേ &ടീച്ചറെ, ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ തോന്നുന്നു. നന്നായി 👍👍👍👍

  • @ziyasanu3158
    @ziyasanu3158 2 года назад +1

    ഇതിനോട് യോജിക്കാൻ നോർമലായ മനുഷ്യർക്ക്‌ കഴിയില്ല

  • @nafeesaalsadaf2920
    @nafeesaalsadaf2920 2 года назад +2

    Sathyam paranja ith pole yulla veetilokke thamasikkan enikk pediya.chedikal bhayankara ishtaman.but ingene enikk pediyan.karyam pambine thanne.samdhanathil engine kidann urangum.

  • @lotuscookingplaza7917
    @lotuscookingplaza7917 2 года назад +2

    മനോഹരമായിരിക്കുന്നു. 👍വന്നു കാണാൻ ആഗ്രഹം ഉണ്ട്. 👍👍❤❤🥰🥰🥰🙏🙏

  • @soumyaanilkumar2553
    @soumyaanilkumar2553 2 года назад +1

    അതിമനോഹരം സാർ

  • @satheeshkollam8281
    @satheeshkollam8281 2 года назад

    അതി ഗംഭീരം

  • @beatsofnaturee
    @beatsofnaturee 2 года назад

    സാറും ടീച്ചറും സൂപ്പർ

  • @YadhuKrishnan-lp6ge
    @YadhuKrishnan-lp6ge 2 года назад

    Oru rakshem illa adipoli aayitt und ❤️🎉🎉🎉🌲🌲🌲🌲🌲

  • @kurianthoompumkal8080
    @kurianthoompumkal8080 2 года назад

    സാർ വ്യത്യസ്ഥൻ തന്നെ.... ഗംഭീരം തന്നെ... 😄

  • @ammu19822
    @ammu19822 2 года назад +1

    Vow.Kalakki

  • @RK-fi7ek
    @RK-fi7ek 2 года назад +4

    Green green grass of home like Tom Jones sang. Smaragd green home. Thankyou.

  • @pradeepanpv8115
    @pradeepanpv8115 2 года назад +2

    രക്ഷയില്ല മാഷേ നമിച്ചിരിക്കുന്നു അടുത്താണെങ്കിൽ വരുമായിരുന്നു. പിന്നെ അവതാരകന്റെ ശൈലിയും കൊള്ളാം. ബുദ്ധന്റെ പ്രതിമ ഇത്തിരി മിനുക്കിയെടുക്കണം.❤️ പ്രകൃതിയുടെ താളം അനുഭവിച്ചറിയുന്നു.

    • @Koolgreenart
      @Koolgreenart 2 года назад

      ❤🙏❤ok പ്രദീപൻ ബുദ്ധനെ സെറ്റ് ആക്കാം... വളരെ നന്ദി

  • @sojacsadan
    @sojacsadan 2 года назад +11

    Super .... I like this type of houses with full of plants and trees ❤❤❤❤

    • @Koolgreenart
      @Koolgreenart 2 года назад

      🙏❤🙏

    • @benoythomas8858
      @benoythomas8858 2 года назад

      എങ്കിൽ വീട് ഇങ്ങനെ ആക്കു

  • @najmaek0
    @najmaek0 2 года назад

    Adipoli...sooooper

  • @faseelafasi4984
    @faseelafasi4984 2 года назад +2

    Kidu home nalla vibe

  • @chithrasaju9259
    @chithrasaju9259 2 года назад +1

    Super super ennenkilum neril onnu kaananam

    • @Koolgreenart
      @Koolgreenart 2 года назад

      🙏❤🙏 thank you welcome

  • @ashifedassery1885
    @ashifedassery1885 2 года назад

    രസകരമായിരുന്നു.

  • @faseelafasi4984
    @faseelafasi4984 2 года назад +3

    Mashinte samsaram valare cute aan

  • @rasheedamuhammedshafi2299
    @rasheedamuhammedshafi2299 2 года назад +1

    Appoll pranikal,puzukkal okke undavoolle.enikkum ingane cheyyan agrahamund.

    • @Koolgreenart
      @Koolgreenart 2 года назад

      Nannayi nokkiyal mathy🙏❤🙏

  • @jithucalicutt
    @jithucalicutt 2 года назад +1

    👏👏👏👍 mashee adipoli

  • @mathenkurien8964
    @mathenkurien8964 2 года назад

    Proud to say its our sir

  • @pravikm9391
    @pravikm9391 2 года назад

    Teacher Mashum poli..varietyude appan...poocha cute bro😍😍😍😍

  • @ThekkanAD345
    @ThekkanAD345 Год назад

    Well done Sir 4:11 very helpful solution to snakes

  • @ViralThumb
    @ViralThumb 2 года назад +1

    മാതൃകാദ്ധ്യാപകന്‍ ലവ്

  • @susmin123
    @susmin123 2 года назад

    Sonia Chechi, very proud 😊

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 года назад +8

    Hi മാഷേ....
    മുൻപൊരു വീഡിയോയിൽ (Dr interior) ഇത് കണ്ടിരുന്നു. 😊. അന്നത്തെക്കാൾ പിന്നെയും മനോഹരമായിരിക്കുന്നു👍👍😊.

    • @Koolgreenart
      @Koolgreenart 2 года назад

      Thank you 🙏❤🙏shameer

  • @NATURE-xv4hx
    @NATURE-xv4hx 2 года назад +1

    Thanku for your new vedio 👍🏻👍🏻👍🏻

  • @anaghareji222
    @anaghareji222 2 года назад

    njangalude prince sir❤️

  • @soniaprince1804
    @soniaprince1804 2 года назад +5

    അടിപൊളി ആണല്ലോ... ❤❤

  • @fareedamt9528
    @fareedamt9528 2 года назад +1

    ഞാൻ കണ്ടിട്ടുണ്ട്.. ഇവരെ.. ഞങ്ങളുടെ 😘😘പൂക്കളുടെ കൂട്ടുകാരിലൂടെ.. Fb group 🥰🥰🥰

  • @LinuDT
    @LinuDT 2 года назад +18

    Adipoli 😀 animal planet veed

    • @Koolgreenart
      @Koolgreenart 2 года назад +1

      🙏❤🙏😄😄😄haloon

  • @deepaksvlogs500
    @deepaksvlogs500 2 года назад

    അപാരം മാഷേ

  • @aneenababu4759
    @aneenababu4759 2 года назад +1

    പാമ്പ് വരും പച്ചില പാമ്പ്..
    കടിക്കില്ല.. കണ്ണിൽ കൊത്തും. Be careful 🥰

    • @Koolgreenart
      @Koolgreenart 2 года назад

      😄😄😄😄😄😄🙏🙏🙏🙏🙏

  • @deepthiprasad6843
    @deepthiprasad6843 2 года назад +2

    ഭർത്താവിന്റെ വീട്ടിൽ നിന്നും എന്റെ വീട്ടിലേക്ക് [പത്തനംതിട്ട To കൂടൽ ] റോഡ് പണി സമയത്ത് പോകുമ്പോൾ സ്ഥിരം കാണുന്ന വീട് . ഒരു ദിവസം ബസ്സിനെ പോകുമ്പോൾ ഞാൻ ആവീട് അടുക്കാറാക്കുമ്പോൾ നോക്കുമ്പോൾഎന്റെ അടുത്തിരുന്ന അമ്മ പറയുവാ അവർക്ക് ഭ്രാന്താണ് പാമ്പിനെ വളർത്തുവാന്ന് .എനിക്ക് ഭയങ്കര സങ്കടമായി അപ്പോൾ . ഇപ്പോൾ ഈ വീടിന്റെ ഉൾവശം നിങ്ങളിലൂടെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം . നിങ്ങൾക്ക് ഒരു പാട് അഭിനന്ദനങ്ങൾ. നിങ്ങളെ കാണാൻ പറ്റാഞ്ഞതിൽ വിഷമം ഉണ്ട് . സാറിനെയും ചേച്ചിയേയും കണ്ടിട്ടുണ്ട്

    • @Koolgreenart
      @Koolgreenart 2 года назад

      ❤🙏❤😄😄😄 അത് അമ്മയുടെ കുറ്റമല്ല ഞങ്ങളുടെ സന്തോഷം ആണ് 😄😄 ഒരുപാട് നന്ദി ദീപ്തി🙏❤ഒരുദിവസം വരൂ

    • @comeoneverybody4413
      @comeoneverybody4413  2 года назад +1

      ❤️

    • @deepthiprasad6843
      @deepthiprasad6843 2 года назад +1

      സാറെ എന്റെ അമ്മ അല്ല പറഞ്ഞത് . വേറെ ബസ്സിൽ യാത്ര ചെയ്യത ഒരു അമ്മയാണ്. എന്റെ അമ്മയ്ക് ഇഷ്ടമായി അമ്മ പറഞ്ഞത് ചൂട് കുറവ് അയിരിക്കും വീടിനെ അകത്ത് എന്ന്

    • @Koolgreenart
      @Koolgreenart 2 года назад

      @@deepthiprasad6843 😄ok ദീപ്തി അമ്മയെ കൂട്ടി വരൂ ഒരു ദിവസം

    • @deepthiprasad6843
      @deepthiprasad6843 2 года назад +1

      തീർച്ചയായിട്ടും വരും സാറെ

  • @leelawilfred60
    @leelawilfred60 2 года назад +1

    I love this. But I am scared, atta😳😳😳😳😳

  • @beenavarghese8169
    @beenavarghese8169 2 года назад +2

    Sir and ma'am
    Really wonderful 😊

  • @ananthus1309
    @ananthus1309 2 года назад +4

    Really Really beautiful sir...

    • @Koolgreenart
      @Koolgreenart 2 года назад

      ❤🙏❤thank you അനന്ദു

  • @aparnavijayan3290
    @aparnavijayan3290 2 года назад +3

    Prince sir uyir😘😘😘

    • @Koolgreenart
      @Koolgreenart 2 года назад +1

      🙏❤🙏കൊച്ചേ എവിടെയാണ്...

    • @aparnavijayan3290
      @aparnavijayan3290 2 года назад +1

      @@Koolgreenart angote varunnund sire oru plan idunnund🥰🥰

    • @Koolgreenart
      @Koolgreenart 2 года назад

      @@aparnavijayan3290 ok മോളെ

  • @priyasree1528
    @priyasree1528 2 года назад +1

    കാണാനൊക്കെ കൊള്ളാം... 🐉

  • @manalmaryam470
    @manalmaryam470 2 года назад +11

    മൗഗ്ലിയെയും കുട്ടുകാരെ യും കൊടുന്നു ആക്കു അവിടെ 😄😄പൊളിക്കും 😄

    • @Koolgreenart
      @Koolgreenart 2 года назад +1

      😄😄😄ഇവിടുണ്ട് 😄😄😄

  • @rajeshpochappan1264
    @rajeshpochappan1264 2 года назад +2

    സൂപ്പർ 🌹👍

  • @sheikhaskitchen888
    @sheikhaskitchen888 2 года назад +2

    നല്ല നല്ല വീഡിയോ

  • @mekhamohanmekha6286
    @mekhamohanmekha6286 2 года назад

    Enikum eingane oru agraham ondu

  • @alexcoorggreenville2993
    @alexcoorggreenville2993 2 года назад +3

    Very beautiful...

  • @deepthilk643
    @deepthilk643 2 года назад +1

    കൊള്ളീ ല്ല വീട് നു യോ ജി കി ല്ല

  • @libinpaulose1057
    @libinpaulose1057 2 года назад +1

    Great... 👌🏻

  • @sakshislittleworld912
    @sakshislittleworld912 2 года назад +1

    ഞങളുടെ നാട്ടിൽ... ❤

  • @jobins3051
    @jobins3051 2 года назад +3

    സൂപ്പർ 😍

  • @priyap3732
    @priyap3732 2 года назад +1

    Really amazing.....

  • @lakshmiamma7506
    @lakshmiamma7506 2 года назад +2

    👌👌👌👍👍👍 ഇഷ്ടം

  • @ramachandranparameswaran9280
    @ramachandranparameswaran9280 2 года назад +2

    Ithu nammude Kool green art..Prince Sir alle..I am a big fan of Sir...thanks for sharing...

    • @Koolgreenart
      @Koolgreenart 2 года назад

      ഒരുപാടു നന്ദി ചേട്ടാ ❤🙏❤

  • @jduk1169
    @jduk1169 2 года назад

    Ee veedu engane paint adikkum.
    Kollam idea

  • @minianas6777
    @minianas6777 2 года назад +1

    Superrr

  • @chythanyaraj2823
    @chythanyaraj2823 2 года назад +2

    Cool... Cool🥰🥰❤️

  • @josephinjacob9429
    @josephinjacob9429 2 года назад +1

    ഇഷ്ടം 👌💖🌹

  • @gamingwithleo6945
    @gamingwithleo6945 2 года назад

    Ntey sir ahn👏🏻❤️🔥

  • @Linsonmathews
    @Linsonmathews 2 года назад +3

    എത്ര സുന്ദരം 😍
    വളരെ മനോഹരമാക്കിയിട്ടുണ്ട് 👌👌👌

  • @pradeepkumarpt9744
    @pradeepkumarpt9744 2 года назад

    Very good

  • @mummypetsgarden9255
    @mummypetsgarden9255 2 года назад +1

    ഈ കാടു വീട് സൂപ്പർ വളരെ ഇഷ്ടപ്പെട്ടു

  • @shameemcholayilmadathil8481
    @shameemcholayilmadathil8481 2 года назад +2

    *MALAYALI POLIYALLE...🥰❤*

  • @തൃശൂർകാരി-ണ2ഹ
    @തൃശൂർകാരി-ണ2ഹ 2 года назад +2

    😍കാണാൻ അതി മനോഹരം