ചേച്ചി നല്ല സ്ത്രീയാണ് ഷീജ ചേച്ചി ആരുടെയും മുമ്പിൽ കൈനീട്ടണ്ടല്ലോ ഏതു ജോലിക്കും അതിൻ്റെ മഹിമയുണ്ട് ചേച്ചിക്ക് ദൈവം ആയുസ്സും ന്നൂരോഗ്യവും ദൈവം തരട്ടേ ചേച്ചി നേ കളിയാക്കുന്നവർ ഒന്നും തന്നെ തരുന്നില്ലല്ലോ❤❤❤❤❤❤❤
ഇങ്ങനെ ഒരു കാര്യം കേട്ടിട്ട് എൻറെ കണ്ണുനിറഞ്ഞുപോയി ബുദ്ധിമുട്ടുകള് നടുവിൽ നീ ജീവിക്കുന്ന ഒരു സ്ത്രീക്ക് ഇത്രയും യാചനകൾ അനുഭവിക്കുന്നവർക്ക് നിങ്ങളെ ദൈവം സമൃദ്ധമായി അനുഗ്രഹിച്ച് തീർച്ചയാണ് ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്
ചെത്തുതൊഴിലാളികളുടെ ശാരീരിക മാനസിക ഫിറ്റ്നെസ് സർക്കാർ ഉറപ്പുവരുത്തുക, സ്റ്റെപ്പുകൾ തമ്മിലുള്ള ദൂരം വനിതകൾക്ക് അനുയോജ്യമായി കുറക്കുക. ഏതു തൊഴിലിനും അതിന്റെതായ മഹത്ത്വം ഉണ്ട്. നല്ല ആരോഗ്യമുണ്ടായിട്ടും ഒരുതൊഴിലും ചെയ്യാതെ മറ്റുള്ളവരുടെ ആശ്രയത്തിൽ കഴിയുന്നതാണ് മോശം.
അഞ്ചു വർഷം തെങ്ങ് ചെത്തിയ മഹനീയയായ വ്യക്തിക്ക് വേണ്ട സഹായങ്ങൾ നൽകി നമ്മുടെ സർക്കാർ കൂടാതെ കേന്ദ്ര സർക്കാരും സഹായിച്ച് അവർക്ക് ഒരു ജോലി കൊടുത്ത്ശമ്പളവും കൂടാതെ നല്ല ജീവിത സൗകര്യവും ഉണ്ടാകട്ടെ!
ഒരു വനിത ഈ രംഗത്ത് കള്ള് ചെത്താൻ വന്നത് സാഹസം തന്നെ... ചെത്ത് തൊഴിലാളി ആയിരുന്ന ഞാനൊക്കെ മക്കളെ പോലും തെങ്ങ് ചെത്താൻ കൊണ്ടുവരാൻ താല്പര്യം കാണിക്കത്തില്ല.കാരണം തൊഴിൽ കഷ്ടപ്പാട് തന്നെ ... അഭിനന്ദങ്ങൾ മോളെ.
അങ്ങനെ ഒന്നും വിചാരിക്കണ്ട, നമുക്ക് ജീവിക്കാൻ വേണ്ടി അറിയാവുന്ന ജോലി ചെയുന്നു, അതിന് വേറൊന്നും കാണണ്ട, ചെയ്യുന്നജോലി നന്നായിചെയ്താൽ മതി , ഗോഡ് ബ്ലെസ് യു 🙏❤️
ചേച്ചി നല്ല സ്ത്രീയാണ് ഷീജ ചേച്ചി ആരുടെയും മുമ്പിൽ കൈനീട്ടണ്ടല്ലോ ഏതു ജോലിക്കും അതിൻ്റെ മഹിമയുണ്ട് ചേച്ചിക്ക്
ദൈവം ആയുസ്സും ന്നൂരോഗ്യവും ദൈവം തരട്ടേ ചേച്ചി നേ കളിയാക്കുന്നവർ ഒന്നും തന്നെ തരുന്നില്ലല്ലോ❤❤❤❤❤❤❤
എല്ലാ അനുഗ്രഹങ്ങളും കാരുണ്യവും ഈശ്വരൻ നൽകട്ടെ.
സഹോദരി നമിക്കുന്നു ഒരു ബിഗ് സല്യൂട്ട്
മോളെ നമിക്കുന്നു മക്കളെ വളർത്താൻ ഇത്രയും കഠിനമായ ജോലി ചെയ്തു ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന മോളെ എത്ര നമിച്ചാലും അതികം ആവില്ല. സ്നേഹം മാത്രം ♥️♥️♥️♥️
ജീവിക്കാൻ പഠിച്ചവൾ . 👌👍അഭിനന്ദനങ്ങൾ .
അഭിനന്ദനങ്ങൾ
ഇങ്ങനെ ഒരു കാര്യം കേട്ടിട്ട് എൻറെ കണ്ണുനിറഞ്ഞുപോയി ബുദ്ധിമുട്ടുകള് നടുവിൽ നീ ജീവിക്കുന്ന ഒരു സ്ത്രീക്ക് ഇത്രയും യാചനകൾ അനുഭവിക്കുന്നവർക്ക് നിങ്ങളെ ദൈവം സമൃദ്ധമായി അനുഗ്രഹിച്ച് തീർച്ചയാണ് ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്
മോളെ.. നമിക്കുന്നു... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
സാഷ്ടങ്ങ പ്രണാമം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
മോളെ നിന്റെ മനസിന്റെ ആ ശക്തി, നമിക്കുന്നു, കേരളത്തിലെ പുതിയ ഉണ്ണിയാർച്ച 👍👌🌹🌹🌹
കുടുംബം നോക്കാനായി ഈ സഹോദരി എത്ര മാത്രം ബുദ്ധിമുട്ടുന്നു
നിങ്ങളാണ് ഹീറോയിൻ....
ചെത്തുതൊഴിലാളികളുടെ ശാരീരിക മാനസിക ഫിറ്റ്നെസ് സർക്കാർ ഉറപ്പുവരുത്തുക, സ്റ്റെപ്പുകൾ തമ്മിലുള്ള ദൂരം വനിതകൾക്ക് അനുയോജ്യമായി കുറക്കുക. ഏതു തൊഴിലിനും അതിന്റെതായ മഹത്ത്വം ഉണ്ട്. നല്ല ആരോഗ്യമുണ്ടായിട്ടും ഒരുതൊഴിലും ചെയ്യാതെ മറ്റുള്ളവരുടെ ആശ്രയത്തിൽ കഴിയുന്നതാണ് മോശം.
സഹോദരി വലിയ തെങ്ങിൽ കയറരുത് ചെറിയ നോക്കിയെടുക്കുക. ഒരു ആപത്തും കൂടാതെ ധൈര്യമായിട്ട് മുന്നോട്ട് പോവുക ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤❤
അഞ്ചു വർഷം തെങ്ങ് ചെത്തിയ മഹനീയയായ വ്യക്തിക്ക് വേണ്ട സഹായങ്ങൾ നൽകി നമ്മുടെ സർക്കാർ കൂടാതെ കേന്ദ്ര സർക്കാരും സഹായിച്ച് അവർക്ക് ഒരു ജോലി കൊടുത്ത്ശമ്പളവും കൂടാതെ നല്ല ജീവിത സൗകര്യവും ഉണ്ടാകട്ടെ!
Chaychi big salute,
ഒരു വനിത ഈ രംഗത്ത് കള്ള് ചെത്താൻ വന്നത് സാഹസം തന്നെ... ചെത്ത് തൊഴിലാളി ആയിരുന്ന ഞാനൊക്കെ മക്കളെ പോലും തെങ്ങ് ചെത്താൻ കൊണ്ടുവരാൻ താല്പര്യം കാണിക്കത്തില്ല.കാരണം തൊഴിൽ കഷ്ടപ്പാട് തന്നെ ... അഭിനന്ദങ്ങൾ മോളെ.
സങ്കടം വന്നു. ഷീജയുടെ ജീവിതം കണ്ടിട്ട്. കേറുന്ന കണ്ടപ്പോ പേടി തോന്നി.
അഭിനന്ദനങ്ങൾ ചേച്ചി ❤
👍അഭിമാനം തോനുന്നു ഇവരെ കണ്ടപ്പോൾ, ചെറിയ ഒരു വീഴ്ച വന്നാൽപോലും മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടുന്ന ആൾകാർ ഇതൊക്കെ കണ്ടു പഠിക്കണം
ദിവ്യയെപോലെ രാഷ്ട്രീയ ഗുണ്ടയായി പോകാതെ ഇത്രയും സാഹസിക തൊഴിൽ ചെയ്യാൻ തയ്യാറായ ഈ മഹിളയാണ് ഭാരതത്തിന്റെ മഹിളാ രത്നം ❤👍🙏
Congratulations. You are great.
നിയ്യാണ് സൂര്യതേജസ്സ് ❤❤❤❤❤❤
കുടുംബത്തെ നോക്കാൻ സഹസിക ജോലി തിരഞ്ഞെടുത്ത കേരളത്തിലെ ആദ്യ വനിതക്കു അഭിനന്ദനങ്ങൾ 🙏🙏🙏❤️❤️❤️🌹🌹🌹 എത്രയോ സ്ത്രീകൾക്കു ഇത് പ്രചോദനമാകട്ടെ
ഈശ്വരൻ കൂടെയുണ്ട് സഹോദരി ഒപ്പ० ഞങ്ങളുടെ പ്രാർത്ഥനയു० .....
അവർക്ക് കിട്ടിയ അവാർഡുകൾ കാണിക്കാമായിരുന്നു ചില്ലു കുട്ടിൽ വച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ കുടുംബ ത്തേ മുഴുവൻ കാണിക്കാമായിരുന്നു.
നന്മ നിറഞ്ഞ വഴികൾ.....
ഒരു കുടുംബത്തിൻ്റെ അത്താണിയും പ്രതീക്ഷയുമായി മാറിയതിൽ സന്തോഷമുണ്ട്🙏🙏
എല്ലാ വിധ വിജയങ്ങളും നേരുന്നു.....👍👍💪💪
പെണ്ണല്ല പെങ്ങളാണ് അദ്വാനിച്ചു ജീവിക്കുന്ന 👍🏻🥰👏🏻പെങ്ങൾ
ചെത്ത് തൊഴിലാളികളിൽ ഹീറോ ❤️❤️❤️
Mole daivam anugrahikkatte. ❤
❤❤❤❤❤🎉
ദൈവം അനുഗ്രഹിക്കട്ടെ ഷീജചേച്ചിയെ
ആത്മാഭിമാനത്തോടെ ജീവിക്കാമല്ലോ. ഇനികരയരുത്. ദൈര്യമായി മുന്നോട്ട് പോവ ക ഇനി കരയുന്നതാണ് തോൽവി. ഈശ്വരാനുഗ്രഹം ഉണ്ടാവും
അഭിനന്ദനങ്ങൾ സഹോദരി 🙏🙏🙏
ഷി ജയ്ക്ക് ഭഗവാൻ നല്ലത് വരുത്തട്ടെ . ഞങ്ങള് പ്രാർത്ഥിക്കാം.
❤
Keralathinde raniab akka.big salute mole .
സല്യൂട്ട് ചേച്ചീ........🙏🙏🙏🙏🙏🙏🙏
അഭിനന്ദിക്കുന്നൂകുട്ടീ,ഈപോരാട്ടംജീവിതത്തിൻറെഎല്ലാമേഘലകളിലുംഈപോരാട്ടംതുടരുക,കഴിയുമെന്കിൽമറ്റാളുകളെക്കൂടികൊണ്ടുവരുക.വിജയംഉറപ്പാണ്.
മിടൂ മിടിക്കി god bless you
🙏👏👏👍മനോധൈര്യം, ദൃഢ നിശ്ചയം 👌👌👍
Jeevikuvan Vendiyanu Pennunghalku Oru Padamayirikum ,Sisterinu Abhivadhyanghal 💯 Sariyanu ❤❤❤🎉🎉🎉
നമിക്കുന്നു.
നല്ലത് വരട്ടെ
എവിടെ ആണ് ചെത്തു എന്ന് അറിഞ്ഞിരുന്നേൽ ഈ കള്ള് ഒന്നു കുടിക്കാൻ പോകണം 😁🙏🏼 ഷീജയുടെ ഗൂഗിൾ പേ നമ്പർ കൂടെ ഇടണമായിരുന്നു.. 😍
കണ്ണൂർ ജില്ലയിലെ കണ്ണവം
ദൈവം കാത്ത് രക്ഷിക്കട്ടെ
Congratulations ❤️❤️❤️
പതിനായിരങ്ങളും ലക്ഷങ്ങളും മാസം ശമ്പളം മേടിക്കുന്ന സർക്കാർ ജോലിക്കാരെക്കാൾ ബഹുമാനം ഉണ്ട് മോളെ... ദൈവം അനുഗ്രഹിക്കട്ടെ.... 👍👍👍... 🙏... 🌹....
ചേച്ചി പറയുന്നവർ പറയട്ടെ 🙏🙏🙏👍👍👍👍👍ചേച്ചി ഗുഡ്
Big Salute to this mother 🙏
God bless the family🙏
You are great
Deyvam Dhayryasaliyaya ponnumole ninakkum kudumpathinum vendi nalla oru kalam karuthi vachittundu Sathyam
അങ്ങനെ ഒന്നും വിചാരിക്കണ്ട, നമുക്ക് ജീവിക്കാൻ വേണ്ടി അറിയാവുന്ന ജോലി ചെയുന്നു, അതിന് വേറൊന്നും കാണണ്ട, ചെയ്യുന്നജോലി നന്നായിചെയ്താൽ മതി , ഗോഡ് ബ്ലെസ് യു 🙏❤️
ആയുസും ആരോഗ്യവും ഈശ്വരൻ തരട്ടെ
മോളെ... അമ്മക്കുട്ടി ജീവിതം മുന്നേറട്ടെ...
God bless you
Big salute
Mole all the best. God bless you
God bless your family
എല്ലാ നന്മകളും വരട്ടെ.
മക്കളെ പോറ്റാൻ, മാനം വിളക്കാതെ കഠിനാദ്വാനം ചെയ്യുന്ന മകളെ നിന്നെ എത്ര പ്രശംസിച്ചാലും മതിയാവില്ല, ഈശ്വരൻ തുണയായിരി ക്കട്ടെ.
❤❤❤
God's blessings are with you and your family
Super
ഇതൊക്കെ...കാണാൻ ഇവിടെ ഒരു സാമുഹ്യ സംഘടന കൾ ഇല്ലെ ഇവരുടെ കുടുംബത്തെ സഹായിക്കാൻ
My God ❤
Sahodhariye namikkunnu makkaleyum barthavineyum vittittupoyillallo chila pennunghal barthaavineyum makkaleyum vittu kandavantekoodepokunnavarkku oru pasfamasnu jeevitham jeevichutheerkkaanulladhaanu sahodhari abinandhananghal namichu❤
Godbless. You❤❤❤
You are GREAT❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
കള്ള് ചെത്ത് വനിതകൾക്ക് ചെയ്യാം.. വിമാനം ഓടിക്കാമെങ്കിൽ ആർക്കുവേണമെങ്കിലും ചെയ്യാം
ദെവം അനുഗ്രഹിക്കട്ടെ
Godblessyou😢
....godblessyou molu 🌹🌹🌹🌹
Godbless you sir❤
ആരും ഇല്ല ജീവിതം മുന്നോട്ടു കൊണ്ട് പോകുവാൻ പാടുപെടുന്ന പാവം
നല്ലതേവരുശ്രീജേ.
God bless you 💖 dear
God bless chechi ❤❤
Very super❤❤❤❤❤
👍🙏
മോളേ ജീവിതം എന്നാൽ പരീക്ഷണങ്ങളാണ് ക കടുതലും തളരാതെ മുന്നേറുക
👍🏻👍🏻👍🏻👍🏻
ഗോഡ് ബ്ലെസ്സ് യൂ
🙏🙏🙏
Hi
Hi🙏🙏🙏🙏🙏🙏🎉🎉🎉🎉👌👍
💙
മകളെ ഒരു കുറുവു വിചാരിക്കണ്ട കാര്യമില്ല ദൈവത്തെ പ്രത്ഥിച്ചിട്ട് ജോലിക്ക് പോവുക നിന്നെ ഞാൻ നമിക്കുന്നു.
യൂണിയൻ ചെത്ത് ഗവൺമെന്റ് ജോലിയാണ്
ചവിട്ടി കയറുന്ന ആ കെട്ട് കുറച്ചു കൂടി അടുപ്പിച്ചു കെട്ടിയിരുന്നു എങ്കിൽ കുറച്ചു കൂടി എളുപ്പത്തിൽ കയറാമായിരുന്നു.
👌👍
Nallathu varatte
❤
🙏🏼💐👌🏼👍🏼
good
👍
എന്റെയപ്പൻ ചെയ്തപ്പണി
ഒരുകുടം കള്ള് ഒന്നര കിലോമീറ്റർ ദൂരത്തുള്ള ഷാപിൽ കൊണ്ട് കൊടുത്ത്
അതിനു ശേഷം സ്കൂളിൽ പോയിരുന്ന ഞാൻ പഴയകാലം ഓർത്തുപോയി❤❤❤
Medam big selute.
❤❤❤❤❤
🙏👍🙏🌹
😢😢
Cinema nadikalekal 100 iraty nallathu,thala uyarthy nadakkam
Aa penkochinu chethu thozhilali welfate office il oru joli koduthukoode.? What is WELFARE.?
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🌹🌹🌹🌹🌹🌹👌👌🌹🌹🌹🌹🌹
🎉🎉🎉🎉🎉