5 effective weight loss tips | ഈ 5 tips മാത്രം ഫോളോ ചെയ്താൽ മതി | Fastest weight loss |

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 799

  • @chithra9975
    @chithra9975 Год назад +686

    ഞാൻ ഈ വർഷം ജനുവരിയിൽ സ്റ്റാർട്ട്‌ ചെയ്തതാണ് weight loss diet. സ്റ്റാർട്ട്‌ ചെയുമ്പോൾ 71 ആയിരുന്നു ഇപ്പോ 60.ഭയങ്കര ഹാപ്പി ആയി. തമ്പ്നയിൽ കണ്ടു കേറിയതാണ് വീഡിയോ കാണാൻ. ആദ്യത്തെ 4 മാസം strict diet ആയിരുന്നു. First 2 weeks ഇത്തിരി ബുദ്ധിമുട്ട് ആയിരുന്നു ഞാൻ ഷുഗർ ഉം അവോയ്ഡ് ചെയ്താരുന്നു. ചായ ഒഴിവാക്കാൻ കുറെ ബുദ്ധിമുട്ടി. എനിക്ക് mrng tea must ആയിരുന്നു. അത് മാറി കിട്ടിയതോടെ എളുപ്പം ആയി. അതുപോലെ ചോറ് ഒഴിവാക്കാൻ പറ്റാത്തതുകൊണ്ട് ചോറ് ബ്രേക്ഫാസ്റ് നു കഴിക്കാൻ തുടങ്ങി. അപ്പോ ലഞ്ച് നു കഴിക്കുന്ന അളവിൽ കഴിക്കില്ല. പിന്നെ ലഞ്ച് ഒഴിവാക്കി.5 മണിക് ഡിന്നർ. അത് റൈസ് അല്ലാതെ മറ്റെന്തെങ്കിലും. രാഗി, ഏത്തപ്പഴം ഉപ്പുമാവ്, ചപ്പാത്തി അങ്ങനെ എന്തെങ്കിലും. വീഡിയോയിൽ പറഞ്ഞതുപോലെ രാത്രി 10 ഒക്കെ ആയപ്പോൾ വിശക്കുമായിരുന്നു ആദ്യം ഒക്കെ. ആ ടൈം ഇൽ greentea 1 ഗ്ലാസ്‌ കുടിക്കുമായിരുന്നു. ആദ്യം ഒക്കെ ബുദ്ധിമുട്ട് ആയിരുന്നു എങ്കിലും 2 weeks ആയപ്പോൾ അത് ശീലമായി. ഷുഗർ അവോയ്ഡ് ചെയ്തത്തോടെ ഫേസ് ഇൽ മാറ്റം വന്നു. ഉറക്കം ശെരിയായി. ചില ബ്രാൻഡ് xl ഡ്രസ്സ്‌ വരെ ഇട്ട ഞാൻ ഇപ്പോ s സൈസ് ഡ്രസ്സ്‌ ആണ് ഇടുന്നത്. ഇനി ജീവിതത്തിൽ s സൈസ് ഡ്രസ്സ്‌ ഇടുമെന്നു കരുതിയതല്ല.ധാരാളം വെള്ളം കുടിക്കുക. മറ്റുള്ളവർ demotivate ചെയ്യാൻ ശ്രമിക്കും. നമ്മൾ തന്നെ തീരുമാനിക്കുക weight കുറക്കണം എന്നു. വേറെ ആരെയും കേൾക്കണ്ട. പരമാവധി ഡിന്നർ നേരത്തെ ആകുക. അത് തന്നെ വലിയ ഒരു മാറ്റം ഉണ്ടാക്കും. വയർ ഭാരം കുറഞ്ഞതുപോലെ ഒരു ഫീൽ ആണ് ഉറങ്ങാൻ നേരം. എനിക്ക് 58 ആകണം എന്നാണ് ആഗ്രഹം. അതാണ് എന്റെ height നു അനുസരിച്ചുള്ള weight. ഇടക്ക് നാട്ടിൽ പോയതുകൊണ്ട് diet ഇടക്ക് സ്റ്റോപ്പ്‌ ആയി. ഇല്ലേൽ ഈ time കൊണ്ട് 58 ആയേനെ. Weight കുറക്കാൻ ആഗ്രഹിക്കുന്ന എല്ലാരും അവരവർക്കു പറ്റുന്ന പോലെ ശ്രമിക്കു. ഉറപ്പായും കുറയും 👍

    • @AshwathiRejith94
      @AshwathiRejith94  Год назад +38

      Happy to read this .. Congratulations to you for achieving this🥳 …

    • @chithra9975
      @chithra9975 Год назад +1

      @@AshwathiRejith94 😍😍

    • @babithakabeer5459
      @babithakabeer5459 Год назад +8

      Exactly.... I also reduced my weight from 71 to 63 and have been maintaining my weight by following only the first tip.

    • @goodnature9867
      @goodnature9867 Год назад +4

      Ys ഇതൊരു സത്യം ആയ കാര്യം ആണ്, കോവിഡിന് മുൻപ് 2018 ൽ സെപ്റ്റംബർ ലാസ്റ്റ് ഒരു 26 thn ഞാൻ weightlos സ്റ്റാർട്ട്‌ ചെയ്തു അത് പക്ഷെ അത് കുറച്ച് കടന്ന കൈ ആയിരുന്നു മോർണിംഗ് 2 or 3 ചപ്പാത്തി വിത്ത്‌ ഫിഷ് കറി പിന്നെ വെള്ളം കുടിക്കും പിന്നെ ഭക്ഷണം 6 pm half ക്യൂക്കമ്പർ ഉപ്പും pepper കുറച്ച് ഹണി ഇട്ട് കഴിക്കും പിന്നെയും വെള്ളം, ഇതിനിടയിൽ 4.30 ക് അല്ലെങ്കിൽ 5 pm ന് ചെറിയ രീതിൽ exercise, അത് പിന്നെ കുറച്ച് കഴിഞ്ഞപ്പോൾ മോർണിംഗ് ലേക്ക് ആക്കി അരമണിക്കൂർ exercise koode അരമണിക്കൂർ നടത്തവും അങ്ങിനെ രണ്ടര മാസം കൊണ്ട് 16 kg യിൽ അതികം കുറച്ചു, പക്ഷെ പിന്നെ ഓരോ ഹെൽത് ഇഷ്യൂസ് വന്നു പിന്നെ നിർത്തി അപ്പോഴേക്കും കോവിഡ് വന്നു അങ്ങിനെ ഒരു വർഷം കൊണ്ട് വീണ്ടും പഴയ രീതിക്കായി 😢entഎന്റെ diet കുറച്ച് കടന്ന കൈ ആയിപോയി

    • @AshwathiRejith94
      @AshwathiRejith94  Год назад

      @@babithakabeer5459good to see know that 👍

  • @bhavyaakhil4956
    @bhavyaakhil4956 Год назад +5

    എനിക്ക് ഒട്ടും ഒഴിവാക്കാൻ പറ്റാത്ത ഒരു കാര്യമാണ് മധുരം... Diet ചെയ്യണം എന്ന് വിചാരിക്കുമ്പോഴേ മധുരം ഒഴിവാക്കണം imp ആയോണ്ട് മടിക്കും. 64 ആയിരുന്ന ഞാൻ delivery കഴിഞ്ഞപ്പോൾ 85 ആയി. അത് കഴിഞ്ഞ് BEd ചെയ്തപ്പോൾ 70 ആയി. ഇപ്പോൾ Teacher ആണ്. വീടിന് അടുത്തുള്ള School ൽ തന്നെ ആയത് കൊണ്ട് യാത്രാക്ഷീണം ഒന്നും ഇല്ല . അതുകൊണ്ട് ആണോ എന്ന് അറിയില്ല ഇന്നലെ നോക്കിയപ്പോൾ 80 ആയി. ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് പറ്റും എന്ന് തോന്നുന്നു. ഞാൻ ഉറപ്പായും ശ്രമിക്കും.😊😊 Thank U ... ഇത്രയും നല്ല രീതിയിൽ പറഞ്ഞു തന്നതിന്❤

  • @shajirabeevi977
    @shajirabeevi977 Год назад +57

    ഞാൻ കണ്ടതിൽ വച്ചു പെട്ടെന്ന് കാര്യങ്ങൾ മനസിലാക്കി തന്ന ഒരേ ഒരു നല്ല വീഡിയോ. ഇത്രേ ഉള്ളു. അതിനാണ് ചിലരൊക്കെ വലിച്ചു നീട്ടുന്നത്. 👍🏻👍🏻👍🏻👍🏻🤍🤍🤍

    • @AshwathiRejith94
      @AshwathiRejith94  Год назад +3

      Thank you dear, video ishtapettu enn arinjathil Oru paaaadu santosham 🙏❤️

    • @monicapaul8814
      @monicapaul8814 Год назад +1

      Very true ❤

    • @AshwathiRejith94
      @AshwathiRejith94  Год назад

      Thanks dear ❤️

    • @Nuchuz
      @Nuchuz Год назад

      Very true 💯

    • @ammuswork8296
      @ammuswork8296 Год назад

      സത്യമാ.. നമുക്ക് നല്ല ഒരു പ്രതീക്ഷ തരുന്ന വീഡിയോ

  • @shayaan4976
    @shayaan4976 Год назад +31

    Hi ഡിയർ... ഒത്തിരി സന്തോഷം... ഞാൻ 31 yrs..81/82kg ഉണ്ട്. Height കുറവാ. Just 152cm... അപ്പോൾ ideal weight എത്തിക്കാൻ ഒത്തിരി കഷ്ടം ആണ്. എങ്കിലും ഈ വീഡിയോ എനിക്ക് പറ്റും എന്ന ഒരു പ്രതീക്ഷ തരുന്നു.. ട്രൈ ചെയ്യണം.. പറഞ്ഞത് പോലെ ചായ മധുരം ഇല്ലാതെ പറ്റോ അറിയില്ല... മധുരം ഒരു weakness ആണ്. പിന്നെ ചോറ്.. കുറച്ചു കഴിക്കുന്നെങ്കിലും ഉച്ചക്കും രാത്രിയും ചോറ് തന്നെ വേണം.. വെള്ളം കുടിയും കുറവാ..3/4മാസം ജിമ്മിൽ ഒക്കെ പോയി.. പക്ഷെ എത്ര കഷ്ടപ്പെട്ടിട്ടും 2kg കുറഞ്ഞുള്ളു.. അപ്പോ നിർത്തി. വീണ്ടും 82 ആയി... എനിക്കും മെലിയാൻ പറ്റുമാവും അല്ലെ.. നല്ല ഡ്രസ്സ്‌ ഇടാൻ കൊതിയാവുന്നു

    • @SurajBabu-qs3wp
      @SurajBabu-qs3wp Год назад +1

      Choru uchakkum rathrium kazhikkukaum venam madhuram weakness um aanu. Pinne engane ithrem koodiya weight kuraum. Agraham undaayaal mathram pora. Nammal koode vichaarikkanam. Allathe kurayilla. Venamnnu vechaal kurakkaam

    • @ramyaramachandran4424
      @ramyaramachandran4424 Год назад

      Gym mathram no use dear... You should follow a good diet

  • @ammuswork8296
    @ammuswork8296 Год назад +5

    വളരെ പ്രതീക്ഷയോടെ vdo കാണുവാ ഞാൻ... ജിമ്മിൽ പോയി 99 കെജിയിൽ നിന്ന് 75 kg എത്തിയ ആളാ ഞാൻ.... കോവിഡ് ഒക്കെ വന്നു കഴിഞ്ഞപ്പോ പോക്ക് മടിയായി.....3 വർഷം കൊണ്ട് weight വീണ്ടും പഴയ നിലയിൽ ആയി.... സത്യം പറഞ്ഞാൽ കരച്ചിൽ വരുവാ രൂപം കാണുമ്പോൾ... ആൾക്കാരുടെ മുന്നിൽ ഇറങ്ങാൻ മടിയായി. Diet ഒക്കെ തുടങ്ങുവാണു ഞാൻ.. വീട്ടിൽ workout ചെയ്യാം എന്നോർക്കുന്നു. ഈ vdo എനിക്ക് ഉപകാരമാകും

    • @AshwathiRejith94
      @AshwathiRejith94  Год назад +3

      അമ്മു. .. തന്റെ body താൻ വിചാരിക്കുന്നത് പോലെ തനിക് മാറ്റി എടുക്കാൻ പറ്റും. ഒരു 3 മാസം തനിക് വേണ്ടി മാറ്റി വെക്കാൻ പറ്റണം ❤️

    • @ammuswork8296
      @ammuswork8296 Год назад

      @@AshwathiRejith94 thank you dear....... Njan maximum try cheyyum.... Urappayum

    • @keeplifesimple2438
      @keeplifesimple2438 10 месяцев назад

      Da cheytho...enthayi??

  • @athirashibu121
    @athirashibu121 Год назад +24

    ഈ വീഡിയോ കണ്ടമ്പോൾ എത്രത്തോളം സന്തോഷം ആയി എന്ന് പറഞ്ഞ് അറിയിക്കാൻ പറ്റുന്നില്ല 😊ഒത്തിരി ഉപകാരം ആയിട്ടുള്ള വീഡിയോ ആണ്... പല വീഡിയോകൾ കണ്ടെങ്കിലും ഇതേപോലെ ഒരു വീഡിയോ ഇന്നുവരെ കണ്ടില്ല...
    ഈ മാസം njn wait നോക്കിയപ്പോൾ എന്റെ wait 80ആയി, എന്റെ height അനുസരിച്ചു എന്റെ wait 50/55ആണ് വേണ്ടത്.. Njn ഒത്തിരി വീഡിയോ കണ്ടു അതിൽ ഒന്നും എനിക്ക് better ആയിതോന്നിയത് ഈ വീഡിയോ ആണ്.
    80 വന്നമ്പോൾ എന്റെ periods miss ആയി.. എനിക്ക് ഇഷ്ടം തോന്നുന്ന dres എനിക്ക് suit ആവുന്നില്ല..😢അങ്ങനെ പല പ്രശ്നങ്ങളും നേരിടുന്നുണ്ട്... എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ ഒരു ആശ്വാസം ആയി എന്നെ കൊണ്ട് 80നിന്ന് 55ലേക്ക് മാറാൻ പറ്റുമെന്ന് 😁...
    75/76 നിന്നാ njn ആണ് ഒറ്റയടിക്ക് 80കേറിയത്‌ 😬
    3 month കൊണ്ട് എനിക്കും 55എത്തണം എന്നാണ് ആഗ്രഹം 😕

    • @AshwathiRejith94
      @AshwathiRejith94  Год назад +7

      ഇത് വായിച്ചപ്പോ എനിക്ക് എത്ര സന്തോഷം ആയിന്നു തനിക്കറിയോ? ഇങ്ങനത്തെ കമന്റ്സ് കാണുമ്പോൾ ആണ് കൂടുതൽ വീഡിയോസ് ചെയ്യാനുള്ള ഒരു energy കിട്ടുന്നത്. .. Thanks for your kind words and support❤️

    • @harshasuresh8024
      @harshasuresh8024 Год назад

      ഞാനും ഉണ്ട്

  • @summayyasumi7283
    @summayyasumi7283 Год назад +1

    ഞാൻ 86kg ഉണ്ട്.പ്രസവം നിർത്തിയപ്പോൾ orupadkoodi.thankyou your motivation

  • @hansuryn3717
    @hansuryn3717 Год назад +21

    എന്ത് രസാ സംസാരം കേൾക്കാൻ 🥰ഇങ്ങനെ സ്നേഹത്തോടെ പറഞ്ഞാൽ തന്നെ നമുക്കത് ചെയ്തുനോക്കാൻ തോന്നും 🥰Thankyou da♥️

    • @AshwathiRejith94
      @AshwathiRejith94  Год назад +6

      നല്ല സന്തോഷം തോന്നി തന്റെ കമന്റ്‌ വായിച്ചപ്പോൾ. . ഒത്തിരി ഒത്തിരി താങ്ക്സ് ❤️

    • @mubaris1051
      @mubaris1051 Год назад

      Athe...nchan parayan aagrahicha karyam❤😊

  • @neethu4935
    @neethu4935 Год назад +2

    എടാ monde സംസാരത്തിൽ തന്നെ ഞങ്ങടെ വണ്ണം കുറഞ്ഞ്.എന്ത് സ്നേഹം ആ വാക്കുകളിൽ.. ഒന്നും ചെയ്തിലെങ്കിലും മോൻ പറഞ്ഞത് ഓർത്ത് വണ്ണം കുറയക്കാൻ തോന്നും🤗

    • @AshwathiRejith94
      @AshwathiRejith94  Год назад

      ഒത്തിരി സന്തോഷം. .. ❤️ എന്റെ വീഡിയോസ് ഒക്കെ കാണുന്നതിനും ഇങ്ങനെ കൂടെ നിക്കുന്നതിനും ഒരുപാട് നന്ദി ❤️💕

  • @meghajayan5583
    @meghajayan5583 Год назад +1

    Ithokke ariyunna karyangalaanu...but ee vdeoyil oru simple reethiyil paranjathondaavaam try cheyyanamnn thonni...ini muthal ith onnu follow cheyyanam❤ Thankuu so much❤...mobile nte karyam mathram pattuonn ariyilla nokkam ...

  • @shabushan1378
    @shabushan1378 Год назад +3

    എനിക്ക് 70 kg ഉണ്ട് height അനുസരിച്ചു 50 to 56 ആവണം ഞാനും തുടങ്ങുവാ ഇങ്ങനെ പറഞ്ഞാൽ എങ്ങനെയാ ചെയ്യണ്ടിരിക്ക 😍😍😘

    • @AshwathiRejith94
      @AshwathiRejith94  Год назад +1

      😀😍😍അപ്പൊ തുടങ്ങിക്കോ ട്ടോ. .. all the best dear 💪

    • @shabushan1378
      @shabushan1378 Год назад +1

      @@AshwathiRejith94 Thank you🫂😍

    • @lathas3114
      @lathas3114 Год назад

      ഞാനും തുടങ്ങി

  • @sumasam5448
    @sumasam5448 Год назад +17

    നല്ല അവതരണം.. ആത്മാർത്ഥമായ സംസാരം.. ഒരുപാട് ഇഷ്ടപ്പെട്ടു..❤

    • @AshwathiRejith94
      @AshwathiRejith94  Год назад

      Santhosham 🙏❤️ Thank you so much dear 🫶🏻🫶🏻

  • @user-sy9xw4do3c
    @user-sy9xw4do3c Год назад +17

    ഞാൻ തുടങ്ങീട്ട് 2 ആഴ്ച ആയി 4 അര കിലോ കുറഞ്ഞു 😊

  • @user-Ajshaa__
    @user-Ajshaa__ Год назад +7

    Ithrem motivated and simple weight loss method vedioo njn kandittillaaa. Awwffff thankss a lotss❤

  • @liyaskitchenandbeautytips8260
    @liyaskitchenandbeautytips8260 Год назад

    Also ihave reduced weight 74 to 68 4 weeks ee video kandita cheythe njan chechide diet plan anu use cheythath orupad Santhoshamayi

  • @sree_unni6930
    @sree_unni6930 Год назад +9

    ഞാൻ ഇപ്പോൾ 85kg ഉണ്ട് എനിക്ക് 58 ആകണം. അടുത്ത വർഷം നാട്ടിൽ പോകുമ്പോൾ എല്ലാരം ഞെട്ടണം പഴയ ഡ്രസ്സ്‌ ഒക്കെ ഇടാൻ കൊതിയാകുന്നു.. എന്റെ മെയിൻ problm sweets തീറ്റി ആണ് അതാണ് ആദ്യ മറ്റേണ്ടത്... 🙆🏻‍♀️

    • @AshwathiRejith94
      @AshwathiRejith94  Год назад +1

      Sweet kazhikkaruth, completely ozhivakkiye patoo dear❤️

    • @sree_unni6930
      @sree_unni6930 Год назад

      I will aso update.... How can i contact u?

    • @AshwathiRejith94
      @AshwathiRejith94  Год назад

      Please reach out to me through Instagram dear .. long videos nte description box il ID koduthittund

    • @aishamohammed4
      @aishamohammed4 Год назад

      Njettiya madi

  • @ancynoby2604
    @ancynoby2604 Год назад +3

    Hi, ഞാൻ ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്, vey sincere talk, എനിക്ക് ഒരു മോട്ടിവേഷൻ കുറവ് ഉണ്ടായിരുന്നു, അത് കിട്ടി, thank u.

    • @AshwathiRejith94
      @AshwathiRejith94  Год назад

      Superb 👏👏 അപ്പൊ ഇനി തുടങ്ങുവല്ലേ, എന്നെ progress അറിയിക്കണം ട്ടോ ❤️

    • @ancynoby2604
      @ancynoby2604 Год назад

      ഞാൻ 2020ഇൽ weight കുറച്ചതാണ് 12kg, but പിന്നെ കൂടി യിട്ട് കുറയുന്നില്ല, എനിക്ക് interest കുറവായിരുന്നു, but ഇപ്പോൾ, im very interesting, വെറുതെ പറയുന്നത് അല്ലാട്ടോ സീരിയസ് ആയിട്ടും. Thank u. Njan result ariyikam.

    • @AshwathiRejith94
      @AshwathiRejith94  Год назад

      Ok dear, all the best 👍

  • @muhsinana
    @muhsinana Год назад

    വയറും വണ്ണവും കുറയ്ക്കാൻ പറ്റിയ 100% ഓർഗാനിക് ആയിട്ടുള്ള പ്രോഡക്റ്റ് ഉണ്ട് എന്റെ കയ്യിൽ . ആർകെങ്കിലും ആവശ്യമുണ്ടോ ?

  • @sibinakk1988
    @sibinakk1988 Год назад +1

    നല്ല help ആകുന്ന video❤.. ഞാൻ ഇന്നു മുതൽ start ചെയ്യാൻ പോവുകയാ...

  • @betcyvarghese2462
    @betcyvarghese2462 Год назад +7

    Nice yeaerday I started my weight loss journey.your story is very helpful for me....

    • @AshwathiRejith94
      @AshwathiRejith94  Год назад +1

      All the best Betcy 🫂 progress ariyikkanam tto❤

  • @rishananisar2438
    @rishananisar2438 Год назад +1

    Njn75 kilo und. Enikk 54 rangil avanam. Height vech nokkumbam. Innale mutgal thudangiyirunnu. Kurach koodi sincere avanam❤

    • @AshwathiRejith94
      @AshwathiRejith94  Год назад

      Yes, but thudangan pattiyille.. Ath thanne nalloru maatam aanu.. nalla dedication undavatte 💪🫶🏻

  • @akhilasalim6186
    @akhilasalim6186 Год назад +5

    Njn weight loss journey just 1week aay thudengiyit... This video Diffenitly nik helpful aay... Thank you

    • @AshwathiRejith94
      @AshwathiRejith94  Год назад

      Am happy to hear that dear ❤️ Thank you and all the very best!

  • @nishamanoj4672
    @nishamanoj4672 Год назад +3

    ഇന്ന് മുതൽ ഞാനും സ്റ്റാർട്ട്‌ ചെയ്യാൻ പോകുന്നു

  • @fathimafarsana5425
    @fathimafarsana5425 Год назад +1

    Pregnant ayappo 68 kg ayirinnu ippo 60kg aan 50kg akkannam 👍🏻

  • @AnnmolwilsonLeobasil
    @AnnmolwilsonLeobasil Год назад +1

    Chechi edaku snacks kazhikanamenn thonnumba oru Robusta eduthu thinnaamathi❤

  • @sibyshaji7193
    @sibyshaji7193 Год назад

    Njan ippo 82 kg undu height 165 cm 2024 jan akumbozhekkum 70 akkanam very useful vedeo🥰🥰

  • @gourinandanA-y1t
    @gourinandanA-y1t Год назад

    Njan innu vedeo kandu....nale muthal start cheyyum diat ...nokkam ...ippo 75 kg und....kurayumayirikkum...

  • @aleyammajohn5924
    @aleyammajohn5924 Год назад

    Starting my goal on today 16/10/2023
    My weight 65kg
    Height 161cm

  • @siyas...........9203
    @siyas...........9203 Год назад +1

    ആത്മാർത്ഥത യുള്ള അവതരണം...ഒരുപാട് ആഗ്രഹിക്കുന്നുണ്ട് wait ഒന്ന് കുറയണമെന്ന്..ജീവിതത്തിൽ പല പ്രശ്നങ്ങളും വരുന്നു ഇൗ overweight കാരണം..but wl try this methods from today... thank you❤️

  • @shihashahalmuhammed7828
    @shihashahalmuhammed7828 Год назад

    Thanks for your inspiration. Today onwards I start my journey for weight loss

  • @babithasujesh6498
    @babithasujesh6498 Год назад +41

    ഞാൻ ഇതു പോലെ തന്നെ 86ൽ നിന്നു 73ആക്കിയതാണ് but സുഖമില്ലാണ്ടായപ്പോൾ 82യി 😔ഇപ്പൊ പിന്നെ യും തുടങ്ങി 78ആയി 70ആക്കണം പിന്നെ 65😜ഞാനും ഉണ്ട് 👍👍

    • @AshwathiRejith94
      @AshwathiRejith94  Год назад +3

      അതാണ് motivation. . ഈ tips ഒക്കെ ഒന്ന് try ചെയ്യൂ. റിസൾട്ട്‌ അറിയിക്കണം ട്ടോ ❤️

    • @ayshuss1217
      @ayshuss1217 Год назад

      Same Njanum 86 indenu Ipom 73 ayinenu idak naatil poyi 2 month naatil Ummante food kazhich 76 ayit thirich vann 😢Ipom veendum diet thudagi 2 month ayi bt 74.5 ayullu strict diet Alla rice food okk kaxhichukm 1 neram Baaki chappathy okk bt night salads or fruits okk kazhikum 65 vare munnot 💪

  • @AnupriyaChinnu-l3b
    @AnupriyaChinnu-l3b Год назад +1

    Such a nice vudeo is ths......more informative🎉....Thank you somuch dear❤

  • @jayalakshmisunilprakash1230
    @jayalakshmisunilprakash1230 Год назад +1

    Plz mention tips in English language to understand easily because everyone can get ur points

  • @harvestbooks9114
    @harvestbooks9114 Год назад +1

    95-----87 ayii journey continue.... Idl weight 72....try lot... Thank you for your tips

  • @dhanyasugeshmp879
    @dhanyasugeshmp879 Год назад

    ഞാനും 68 il നിന്ന് 54 എത്തിയത് ആയിരുന്നു പിന്നെ കൊറോണ വന്നു എല്ലാം പോയി eppo വീണ്ടും 64 എത്തി 😢നല്ല ആഗ്രഹം ഉണ്ട് കുറക്കാൻ രണ്ടു ദിവസം nhan ചെയ്യും next day interest പോകും പിന്നെ duty മോർണിംഗ് ഈവെനിംഗ് night 3 ഷിഫ്റ്റും പെട്ടു പോകുന്നു ഫുഡ് late ആയിപ്പോകുന്നു ഈവെനിംഗ് duty ടൈം

    • @AshwathiRejith94
      @AshwathiRejith94  Год назад

      എല്ലാ കാര്യങ്ങളും follow ചെയ്യാൻ തനിക് ബുദ്ധിമുട്ടാകും, because ഓഫ് your shifts. പക്ഷെ ചെയ്യാൻ പറ്റുന്ന ചെറിയ കാര്യങ്ങൾ എങ്കിലും ചെയ്യുക. . Like sugar, oil avoid ചെയ്യുന്നത്. . 30 മിനിറ്റ് വീട്ടിൽ തന്നെ workout ചെയ്യുന്നത് അങ്ങിനെ ഒക്കെ നോക്കു ❤️

    • @dhanyasugeshmp879
      @dhanyasugeshmp879 Год назад

      ❤️thank you ഐ will try my best

  • @ishadevik1899
    @ishadevik1899 Год назад +9

    Njan plus 2 kazhinja student aan enik athyavishyam nalla height und enik 72 kg weight und . Veetil ammayum achanjum adakam ellarum orupad kaliyakumayirunnu but njan aadyam ok oru pad karanju njan oru pad kazhikuna oral alla but nalla belly fat aan njan nannayit dance kalikumayirunnu but oru prgm ok vannal thadi karanum enik bayankara confidence kurava sadharana paripadiyilloke centre aayi
    Runa njanan ippam backil aayi enje vallatha vedhanippikunnu .njan sugar orupad craze aan but njan tea kudikarila so sugar athikam onnum kazhikunila backery kurachoke kazhikum njan ippo korachole food kurachu pinja mng 1/2 hrs nadakum evenging 20 mint workout cheyum 15 days aati njan nokunnu but enak koranja 1,2 kg koranju but njan eniyum try cheyum but njan inn thot 7.00 manik munje dinner
    Kazhikum water valare korach kudikuna oral aan nja inn thot ith try cheyum njan 15 day kazhinjit result paraya njan thanje ingane weight loss video kand motivate cheuva

    • @AshwathiRejith94
      @AshwathiRejith94  Год назад +3

      Yes, thante mistake enthokke aanu ennath thanik thanne nalla arivund.. Ath nallathaanu.. sugar , bakery items kurachanengil polum it makes big impact to your body dear. And early dinner and water intake thanik orupaaaaaad help cheyyum ❤️ Progress ariyikkutto 💪❤️

  • @Dream_of_reem
    @Dream_of_reem Год назад +2

    Thank you dear...🥺🥺❣️..... Njan dietil anu alrdy.... Ee video bhayankaraytt hlpfull avumenn pratheekshikkunnu

    • @AshwathiRejith94
      @AshwathiRejith94  Год назад

      Yes dear, try cheythit enne result ariyikku ❤️

    • @Dream_of_reem
      @Dream_of_reem Год назад

      @@AshwathiRejith94 62 ullath 59 ayittund...❣️❣️thank uh 4 ur valuable information....🥀

  • @Pathusfathi101
    @Pathusfathi101 Год назад

    Vellam kudichal adhikam vayar chaadumenn parayunnat yetratholam sheriyaanu. Vannam kuraykkan aagrahikkunna njn itjupole vellam kidichal vayar chaadumo. Vayaarum kuraykkanam enikk.

  • @faseelafasi438
    @faseelafasi438 Год назад

    Soopper vidio njan try cheyyunnund ippo 4divasay dance work out an cheyyunnath deit onnum cheyyunnilla insha allah inn muthal try akkanam chechi parayunna kelkkan nalla rasamund thank you 😊

    • @AshwathiRejith94
      @AshwathiRejith94  Год назад

      Thanks to you dear 🫂 diet um koode follow cheyyu, nalla maattam undakum tto .. all the best 🫶🏻

  • @ruksananishadkm9840
    @ruksananishadkm9840 Год назад +17

    Thank u dear, especially exercise cheyumpo veedana kaaranm enthnkilm patiyoonn vijaatich drop cheym... Thank u soo much for this information ❤️

    • @AshwathiRejith94
      @AshwathiRejith94  Год назад +1

      You can do it dear❤️ give your 100% , result undakum 💪🫶🏻

    • @ramyaramachandran4424
      @ramyaramachandran4424 Год назад +1

      Can I tell you one thing... I am also thinking same as you are... But can must join in a Good Gym and have a trainer for atleast 1 or 2 months.... I know it's costly but oru valya vedana illatha you can exercise easily .... I am telling my experience

  • @se-jk2ey
    @se-jk2ey Год назад

    ചേച്ചി ഞാൻ വെയിറ്റ് ലോസ് ചെയ്തിരുന്നപ്പോൾ വിശക്കുമ്പോൾ ഒരു കുക്കുമ്പറും കഴിക്കും വെള്ളവും കുടിക്കും പെട്ടെന്ന് ഫുഡ് ഒക്കെ കണ്ട്രോൾ ചെയ്തപ്പോൾ വിശപ്പ് സഹിക്കാൻ വയ്യാതെയായി അപ്പോൾ ഇങ്ങനെ ചെയ്തിരുന്നു ഞാൻ 80 കിലോ ഉണ്ടായിരുന്നു ഒരുമാസം കൊണ്ട് 5 കിലോ കുറച്ച്

  • @VishnupriyaJaiGanesh
    @VishnupriyaJaiGanesh Год назад

    Now am 70 in teenage enik 55 something avnm i will try my best 🥺💕

    • @AshwathiRejith94
      @AshwathiRejith94  Год назад +1

      You are going to be there dear ❤️ it’s just the matter of 4-5 months ❤️🌸

  • @meenakshyanilkumar1217
    @meenakshyanilkumar1217 Год назад

    Super Presentation chechi

  • @Purplegallery17
    @Purplegallery17 Год назад +4

    Adipoli അവതരണം ❤

  • @nouzifathima5836
    @nouzifathima5836 Год назад +1

    Enikum weight loss cheyyanm... ellarum bayangra body shaming aan... fud kazhichillengilum thadi vekkum..😢... i mean paccha vellam kudichalum thadi vekkum.

  • @devikadevikaks
    @devikadevikaks 10 месяцев назад

    Hi chechi enikk 19 years..80kg und ende hight 165
    njanum wight loss cheyum
    enikk confidence Thannathinu
    Thank you chechi❤

    • @AshwathiRejith94
      @AshwathiRejith94  10 месяцев назад +1

      Hey Devika💓 Thaan ingane oru decision eduthathinu congrats 💓💓thanik nalla reethiyil enjoy cheyth cheyyan kazhiyatte 💓

  • @FareedaAliAli
    @FareedaAliAli Год назад

    Thanks dear
    Nalloru motivation aayi enik❤

    • @AshwathiRejith94
      @AshwathiRejith94  Год назад

      Thank you da.. all the very best for your weight loss journey tto ❤️ oru transformation ethrayum pettann thanik undakatte ❤️🌸

  • @VijithraSunil-cc9de
    @VijithraSunil-cc9de Год назад +1

    എനിക്കും weight കുറക്കണം 82 kg und.6o Kg എത്തിണം

  • @dilshanadilshana1694
    @dilshanadilshana1694 Год назад +1

    Tanutha vellam kudikkan pato

  • @Sreenanda-i9i
    @Sreenanda-i9i Год назад +2

    Chechi nalla help avunna vedio, thank you, njnn inn muthal start chithu

    • @AshwathiRejith94
      @AshwathiRejith94  Год назад +1

      Adipoli 👍💪 That’s the spirit, enthelum doubt undel chodicholu tto , all the best ❤️

  • @nencypriya7412
    @nencypriya7412 Год назад

    Since frm many years I'm tring this to do but can't..... specifically 2nd one... Avoiding sweets.... But let me try.... Message you after 1 month... At present I'm 57....

  • @jincykannampuzhavarghese3392
    @jincykannampuzhavarghese3392 Год назад

    First time I saw a video, which is sensible.. This will work

  • @shafamarva4537
    @shafamarva4537 Год назад

    Chechi super start👍😍

  • @lachu66662
    @lachu66662 Год назад +1

    Chechi njanum 83 ind kurakkanam😢 mathralla ulcer ind food orupadu control aakan pattanilla .chechi parayunnath kelkkumbo kurakkan pattum enn thonnunnu❤

  • @najmathnajju9221
    @najmathnajju9221 Год назад +4

    Njn kazinja December weight loss start cheythu eppo start cheythu 9months ayi start cheyyumbo 104kg ayirnnu eppo 76kg akki total 28kg kurachu 😊epoyum conthinud cheyyund kura nalayai tips nokki nadkkannu Ethil parnja ella karyavum njn folw cheyuunna alan 😇 but eppo weight slow ann athenthan reson onn paryavo enikk vayarum breast backum kurayunllla daily workout cheyyunna Alan njn daily 2liter vellam kudikkunnna alan😁😇😇

    • @AshwathiRejith94
      @AshwathiRejith94  Год назад +2

      Ath weight plateau aanu. Njan ithine kurich Oru video cheythittund.. onn kandu nokku ❤️

    • @najmathnajju9221
      @najmathnajju9221 Год назад

      @@AshwathiRejith94 ohh agneyano you wtsp tharavo

  • @anjanasumithSNair
    @anjanasumithSNair Год назад +2

    Njan innu muthal thudangi Chechi ❤

  • @nikhitha9003
    @nikhitha9003 Год назад

    Nice presentation chechii.... ❤️

  • @dreammmgirl
    @dreammmgirl Год назад +1

    I wanted to join with u mam..❤
    Njan kure chanel kanarund..2days kazhinjal demotivated akum..but mam inte vedio kandapol.. motivated ayi..thank u mam for ur valuable information..❤

    • @AshwathiRejith94
      @AshwathiRejith94  Год назад

      Orupaadu santhosham dear👏👏 So start your weight loss journey now, all the best tto 👏💪❤️

    • @dreammmgirl
      @dreammmgirl Год назад

      @@AshwathiRejith94 thank u mam for ur support...now I'm in 80kg...I wanted to reduce 30kg..😇😇bcz I'm short girl....but..enik PCOS , fatty liver & allergy problems elam und...😔😢

  • @annamariya4527
    @annamariya4527 Год назад +22

    എനിക്കും ഇപ്പോ 77 kg ഉണ്ട്... 60ആക്കണം എന്നാണ് ആഗ്രഹം... ❤

  • @muthuami5763
    @muthuami5763 Месяц назад

    Dear ❤
    Oru doubht
    Ithrayum adhikam vellam kudikkkumbo vayar nallonam verillle?

  • @princygeo4478
    @princygeo4478 Год назад

    Most waited topic
    Wil start from today
    Prince
    From abroad

  • @eduhubmaster8035
    @eduhubmaster8035 Год назад +11

    Nikkippo 73 aanu but according to my height nikku 54 aakkanam.But eppo start cheyyn pattilla bcs 6:30 collegeil pokunna kond fud time okke maintain cheyyn pattilla.I am final yr so ethu kazhinju njn try cheyym.If there is any result I will comment😊.But nte prblm njn ethra exercise cheythaalm sweat aavunnilla but dance kalichaal pettennu sweat aavum😅and nerthe workouts cheythu for 4 mnths but no change in weight athenne demotivate cheythu😢

  • @AnjaliVKurup
    @AnjaliVKurup Год назад +5

    Right time to see this video😘😘😘Tq chechi... Going to start now👍

  • @UrAmigoAlways
    @UrAmigoAlways Год назад

    Nice presentation
    I will try this chechi❤

  • @AmmuTipTalks
    @AmmuTipTalks Год назад

    ഞാനും ട്രൈ ചെയാം 💙💙💙

  • @anumariyageorge2634
    @anumariyageorge2634 Год назад

    Checji enik 65kg ind ipo...54indayolu...but im so sad.ellarum kaliyakuva...enikaneki sugar ozhivakan patunnila..ee video kqndapo oru pretheeksha oke ind.....adyamoke gymil active aarnu..athonum ipo ila..iney aadyam muthal thodagan povunu....suport me chechi ❤

  • @ratheeshratheesh4856
    @ratheeshratheesh4856 Год назад

    എന്റെ മകൾക്ക് പതിമൂന്ന് വയസ്സായി.weight kooduthalanu. Weight loss tip paranju tharumo.

  • @mememe00055
    @mememe00055 Год назад +42

    Can see sincerity in your words😘😘😘😘😘😘

  • @krishnankuttyk6417
    @krishnankuttyk6417 Год назад

    Uchakkulla food kazhichu athu dehichathinu sesham orangan patto

  • @sisirabibin8015
    @sisirabibin8015 Год назад

    Njanum aryayude video kand excercise cheyyunne super anu,

  • @lizyzachariah3543
    @lizyzachariah3543 Год назад +2

    Awesome presentation. You are pleasant and happy person and that also adds to your facial glow. Wonderful and simple routine and simple methods to follow. Thank you so much. ❤❤Will follow and get back to you. God Bless.

    • @AshwathiRejith94
      @AshwathiRejith94  Год назад

      Awww you are so kind dear … 🫂 thank you so so much and lots of love ❤️🌸

  • @haseena_3005
    @haseena_3005 4 месяца назад +1

    Thank you

  • @instatrendreels-2024
    @instatrendreels-2024 Год назад

    Chechy paranjath ellam motivate aayi .inn thott njn start cheyyum . result ariyikkaame ❤

    • @AshwathiRejith94
      @AshwathiRejith94  Год назад +1

      Thank you da .. All the best for your weight loss journey 💪💪 Oru transformation undayitte nirthaavu ❤️

    • @instatrendreels-2024
      @instatrendreels-2024 Год назад

      @@AshwathiRejith94 oke .tnkz your support 🥰🤍

  • @thasleemap1885
    @thasleemap1885 Год назад +1

    Hi njan weight92 an ulath.inn11/9/2023l 88ayi.anik 5 month ulla baby und .ante diat anthokke veanam ann paranjutharumo.pls reply.

  • @shamnavaliyaparambath9127
    @shamnavaliyaparambath9127 Год назад +7

    Really super motivation❤❤❤❤

    • @AshwathiRejith94
      @AshwathiRejith94  Год назад

      Thank you dear, hope it will be helpful for you ❤️

  • @Paapus3916
    @Paapus3916 Год назад +1

    Gud msg inn start cheyunnu❤

    • @AshwathiRejith94
      @AshwathiRejith94  Год назад

      Super da 🫶🏻 Progress ariyikkan marakkanda .. all the best ❤️

    • @Paapus3916
      @Paapus3916 Год назад

      @@AshwathiRejith94 theerchayayum. Njan start cheiditund, ney kumbalam verum vayatil juice ayi kudichal nalla result kitumen parayunund. So adum kudi try cheyunund. Kitunavar try cheid nok. 😍

    • @AshwathiRejith94
      @AshwathiRejith94  Год назад

      ❤️

  • @treesamohan4093
    @treesamohan4093 Год назад +1

    Enik.71kilo.undu.5.kollam.munpu66.kilo.aay.kuranju..6.masatholam.chaya.nirthiyitt.naranga.vellathil.then.ittu.kudichu.oru.chechiparanju.angane.kudichal.alsar.varumennu.nalamudhal.ethupole.cheyyam❤

    • @AshwathiRejith94
      @AshwathiRejith94  Год назад

      Ilam choodu vellathil lemon mathram itt kudikku, honey ozhivakkuka..

  • @safasiddique6002
    @safasiddique6002 Год назад +1

    Thank you 😊

  • @nishaasokan8544
    @nishaasokan8544 Год назад

    Feeding moms nu patiya execise and diet parayamo? Excercise ethra time cheyanam? Anganathe karyangal ulpeduthamo

  • @aydhinsworld
    @aydhinsworld Год назад

    Pcod ഉള്ളവർക്കു ഉള്ള sugesion video cheyumo

    • @AshwathiRejith94
      @AshwathiRejith94  Год назад

      Yes dear , athanu Njan next plan cheyyunnath.. ithe problem ulla othiri perund .. Njan pettann thanne cheyyatto ❤️❤️

  • @AmOLiKa-x2n
    @AmOLiKa-x2n Год назад +7

    Chechi nte Weight 95 aanu. Height 161 nd age is 21.i need to reduce my weight to 60.i will reduce 35 kgs. Then i will update. Thankuu chechi🤗❤️

  • @yamuna00
    @yamuna00 Год назад +1

    Hi chechi,enikk 56 aan weight ,18 age aayittollu enikk,ente height 152 aan,enikk thadi korakkanm nn nalla agrahanam ind,nalla dress onnum idan pattanilla,porath povumbo ellarum adhyam parayne iyy thadichallo nnan,ath kelkkumbo sangadavan,veettilullor thanne thadichiye vilikkumbo sahikkanilla😢,innumuthal chechi paranja pole okke cheyyum,,thadi oru 45kg aakkiyitte vere karyollu ini😕

  • @rahi_noushi._
    @rahi_noushi._ Год назад

    Very useful 😊tnx❤

  • @Talesofsita
    @Talesofsita Год назад

    Well explained tq dear😘

    • @AshwathiRejith94
      @AshwathiRejith94  Год назад

      Thanks for your feedback dear 🌸🌸❤️❤️❤️

  • @saranga871saranga2
    @saranga871saranga2 Год назад

    Thanks Chachi❤️

  • @vimmia5255
    @vimmia5255 Год назад +1

    I have oasteoarthretis n varicose so is walking good for my health

  • @shamnaishaque8544
    @shamnaishaque8544 Год назад +1

    ഞാൻ 2.5 മാസം കൊണ്ട് 18.5 kg kuranju kure try cheythappol fail aayi avidnnan ente change

  • @bhuvanshet5908
    @bhuvanshet5908 Год назад

    Njan gym povunund koode ingane koodi nokate
    Tq

  • @Roshni-se6vj
    @Roshni-se6vj Год назад

    Njn ithuvare cheythittullath onnum balichittilla , ithonn try cheyth nookatte 😊

  • @liyuzayu9381
    @liyuzayu9381 Год назад

    Very useful videos 👍👍

  • @shabnaansar9907
    @shabnaansar9907 Год назад

    Absolutely true 👍

  • @hajuanee
    @hajuanee Год назад

    Tqquu so much chechi ❤ njnum arya balakrisnande workout cheyalund

  • @JAMSEENAPVJAMSEENAPV
    @JAMSEENAPVJAMSEENAPV Год назад

    ജോലി എടുക്കുന്നവർക് ഇതു സാധിക്കോ 7 മണിക്ക് കിടന്നുറങ്ങാൻ പറ്റുമോ 😞ദുബായ് ആണ് ഞാൻ ആഗ്രഹം ഉണ്ട്.. തൈരോയിഡ് ഉണ്ട് വൈറ്റ് 80 ഉണ്ട് നല്ല നീളവും ഉണ്ട്. പ്രസവത്തിനു മുൻപ് 55 ഉള്ളൂ 😞😞😞

    • @AshwathiRejith94
      @AshwathiRejith94  Год назад

      അല്ലടാ, 7 മണിക്ക് ഉറങ്ങാൻ ഞാൻ പറഞ്ഞിട്ടില്ല. ഞാൻ പറഞ്ഞത് 7 മണിക്ക് മുൻപ് ഡിന്നർ കഴിക്കാൻ ആണ്. ഞാനും work ചെയ്യുന്നുണ്ട്. . വീടെത്തുമ്പോൾ 9 മണി ആകും ചിലപ്പോൾ, so അതിനു പറ്റിയ ചില ഡിന്നർ options ഞാൻ എന്റെ weight loss journey വീഡിയോ ഇൽ പറഞ്ഞിട്ടുണ്ട്. . കണ്ടു നോക്കു helpful ആയിരിക്കും ❤️

  • @fathimasuhaila197
    @fathimasuhaila197 Год назад

    Dinner n shesham athayath rathri 7:00k shesham vellam kudikaan patto. Pls reply

  • @nahansworld4220
    @nahansworld4220 Год назад

    Njan 77 kg ayirunnu ipo diet exercise cheyth 3 weeks kond 3 kg kurachu ipolathe problem face dull avunnu pimples varunnu🤦‍♀️ enth cheyyum

  • @preethijohn9368
    @preethijohn9368 Год назад +7

    Thank you for all the tips for wright loss.😊

    • @AshwathiRejith94
      @AshwathiRejith94  Год назад

      Glad you like it ❤️ Thanks a lot dear 🙏❤️

  • @shibijijo8631
    @shibijijo8631 Год назад

    Chechi chia seed pudding dinner ayi kazhikkamo

  • @anjalivs3417
    @anjalivs3417 Год назад +1

    Chechi video adipwolii anuto ❤pine chechi enik face fat ind nalonam..body weight kurajal face fatum automatically kurayo?

  • @nidhajazz7196
    @nidhajazz7196 7 месяцев назад

    Hello..njn innale night oru masala dhosa kazhichu during weight loss..potato include ayit ullath..ente dietne ath effect cheyyo???

  • @darshanalajeesh
    @darshanalajeesh Год назад

    ചേച്ചി എന്റെ വയസ് 26 ആണ്. പക്ഷെ weight 107 kg ആണ്. പുറത്തു പോകാൻ തന്നെ നാണക്കേട് ആണ് എനിക്ക് ഇത് കുറച്ചെടുക്കണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ control കിട്ടുന്നില്ല 😢

    • @AshwathiRejith94
      @AshwathiRejith94  Год назад

      Thante health issues orthittengilum than weight kurakkanam.. Njan oru motivational tips nte video cheythittund.. onnu kandu nokku, helpful aayirikkum

    • @chithraccgokulkrishnan5342
      @chithraccgokulkrishnan5342 Год назад

      Hi