ഒരസാധാരണ ഇൻ്റർവ്യൂ | K Venu V/s V G Thampi | The Liberal 2024 Season-1

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 14

  • @vijayanp.t8878
    @vijayanp.t8878 21 день назад +1

    വേണു ഒരു കാല ഘട്ടത്തിൽ ഉയിർത്തിയ ചിന്തകൾ കാല ഹരണപ്പെട്ട ചിന്ത കൾ ആണ് എന്ന് മനസ്സി ലാക്കിയപ്പോൾ അതു തിരുത്തി.

  • @NishanthSalahudeen
    @NishanthSalahudeen 2 месяца назад +1

    ഏറ്റവും വലിയ ഔനത്യം സത്യസന്ധമായ സ്വയം വിലയിരുത്തൽ ആണ്. എത്രമാത്രം സ്വന്തം ജീവിതം ഒരു കാര്യത്തിന് വേണ്ടി വിനിയോഗിച്ചെങ്കിലും, തെറ്റെന്നു തോന്നുമ്പോൾ അത് വിളിച്ചു പറയാൻ കഴിയുന്നത് ഒരു വലിയ കടമ്പായാണ്. അത് മിക്കവർക്കും കഴിയുന്നതല്ല. പിന്നെ സ്വന്തമായ കാഴ്ചപ്പാടും എല്ലാർക്കും ഉള്ളതല്ല. ഓരോ മനുഷ്യനും എങ്ങനെ സ്വന്തമായ അന്വേഷണം നടത്തണം എന്നതിന് ഒരു ഉദാഹരണമായി തോന്നുന്നു

  • @gpkunnathpayyoli9497
    @gpkunnathpayyoli9497 2 месяца назад +1

    കുറെ ആളുകളെ വഴിയാധാരം ആക്കാൻ പറ്റി.

  • @muralic2962
    @muralic2962 2 месяца назад +2

    യൂ. പി ജയരാജ്‌... അന്ന് പറഞ്ഞതോ ഇന്ന് പറയുന്നതോ ഭ്രാന്ത്...

  • @anuyohan
    @anuyohan 2 месяца назад

  • @gilbertsebastian9452
    @gilbertsebastian9452 Месяц назад

    നൊവാം ചോസ്‌കിയുമായി കെ. വേണുവിനെ താരതമ്യം ചെയ്തത് എങ്ങനെ സ്വീകാര്യമാകും? ചോസ്‌കി അമേരിക്കൻ സാമ്രാജ്യത്തത്തിനെതിരെ ജീവിതകാലം മുഴുവനും തുടർച്ചയായി എഴുതുകയും സംസാരിക്കുകയും ചെയ്ത ആളാണ്. അങ്ങനെ അനീതിക്കെതിരെ ശബ്ദം ഉയർത്തുന്ന ഒരു ബുദ്ധിജീവിയാണോ ഇന്ന് കെ. വേണു? മാർക്സിസത്തിലെ ഏറ്റവും വലിയ സത്യം 'പ്രതിരോധിക്കുന്നത് ന്യായമാണ്' ("It is right to rebel.") എന്നതാണെന്ന് മാവോ പറഞ്ഞിരുന്നു. ഈ സത്യത്തെയല്ലേ കെ. വേണു നിരാകരിച്ചത്?

  • @JOSE.T.THOMAS
    @JOSE.T.THOMAS 2 месяца назад +2

    ധൈഷണിക ഔന്നത്യമോ. .😮
    വേണുവിനോ 😅
    കുറേ പിള്ളേരെ ചിറ്റിക്കുകയും
    അവരുടെ അമ്മമാരുടെ നെഞ്ചിൽ തീ കോരിയിട്ട് എല്ലാ നിലപാടുകളിലും അടിപതറി
    വെറും ഏച്ചുകെട്ടിയ പ്രതിച്ഛായ തമ്പി വിശേഷിപ്പിച്ച് തളർന്നു 😢

  • @eurekakerala
    @eurekakerala 2 месяца назад +2

    Introduction ബോറടിപ്പിച്ചു

  • @vijayakumaranadiyil6299
    @vijayakumaranadiyil6299 2 месяца назад

    Radicalize ചെയ്യുക എന്നാൽ എന്താണ്. ആരെയാണ് radicalize ചെയ്തത്.

  • @natarajanp2456
    @natarajanp2456 2 месяца назад

    🥰