മികച്ച 2021 ഇലക്ഷൻ പ്രചരണ വിറ്റുകൾ

Поделиться
HTML-код
  • Опубликовано: 16 дек 2024

Комментарии • 1,5 тыс.

  • @Jithu4mob
    @Jithu4mob  3 года назад +268

    ഇതിൻ്റെ രണ്ടാം ഭാഗം കാണുവാനായി ഇതാ ഇവിടെ വരൂ
    👇👇👇👇
    ruclips.net/video/7PcTzXQ-rdw/видео.html

  • @shibujoshikjoshik6919
    @shibujoshikjoshik6919 3 года назад +1709

    ഇടത് ജയിച്ചാലും വലത് ജയിച്ചാലും ചാണകം വരരുത് എന്ന് എന്നെ പോലെ പ്രാർത്ഥിച്ച എത്ര പേർ ഉണ്ട് ഇവിടെ...

  • @DevDecodeMalayalam
    @DevDecodeMalayalam 3 года назад +915

    സ്വന്തം സിനിമയിലെ രംഗം കൊണ്ട് തന്നെ ട്രോൾ ഏറ്റ് വാങ്ങാൻ വേറെ റേഞ്ച് വേണം
    ധർമ്മജൻ

  • @kumbidimachaan2.061
    @kumbidimachaan2.061 3 года назад +2499

    പിസിയുടെ അഹങ്കാരമാണ് പിസി യെ തോല്പിച്ചത് എന്ന് തോന്നുന്നവർ ണ്ടോ

  • @subi.s1308
    @subi.s1308 3 года назад +303

    വിവരക്കേടിന്റെ മറ്റൊരു പേര് മഞ്ഞൾ ശോഭ 🔥

    • @lucifer9632
      @lucifer9632 3 года назад +2

      😂😂😂

    • @Gopal1939
      @Gopal1939 3 года назад +4

      തലക്ക് വട്ടാ ആണ സ്ത്രീക്ക്..

    • @sajna8446
      @sajna8446 3 года назад +3

      മഞ്ഞളാന്റീ

    • @Gopal1939
      @Gopal1939 3 года назад +3

      എന്തൊക്കെയോ പുലമ്പുന്ന ഒരു വിചിത്ര ജീവി.

    • @സുടാപ്പികമ്മിരാജ്യദ്രോഹി
      @സുടാപ്പികമ്മിരാജ്യദ്രോഹി 3 года назад +1

      നിന്നെ ഉമ്മ അല്ലെ സുടാപ്പി രാജ്യദ്രോഹി ജിഹാദി ഹിന്ദു കൊലയാളി

  • @sameeras5491
    @sameeras5491 3 года назад +398

    എന്റെ ശോഭ ചേച്ചി ഞങ്ങൾക്ക് വേണ്ടത് കിറ്റും മരുന്നു പെൻഷനും ആരോഗ്യ ഇൻഷുറൻസ് ലൈഫിലെ വീടുകളും കുടിവെള്ളവും വൈദ്യുതിയും റോഡുകളും സ്കൂൾ ഞങ്ങൾക്ക് വേണ്ടതെല്ലാം തന്നത് കൊണ്ടാണ് ചറപറ ചറപറ കുത്തിയത്

    • @A_G_P
      @A_G_P 3 года назад +16

      Allapinne perfect ok 👍

    • @anoopgreeshma446
      @anoopgreeshma446 3 года назад +1

      🤭🤭🤭🤭

    • @greshmashajijs141
      @greshmashajijs141 3 года назад +3

      Crct

    • @jeevan7633
      @jeevan7633 3 года назад +4

      Athan

    • @mayalakshmy5102
      @mayalakshmy5102 3 года назад +6

      കിറ്റിലെ ഐറ്റംസ് , ജീവൻ ജ്യോതി പ്രകാരം ഉള്ള വൈദ്യുതി , ജൽ ജീവൻ മിഷൻ പ്രകാരം ഉള്ള വാട്ടർ connection , ആയുഷ്മാൻ ഭാരത് ന്റെ ആരോഗ്യ ഇൻഷുറൻസ് , pmmvy പ്രകാരം ഗർഭിണികൾക്ക് ഉള്ള 5000 രൂപ , സ്കൂൾ ഉച്ച ഭക്ഷണം , ലൈഫ് മിഷൻ എന്ന് പേരിട്ട യഥാർഥ pmay പദ്ധതി , pmgsy ലെ റോഡുകൾ , rmsa ഫണ്ട് കൊണ്ട് ഉണ്ടാക്കിയ സ്മാർട് സ്കൂളുകൾ ... ഇതിന്റെയെല്ലാം ഫണ്ട് കേന്ദ്രവിഷ്‌കൃതം അല്ലേ. അതുപോലെ ക്ഷേമ പെൻഷനുകളും കേന്ദ്രവിഷ്കൃത പദ്ധതിയാണ്. കേന്ദ്രസർക്കാർ ഫണ്ട് തന്നില്ലെങ്കിൽ നമ്മുടെ ഇവിടെ ഇതിൽ ഏതെങ്കിലും നടക്കുമോ. Website ൽ നോക്കിയാൽ ഈ facts എല്ലാം ഓരോ state നും കൊടുത്ത തുക ഉൾപ്പെടെ നമുക്ക് കിട്ടും. ഇവിടെ ആകെ ഉണ്ടായിരുന്നത് ആശ്വാസ കിരണം , സമാശ്വാസം , പോലുള്ള കുറച്ചു പദ്ധതികൾ ആണ് , അതൊക്കെ ഫണ്ട് ഇല്ലാത്തത് കൊണ്ട് ഇപ്പോൾ നിന്നിരിക്കുകയും ആണ്.

  • @ashiyash77
    @ashiyash77 3 года назад +1757

    ആരി വിജയിച്ചാലും കുഴപ്പമില്ല,, BJP തോൽക്കണം എന്ന് ആഗ്രഹിച്ചവർ 👍 like &comment 😍

    • @shinysunil1758
      @shinysunil1758 3 года назад +14

      👍

    • @darkbygoogle
      @darkbygoogle 3 года назад +10

      Alla pinne

    • @rasadn8540
      @rasadn8540 3 года назад +6

      35ഒലക്കകിട്ടി. പോടകോപ്പേ

    • @thalavoorl5776
      @thalavoorl5776 3 года назад

      @@shinysunil1758 CV BV vgvvvvcfdç VC cççfccvvv

    • @thalavoorl5776
      @thalavoorl5776 3 года назад

      @@shinysunil1758y
      You tube

  • @kunju1481
    @kunju1481 3 года назад +469

    ജനങ്ങൾ തീരുമാനിച്ചു...... അതാ ഇന്നലത്തെ റിസൾട്ട്‌ 🙏🙏🙏🙏🙏

  • @CYCLEFOODIE
    @CYCLEFOODIE 3 года назад +353

    ധീർമെജെന്റെ തോൽവി കണ്ടു ചിരി വന്നവർ ഉണ്ടോ 😄🤣😂😆

    • @dhaneshdharman6350
      @dhaneshdharman6350 3 года назад

      🤣🤣🤣

    • @mathewcyr563
      @mathewcyr563 2 года назад +3

      2026ഇൽ വികസനവിരുദ്ധരായ യുഡിഎഫ് മൊത്തം 20 സീറ്റ് തികക്കില്ല എന്നാർക്കാണ് അറിയാത്തത് 🤍♥️🤍. 2021 തിരഞ്ഞെടുപ്പിൽ കടുത്ത അഴിമതിക്കാരായ യുഡിഎഫ് എന്തെല്ലാം അപവാദ പ്രചരണങ്ങൾ അഴിച്ചുവിട്ടു. അതെല്ലാം ജനങ്ങൾ പുച്ഛിച്ചുതള്ളി കേരളത്തിൽ മുഴുവനും എൽഡിഎഫിനെ ജയിപ്പിച്ചു. വരുന്ന തെരഞ്ഞെടുപ്പിലും യുഡിഎഫിന് തിരിച്ചടി നൽകാൻ ജനം കാത്തിരിക്കുന്നു. ♥️🤍♥️

    • @SD-dt6qe
      @SD-dt6qe 2 года назад

      😂😂😂

    • @issacvarghese1938
      @issacvarghese1938 2 года назад +1

      @@mathewcyr563 onnu podo, thrikkakara kando, manja kutti

  • @shylasuresh3679
    @shylasuresh3679 3 года назад +564

    സീറ്റിന്റെ കുറവുകൊണ്ട് ആയിരിക്കും ഹെലികോപ്റ്ററിൽ പറന്ന് നടന്നത്. 😂

    • @sradhakjagalsen7118
      @sradhakjagalsen7118 3 года назад +7

      😂

    • @smithatalk
      @smithatalk 3 года назад +1

      Da naari nee ok ee parayunnathinu kaalum marupadi tharum. Trisuril suresh gopi vijayichirunegil alukalkk orupad sahayam labikkumayirunnu but janagalkk ath veendagil pinne enna cheyyana. Athinte preril nee onnum athikam kidamn kayaranda

    • @gamesofbrian7061
      @gamesofbrian7061 3 года назад +1

      @@smithatalk ചുരേഷ് ഗോപി മലതും കൊറേ ഇ തൃശൂർ എടുത്തട്ടു പൊന്തിയില്ലലോ

    • @vaishnavtrolls8669
      @vaishnavtrolls8669 3 года назад

      😂

  • @zarookhan8741
    @zarookhan8741 3 года назад +112

    എന്ത് തന്നെയായാലും ചിരിക്കാനുള്ള അവസരം അവർ തന്നെ സൃഷ്ടിക്കുന്നത് കൊണ്ട് കാര്യങ്ങൾ എളുപ്പമായി, നമ്മൾ പൊളിയാണ് മലയാളികൾ...

  • @mashhoodmachu308
    @mashhoodmachu308 3 года назад +538

    ഭൂരിപക്ഷം അദ്ദേഹം പറഞ്ഞത് കറക്റ്റ് ആണ് 10, 000 to 50, 000 പക്ഷെ ആരുടേത് ആണെന്ന് പറഞ്ഞില്ല 😂😂😂😂

  • @faisalfaiz8869
    @faisalfaiz8869 3 года назад +55

    ഉള്ളി സുര :മുപ്പത്തഞ്ച് സീറ്റ് 🤣🤣
    ഇന്നസെന്റ് :തലയ്ക്കു വെളിവില്ലാണ്ടായാൽ എന്താ ചെയ്ക 🤣🤣🤣🤣

  • @mahisplendor4500
    @mahisplendor4500 3 года назад +548

    ഇങ്ങനെ ട്രോളാമോ മാഷേ 😂😂😂😂😂 PC യുടെ തെറി കേൾക്കാതെ ചെവിയിൽ പഞ്ഞി വെച്ചോളൂ ട്ടോ.... perfect ട്രോൾ...ok ❤👌

  • @nidhindas9217
    @nidhindas9217 3 года назад +1149

    റിസൾട്ട്‌ വന്നു
    കേരളത്തിൽ bjp തരംഗം 😂
    സുര അണ്ണൻ മുഖ്യമന്ത്രി 🥲

  • @rishad6886
    @rishad6886 3 года назад +153

    തന്റെ തോൽവിയുടെ കാറ്റ് വീശുന്നത് നേപ്പാളിൽ ഇരുന്നാണ് ഇന്നലെ ധർമ്മജൻ കണ്ടത്😎😃😄

  • @sha_chamravattom
    @sha_chamravattom 3 года назад +153

    _NDA അവസാനം UNDA ആയി എന്നു മാത്രം..._ 😃😃😃😃😃😂😂😂😂

  • @MALAYALI-gg1tc
    @MALAYALI-gg1tc 3 года назад +704

    മച്ചാനെ troll poli.... 😂😂 എന്തായാലും ldf ആയ എന്നെ, ൽഡിഫിന്റെ വിജയത്തെക്കാളും സന്തോഷിപ്പിച്ചത് ബിജെപി മുക്ത കേരളം ആണ്.... NDA---- 'U'NDA....

    • @ammushaji1765
      @ammushaji1765 3 года назад +10

      Athe bjp muktha keralamanu vijayathekkal ldf nte vijayam.

    • @vipinsyam6477
      @vipinsyam6477 3 года назад +2

      Adipoli.......👌

  • @anzimk1620
    @anzimk1620 3 года назад +60

    പൂജ്യേപിയെ ഇങ്ങനെ കൊല്ലണോ...അവനമാർ ചത്ത് മണ്ണടിഞ്ഞില്ലേ

  • @jafeerkader1087
    @jafeerkader1087 3 года назад +571

    ഒരിടത്തു നിന്ന് ആർക്കു വേണേലും തോൽക്കാം.. പക്ഷെ രണ്ടിടത്തും നിന്ന് രണ്ടിടത്തും പൊട്ടണമെങ്കിൽ ഒരു റേഞ്ച് വേണം ... എയറിൽ നിന്നിറങ്ങി ഹെലികോപ്റ്ററിൽ വന്നു തോറ്റു പോവണമെങ്കിൽ ഒരു റേഞ്ച് വേണം ... ഒറ്റ പേര് ... ഉള്ളി സുര

  • @agnesdiaries
    @agnesdiaries 3 года назад +65

    ധർമജന്റെ പുറകിൽ നില്കുന്നവർക്ക് വരെ ചിരി വരുന്നു

  • @നൗഷാദ്എൻ.എം
    @നൗഷാദ്എൻ.എം 3 года назад +199

    ഈ ട്രോളിന് ആവശ്യമായ ഒറിജിനൽ video meme നൽകി സഹകരിച്ച ധർമജനു എല്ലാ വിധ ട്രോളുകളും സമർപ്പിച്ചു കൊള്ളുന്നു

  • @rishad6886
    @rishad6886 3 года назад +147

    ദൈവം തമ്പുരാൻ വിജാരിച്ചുപൂ ഞാറിൽ നിന്നും PC out😂🤣

  • @himalayan1665
    @himalayan1665 3 года назад +37

    രാഷ്ട്രീയ ട്രോൾ ഇനിയും വേണം.
    Full support

  • @owaishabazz9864
    @owaishabazz9864 3 года назад +536

    ഏറ്റവും സന്തോഷം തോന്നിയ തോൽവികളിൽ ഒന്നായിരുന്നു പിസി യുടേത്. ഒപ്പം വർഗീയ വാദി ഷാജിയുടെയും

    • @cyrilsl9841
      @cyrilsl9841 3 года назад +25

      Oppam swarajintem😂

    • @muzammilmusa4007
      @muzammilmusa4007 3 года назад +2

      Nee eathaa

    • @Sirajsiraj-vb5vo
      @Sirajsiraj-vb5vo 3 года назад +7

      Km shajiye polorale vargeeya vadi yenn parajjavan al vargamano...

    • @akshay5672
      @akshay5672 3 года назад +17

      സ്വരാജിന്റെ തോൽവിയും ഏറെ സന്തോഷം ഇനി അവന്റെ വിപ്ലവ കഥകൾ നിയമ സഭയിൽ കേൾക്കണ്ട ആവശ്യം ഇല്ല.. ബാബു ഏട്ടാ പൊളിച്ചു 💪

    • @owaishabazz9864
      @owaishabazz9864 3 года назад

      @Mtricks Decentra moorikal maathramanallo viswasikal alle

  • @anshiikka7723
    @anshiikka7723 3 года назад +156

    ഇന്നാലും ഇതൊക്കെ കാണുമ്പോൾ സുഖ........... 😆😆😆😆

  • @pedals6285
    @pedals6285 3 года назад +65

    ശോഭക്കുള്ള ആ ആടി അത് പൊളിച്ചു 🔥

  • @jenusworld-t2c
    @jenusworld-t2c 3 года назад +200

    കേരളത്തിൽ ജോക്കർമാർക്ക് ഒരു കുറവുമില്ല. കൊറോണക്കാലത്ത് ടെൻഷനടിക്കാതെ ഇരിക്കാൻ ഇത്തരം കുറെ കോമാളികൾ ഉള്ളത് നന്നായി

  • @കിലേരിഅച്ചു-ധ9ഞ
    @കിലേരിഅച്ചു-ധ9ഞ 3 года назад +100

    Pc ജോർജ്ജ്,കുമ്മനം, സുരേഷ് ഗോപി, മെട്രോ man, ഹാന്‍സ് സുര,
    ഇവരെല്ലാം ഇപ്പൊ എയർറിലാണ്

  • @RobinHood-gb9wz
    @RobinHood-gb9wz 3 года назад +261

    ധർമ്മജനെ കണ്ട് വന്നതാ ഒരു ബാലുശ്ശേരിക്കാരൻ 🚩🚩🚩

    • @jishnu5316
      @jishnu5316 3 года назад +5

      Balussery ❤️🔥

    • @muhammedsaad4510
      @muhammedsaad4510 3 года назад +7

      സച്ചിന്‍ദേവ്♥

    • @zodiaccut688
      @zodiaccut688 3 года назад +2

      Balushery... 💕

    • @jaanysworld1295
      @jaanysworld1295 3 года назад +3

      സജിൻ ദേവ് കൊണ്ടുപോയില്ലേ ധർമൻ 3g ആയി

    • @vijeeshpravishap84
      @vijeeshpravishap84 3 года назад +1

      Balussery 🚩🚩

  • @jinto298
    @jinto298 3 года назад +25

    ഒരേ സമയം രണ്ടു തവണ തോൽക്കാൻ പറ്റുമോ Zakir ഭായിക്കു...But I Can-Ulli Sura

  • @sunilndd
    @sunilndd 3 года назад +17

    ജനങ്ങൾ തീരുമാനിച്ചു. അത് നടപ്പിലാക്കി.ഇനി മിണ്ടരുത് ഒരക്ഷരം😂

  • @nithin1992
    @nithin1992 3 года назад +28

    ധർമജൻ ബോൾ കുട്ടിയുടെ ബോൾ തെറിച്ചു 🤪😝😜

  • @sruthiramachandran6967
    @sruthiramachandran6967 3 года назад +29

    കിറ്റ് കേന്ദ്ര സർക്കാരിന്റെ ആണ് പോലും.. അത് കേൾക്കുമ്പോഴാ ഇവൾക്ക് ഒന്ന് കൊടുക്കാൻ തോന്നുന്നത്

    • @sruthiramachandran6967
      @sruthiramachandran6967 3 года назад +2

      @@radhikaammu7152 und... Ath kond thanneya paranjath

    • @gamesofbrian7061
      @gamesofbrian7061 3 года назад +1

      @@radhikaammu7152 കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി

  • @unni2453
    @unni2453 3 года назад +40

    പുഞ്ഞാണ്ടി ജോർജ്‌ & ഉള്ളി സുറാ 😂😁😁😁😁😀😂

  • @raniyafathima9067
    @raniyafathima9067 3 года назад +1495

    കേരളം LDF🚩🚩 തന്നെ ഭരിക്കും😎

    • @noname9620
      @noname9620 3 года назад +23

      Adhinu our appilumilla

    • @nahasbn8262
      @nahasbn8262 3 года назад +28

      ഇക്രുമോൻ പറഞ്ഞു യുഡിഫ് ഭരിക്കുമെന്ന് 😂😂😂

    • @ayishaaaaa8307
      @ayishaaaaa8307 3 года назад +23

      🚩🚩🚩🔥

    • @saduliad339
      @saduliad339 3 года назад +24

      സംഗിപ്പാർട്ടിക്ക് ( ബിജെപി ) ഈ തിരഞ്ഞെടുപ്പിൽ നഷ്ടമായത് ആമുൻപത്തതിൽനിന്നും ഒരു സീറ്റ്മാത്രാമാണ്.😁😁
      കൂടുതലായി് മറ്റുനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല.

    • @amtech9272
      @amtech9272 3 года назад +5

      @@noname9620 21💓

  • @kalki-dj8ys
    @kalki-dj8ys 3 года назад +296

    അവർ മതത്തിലേക്ക് ചുരുങ്ങുമ്പോ ഞങ്ങൾ മനുഷ്യരിലേക്കു പടർന്നു അതുകൊണ്ടാ bjp keralathil 3Gyathu😆

    • @green-pot5619
      @green-pot5619 3 года назад +5

      Adipoli 💪

    • @amalraj4285
      @amalraj4285 3 года назад +8

      @Ravi Kumar chaanakam varaathathil nalla sangadam undalle 🤣😅poyi ethengilum pashunte chanakam vaarikkko, pinne matham thottu kalichath ningalu thanneya, kazhakkoottam,nemam ivde okke mathathinte peril allayirunno prajaranam ennittu endhaayi

    • @shan5295
      @shan5295 3 года назад +2

      @@amalraj4285 polichu mone

    • @rajaraja-ps2gk
      @rajaraja-ps2gk 3 года назад +3

      @@amalraj4285 machane nee ellam manushanano (bjp) chatha paambine pinneyum pinneyum kollathe vi paavam chanakam bakki ulla jevitham jevikkatte

    • @anjaliprasad8331
      @anjaliprasad8331 3 года назад +3

      @Ravi Kumar madham kond kalichath aaranenn evde ellarkkum ariyam athukond thanneyanu bjp keralathil vere urappikkanjath😏

  • @antonyjoseph31
    @antonyjoseph31 3 года назад +143

    എൽഡിഎഫ് സോപ്പ് ഉപയോഗിക്കൂ വിജെപി-pc കീടാണുക്കളേ അകറ്റൂ 😎🤣🤣🤣

  • @satheeshkumaro8300
    @satheeshkumaro8300 3 года назад +21

    4.00 ശോഭ ചേച്ചിടെ പറച്ചിൽ കേട്ടാൽ തോന്നും ശ്രീ. നരേന്ദ്ര മോദിയും ശ്രീ.പിണറായി വിജയനുമൊക്കെ കുടുംബസ്വത്ത് വിറ്റ് കൊണ്ട് വന്നതാണെന്ന്.....ഇതൊക്കെ ഞങ്ങടെ കാശാണ്.....

  • @dowellvisitmankulam8247
    @dowellvisitmankulam8247 3 года назад +156

    ചുവന്ന പുലരി 🚩🚩

  • @sdmhzn7581
    @sdmhzn7581 3 года назад +12

    ഇനി ഒരു ചാനലിലും ബിജെപി യെ ഒരു ചർച്ചക്കും വിളിക്കരുത് എന്നുള്ളവർ ലൈക്ക് ചെയ്യ്.. ആദ്യം എന്റെ ലൈക്ക്

  • @kkv552
    @kkv552 3 года назад +80

    വാ വിട്ട വാക്ക് കൈവിട്ട ആയുധം

  • @suhailpcd
    @suhailpcd 3 года назад +56

    ലെ ധർമജൻ:
    എന്നെ ട്രോളാൻ എനിക്ക് വേറൊരു തെണ്ടിയുടെയും ആവശ്യമില്ല....
    എനിക്ക് ഞാൻ തന്നെ മതി..🤣🤣🤣🤣

  • @nihalxil1439
    @nihalxil1439 3 года назад +20

    ധർമജനെ കൊണ്ട്ആകെ ഉണ്ടായ ഉപകാരം ഒന്ന് നേരിൽ കാണാൻ പറ്റി എന്നതാണ് 😂

  • @shynit5241
    @shynit5241 3 года назад +2

    സിരി കാ ൻ വയ്യ 🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂

  • @alphyjose2800
    @alphyjose2800 3 года назад +95

    @5:04 ഏറ്റവും ശക്തമായ ഒരു മുന്നേറ്റം തന്നെയായിരുന്നു

  • @krmoli6751
    @krmoli6751 2 года назад +1

    അധികമൊന്നും ഇല്ല
    രണ്ടുമൂന്നു പിരി എവിടെയോ
    പോയ പോലെ sura shobha
    🥰🥰🥰

  • @kovian_girl
    @kovian_girl 3 года назад +68

    ഒരു മനുഷ്യനെ ഇങ്ങനെ ഖരാവോ ചെയ്യാവോ 😂😂😂😂

    • @confucius2891
      @confucius2891 3 года назад +2

      Avar Thanne Athin avasaram undakumbol ...

    • @kovian_girl
      @kovian_girl 3 года назад +1

      @@confucius2891 🤣🤣🤣

    • @kovian_girl
      @kovian_girl 3 года назад +1

      @@confucius2891 manasilayilla

    • @faisalfaiz8869
      @faisalfaiz8869 3 года назад +1

      അത് എന്നേ മാത്രം ഉദ്ദേശിച്ചാണ് എന്നേ മാത്രം...
      എന്ന് പി സി ജോർജ്ജ് ഒപ്പ്

    • @kovian_girl
      @kovian_girl 3 года назад

      @@faisalfaiz8869 😁😁😁👌

  • @VysakhKannur385
    @VysakhKannur385 3 года назад +2

    ബാലുശ്ശേരിയിൽ ഈപ്രാവിശ്യം കാറ്റ് മാറി വീശും എന്ന് ധർമജൻ ബോൾഗാട്ടി
    ഇപ്പോഴും എയറിൽ ആണെന്ന കേട്ടത് 😁

  • @tintocachuthan8181
    @tintocachuthan8181 3 года назад +33

    റിസൾട്ട് വന്നുകഴിഞ്ഞപ്പോളുള്ള ഇവരുടെ മുഖംകൂടയൊന്ന് കാണിക്കണമാരുന്നു

  • @AVTIPSVLOGS
    @AVTIPSVLOGS 3 года назад +5

    പൊളിച്ചു, തകർത്തു മോനെ 😂😂😂😂ചിരിച്ചു ഒരു വിധമായി 😂🤣🤣🤣🤣

  • @shira5683
    @shira5683 3 года назад +301

    താങ്കൾ പാലക്കാട്ടെ തോറ്റ മുഖ്യമന്തിയെ ഈ ട്രോളിൽ നിന്നും ഒഴിവാക്കിയത് ശരിയായില്ല. അദ്ദേഹം തള്ളിയ പോലത്തെ തള്ള് ഇതിലാരും തള്ളിയിട്ടില്ല.

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 3 года назад +7

      യെസ്

    • @teamuppummulakumpattalamgr4233
      @teamuppummulakumpattalamgr4233 3 года назад +5

      അതിന് ഈ ട്രോൾ ഉണ്ടാക്കിയവൻ മൂത്ത കമ്യുണിസ്റ്റ് പാർട്ടിക്കാരനാണ് എന്ന് ഈ വീഡിയോ കണ്ടാൽ മനസ്സിലാകിലെ

    • @sreekumars184
      @sreekumars184 3 года назад +1

      ബുദ്ധിയും വിവരവും ഉള്ളവർ മുഖ്യമന്ത്രി സ്ഥാനത്തേയ്ക് വരുന്നത് ചാച്ചര കേരളത്തിന്‌ ഇഷ്ടമില്ല

    • @mahabharathammalayalam2202
      @mahabharathammalayalam2202 3 года назад

      ശ്രീധരൻ സാറും , സുരേഷ് ഗോപിയും തോറ്റൽപ്പിച്ചു എം എം മണി യെ പോലെ ഉള്ളവരെ ജയ്പ്പിക്കുന്ന കേരളം ആണ് സാക്ഷരത കേരളം , എന്തു രാഷ്ട്രീയം ആണെങ്കിലും ബിജെപി യിൽ ജയിക്കാൻ അർഹത ഉള്ള രണ്ടു പേർ ഉണ്ടായിരുന്നു എന്ന് മനസിലാക്കാൻ കഴിവില്ലാത്ത സാക്ഷര കേരളം 😀

    • @nidhindas9217
      @nidhindas9217 3 года назад +15

      @@mahabharathammalayalam2202 അവർ സ്വാതന്ത്ര്യനായി നിന്നിരുന്നെങ്കിൽ ജയിച്ചേനെ

  • @tb-vandusen
    @tb-vandusen 3 года назад +16

    ഈ ശോഭ സുരേന്ദ്രൻ മന്നബുദ്ധി ആണോ 🤔🤔🤔.. ഒരു സംശയം അതാ ചോദിച്ചത് 😊

  • @shamseertm3923
    @shamseertm3923 3 года назад +151

    കേരളം ഒന്നടങ്കം സതോഷിക്കുന്നു പിസി തോറ്റതിൽ..

  • @rajeev.kumarb9578
    @rajeev.kumarb9578 3 года назад +1

    സുര പറഞ്ഞത് ശരിയാ . ജനങ്ങളായ ജമാനന്മാർ. അവർ തെളിയിച്ചു. ഭരണ തുടച്ച 99 Not out

  • @athirakj6516
    @athirakj6516 3 года назад +207

    നിഗ്രഹം ചെയ്യാൻ വന്ന മാളികപ്പുറത്തമ്മ തോറ്റോ ഗോപിയേട്ടാ

    • @Theyyam337
      @Theyyam337 3 года назад +5

      😂😂😂😂😂

    • @asritha2429
      @asritha2429 3 года назад +23

      😪😪onnum parayandada uvve.. Ayyappan communista 😂😂

    • @sradhakjagalsen7118
      @sradhakjagalsen7118 3 года назад +3

      😂😂😂

    • @brti7582
      @brti7582 3 года назад +3

      I Like It😜

    • @seemakannan4631
      @seemakannan4631 3 года назад +8

      @@asritha2429 തീർച്ചയായും ജാതി മത വ്യെത്യാസമെന്യേ എല്ലാവരെയും സ്വീകരിക്കുന്ന അയ്യപ്പൻ കമ്മ്യൂണിസ്റ് തന്നെയാണ്

  • @navaneethtakies9828
    @navaneethtakies9828 3 года назад +127

    അയ്യപ്പനും ഭൂതഗണങ്ങളും ഇരട്ട ചങ്കനെ അനുഗ്രഹിച്ചു. Udf ഉം nda യും അയ്യപ്പനു സമാദാനം കൊടുത്തിട്ടില്ല.

  • @Theyyam337
    @Theyyam337 3 года назад +23

    ചിരിച്ചു ചത്തെ 😂😂😂😂😂

  • @CHITHIRAPRODUCTIONS
    @CHITHIRAPRODUCTIONS 3 года назад +22

    ശോഭ ചേച്ചി...... പൊളിച്ചു....😂😂😂😂😂😂🙏🙏🙏🙏🙏🙏 എന്റ പൊന്നോ

  • @HummingbirdTheApplesHalf000
    @HummingbirdTheApplesHalf000 3 года назад +21

    Pavam PC...nthokke kaananammm😂

  • @josemathew5744
    @josemathew5744 3 года назад +1

    ഹായ് സുര.. മഴപെയ്യാൻ ഉം.. പെയ്യാതിരിക്കാൻ ഉം സാധ്യത ഉണ്ട്..
    ചിലപ്പോൾ ഈ വിഎം.. പണിമുടക്കിയത് ആയിരിക്കും.....

  • @rafeekali9978
    @rafeekali9978 3 года назад +14

    Valarnnu varunna nammude jithu trollen chettanu ente abhinandhanangal supper👏👏👏👏

  • @mathewsanix3391
    @mathewsanix3391 3 года назад +1

    Nte sadhanam karinj poy🤣🤣👌ijjathi

  • @himalayan1665
    @himalayan1665 3 года назад +47

    4:12 മുഖ്യമന്ത്രിയുടെ ദുരിതാഷോസം ഫണ്ടിൽ നിന്നാണ് ഈ സെച്ചിയോട് ആരെങ്കിലും പറഞ്ഞു കൊടുക്ക്

  • @infinityfight4394
    @infinityfight4394 3 года назад +1

    ഒരു രക്ഷ ഇല്ല...😂🤣😂🤣🤣😂

  • @Theyyam337
    @Theyyam337 3 года назад +29

    ധർമ്മൻ 🤭🤭🤭🤭🤭

  • @rukkiyamaji5355
    @rukkiyamaji5355 3 года назад +2

    പരാജയപ്പെടുമെന്ന് 100% ഉറപ്പുള്ള സ്ഥാനാർത്ഥിയും പറയുക ഞാൻ വിജയിക്കും എന്നാണ് റിസൾട്ട് വരുന്നത് വരെ അതിൽ വലിയ ചിരിക്കാൻ എന്ത് ഉണ്ട്

  • @basheerahmed.aahmed6307
    @basheerahmed.aahmed6307 3 года назад +9

    NDA യുടെ ഏറ്റവും ശക്തമായ മുന്നേറ്റം തന്നെ ആയിരുന്നു ഇത് എന്ന് അവർ പറഞ്ഞത് സത്യമാണ്.

  • @അനിൽസൂറത്ത്
    @അനിൽസൂറത്ത് 3 года назад +1

    അടുത്ത ഇലക്ഷനിൽ ഇതിലും നന്നായി ഞങ്ങൾ തള്ളും കണ്ടോ

  • @shyam7535
    @shyam7535 3 года назад +142

    മുപ്പത്തിയഞ്ച് സീറ്റ് പോയിട്ട് ആദ്യം മുപ്പത്തിയഞ്ച് വോട്ട്നേടാൻ നോക്കെൻ്റെ സുരേന്ദ്രാ !

  • @rassalp2329
    @rassalp2329 3 года назад +1

    അധികം ഒന്നു മില്ല എവിടെയോ ഒന്നുരണ്ട് പിരി ലൂസാ😁😁😁

  • @favasjr8173
    @favasjr8173 3 года назад +3

    ലാസ്റ്റ് കാണിച്ച താടിക്കാരൻ താങ്കളാണോ... എന്നാൽ അതാണ് കൂടുതൽ കോമഡിയായത് 😄😄😄😄😄

  • @anuroop6764
    @anuroop6764 3 года назад +2

    Mika videos num neg coment adikuna enne vare ni tolpichu kalenjelodaa... Poli editing bro♥️

  • @salilsalam6484
    @salilsalam6484 3 года назад +8

    മാർക്സിസ്റ്റ്‌ പാർട്ടി... Kit ഇന്ത്യ...... 😄😄😄

  • @mariyahelan1149
    @mariyahelan1149 3 года назад +5

    Over confidence നല്ലതല്ല...PC😂😂

  • @ashikma4152
    @ashikma4152 3 года назад +1

    Enikuu ahh shobhede samasaram kettittuu chorinjuu vananduuu .loka tolvìiii😂🤣🤣🤣🤣🤣

  • @akashvysakh4309
    @akashvysakh4309 3 года назад +51

    ആണൊരുത്തൻ കേരളത്തിൽ നിവർന്നു നിന്നാൽ തീരാവുന്നതേ ഉള്ളു ചരിത്രമൊക്കെ.... സഖാവ് പിണറായി വിജയൻ ❤

    • @noyalmathew4057
      @noyalmathew4057 3 года назад +1

      പെണ്ണൊരുത്തി നിന്നാൽ ചരിത്രം ഉണ്ടാവില്ലേ ???

  • @manivalliyott3853
    @manivalliyott3853 3 года назад +2

    Aaaaaha oru electionnte karyam illayirunnu enn eee comments vayikmbo manasilavum👍👍👍

  • @abhiramabhi5139
    @abhiramabhi5139 3 года назад +17

    പിണറായി 2.0 വന്നു മക്കളേ...❤❤❤🚩🚩🚩🚩🚩🚩🚩

  • @byjuvargheesevadakkan5325
    @byjuvargheesevadakkan5325 3 года назад +2

    അവൻ തിരിച്ചു പിടിച്ചാലോ അതാണ് നമ്മുടെ കണ്ടത്

  • @noushadmadathil4303
    @noushadmadathil4303 3 года назад +10

    Pc പ്രായമായാൽ മനുഷ്യന്ന് അത്തും പിത്തും ആകുമെന്ന് പറഞ്ഞത് എത്ര ശെരിയാണ്.

  • @raremoviesclip1415
    @raremoviesclip1415 3 года назад +2

    ഒക്കെ ശരിയാ ബട്ട്‌ പിഷാരടി 😄

  • @viralvedeos4340
    @viralvedeos4340 3 года назад +12

    ഇവന്റെ കാര്യത്തിൽ പൂഞ്ഞാറുകാർ നടുവിലെ അക്ഷരം വെട്ടി 🤣

  • @alkasimon8045
    @alkasimon8045 3 года назад +1

    ബോള്ഗാട്ടിയുടെ പിറകിൽ നിൽക്കുന്നവരുടെ ചിരി കണ്ടോ?

  • @vimalal8664
    @vimalal8664 3 года назад +210

    സുരേഷ് ഇത് സിനിമ അല്ല. രാഷ്ട്രീയമാണ്. മനസ്സിലായോ?.

    • @askarali475
      @askarali475 3 года назад +13

      Just Remember that...

  • @sidheequewayanad3899
    @sidheequewayanad3899 3 года назад +2

    ട്രോളന്മാർക്കൊരു സഹായവുമായി എന്നും ബി ജെ പി ...😂😂

  • @sanict964
    @sanict964 3 года назад +7

    ഓർത്തിട്ട് ചിരിവര്ന്ന് 😀😀😀🤣🤣

  • @responseskerala6700
    @responseskerala6700 3 года назад +2

    ജെ മേഴ്സി കുട്ടിയുടെയും ജോസ് കെ മാണിയുടെയും വേണമായിരുന്നു😂😂😂

  • @Kiranzen
    @Kiranzen 3 года назад +13

    അവറ്റകളുടെ നിലവിളി കേൾക്കാൻ തന്നെ എന്തുരസം 🤣

  • @nissylijo4028
    @nissylijo4028 3 года назад +1

    Jithu bhai ..super🤣🤣

  • @fariszainu2666
    @fariszainu2666 3 года назад +3

    Machane pwolich.oru rakshela poli sanam

  • @shabeerkb9345
    @shabeerkb9345 3 года назад +2

    ശ്രീ മാൻ നികേഷ് എഴുതി വച്ചോ 😂😂😂😂

  • @anujomonvk60
    @anujomonvk60 3 года назад +4

    സ്വന്തം സിനിമ ഡയലോഗുകൾ ട്രോൾ ആയി ഏറ്റു വാങ്ങുന്ന ധർമജന്റെ അവസ്ഥയെ...😄😄😄😄😄

  • @abdulnajeeb2204
    @abdulnajeeb2204 3 года назад +1

    PERFECT Ok കിടു ട്രോൾ 😂😂😂

  • @danza123
    @danza123 3 года назад +28

    പാലാ സജി bgm polichu🔥🔥🔥

  • @shajipara4448
    @shajipara4448 3 года назад +2

    Intro song Pala saji & aswin 🤣🤣🤣 പൊളിച്ചു മച്ചാൻ 😄

  • @bharthidhamu9941
    @bharthidhamu9941 3 года назад +13

    Editing kurach mechappedannam
    Nice😁

  • @rejiyabulkees3989
    @rejiyabulkees3989 3 года назад +2

    കിടിലൻ ട്രോൾ മാഷേ 😝😝😝😝ചിരിച്ച് ചത്തു. ന്റെ കെട്ടിയോൻ ബിജെപിയും ഞാൻ LDF ഉം ആണ് റിസൾട്ട്‌ വന്ന അന്ന് തൊട്ട് ആ മനുഷ്യനെ ഞാൻ ഇവിടിട്ടു ട്രോളി കൊല്ലുവാ 🤭🤭🤭ഇതുടെ ഷെയർ ചെയ്ത് കൊടുക്കട്ടെ 🤪🤪🤪

    • @Jithu4mob
      @Jithu4mob  3 года назад

      കൊടുത്തോ കൊടുത്തോ 😂

  • @bgscreation6772
    @bgscreation6772 3 года назад +3

    Pavam natukaar pani thannallo Sirrr🤣🤣🤣

  • @Paravax_07
    @Paravax_07 3 года назад +2

    തൃശ്ശൂർ അവിടെ തന്നെ ഉണ്ട് പുള്ളിക്ക് വേണ്ടാന്നു 😂😂😂