Uppum Mulakum│Flowers│EP

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 4,5 тыс.

  • @Lakshmisworldofvarieties
    @Lakshmisworldofvarieties 4 года назад +1926

    ബാലുച്ചേട്ടനും ഫാമിലിയും തിരിച്ചു എത്തിയതിൽ വളരെ വളരെ സന്തോഷം...ഇപ്പോഴാണ് ഇത് നമ്മുടെ ഉപ്പും മുളകും ആയത്‌ ❤️
    നമ്മൾ FANS കാരുടെ ഒരു POWER 😎✌️

    • @muhammedshaijal3009
      @muhammedshaijal3009 4 года назад +7

      തന്നെ

    • @radhadevinair2428
      @radhadevinair2428 4 года назад +19

      പക്ഷേ നെയ്യാറ്റിൻകര അപ്പൂപ്പനെയും അമ്മൂമ്മയെയും ഒന്നും വിടണ്ട. കനകത്തിനെയും. അവരുമൊക്കെ ഇടക്കിടെ വരണം. പഴയതു പോലെ.best wishes and thanks to the team

    • @hariprasadcc8956
      @hariprasadcc8956 4 года назад +7

      Exactly

    • @anjukcpunam
      @anjukcpunam 4 года назад +3

      Aa ushachechy venam nu illa .. bakki ellavarum venam appooppan, ammoomma, sankarannan,chandan fmly ellarum venam.namukku alle

    • @media4malayalam451
      @media4malayalam451 4 года назад +2

      Uppum Mulakum Actor's Latest Ads-
      ruclips.net/video/hDecIYd1i14/видео.html

  • @akhilj6706
    @akhilj6706 4 года назад +789

    തുടക്കത്തിൽ തന്നെ നീലു അമ്മയുടെ കേശുവേ എന്നുള്ള വിളി..... പാറുകുട്ടൻ്റ ഓട്ടം ആഹാ.... അന്തസ്സ്....
    ഫാൻസ് പവർ എന്താന്ന് കാണിച്ചുകൊടുത്ത ഉപ്പും മുളകിലെ കമൻറ് തൊഴിലാളികൾക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്

  • @sangeethaskrishnan6844
    @sangeethaskrishnan6844 4 года назад +476

    ഇവരെ ഇങ്ങനെ ഒരുമിച്ചു കണ്ടാൽ തന്നെ സൂപ്പർ ആണ്.. അത് മതി.. ഇനി എന്നും കാണില്ലേ... നിങ്ങൾ ഉണ്ട് എങ്കിൽ കട്ട support.. നിങ്ങളെ കാണാൻ വേണ്ടി മാത്രം ആണ് ഇത് കാണുന്നേ 😘😘😍😍

  • @shifanath7405
    @shifanath7405 4 года назад +743

    കട്ട ആക്ടിങ്.. നീലു ഫാൻസ്‌ ഈ വഴി പോയാൽ ഒന്ന് ആ ലൈക് ബട്ടൺ തൊട്ട് നമിച്ചേക്ക് 😎😎.....

  • @sandeepsukumaran4146
    @sandeepsukumaran4146 4 года назад +437

    *തുടക്കത്തിലേ നീലു ചേച്ചിന്റെ ആ വിളി എന്റെ പൊന്നോ.. പാറൂന്റെ ആ വരവും, എന്താ ഫീൽ* യെസ് ഉപ്പും മുളകും ഈസ്‌ ബാക്ക്

  • @shaaz20
    @shaaz20 4 года назад +1178

    ബാലുച്ചേട്ടനും ഫാമിലിയെയും ഭയങ്കര മിസ്സിംഗ്‌ ആയിരുന്നു. ഇപ്പോഴാ സന്തോഷം ആയെ.... 😁😁😁

  • @mhdishaqvp3879
    @mhdishaqvp3879 4 года назад +366

    കുറച്ചു ദിവസങ്ങളായി ഇവരെ മിസ് ചെയ്തവരുണ്ടോ???ഫാമിലി തിരിച്ചെത്തിയ സന്തോഷം like ബട്ടൺ അടിച്ചു പൊളിച്ചു കാണിക്ക്

    • @sinjith.k
      @sinjith.k 4 года назад

      @@media4malayalam451 ko

  • @subairmlpm1544
    @subairmlpm1544 4 года назад +1027

    ഞാൻ വീണ്ടും ഉപ്പും മുളകും കാണാൻ തുടങ്ങി...നമ്മുടെ ബാലുവും നീലുവും മക്കളും ഇല്ലാതെ എന്ത് ഉപ്പും മുളകും

    • @angelangeldream
      @angelangeldream 4 года назад +5

      Lachu vanno, nan kure ayi kanditt

    • @subairmlpm1544
      @subairmlpm1544 4 года назад +6

      അവൾ ഇനി വരില്ല

    • @neethuneethuravi2648
      @neethuneethuravi2648 4 года назад +8

      ഞാനും. പക്ഷേ ലച്ചു ഇല്ലാത്തോണ്ട് സങ്കടം ഉണ്ട്

    • @jkjk4532
      @jkjk4532 4 года назад +4

      Balu neelu ellatha episode kollula

    • @kumudgogoi9777
      @kumudgogoi9777 4 года назад +3

      @@angelangeldream ààp

  • @vishnu5440
    @vishnu5440 4 года назад +4079

    ഉപ്പും മുളകും എപ്പിസോഡ് 1046 മുതൽ 1054 വരെ skip അടിച്ചു കണ്ടവരും ഓപ്പൺ ചെയ്യാത്തവരും ഇവിടെ comeon ✌️✌️

    • @rubyrajan3070
      @rubyrajan3070 4 года назад +30

      Njn open cheithu dislike cheithitt pokum

    • @vishnugovindh6122
      @vishnugovindh6122 4 года назад +6

      യെസ് me

    • @vishnu5440
      @vishnu5440 4 года назад +21

      @@rubyrajan3070 ഹഹ ഇനിയാരും നെയ്യാറ്റിൻകര എന്ന് പറഞ്ഞു കരയില്ല 😁😂

    • @aaryag5315
      @aaryag5315 4 года назад +4

      @@rubyrajan3070 njanum same...😆

    • @nasif918
      @nasif918 4 года назад +3

      Same njanum

  • @safvanmstp3838
    @safvanmstp3838 4 года назад +675

    ഉപ്പും മുളകിന്റെ സുഖം ഇപ്പോഴാ കിട്ടിയത് ..ഇനിയിപ്പോ നെയ്യാറ്റിൻകരയിൽ വെച്ചുള്ള എപ്പിസോഡിന് വേണ്ടി ആരും പറയില്ലല്ലോ അല്ലെ ...

    • @jbfamvlogss
      @jbfamvlogss 4 года назад +32

      അയ്യോ ഓർമിപ്പിക്കല്ലേ പൊന്നോ.....

    • @railfankerala
      @railfankerala 4 года назад +19

      ille kitiyidatholam mathiyaaye🤣🤣🤣🤣🤣🙏🙏🙏🙏

    • @ajinasmokay1
      @ajinasmokay1 4 года назад +5

      🤭🤭🤭🤣🤣

    • @crtecchandhu5074
      @crtecchandhu5074 4 года назад +10

      ഓര്മിപ്പിക്കല്ലേ

    • @പലവകപോസ്റ്റുകൾ-ഖ4ഘ
      @പലവകപോസ്റ്റുകൾ-ഖ4ഘ 4 года назад +11

      വെറുപ്പിച്ചു കളഞ്ഞു 😄🤣ഇനി ആരും ആ വഴി പോവില്ല 😛

  • @Arunarun-lp7rn
    @Arunarun-lp7rn 4 года назад +463

    പാറുക്കുട്ടിയെ കണ്ടപ്പോൾ സന്തോഷം...🤗🤗

    • @aachuvloger9621
      @aachuvloger9621 4 года назад +2

      👍 Vcfbv. V and xxzzd ggw are a very good friend t and I t jkk

    • @minianish8425
      @minianish8425 4 года назад +3

      Paru nte muttel oru scratch

    • @Arunarun-lp7rn
      @Arunarun-lp7rn 4 года назад +1

      @@minianish8425 ayyo ath kandillaa

    • @gouryandsree1311
      @gouryandsree1311 4 года назад +1

      ശരിയാ

    • @sherinsasi7245
      @sherinsasi7245 4 года назад +1

      പാറുക്കുട്ടി ഇടയ്ക്ക് എവിടെപ്പോയി?

  • @DHUNIYAVILESANJARI
    @DHUNIYAVILESANJARI 4 года назад +494

    മുടിയൻ Fans like Here 💚
    👍
    👍❤️

  • @sinuanees708
    @sinuanees708 4 года назад +387

    അങ്ങനെ കേരളത്തിൽ ആദ്യമായ് പ്രേഷകരുടെ പ്രതികരണം കാരണം തിരിച്ചു കൊണ്ട് വന്നു കയ്യടികെടാ 💓💓

  • @thanveertnvr9756
    @thanveertnvr9756 4 года назад +116

    പണ്ട്‌ സ്കൂൾ നേരത്തെ വിട്ടപ്പോള്‍ പോലും ഇത്ര സന്തോഷിച്ചിട്ടില്ല... നീലു ചേച്ചീടെ കേശ്വേ.. കേശ്വേ... ന്നുള്ള വിളി കേട്ടപ്പോ ഉണ്ടല്ലോ, എന്റെ സാറേ..... ❤️❤️

  • @sunilkumar.6197
    @sunilkumar.6197 4 года назад +352

    ജോലിക്ക് പോകുന്ന വീട്ടമ്മമാരുടെ കഷ്ടപ്പാടുകൾ ലളിതമായ ഭാഷയിൽ അവതരിപ്പിച്ചു കണ്ണു നിറയിച്ച neelu ചേച്ചിക്ക് 😊❤️❤️❤️❤️

  • @shifanath7405
    @shifanath7405 4 года назад +68

    മുടിയൻ ആണ് എന്നാലും അമ്മയെ ഇഷ്ടം 😍

  • @GeekyMsN
    @GeekyMsN 4 года назад +231

    രചന : സുരേഷ് ബാബു
    എന്ന് കണ്ടപ്പോൾ ഒരു relaxation ഉണ്ട് 😊
    കട്ട വെയ്റ്റിംഗ് ആയിരുന്നു ഈ തിരിച്ചു വരവിന് വേണ്ടി 😍😍😍

    • @kailasmp111
      @kailasmp111 4 года назад +9

      ബാലു അണ്ണൻ കഴിഞ്ഞാൽ അടുത്ത സ്ഥാനം ഭാസി അണ്ണന് ആണ്

    • @RetozarLtd
      @RetozarLtd 4 года назад +5

      *സത്യം😍😍😍പുള്ളി ഇന്നി എന്നാ ഒന്ന് വന്നു എഴുതുന്നത് എന്ന് കാതിരിക്കുവൈരുന്ന്*

    • @Jumaira123
      @Jumaira123 4 года назад +1

      @@kailasmp111 ithil act cheyyunna bhasi annan aano

    • @SilverSceptre
      @SilverSceptre 4 года назад +1

      @@Jumaira123 yes

    • @anoopsaraswathi6304
      @anoopsaraswathi6304 4 года назад +2

      ഈ എപ്പിസോടിലെ Comment box കണ്ടപ്പോൾ എനിക്ക് തോന്നിയത് സുരേഷേട്ടുള്ള സ്വീകരണമായിട്ടാണ്

  • @vimalkumar-ps9vo
    @vimalkumar-ps9vo 4 года назад +545

    10 ദിവസത്തിന് ശേഷം ആണ് ഇതു നോക്കാൻ ഒരു മൂഡ് വന്നത് എന്നാലും പാറമട കുടുബത്തിന്റെ ഒരു പവർ 🥰🥰

    • @varghesept3859
      @varghesept3859 4 года назад

      Keep now and then they are you

    • @abdullakv2218
      @abdullakv2218 4 года назад +1

      Yes correct

    • @sarathcmohanmohan3103
      @sarathcmohanmohan3103 4 года назад

      Yes

    • @tintumon8611
      @tintumon8611 4 года назад +2

      1041 എപ്പിസോഡിന് ശേഷം ഇന്നാണ് ഇത് കാണുന്നത് 1055 എപ്പിസോഡ്

    • @rachanaanil618
      @rachanaanil618 4 года назад

      ajeesh achz
      പാറമട പടവലം

  • @Athul_cr7
    @Athul_cr7 4 года назад +705

    Balu, neelu, keshu, mudiyan ,Shiva and paru kutty fans evde like adi ❤️🔥👍

  • @vishnukv826
    @vishnukv826 4 года назад +24

    ബാലുച്ചേട്ടന്റെയും നിലുചേച്ചിയുടെയും സ്നേഹവും വഴക്കും കാണുമ്പോ കൊതിയാവുന്നു ❤️

  • @acsahsusanreji7095
    @acsahsusanreji7095 4 года назад +270

    ഇവർ പോയ ദിവസം ഞാനും ഇത് വിട്ട് പോയതാ 😝😂ഇന്നാ ഞാനും തിരിച്ചു വരുന്നത് കാണാൻ 😂😂😍😍😘😘ബാലു ചേട്ടൻ & കുടുംബം ഇഷ്ടം !!!❤️😍😘😘

  • @haifazvlog4632
    @haifazvlog4632 4 года назад +144

    ഇവരെ ജനങ്ങൾ ഇത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് കഴിഞ്ഞ എപ്പിസോഡുകളിലെ unlike നോക്കിയാൽ മതി
    ലവ് യു ബാലു അച്ഛാ നീലു അമ്മാ

  • @Fcmobile3465
    @Fcmobile3465 4 года назад +258

    😍😍😍😍ബാലു ചേട്ടനെയും പാറുകുട്ടിയെയും കണ്ടപ്പോൾ ഓടി കയറിവർ കമോൺ✌️✌️😍😍

    • @shabeerm8432
      @shabeerm8432 4 года назад +3

      ഞാൻ എന്നും ഡിസ്‌ലൈക്ക് അടിച്ചു. ഇന്നു മുതൽ ലൈക്

    • @Fcmobile3465
      @Fcmobile3465 4 года назад +1

      @@shabeerm8432. ഞാനും 😃✌️

    • @alpha2.017
      @alpha2.017 4 года назад

      Aashwaas😌😌

  • @brittoantony3172
    @brittoantony3172 4 года назад +78

    ഉപ്പും മുളകളിലെ പഴയ എപ്പിസോഡുകൾ കാണുമ്പോൾ അറിയാം,നമ്മുടെ ലെച്ചുവിന്റെ മഹത്വം...
    ലെച്ചുവെന്ന ജൂഹിയെ ഒരുപാട് മിസ്സ് ചെയ്യുന്നു...😓😓

  • @FrSunilLovehavens
    @FrSunilLovehavens 4 года назад +305

    ഇതാണ് ഞങ്ങൾ ഇഷ്ടപ്പെട്ട ഉപ്പും മുളകും... ഇപ്പൊ ചപ്പു ചവറൊക്കെ മാറി.. ഇനി ആ ലച്ചുവും ഹസ്ബൻഡ് കോമ്പിനേഷൻ കൂടി വന്നാൽ പൊളി ആയി.... ഒരു ചെറിയ ആഗ്രഹം ആണ്.... thank you flowers tv....

  • @nyctophile441
    @nyctophile441 4 года назад +89

    നീലു ചേച്ചീടെ ആ കേശു ശിവ വിളി കേട്ടപ്പോ എന്റെ പൊന്നോ....❣️❣️❣️❣️

  • @jithuaj8951
    @jithuaj8951 4 года назад +534

    കഴിഞ്ഞ പത്തോളം എപ്പിസോഡുകൾ skip അടിച്ചു വീണ്ടും ഉപ്പും മുളകും കണ്ടുതുടങ്ങിയത് ഞാൻ മാത്രമാണോ?

  • @demon_salyer_
    @demon_salyer_ 4 года назад +51

    Keshuvey...Neeluvey....അമ്മേ....ഈ വിളി എത്ര കാലായി കേട്ടിട്ട്

  • @sreejithsree5390
    @sreejithsree5390 4 года назад +280

    എന്നും യൂട്യൂബിൽ ഉപ്പും മുളകും കാണുന്ന ഞാൻ ഇന്നലെ രാത്രി 7.00 ടിവിയിൽ തന്നെ കണ്ടു ...കാരണം കുറെ ദിവസങ്ങൾക്ക് ശേഷം നമ്മുടെ പാറമട വീട്ടിൽ ബാലുചേട്ടനും ,നീലു ചേച്ചിയും പിള്ളേരും ഒക്കെ തിരിച്ചു വന്ന എപ്പിസോഡ് ആയത് കൊണ്ട് ഫ്രഷ് ആയി തന്നെ കാണണം എന്ന് തോന്നി ....ഇത്രയും ദിവസത്തെ തട്ടിക്കൂട്ട് എപ്പിസോഡിൽ നിന്ന് ഒരു കിടു എപ്പിസോഡ് കണ്ടു സംവിധായകൻ പുതിയ ആളായത് നന്നായി പ്രദീപ് മാധവ് അത് പോലെ സ്ക്രിപ്റ്റ് ഇനി മുതൽ സുരേഷ് ബാബു (ഭാസി അണ്ണൻ) എഴുതിയാൽ മതി എങ്കിലേ ഒരു രസം ഉള്ളൂ കാണാൻ ...😍🙏❤️

    • @ad5creations389
      @ad5creations389 4 года назад

      7 30 alla
      7 00 മണി

    • @sreejithsree5390
      @sreejithsree5390 4 года назад

      @@ad5creations389 7 മണി എനിക്ക് ടൈപ്പ് ചെയ്തപ്പോൾ തെറ്റിയത് ആണ്

    • @jollyjoe1078
      @jollyjoe1078 4 года назад

      True

    • @media4malayalam451
      @media4malayalam451 4 года назад

      Uppum Mulakum Actor's Latest Ads-
      ruclips.net/video/hDecIYd1i14/видео.html

    • @nivedhyark657
      @nivedhyark657 4 года назад

      @@shammas6445 .correct

  • @AKRCreations
    @AKRCreations 4 года назад +355

    ഭാസി അണ്ണൻ സ്ക്രിപ്റ്റ് എഫക്ട്
    പൂരം കൊടിയേറി മക്കളേ....
    അങ്ങോട്ട്‌ നോക്കെടാ..... !!
    Script
    സുരേഷ് ബാബു ❤️💪❤️♥️

    • @manum1003
      @manum1003 4 года назад +8

      Pinnallah ഇനി വേണ്ടത് പ്രാവച്ചമ്പലം ഭാസിയുടെ re entry ആണ്

    • @nivedhyark657
      @nivedhyark657 4 года назад +7

      @@manum1003 bhasi balu combination scenes polikkum athu venam ennullavar like

    • @kailasmp111
      @kailasmp111 4 года назад +5

      അഭിനയം കൂടെ ആയാൽ പിന്നെ പഴയ സുവർണ നാളുകൾ തിരികെ വരും

    • @AKRCreations
      @AKRCreations 4 года назад +2

      @kailas
      Correct bro..

    • @crtecchandhu5074
      @crtecchandhu5074 4 года назад +1

      Pinnala 😘😘😘♥

  • @nidhinkumarkallachi2216
    @nidhinkumarkallachi2216 4 года назад +700

    1046 മുതൽ 1054 വരെ കണ്ടില്ല
    ഇപ്പോളാണ് കാണുന്നത്

    • @dark_ghost9774
      @dark_ghost9774 4 года назад +2

      Same bro

    • @shelginaugustin1998
      @shelginaugustin1998 4 года назад +2

      Same broi

    • @josepindiyanjose3271
      @josepindiyanjose3271 4 года назад +2

      Same

    • @divinemusicthrishan3065
      @divinemusicthrishan3065 4 года назад +8

      സത്യം ബാലു നീലു ഫാമിലി ഇല്ലാതെ എന്ത് ഉപ്പും മുളകും. അവരില്ലാത്ത ഒരു എപ്പിസോഡും ഞാൻ കണ്ടില്ല

    • @babutsbabuts2214
      @babutsbabuts2214 4 года назад +5

      But aa episodes okke super any✌️✌️💕

  • @kabrozmathewbinokandathil3028
    @kabrozmathewbinokandathil3028 4 года назад +52

    ഹോ സമാധാനായി... എല്ലാവരും എത്തിയല്ലോ!!!"""😍😍😍

  • @anupamarajeev4511
    @anupamarajeev4511 4 года назад +126

    നമ്മടെ പാറമട വീട് കണ്ടപ്പോളും നീലു അമ്മേടെ കേശുവേ..ന്നുള്ള വിളി കേട്ടപ്പോളും വല്ലാത്ത ഒരു feel✨✨✨

  • @anoopsaraswathi6304
    @anoopsaraswathi6304 4 года назад +227

    എന്റെ ഒരു പാട് നാളെത്തെ ആഗ്രഹമായിരുന്നു & പ്രർത്ഥനയായിരുന്നു സുരേഷ് ചേട്ടൻ സ്ക്രിപ്റ്റ് എഴുതണം എന്നത് സുരേഷ് ബാബു ചേട്ടൻ സ്ക്രിപ്റ്റ് എഴുതിയാലേ ഉപ്പും മുളകും സൂപ്പർ അവു.

    • @media4malayalam451
      @media4malayalam451 4 года назад

      Uppum Mulakum Actor's Latest Ads-
      ruclips.net/video/hDecIYd1i14/видео.html

    • @kailasmp111
      @kailasmp111 4 года назад +1

      Bhasi Annan uyir

    • @muhammedanaspk2972
      @muhammedanaspk2972 4 года назад

      Me too

    • @RetozarLtd
      @RetozarLtd 4 года назад

      *സത്യം comment ഇട്ടു മടുത്ത കാര്യം ആണ്... ഭാസി ചേട്ടൻ ഉയിർ😍😍🖤🖤🖤🖤*

  • @sahadsahadkm8985
    @sahadsahadkm8985 4 года назад +85

    ഞങ്ങളുടെ പഴയ ഉപ്പും മുളകും തിരിച്ചെത്തി ഇപ്പോഴാണ് ഒന്ന് കാണാൻ ഒരു കുടുംബം ഫാമിലി ആൻഡ്രോയ്ഡ് ആവുന്നത്

  • @shafeelarasheed9881
    @shafeelarasheed9881 4 года назад +104

    BALU=🔌📡📺📻
    NEELU=💲📠💻💸
    MUDIYAN=💃🎼🎧🎶
    LACHU=💅👗💄👠
    KESHU=🍳🍔🍛🍗
    SHIVA=📝✏📚📓
    PARU=👶😘🍼🍪
    UPPUM MULAKUM=🔌💻🎶👗🍔📚🍼💜💜💜

  • @ayshamc109
    @ayshamc109 4 года назад +148

    നമ്മുടെ ദേവനന്ദ മോൾക്കും Delhi കലാപത്തിന് ഇരയായവർക്കും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. .😢😓

    • @ViralLine
      @ViralLine 4 года назад +1

      Aysha Mc 😣

    • @mansooral-junaidi8074
      @mansooral-junaidi8074 4 года назад +2

      ദേവനന്ദ എന്ന ആ കൊച്ചു മോളും മതത്തിന്റെ പേരിൽ റോഡിൽ ഇറങ്ങി തമ്മിൽ തല്ലി ചത്തവരും ഒരുപോലെ അല്ല..

    • @ayshamc109
      @ayshamc109 4 года назад

      @@mansooral-junaidi8074 തമ്മിൽ തല്ലി മരിച്ചവരല്ല..വർഗ്ഗീയവിഷം കുത്തി വെച്ച്, സിരകളിലൂടെ ചുടുചോരയായ് ഒഴുകുമ്പോൾ മതിമറന്ന് തന്റെ നേതാക്കന്മാർ തന്നെ ഏൽപ്പിച്ച ദൗത്യം അനുസരണയോട് കൂടി നിറവേറ്റി, ജീവിത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ ഓടിനടക്കുന്നവരായ നിരപരാധികളുടെ ജീവൻ എടുത്തവർ, തെരുവിലും വീട്ടിലും ചിരിച്ചുകൊണ്ട് നടന്നവർ,നിസ്സഹായവസ്ഥയിൽ തല്ലു കൊണ്ട് മരിച്ചവരാണ്...തമ്മിൽ തല്ലി ചത്തവർ അല്ല .......ഒരു ആയുഷ്കാലമത്രയും സമ്പാധിച്ചതും ഒരു കൈ സ്വപ്നങളും ഒരു പിടി ചാരമാവുമ്പോൾ അവർ പങ്കു വെക്കുന്ന വേദനകളും പിഞ്ചുമക്കളുടെ കണ്ണീരും തന്റെ പിതാവിന്റെ ചേതനയറ്റ ശരീരത്തിലേക്ക് നോക്കി കരയുന്ന കുഞിന്റെ ചിത്രവും മനസ്സിന്ന് മായിക്കാൻ കഴിയുന്നില്ല സുഹൃത്തേ. .
      അവരും ആ കൊച്ചുമോളും ഒരിക്കലും സമമല്ല..But,ഈ രണ്ട് സംഭവങ്ങളും എന്നെ വല്ലാതെ വേദനിപ്പിക്കുന്നു...എന്റെ രണ്ടു സങ്കടങൾ ഞാൻ ഒരു വരിയിൽ എഴുതിയെന്ന് മാത്രം..😐

  • @roopeshp1851
    @roopeshp1851 4 года назад +297

    സ്വന്തം വീട്ടിൽ തിരിചെത്തിയൊരു സുഖം
    എന്തായാലും എല്ലാവരും തിരിച്ചെത്തിയലോ സന്തോഷമായി

  • @flowerslover2049
    @flowerslover2049 4 года назад +74

    *ലെച്ചുവിന്റെ കല്യാണത്തിനുശേഷം ഒരു episode മുഴുവൻ കണ്ടത് ഇന്നാണ്.* ❤❤❤❤❤

  • @AVAAS...KATHIRAVAN.2005
    @AVAAS...KATHIRAVAN.2005 4 года назад +6

    Uppum mulakum Restarting superrr
    Neeluvinte Keshu viliyum Paruvinte entry um SUPERRR👍👍👍👍👍

  • @abdulroufkm888
    @abdulroufkm888 4 года назад +269

    ബാലുവും കുടുംബവും ഇല്ലാത്ത എപ്പിസോഡ് കാണാത്തവർ ആരോക്കെയുണ്ട്??

  • @Stains_George_Benny
    @Stains_George_Benny 4 года назад +120

    മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു . വിധി പോലും വിറച്ചുപോയി അവരുടെ 👏 തിരിച്ചുവരവിൽ🔥. 😍 ഉപ്പും മുളകും ഉയിർ❤.

  • @praveenpiravom
    @praveenpiravom 4 года назад +374

    മുൻപ് നെയ്യാറ്റിൻകര കാണിക്കാൻ പറഞ്ഞു ഇടി ആയിരുന്നു... ഇനി ഒന്നും വേണ്ട ഇവിടെ മതി....

  • @greenstar7847
    @greenstar7847 4 года назад +5

    Kottanpilla ennulla neeluvine balu vilikkunath kealkkaan nalla rasamund ennu abhiprayam ullavar undo

  • @sonusonu-pr9cw
    @sonusonu-pr9cw 4 года назад +254

    ഇതാ നമ്മുടെ ഉപ്പുംമുളകും..😍ഇവരെയാ നമ്മൾ കാത്തിരുന്നേ😎😎😎😍👍👍

  • @jishnuprasad4524
    @jishnuprasad4524 4 года назад +293

    ഭാസി അണ്ണൻ (സുരേഷ് ബാബു) സ്ക്രിപ്റ്റ് എഴുതാൻ തുടങ്ങിയപ്പോൾ തന്നെ ഉപ്പും മുളകും വേറെ ലെവൽ ആയി . കിടിലം എപ്പിസോഡ് ❤👍

  • @serieraseri1240
    @serieraseri1240 4 года назад +55

    നീലുന്റെ ശബ്ദം കേട്ടപ്പോൾ തന്നെ മനസ്സിൽ എന്തോ ഒരു സന്തോഷം 😍👍✌️

  • @fayisjinu6194
    @fayisjinu6194 4 года назад +14

    Hi.ഉപ്പും മുളകും പഴയതിലേക്ക് തിരിച്ചുവന്നതിൽ വളരെ സന്തോഷം.thanks ഉപ്പും മുളകും team.സുരേഷ് ബാബു ചേട്ടാ thanks ടീമിനെ വീണ്ടും തിരിച്ചകൊണ്ടുവന്നതിന്.😍😘

  • @aboobakeraboobaker7294
    @aboobakeraboobaker7294 4 года назад +762

    പാറുകുട്ടേടെ മാസ്സ് എൻട്രി ഇഷ്ടം ആയവർ ഉണ്ടോ 😍😍

  • @sarathkattappana9071
    @sarathkattappana9071 4 года назад +164

    ഡിസ്‌ലൈക്ക് അടിക്കാൻ പോലും കേറിയില്ലാ കുറച്ചു ദിവസങ്ങൾ .. thumpnail ഇവരെ കണ്ടത് കൊണ്ട് മാത്രം കേറി നോക്കി .. കണ്ടു , ലൈക് ചെയ്തു , വീണ്ടും സബ്സ്ക്രൈബ് ചെയ്തു ..

  • @Nazeer_mhd
    @Nazeer_mhd 4 года назад +158

    ഖൽബുകൾ വന്നൂ 😍😍😘😘😘😘😘😘😘
    മധുരം നിറഞ്ഞു ഇനി ഉപ്പും മുളകിനു ❤️😘😘😘😘

  • @sherletjoseph146
    @sherletjoseph146 4 года назад +90

    ലെച്ചു നീലൂനെ ഒത്തിരി സഹായിക്കുമായിരുന്നു. ലെച്ചുവിന്റെ പേര് ഒന്ന് പരാമർശിക്കാമായിരുന്നു ഈ എപ്പിസോഡിൽ..

  • @alanbiju1665
    @alanbiju1665 4 года назад +237

    ബാലു ചേട്ടന്റെ തിരിച്ചു വരവ് പ്രതീക്ഷിച്ചു ഇരുന്നപ്പോൾ ഭാസി ചേട്ടന്റെ സ്ക്രിപ്റ്റിൽ തന്നെ കൊണ്ടുവന്ന പ്പോൾ ഇരട്ടി മധുരം ആയി 💖💖💖💖

  • @jobinjoseph4595
    @jobinjoseph4595 4 года назад +62

    കുറച്ചു കാലമായിട്ട് കാണാത്തതുകൊണ്ട് ഇന്ന് കണ്ടപ്പോൾ നല്ല സന്തോഷം തോന്നി സൂപ്പറായിട്ടുണ്ട് എപ്പിസോഡ്

  • @saranyamukesh6182
    @saranyamukesh6182 4 года назад +90

    പാറുകുട്ടിയുടെ ആ എൻട്രി 😍😍😍🥰🥰
    കുറെ നാളുകൾക്കു ശേഷം തുടക്കം തന്നെ പാറുവിൽ ആണല്ലോ 🥰🥰🥰🥰🥰🥰

  • @abdulsalam4193
    @abdulsalam4193 4 года назад +74

    അടി സക്കെ മാസ്സ് മാരകം എപ്പിസോഡ് ഇതാണ് ഉപ്പും മുളക്കും ബാലും നീലും കുടുംബം വന്നത് കൊണ്ട് മാത്രം എപ്പിസോഡ് കണ്ടവർ ലൈക് അടിച് പൊളിക്കാം ഇവിടെ 💪💪💪🤩🤩🤩

  • @rashirash4417
    @rashirash4417 4 года назад +105

    വന്നല്ലോ..വന്നല്ലോ...😍😍😍
    ഇനി നെയ്യാറ്റിൻകരേക്ക്‌ പോവല്ലേട്ടേ...🙆🙆ആ ആഗ്രഹം ഒക്കെ തീർന്നു ..😭😭😭.ഇങ്ങള് പോയപ്പോ പോയതാ ഞാനും ഇപ്പഴാ കമന്റ്‌ ബോക്സിൽ കേറണേ..,😂😂

  • @sassikaladeviks3969
    @sassikaladeviks3969 4 года назад +68

    ഇവരെ കാണാതിരുന്നപ്പോളാണ് സത്യത്തിൽ എത്രമാത്രം സ്വാധീനം ഇവർക്ക് നമ്മളിൽ ഉണ്ടായിരുന്നു എന്ന് മനസ്സിലാകുന്നത്. ഒഴിവാക്കാനാകാത്ത ലഹരിപോലെ തലക്കുപിടിച്ചപോയി ഈ കുടുംബാംഗങ്ങൾ. ഇവരെയും ഭാസിയണ്ണന്റെ സ്‌ക്രിപ്റ്റും തിരിച്ചു കൊണ്ടുവന്ന flowers ചാനലിന് ഒരായിരം അഭിനന്ദനങ്ങൾ

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 4 года назад +140

    കൊല്ലം: ദേവനന്ദനമോൾക്ക് ആദരാജ്ഞലികൾ🌹🌹🌹😥

  • @vjs92
    @vjs92 4 года назад +65

    17:54 how many of you missed Lechu?

  • @railfankerala
    @railfankerala 4 года назад +54

    അങ്ങനെ ബാലു അണ്ണനും ഫാമിലിയും തിരിച്ചെത്തിയതിൽ വളരെയധികം സന്തോഷം ഉണ്ട് ഞങ്ങൾ ഫാൻസുകാരുടെ പവർ കണ്ടോ 😍🔥😘😘😘😘💪💪💪

  • @raslaichu4178
    @raslaichu4178 4 года назад +287

    സൗദര്യം കൂട്ടാൻ.. ബാലു ചേട്ടന് നല്ല ആഗ്രഹമാണല്ലോ.. 😅😅😅😅👌👌👌👌👌👌💞💞💞💞💞💞💞💖💖💖

  • @anjumathew5308
    @anjumathew5308 4 года назад +114

    പാറുസ്നേ കാണാൻ വന്നവർ/ പാറുസ് ന്റെ ഫാൻസ്‌ ഇവിടെ വായോ ...പാറുസ് നമ്മുടെ മുത്താണ് ♥️♥️♥️♥️♥️

    • @nivedhyark657
      @nivedhyark657 4 года назад

      Parukutty thakkudu muth aanu love you parussee

  • @drannette605
    @drannette605 4 года назад +28

    So happy to see Balu chettan and family back.avarillathe enthu uppum mulakum.Really missed them for the past few days.Neelu chechis character clearly shows the struggles of a working mom.

  • @praveenatp927
    @praveenatp927 4 года назад +106

    അങ്ങനെ എല്ലാവരും തിരിച്ചു വന്നു 😍ഇപ്പോൾ പഴയ ട്രാക്കിൽ ആയി ❣️ലച്ചു എന്ന കഥാപാത്രം ആയി നല്ല ഒരു നടിയെ കൊണ്ട് വാ 👍

  • @kirankannan3813
    @kirankannan3813 4 года назад +60

    ഹായ്.... എല്ലാവരും തിരിച്ചു വന്നേ....പഴയ ഒരു ഓളം വന്നു. ചക്കുടു പാറു...😘😘😘
    എന്തോ ഒരു അവധി കഴിഞ്ഞ് എല്ലാവരും വനന പോലെ ഒരു ഫീൽ...

  • @geethasoman7435
    @geethasoman7435 4 года назад +172

    വിശ്വാസം വരുന്നില്ല.. തിരിച്ചു വന്നു അല്ലേ.. രചന "സുരേഷ് ബാബു ".. ഭാസി ആയി പെട്ടന്ന് തന്നെ വരണം... missed u a lot.

  • @hasnakathija2948
    @hasnakathija2948 4 года назад +64

    Who all are happy to see them again like this

    • @hasnakathija2948
      @hasnakathija2948 4 года назад

      @Muhammed Faris really then how do you know malayalam

  • @vijiviyagparambil4530
    @vijiviyagparambil4530 4 года назад +68

    ഇന്നലെ മുതൽ ഞാൻ വീണ്ടും ഉപ്പും മുളകും കണ്ടു തുടങ്ങി. Ty❤️

  • @nirmalraj6590
    @nirmalraj6590 4 года назад +114

    ഇത് പോലെ ഒരു കുട്ടിയെ ഇന്ന് മണ്ണിന്റെ അടിയിൽ..... ഈശ്വരാ അ കുട്ടി ടെ ആത്മാവിന് നിത്യശാന്തി ഉണ്ടാവനെ .....
    ദേവനന്ദ മോൾക് ആദരാഞ്ജലി 😭😭😭😭

    • @rachanaanil618
      @rachanaanil618 4 года назад +1

      Nirmal Raj
      ഇത്ര ചെറിയ കുട്ടി അല്ലല്ലോ
      6 വയസ്സുള്ള കുട്ടി ആണല്ലോ

    • @nirmalraj6590
      @nirmalraj6590 4 года назад

      @@rachanaanil618 marich poyile ath

  • @maneeshaprakash1020
    @maneeshaprakash1020 4 года назад +90

    പാറുക്കുട്ടി ഇച്ചിരി വലുതായി എന്ന് തോന്നിതു എനിക്ക് മാത്രമാണോ?????? 🤔🤔🤔🤔🤔🤔

  • @giby7774
    @giby7774 4 года назад +415

    ചപ്പും ചവറും പോയി ഉപ്പും മുളകും വീണ്ടും തിരിച്ചു വന്നു happy...

  • @harithakrishnan456
    @harithakrishnan456 4 года назад +35

    പഴയ ഉപ്പും മുളകും കണ്ടൊരു ഫീൽ ഉണ്ടായി എല്ലാരേം കണ്ടപ്പോൾ ഒരു സന്തോഷം തോന്നി😘😘😘പാറുക്കുട്ടി ഇഷ്ടം 😘😘😘😍😍

  • @prakashpm1395
    @prakashpm1395 4 года назад +134

    പ്രേക്ഷകരുടെ ആവശ്യം പരിഗണിച്ച്
    ഞങ്ങളുടെ കുടുംബത്തെ തിരിച്ചു തന്ന flowers TV ക്ക് അഭിനന്ദനങ്ങൾ

  • @chinchikmr5285
    @chinchikmr5285 4 года назад +55

    ഉപ്പും മുളകും ഒരിക്കലും തീരാതിരുനെങ്കിൽ എന്നും ഈ കുടുംബതെ കാണാൻ പറ്റിയേനെ ഇവരുടെ ഈ ജീവിതം കാണുന്നതേ എന്ത് സന്തോഷം ആണെന്നോ 😍😍😍😍

  • @roshmapeter2786
    @roshmapeter2786 4 года назад +11

    Neelu Amma rocks as always..... Loved to be there at paramada 😄😄😄

  • @calicut_to_california
    @calicut_to_california 4 года назад +247

    നീലൂ ചേച്ചിക്ക് പകരം എന്റെ അമ്മ ആയിരുന്നേൽ ദോശ മാവ് എടുത്ത് തലയിൽ ഒഴിച്ചെനെ..😀😀😀😀

  • @bijumadhavan3475
    @bijumadhavan3475 4 года назад +165

    സ്ക്രിപ്റ്റ് വീണ്ടും സജീവമായതിൽ സന്തോഷം.. ഇത്തരത്തിൽ അനുഭവ സമ്പത്തുള്ള സംവിധായകൻ കൂടി വേണം.. ഒപ്പം സ്വന്തം പ്രൊഡക്ഷൻ സംരംഭത്തിന്റെ നിലവാരം താഴാതെ നോക്കേണ്ടതും flowers ചാനലിന്റെ കടമ.. 🙏💕

    • @bijumadhavan3475
      @bijumadhavan3475 4 года назад

      @god's eye for viewers and for everything എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലായില്ല.. ഞാൻ ബ്രാഹ്മണൻ അല്ല..

    • @ajm1088
      @ajm1088 4 года назад

      Director Pradeep Madhav ...💓 ...Poli annu ... Flowers inte official camera man koodi annu direct um cheyum...💓

  • @sirajkm1045
    @sirajkm1045 4 года назад +401

    yes അമ്മയ്ക്ക് സൗന്ദര്യം കൂടുതലാണ് പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്നു moms magic!

  • @sarahmathew2548
    @sarahmathew2548 4 года назад +33

    Thank you so much for bringing our own balu chettan, neelu chechi & family back😊😍

  • @vidhyasoman1193
    @vidhyasoman1193 4 года назад +285

    അപ്പോ നിങ്ങള് അണിയറ പ്രവർത്തകർക്ക് അറിയാം പ്രേക്ഷകർ ഇല്ലെങ്കിൽ നിങ്ങളുടെ rating ഇടിയുമെന്ന്.. ethayalum ഇവരെ കൊണ്ടു വന്നത് നന്നായി.. good decision keep it up

  • @nkklegazy7431
    @nkklegazy7431 4 года назад +84

    ആര്‍പ്പോ..ഈറോ...😁😁 തിരുമ്പി വന്തിട്ടെയ്... ലേറ്റാ വന്താലും വെയ്റ്റാ താന്‍ വരുവേ...😎😎😎ബാലു,നീലു....ഉപ്പും മുളകും.

  • @afsalc.n
    @afsalc.n 4 года назад +207

    രചന, സുരേഷ് ബാബു... 10 ദിവസത്തെ തട്ടിക്കൂട്ട് എപിസോടുകൾക്ക്‌ ശേഷം ഉപ്പും മുളകും വീണ്ടും പഴയ പ്രതാപത്തിലേക്ക്...

  • @SachuRichu-q3x
    @SachuRichu-q3x 4 года назад +34

    MISS YOU LACHU 😭

  • @joncysharon5714
    @joncysharon5714 4 года назад +61

    എന്റമ്മോ എല്ലാരേയും കണ്ടപ്പോൾ തന്നെ മനസിന്‌ വല്ലാത്തൊരു കുളിർമ 😍😍😍😍😍
    ശെരിക്കും എല്ലാരേയും ഒരുപാട് mis ചെയ്തു ഇപ്പോൾ double happy😘😘😘😘🤩🤩🤩

  • @imabhijithunni
    @imabhijithunni 4 года назад +124

    എല്ലാവരും വന്ന സ്ഥിതിക്ക്‌ ലച്ചുവായി വേറെ ആരെയെങ്കിലും കൊണ്ടുവന്നൂടെ പോയവള് പോട്ടെ.

    • @shibin7841
      @shibin7841 4 года назад +11

      ലച്ചുവായി ജൂഹിക്ക് പകരം ജൂഹി മാത്രം... not replaceable character... ❣️

    • @vijayaravind8911
      @vijayaravind8911 4 года назад +2

      Nop

    • @fiza3553
      @fiza3553 4 года назад +2

      @@shibin7841 vera aal vannal mathrama DD thirichi varum

    • @nivedhyark657
      @nivedhyark657 4 года назад +3

      @@fiza3553 DD koodi vannal super ayirikkum vere lachu kond varanam

    • @mansupp1937
      @mansupp1937 4 года назад +2

      അല്ല പിന്നെ

  • @maneeshaprakash1020
    @maneeshaprakash1020 4 года назад +35

    അങ്ങനെ ഒത്തിരി ദിവസത്തെ കാത്തിരുപ്പിനു ശേഷം ബാലു ചേട്ടനും കുടുംബവും തിരിച്ചു വന്നു... വളരെ അധികം സന്തോഷം ❤️❤️❤️❤️❤️❤️❤️❤️❤️

  • @rajeeshmahadev6163
    @rajeeshmahadev6163 4 года назад +31

    ബാലു അണ്ണൻ പൊളിച്ചു വേറെ ലെവൽ. വേറെ ലെവൽ എപ്പിസോഡ്

  • @midhunchacko7923
    @midhunchacko7923 4 года назад +64

    Back on action....balu neelu keesu shivaaaaaaaa paruuuu❤️❤️❤️❤️😘😘😘😘😘😘😘

    • @gopzzz7314
      @gopzzz7314 4 года назад +4

      Mudiyan also 😘😘😘😘

    • @nhp3302
      @nhp3302 4 года назад +1

      Avidayaaa Poyin will Miss you #UppumMulakum Family. Korech ep Bore ayirenoo

    • @appuGAMINGappuyt
      @appuGAMINGappuyt 4 года назад

      Lechu missing 😔

    • @nhp3302
      @nhp3302 4 года назад

      @@appuGAMINGappuyt no

  • @nijugeorge9163
    @nijugeorge9163 4 года назад +68

    ഒടുവിൽ കമന്റ്‌ സെക്ഷൻ ഓൺ ചെയ്തു ..
    Uppum Mulakum Fans Power
    💪💪✌✌✌

  • @sumeshiritty
    @sumeshiritty 4 года назад +139

    ഭാസിയണ്ണന്റെയും ടീമിന്റേയും വരവോട് കൂടി പഴക്കുറ്റി ഉഷയും ടീമും കണ്ടം വഴി ഓടി😅💪🏻😘😍

    • @septemberlady9445
      @septemberlady9445 4 года назад +6

      Angane parayaruthu
      Pazhakutty usha chechiyum Baluchettanum koodi orimichal super aayirikum..

    • @lakshmim2100
      @lakshmim2100 4 года назад

      @@septemberlady9445 yes

    • @rahulj8012
      @rahulj8012 4 года назад +5

      @@septemberlady9445 aa veruppirine ini venda

    • @anujaloshi
      @anujaloshi 4 года назад +1

      @@rahulj8012 സത്യം

    • @sumeshchalath8723
      @sumeshchalath8723 4 года назад +1

      Daaa oru sthalathum manasamaadhaanam tharoooollle neeee

  • @Priyanka0888
    @Priyanka0888 Год назад +4

    Anyone watching this episode when you’ve watched mudiyan’s in-laws and wife in uppum mulakum 2???

  • @Elsu9541
    @Elsu9541 4 года назад +189

    നെയ്യാറ്റിൻകര കാണിക്കാൻ പറഞ്ഞു പറഞ്ഞു അത് കാണിച്ചപ്പോൾ ഒരു ഒന്നൊന്നര വെറുപ്പീര് ആയി പോയി, പിന്നെ ഇപ്പൊ സന്തോഷമായി 😍

  • @Muhdfasil
    @Muhdfasil 4 года назад +69

    *_പാറൂ entry.........SHYLOCK മമ്മുക്ക ENTRY🛑🀄💥💕💋💋💋💋💋❤️❤️🍭 FEEL_*

  • @drktigergaming7002
    @drktigergaming7002 4 года назад +78

    ആശ്വാസം ആയി ഇവരെ കൊറേ ദിവസായിട് മിസ്സ്‌ ആക്കുവാരുന്നു

  • @sarathayyappan505
    @sarathayyappan505 4 года назад +11

    1053 എപ്പിസോഡ് പൊളിച്ചു പഴകുറ്റി ഉഷ ആക്ടിങ് വേറെ ലെവൽ തിരുവനന്തപുരം സ്ലാങ് പൊളിച്ചു

  • @faris6597
    @faris6597 4 года назад +75

    നിങ്ങൾ പൊളിയാ... ബാലുച്ചേട്ടൻ നീലുച്ചേച്ചി ഇഷ്ട്ടം. ശെരിക്കും എന്റെ ജീവിതവുമായി നല്ല സാദൃശ്യം.
    Full support

  • @彡sツ彡
    @彡sツ彡 4 года назад +133

    😍😍രചന സുരേഷ് ബാബു 🥰🥰
    അങ്ങനെ നമ്മുടെ പ്രേക്ഷകരുടെ ആഗ്രഹം പോലെ ബാലു ചേട്ടനും കുടുംബത്തിനും രചന സുരേഷ് ബാബു വേണമെന്ന് മനസ്സിലായി അങ്ങനെ നമ്മുടെ ആഗ്രഹം അവരുടെ ആഗ്രഹം ആയി ആ ആഗ്രഹം അവർ സാധിച്ചു തന്നു ✌️🥳😘😘

    • @media4malayalam451
      @media4malayalam451 4 года назад

      Uppum Mulakum Actor's Latest Ads-
      ruclips.net/video/hDecIYd1i14/видео.html

    • @sanallanas7606
      @sanallanas7606 4 года назад +1

      ഒരുപാട് പ്രാവശ്യം കമന്റ്‌ ചെയ്തിരുന്നു സുരേഷ് ഏട്ടനെ തിരിക്കെ കൊണ്ടുവരാൻ, 250 എപ്പിസോഡ് വരെ ഉപ്പും മുളകുകും സൂപ്പർ ആയിരുന്നു, പിന്നെ അഫ്സൽ വന്നതോടെ വെറും തട്ടിക്കൂട്ടു സ്ക്രിപ്റ്റ് ആയി, അവരുടെ പെർഫോമൻസ് കൊണ്ട് മാത്രം അഡ്ജസ്റ്റ് ആയി പോയി എന്നതാണ് സത്യം...

    • @crtecchandhu5074
      @crtecchandhu5074 4 года назад +1

      @@sanallanas7606 650 episodum kazhinjanu Aashya dharidryam aayath baasi chettan ennu poyo annu muthal aashyadaridryam aanu Baasi chettan inni ullath kond pwolichadukkum

    • @彡sツ彡
      @彡sツ彡 4 года назад

      @@sanallanas7606 same to

  • @jinshakshaji4676
    @jinshakshaji4676 4 года назад +28

    ഇന്ന് ഉപ്പും മുളകും കാണാൻ തന്നെ ഒരു സുഖമുണ്ട്...

  • @sindhuthomas5212
    @sindhuthomas5212 4 года назад +40

    7:38 നീലു:പൂച്ച പോ പൂച്ചെ... 😺😺😺