Uppum Mulakum│Flowers│EP# 1068

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 3,3 тыс.

  • @shafeequetkm8139
    @shafeequetkm8139 4 года назад +298

    ഞാൻ എണ്ണ തിളക്കുമ്പോൾ ഓടിപ്പോകും നീലു ചേച്ചി റോക്ക്സ് 😃😃😃💗💗👍

  • @muhammedanas4019
    @muhammedanas4019 4 года назад +171

    😍കേശു മെലിഞ്ഞു . സുന്ദരനായി😍

  • @vahab1056
    @vahab1056 4 года назад +412

    എന്ത് പറഞ്ഞാലും
    അമ്മയുണ്ടാകുന്നത്
    കഴിക്കാൻ ഒരുപ്രത്യാഗ രുചി യാണ് അമ്മയാണ്
    ലോകത്തിലെ ഏറ്റവും വലിയ സത്യം .............

  • @meghasiva2086
    @meghasiva2086 4 года назад +59

    ഉപ്പും മുളകും ഫാമിലിയേ ശെരിക്കും മിസ്സ്‌ ചെയ്തു ..... ഇതുവരെ വീട്ടിലെ നമ്മുടെ ആരൊക്കെയോ എവിടേലും കുറച്ചു മാറി നിന്ന് വീണ്ടും അവർ തിരിച്ചു വന്ന പോലെ ഒരു ഫീലിംഗ് 🥰🥰🥰🥰... കേശു ശിവ കട്ട ഫാൻ ✌️✌️

  • @കൊറോണമീഡിയ
    @കൊറോണമീഡിയ 4 года назад +121

    ഹായ് കേശു വലിയ പയ്യൻ ആയല്ലോ എത്ര വേഗം ആണ് കാലം സഞ്ചരിക്കുന്നത് ഉപ്പും മുളകിന്റെയും ആദ്യ എപ്പിസോഡുകളിലെ ഈ കഥാപാത്രങ്ങളുടെ ശബ്ദം, അഭിനയം, കോമഡികൾ, ഇതിന്റെ സിസ്റ്റം മുഴുവനും എല്ലാം മാറിപ്പോയി ഇപ്പൊ ഉപ്പും മുളകും നമ്മുടെ വീടായി കഥാപാത്രങ്ങൾ നമ്മളായി ഉപ്പും മുളകും is great and hearty touching progrmme

    • @manyk8801
      @manyk8801 4 года назад

      Keshu mathramala valarnathu....... shivaum valarnnu ketto....😍😍

    • @കൊറോണമീഡിയ
      @കൊറോണമീഡിയ 4 года назад

      @@manyk8801 വിട്ട് പോയി സോറി

  • @aswans6756
    @aswans6756 4 года назад +227

    ബാലു അണ്ണൻ അവസ്ഥ കണ്ടു ചിരിവരുന്നു. കിടിലൻ expretions

  • @fannysoans1736
    @fannysoans1736 4 года назад +720

    Keshu has grown up to a big boy...agree??

  • @harsharaji3122
    @harsharaji3122 4 года назад +427

    തിരിച്ചു വന്നു നമ്മുടെ ഫാമിലി ഉപ്പും മുളകും ✌️✌️✌️✌️

  • @smithavijayakumar8446
    @smithavijayakumar8446 4 года назад +294

    കേശു നീളം വച്ചു പിന്നെ കേശു മെലിഞ്ഞു ക്യൂട്ട് ആയി

    • @annuemmanuel
      @annuemmanuel 4 года назад +4

      Parakuttye vallathe miss cheyunnu

    • @solonomad2783
      @solonomad2783 4 года назад +6

      എനിക്ക് പണ്ടത്തെ കേശു ഇഷ്ടം

  • @sarangchaithram433
    @sarangchaithram433 4 года назад +153

    Neelu : ഞാൻ എണ്ണ തളക്കുമ്പോൾതന്നെ ഓടികളയും 😂😂😂🤣🤣

  • @binusaudi6007
    @binusaudi6007 4 года назад +57

    അയ്യോ ചിരിച്ചു കുഴഞ്ഞു കുറേ നാളിനു ശേഷം. പൊളി എപ്പിസോഡ്. എന്നാലും ഒരു ചക്ക ഉണ്ടാക്കിയ കഥ 😂😂😂😂എല്ലാവരും സൂപ്പർ ആയിട്ടുണ്ട്‌.. തിരികെ വന്നത് കിടു എപ്പിസോഡ് ആയിട്ടാ gud

  • @sonamathew7580
    @sonamathew7580 4 года назад +54

    Neelu chechiyum balu chettanum ore kalar dress anu ettirikkunnathu arekilum sredhicho 😊😊

  • @jsrjsr2664
    @jsrjsr2664 4 года назад +205

    പാറുക്കുട്ടി ഇല്ലാത്തതുകൊണ്ട് ഒരു വിഷമമുണ്ട് പക്ഷേ കൊറോണ ആയതുകൊണ്ട് ക്ഷമിച്ചിരിക്കുന്നു

  • @snp-zya
    @snp-zya 4 года назад +248

    ലോക്ക്ഡൗണിൽ പലർക്കും ഏറ്റവും കൂടുതൽ മിസ് ചെയ്ത ഒരു സീരിയൽ ആയിരിക്കും ഉപ്പും മുളകും, പക്ഷേ ആ മിസ്സിങ്ങ് മാറ്റാനായി ഫ്ലവേഴ്‌സ് ചാനൽ പല രീതിയിലും ഷൂട്ട് ചെയ്ത് എല്ലാവരെയും നമുക്ക് മുന്നിൽ കൊണ്ട് വന്നു
    അയ്നാണ് കയ്യടി കൊടുക്കേണ്ടത്!

    • @muhammedshaheerponnukaran1449
      @muhammedshaheerponnukaran1449 4 года назад +2

      @@sree8683 ..Evvide Poyyalum Indavvum Ith pollathy kurre ennam

    • @ibrahimk3719
      @ibrahimk3719 4 года назад +1

      @@muhammedshaheerponnukaran1449 sathyem

    • @anaghamohan6190
      @anaghamohan6190 4 года назад +2

      ruclips.net/video/ax7CO_1NGDE/видео.html onn support cheyyuooo please... orupaad agrahich paadiyatha

    • @fasulufasulu8256
      @fasulufasulu8256 4 года назад +2

      Ya

  • @tastymalayalam1487
    @tastymalayalam1487 4 года назад +610

    മുടിയൻ വളർന്നു വരുംതോറും പൊട്ടത്തരങ്ങൾ കൂടുകയാണല്ലോ 😁😁🤣🤣😂

  • @bonimas32
    @bonimas32 4 года назад +113

    എന്റമ്മേ ചിരിച്ച് ചിരിച്ച് തോറ്റു. ബാലു കിടിലൻ climax. After a long time happy to see ഉപ്പും മുളകും. Keep going guys. 🥰

  • @gopanjay
    @gopanjay 4 года назад +32

    ബാലു അണ്ണാ നിങ്ങളേം ഫാമിലിയെയും ഈ ലോക്ക്ഡോൺ കാലംമുതൽ കണ്ടിഷ്ടപ്പെട്ട ഞാനും ഇപ്പോൾ നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗമായി മാറി.. 🤩
    ഉപ്പും മുളകും ഫാമിലി ഇഷ്ടം.. ❤️
    ബാലു ചേട്ടൻ
    നീലു ചേച്ചി
    മുടിയൻ
    കേശു
    ശിവ
    പാറൂട്ടി
    നെയ്യാറ്റിൻകര അപ്പൂപ്പൻ
    ശാരദ അമ്മൂമ്മ
    കുട്ടൻപിള്ള അപ്പൂപ്പൻ
    ശങ്കരപ്പൂപ്പൻ
    ചിറ്റപ്പൻ
    ഭാസി അണ്ണൻ
    ചന്ദ്രൻ അങ്കിൾ
    കനക ആന്റി
    ❤️❤️❤️❤️❤️❤️❤️

    • @gopanjay
      @gopanjay 4 года назад +1

      @Hari Krishnan lachu poyille bro.. 😑😑lachu enna character orupadishtamanu pakshe nammal prekshakarde sneham vendenn vech poyathalle.. 😑

  • @IIFOT
    @IIFOT 4 года назад +32

    Epic 1 minute 25:20 - 26:20 Balu is great

  • @sajju1989
    @sajju1989 4 года назад +111

    ലോക്‌ഡോണിൽ മലയാളി ഏറ്റവും മിസ്സ്‌ ചെയ്തത് ഈ ഒരു സീരിയൽ ആയിരിക്കും.. വൈകിയാലും ഒറ്റപ്പെട്ട മനസ്സുകൾക്ക് ഇനി അങ്ങോട്ട് സ്വാന്തനമാകട്ടെ എന്നാശംസിക്കുന്നു 👍

  • @kirankannan3813
    @kirankannan3813 4 года назад +256

    നീലു അമ്മയ്ക്ക് കുറച്ചു കൂടി സൗന്ദര്യം കൂടിയ പോലെ തോന്നുന്നു..😍😍

  • @mayookhhareesh7723
    @mayookhhareesh7723 3 года назад +12

    6:26 ബാലു😎 അണ്ണൻ rockzz

  • @SajiSaji-hf9xp
    @SajiSaji-hf9xp 4 года назад +46

    മുടിയന് ഒരു മാറ്റവും ഇല്ല ,മറ്റെല്ലാവർക്കും നല്ല മാറ്റങ്ങൾ ഉണ്ട് ,

  • @abhihari7495
    @abhihari7495 4 года назад +115

    *പാറുക്കുട്ടിക്ക് കുഞ്ഞ് അനുജൻ ജനിച്ചത് എല്ലാവരും അറിഞ്ഞോ* 😍 പാറു ചേച്ചികുട്ടിയായി😍

  • @riyarosna7290
    @riyarosna7290 4 года назад +68

    എല്ലാവരഉം ചക്ക തിന്നാൻ ഇരുന്നപ്പോൾ മുടിയൻ മാത്രം കൈ കഴുകി

  • @abdu3468
    @abdu3468 4 года назад +688

    ലെച്ചുവിനെയും പാറുക്കുട്ടിയെയും മിസ്സ്‌ ചെയ്യുന്നവർ ലൈക്‌ അടിക്കു🙏

    • @veenavijayan5381
      @veenavijayan5381 4 года назад +58

      ലെച്ചുവിനെ മിസ്സ്‌ ചെയ്യുന്നില്ല പക്ഷേ പാറു കുട്ടിയെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്

    • @muhammedshamnajm3818
      @muhammedshamnajm3818 4 года назад +3

      veena veena 💯

    • @deepudeepak2315
      @deepudeepak2315 4 года назад +3

      Ata

    • @sumialphonsa6868
      @sumialphonsa6868 4 года назад +5

      Only paruzz

    • @shifanaummer9110
      @shifanaummer9110 4 года назад +11

      Lechune miss cheyunilla..Paarune unde

  • @brittosvlogs7861
    @brittosvlogs7861 4 года назад +203

    ചക്കയാണ് താരം.നീലുചേച്ചി ഞങ്ങളും അതെ.ചക്കാപുഴുക്ക്‌,ചക്ക അവിച്ചത്, ചക്കുവറ്റൽ,ചക്ക അട,ചക്ക പായസം,ചക്ക ബജി,പിന്നെ പഴുത്ത ചക്ക....ഇതുവരെയും ചക്ക തീർന്നില്ല കേട്ടോ.സത്യത്തിൽ ചക്ക ഉള്ളതുകൊണ്ട് പട്ടിണി ഇല്ലാതെ പോയി

    • @abdullaali5534
      @abdullaali5534 4 года назад

      മെറീഡ് aanow

    • @msc8927
      @msc8927 4 года назад

      😂😂അടിപൊളി ചക്ക പൊളിയല്ലേ

    • @trendingvideomedia2470
      @trendingvideomedia2470 4 года назад

      ചക്കപ്പുഴുക്ക്😜😜😜

    • @jsrjsr2664
      @jsrjsr2664 4 года назад

      സഹോദരി ചക്ക അവിച്ചത് എന്നുപറഞ്ഞാൽ എന്താണ്

    • @sheejasaji240
      @sheejasaji240 4 года назад +1

      ഡി

  • @muhammedishan5048
    @muhammedishan5048 4 года назад +13

    UPPUM MULAKUM(3 episodes after a long break)
    1st video (#trending number 3)
    2nd video (#trending number 1)
    3rd video (#trending number 2)
    എല്ലാം trending
    Flowers mass daaaa... ♥️♥️♥️

  • @NAFINBRO
    @NAFINBRO 4 года назад +168

    എന്റെ brother എപ്പോഴും ചോദിക്കും നിനക്ക് ഉപ്പും മുളകും tv ൽ കണ്ടൂടെ phone ൽ തന്നെ കാണണോ എന്ന്.
    പക്ഷെ എനിക്ക് ഫോണിൽ തന്നെ കണ്ട്
    ഒരു cmmnt ഇട്ടില്ലെങ്കിൽ സുഖം കിട്ടില്ല.

  • @arjun4843
    @arjun4843 4 года назад +302

    ബാലു തുടക്കത്തിൽ: ഹോ എന്റെ അമ്മ ഉണ്ടാകുന്ന ചക്ക 😋. നീ എത്ര ജന്മം ജനിച്ചാലും അത്രേം കൈപ്പുണ്യം വരില്ല 😜
    ക്ലൈമാക്സിൽ :അവിടെ ചെന്ന് ആ തള്ള കെളവി വീട്ടിൽ ഒള്ളത് പോരാഞ്ഞു അപ്പർതെ വീട്ടിലെ ചക്ക വരെ വെട്ടി അരിഞ്ഞു തോരൻ വെച്ച് തന്ന്. സഹികെട്ടു ഇവിടെ വായിക്കു രുചിയായിട്ടു വല്ലതും കഴിക്കാൻ വന്നപ്പോൾ നീയും ചക്ക 🤣🤣🤣🤣😆😆😇😇😇😅😅😂😂

  • @DREAM_RIDER77
    @DREAM_RIDER77 4 года назад +16

    25:23 😆😆😆😆😅😂😂😂 ipo ellaveetilum ita avasthaa chakkakondulla pareekshanagal aanu 😄😄😄

  • @nived.v4460
    @nived.v4460 4 года назад +360

    ഇന്നലെ വീണ്ടും തുടങ്ങിയതോണ്ട് ഇന്നത്തെ episode ന് വേണ്ടി കാത്തിരുന്നവർ Like അടിക്ക്

  • @Am_Happy_Panda
    @Am_Happy_Panda 4 года назад +173

    കുട്ടൻപിള്ളയുടെ ശിവരാത്രി ഓർമ്മ വരുന്നു'..ഹിഹി

    • @musthafamuthu1178
      @musthafamuthu1178 4 года назад +5

      Athilum balu und

    • @gopanjay
      @gopanjay 4 года назад +4

      Sathyam climax kandapo serikkum orthu

    • @Am_Happy_Panda
      @Am_Happy_Panda 4 года назад +3

      @@musthafamuthu1178 ബാലു ഉണ്ട് അതുകൊണ്ടാണ് പറഞ്ഞത് ..
      ആ പടം അന്ന് ഇറങ്ങിയപ്പോ flowers ൻറെ മുത്തുകൾ ഒരുമിച്ച് എന്ന് പറഞ്ഞായിരുന്നു ആഘോഷിച്ചത് ..
      മിഥുൻ : കോമഡി ഉത്സവം
      ബിജു സോപാനം : ഉപ്പും മുളകും
      സുരാജ് : കോമഡി നെറ്റ്‌സ്

    • @sidharthwayanad6860
      @sidharthwayanad6860 4 года назад

      ഹി ഹി ayinu😬

  • @dinukuruvilla9525
    @dinukuruvilla9525 4 года назад +66

    19:21 😄😄
    What an expression...
    Climax expected ane but chirichu marichu.....

  • @salmanulfarisi4678
    @salmanulfarisi4678 4 года назад +67

    കുറെ കാലത്തിനു ശേഷം അവർ വീണ്ടും വന്നിരിക്കുന്നു
    ഉപ്പും മുളകും ഇഷ്ടം

    • @salmanulfarisi4678
      @salmanulfarisi4678 4 года назад

      @Soir Mk ഉപ്പും മുളകും ഇഷ്ടം 😁😁😁😁

  • @zayanadreams
    @zayanadreams 4 года назад +153

    ചക്ക യിഷ്ടം ഉള്ളവർ ആരൊക്കെ ഉണ്ട് 😆😁

    • @kmc_abnx
      @kmc_abnx 4 года назад +3

      Njn😁😁😁😁😁

  • @8129357608
    @8129357608 4 года назад +17

    കുറെ കാലത്തിനു ശേഷം മനസ്സറിഞ്ഞു ചിരിച്ച കിടു എപ്പിസോഡ്😂😂😂

  • @jijokukkan
    @jijokukkan 4 года назад +81

    ചക്ക തിന്നു തിന്നു മടുത്തു ഇനി ചക്കകറ കിച്ചടി മാത്രം ബാക്കി 😂. എന്നാൽ അമ്മ ഇപ്പോളും പ്ലാവിൽ നോക്കി പറയുന്നു still i love you

  • @josephbennyjames8646
    @josephbennyjames8646 4 года назад +154

    പാറുകുട്ടിയ മിസ്സ്‌ ചെയുന്നു അല്ലേ 😳

    • @ansiyanajmudheen606
      @ansiyanajmudheen606 4 года назад

      Yas

    • @amalnath3167
      @amalnath3167 4 года назад +1

      Due to corona bro... below 10.. year child

    • @shifanafaisal2126
      @shifanafaisal2126 4 года назад

      GXGXXHGGHHHBHVVGGBBB

    • @shifanafaisal2126
      @shifanafaisal2126 4 года назад

      @@ansiyanajmudheen606 fjnfjfjdfjfhfhjdjdjdjejjjwjeejejrjrhdjrjrjrjrjrjrjrrjrjrrrjrjjrjdhdhdhdhfhhfhdhrrjejejejeehrrjrrrrrrhrhrrrrhrrrrhrrrhrhrrhrrhrhrhrhrrrrhhhrrhhhrhhhhrrrrrhrrrrrrrhrrrrrrhrrhrrhhhhhrjjrhrhthrhrhrhrjrhthrhehrhhhrhhhhrhrhhrhrrhrhrhr

    • @josephbennyjames8646
      @josephbennyjames8646 4 года назад +1

      @@amalnath3167 ya bro i know that😢😎

  • @alfiyaanver3630
    @alfiyaanver3630 4 года назад +57

    Nta baluchettaaa
    Aa pacha screwdriver episode 1 muthal ullathaa UM puravasthu.....
    Innathe like pacha scewdrivernnn
    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @ruksanathasni842
    @ruksanathasni842 4 года назад +295

    ചക്ക +കുരുമുളകുപൊടി first ആയിട്ടാണ് ഇങ്ങനൊരു കോമ്പിനേഷൻ കാണുന്നേ🤔😊😊

    • @jasilsp19
      @jasilsp19 4 года назад +3

      Ys njanum

    • @anasabdulazeez2187
      @anasabdulazeez2187 4 года назад +31

      അപ്പൊ അറിയില്ലേ..... നമ്മ ട്രിവാൻഡ്രം.. ഡാ 😜😜👍👍😝😝😝😝

    • @tschattanchaltschattanchal5693
      @tschattanchaltschattanchal5693 4 года назад +5

      ഗ്യാസ് പിടിക്കില്ല കുരുമുളക് ചേർത്താൽ

    • @arun6314
      @arun6314 4 года назад +3

      Kottayath pothuve idarundu

    • @gangasg1789
      @gangasg1789 4 года назад +5

      @@anasabdulazeez2187 pinnlah..tvm spl annn😋😎

  • @yasirkc11
    @yasirkc11 4 года назад +100

    ഏയ്യ് എന്റെ ഫാമിലി വന്നു...... 😍😍😍😍🤩🤩🤩😘🥰katta waitig ആയിരുന്നു

  • @devoottydevu75
    @devoottydevu75 4 года назад +25

    ഞാനും ആ പാട്ട് ഇപ്പഴാ കേള്ക്കുന്നെ 🤗🤗

    • @kuriakosethomas5962
      @kuriakosethomas5962 3 года назад

      ഞാനും ആ പാട്ട് ഇപ്പഴാ

  • @rakeshreghunathan1710
    @rakeshreghunathan1710 4 года назад +240

    ആദ്യമേ ക്ലൈമാക്സ് ഇതാകുമെന്ന് ഉദേശിച്ചിരുന്നു. പക്ഷേ ബാലുവും നീലുവും ഒരു രക്ഷയുമില്ല. ചിരിച്ചു ചിരിച്ചു മണ്ണുകപ്പി 😆🤣

  • @angelitovlogs1857
    @angelitovlogs1857 4 года назад +271

    ലച്ചുവിനെ പാറുക്കുട്ടി മിസ്സ് ചെയ്യുന്നവർ

  • @pavamjinn5568
    @pavamjinn5568 4 года назад +314

    💝ഇന്നെന്റെ പിറന്നാൾ ആണ് ഒന്ന് കണ്ടറിയണം ..🍩🍬💖

    • @sreekanthn8943
      @sreekanthn8943 4 года назад +1

      Happy Birthday 🎂🎂🎂🎉🎉🎉🎉🎈🎈🎈🎈🎈🎈🎂🎂🎂

    • @cyook4364
      @cyook4364 4 года назад +2

      Happy birthday 🎂🎂👌❤️

    • @BTS-cg5rv
      @BTS-cg5rv 4 года назад +1

      Happy bdy

    • @rajeenashihab9922
      @rajeenashihab9922 4 года назад

      pavam jinn happy Birth day 🍭🍩🍩🍩🎂🎂🎂🎂🎁🎁

    • @MM_VIBE
      @MM_VIBE 4 года назад +2

      Kurach chakka cake ayalo.. 😜

  • @jibinjs1139
    @jibinjs1139 4 года назад +95

    *ഇത്രയുമാണ് നാൾ കാണാതിരുന്ന് കാണുമ്പോഴുളളാ സുഖം പറഞ്ഞറിയിപ്പിക്കാൻ പറ്റില്ല* 💓👍

    • @jibinjs1139
      @jibinjs1139 4 года назад

      @@sree8683
      ചെയ്തിട്ടുണ്ട് മുത്തേ SUBSCRIBE NUMBER 145 ഞാനാ 🙋🏻‍♂️

    • @diyadilu4541
      @diyadilu4541 4 года назад +1

      Sathyam

    • @diyadilu4541
      @diyadilu4541 4 года назад

      @@sree8683Haaa

  • @ashrafilayamattil4106
    @ashrafilayamattil4106 4 года назад +108

    ബാലൂ.താടിഎല്ലാംമാറ്റി
    വരൂ..പഴയരീതിക്കുവരാൻഒരാഴ്ചകഴിയും..ആശംസകൾ.

    • @crtecchandhu5074
      @crtecchandhu5074 4 года назад +2

      താടി വെച്ചും വേറെ ലെവൽ ആണ് ഈ എപ്പിസോഡ് മുഴുവൻ കണ്ടോ ചിരിച്ചു ചത്തു ക്ലൈമാക്സ്‌ 😂😂😂😂😂😂👌👌

    • @smithaani564
      @smithaani564 4 года назад

      Fgyyt

  • @jonahgeorge2751
    @jonahgeorge2751 4 года назад +6

    18:58 നീലു:-കഴിയ്ക്ക് ബാലൂ കഴിയ്ക്ക്
    ബാലു:-ഇതെന്തോന്ന് മറ്റേ പരസ്യം ത്തിൽ പറയും പോലെ നീന്ത് ബാലൂ നീന്ത്😂😂😂
    19:21 ബാലുവിന്റെ Expression😂
    21:58Balu's Gas connection😂

  • @reghums5827
    @reghums5827 4 года назад +38

    തിരിച്ചു വന്നു നമ്മുടെ ഉപ്പും മുളക്കും 🤩🤩😍

  • @alenfone7902
    @alenfone7902 4 года назад +222

    ലച്ചു വല്ലപ്പോഴും അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും കാണാൻ വരില്ലേ???

    • @jasimmuhammed785
      @jasimmuhammed785 4 года назад +3

      Varannam

    • @aravindsk9121
      @aravindsk9121 4 года назад +36

      പുള്ളിക്കാരി വന്ന വഴി മറന്നു

    • @alisharazak7258
      @alisharazak7258 4 года назад +11

      Bendayr.iny vannalum venda.nanni illatha kutty

    • @noufalassantayath8030
      @noufalassantayath8030 4 года назад +24

      ലച്ചു വിനെ ലച്ചു ആക്കിയത് ഉപ്പും മുളകും ആണ്

    • @remonafernandez1515
      @remonafernandez1515 4 года назад +1

      Idakke Lachune veetil visit cheya....

  • @vanajajoshi8994
    @vanajajoshi8994 4 года назад +8

    Neelu amma ippo bykara panjara Amma aayi.... 😍

  • @siyadsherif4479
    @siyadsherif4479 4 года назад +81

    ഉപ്പും മുളക് ശ്രീക്കുട്ടന് തിരിച്ചുകൊണ്ടുവരണം
    ഭാസി അണ്ണൻ തിരിച്ചു കൊണ്ടുവരണം
    ലച്ചുവിനെ തിരിച്ചുകൊണ്ടുവരണം എന്നാഗ്രഹിക്കുന്ന എത്ര പേരുണ്ട് ഇവിടെ

    • @savi6248
      @savi6248 4 года назад +4

      Bhasi is the script writer now

    • @simijoseph6335
      @simijoseph6335 4 года назад +2

      Njan

    • @pachakarikku9130
      @pachakarikku9130 4 года назад +1

      ശ്രീ കുട്ടൻ കോമാളി ഇനി വേണ്ടേ വേണ്ട വളിച്ച കോമഡി

    • @siyadsherif4479
      @siyadsherif4479 4 года назад

      @@sree8683 ok

    • @janetleo525
      @janetleo525 4 года назад +3

      Bring back our paru

  • @visakh6234
    @visakh6234 4 года назад +330

    *പാറുകുട്ടിയെ മിസ്സ്‌ ചെയുന്നവർ ഉണ്ടോ*

  • @shahinasha5815
    @shahinasha5815 4 года назад +7

    ചിരി മായാതെ കണ്ട സിനിമകൾ ഉണ്ടായിരുന്നു... മൂക്കില്ലാ രാജ്യത്ത്, ഈ പറക്കും തളിക, പുലിവാൽ കല്യാണം... അങ്ങനൊക്കെ.. but ഒരു സീരിയൽ കണ്ടിട്ട് ആദ്യമായാണ് ചിരിചോണ്ട് കാണുന്നെ 😃ഉപ്പും മുളകും ഉയിർ 😁😆😃

  • @rahinkrishna.m8881
    @rahinkrishna.m8881 4 года назад +74

    ബാലു സങ്കടം കൊണ്ട് ചിരിക്കുന്നത് കാണാൻ എന്ത് രസം😂😂😂😂

  • @nooramisri1052
    @nooramisri1052 4 года назад +30

    പാറു കുട്ടി❤️ മിസ്സ് ചെയ്യുന്നുണ്ട്

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 4 года назад +174

    ചക്ക + കുരുമുളക് പൊടി. ആദ്യം കേക്കുവാ . ഇവിടെ കോട്ടയത്ത് നല്ല തേങ്ങ ഒക്കെയിട്ട് വേവിച്ച ചൂട് ചക്ക പുഴുക്കിൽ നല്ല നാടൻ വെളിച്ചെണ്ണ ഒഴിച്ച് കഴിക്കും. പിന്നെ കാന്താരി മുളക് പൊട്ടിച്ചത്, ഉണക്ക മീൻ വറുത്തത്, മാങ്ങ അച്ചാർ.😋😋😋😋

    • @anila5125
      @anila5125 4 года назад

      💖💖💖💖

    • @anoop6513
      @anoop6513 4 года назад +1

      Ambo super😋

    • @mohammedmuneer841
      @mohammedmuneer841 4 года назад +6

      ചുമ്മ എഴിതി വായിൽ വെള്ളം വരുത്തല്ലേ 😍

    • @anjalyroy8762
      @anjalyroy8762 4 года назад +1

      Nglu idukkiyl kurumullaku thengaykkoppm arykkumm

    • @aryaammu2592
      @aryaammu2592 4 года назад +2

      Tvm il undakkum chakka vevichathum kurumulak podiyum pne kurach kaanthari chammandiyum..... ente ponnoooooo supr taste anu😋😋😋😋

  • @AbdulSamad-vf7cn
    @AbdulSamad-vf7cn 4 года назад +64

    അവസാനത്തെ ആ തേൻവരിക്ക കൂടി കിട്ടിയപ്പോ അണ്ണന്റെ മുഖത്തെ ആ സന്തോഷം😂😂😂നീലുചേച്ചി മുത്താണ്😅😍😘

  • @athulentertainments
    @athulentertainments 4 года назад +65

    ഉപ്പും മുളകും മിസ്സ് ചെയ്തവർ🤗
    നമ്മൾ അറിയാതെ നമ്മുടെ കുടുംബാംഗങ്ങൾ ആയവർ ♥️

  • @serahangel6033
    @serahangel6033 4 года назад +10

    Keralathile mikka veetileyum avastha athupole kanuchu thannu... flowers🔥❤️

  • @shibilovm1898
    @shibilovm1898 4 года назад +54

    ലോക്‌ഡോൺ സമയത്ത് പഴയ എപ്പിസോഡുകൾ ഒരുപാട് കണ്ടവർ ഉണ്ടോ😍ഉപ്പും മുളകും ഇഷ്ട്ടം

  • @mansumm3931
    @mansumm3931 4 года назад +38

    തുടക്കത്തിലേ കേശുവിന്റെ പാട്ട് പൊളിച്ചു 😍👍🏻

  • @midhuzzthecakeartist240
    @midhuzzthecakeartist240 4 года назад +14

    ചക്ക ഇഷ്ടം ❤️❤️❤️

  • @ameersuhail3926
    @ameersuhail3926 4 года назад +64

    പാറുക്കുട്ടിയുടെ ഒരു കുറവള്ളൂ... 😪ബാക്കി ഒക്കെ അടിപൊളി 👌👌✌️

  • @weepyweeb
    @weepyweeb 4 года назад +216

    ഇപ്പോ ചക്ക മാത്രമേ ഉള്ളു.. ചക്ക മടുത്തു... 🥺പക്ഷെ ഇത് പോലും കിട്ടാത്ത കുറെ പേരുണ്ട്... അവർക്ക് ഒരു ലൈക്‌....👍👍 പിന്നെ പാറുവിനും ലെച്ചുവിനും.. 😊😊

    • @naflamk2830
      @naflamk2830 4 года назад +8

      Lechu was out, 🙄🙄🙄😔😔😔😔

    • @premanair8091
      @premanair8091 4 года назад

      Chakkayokke kazhikkaan kothiyaakunnu

    • @mollyjohn3613
      @mollyjohn3613 4 года назад +1

      Athe namukk oru chakka kazhikkan ulla bhagyam ithuvare kittiyilla 😢😢

    • @AbcdEfgh-ec2tm
      @AbcdEfgh-ec2tm 4 года назад

      @@mollyjohn3613 എന്നാ ഇങ്ങു പോരെ

  • @achuvlog6840
    @achuvlog6840 3 года назад +7

    Shiva ippol nalla cute aa❤️❤️❤️😘😘

  • @magicmushroom3790
    @magicmushroom3790 4 года назад +75

    കാലങ്ങളായി ഒരു ശരാശരി മലയാളിയുടെ വിശ്വസ്ത ഭക്ഷ്യ സ്രോതസ്സ്!.🌳🤗ലോക്ക് ഡൗൺ പ്രാരാബ്ധങ്ങൾക്കിടയിൽപ്പെട്ടവരുടെ ജീവൻ ടോണായി അവതരിച്ച നമ്മുടെ സ്വന്തം ചക്കക്ക് അഭിവാദ്യങ്ങൾ!🤚😊
    ചക്ക നീണാൾ വാഴട്ടെ...👈👈😇

  • @abhijith6637
    @abhijith6637 4 года назад +86

    ബാലു നീലു റൊമാൻസ് ഫ്ലാഷ് ബാക്ക് കേക്കാൻ തന്നെ എന്ത് രസം ❤️😍. കേട്ടാൽ സ്ക്രിപ്റ്റഡ് ആണ് എന്ന് തോന്നുകയേ ഇല്ല 💖😇😇. അടുക്കളേൽ അതങ്ങോട്ട് പറഞ്ഞ് വന്നപ്പോഴേക്കും കേശു അമ്മ... എന്നും വിളിച്ചു വന്നപ്പോ ചെക്കനിട്ടു ചെറിയ ഒരു കൊട്ട് കൊടുക്കാൻ തോന്നി 😂😂😂

  • @ZainzKitchenByshafna
    @ZainzKitchenByshafna 4 года назад +1

    chakka thoran chakka puykk chakka theeyal chakka varuthath idokke sherikkum miss cheyyunnath enikk mathramano😟

  • @ibrahimsinan8248
    @ibrahimsinan8248 4 года назад +110

    കൊറേ കാലങ്ങൾക് ശേഷം വീണ്ടും ഉപ്പും മുളകും 🔥🔥🔥😍😍😍👍

    • @adithilakshmi1841
      @adithilakshmi1841 4 года назад +1

      Innalathe kandille apol

    • @prajithshankar2662
      @prajithshankar2662 4 года назад +1

      ഇന്നലെ എന്ന സംഭവം ചാടിട്ടാണോ വന്നത്

    • @ibrahimsinan8248
      @ibrahimsinan8248 4 года назад

      Innalathe episode kandilla, enikk notification kittirnilla, ith kandathinu shesham channelil keri nokkiyappozha innalatheth kandath

    • @adithilakshmi1841
      @adithilakshmi1841 4 года назад +1

      @@ibrahimsinan8248 ഒക്കെ broooo athanu chodichath

  • @kdd6252
    @kdd6252 4 года назад +84

    ചക്ക തിന്നാൻ വിഷ്ണു മാത്രമാണ് കൈ കയുകിയത് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട .
    Maintain social distance. Save your life

  • @joeljoseph1328
    @joeljoseph1328 4 года назад +32

    നൈസ് സോങ് കേശു അല്ല സ്റ്റേ സേഫ് ഉപ്പും മുളകും ഈസ്‌ തെ ബെസ്റ്റ് സീരിയൽ

  • @shafeeqshahana1674
    @shafeeqshahana1674 4 года назад +88

    Lockdownil ചക്ക തിന്നവർ ആരൊക്കെ. 🤣🤣🤣ഇന്നത്തെ ep അടിപൊളി ആണെന്ന് തോന്നിയവർ ആരൊക്കെ നീലം മുക്കി പോണേ... pls

  • @railfankerala
    @railfankerala 4 года назад +75

    *പാറുക്കുട്ടി യേ മിസ്സ് ചെയ്യുന്നവർ ഉണ്ടോ* ♥️♥️
    😢😢😓😒

    • @samahkb2019
      @samahkb2019 4 года назад +1

      ഉണ്ട് but 10 വയസ്സിനു തായേ ഉള്ള കുട്ടികളെ കൊണ്ട് വരാൻ പറ്റില്ല എന്ന് പറഞ്ഞിട്ടുണ്ട്

    • @SATHIAJITHMusicVlogger
      @SATHIAJITHMusicVlogger 4 года назад +1

      Me

    • @railfankerala
      @railfankerala 4 года назад

      @@samahkb2019 yes😓

  • @shortsvideos6258
    @shortsvideos6258 4 года назад +6

    Ithil lachuvinayum paarukkuttiyeyum
    Sharikkum miss chayyund. Avarentha ippo illathath.
    I miss you lachu & paaru😍😍.
    Ithila ellavarayum neril kanan thonundu. I miss you uppum mulakum actors😘😘😍😍💕💕

  • @dreamrider2660
    @dreamrider2660 4 года назад +57

    Keshuvinte ഫസ്റ്റ് സോങ് കണ്ടപ്പോൾ തെന്നെ മനസ്സിലായി അടിപൊളി എപ്പിസോഡ് ആണെന്ന് ഈ എപ്പിസോഡ് ishttapettavar ലൈക്‌ adi😘😘😍😍❤️❤️✌️✌️

  • @rashidaka4314
    @rashidaka4314 4 года назад +27

    ഏറ്റവും last കുട്ടൻപിള്ളേടെ മോളെ ചീത്ത വിളിച്ചത് 👌👌👌😂😂😂

  • @sajeevsteephen6128
    @sajeevsteephen6128 4 года назад +143

    8:19 il camera mane kandavar like adi

  • @Hulk367
    @Hulk367 4 года назад +43

    പൊളി എപ്പിസോഡ് ക്ലൈമാക്സ്‌ പൊളിച്ചു😀😀😀👌👌👌

  • @soiremk
    @soiremk 4 года назад +33

    *ലചു,പടവലം മാമി, രെമ,ഗായത്രി നനായി മിസ്സ് ചെയ്യുന്നു..*

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 4 года назад +9

    Balu is having a good time at home along with his wife an children. He appears to be in a good mood and best of spirits.
    He is conferencing with his children and Neelu , the main topic is that of jack fruit chips , its taste and the manner in
    which his Mother make those chips at home. During his three months stay at Neyatinkara, Balu ate variety of "Chakka"
    preparations which his Mother had prepared for him. After reaching here at home Balu is after Jack fruit and Neelu
    promptly prepares different items out of "chakka" which included Chakka thoran, Chakka Puzhukku, Chakka Aviyal,
    Chakka theeyal , Chakka Payasam and so on. Balu ate all these preparations that Neelu prepared and he looked
    happy with that , but at one point of time he became wild with Neelima by telling that he does not want any more
    chakka dishes , as he become fed up with such kind of preparations and made up his mind to have something else
    instead of chakka . Neelu was upset over Balu's sudden emotional outburst , as she had no other way but to keep
    quite over the issue that had cropped up all of a sudden. Episode No. 1068 ends here with Balu creating an explosive
    situation at home.

  • @nooramisri1052
    @nooramisri1052 4 года назад +34

    ഉപ്പും മുളകും❤️👌👍 ഇന്നത്തെ എപ്പിസോഡ് അടിപൊളി 👌👍😍🤩എപ്പിസോഡ് ആയിരുന്നു

  • @Advaithgamingyt
    @Advaithgamingyt 4 года назад +57

    Paru kutti miss chyunnavar like adi

  • @ShihabDusto7
    @ShihabDusto7 4 года назад +3

    nilu chechi cheruppam ayikond pokunnatha
    keshu valuthayi
    cute family

  • @afsalmachingal1235
    @afsalmachingal1235 4 года назад +218

    ചക്ക വറുത്തത് കണ്ടപ്പോ ആർക്കൊക്കെ വായിൽ വെള്ളം വന്നു

    • @drhelp9539
      @drhelp9539 4 года назад +1

      Jackfruit: click this ruclips.net/video/RKAsPicdGXs/видео.html

  • @sbrothers6412
    @sbrothers6412 4 года назад +62

    പാറുക്കുട്ടിയെ വളരെ miss ചെയ്യുന്നവർ അടി like👍✌️😛😋

    • @nousheeravp2728
      @nousheeravp2728 4 года назад

      Theruvathakadav

    • @AllinOne-fq3fy
      @AllinOne-fq3fy 4 года назад

      Paru kutty hostel poyo ? 😀

    • @momskidscare4266
      @momskidscare4266 4 года назад

      പാറുകുട്ടിയുടെ അമ്മയുടെ ഡെലിവറി കഴിയു ബേബി ബോയ് അങ്ങനെ പാറു ഒരു ചേച്ചിയായി

  • @appusachoos8961
    @appusachoos8961 4 года назад +26

    Hai നമ്മുടെ മാവേലിക്കര 😍

  • @rswan2201
    @rswan2201 4 года назад +120

    ചക്ക ഇഷ്ട്ടമുള്ളവർ plsss like

  • @gladsoneldowmathai5362
    @gladsoneldowmathai5362 4 года назад +102

    ചക്ക സീസൺ ആയാൽ ഒരു ശരാശരി മലയാളിയുടെ അവസ്ഥ. ഉപ്പും മുളക്കും ചക്ക സീസൺ പ്വോളിച്ചു ❤️❤️

  • @jobyparlikad3527
    @jobyparlikad3527 4 года назад +78

    3 മാസം ഇവരെ മിസ്സ്‌ ചെയ്തവർ like adi 👍👍

  • @liyakathm575
    @liyakathm575 4 года назад +23

    Baalu:-Amma chattikkath enna ozhich thilakkunnath nokki nikkum.
    Neelu:-njan enna thilakkumbol thanne oadi kalayum
    😂😂😂😁

  • @sbvlogs1237
    @sbvlogs1237 4 года назад +64

    പാറുകുട്ടിയെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു 🤗

  • @gasal7893
    @gasal7893 4 года назад +14

    അവസാനം കുടുക്കി 🤣🤣🤣🤣🤣🤣🤣👌

  • @msc8927
    @msc8927 4 года назад +232

    രണ്ടു ദിവസം ആയി ബാലു വല്ലാണ്ട് നീലുവിന്റെ പിന്നിൽ ആണല്ലോ... മോനെ ബാലു.. ഇനിയും വേണോ 😂😎😜

    • @SPIDERMANYT1
      @SPIDERMANYT1 4 года назад +35

      Aa athu pinne പാറുവിനിപ്പോ ഒരു അനിയനുണ്ടായിട്ടുണ്ടല്ലോ അതിനെയും ഇതിലേക്ക് കൊണ്ടുവരാനാകും 😝😂

    • @cyber__killer3716
      @cyber__killer3716 4 года назад +1

      😆😆

    • @blkisworld3100
      @blkisworld3100 4 года назад +1

      @@SPIDERMANYT1 mm oru kochu lechu

    • @msc8927
      @msc8927 4 года назад

      @@SPIDERMANYT1 😂

    • @msc8927
      @msc8927 4 года назад

      @@cyber__killer3716 😁

  • @fahadfhd4598
    @fahadfhd4598 4 года назад +17

    Writer:- Suresh Babu👍👍( Bhasi Annan)
    Pulli vannathode Uppum Mulakum vendum oru pakka entertainer Aayikondirikkunnu😀😀😀😀😀

  • @sreelallalu8751
    @sreelallalu8751 4 года назад +10

    അയ്യയ്യോ ഗംഭീര തിരിച്ചുവരവ് 🤣🤣🤩🤩

  • @sbrothers6412
    @sbrothers6412 4 года назад +42

    ഉപ്പും മുളകും adoru മഹാ സംഭവം തന്നെ 🤩😅

  • @RafiRafi-fg4cl
    @RafiRafi-fg4cl 4 года назад +63

    പാറുകുട്ടിയെ കാണാൻ കൊതിയാകുന്നു

    • @Kl61-NaFrU
      @Kl61-NaFrU 4 года назад +1

      പാറുകുട്ടിയുടെ വീട്ടിൽപ്പോയ് shoot cheyy..........

  • @jijishaiju5543
    @jijishaiju5543 4 года назад +19

    Neeluchechi കുറച്ചൂടി സുന്ദരി ആയല്ലോ 😍😍😘😘

  • @saheeeeed
    @saheeeeed 4 года назад +26

    കേശു ഫാൻസ്‌ ഒന്ന് ലൈക്കിട്ടക്ക് ഒരു രസമല്ലേ