ക്ഷേത്ര ദർശന സമയത്തോ വ്രതം എടുക്കുമ്പോഴോ പിരിഡ്സ്(ആർത്തവം) ആയാൽ ദോഷമാണോ? | 9947500091 | Jyothisham

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 39

  • @bindhupp2358
    @bindhupp2358 Год назад +16

    ഒത്തിരി നന്ദി ഇന്ന് എനിക്ക് ഈ അനുഭവം ഉണ്ടായി. രാവിലെ വിളക്ക് വച്ചു പ്രാർത്ഥിച്ചു അപ്പോൾ കുഴപ്പമില്ല പിന്നെ അമ്പലത്തിൽ പോയി തിരിച്ചു വന്നു അപ്പോൾ പീരീഡഡ് ആയി ഞാൻ വല്ലാതെ വിഷമിച്ചു...

  • @thumbathumbi6974
    @thumbathumbi6974 2 года назад +22

    മിക്കവാറും എല്ലാ സ്ത്രീകൾക്കും ഉണ്ടാകുന്ന പ്രശ്നം ആണ് 🙏🙏🙏

  • @മീനുക്കുട്ടി

    ഞാനും ഇന്ന് അമ്പലത്തിൽ പോയി വന്നപ്പോൾ periods ആയി അറിഞ്ഞു കൊണ്ട് പോയതല്ലേ date ആവുന്നതെ ഉള്ളൂ but ഇന്ന് ആവും കരുതിയില്ല ശിവ ക്ഷേത്രത്തിൽ പോവാൻ നിന്നത അവിടെ ഒരു മരണം ആയത് കൊണ്ട് അമ്പലം അടച്ചിരുന്നു അതുകൊണ്ട് മാരിയമ്മൻ ക്ഷേത്രത്തിൽ പോയി ദേവി പൊറുക്കണം 🙏🙏

  • @jishaspanicker6192
    @jishaspanicker6192 6 месяцев назад +2

    എനിക്കും ഇതേ അനുഭവം..🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 feeding time ആയതുകൊണ്ടൊന്നു അറിയില്ല.. Date correct അല്ല.. മോളുടെ പിറന്നാൾ ആയതുകൊണ്ട പോയത്... മഹാദേവാ... മഹാമായേ... എന്നോട് പൊറുക്കണേ..,....😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aswathisworld4439
    @aswathisworld4439 2 года назад +12

    ചോറൂണിന് ഗുരുവായൂരിൽ പോയപ്പോൾ ആർത്തവം കൂടെയുള്ള വർ ചോറൂണ്, തുലാഭാരം എന്നിവ നടത്തി ഞാൻ പുറത്ത് നിന്ന് അപ്പോൾ കുഴപ്പമില്ല ല്ലോ

  • @KannammaThumpi
    @KannammaThumpi Год назад +5

    പൊങ്കാല ഇട്ടപ്പോൾ സംഭവിച്ചു ദോഷം അല്ലെ അത് മനസിന്‌ ഒരു സമാദാനവും ഇല്ല 2 തവണ ആയത് ആണ് ഡേറ്റ് ഒരാഴ്ച കൂടെ ഉണ്ടായിരുന്നു 😢

  • @SandhyaSoorya-m2o
    @SandhyaSoorya-m2o 2 месяца назад +1

    ഒത്തിരി നന്ദി 🙏🏻🙏🏻

  • @TheUniquemalayali
    @TheUniquemalayali Год назад +8

    Sivante abalathil poyappol periods ayii .6 days munpe anu ayath. Ottum pratheekshichilla. Athinu shesham urangane pattunnilla. Oru manassamadhanavum illa 😢😢.

  • @Dakshina...
    @Dakshina... Год назад +16

    ഇന്ന് അമ്പലത്തിൽ വച്ചു മോളുടെ പ്രോഗ്രാം ആയിരുന്നു........ പ്രോഗ്രാം കഴിഞ്ഞതും periods ആയപോലെ തോന്നൽ.... എന്നാലും അവില്ല എന്ന് ഉറച്ചു വിശ്വസിച്ചു.... ബട്ട്‌ വീട്ടിൽ വന്നു നോക്കിയപ്പോൾ ആയി 😢.. മനസ്സിൽ എന്തോ കുറ്റബോധം..... അതു ദേവി ക്ഷേത്രം ആയിരുന്നു.... ഓർക്കും തോറും എന്താ പോലെ 😢

    • @aswathiarjun2158
      @aswathiarjun2158 8 месяцев назад

      Nthelum pariharam chytho

    • @SMD-hi9iz
      @SMD-hi9iz 7 месяцев назад +3

      Athu saramila ketto karanam ath ariyathe alle sambhaviche ... ee video kanu ellam detail ayitt parayunund

  • @aparnamurali5138
    @aparnamurali5138 7 месяцев назад +5

    Madem ശിവരാത്രി വൃതം എടുക്ബോ periods കണ്ടു, കഴിഞ്ഞു എത്ര ദിവസം കഴിയണം

  • @aadidevaadi254
    @aadidevaadi254 11 месяцев назад

    Thanku. Amma

  • @avoos5281
    @avoos5281 11 месяцев назад +2

    Aarthavam aayaal ethra divasathinu sesham ambalathil pokam amme chilar parayunnu shareera sukham undengil 5 kazhinjaal pokam ennu sheriyano

  • @saranyaunni9395
    @saranyaunni9395 2 года назад +1

    Tnx

  • @sivusnicevlog4292
    @sivusnicevlog4292 6 месяцев назад

    Oh namo Narayanaya !🙏🙏🙏

  • @chandnimohan3443
    @chandnimohan3443 6 месяцев назад

    My name is dhanya mohan and my age is forty seven years can I goto sabarimala temple

  • @sushamaajith3959
    @sushamaajith3959 2 года назад +2

    🙏

  • @prajithashanil
    @prajithashanil 2 года назад +2

    👍🏻👍🏻👍🏻

  • @veda2.0
    @veda2.0 Год назад +7

    മെൻസ്ട്രക്ഷൻ ടൈം ടെംബിൾ കയറേണ്ട സാഹചര്യം വന്നുപോയി പരിഹാരം പറഞ്ഞുതരുമോ പ്ളീസ്

    • @JayalakshmiAnoop
      @JayalakshmiAnoop 2 месяца назад

      Arinju kondu cheytha thettinu enthu pariharam... periods ayo irunnukondu kayari amblam asudhi aakile

  • @BijikNair
    @BijikNair Год назад +1

    ആർത്തവ സമയം ദേവിയെ സ്വെപ്നം കാണുന്നത് ദോഷം ഉണ്ടോ

  • @geethasukumaran959
    @geethasukumaran959 4 месяца назад

    Molu pregnent ayal vilakku vekamo madam

  • @arathyt8592
    @arathyt8592 5 месяцев назад

    Vivaha timeil period ayalbkuzhappam undo

  • @manjub7932
    @manjub7932 10 месяцев назад

    Periods aayal unakkachoru kazhikkamo

  • @smithabiju8187
    @smithabiju8187 9 месяцев назад

    🙏🙏🙏🙏🙏

  • @catlover-ud7nb
    @catlover-ud7nb 3 месяца назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @resminikhil2216
    @resminikhil2216 Год назад

    ❤️🙏thanku

  • @Sindhu-hn2ty
    @Sindhu-hn2ty 10 месяцев назад

    😢

  • @jincykrishna2664
    @jincykrishna2664 Год назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sindhubose6766
    @sindhubose6766 2 года назад +1

    🙏

  • @ajitkumar-en3ee
    @ajitkumar-en3ee Год назад

  • @chinju.kkarayil4286
    @chinju.kkarayil4286 Год назад

    Thanks

  • @baijut5159
    @baijut5159 11 месяцев назад +1

    🙏🏽

  • @sarithapm5355
    @sarithapm5355 6 месяцев назад

    🙏

  • @aiswaryaar5366
    @aiswaryaar5366 Месяц назад

    🙏🙏🙏

  • @sreedevimadhu1954
    @sreedevimadhu1954 10 месяцев назад +1

    🙏🙏🙏

    • @asialivetv
      @asialivetv  10 месяцев назад

      🙏🙏🙏🙏🙏🙏