Это видео недоступно.
Сожалеем об этом.

മെൻസസ് നു ശേഷം എത്ര നാൾ കഴിഞ്ഞു അമ്പലത്തിൽ പ്രവേശിക്കാം ??/ HARICHANDHANAMADOM

Поделиться
HTML-код
  • Опубликовано: 5 фев 2018
  • മനഃശാന്തി ...വ്യക്തിത്വ വികസനം ....പരാജയ ഭീതി ഒഴിവാക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക ...ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    • എന്തിനാണ് എന്നെ ദൈവം ഇ...
    FOLLOW ON FB
    ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫേസ് ബുക്കിൽ ലൈക്ക് ചെയ്യുക / 1553572

Комментарии • 372

  • @user-yn5qz5xc7d
    @user-yn5qz5xc7d 5 лет назад +67

    ലോകത്തെ കുറിച്ച് അറിയുന്നവൻ ആരുമില്ല... ലോകം അനന്തമാണ് അജ്ഞാതമാണ്... നല്ല ആചാരങ്ങൾ നില നിൽക്കട്ടെ... അല്ലാത്തവ നിലം പറ്റട്ടെ

  • @rasnat9058
    @rasnat9058 2 года назад +187

    ആർത്തവം അശുദ്ധി അല്ല എന്ന് ആദ്യം മനസിലാക്കുക

    • @sreedevivs9068
      @sreedevivs9068 2 года назад +8

      Athey
      Ee process ilathe enganan

    • @bhagavan397
      @bhagavan397 Год назад

      സുടാപ്പി പെണ്ണ് ഹിന്ദുക്കളെ നോക്കണ്ട

    • @m_e_e_n_u_
      @m_e_e_n_u_ Год назад +5

      അത് ഒരിക്കലും അശുദ്ധി അല്ല എന്നാൽ ക്ഷേത്രത്തിൽ രക്തം വീഴുന്നത് ശുദ്ധമായ കാര്യവും അല്ല അതോണ്ട് ആണ്... ആർത്തവത്തിലെ ബ്ലഡ് waste ബ്ലഡ്‌ അല്ലെ അതാവും 🤗ഒരു പ്രായത്തിനപ്പുറം (ഋതുമതി ആയാൽ) അനുസരിച്ചേ മതിയാവു.. ഈ നിയമങ്ങൾ ഒന്നും മാറ്റാൻ ആവില്ല 🥺💯 നൂറ്റാണ്ടുകളായുള്ള ആചാരങ്ങളും അനുഷ്ടനങ്ങളും തെറ്റിക്കാൻ ആവില്ല 💯🤗

    • @AswathyMuraleedharan-bq5ye
      @AswathyMuraleedharan-bq5ye 2 месяца назад

      I think your opinion doesn't matter here!

  • @rethyvinod8670
    @rethyvinod8670 2 года назад +25

    🙏🙏🙏 വളരെ ഉപകാര പ്രധാനമായ ഇത് പോലെ ഉള്ള നിർദ്ദേശം നൽകിയ അങ്ങക്ക് ഒരുപാട് നന്ദി. ഇത് പോലെ ഇനിയും അറിവില്ലാത്ത കാര്യങ്ങൾ പറഞ്ഞു തരണേ സർ 🙏🙏🙏🙏🙏

  • @accamakuriakose2260
    @accamakuriakose2260 3 года назад +8

    അങ്ങ് ഇത് വിശദീകരിച്ചത് ഏറ്റവും
    നന്നായിരിക്കുന്നു.ബുദ്ധിയുംശാശ്ത്റീയതയും കൊണ്ട് വിശ്വാസത്തെ വിമർശിക്കരുത്.ആയുരാരോഗൃസൗഖൃം നല്കി സർവ്വേശ്വരൻ അങ്ങയെ
    അനുഗ്രഹിക്കട്ടെ,നന്ദി

    • @rahul9232
      @rahul9232 3 года назад +2

      Sthreekalre enthond periods timeil ambalangal vilakunu aarthavam natural aaya karyam alle ath sthreekalk mathram ullondaan ashudhi aayi kanakaakuune purushadipathyam aan avide kaanikunath

  • @appuunni476
    @appuunni476 2 года назад +17

    അന്ധവിശ്വാസം മാറ്റി സാർ എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്നു.'' 'വളരെ നന്ദി....

  • @ajithkumarps-yr6iv
    @ajithkumarps-yr6iv Год назад +5

    നല്ല അറിവ് ആണ് അങ്ങ് പറഞ്ഞു തന്നത്.7 കഴിഞ്ഞാൽ അമ്പലത്തിൽ പോകാം എന്നത് അമ്മ പറഞ്ഞു അറിയാമായിരുന്നു. നമ്മൾ ശുദ്ധി ആണെന്ന് ഉറപ്പായതിനു ശേഷം. പക്ഷേ ശിവ ക്ഷേത്ര ദർശനം 10 ദിവസം കഴിഞ്ഞതിനു ശേഷം നടത്തുന്നതാണ് ഹിന്ദു മത ആചാരം എന്ന് അറിയില്ലായിരുന്നു. ഈ അറിവ് പകർന്നു തന്ന അങ്ങക്ക് നന്ദി 🙏

  • @KimTaehyung-uo9pt
    @KimTaehyung-uo9pt Год назад +10

    ഞങ്ങൾ
    ശരീരം ശുദ്ധമായാൽ
    അതായത് രക്തം വരുന്നില്ലെങ്കിൽ 7 ദിവസം കഴിഞ്ഞാൽ കൃഷ്ണ ക്ഷേത്രം ദുർഗ്ഗ 9 ശിവൻ 10 ഭദ്രകാളി 12 അങ്ങനെ ആണ് എതിർക്കുന്നവർക്ക് എതിർക്കാം ഇത് എന്റെ വിശ്വാസം

    • @alakanandananda5917
      @alakanandananda5917 3 месяца назад

      ഞാനും അങ്ങനെ തന്നെ 👍

  • @maneeshavibin6530
    @maneeshavibin6530 3 года назад +10

    വീട്ടിൽ വിളക് കൊളുത്താൻ എത്ര ദിവസം കഴിയണം...

  • @fistfight9026
    @fistfight9026 Год назад +5

    മനുഷ്യൻ നിർമിച്ച രൂപം... മനുഷ്യൻ മനുഷ്യനെ തന്നെ ബന്ധിക്കുന്നു..

  • @sandyakalarikkal9282
    @sandyakalarikkal9282 4 месяца назад

    ഇതിനെ കുറിച്ചറിയാൻ കാത്തിരിക്കായിരുന്നു സർ വളരെ ഉപകാരം 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sreemolr695
    @sreemolr695 6 лет назад +5

    Umamaheswara pooja ethra thavana vazhipadayi ndathanam. 1 year continuous vazhipadu nadathi. Marupadi prstheekshikunnu

  • @anannyamathulyam5079
    @anannyamathulyam5079 5 лет назад +23

    യുക്തിക്കും, അനുഭവങ്ങൾക്കും നിരക്കാത്തവ ദൈവം പറഞ്ഞാലും തൃണം പോലെ അവഗണിക്കുക, (ഞാജ് നവാസിഷ്ഠം)

    • @sujitharajesh8275
      @sujitharajesh8275 4 года назад +1

      ellathinum pinnil oru science und. but ellathineyum explain cheyyan vendathrayum nammude science valarnnitilla... kuzhappam onnum illa sthreekalude safety k vendiyanu inganeyulla karyangal..rest kittan vendiyum...izhajanthukkalil ninnulla aapath ozhivakkanum vendiyanu itharam aacharangal. samoohathinte viswasangale nammalayit murivelpikkaruth... vendathavar viswasikkanda

  • @sasinaskg3905
    @sasinaskg3905 4 месяца назад +2

    ആർത്തവ സമയം 3ഡേയ്‌സ് ആയാൽ ക്ഷേത്ര പരിസരത്ത് ഉത്സവത്തിനു പോകാമോ

  • @lekshminair3328
    @lekshminair3328 4 года назад +5

    Sir ശിവന്റെ അമ്പലത്തിൽ എത്ര day കഴിഞ്ഞു പൊങ്കാല ഇടാം

  • @srivibuthi9588
    @srivibuthi9588 2 года назад +3

    Sir ,Veetil vilaku theliyukuvan 7 days kazhinju alle pattulu?
    Veetil Ganapathi homam cheyunavar ethra days wait cheyanam ?

  • @preethijayaprakash1235
    @preethijayaprakash1235 3 года назад +13

    Sir ഞങ്ങളുടെ അടുത്ത് oru മഹാശിവക്ഷേത്രം ഉണ്ട് അവിടേക്ക് എത്ര ദിവസം കഴിയണം ആർത്തവം ആയാൽ... ഒന്ന് പറയാമോ please

    • @aswathyt.v5551
      @aswathyt.v5551 2 года назад +1

      12 ദിവസം കഴിഞ്ഞാണ് ശിവക്ഷേത്രത്തിൽ പോകാൻ പാടുള്ളു

  • @aro.......981
    @aro.......981 Год назад +2

    നല്ല വീഡിയോ... ഒരുപാട് അറിവുകൾ കിട്ടി 🙏

  • @neethia7365
    @neethia7365 2 года назад +4

    Mannarashala temple🐍el period kazhinju etra day kazhinju kayaram

  • @user-jv9mf2ww5n
    @user-jv9mf2ww5n 6 месяцев назад +1

    തിരുമേനി വേറെ രണ്ട് ചാനലിൽ ഞാൻ കണ്ടു 7 ദിവസം കഴിഞ്ഞാൽ ഏതു അമ്പലത്തിലും കയറാമെന്ന് ഇങ്ങനെയൊരു സംശയം എനിക്കുണ്ടായിരുന്നത് കൊണ്ട് ഞാൻ കുറെ vudeo serch ചെയ്തു ഇപ്പോൾ വീണ്ടും കൺഫ്യൂഷൻ ആയി 7 ദിവസം കഴിഞ്ഞു പോകാമെന്നു പറയുന്നു ശിവക്ഷേത്രത്തിൽ 10 ദിവസം കഴിയണമെന്നും

  • @manjumano5105
    @manjumano5105 5 лет назад +21

    Sir mensus timil ambalathile prasadam kazhikkamo

  • @sruthisnair5871
    @sruthisnair5871 6 лет назад +20

    Sir, mensus blood uterus kazhuki vritiyakkanullatalla. Athu oru kunjinte growth support cheyyanullatanu. Oru bhrunam kunjayi valaran situation kitathe varumpol uterus nu pinne aa blood nte aavasyamillatakum. Appozhanu athu period aayi maarunnat. Allathe ithu asudha blood alla. Oru kunjinte growth nu aavasyamulla blood shareerathile eethavum nalla blood aayirikkumo atho asudhamayat aayirikkumo ? Athukondu mensus blood il anukkalilla, but aa time il illa oru streeyikku infection undakanulla chance kuduthalanu. Athukonddanu veetile mattullavaril ninnum orupad aalkkar kudunna devalayangalil ninnumokke akatti nirthiyirunnat. Itreyullu sir allathe, arthava blood il niraye anukkalanennu polulla mandatharangal iniyum engum parayalle......

  • @subeeshsubeesh9355
    @subeeshsubeesh9355 4 года назад +5

    വളരെ നന്ദി

  • @nivyam5847
    @nivyam5847 Год назад +2

    Sir enik 5 thiyathi 5 days aavum periods aayit ente mole ezhuthinu iruthanam appol enik povan pattumo maariyamman kovil aanu pokan pattumo

  • @resmirenjith4967
    @resmirenjith4967 6 лет назад +2

    Ashundhiullappol vrthAm edukamo. BudhanazhchA vrthathepatti Parayamoo...????

  • @aswanib7308
    @aswanib7308 2 года назад +3

    Sir nagaraja temple il 8th nu pokan pattuvo

  • @aji_olipadav
    @aji_olipadav Год назад +1

    അഭിപ്രായത്തോട് വിരോധമില്ല ആർത്തവം ആശുദ്ധമായതെപ്പോഴാണ് വായുവിൽ നിന്നു ദിവ്യ ഗർഭം സ്വീകരിക്കാൻ ദേവിമാർക്ക് മാത്രം കഴിഞ്ഞുവെന്ന് നിങ്ങൾ വിശ്വസിച്ച കാലം മുതലാവാം
    Present ചെയ്യുമ്പോൾ അന്ധമായ വിശ്വാസം ഉൾപ്പെടുത്താതെ
    മാനുഷിക മൂല്യങ്ങളെ ഉപയോഗിച്ചു സംസാരിക്കുക..💚

  • @lathikasuresh3376
    @lathikasuresh3376 Год назад +4

    Periods 5th day അമ്പലമുറ്റത്തു നടക്കുന്ന പരിപാടികളിൽ( സ്റ്റേജ് പ്രോഗ്രാം ) പങ്കെടുക്കാൻ പറ്റുമോ

  • @rameshgopi7453
    @rameshgopi7453 2 года назад +1

    ഇത്രയും പറഞ്ഞു തന്നതിനു. നന്ദി

  • @greeshmaperumbully1986
    @greeshmaperumbully1986 3 года назад +3

    Vivaham nadathanirunna day period aayaal ndha cheyyuka

  • @anandanitha2143
    @anandanitha2143 4 года назад +5

    Sir വീട്ടിൽ bedroomil ദൈവങ്ങളുടെ photo ഇരുന്നാൽ എന്തകിലും problems ഉണ്ടോ

  • @kuttiesworld7196
    @kuttiesworld7196 2 года назад +15

    സർ പഴനിയിൽ പോകാൻ ഉള്ള വൃതം എത്ര ദിവസം ആണ് എടുക്കേണ്ടത്, എങ്ങനെ ആണ് അതിന്റെ രീതികൾ ഒന്ന് പറഞ്ഞു തരുമോ

    • @bhagavan397
      @bhagavan397 Год назад

      നീ പോയോ

    • @ShaliniChaithra-fc2ij
      @ShaliniChaithra-fc2ij Год назад

      പളനിക്ക് പോകാൻ എത്ര ദിവസം വേണം.

  • @lovelife5641
    @lovelife5641 5 лет назад +50

    Ethil pala കമന്റും kanunnund. Christians nu ethonum preshnamilla. Eth thett aanu... ennoke.. Oru karyam paranjote.. Viswasam ellathavar endhinanu ethoke ariyan varunnath.. Hindu mathathil janich jeevikunna oru penkutti aanu njan.athkond thanne enik ethiloke viswasavum... Ethiloke sathyavum und. Avanavanta viswasam endhum aayikote... ennu karuthi ee videoye kuttam parayenda karyam ella

    • @sureshsure5249
      @sureshsure5249 4 года назад

      Vettil ethradivasam kazhijal vilakubekam

    • @rahul9232
      @rahul9232 3 года назад +2

      Sthreekalre enthond periods timeil ambalangal vilakunu aarthavam natural aaya karyam alle ath sthreekalk mathram ullondaan ashudhi aayi kanakaakuune purushadipathyam aan avide kaanikunath

    • @akku611
      @akku611 2 года назад

      @@rahul9232അത് മാത്രമോ...
      After having fish meat
      After ejaculation ( men)
      Intercourse ( both for women and men)
      Six hours കഴിഞ്ഞ് only after bath മാത്രമേ പോകതുള്ളൂ....
      കുളിച്ച ശേഷം ഉറങ്ങിയാൽ വീണ്ടും കുളിക്കണം.
      അകത്ത് കയറണമെങ്കിൽ ചെരിപ്പ് ഊരണം.
      blood വീഴിക്കരുത്. അകത്ത് കയറിയാൽ അറിഞ്ഞ് കൊണ്ട് നിയന്ത്രിക്കാൻ കഴിയുന്ന
      Excretion s ചെയ്യാൻ പാടില്ല.
      Not only even patriarchal
      Matriarchial,celebetarian,vegetarian
      ഒക്കെയാണ്.

    • @fistfight9026
      @fistfight9026 Год назад

      അതെങ്ങനെയാ അശുദ്ധി ആകുന്നതേ.. ഞനനും നീയും എല്ലാം വന്നതേ അതെ വയറ്റിൽ നിന്നെ... ഒരമ്മ്മ ആയവർക്കറിയാം അതിന്റെ മഹത്വം..
      ഈൗ ചിന്താഗതി മാറണം..
      ആർത്തവം ഒള്ള പല സ്ത്രീകളും അമ്ബത്തിൽ കേരാറുണ്ട്.. അതെ വ്ർരെ കാര്യം

  • @haridassagar99
    @haridassagar99 6 лет назад +8

    ഹിന്ദുക്കൾ ആചരിക്കുന്ന ആവശ്യമുളള എല്ലാ ആചാരങ്ങളും സയൻസ് പരമായി വളരെ അധികം ബന്ധമുണ്ട് ഇല്ല എന്നു പറഞ്ഞ് മറ്റുളളവരെ ധരിപ്പിക്കരുതെ..

    • @hinduvision
      @hinduvision  6 лет назад +16

      ഹിന്ദുക്കൾ മാത്രമല്ല മറ്റു മതസ്ഥർ ആചരിക്കുന്ന കാര്യങ്ങളിലും സയൻസ് ഉണ്ട്. പ്രകൃതിയിലെ ഓരോ പ്രക്രിയക്കും പിന്നിലും സയൻസ്‌ ഉണ്ട്. നമ്മുടെ ആർ ഷ സംസക്കാരം സയൻസല്ല പഠിപ്പിച്ചത്.'' അതിനും അപ്പുറത്തെ ഭക്തിയാണ്. ഇന്ന് എന്തിലും ഏതിലും സയൻസ് കണ്ടെത്താൻ മാത്രം നമ്മുടെ ആചാര്യ മാർ ശ്രമിക്കുന്നതിലെ കോട്ടമാണ് ഞാൻ ചൂണ്ടിക്കാട്ടിയത്. നിലവിളക്കിന്റെ നാളത്തിലെ ഓക്സിജന്റെ അളവ് കണ്ടെത്തുന്നവർ കാണാതെ പോകുന്നത് നാളത്തിന്റെ ഓംകാരമാണ് 'അറിവുള്ളവർ ഓരോന്നും പിന്നിലെ ഈശ്വരനേയും ശാസ്ത്രത്തേയും കണ്ടെത്തും'' ഒരു ആചാര്യൻ ഒരു വിശ്വാസത്തിന് പിന്നിലെ സയൻസ് പറയുമ്പോൾ മറ്റ് ആചാര്യ യാർക്ക് പിന്നെ വാശിയാണ്.'' അയാൾ അത് പറഞ്ഞെങ്കിൽ ഞാൻ രണ്ട് വാക്ക് കൂടുതൽ പറയണം എന്ന വാശി. ചാണകത്തിന്റെ ഔഷധ ഗുണം നമുക്കെല്ലാം അറിവുള്ളതാണ്. അതിലെ ഘടകങ്ങളേയും അറിയാം. എന്നാൽ ചില ആചാര്യർ ഈ അടുത്ത കാലത്ത് പുതിയ കുറേ കണ്ടുപിടുത്തം നടത്തി. നിത്യം ഒരു ഉരുള ചാണകം കഴിച്ചാൽ ദീർഘായുസ്സ് ഉണ്ടാകുമെന്നൊക്കെ തട്ടി വിടുന്നു ' സയൻസും വേദവും പഠിച്ച ആചാര്യന്മാർ ചൂണ്ടിക്കാട്ടുന്ന സയൻസ് അല്ല ഇത്. ആയുർ വേദത്തിൽ ഇങ്ങനെ ഒരു ഗ്രന്ഥത്തിലും പറഞ്ഞിട്ടില്ല

  • @sumisumivinod6026
    @sumisumivinod6026 2 года назад +1

    Mannarashala ambalathil pokan arthavam kazhinja ethra divasm kazhiyanam

  • @geethageethan-sn4vg
    @geethageethan-sn4vg Год назад

    Thirumeni yaniku oru anju varsham munpu oru pottabudhi vannu valare valya oru thettu cheythu marich veettil poyivannu ambalathil kadannu visesha dhivasam ayirunnu ambalathintechavittumpdi neritu yirangilla sidu bagathukude yirangi bkshanam kazhichu poya vazhilu thanne thirichu vannu samayam orumani ayittundakum yanthanu thirumeni ithinu pariharam cheyendath athilpinne yaniku samadhanavum undayittilla
    Manasu neeri kondirikanu ambalathitte ulle kadannittilla purathu bkshanam kazhikan poyatha thirumeni yethrayum pettann ithinu marupdi tharumo plees thirumeni

  • @geethap9853
    @geethap9853 6 лет назад +6

    Fibroid karanam bleeding nilkathirunnal atrayum nal ambalathil pokan padille.around one month

    • @sunanda.k8070
      @sunanda.k8070 4 года назад +3

      Orikalum Povaruth Dhosham Undakum

  • @bhagyalakshmiprasanth5720
    @bhagyalakshmiprasanth5720 3 года назад +4

    Period samayath namam chollamo

  • @johnysadasivan3211
    @johnysadasivan3211 6 лет назад +3

    Thanks Sir. Njan sirntey vakkukal pinthudarunna oru aall aanu. arinju koodatha karyam iniyum paranju tharanam orupadu thanks

  • @lakshmikataksham2275
    @lakshmikataksham2275 3 года назад +13

    ഭഗവതി പ്രധാന പ്രതിഷ്ഠയായും ശിവഭഗവാൻ ഉപ പ്രതിഷ്ഠയായും ഉള്ള ക്ഷേത്രത്തിൽ 8 ദിവസം കഴിഞ്ഞ് പ്രവേശനം പാടുണ്ടോ sir? ശിവഭഗവാന്റെ സാന്നിധ്യമുള്ളതിനാൽ, 12 ദിവസം എന്ന മര്യാദ പാലിക്കേണ്ടതുണ്ടോ?🙏

    • @undappiundu1234
      @undappiundu1234 3 года назад +2

      ഉണ്ടോ എന്റെ സംശയം അതാ

    • @athiravinillal9361
      @athiravinillal9361 2 года назад +2

      Aarthavam ashuddiyalla.divyamaya oru karyamane. Kaalam maari.aalukal ennum maariyittilla.🙄

    • @vibithavibi1526
      @vibithavibi1526 2 года назад

      Njgalda avda 14 day kazhiyadha povan anuvadhikilla

  • @anr1446
    @anr1446 6 лет назад +9

    4th day thanne Sareera Sudhi akunnavarko?9th day muthal ambalathil pokamo?

  • @utharajr9943
    @utharajr9943 5 лет назад +4

    Sir sivakshethrathil ethra dvsam kazhnju ponkala idaam plz rply

  • @silentlife6713
    @silentlife6713 2 года назад +2

    ആർത്തവം കഴിഞ്ഞു നമുക്ക് ശുദ്ധമായി എന്ന് സ്വയം തോന്നുന്ന എത്രാമത്തെ ദിവസം വീട്ടിൽ വിളക്ക് കൊളുത്താം.പലരും ചോദിച്ച ആ ചോത്യത്തിന് sir reply പറഞ്ഞു കണ്ടില്ല. ഒന്ന് പറഞ്ഞു തരാമോ.7 ദിവസം തന്നെ കഴിഞ്ഞിട്ടാണോ വിളക്ക് വെക്കേണ്ടത്. plzzz reply sir🙏🙏

  • @bindhubindhu9133
    @bindhubindhu9133 Год назад +1

    ഒരുപാട് കാര്യങ്ങൾ മനസിലാക്കി തന്നതിന് നന്ദി 🙏

  • @anasooyajayakumar438
    @anasooyajayakumar438 3 года назад +19

    ഹിന്ദുവിന്റെ ആചാര്യ മര്യാദ പറയുന്ന അങ്ങേക്ക് നമസ്ക്കാരം🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏

  • @sreelakshminithin2522
    @sreelakshminithin2522 5 лет назад +7

    Arthavam ullavar thotal matullavar asudhamakumo
    Avarku pinne vilakku koluthan padille

    • @steellbird07
      @steellbird07 Год назад

      Aarthavam athrak bad aano?. Ath manushya shareerathile oru process alle. Athin entha etra kuzhapam...

  • @anju8371
    @anju8371 4 года назад +1

    Ente ie chothiyathinu enik answer tharame sir ,sthreekalku ambalathil devipooja cheyyamo

  • @smithavidhyadaran2679
    @smithavidhyadaran2679 6 лет назад +1

    sir njan lalithasahasranamam daily chollarundu, aardhavakaalathu prarthana chollunnathukondu preshnam undo, preshnam undengill athu 7 divasam cholathirikano atho shareeram shudhi aayal chollanpatto,

  • @hariammunila4187
    @hariammunila4187 Год назад +4

    3days മാത്രമേ ബ്ലീഡിംഗ് ഉള്ളൂ അപ്പോൾ 7ത് ഡേ പോകാമോ

  • @adithyaelayadath9105
    @adithyaelayadath9105 5 лет назад +8

    Chilark ono rando divasame arthavam undaku pne normal ayirikum apo 5days kayij uthsavagalkoke pokkunath kond prblm undo

    • @reenam6428
      @reenam6428 3 года назад

      താങ്ക് യു. സാർ

    • @sreejamg9789
      @sreejamg9789 2 года назад

      Nooooo problem

  • @aryalekshmi6241
    @aryalekshmi6241 Год назад

    Hi sir pazhaniyil pokan engameya vridam edukandath oru 30 days vridam edukanm ennn enik agrahm und …. Enganeyan ennn onnu paranjutharuooo

  • @akhilpillai8061
    @akhilpillai8061 3 года назад

    അമ്പലത്തിൽ നിന്നും പൂജിച്ച മാല എപ്പോഴു കഴുത്തിൽ ഇടാൻ പറ്റുമോ ദയവായി പറഞ്ഞു തരണം. ഞാൻ ഇപ്പോൾ അമ്പലത്തിൽ പോകുമ്പോൾ മാത്രമേ ഇടത്തൊള്ളൂ. ആ മാല ഇട്ടു മാംസം കഴിക്കാനും കിടന്നു ഉറങ്ങനും പേടി പോലെ എന്തെങ്കിലും ദോഷം ഉണ്ടാകുവോ എന്ന് . സർ ഒരു റിപ്ലേ തരണം

  • @sheebasheeba7106
    @sheebasheeba7106 4 года назад +7

    🙏🙏👍നല്ലകാര്യങ്ങൾ പറഞ്ഞതിന് നന്ദി

  • @silpas2529
    @silpas2529 4 года назад +1

    Kshethrathil vech vasthrathil thiii pedichal kuzhappam undo sir

  • @anjalisarathsarathu846
    @anjalisarathsarathu846 6 лет назад +2

    Appo njangalkk valare kurach divasame ambalathil pokan pattollallo

  • @Homecoming12583
    @Homecoming12583 3 года назад +1

    വീട്ടിൽ വിളക്ക് വെക്കാൻ എത്ര ദിവസം കഴിയണം

  • @charu5920
    @charu5920 4 года назад +10

    But nayammar okke 4 കഴിഞ്ഞാൽ ശുദ്ധി ഉണ്ടെകിൽ പോകാറുണ്ട്. But അവർക്ക് ഒരു കുഴപ്പം ഉം ഇല്ല.

    • @aathiks9107
      @aathiks9107 3 года назад +1

      Njanoru NAIR anu... Njangal okke 7 days anu kanakku

    • @undappiundu1234
      @undappiundu1234 3 года назад +2

      തമിഴ് നാട്ടിൽ 5 കഴിഞ്ഞു pokunudu

    • @lathikasuresh3376
      @lathikasuresh3376 Год назад

      തമിഴ് നാട്ടിൽ 3നും നാലിനും പോവ്വാറുണ്ട്

    • @KimTaehyung-uo9pt
      @KimTaehyung-uo9pt Год назад

      ഞാൻ ഒരു നായർ ആണ് എനിക്ക് എന്റെ നായർ സമുദായത്തിലും ആരും 7 ദിനം കഴിയാതെ കൃഷ്ണ ക്ഷേത്രത്തിലോ 9 ന് ശേഷം ദുർഗ്ഗ 10 ന് ശേഷം ശിവൻ അയ്യപ്പൻ 12 ഭദ്രകാളി ഇങ്ങനെയാണ് പോവു 100 % ഉറപ്പാണ് ഞങ്ങൾ എല്ലാ ആചാരങ്ങളും പാലിക്കുന്നതാണ് തമിഴ് നാട് കർണ്ണാടക ഡൽഹി തുടങ്ങിയ സ്ഥലങ്ങളും ആയി കേരളത്തിലെ ക്ഷേത്രങ്ങളെ കാണരുത് പ്ലീസ്

  • @AbhinavRaj-kz1yt
    @AbhinavRaj-kz1yt 5 лет назад +3

    കന്നിമൂല മുറിയിൽ കുട്ടികൾ uragunnathukondu kuzhappamundo

  • @jassikumar6852
    @jassikumar6852 3 года назад +2

    Sir, ഈ വിഷയത്തെക്കുറിച്ച് പലർക്കും പല അഭിപ്രായമാണ്. ഇപ്പോൾ സംശയനിവാരണമായി... വളരെ നന്ദി!

    • @rahul9232
      @rahul9232 3 года назад +1

      Sthreekalre enthond periods timeil ambalangal vilakunu aarthavam natural aaya karyam alle ath sthreekalk mathram ullondaan ashudhi aayi kanakaakuune purushadipathyam aan avide kaanikunath

  • @ayanarajeev530
    @ayanarajeev530 2 года назад +1

    Nammalk naalodu koodi periods ninnu appo 7 )o thivasam poovan pattumo thirumeni

  • @sandhyag573
    @sandhyag573 3 года назад +1

    ഞാൻ സന്ധ്യാ എന്റെ തറവാട്ടിൽ കാർന്നവൻ മാർക്ക് വയ്യിക്കിയുന്ന പതിവ് ഉണ്ടായിരുന്നു അത് ഞങ്ങളുടേ ചെറുപ്പത്തിലായിരുന്നു
    ഇപ്പോ തറവാട്ടിൽ ആ പതിവില്ലാ ഇപ്പോൾ കുറച്ചുപേർ പറഞ്ഞു കാർന്നവൻ മാർക്ക് വക്ക്യണം അത്‌ നിർത്തുവാൻ പാടില്ലെന്ന്‌
    അങ്ങനൊള്ള പ്രശ്നം ഒണ്ടോ
    അങ്ങനെങ്കിൽ മാസത്തിൽ വാക്ക്യണോ അതോ വർഷത്തിൽ മതിയോ ഏത് ദിവസ്സം വക്ക്യണം
    ഒന്ന് പറഞ്ഞു തരോ

  • @jishik2595
    @jishik2595 4 года назад +5

    Enthukondaanu aarthavam ashudham aanennu parayunnathu.. Visarjyavim Asudham alle... Angine enkil purushanmaareum ithu baadhikkille.. Enthanu athinte scientific reason.. Sabarimalayil povaan Alla too... oru debat num Alla... Arivullavaridu chodhichu manassilaakkanaanu

    • @manojtm8973
      @manojtm8973 4 года назад

      Enikum aryanmnn ind

    • @akku611
      @akku611 2 года назад

      Scientific explanation ഇല്ല.
      ഹിന്ദു മതത്തിൻ്റെ പൗരാണിക ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന കാര്യങൾ വെച്ചുള്ള explanation
      മാത്രമേ ഉളളൂ.
      ടെമ്പിൾ പോകുന്നതിനും കയറിയതിനു ശേഷവും പാലിക്കാൻ നിഷ്കർഷിക്കുന്ന നിയമങ്ങളിൽ ഉൾപ്പെട്ടതാണ് ഇതും.
      പകൽ ആണെങ്കിൽ
      For men after ejaculation after six hours കുളിച്ചിട്ട് കയറാൻ പറ്റൂ.
      Same for intercouse six hours+ bath
      (രാത്രി ആണെങ്കിൽ ബ്രാഹ്മ മുഹൂർത്തത്തിന്
      ശേഷം കുളി കഴിഞ്ഞ് പോകാം)
      .
      Fish,meat having six hours+ bath
      പുല വാലയ്മ എന്നിവയ്ക്ക് ശേഷം
      12 days minimum( local variations only extent the period) കഴിഞ്ഞ് പോകാൻ കഴിയൂ
      കുളിച്ചിട്ട് ഉറങ്ങുക ആണെങ്കിൽ വീണ്ടും കുളിച്ചിട്ട് പോണം.
      ചെരുപ്പ് ഇട്ട് കയറാൻ പാടില്ല.
      നഖം,ബ്ലഡ് എന്നിവ വീഴിക്കരുത്ത്.
      അറിഞ്ഞു കൊണ്ട് അകത്ത് വെച്ച് excretion ഒന്നും ചെയ്യാൻ പാടില്ല.
      ഇത്രയും ഉണ്ട് rules and regulations

  • @rajalekshmip9876
    @rajalekshmip9876 6 лет назад +2

    Karyangal kurachu koodi churukkyparanjaal nannayrnnu...videoyude pakuthiyil koodithal introduction aakunnathinte mushivundu...

    • @jayasree-qi8in
      @jayasree-qi8in 5 лет назад

      Sir chithra, karthika marriage cheyamo dhoshum undoo

  • @syamasuresh5566
    @syamasuresh5566 2 года назад +2

    എത്ര ദിവസം കഴിഞ്ഞു പൊങ്കാല അർപ്പിക്കാം

  • @DRUPATH_PANDA
    @DRUPATH_PANDA 4 года назад +1

    Sir 2 thiriyittu.kathhikkamo.vilakku

  • @anilkumarr5022
    @anilkumarr5022 4 года назад +4

    സർ വീട്ടിൽ നെയ്യ് ഉപയോഗിച്ച് നിലവിളക്കിൽ കത്തിക്കാമോ

  • @srikuttyvedhasri9446
    @srikuttyvedhasri9446 4 года назад

    Sir, Njan Ella masavum thikalayicha vridam edukunund. Oru masam mudagi poya Kuzhapam undo

  • @snehajiji1322
    @snehajiji1322 5 лет назад +4

    Thanku sir

  • @statuslover1813
    @statuslover1813 4 года назад +7

    Arthavam ashudhi aanenkil ningalum ashudhi aan ..

  • @aathiks9107
    @aathiks9107 3 года назад +2

    Sir mensus timeil enthoke anu shredhikendath.... Athayath thunikal thodan padilla ennokke kaettittund..athoke onn vyekthamayi paranjutharumo

  • @sejiseji3731
    @sejiseji3731 6 лет назад +1

    Namasthe ...pongalayidan ulla karyangal sredikandeth parayo

  • @minimanikuttan2715
    @minimanikuttan2715 6 лет назад

    Thanks sir... Njan oru hindu vswasiyanu. Acharangal achaaram thanneyyane. Anik thangaludey abhiprayathodu poornamayum yojikkanavum. Ee arivukal pakarnnuthannathyl valarey valarey nannyum kadappadum arykkunnu

  • @aparnaanu9924
    @aparnaanu9924 5 лет назад +13

    Sir ആ time ൽ വിളക്ക് വയ്ക്കാതെ മനസ്സിൽ പ്രാർത്ഥിക്കുന്നത് തെറ്റാണോ? കുറെ കാലമായുള്ള സംശയം ആണ്

    • @gold4450
      @gold4450 4 года назад +2

      മനസിൽ പ്രാർത്ഥന എപ്പോഴുമാകാം.

    • @akku611
      @akku611 2 года назад

      പ്രാർത്ഥിക്കണം .മനസ്സിൽ എപ്പോഴും ഭഗവത് ചിന്ത ആകാം.

  • @anjusruthilammu9604
    @anjusruthilammu9604 Год назад

    Aug 17 nu 8dys akum.. Prds.. Njan ambalathil pokanm ennu paraja tym anu crt ayathu. Aftr prds .. 17... Melam und ganapathi ambalathil....😪

  • @karnakikallumol5869
    @karnakikallumol5869 3 года назад +6

    Thank you sir...

  • @nishnaradhakrishnan4104
    @nishnaradhakrishnan4104 Год назад +1

    7 divasam kazhinjitt bleeding ninnilla.. 8 divasam ambalathil povan pattumo.. Pls reply

  • @mayar3120
    @mayar3120 6 лет назад +4

    Thank you Sir for ur great information

  • @yamunars
    @yamunars 2 года назад +1

    Oru pradhosham vritham edutha divasam shiva temple il vachittu periods ayi. Orupadu budhimuttil anu.. enthenkilum kuzhappam undakuvo

    • @akku611
      @akku611 2 года назад

      ഇവിടെ അറിഞ്ഞു കൊണ്ട്
      മനപൂർവം കേറിയവർക്ക് പ്രശ്നം ഇല്ല.പിന്നെ ആണോ അറിയാതെ സംഭവിച്ചത്.

    • @akku611
      @akku611 2 года назад

      ഈ വീഡിയോ കണ്ടു നോക്കൂ
      ruclips.net/video/_Sq1SOXDNFo/видео.html

  • @chinnur2301
    @chinnur2301 Год назад

    Periods time il vivaham nadathiyal nthelum prblm undoo ampalathil allathe auditorium il plz rply 🙏🙏🙏🙏🙏

  • @sheebarameshmullacheri2088
    @sheebarameshmullacheri2088 9 месяцев назад

    ഞാൻ അമ്പലത്തിൽ വെച്ചു ഡേറ്റ് മാറി മെൻസിസ്‌ ആയിരുന്നു ചെറിയ പ്രായത്തിൽ അപ്പൊ തന്നെ ഇറങ്ങി അതു ദോഷം ആകുമോ അറിയാതെ സംഭവിച്ചത് ആണ്

  • @kalpanaanirudh5032
    @kalpanaanirudh5032 6 лет назад +2

    Veetil oralke masamura ayal bakiullavarke nilavilake kathiche prardhikamo

    • @jesteenamariyajesteenamari9344
      @jesteenamariyajesteenamari9344 5 лет назад +4

      @Arun King Thottal avar pidich kadikkuvo. Ashudhi thengakkola enn paranj nadakkan nanam ille. Arthavam ashudhi anenkil athil ninn undaya neeyum ashudhi alle.

    • @rsrs2855
      @rsrs2855 4 года назад +3

      @@jesteenamariyajesteenamari9344 viswasam illatha karyangal abiprayam parayaruthu madam. Christansinum undallo kure viswasangal? Athupole hindukalkum musleengalkum undu.

    • @sudhinp863
      @sudhinp863 4 года назад

      നോ പാടില്ല

  • @AASH.23
    @AASH.23 6 лет назад +3

    sir.. ente veetil kavud.pradana pradishtta roudra bavathilulla bhadrakaliyanu.nangal ente poorvikar masamurayil valareyere chittakalullavaranu ..athu nangal eppozhum anushttichuvarunnu. 14 divasam kazhingu mathrame kavil pravesikkan paduloo ennanu nibandana..,

  • @varnasnair1613
    @varnasnair1613 5 лет назад +1

    Sir nalla Kaaryam, karmangl cheiumpol sreekalkku minses thadasam undakunnu, ithinoru vazhi enthanu plz reply sir

  • @shalinikurupchenthapoore6810
    @shalinikurupchenthapoore6810 6 лет назад +18

    എന്തു കൊണ്ടാണ് ശിവ ക്ഷേത്രത്തിൽ 10 ദിവസം കഴിഞ്ഞു മാത്രമേ പോകാൻ പാടുള്ളൂ എന്ന് പറയുന്നത്

  • @remyasuji8365
    @remyasuji8365 4 года назад +3

    മെൻസസ് timil വീട്ടിൽ വിളക്ക് വയ്ക്കാമോ

  • @soumyamalu3526
    @soumyamalu3526 4 года назад +4

    8കഴിഞ്ഞു അമ്പലത്തിൽ pokamo

    • @soumyamalu3526
      @soumyamalu3526 4 года назад

      ദേവി അമ്പലം ആണ്

  • @saranyaratheesh4661
    @saranyaratheesh4661 Год назад

    Dhevi kshethra ulasavam 7 dhivasam aakan karanam parayamo?

  • @ananyamenon5909
    @ananyamenon5909 4 года назад +2

    Sir veetil oralk aarthavam undel avde vilak theliykamo?? Ambalathil vere oralk pokamo pls rply sir

    • @hinduvision
      @hinduvision  4 года назад +1

      തെളിക്കാം. പോകാം

  • @manujakannan6644
    @manujakannan6644 4 года назад +29

    🙏വിശ്വാസമുള്ളവർ വിശ്വസിക്കട്ടെ ... ഇന്നും ഞങ്ങൾ ആ ആചാരങ്ങൾ പാലിക്കുന്നു. ഏഴ് ദിവസം കഴിഞ്ഞ് ചാണകവെള്ളം തളിച്ച് ശുദ്ധി വരുത്തിയതിന് ശേഷം മാത്രം .. ക്ഷേത്ര ദർശ്ശനത്തിന് പോകാറൊള്ളു

    • @sreelakshmitr9462
      @sreelakshmitr9462 2 года назад +1

      @@amalaam8150 serikkum? Veettukar onnum parayarille?

    • @sreelakshmitr9462
      @sreelakshmitr9462 2 года назад +1

      7 ദിവസം കഴിഞ്ഞ് പോകാമോ ചേച്ചി?

    • @akku611
      @akku611 2 года назад

      @@amalaam8150 ശിവൻ കോപിക്കും

    • @kavyasj712
      @kavyasj712 2 года назад

      ചാണക വെള്ളം ഒഴിക്കുന്നതിലെ Iogic മനസ്സിലായില്ല... എന്തൊക്കെ പറഞ്ഞാലും അതൊരു ജീവിയുടെ വിസർജ്യം തന്നെയാണേ...

    • @magishakj3613
      @magishakj3613 2 года назад +1

      @@sreelakshmitr9462 njan 10divasam kazhinju pokullu njan angana aayirunnu

  • @harithak5116
    @harithak5116 6 лет назад +3

    Chila ambalaghalil shivan undallo upadevathayayi

    • @hinduvision
      @hinduvision  6 лет назад

      അതിനെന്താ? ധാരാളം അമ്പലങ്ങളിലുണ്ട്

  • @saranyavinod2180
    @saranyavinod2180 2 года назад

    Sir,
    അച്ഛന്റെ സഹോദരന്റെ മകൾ ഋതുമതി ആയാൽ. ഞങ്ങൾക്കൊന്നും അമ്പലത്തിൽ പോകാൻ കഴിയില്ലേ

  • @vamikasstyles7554
    @vamikasstyles7554 5 лет назад +1

    Sareerabandhathinu sesham epol poojamuriyil kayaram

  • @manojjayachandran4569
    @manojjayachandran4569 4 года назад +1

    Good explanation

  • @rajivichu5266
    @rajivichu5266 6 лет назад +2

    sir sirinte what's app no onnu tharumo ?? plz

  • @the_er143
    @the_er143 2 года назад

    Aarthava samayth vivaham kazhchathil nthelm dosham undo

  • @jinujinutti8994
    @jinujinutti8994 3 года назад

    Arthava samayath nettiyil kuri idan paadila ennundo

  • @gopikagopinath7566
    @gopikagopinath7566 6 лет назад +7

    Brahmins inu 4thinu ambalathil pravesikkan asudhiyonnumille?
    Ato, Avar brahmins aayatkondano?

    • @dyasabi8180
      @dyasabi8180 6 лет назад +6

      Gopika Gopinath ദൈവത്തിനു ബ്രാഹ്മണൻ എന്നോ നായർ എന്നോ നമ്പൂതിരി എന്നോ ഈഴവൻ എന്നോ പുലയൻ എന്നോ ഉള്ള വിവേചനം ഇല്ല. ദൈവത്തിനു മുൻപിൽ നാമെല്ലാം ഇരുകാലികളായ മനുഷ്യന്മാർ മാത്രമാണ്. തെറ്റു ആരു ചെയ്താലും തെറ്റു തെറ്റു തന്നെയാണ്. ബ്രാഹ്മണരോട്‌ ദൈവത്തിനു പ്രത്യേക പരിഗണന ഉണ്ടോ എന്ന് അറിയില്ല.

    • @umanambissan4143
      @umanambissan4143 6 лет назад +1

      Ambalathil maalakettuna bhrahmana streekalk 5nu sudhiyayal ambalathil keram..itu ente muttassi paranja arivanu

    • @shajipnpn9297
      @shajipnpn9297 5 лет назад

      Gopika Gopinath

    • @verygood1871
      @verygood1871 5 лет назад +1

      @@umanambissan4143 ,4kazhinj nadayil nikkam ennanu njangalude naatil ammoomma mar parayunath

    • @shimjith5484
      @shimjith5484 2 года назад

      @@dyasabi8180 bhraminarude veettil janichu ennu karuthi bhraminan aakillaaa

  • @pooja5870
    @pooja5870 Год назад

    Periods aayal ethra day kazhinjane kalyana saree edukkan pattuka

  • @leelaamma1250
    @leelaamma1250 3 года назад +2

    Thank you sir your video is good

  • @swathisanthosh4693
    @swathisanthosh4693 Год назад

    Hanuman kshethrathil 7 kazhinju pokaamo

  • @swapnashiju8274
    @swapnashiju8274 2 года назад +1

    അബോർഷൻ ആയാൽ അമ്പലത്തിൽ പോകുന്നതിന് തടസം ഉണ്ടോ

    • @prajithasanu4822
      @prajithasanu4822 2 года назад +1

      ആ timil bleeding undavulle aa bleeding poornnamayum ninnu kazhinjal povam