ksfe chitty 25 ലക്ഷത്തിന്റെ ചിട്ടി അടയ്ക്കുവാൻ മാസം വെറും 6156/-രൂപ മതിയാകും,👏👍

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 258

  • @noormuhammednoormuhammed3568
    @noormuhammednoormuhammed3568 8 месяцев назад +54

    മനോജ് ചേട്ട കുറ്റം പറയുന്ന കമൻ്റ് നിങ്ങൾ ശ്രദ്ധിക്കണ്ട ഞങ്ങളെ പോലെയുള്ളവർക്ക് ഇത് വലിയ ഉപകാരാമാണ് ok

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад +3

      👍👍♥️♥️🙏🙏

    • @sibeekumar8237
      @sibeekumar8237 8 месяцев назад

      50മാസം കഴിഞ്ഞ് /75 മാസംകഴിഞ്ഞ് ചീട്ടികിട്ടുന്ന ആൾക്കും ഇതേ ബെനിഫിറ്റ് കിട്ടുമോ

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      ചിട്ടി എപ്പോഴാണോ കിട്ടുന്നത് ആ തുക ഡെപ്പോസിറ്റ് ചെയ്യുമ്പോൾ മാത്രമേ interest കിട്ടുകയൊള്ളു. ലേലകിഴിവ് (dividend) അത് എല്ലാവർക്കും ഒരുപോലെയാണ് കിട്ടുന്നത് 🙏

    • @midhunpradeep3963
      @midhunpradeep3963 8 месяцев назад

      Correct

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      🙏👍

  • @sarith1988
    @sarith1988 8 месяцев назад +3

    Simple and complete explanation ❤Good Work

  • @radhakrishnapillai5370
    @radhakrishnapillai5370 8 месяцев назад +4

    താങ്കൾ പറഞ്ഞ കുറച്ചു കാര്യം ശേരിയാണ്.വീഡിയോ യിൽ പറഞ്ഞ കണക്കു സെരിയാകണം എങ്കിൽ രണ്ടടാമത് ചിട്ടി കിട്ടണം.50 വരെ കിട്ടിയില്ല എങ്കിൽ വീട് വയ്ക്കാൻ ഉദ്ദേശിക്കുന്നവർക്ക് അതു സ്വപ്നം ആയി മാറും.100 മാസത്തെ ചിട്ടി മിക്കവാറും 50 ചിട്ടി വരെ നറുക്കിൽ മാത്രമേ പോകു

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      മാസം ഒരാൾക്ക് വെച്ച് നറുക്കിൽ കിട്ടുന്നുണ്ടല്ലോ. ഒരു മാസം ഒരാൾക്കേ കൊടുക്കുവാൻ പറ്റുകയുള്ളു 🙏

    • @LittoJohn
      @LittoJohn 8 месяцев назад

      Correct

  • @ajimshas519
    @ajimshas519 5 месяцев назад +1

    Galaxy chitty details edamo

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  5 месяцев назад

      ruclips.net/video/MerB_qjVmU4/видео.htmlsi=IjehpHYWcmo3I424
      Galaxy chitty details 🙏

  • @fareedparladam1317
    @fareedparladam1317 6 месяцев назад

    നല്ല അവതരണം

  • @MIRACLEBRO
    @MIRACLEBRO 8 месяцев назад

    100 maasa chitti ippol undo

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад +1

      ഉണ്ട് (നോർമൽ ചിട്ടി )🙏

    • @jayesh5914
      @jayesh5914 8 месяцев назад

      Njn kannur ahnn sthalam ,ivde multiple branches le anveshichapol long term onnum ipo cheyunnila govt nirodhichu ennum nilavil max 60 months plan okke aahn paryunath

    • @MIRACLEBRO
      @MIRACLEBRO 8 месяцев назад

      @@Manojdreamvlogsvlogs-km5dc ok anyshichu nokkatte

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      നോർമൽ ചിട്ടി ഉണ്ട് 🙏

  • @anoopsnair6752
    @anoopsnair6752 4 месяца назад

    Document illaathe Chitty leelam pidichu KSFE yilthanne deposite cheiyyan pattumooo ...

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  4 месяца назад

      30 മാസം കഴിഞ്ഞാണ് നറുക്കിൽ ചിട്ടി കിട്ടുന്നതെങ്കിൽ ഡെപ്പോസിറ്റ് ചെയ്യാൻ ജാമ്യം വേണ്ട 🙏

  • @keralanews-vmr
    @keralanews-vmr 2 месяца назад +1

    Ksfe il Deposit cheythal Monthly Tds 8000 ( government tax ) kondu povum athu thiruchu kittilaaa😊

    • @yash112
      @yash112 Месяц назад

      It return file cheythal tds refund kittum

  • @harikrishnanps3158
    @harikrishnanps3158 8 месяцев назад

    Enik ee chittiyil cheran thalaparyam ind egneya procedures?

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      വീടിനടുത്തുള്ള ശാഖയിൽ ഈ ചിട്ടി ഉണ്ടോ എന്ന് ആദ്യം അന്വേഷിക്കാമോ? 🙏 ചിട്ടി പിടിച്ചാൽ cash എടുക്കണമെങ്കിൽ ജാമ്യം കൊടുക്കണം എന്താണ് കൊടുക്കാൻ ഉദ്ദേശിക്കുന്നത് അത് കൂടി റെഡിയാക്കി വെച്ചോളൂ 🙏ഡെപ്പോസിറ്റ് ചെയ്യാൻ ജാമ്യം വേണ്ട 🙏

  • @athiraathira6207
    @athiraathira6207 8 месяцев назад +3

    Sir .athinu chitty adyom kuri idal ayrikille? 5,6mimths kazhinjalle lelam thudaguu

    • @faizalfaizy1000
      @faizalfaizy1000 8 месяцев назад +1

      First time maathram aanu direct ksfe kk kittuka baaki ellaam auction thanne aayirikkum...

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад +1

      30% താഴ്ത്തി ചിട്ടി വിളിക്കാൻ എത്ര ആളുണ്ടോ അത്രയും മാസം നറുക്കായിരിക്കും. അതിനുശേഷം മാത്രമേ ലേലം തുടങ്ങുകയൊള്ളു 🙏

  • @vicheeshm4580
    @vicheeshm4580 8 месяцев назад +2

    Thanks for your information

  • @vineeshvinu7377
    @vineeshvinu7377 8 месяцев назад +2

    Dear frnds .kaiyilulla cash kondu mattulllore ootaaathe bankil deposite aaaki .athu kondu munnotu poku.no tention .no risk..

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад +1

      Ksfe യിൽ നേട്ടം പ്ലസ് ഡെപ്പോസിറ്റിന് 8.5% പലിശ കൊടുക്കുന്നുണ്ട് 🙏

  • @FousiyaLatheef-u4n
    @FousiyaLatheef-u4n 6 месяцев назад

    Sir ippol Ksfe il 100 month 120 months multi division chittikal nirthi ennu parayunnu.sheriyaano??

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  6 месяцев назад

      മൾട്ടിഡിവിഷൻ ചിട്ടി 60 മാസത്തെ ഉണ്ട്, 100/120 മാസത്തെ ചിട്ടി നിർത്തി 🙏സാധാ ചിട്ടി 100 മാസത്തെ ഉണ്ട് 🙏

  • @bijuthomas9253
    @bijuthomas9253 2 дня назад

    സാറേ കൂട്ടുകാരന് വേണ്ടിയാണ് ചോദിക്കുന്നത് 25 ലക്ഷം രൂപ ബാങ്കിൽലോൺ ഉള്ള ഒരു വ്യക്തിയാണ് ഒരു ടേക്ക് ഓവർ ചിട്ടി 25 ലക്ഷത്തിന്റെ കൂടിയാൽ മാസം എത്ര അടയ്ക്കണം അങ്ങനെയെങ്കിൽ കെഎസ്എഫ്ഇ ഓഫീസിൽ പോയി മാനേജറെ കണ്ട് എന്തു പറയണം

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  2 дня назад

      മാനേജരേ കാണുക ലോണിന്റെ കാര്യം പറയുക

  • @Parudeesalive
    @Parudeesalive 8 месяцев назад

    hi

  • @vishnuakku9495
    @vishnuakku9495 8 месяцев назад

    ഈട് എന്തൊക്കെ കൊടുക്കണം

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      താങ്കൾ ചിട്ടി ചേർന്ന ബ്രാഞ്ചിൽ ചോദിച്ചാൽ അറിയാൻ കഴിയും 🙏ചിട്ടി പിടിച്ച ശേഷം പിന്നീടുള്ള മാസം എത്ര തുക അടയ്ക്കുവാനുണ്ടോ അതിനുള്ള ജാമ്യം കൊടുക്കണം 🙏

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      ആധാർ കോപ്പി മാത്രം മതി 🙏ചിട്ടി വിളിച്ച് cash എടുക്കാൻ തീരുമാനം ഉണ്ടെങ്കിൽ ജാമ്യം കൂടെ റെഡിയാക്കണം ok🙏

    • @vishnuakku9495
      @vishnuakku9495 8 месяцев назад

      @@Manojdreamvlogsvlogs-km5dc ok

    • @vishnuakku9495
      @vishnuakku9495 8 месяцев назад

      @@Manojdreamvlogsvlogs-km5dc sir ethu alla branchilum kanumo 25 lakshthinte chitti

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      ഇല്ല 🙏മെയിൻ ബ്രാഞ്ചുകളിൽ മാത്രം എന്തില ജോലി ചെയ്യുന്നത് 🙏

  • @fadhisfamilyvlogsts6037
    @fadhisfamilyvlogsts6037 8 месяцев назад

    Ksfe chitty. Vernal cash kittan
    Prayasamann. Eed ayit gold.
    Salery certificate. Aadaram
    Evayil എതെങ്കിലും kodukendi varum. Sadaranakark ethonum kanila

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      ഒരു ധനകാര്യ സ്ഥാപനം നിലനിന്നു പോകണമെങ്കിൽ ജാമ്യം ആവശ്യമാണ് 🙏

    • @theindomitablespirit3056
      @theindomitablespirit3056 8 месяцев назад +1

      അല്ല എവിടുന്നാണ് ഈടില്ലാതെ മുന്കൂറായി ക്യാഷ് തരുന്നത് എന്ന് ഒന്ന് പറയുമൊ..... KSFE ചാരിറ്റി നടത്തുകയൊന്നും അല്ലല്ലൊ...

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      🙏👍

  • @zayutipsvlog4853
    @zayutipsvlog4853 Месяц назад

    ഇതിലിപ്പോ നമുക്കെന്താ ലാഭം 😮

  • @Unni147
    @Unni147 8 месяцев назад

    ഏറ്റവും കുറഞ്ഞ installment എത്ര ആണ്

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      2500×40=1 ലക്ഷം 🙏

    • @Unni147
      @Unni147 8 месяцев назад

      @@Manojdreamvlogsvlogs-km5dc 40 months ആണോ???

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      അതെ 🙏

    • @MrFirdhouse
      @MrFirdhouse 8 месяцев назад

      Ithum mel paranja format aano varunne

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      ചിട്ടി കിട്ടിയാൽ അത് ഡെപ്പോസിറ്റ് ചെയ്യുകയാണെങ്കിൽ അതിൽ നിന്നും കിട്ടുന്ന പലിശയും, ലേല കിഴിവും കുറച്ച് ബാക്കി തുക അടച്ചാൽ മതി എന്നാണ് വീഡിയോയിയിൽ പറഞ്ഞിരിക്കുന്നത് 🙏

  • @aswathirithu2851
    @aswathirithu2851 8 месяцев назад

    Gst how much percentage

  • @reji.pjohnsonh4988
    @reji.pjohnsonh4988 8 месяцев назад +1

    Fixed deposit nde Interest amount nu cess and TDS cut chayyum

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад +1

      TDS= Tax Deducted From Source
      വർഷം തോറും പലിശയിനത്തിൽ 5000 രൂപ അധികരിക്കുകയാണെങ്കിൽ tds പരിധിയിൽവരും (10% പിടിക്കും ). ഈ വ്യക്തി tax payee അല്ലെങ്കിൽ form 15g (60 വയസ്സിനു താഴെ) (60 വയസ്സിനു മുകളിൽ ) 15h സമർപ്പിക്കുകയാണെങ്കിൽ tds പിടിക്കില്ല.pancard ആധാർ കർഡുമായി ബന്ധിപ്പിക്കേണ്ടതാണ് അല്ലാത്തപക്ഷം Tds 20% പിടിക്കുകയും ചെയ്യും 🙏

  • @rrvlog7144
    @rrvlog7144 8 месяцев назад +5

    ചേട്ടാ എനിക്കും ksfe ചിട്ടി ഉണ്ട് 10 lakh ഇന്റെ ഇപ്പൊ രണ്ടു വർഷം അടച്ചു കഴിഞ്ഞു മൂന്നു വർഷം കഴിഞ്ഞു ഈ ചിട്ടി മുന്നോട്ടു കൊണ്ട് പോകാൻ താല്പര്യം ഇല്ല എങ്കിൽ നമുക്ക് ചിട്ടി ക്യാൻസൽ ചെയ്യാൻ പറ്റുമോ അങ്ങനെ ചെയ്താൽ എത്ര രൂപ തിരിച്ചു കിട്ടും

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад +1

      ഈ ചിട്ടി തുടർന്ന് അടയ്ക്കുവാൻ കഴിയില്ല എന്ന് പറഞ്ഞുകൊണ്ട് ഒരു ലെറ്റർ മാനേജർക്ക് കൊടുക്കാമോ? 🙏

    • @rrvlog7144
      @rrvlog7144 8 месяцев назад

      @@Manojdreamvlogsvlogs-km5dc അങ്ങനെ കൊടുത്താൽ നമ്മൾ അടച്ച cash തിരിച്ചു കിട്ടുമോ അതോ

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      താങ്കളുടെ mob no എനിക്കി mail ചേയ്യാമോ?
      manoj1986kerala@gmail.com

    • @Manuzzzzzzzzzzz
      @Manuzzzzzzzzzzz 8 месяцев назад

      S thiirchu kittum ningade chitti avar mudakka chitti edukkan thalparyam ullavarkku kodukkum ​@@rrvlog7144

  • @pranavpp9808
    @pranavpp9808 8 месяцев назад +2

    Appol deposit cheythal total amount muthal adakkam kittum??

  • @rosnasiddique7783
    @rosnasiddique7783 5 месяцев назад

    പുതിയ ചിട്ടി തുടങ്ങുന്ന സ്ഥലം പറയാമോ

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  5 месяцев назад

      വലിയ ചിട്ടി ആയതുകൊണ്ട് എല്ലാ ബ്രാഞ്ചിലും ഈ ചിട്ടി ഉണ്ടാകണമെന്നില്ല. എങ്കിലും വീടിനടുത്തുള്ള ksfeയുടെ ഒന്നോ, രണ്ടോ main ബ്രാഞ്ചുകളിൽ ഒന്ന് ചോദിക്കാമോ?🙏പാലക്കാട്‌ main ബ്രാഞ്ചിൽ 1,00000×100=1കോടി രൂപയുടെ ചിട്ടി തുടങ്ങുന്നുണ്ട്. 🙏

  • @LovelyMaryJoseph
    @LovelyMaryJoseph 7 месяцев назад +1

    പ്രധാന മന്ത്രി ജാമ്യം നിൽക്കണം

  • @wonderfulworldwelive
    @wonderfulworldwelive 8 месяцев назад

    Chitty pottiyal enthu cheyyum

  • @jamshi301
    @jamshi301 3 месяца назад

    intrest ൽ നിന്ന് നല്ലൊരു ശതമാനം tds പിടിക്കുന്നുണ്ട്.. അപ്പോൾ 12594 ഒന്നും കിട്ടില്ല.. Tds പോയത് income tax ഫയൽ ചെയ്താൽ തിരിച്ചു കിട്ടും.. അതെങ്ങനെയെന്ന് പറയാമോ..?

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  3 месяца назад

      കൂടുതൽ കാര്യങ്ങൾ അറിയാൻ എനിക്ക് whatsapp ചെയ്യാട്ടോ🙏
      73066 92256

  • @johnaryanad5467
    @johnaryanad5467 2 месяца назад

    GST തുക ITR ഇൽ ഫയൽ ചെയ്തു തിരിച്ചു കിട്ടാൻ സാധ്യത ഉണ്ടോ

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  2 месяца назад

      സംശയങ്ങൾ വാട്സ്ആപ്പ് ചെയ്യാട്ടോ?
      73066 92256

  • @jitheeshps9628
    @jitheeshps9628 8 месяцев назад +1

    ചിട്ടി ഒക്കെ നല്ലത് തന്നെ..
    എനിക്കു 12 lakhs ചിട്ടി കിട്ടി കൈയിൽ കിട്ടാൻ 2 സാലറി certificate വേണമെന്നു..എനിക്കു total സാലറി 50,000-ഉണ്ട്...വേറെ ഒരു കട്ടിഗ് ഇല്ല ...എന്നിട്ടും 2 സാലറി certificate വേണമെന്നു

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      Salary+Da കുട്ടിയാൽ എത്ര കിട്ടുന്നോ അതിന്റെ 10 മടങ്ങാണ് അനുവദിക്കുന്നത് (ഒരു salary സർട്ടിഫിക്കറ്റിന് മാക്സിമം 5 ലക്ഷം വരെ)🙏

  • @geethakumaryb2377
    @geethakumaryb2377 8 месяцев назад

    Eth ksfe l aanu eth thudangunnath

  • @rrvlog7144
    @rrvlog7144 8 месяцев назад +1

    പിന്നെ ഇപ്പൊ ചിട്ടി അടിച്ചു എന്ന് കരുതുക എന്നിക് ആകെപാഡ്‌ 5 secnt ഇൽ ഉള്ള വീട് ആണ് ഈട് വെയിക്കാൻ വേറെ ഒന്നും ഇല്ല എന്നിക് അപ്പൊ ചിട്ടി അടിക്കുമ്പോൾ ക്യാഷ് കിട്ടാൻ എന്താ വഴി

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад +1

      ചിട്ടി എപ്പോഴാണോ കിട്ടുന്നത് അതിനുശേഷം എത്ര മാസം അടക്കാനുണ്ടോ അതിനുള്ള ജാമ്യമാണ് കൊടുക്കേണ്ടത്. പ്രോപ്പർട്ടി മാനേജരെ കാണിക്കു അദ്ദേഹം പറഞ്ഞുതരും 🙏

    • @media9218
      @media9218 8 месяцев назад

      കോപ്പാണ്. ഇതിലും ഭേദം ബ്ലഡിൽ നിന്നും എടുക്കുന്നതാണ് ​@@Manojdreamvlogsvlogs-km5dc

  • @sharoonnalukudiparamba
    @sharoonnalukudiparamba 5 месяцев назад

    ചേട്ടാ ഒരു വീട് ഇല്ലാ ഈ ksfe ചിട്ടി യെ കുറിച്ച് ഒന്നും അറിയില്ല. ചിട്ടി എടുത്താൽ വീട് വയ്ക്കാൻ പറ്റുമോ അടക്കാനുള്ള സോഴ്സ് ഉണ്ട്

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  5 месяцев назад +1

      ചിട്ടി ആദ്യം വിളിച്ച് എടുക്കണമെങ്കിൽ ജാമ്യം കൊടുക്കണം🙏നമ്മുടെ ചാനലിൽ ഒരുപാട് വീഡിയോ upload ചെയ്തിട്ടുണ്ട് കാണാമോ?

  • @asifashraf-fb9zb
    @asifashraf-fb9zb 8 месяцев назад

    25×100 puthiya chitty undooooo

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      ഉണ്ട്. ജില്ല അടിസ്ഥാനത്തിൽ main ബ്രാഞ്ചുകളിൽ ഇണ്ടാകും 🙏

  • @sreenathkk1873
    @sreenathkk1873 8 месяцев назад +1

    Kulippanikkaranu eee chittiyil cheran pattumo

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      താങ്കൾക്ക് മാസം അടയ്ക്കുവാൻ കഴിയുമെങ്കിൽ ചേരാൻ പറ്റും 🙏👍

    • @sreenathkk1873
      @sreenathkk1873 8 месяцев назад

      Chernnu kazhinjal eppol anu chitty thuka kittuka

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      താങ്കളുടെ ആവശ്യത്തിനനുസരിച്ച് വിളിക്കാം 🙏 എന്റെ ചാനലിൽ upload ചെയ്ത കുറെ വീഡിയോ ഉണ്ട് ഒന്ന് കാണാമോ? ചിട്ടിയെക്കുറിച്ച് ഒരു idea കിട്ടും🙏👍

  • @goodtogovlogs
    @goodtogovlogs 8 месяцев назад +1

    ഈ ജാമ്യം കൊടുക്കാൻ ഒന്നും ഇല്ലാത്തവർ എന്ത് ചെയ്യും... അതാണ് കഷ്ടം
    മാസം 25k ഒപ്പിച്ചാലും ജാമ്യം കൊടുക്കാൻ ഒന്നും ഇല്ലാത്തോണ്ട് വിളിച്ചെടുക്കാൻ പറ്റില്ല!!

    • @arunthampi8768
      @arunthampi8768 8 месяцев назад

      ചിട്ടി പൈസ കയ്യിൽ ആയി കഴിഞ്ഞാൽ സ്വഭാവം മാറി പിന്നീടുള്ള ഇൻസ്റ്റാൾമെന്റ് അടച്ചില്ലെങ്കിൽ KSFE ജീവനക്കാരുടെ ജോലിയെ ബാധിക്കും..അതുകൊണ്ടാണ് ചിട്ടി വിളിച്ചെടുത്താൽ ജാമ്യം വാങ്ങി തുക നൽകുന്നത്... എല്ലാവർക്കും അവരവരുടെ നിലനിൽപ്പാണ് പ്രധാനം....

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      🙏👍

  • @tbhaskarankallur3873
    @tbhaskarankallur3873 28 дней назад

    രണ്ടാമത്തെ ചിട്ടി ഒരാൾക്കല്ലേ കിട്ടു അപ്പൊ 30%കിഴിവ് കഴിച്ചു ബാക്കി തുക അടക്കേണ്ടേ അപ്പൊ ഹെഡിങ്ങിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന കാര്യം അല്ലെ പറയുന്നത് പിന്നെ ചിട്ടി കിട്ടിയാൽ ആ പൈസക്കുള്ള സെക്യൂരിറ്റി കൊടുക്കണ്ടേ പറയുമ്പോ എല്ലാം പറയണ്ടേ

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  28 дней назад

      ചിട്ടിയെക്കുറിച്ചുള്ള സംശയങ്ങൾ വാട്സ്ആപ്പ് ചെയ്യാട്ടോ?
      73066 92256

  • @CxP-w3d
    @CxP-w3d 5 месяцев назад

    ആദ്യം നറുക്ക് കിട്ടിയാൽ , നല്ല ലാഭം ആണല്ലോ😮

  • @JayaMurukannn
    @JayaMurukannn 6 месяцев назад

    സാറേ 60 മാസം കഴിഞ്ഞ് ലേലത്തിൽ കിട്ടിയ ചിറ്റാർ എൻറെ കണക്കുകൂടി അവതരിപ്പിച്ച ഒരു വീഡിയോ ഇടുക

  • @haihi1766
    @haihi1766 6 месяцев назад

    100 മാസത്തേ ചിട്ടി ഒക്കെ KSFE നിർത്തി ചേട്ടാ

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  6 месяцев назад

      സഹോദര ഡിവിഷൻ ചിട്ടിയാണ് നിർത്തിയത് സാധാ (normal)ചിട്ടി ഇപ്പോഴും ഉണ്ട്. വീഡിയോയിൽ സാധാ ചിട്ടിയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത് വീഡിയോ കണ്ടശേഷം കമന്റ്‌ ചെയ്യാൻ ശ്രമിക്കുക 🙏

  • @hunderoo336
    @hunderoo336 8 месяцев назад +1

    KSFE ചിട്ടിപിടിച്ചു വീടുവെക്കാൻ ആണോ 😄😄😄 . അതിലും ഭേദം വാടക വീട്ടിൽ കിടക്കുന്നതാ അല്ലേൽ ഒറ്റിക്ക്‌ ഉള്ള മനസമാധാനം കൂടെ കാണും .

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      🤔

    • @theindomitablespirit3056
      @theindomitablespirit3056 8 месяцев назад

      ശെടാ അപ്പൊള് ബാങ്ക് ലോണ് എടുത്ത് വീടുവെക്കുന്നവർ ഒക്കെ എന്നാത്തിനാ അങ്ങനെ ചെയ്യണെ ....അതിലും ലാഭം ആണ് ksfe ...അത്രെ ഉള്ളു

  • @miyamiya2023
    @miyamiya2023 8 месяцев назад

    താങ്കൾ വരിക്കാരനായി KSFE ശാഖയിൽ നിലവിലുണ്ടായിരുന്ന ചിട്ടിയിൽ 01-07-2012 മുതൽ 13-05-2015 വരെ ലഭിച്ച ചിട്ടി പണത്തിൽ നിന്നുള്ള സർവീസ് ടാക്സ്, ബഹു: ഹൈക്കോടതി വിധി പ്രകാരം തിരികെ ലഭിക്കാനുള്ള നടപടിക്രമങ്ങൾ അടിയന്തിരമായി പൂർത്തിയാക്കേണ്ടതിനാൽ താങ്കൾ വരിക്കാരനായിരുന്ന KSFE ശാഖകളുമായി 15-05-2024 ന് മുൻപായി ബന്ധപ്പെടേണ്ടതാണ്.
    പത്തു കൊല്ലത്തിനു ശേഷം എനിക്ക് ഇന്നലെ വന്ന മെസ്സേജ്...
    ഇതൊക്കെ ശരിയാണോ

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      Yes ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട് 🙏 ruclips.net/video/SXeHu_AfyNA/видео.htmlsi=Niz82xdPSi8KCFOY

  • @tulsitalks
    @tulsitalks 8 месяцев назад

    Avasyathinalley ചിട്ടി ചേരുന്നത്. അവിടെ deposit ചെയ്യാൻ അല്ലല്ലോ

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад +1

      വീഡിയോ മുഴുവൻ കാണാതെ കമന്റ്‌ ചെയ്യരുത്. ചിട്ടി പിടിച്ചാൽ fd ആക്കുന്നതും എടുക്കുന്നതും എല്ലാം നിങ്ങൾക്ക് തീരുമാനിക്കാം. 🙏

    • @tulsitalks
      @tulsitalks 8 месяцев назад

      @@Manojdreamvlogsvlogs-km5dc 25 ലക്ഷത്തിന്റെ ഏതു ചിട്ടി ക്ക് ആണ് 6125 രൂപ

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      വീഡിയോ മുഴുവൻ കാണു brother അപ്പോൾ കാര്യങ്ങൾ മനസിലാകും 🙏

  • @shinyvn2463
    @shinyvn2463 8 месяцев назад +1

    Epo 25000 ulla ksfe tvm cityil undo

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      ഓരോ ഏരിയ base ചെയ്താണ് ചിട്ടി തുടങ്ങുന്നത്. എല്ലാ ബ്രാഞ്ചിലും ഈ ചിട്ടി ഉണ്ടാകണമെന്നില്ല. വീടിനടുത്തുള്ള ബ്രാഞ്ചിൽ ഒന്ന് ചോദിക്കാമോ? 🙏

    • @subashk2015
      @subashk2015 8 месяцев назад

      എല്ലാ മെയിൻ ബ്രാഞ്ചിലും 25000*40 ഉണ്ടാകും
      ചിലപ്പോൾ 40ആളുകൾ വേഗത്തിൽ ആകും അപ്പോൾ വേഗം ചിട്ടി തുടങ്ങും.

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад +1

      🙏👍 താങ്കളുടെ അറിവ് കൂടി പറഞ്ഞു കൊടുക്കുന്നതിൽ സന്തോഷം thanks 👏

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад +1

      താങ്കളുടെ സപ്പോർട്ട് കൂടി പ്രതീഷിക്കുന്നു 👍

    • @CS_CRACKER
      @CS_CRACKER 8 месяцев назад

      Yes .25000×40 =10 lakh.
      Interested aano?

  • @ravimenon7983
    @ravimenon7983 8 месяцев назад

    എന്റെ ചേട്ടാ ആദ്യത്തെ ലേലത്തിനു 30% താഴ്ത്തി പത്ത് പതിനഞ്ചു ആളു കാണില്ലേ വിളിക്കാൻ? ഇതൊക്കെ ഒരാൾ മാത്രം ലേലത്തിൽ ഉണ്ടെങ്കിലല്ലേ ബായ്???😂😂

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      ഒരു മാസം ഒരാൾക്ക് വെച്ച് 100 മാസം കൊടുക്കും 🙏

  • @JayaMurukannn
    @JayaMurukannn 6 месяцев назад

    ഈ കണക്ക് കേട്ട് ചിട്ടിയിൽ ചേരരുത് എനിക്ക് അറുപതാമത്തെ തവണ നറുക്ക് കിട്ടിയത്

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  6 месяцев назад +1

      താങ്കൾക്ക് കിട്ടുന്നതിന്റെ മുബ് 59 ആളുകൾക്ക് കിട്ടിയെല്ലോ. ആദ്യത്തെ ലേലം തൊട്ട് കിട്ടിയ ആളുകൾക്ക് ആ തുക ഡെപ്പോസിറ്റ് ചെയ്തിരുന്നെങ്കിൽ എത്ര പലിശ കിട്ടിയേനെ. ആ പലിശയും പിന്നെ കിഴിവും കിട്ടുന്നതിനെക്കുറിച്ചാണ് വീഡിയോ ചെയ്തിരിക്കുന്നത് 🙏താങ്കൾക്ക് എത്ര രൂപ കിഴിവ് കിട്ടി എന്നതിനെക്കുറിച്ച് എന്താ പറയാത്തത് 🙏

  • @samjose222
    @samjose222 8 месяцев назад

    Ksfe okke കേരള സർക്കാർ ല്ലേ 😄😄

  • @deepu8860
    @deepu8860 8 месяцев назад

    ❤❤❤❤❤

  • @sreeharishan1236
    @sreeharishan1236 8 месяцев назад

    Ethippol chitty pidichu fixed aayi idumbol alle, namukk fund athyaavisham ullappol enthanu cheya? Eg. Oru 10 lakh fund urgent aayi venam enkil ethu type chittiyil cheranam..?

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад +1

      Short period ചിട്ടിയാണ് നല്ലത്. 🙏വേഗം വിളിച്ചെടുക്കാൻ പറ്റും

    • @sreeharishan1236
      @sreeharishan1236 8 месяцев назад

      Contact no undo sir, urs

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      Please mail,name with ph: no
      Manojchullimada@gmail.com

    • @sreeharishan1236
      @sreeharishan1236 8 месяцев назад

      @@maneeshgokulam2721 Okey.. thanku

  • @LadysWay-23
    @LadysWay-23 8 месяцев назад

    19375 adakkunnu

  • @jithinjosevj385
    @jithinjosevj385 8 месяцев назад +3

    പത്ത് ലക്ഷത്തിൻറെ 2 മുടക്ക മൾട്ടി ഡിവിഷൻ ചിട്ടിയിൽ62th ചേർന്നു അതിനെ എങ്ങനെ ലാഭകരമാക്കാം വീഡിയോ ചെയ്യാമോ🙏

    • @jithinjosevj385
      @jithinjosevj385 8 месяцев назад

      Plz reply വീഡിയോ ചെയ്യുമോ

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      ഇന്ന് ഒരു വീഡിയോ ചെയ്യുന്നുണ്ട് നോർമൽ ചിട്ടിയും മൾട്ടി ഡിവിഷൻ ചിട്ടിയും തമ്മിലുള്ള വ്യത്യാസത്തേക്കുറിച് അത് കണ്ടാൽ താങ്കൾക്ക് അറിയാൻ കഴിയും ok

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      ruclips.net/video/ybp6pS-3uJk/видео.htmlsi=_flm_6d45Tx5liTN 10000×100=10ലക്ഷം മൾട്ടിഡിവിഷൻ ചിട്ടിയുടെ വീഡിയോ ആണ് ഒന്ന് കാണാമോ?

  • @muhammedsadak5142
    @muhammedsadak5142 8 месяцев назад

    FD ഇട്ടാൽ ITR ഫയൽ ചെയേണ്ടി വരില്ലേ

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      It ഫയൽ ചെയ്യുന്നുണ്ടെങ്കിൽ tds പിടിക്കും 🙏

  • @ithulu1
    @ithulu1 8 месяцев назад

    പലിശ കിട്ടും കിട്ടും എന്ന് പറയുന്നതെങ്ങനെ ഈ കാൽകുലേറ്റ് ചെയ്ത പലിശ ചിട്ടി മുഴുവൻ ആകുമ്പോൾ നമുക്ക് കിട്ടുന്നതല്ലേ.. അപ്പോൾ നമ്മൾ മാസം മാസം ഡിവിഡന്റ് കഴിഞ്ഞുള്ള 18k അടക്കേണ്ടി വരില്ലേ. പറയുന്നതിൽ വ്യക്തത ഇല്ല

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      എല്ലാ മാസവും ഡെപ്പോസിറ്റ് ചെയ്ത തുകയിൽ നിന്നും കിട്ടുന്ന പലിശ ചിട്ടി അടവിലേക്കി മാറ്റാൻ കഴിയും dividend കിട്ടും ബാക്കി തികയാത്ത തുക അടച്ചാൽ മതിയാകും. ചിട്ടി വട്ടമെത്തുമ്പോൾ ഡെപ്പോസിറ്റ് ചെയ്ത തുക മാത്രമേ കിട്ടുകയൊള്ളു 🙏അതാണ് വിഡിയോയിൽ പറഞ്ഞിരിക്കുന്നത്. ചാനലിൽ ഒരുപാട് വീഡിയോ ഉണ്ട് ഒന്ന് കാണാമോ?🙏

  • @rageshjazz4715
    @rageshjazz4715 8 месяцев назад

    Good ❤

  • @suss8964
    @suss8964 8 месяцев назад

    GST ethra percentage aanu

  • @sanmaaneesh8124
    @sanmaaneesh8124 8 месяцев назад

    Enik 25 l chitty undayirunnuz17000 smthng adav,pakshe 3 thavana adakkn patiyullu..ith entha cheyyan patta,ipo one year aayi

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад +1

      തുടർന്ന് അടയ്ക്കുവാൻ കഴിയില്ലെങ്കിൽ ഈ ചിട്ടി ആവശ്യക്കാർക്ക് കൊടുക്കുവാൻ പറഞ്ഞുകൊണ്ട് ഒരു ലെറ്റർ കൊടുത്താൽ ksfe ആവശ്യക്കാർക്ക് കൊടുക്കുകയും നിങ്ങൾ അടച്ച തുക തിരികെ ലഭിക്കുകയും ചെയ്യും. താങ്കൾ ചിട്ടി ചേർന്ന ബ്രാഞ്ചുമായി contact ചെയ്യുക 🙏

  • @minirajesh2961
    @minirajesh2961 8 месяцев назад +1

    15000 Rupa vachittulla chittiyundo

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      ruclips.net/video/afhXXNVyy_E/видео.htmlsi=4SABWGOEnr-5n0qY
      15000×100=15ലക്ഷം ചിട്ടിയുടെ വീഡിയോ ഒന്ന് കാണാമോ? 🙏

  • @jayamohanpm4894
    @jayamohanpm4894 8 месяцев назад

    Fd ഇന്ട്രെസ്റ് എത്ര

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      സ്കീം നേട്ടം പ്ലസ്, കാലാവധി 444 ദിവസം, പലിശ 8.5% 🙏

  • @Rajamma62
    @Rajamma62 4 месяца назад

    ചിട്ടി തട്ടിപ്പ് കമ്പനി KSFE
    ഈ ചാനലിന് എതിരെ തെറ്റി ദ്ധരിപ്പിക്കുന്നതിന് കേസ് കൊടുക്കണം

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  4 месяца назад

      മനസിലായില്ല ഒന്ന് വ്യക്തമാക്കാമോ?

  • @sarathkumar-yi2so
    @sarathkumar-yi2so 8 месяцев назад +1

    എനിക് 10 Lk housing loan ഉണ്ട്. 9.30 intrest റേറ്റ് ആണ്. 10 yr . 14000 ആണ് അടവ് . Ksfe ചിട്ടി ചേർന്ന അതെ മാസം തന്നെ ലേലം വിളിച്ച് ലോൺ ക്ലോസ് ചെയ്യാൻ സാധിക്കുമോ. അത് നഷ്ടം ആണൊ ലാഭം ആണൊ?

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад +1

      വീടിനടുത്തുള്ള ksfe ബ്രാഞ്ചിൽ പോയ്‌ താങ്കളുടെ ലോണിന്റെ കാര്യങ്ങൾ പറയുക അവിടെ ഉള്ള ചിട്ടികൾ താങ്കൾക്ക് select ചെയ്ത് എടുക്കാം ചിട്ടി ചേർന്ന മാസം തന്നെ ചിട്ടി വിളിച്ചെടുക്കുവാൻ പറ്റുമെന്ന് ഉറപ്പ് പറയാൻ കഴിയില്ല പിന്നെ ചിട്ടി പിടിച്ചാൽ കൊടുക്കേണ്ട ജാമ്യം കൂടി റെഡിയാക്കണം 🙏

    • @indudev2847
      @indudev2847 8 месяцев назад

      Govt employees vende guarantee

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      പ്രമാണം (ആധാരം), lic bond (സറണ്ടർ വാല്യൂ), fd reciept, ഗോൾഡ്,gov. Employee വേണമെന്ന് നിർബന്ധമില്ല ആധാരം(പ്രമാണം)വെക്കുകയാണെങ്കിൽ മാനേജരെ കാണിച്ച് ഉറപ്പ് വരുത്തിയ ശേഷം ചിട്ടി ചേരുന്നതാണ് നല്ലത് 🙏

  • @sinisuresh9722
    @sinisuresh9722 8 месяцев назад

    Attra tavana

  • @Aradh2004
    @Aradh2004 8 месяцев назад

    10000*100chitty narukku alaa...lalam kanillallo

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      30% താഴ്ത്തിവിളിക്കാൻ എത്ര ആളുകളുണ്ടോ അത്രയും മാസം വരെ നറുക്കായിരിക്കും.അതിനുശേഷം ലേലം ഉണ്ടാകും ചിട്ടി വിളിച്ചെടുക്കാം 🙏 (നോർമൽ ചിട്ടി)

    • @BennyVarghese-o5s
      @BennyVarghese-o5s 8 месяцев назад

      45.മാസത്തിന് ശേഷം ലേലം.ഉണ്ടാകാൻ സാദ്ധ്യത ഉള്ളൂ.ചിലപ്പോൾ.60 മാസം വരെ ആകാം.

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      Yes 🙏

  • @goodluck3814
    @goodluck3814 8 месяцев назад +1

    എനിക്ക് 20ലക്ഷം housing ലോൺ ഉണ്ട് അത് close ചെയ്യാൻ പറ്റിയ ചിട്ടി ഏതാണ് ബ്രോ ലോൺ പലിശ അടച്ച് മുടിയാതിരിക്കാൻ വേണ്ടിയാണ് 😟അതിന്റെ ഡീറ്റെയിൽസ് 🙏

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      1)ruclips.net/video/PtmZDViML7Y/видео.htmlsi=fo8T8iLnX97mSyyZ
      2)ruclips.net/video/PiL715PBG84/видео.htmlsi=PzEDKgfXo0TfalyV ഈ വീഡിയോ ഒന്ന് കാണാമോ? 🙏

    • @bushra4154
      @bushra4154 8 месяцев назад

      ലോൺ എടുക്കാൻ നിൽക്കായിരുന്നു. നിങ്ങൾക്ക് ഹൗസിങ് ലോൺ എടുത്തിട്ട് എന്തുപറ്റി

    • @goodluck3814
      @goodluck3814 8 месяцев назад

      @@bushra4154 വീട് വെക്കാൻ വേണ്ടിയാരുന്നു

    • @bushra4154
      @bushra4154 8 месяцев назад

      @@goodluck3814 enikkum athe. വാർപ്പ് കഴിഞ്ഞു. ഇനി ബാക്കി തുടങ്ങാൻ ആയിരുന്നു.

    • @Shamnashihab-n8q
      @Shamnashihab-n8q 8 месяцев назад

      കഴിവതും ലോൺ എടുക്കാതിരിക്കുക അടച്ചു ജീവിതം പോയി കിട്ടും അനുഭവം കൊണ്ട് പറയുകയാണ് ​@@bushra4154

  • @sidheekshamsudeen8051
    @sidheekshamsudeen8051 8 месяцев назад

    ചിട്ടി മുഴുവൻ അടച്ചതിന് ശേഷം 100 തവണ. എത്ര കിട്ടും തിരിച്ച്

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      ചിട്ടി ലാഭത്തിൽ കിട്ടുമ്പോൾ ലേലം ചെയ്ത് fd ആക്കിയാൽ പലിശ കൂടി കിട്ടും 🙏

  • @anjusreesan1999
    @anjusreesan1999 8 месяцев назад

    സാധാരണക്കാർ ചിട്ടി പിടിക്കാൻ പ്രമാണം കൊണ്ട് ചെന്നാൽ . അതിനു ഒത്തിരി കര്യങ്ങൾ പറഞ്ഞു ചിട്ടി പണം തരതിരിക്കും സാലറി അല്ലങ്കിൽ ഗോൾഡ് ഇത് കൊടുക്കണം

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      പ്രമാണത്തിന്റെ പേപ്പറുകൾ കൃത്യമായി വേടിച്ചാൽ മാത്രമേ അതുകൊണ്ട് ഗുണമൊള്ളൂ 🙏ഇല്ലാതെ ഒരു കാര്യവുമില്ല 🙏ചിട്ടി പിടിച്ചാൽ ജാമ്യം കൃത്യമായി കൊടുത്താൽ payment ksfe ഒരിക്കലും തരാതിരിക്കില്ല 🙏ജാമ്യം സ്ഥാപനത്തിന്റെ നിലനിൽപ്പാണ് 🙏താങ്കൾക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കണം.

  • @aboobackeraboobacker3851
    @aboobackeraboobacker3851 5 месяцев назад

    ഡെപ്പോസിറ്റ് ചെയ്താൽ എല്ലാ മാസവും ksfe ഇൻട്രസ്റ്റ് തരുമോ അതൊ വർഷത്തിലാണോ തരുക നിങ്ങളുടെ വഹാട്സാപ് നമ്പർ തരാമോ

  • @ajithkavarattu
    @ajithkavarattu 8 месяцев назад

    17.5 laksil gst+ commision കിഴിച്ചു എത്ര രൂപ കയ്യിൽ കിട്ടും

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      കമ്മിഷൻ കുറച്ചാണ് 17.5 lakhs കിട്ടുന്നത് അതിൽ നിന്നും gst-22500+dc-236 കുറക്കും ബാക്കി തുക കിട്ടും 🙏

  • @jithinchacko278
    @jithinchacko278 8 месяцев назад

    മനോജ്‌ ചേട്ടാ ഞാനൊരു സെൻട്രൽ gov എംപ്ലോയീ ആണ് തവണ മുടങ്ങാതെ അടക്കുവാൻ കഴിയും. 45 lack ന്റെ ഈട് നൽകാൻ ഇപ്പൊ കഴിയില്ല . അങ്ങനെയുള്ളപ്പോൾ ആദ്യമാസങ്ങളിലെ ചിട്ടി 30% കുറച്ചു പിടിച്ചു അവിടെ തന്നെ ഡെപ്പോസിറ് ചെയ്യാൻ പറ്റുമോ അതോ അങ്ങനെ പിടിക്കാനും ഈട് നിർബന്ധം ആണോ please റിപ്ലൈ 🤔

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад +1

      എന്റെ ചാനലിൽ ksfe യുടെ കുറെ വീഡിയോ ഉണ്ട് സമയം കിട്ടുകയാണെങ്കിൽ ഒന്ന് കാണാമോ കുറെ കാര്യങ്ങൾ അറിയാൻ കഴിയും. 🙏ചിട്ടി പിടിച്ച തുക ഡെപ്പോസിറ്റ് ആക്കുവാൻ ജാമ്യം വേണ്ട 👍ആദ്യത്തെ കുറച്ച് മാസങ്ങൾ 30% താഴ്ത്തിവിളിക്കാൻ ആളുകൾ ഉള്ളതുകൊണ്ട് നറുക്കായിരിക്കും. 👍

    • @jithinchacko278
      @jithinchacko278 8 месяцев назад +2

      Ok thank you ചേട്ടാ ✌🏻 വീഡിയോസ് കാണുന്നുണ്ട് 😊

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      👍

    • @basheersyed2761
      @basheersyed2761 7 месяцев назад +1

      സുഹൃത്തേ, KSFE യുടെ നാല് ചിട്ടികൾ എന്റെ പേരിൽ ഉണ്ട്. അതിൽ രണ്ടെണ്ണം മുൻപ് വിളിച്ച് അവിടെ തന്നെ ടെപോസിറ്റ് ചെയ്‌തിട്ടുള്ളതാക്യന്നു. ചിട്ടി വിളിച്ച് അവിടെ തന്നെ ഡെപ്പോസിറ്റു ചെയ്യുകയാണെങ്കിൽ വേറെ സെക്യൂരിറ്റി യുടെയൊന്നും ആവിശ്യമില്ല. ഇൻസ്റ്റാൾമെന്റ് അടഞ്ഞു പോകാൻ, അവിടെ നിന്നും കിട്ടുന്ന ഇന്റെരെസ്റ്റിൻ ബാക്കിയുള്ളത് നമ്മൾ കൂട്ടിയാൽ മതി

  • @sanithapg-ku1nc
    @sanithapg-ku1nc 8 месяцев назад

    Hai 50 lakhs nte chitti kku ethra adavu varumennu paraumo ..oru property vangan plan undu . please reply

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад +1

      50k×100=50L
      1L×50 =50L
      25k×100=25L(2എണ്ണം ചേരാം)
      Main ബ്രാഞ്ചുകളിൽ മാത്രമേ ഈ ഡിനോമിനേഷനിൽ ഉള്ള ചിട്ടികൾ കിട്ടുകയൊള്ളു.🙏

  • @jobinxavier8355
    @jobinxavier8355 8 месяцев назад +3

    അടച്ചാൽ തിരിച്ചെ കിട്ടാൻ അതാരം കൊടുപോയി കൊടുക്കണം

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад +7

      അടച്ചു കഴിഞ്ഞ തുകക്കി ജാമ്യം ആവശ്യമില്ല. അടക്കാനുള്ള തുകക്കാണ് ജാമ്യം വേടിക്കുന്നത്. പൈസ എടുത്തിട്ട് പോയാൽ മാത്രം പോരാലോ. തിരിച്ച് അടയ്ക്കുകയും വേണം അതിനാണ് ജാമ്യം വേടിക്കുന്നത്.

    • @zaccariakpm4857
      @zaccariakpm4857 8 месяцев назад

      60 മാസം വരെ 30/പോകും

    • @sarukarthika7768
      @sarukarthika7768 8 месяцев назад

      ​@@zaccariakpm4857ഇല്ല. ഏറിയാൽ 40

  • @vyshusvlog9115
    @vyshusvlog9115 8 месяцев назад

    100 masam chitty onnum ippm Ela

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      ഉണ്ട്, പക്ഷെ എല്ലാ ബ്രാഞ്ചിലും ഉണ്ടാവില്ല, 🙏

  • @adarsha2677
    @adarsha2677 8 месяцев назад

    ഈ ചിട്ടി ഒരു വർഷത്തിനകം വിളിച്ചെടുത്താൽ ഏകദേശം എത്ര വരെ കിട്ടും

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      ഈ ചിട്ടി ആദ്യത്തെ കുറച്ച് മാസങ്ങൾ നറുക്കിലായിരിക്കും പോകുക (30%)കുറച്ച്.

  • @rageshjazz4715
    @rageshjazz4715 8 месяцев назад

    8.5% ayirunnu.8.75% eppol ayi

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      11/04/2024 മുതൽ 🙏👍

    • @rageshjazz4715
      @rageshjazz4715 8 месяцев назад

      @@Manojdreamvlogsvlogs-km5dc No

    • @rageshjazz4715
      @rageshjazz4715 8 месяцев назад

      @@Manojdreamvlogsvlogs-km5dc ella bro

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      ചിട്ടി പിടിച്ച് csdt ആക്കുന്ന തുകക്കാണ് ഈ പലിശ നിരക്ക് 8.75%🙏
      സാധാ fd സ്കീം നേട്ടം പ്ലസ്, കാലാവധി 444 ദിവസം, പലിശ നിരക്ക് 8.5%🙏

    • @roshanjacob4639
      @roshanjacob4639 8 месяцев назад

      Oru doubt nammal nerathe piddichu amount deposit akiyapol 7% annu athil mattam varumo? ​@@Manojdreamvlogsvlogs-km5dc

  • @jithinjosevj385
    @jithinjosevj385 8 месяцев назад

    ☝️☝️🔥ഞാൻ ഒരു ചിട്ടിയിൽ ചേർന്നു 25×100=2500000 ലക്ഷത്തിന് ആണ്. മുപ്പതാം തീയതിയാണ് ആദ്യ ചിട്ടി.👍

    • @kleeeeeennnnnn
      @kleeeeeennnnnn 8 месяцев назад

      eedu branch la

    • @jithinjosevj385
      @jithinjosevj385 8 месяцев назад

      @@kleeeeeennnnnn Neyyattinkara II branch

    • @dontstoptotrying1524
      @dontstoptotrying1524 8 месяцев назад

      Kasaragod brch undo?

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      14 ബ്രാഞ്ച് ഉണ്ട് 🙏ഈ ചിട്ടി എല്ലാ ബ്രാഞ്ചിലും ഉണ്ടാകണമെന്നില്ല.

  • @deviraghup8515
    @deviraghup8515 8 месяцев назад +1

    ഈട് വയ്ക്കാതെ പൈസ കിട്ടില്ല. വലിയ ഈട് കൊടുക്കണം

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      സ്ഥാപനത്തിന്റെ നിലനിൽപ്പിനാണ് ജാമ്യം വേടിക്കുന്നത് ഒന്നും തോന്നരുത് pls 🙏

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      Payment ചെയ്ത വ്യക്തി കൃത്യമായി എല്ലാ മാസവും അടച്ചാൽ മാത്രമേ ആ ചിട്ടിയിലെ വേറെ ആളുകൾക്ക് payment കൊടുക്കാൻ കഴിയുകയുള്ളു. കൃത്യമായി അടക്കാൻ വേണ്ടിയാണ് ജാമ്യം വേടിക്കുന്നത് 🙏

  • @TheLekshmianeesh1
    @TheLekshmianeesh1 4 месяца назад

    KSFE chitty is a cheating

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  4 месяца назад

      താങ്കൾക്ക് ഉണ്ടായ ബുദ്ധിമുട്ട് പറയാമോ?

  • @bijuvijayoooo
    @bijuvijayoooo 8 месяцев назад

    പലിശയിൽ tds പിടിക്കില്ലേ

    • @subashk2015
      @subashk2015 8 месяцев назад

      എല്ലാ വർഷവും 15gform submit ചെയ്യുക.
      ഏപ്രിൽ, മെയ് മാസത്തിൽ ചെയ്യുക.

  • @abrahamv.k5374
    @abrahamv.k5374 8 месяцев назад

    KSFE ചിട്ടികൾ വിളിക്കാൻ ആരുമില്ല പിന്നെങ്ങനെ ലാഭം കിട്ടും

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад +3

      ചിട്ടിയിൽ ചേർന്നവർക്കറിയാം ഈ ചിട്ടിയിൽ വിളിക്കാൻ എത്ര ആളുകളുണ്ടെന്ന്.

  • @muhammedparamba
    @muhammedparamba 8 месяцев назад

    ജാമ്യം വെക്കാൻ ഉണ്ടെങ്കിൽ അത് വിറ്റിട്ട് ആ പൈസ ക്ക് വീട് എടുത്താൽ പോരെ

  • @saji183
    @saji183 6 месяцев назад

    എന്തേലും സെക്യൂരിറ്റി കൊടുക്കേണ്ടിവരും അല്ലാതെ കാശ് തരില്ല

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  6 месяцев назад

      ചിട്ടി പിടിച്ചശേഷം പിന്നീട് എത്ര മാസം അടക്കാനുണ്ടോ അതിനുള്ള ജാമ്യം കൊടുക്കണം 🙏

  • @santhosh4006
    @santhosh4006 8 месяцев назад +1

    ഇതൊക്കെ കേൾക്കാൻ എളുപ്പം ആണ്‌ ഈട് കൊടുക്കണ്ടേ

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      ഏതൊരു ധനകാര്യ സ്ഥാപനത്തിന്റെയും നിലനിൽപ്പിനാണ് ജാമ്യം വേടിക്കുന്നത്. അല്ലങ്കിൽ ആ സ്ഥാപനത്തിന് ദീർഘാകാലം മുന്നോട്ടുപോകുവാൻ കഴിയില്ല. 🙏

  • @prajukv9287
    @prajukv9287 8 месяцев назад +1

    ഇത് ഏത് ഒരാൾക്കും അറിയാം നിന്റെ സഹായം ആവശ്യമില്ല

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад +10

      തനിക്കറിയാം ok അറിയാത്തവർക്ക് വേണ്ടിയാണ് ഈ വീഡിയോ ചെയ്തത്. താൻ കാണണ്ട ok

    • @prajukv9287
      @prajukv9287 8 месяцев назад

      ഞാൻ ഉള്ളത് പറഞതാ

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад +10

      സഹോദര താങ്കൾ ഇങ്ങനെ പറയാൻ പറ്റുമോ? താങ്കൾക്ക് അറിയാൻ കഴിയാത്ത ഒരുപാട് കാര്യങ്ങൾ ഇല്ലേ? എല്ലാ കാര്യങ്ങളും എല്ലാവർക്കും അറിയണമെന്നില്ല മനസിലാക്കുക.

    • @me-kw4zg
      @me-kw4zg 8 месяцев назад

      ​@@prajukv9287 എനിക്ക് അറിയില്ലായിരുന്നു.. ഇ വീഡിയോ കണ്ടപ്പോൾ അറിഞ്ഞു

    • @-sg9zu
      @-sg9zu 8 месяцев назад

      Enikk arillarnnu,

  • @maheshkumarmadhavan378
    @maheshkumarmadhavan378 8 месяцев назад

    ഈ പറഞ്ഞ പലിശ സുഗമയിൽ ഉണ്ടോ എനിക്ക് 4.5 % തരുന്നത് ഞാൻ പറ്റിയിക്കപെട്ടോ... റിപ്ലെ...

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      സുഗമ സേവിങ്സ് അക്കൗണ്ട് ആണ് അതിൽ കിട്ടില്ല 🙏

  • @akbarventhakkumoideenkutty3628
    @akbarventhakkumoideenkutty3628 8 месяцев назад

    Ningal paranjathupole deposit cheith 100 month complete aakumbol ethra kayyil net amount kittum athum koodi onnu vishathamakkumo, total amount nammal ethra adakendivarum, 100 masam wait cheyyumbol enthanu ethukondu labam undakunnath, pls explain.. ( whatsApp no tharumo )

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  8 месяцев назад

      പലിശ =1234212
      ഡെപ്പോസിറ്റ് =1727264
      Total = 2961476 (പലിശ എല്ലാ മാസവും ചിട്ടിയിലേക്കി മാറ്റിയില്ലെങ്കിൽ ഈ തുക കിട്ടും 100 മാസം കഴിയുമ്പോൾ ആദ്യത്തെ മാസം ചിട്ടി പിടിച്ച് csdt ആക്കുന്ന വ്യക്തിക്കാണ് കിട്ടുന്നത്. Total അടവ് (21.5 ലക്ഷം വരും) കിഴിവിൽ മാറ്റം വരുകയാണെങ്കിൽ ഈ തുകയിലും മാറ്റം വരാം 🙏

  • @mahesh736
    @mahesh736 8 месяцев назад

    Monu kutta good video

  • @manubro4075
    @manubro4075 7 месяцев назад

    Chettaa contact number onnu tayo